ഹായ് ചേച്ചി, ഞാനും കൊടുത്തിട്ടുണ്ട്.ഇവിടെ വിതരണം തുടങ്ങിയില്ല.. പക്ഷേ ഞാൻ പയർ, ബീൻസ്, വഴുതനങ്ങ.. അങ്ങനെ കുറെ എണ്ണം നട്ടിട്ടുണ്ട്.എല്ലാം പിടിച്ചു . ഇപ്പോൾ രണ്ടു വർഷമായി ഞാൻ കുറെ പച്ചക്കറി നട്ടു പിടിപ്പിച്ചു.ചേച്ചി ആണ് എൻെറ inspiration.പണ്ട് ഒരു ചെടി കുഴിച്ചിടില്ലാത്ത ഞാനായിരുന്നു..😂 പയർ, കാന്താരി,ചീര ഒക്കെ ഞാൻ അധികം വന്നാൽ അടുത്ത കടയിൽ കൊടുക്കും..
@nishavibes4 сағат бұрын
Naattil ithokke kittunnund. Nalla kaaryam chechi. Superb 👍 chechiyude 2 video kaanan und ❤❤
എനിക്കും കിട്ടി ചേച്ചി ഇതെല്ലാം അതിൽ ഒരു തൈ എന്താണെന്ന് മനസ്സിലായില്ല 10 തക്കാളിതെ 10 മുളക് തൈ മുരിങ്ങ 1 കോവക്ക 1അഗത്തിചീര പിന്നെ ഒരു തൈ ഉണ്ട് കടച്ചക്ക എന്നേ പറഞ്ഞിരുന്നത് പക്ഷെ അതിൻ്റെ ടൈപ്പല്ല
@MadhusoodananPillai-yf3kp5 сағат бұрын
Verm compostithrikadavoor kittiyila
@MinisLifeStyle5 сағат бұрын
Oro sthalathum oro type ayirikum
@RemaVA5 сағат бұрын
വല്ല്യ ആഗ്രഹം ആണ്. പക്ഷെ പത്തു സെന്റ് സ്ഥലം വേണമത്രേ, പത്തു സെന്റിൽ കുറവ് ഉള്ളവർ കൃഷി ചെയ്യണ്ട 😢
@MinisLifeStyle5 сағат бұрын
Onnukoodi aneshiku
@RemaVA5 сағат бұрын
അപേക്ഷ അവര് സ്വീകരിച്ചില്ല 😢
@mirshadmirshu4006 сағат бұрын
ചേച്ചി എനിക്കും കിട്ടിയിട്ടുണ്ടായിരുന്നു. അതു വെച്ചാണ് ഞാൻ കൃഷി ചെയ്യുന്നത്. അതിലെ തക്കാളി പൂവിട്ടു. ചേച്ചി കിട്ടിയതെല്ലാം തന്നെയാണ് എനിക്കും കിട്ടിയത്. പിന്നെ ചേച്ചി ഒരു കലണ്ടർ പോലെ ആക്കി തരുമോ ? ഈ വളം കൊടുക്കുന്നതും കീടനാശിനി അടിക്കുന്നതും ഒക്കെ . എനിക്ക് കുറച്ച് വിപുലമായി കൃഷി ചെയ്യണമെന്നുണ്ട്.