കൃഷ്ണൻ അവിടെയാണോ ? എന്ന് ചോദിച്ചവരെ കയറ്റരുത് സ്വാമി ചിദാനന്ദപുരി.

  Рет қаралды 8,807

HINDUISM MALAYALAM

HINDUISM MALAYALAM

Жыл бұрын

കൃഷ്ണൻ അവിടെയാണോ ? എന്ന് ചോദിച്ചവരെ കയറ്റരുത് സ്വാമി ചിദാനന്ദപുരി.
/ hinduismmalayalam
#Hinduismമലയാളം #hindumalayalam #hindumalayalamdevotionalsongs #hindumalayalamspeech #hindu malayalamsong #hindumalayalambhajana ganangal #hindumalayalamdevidevotionalsongs #hindumalayalamprabhashanam #hindumalayalambhakthi
Email : kingvideo25@gmail.com
Memberships : / @hinduismmalayalam
Twitter : / hinduismmlm
Facebook page: goo.gl/HnhEuc
Telegram : t.me/hinduismmalayalam
Comment what kind of videos you want.
Thanks for subscribing to more videos ..
**************************************************************
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
#Hinduism മലയാളം FOLLOW ME ON:
📸 Instagram: / hinduismmalayalam
🚀facebook: / hinduismmalayalam
▶️ other Channel: / @hinduismmalayalamreload

Пікірлер: 36
@radhakrishnant.n.3829
@radhakrishnant.n.3829 Жыл бұрын
പ്രണാമം ഗുരുജി🙏
@acharyanvenugopal
@acharyanvenugopal Жыл бұрын
Swamiji you are right
@babythomas942
@babythomas942 Жыл бұрын
അതു ആണു നല്ല തീരുമാനം, നിയമം പാലിക്കുക കുട്ടീ 🙏
@manukn3773
@manukn3773 Жыл бұрын
Pranamam swamiji
@Marcos12385
@Marcos12385 Жыл бұрын
അത്‌ ന്യായം 👍
@babupr475
@babupr475 Жыл бұрын
Namasthe!!!!
@anithaanil5121
@anithaanil5121 Жыл бұрын
🙏🙏🙏
@babeeshcv2484
@babeeshcv2484 Жыл бұрын
Waiting🙏
@jishnuns9489
@jishnuns9489 Жыл бұрын
ക്ഷേത്ര നിയമങ്ങൾ പാലിക്കുക അത് വിശ്വാസി ആയാലും അവിശ്വസി ആയാലും നിയമങ്ങൾ എല്ലാവർക്കും ബാധകം ആണ്. അവിശ്വസി ആണെങ്കിലും ക്ഷേത്രത്തിൽ കയറാം അതിൽ എന്താണ് കുഴപ്പമില്ല.
@4Sportsonly
@4Sportsonly Жыл бұрын
👏👏🙏
@gpalthoroppala178
@gpalthoroppala178 Жыл бұрын
Guru ji gives us,a realisation which translates thought through a linear path. Some principles are out of arguments, kindly obey it . .
@babeeshcv2484
@babeeshcv2484 Жыл бұрын
🙏
@saraswathigopakumar7231
@saraswathigopakumar7231 Жыл бұрын
ഹിന്ദു ക്ഷേത്രങ്ങളിൽ വരണം എന്നുള്ളവർ ഹിന്ദു വിശ്വാസിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തരണം അല്ലാതെ ടൂറിസ്റ്റ് place ആയി കണ്ടു വരണം എന്നത് പറ്റില്ല. അനുവദിക്കരുത്
@subrahmonyant5503
@subrahmonyant5503 10 ай бұрын
Anyone who obeys the rules of temples should be permitted the entry
@baburaj3985
@baburaj3985 Жыл бұрын
🙏ആരാധനാലയങ്ങൾ ആർട്ട്‌ഗാലറികളല്ല, പൊതുജനങ്ങൾക്ക് കയറിയിറങ്ങാൻ,, അത് ഭക്തർക്ക്ഉള്ളതാണ്,, ആ വിളക്ക്കാണുന്നിടത്താണോ കൃഷ്ണൻഇരിക്കുന്നത് എന്നുചോദിക്കുന്നവൻ അവിടുന്നങ്ങോട്ട് വരേണ്ടതില്ല
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
ക്ഷേത്രത്തിൽ ഹിന്ദുക്കൾ മാത്രം പ്രവേശിച്ചാൽ മതി.
@Sunithaskitchenunni
@Sunithaskitchenunni Жыл бұрын
Iscon വളരെ നല്ലതാണ്.. കാരണം അവിടെ ജാതി ഇല്ല മതം ഇല്ല... ഭക്തന്മാർ മാത്രം ആണ്
@sheeba3996
@sheeba3996 Жыл бұрын
Kshetram entha kandavalkkellam chadikkayaranulla stalamano. Evalumarkkellam show kanikkan valla mallillo matto pokarutho
@tanujac3793
@tanujac3793 Жыл бұрын
Adhe
@prabhakarankanniath9721
@prabhakarankanniath9721 Жыл бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞ ശ്രീനാരായണ ഗുരു സ്ഥാപിച്ച തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ "അഹിന്ദുക്കൾക്ക് പ്രവേശനമില്ല" എന്നൊരു ബോർഡ് ഉണ്ട്. എന്തൊരു വിരോധാഭാസം!
@ramanisuresh4737
@ramanisuresh4737 Жыл бұрын
അത് ഗുരുവായർേ പേ1 കുമ്പേ,ൾ മാത്ര o
@thalapathykotta6893
@thalapathykotta6893 Жыл бұрын
ഞാൻ ഹിന്ദു ആ
@sanketrawale8447
@sanketrawale8447 Жыл бұрын
നമ്മുടെ പ്രിയ ഗാനഗന്ധർവ്വനെ കേറ്റിയിട്ടില്ല, പിന്നെ എന്ത് പറയാനാ ! ദേവസ്വംകാരുടെ മനസ്സെന്നു മാറുമാവോ !🤔🤔🤔😢😢🙏🏼
@tanujac3793
@tanujac3793 Жыл бұрын
Onnum illa Guruswamyyude Abhiprayathinode Yojikkan Pattunnilla Ellavareyum Kayattan Pattulla ,Hindhuvine Maathram Kayattiyaal Mathi ,Adhaanu mikkavaarum Ella Hindhuvindeyum Abhiprayam
@priyau.t.9778
@priyau.t.9778 Жыл бұрын
അവൻ ഹിന്ദുവല്ല. കമ്മ്യൂണിസ്റ്റ് മതസ്ഥൻ ആണ്.
@user-rp5ol9qr4i
@user-rp5ol9qr4i Жыл бұрын
ആരാണ് ഹിന്ദു,ഹിന്ദു എന്നാ വാക്ക് വേദങ്ങളിൽ പറയുന്നുണ്ടോ? ഈ ബ്രഹ്മം പരമത്മാവ് ഒരു വിഭാഗത്തിന്റെ മാത്രമാണോ? കഷ്ടം ശംഭോ 🤣🤣🤣🤣🤣🤣
@ajohn9163
@ajohn9163 Жыл бұрын
സ്വാമി പറഞ്ഞത് വളരെ ശരിയാണ്... എന്നാൽ ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് കേൾവികളുടെ അടിസ്ഥാനത്തിലാണ് അത് ആഗ്രഹിക്കുന്നത് ഞാൻ കേട്ടത് സത്യമാണോ ആ രൂപം ഹൃദ്യമായിരുന്നു... ആ ആചാരങ്ങൾ നന്നായിരിക്കുന്നു എന്നൊക്കെയുള്ള ഒരു വിലയിരുത്തലാണ് എനിക്ക് എന്റെ മതത്തിൽ നിന്നും മറ്റൊരു മതത്തിലേക്കുള്ള പരിണാമം എന്നിരിക്കെ.... നിയമത്തെ പിടിച്ചുകൊണ്ട് മനസുകളെ തളച്ചിടുന്നത് ശെരിയാണോ ? ക്രിസ്ത്യൻസിൽ നോക്കു വരുന്നവരെയെല്ലാം രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നു.... വന്നതിനു ശേഷം അവരുടെ വേലയെ കാണിക്കുന്നു ഇവിടെ ഹിന്ദുവിൽ വരുന്നതിന് മുൻപേ വേലയെ കാട്ടുന്നു നീ ഏത് ജാതി.....മതം....അങ്ങനെ പോകുന്നു ഇവിടെ ഭരണഘടന കൊടുത്തിരിക്കുന്നതോ ഒരു പൗരന് ഏത് വിശ്വാസവും സ്വീകരിക്കാം എന്ന സ്വാതന്ത്ര്യവും അതിനാൽ സ്വന്തം മനസാൽ വരുന്നൊരു വ്യക്തിയെ ആ മതത്തിന്റെ ആചാരങ്ങളെ പഠിപ്പിക്കുക എന്നിട്ട് അവന് അനുവാദം നല്കുക.... പിന്നെ ദൈവങ്ങൾ തമ്മിലും വ്യത്യാസങ്ങളുണ്ട് ചിലരുടെ ദൈവങ്ങൾക്ക് അശുദ്ധി ലേശം പോലുമില്ല ചിലരുടെ ദൈവങ്ങൾക്ക് ശുദ്ധി നിർബന്ധം.....പിന്നെ മനുഷ്യനെന്തു ചെയ്യും....
@thalapathykotta6893
@thalapathykotta6893 Жыл бұрын
അമ്പലത്തിൽ പോയത് തെറ്റൊന്നും അല്ല മനുഷ്യൻ അല്ലെ
@sinivenugopal9487
@sinivenugopal9487 Жыл бұрын
പക്ഷേ അകത്തു കയറ്റ്റില്ലല്ല
@thalapathykotta6893
@thalapathykotta6893 Жыл бұрын
Athu entha
@sheeba3996
@sheeba3996 Жыл бұрын
Enna nee makkayilottu po
@p.vsukumaran3455
@p.vsukumaran3455 Жыл бұрын
ദൈവത്തെ വെട്ടിക്കീറി പങ്കിട്ടെടുക്കാം....ദൈവത്തിന്റെ പേരു പറഞ്ഞ് പരസ്പരം കലഹിക്കുന്ന പിശാചുക്കൾ...
@tlk321
@tlk321 Жыл бұрын
അങ്ങിനെ ദൈവത്തിനു വേണ്ടി കടിച്ചുകീറുന്ന എല്ലാമതക്കാരേയും അടച്ചു പറയരുത്. സുകുമാരാ... ഹിന്ദുക്കൾ കൂടിവന്നാൽ എന്തെങ്കിലും ചീത്തവിളിക്കും.. മിക്കവാറും ഒരു reaction പോലും ഉണ്ടാവില്ല... പക്ഷെ ജോസഫ് മാഷിന്റെ അവസ്ഥ ഓർമ്മ വേണം...
@ninestars7289
@ninestars7289 Жыл бұрын
തെറ്റാണ് പറഞ്ഞത്
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 28 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 9 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН