ഈ കവിത ഈ രീതിയിൽ ചൊല്ലുമ്പോഴാണ് ഏറ്റവും ഭംഗിയായി തോന്നിയിട്ടുള്ളത്...
@sajankonchira8584 Жыл бұрын
ഈ കവിത പലരും ചൊല്ലി കേട്ടിട്ടുണ്ട്. തെല്ലൊരു നിഷ്‌ക്കളങ്ക ഭാവത്തിൽ മോളുടെ ആലാപനം കേട്ടപ്പോൾ ഒത്തിരി ഒത്തിരി ഇഷ്ടമായി....... നല്ല ഒരു സദ്യ കഴിച്ച പൂർണത...... എല്ലാ ആശംസകളും.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@shajijohn562 Жыл бұрын
ആലാപനം മനോഹരം , മധുരം. തുടരണം ഇത്തരം കവിതാപാരായണം. അഭിനന്ദനങ്ങൾ മാട്ടിക്കുട്ടി.
@lathasuresh1967 Жыл бұрын
Beautiful lines and good presentation 👏👏👏👏👏👏👏👏👏👏👏👏👏 enjoyed lot❣️❣️❣️❣️