ചിത്രട്ടീച്ചറുടെ ആലാപനം വളരെ ഇഷ്ടമാണെങ്കിലും ഇത് നന്നായില്ലെന്ന് എന്റെ പക്ഷം. കോഴിയമ്മ, പ്രായോഗികമതിയായ ഒരമ്മ മാത്രമല്ല,സ്നേഹവും കരുതലുമുള്ള ഒരമ്മയുമാണ്.
@shibhashibha6265 ай бұрын
😆👌🏠
@viswanathnarayanan58234 жыл бұрын
പ്രിയ സുഹൃത്ത് ചിത്ര... അസ്സലായി👌👌.... നാലാം ക്ലാസിൽ പഠിച്ച കവിതയാണ്... ചില വരികൾ കേൾക്കുമ്പോൾ ആ പഴയ സ്കൂളും ക്ലാസ് മുറികളും എല്ലാം ഓർമയിലേക്ക് തിരിച്ചെത്തുന്നു...!!! നൊസ്റ്റാൾജിയ❤️
@-chimizhu4 жыл бұрын
പ്രണയമെന്ന അനുഭൂതി അനുഭവിച്ചറിയുവാന്‍ ഈ കവിത നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്....കവിതകളുടെ വിഹായസ്സിലേക്ക് സ്വാഗതം....kzbin.info/www/bejne/pYWsYY14fqaoo8U
@rajitharaghu50442 ай бұрын
Heart touching presentation❤
@me.arthur7333 жыл бұрын
കൊള്ളാം ടീച്ചർ സൂപ്പർ ആയിട്ടുണ്ട് ഇത് മനുഷ്യർക്കും ഒരു പടമാണ്
@fazulusaji22352 жыл бұрын
Super
@subhashpk71953 жыл бұрын
നന്നായി ചൊല്ലി, ഒരു പാട് ഇഷ്ടായി
@manojkedaram51272 жыл бұрын
ഈ കവിത കടമ്മനിട്ടയുടെസ്വന്തം സ്വരത്തിലുള്ള ആലാപനം കെട്ടവർക്കു ആരോചകമായിതോന്നും
@manojkedaram51272 жыл бұрын
ടീച്ചറുടെ ആലാപനം കടമ്മൻ്റെ ഈ കവിതയുടെ ആലാപനം kettavarkku അരോചകമായി തോന്നും എന്ന് എനിക്ക് അഭിപ്രായമുണ്ട്.
@baijubs65683 жыл бұрын
Teachare,adipoli
@-chandraharam93193 жыл бұрын
ഇതിനേക്കാൾ നന്നായി എങ്ങനെ കവിത ചൊല്ലാൻ ! ചിത്രയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ!
@reenalouis56833 жыл бұрын
അന്നു ഞാനുമുടപ്പിറന്നോരും ഒന്നുപോലെ കഴിഞ്ഞ കുഞ്ഞുങ്ങൾ അമ്മ ഞങ്ങളെ നെഞ്ചത്തടുക്കി ഉമ്മവച്ചു വളർത്തിയെന്നാലും കൊത്തിമാറ്റിയൊരിക്കലതിൽ പിന്നെത്ര രാവിന്റെ തൂവൽ കൊഴിഞ്ഞു.
@abcdvloggs45473 жыл бұрын
Chechi adipoli
@nivedytgaming27774 жыл бұрын
👌നന്നായി പാടി... എന്റെ ഒരായിരം അഭിനന്ദനങ്ങൾ
@manjuhimesh83033 жыл бұрын
Super👍🥰 Super നന്നായി പാടി കൊള്ളാം Super😃😃🥰🥰
@mrsataaaan24753 жыл бұрын
Kollam kollam
@Jai1975 Жыл бұрын
കടമ്മനിട്ട പാടിയത് വേറെ രീതിയിൽ പാടാനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ട് . പക്ഷെ അത് ആസ്വാദ്യമാക്കാൻ വിഷമം ആണ് വിജയിക്കില്ല 😊
@aneeshaneeshmp55162 жыл бұрын
Supper teacher nalaa einam
@iamdude11133 жыл бұрын
സൂപ്പർ 👍 Iam janfishan Karuvarakundu Ideal public school
@avbijoy4 жыл бұрын
“മുൾക്കണ്ണ് വേണമെപ്പോഴുമണയാത്തകണ്ണ്” ഇന്ന് കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ഉപദേശം....
@sunilkumariss17854 жыл бұрын
മുൾക്കണ്ണല്ല ഉൾക്കണ്ണ്
@avbijoy4 жыл бұрын
Sunilkumari Ss “ഉദ്ധരണിയിലിടുന്നത്” കവിതയിലെ വരികളാണ്. ഗദ്യമാക്കേണ്ട കാര്യമില്ല.
@jollysebastian90993 ай бұрын
Super, teacher🌹🌹
@savyasachik.g68664 жыл бұрын
Valare mikacha concept❤️ nalla paarayanam❤️
@-chimizhu4 жыл бұрын
പ്രണയമെന്ന അനുഭൂതി അനുഭവിച്ചറിയുവാന്‍ ഈ കവിത നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്....കവിതകളുടെ വിഹായസ്സിലേക്ക് സ്വാഗതം....kzbin.info/www/bejne/pYWsYY14fqaoo8U
@alphaneyyan72313 жыл бұрын
Super
@anielite49954 жыл бұрын
വളരേ നന്നായി ആലപിച്ചിരിക്കുന്നു
@-chimizhu4 жыл бұрын
പ്രണയമെന്ന അനുഭൂതി അനുഭവിച്ചറിയുവാന്‍ ഈ കവിത നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്....കവിതകളുടെ വിഹായസ്സിലേക്ക് സ്വാഗതം....kzbin.info/www/bejne/pYWsYY14fqaoo8U
@sethulekshmib26954 жыл бұрын
എത്രകാലം കഴിഞ്ഞാലും പ്രസക്തമായ കവിത.വളരെ നന്നായി ആലപിച്ചു.
@bpositiveedu3 жыл бұрын
സൂപ്പർ 🙏🙏🙏
@deepavinod39052 жыл бұрын
അസലായി
@vjn8884 жыл бұрын
സൂപ്പർ
@-chimizhu4 жыл бұрын
പ്രണയമെന്ന അനുഭൂതി അനുഭവിച്ചറിയുവാന്‍ ഈ കവിത നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്....കവിതകളുടെ വിഹായസ്സിലേക്ക് സ്വാഗതം....kzbin.info/www/bejne/pYWsYY14fqaoo8U
@suryakmars51922 жыл бұрын
മനോഹരമായി ആലപിച്ചിരിക്കുന്നു...... അഭിനന്ദനങ്ങൾ
@sashidharanmenon97764 жыл бұрын
Good.
@girijanakkattumadom93064 жыл бұрын
വളരെ നല്ല ആലാപനം
@-chimizhu4 жыл бұрын
പ്രണയമെന്ന അനുഭൂതി അനുഭവിച്ചറിയുവാന്‍ ഈ കവിത നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്....കവിതകളുടെ വിഹായസ്സിലേക്ക് സ്വാഗതം....kzbin.info/www/bejne/pYWsYY14fqaoo8U
@sujinat4154 Жыл бұрын
Thanks
@bindhukv48603 жыл бұрын
ഇതുപോലൊരു കവിത ഞാൻ ഇതു വരെ കേട്ടിട്ടില്ല Superrrrr.....
@ramlakonnola70604 ай бұрын
ചേചി സൂപ്പർ
@padmanabhanca89154 жыл бұрын
നന്നായി
@vpsreekanthnair15414 жыл бұрын
Nice
@-chimizhu4 жыл бұрын
പ്രണയമെന്ന അനുഭൂതി അനുഭവിച്ചറിയുവാന്‍ ഈ കവിത നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്....കവിതകളുടെ വിഹായസ്സിലേക്ക് സ്വാഗതം....kzbin.info/www/bejne/pYWsYY14fqaoo8U
@veenasankaran72324 жыл бұрын
നന്നായിട്ടുണ്ട്.
@-chimizhu4 жыл бұрын
പ്രണയമെന്ന അനുഭൂതി അനുഭവിച്ചറിയുവാന്‍ ഈ കവിത നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്....കവിതകളുടെ വിഹായസ്സിലേക്ക് സ്വാഗതം....kzbin.info/www/bejne/pYWsYY14fqaoo8U
@AlsoNandhuTechy74 жыл бұрын
🥰🥰🥰🥰
@-chimizhu4 жыл бұрын
പ്രണയമെന്ന അനുഭൂതി അനുഭവിച്ചറിയുവാന്‍ ഈ കവിത നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്....കവിതകളുടെ വിഹായസ്സിലേക്ക് സ്വാഗതം....kzbin.info/www/bejne/pYWsYY14fqaoo8U
@bakkermohammed31063 жыл бұрын
👍
@shamsshamsu42982 жыл бұрын
കടമ്മനിട്ട രാമ കൃഷ്ണൻ
@Aryasvlogsss3 жыл бұрын
👍👍
@ansondominicp2459 Жыл бұрын
Good
@asokankk3332 жыл бұрын
അജഗജാന്തരം
@dineshpunnakkal40524 жыл бұрын
Good
@-chimizhu4 жыл бұрын
പ്രണയമെന്ന അനുഭൂതി അനുഭവിച്ചറിയുവാന്‍ ഈ കവിത നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്....കവിതകളുടെ വിഹായസ്സിലേക്ക് സ്വാഗതം....kzbin.info/www/bejne/pYWsYY14fqaoo8U
@hasheervaliya88513 жыл бұрын
നല്ല അലപാനമ
@vineethavijayanvijayanunni66194 жыл бұрын
👌👌
@soorajs23074 жыл бұрын
👍👌
@shafeeqnalakath2493 Жыл бұрын
💞
@sakkiubaid21083 жыл бұрын
Supar
@prabeeshkunnath20523 жыл бұрын
ടീച്ചർ മനോഹരമായി ചൊല്ലി ❤❤❤👏👏👏
@mrsataaaan24753 жыл бұрын
😯
@padminirajendran61104 жыл бұрын
Nalla aalaapanam...🙏🙏🙏🙏
@manjuhimesh83033 жыл бұрын
Super😄😘 നന്നായി പാടി Super
@AnshiDpradeep-oo1nf Жыл бұрын
👍👍👍👍👍👍👍👍🥰🥰
@shakespear76172 жыл бұрын
😃😁👍👍
@muhammedkunju.75084 жыл бұрын
👌👉
@-chimizhu4 жыл бұрын
പ്രണയമെന്ന അനുഭൂതി അനുഭവിച്ചറിയുവാന്‍ ഈ കവിത നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്....കവിതകളുടെ വിഹായസ്സിലേക്ക് സ്വാഗതം....kzbin.info/www/bejne/pYWsYY14fqaoo8U
@Rajuellath4 жыл бұрын
പെൺ കുട്ടികൾക്ക് ഒരു ചിന്തയുണ്ട് വിവാഹ ശേഷവും അച്ഛനും അമ്മയും സംരക്ഷിക്കും അവർ കേൾക്കേണ്ട വരികൾ എന്നുമെൻ്റെ ചിറകിന്നു കീഴെ നിന്നു നിൻ്റെ വയറു നിറക്കാം
@rajitharajitha28276 ай бұрын
Teacher vayyyee😂
@madhavancherukunnam71764 жыл бұрын
പണ്ടീ മുറ്റം കളപ്പുര മുറ്റം തുടങ്ങി നല്ല കുറച്ച് വരികൾ എന്നിനാ ഒഴിവാക്കിയത്.
@-chimizhu4 жыл бұрын
പ്രണയമെന്ന അനുഭൂതി അനുഭവിച്ചറിയുവാന്‍ ഈ കവിത നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്....കവിതകളുടെ വിഹായസ്സിലേക്ക് സ്വാഗതം....kzbin.info/www/bejne/pYWsYY14fqaoo8U
@rajeevkr83364 жыл бұрын
കവിത........
@-chimizhu4 жыл бұрын
പ്രണയമെന്ന അനുഭൂതി അനുഭവിച്ചറിയുവാന്‍ ഈ കവിത നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്....കവിതകളുടെ വിഹായസ്സിലേക്ക് സ്വാഗതം....kzbin.info/www/bejne/pYWsYY14fqaoo8U
@rajeevkr83364 жыл бұрын
@@-chimizhu സ്കൂളിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരിക്കൽ അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചു.... കടമിനിട്ടയും അദ്ദേഹത്തിന്റെ കവിതയും എന്നും എനിക്ക് അദ്ഭുതം ആയിരുന്നു...... പരാതി കവിത. ഒന്ന് കേൾക്കണമെന്ന് ഉണ്ട് 😁
@-chimizhu4 жыл бұрын
@@rajeevkr8336 ആ ലിങ്കില്‍ തന്ന കവിത കേട്ടിട്ട് ഒരു അഭിപ്രായം പറയണേ...
@surveyorsureshbabu35805 ай бұрын
ആലാപനം അബദ്ധം
@sree10104 жыл бұрын
ചിക്കെനും മാംസാഹാരവും കഴിക്കുന്നത് നിർത്തുക
@-chimizhu4 жыл бұрын
പ്രണയമെന്ന അനുഭൂതി അനുഭവിച്ചറിയുവാന്‍ ഈ കവിത നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്....കവിതകളുടെ വിഹായസ്സിലേക്ക് സ്വാഗതം....kzbin.info/www/bejne/pYWsYY14fqaoo8U
@muhdlibshanp53293 жыл бұрын
Ggukfox good
@shibinpk9469 Жыл бұрын
ഈ കവിത +2 തുല്യത യില്‍ പഠിക്കാന്‍ ഉണ്ട്
@das278523 жыл бұрын
Very nice recitation....
@amalraveendran59273 жыл бұрын
Nthina kedan alakkunne🙄
@vyghashivani33663 жыл бұрын
🤭
@mkbhasi15314 жыл бұрын
Pitch is too much high and uncomfortable to the eardrum
@-chimizhu4 жыл бұрын
പ്രണയമെന്ന അനുഭൂതി അനുഭവിച്ചറിയുവാന്‍ ഈ കവിത നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്....കവിതകളുടെ വിഹായസ്സിലേക്ക് സ്വാഗതം....kzbin.info/www/bejne/pYWsYY14fqaoo8U
@rolex86064 жыл бұрын
Mistakes in reading must be corrected its like dishonoring his creation please fix it