കൃഷിഭവൻ വഴി തെങ്ങു വൃത്തിയാക്കി മരുന്നിടാം | കേര ഗ്രാമം പദ്ധതി | തെങ്ങിൽ ഇടേണ്ട മരുന്നുകൾ

  Рет қаралды 114,791

കാർഷിക നുറുങ്ങുകൾ By Alfred

കാർഷിക നുറുങ്ങുകൾ By Alfred

4 жыл бұрын

Пікірлер: 363
@mayanair1635
@mayanair1635 4 жыл бұрын
കൃഷി ഓഫീസർ സംസാരിയ്ക്കുമ്പോൾ അദ്ദേഹത്തെ സംസാരിച്ചു തീർക്കാൻ സമ്മതിയ്ക്കു . നല്ല വിജ്ഞാന പ്രദമായ വീഡിയോ.
@karshikanurungukal
@karshikanurungukal 4 жыл бұрын
Thanks for ur feedback
@muralidharanpillai3074
@muralidharanpillai3074 3 жыл бұрын
@@karshikanurungukal$$₹³ ui
@Vijay-pe4mo
@Vijay-pe4mo 3 жыл бұрын
നല്ല വിവരങ്ങൾ.. നന്ദി
@nandakumar993
@nandakumar993 3 жыл бұрын
Superb.. Thanks for the great information
@shajik.j.5150
@shajik.j.5150 4 жыл бұрын
വളരെ നല്ല അറിവുകൾ തന്നതിന് നന്ദി.
@karshikanurungukal
@karshikanurungukal 4 жыл бұрын
Thanks
@kpchandrasekharamenon4914
@kpchandrasekharamenon4914 4 жыл бұрын
ഉപകാരപ്രദം.
@karshikanurungukal
@karshikanurungukal 4 жыл бұрын
Thanku
@suhail-bichu1836
@suhail-bichu1836 Жыл бұрын
അടിപൊളി വീഡിയോ,🥰👌 രാജീവേട്ടനെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു.🤩♥️👍 ഒരുപാട് അറിവുകൾ പകർന്ന വീഡിയോ🤩👌
@rangithamkp7793
@rangithamkp7793 3 жыл бұрын
🙏🏾 Thank you !👍👍👍
@karshikanurungukal
@karshikanurungukal 3 жыл бұрын
🤩👏
@vancheeswarankrishna8440
@vancheeswarankrishna8440 4 жыл бұрын
നല്ല അവതരണം.
@karshikanurungukal
@karshikanurungukal 4 жыл бұрын
Thanku
@rosemary2757
@rosemary2757 3 жыл бұрын
Very good information. But still there is lack of people to apply medicine
@pradipanp
@pradipanp 3 жыл бұрын
Thanks..
@rajutiruvalla4135
@rajutiruvalla4135 4 жыл бұрын
Very informative. Pl display the names of medicines also.
@karshikanurungukal
@karshikanurungukal 4 жыл бұрын
Fertera, tatamida, contaf
@sheelasahadevan9777
@sheelasahadevan9777 4 жыл бұрын
ഗുഡ് എപ്പിസോഡ്
@karshikanurungukal
@karshikanurungukal 4 жыл бұрын
Thanks
@ratheesher7553
@ratheesher7553 3 жыл бұрын
Thanks for this vdo
@karshikanurungukal
@karshikanurungukal 3 жыл бұрын
🤩
@arungnair4741
@arungnair4741 3 жыл бұрын
Good. Informative 👍👍
@karshikanurungukal
@karshikanurungukal 3 жыл бұрын
Thanks
@MyGeorgemathew
@MyGeorgemathew 3 жыл бұрын
from where Ferterra insectiside can be purchased
@santhoshkumarp5783
@santhoshkumarp5783 Жыл бұрын
മെഷീൻ with സർട്ടിഫിക്കേറ്റ്. വളരെ നല്ലയൊരു ട്രെെയിനിംഗ് ആയിരുന്നു
@ebimathew2315
@ebimathew2315 2 жыл бұрын
Contaf , contaf plus and contaf 5e are available. Which is good
@gireesanm5724
@gireesanm5724 Жыл бұрын
Sir the vedio is very important kelkanam Ella krishikarum keralathil ....
@anjalas2879
@anjalas2879 Жыл бұрын
Super useful video
@sureshpn1624
@sureshpn1624 4 жыл бұрын
വളരെ വിജ്ഞാനപ്രദം... രാജീവ് എന്റെ സുഹൃത്താണ് 👍
@karshikanurungukal
@karshikanurungukal 4 жыл бұрын
suresh pn thanks for ur feedback
@lizymathew537
@lizymathew537 3 жыл бұрын
@@karshikanurungukal o
@vaisakhtjtj9239
@vaisakhtjtj9239 3 жыл бұрын
Sir I aru cocanut tree kerunaallsnnu negaludekudakutumo
@mohanmahindra4885
@mohanmahindra4885 4 ай бұрын
Confirm we can use these insecticides for banana plants for the banana stem attacking Chelli?
@mosesthomas9528
@mosesthomas9528 4 жыл бұрын
Gud job
@karshikanurungukal
@karshikanurungukal 4 жыл бұрын
Thanks
@shijukumarthyyullathil425
@shijukumarthyyullathil425 15 күн бұрын
വളരെ ശരിയാണ്, കുറച്ച് വർഷങ്ങൾക്ക് മുൻപ് തെങ്ങ് കയറ്റക്കാർ മണ്ടയിൽ കയറി കോട്ടവയ്ക്കൽ, കൊലകെട്ടൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യാറുണ്ട്, അന്നൊക്കെ ഇതിനൊക്കെ പുറമെ ഇത്തരം കൊട്ടക്കുള്ളിൽ കൂട് കൂട്ടുന്ന അണ്ണാറക്കണ്ണൻ തെങ്ങ് വൃത്തിയാക്കുന്നതിൽ വലിയ പങ്ക് വഹിക്കാറുണ്ട്
@MyGeorgemathew
@MyGeorgemathew 4 жыл бұрын
This video is very informative and is explanation is highly appreciated. One doubt, where the holes of chembanchelly appeared, how can it be distinguished that of chembanchelly or kombanchelly
@karshikanurungukal
@karshikanurungukal 4 жыл бұрын
തെങ്ങിൻ തടിയിൽ ചെവി വച്ചു കാതോർത്തു നിന്നാൽ ചെമ്പൻ ചെല്ലിയുടെ ലാർവ നാരു മുറിക്കുന്ന ശബ്ദം കേൾക്കാം..
@bijualexthangachan9165
@bijualexthangachan9165 3 жыл бұрын
കാര്യമാത്ര പ്രസക്തമായി സംസാരിക്കൂ അനിയാ...തള്ളൽ..ആരോചകമാണ്...
@ajikumar7498
@ajikumar7498 4 жыл бұрын
Thanks chetta
@karshikanurungukal
@karshikanurungukal 4 жыл бұрын
Thanku
@joye565
@joye565 3 жыл бұрын
SUPER
@rebeccathomas1690
@rebeccathomas1690 4 жыл бұрын
Good information
@karshikanurungukal
@karshikanurungukal 4 жыл бұрын
Thanku
@zillionzone648
@zillionzone648 3 жыл бұрын
എന്റെ ചാനെൽ ഒന്ന് കണ്ടു നോക്
@thresiammaantony4769
@thresiammaantony4769 4 жыл бұрын
👍👍👌👌
@karshikanurungukal
@karshikanurungukal 4 жыл бұрын
Thanks
@sreevalsanvalsan9590
@sreevalsanvalsan9590 4 жыл бұрын
Really good class/ information. Thank You. Hope we will get help form krishi Bhavan regarding Changathi Koottam personnel. Sreevalsan.Kolazhy, Thrissur
@karshikanurungukal
@karshikanurungukal 4 жыл бұрын
കൃഷി ഭവനുമായി സംസാരിച്ചു മെമ്പറോട് പറഞ്ഞു അടുത്ത സാമ്പത്തിക വർഷം പഞ്ചായത്ത് ഫണ്ട് വകയിരുത്തുക..
@hafeefaafi8
@hafeefaafi8 4 жыл бұрын
Plz do an episode on account of : Coconut tree Thadamedutt vrittiyakkunna oru detail aayittulla reedhiyil.plz
@karshikanurungukal
@karshikanurungukal 4 жыл бұрын
Ok
@hafeefaafi8
@hafeefaafi8 4 жыл бұрын
As soon as u can
@karshikanurungukal
@karshikanurungukal 4 жыл бұрын
@@hafeefaafi8 ok
@babutk3829
@babutk3829 2 жыл бұрын
good
@karshikanurungukal
@karshikanurungukal 2 жыл бұрын
🙏
@indiraanil8607
@indiraanil8607 4 жыл бұрын
Small coconut tree 2years old is having leaf yellow is scissor type leaf, chelly bite. What is the remedy
@karshikanurungukal
@karshikanurungukal 4 жыл бұрын
Contaf 2ml/1litter water Fertera 30gram mixwell with 50gram sand
@mollypaul6888
@mollypaul6888 3 жыл бұрын
Can you give Mr.Rajivesno
@karshikanurungukal
@karshikanurungukal 3 жыл бұрын
May i know the reason...?
@nandakumar993
@nandakumar993 3 жыл бұрын
THENGU NATTU ETHETHEU KALAYALAVILANU EE MARUNNU THALIKENDATHU..PLEASE REPLY
@abdulbashier1801
@abdulbashier1801 4 жыл бұрын
Ella panchayathu kalilum ithu nadappakkanam itharathilullavivaranangal karshakanu nalkan sadhikkanam
@karshikanurungukal
@karshikanurungukal 4 жыл бұрын
Sure.. thanksfor ur feedback
@mohanansankran151
@mohanansankran151 4 жыл бұрын
Do the needful immediately in thikkadavoor Panchayat area
@karshikanurungukal
@karshikanurungukal 4 жыл бұрын
Pls discuss with krishibhavan
@abrahamjinish
@abrahamjinish 3 жыл бұрын
Thnks.... ! കായ്ക്കുന്ന തെങ്ങിന്റെ കാര്യം മേ പറഞ്ഞു. എനിക്ക് 12 തൈതെങ്ങ് ആണ് ഉള്ളത് ഏകദേശം ഒരു വർഷം പ്രായമായത് ആണ്. അതിൽ ഈ പറഞ്ഞ മരുന്നുകൾ എത്ര അളവിൽ കൊടുക്കണം , കൊടുക്കാൻ പറ്റുമോ എന്ന് ഒന്നു പറഞ്ഞു തരുമോ?
@simontropical3086
@simontropical3086 3 жыл бұрын
Please let me know if there are technicians who clean coconut trees & put pesticide.
@karshikanurungukal
@karshikanurungukal 3 жыл бұрын
Ur place
@jayarajkvupschool4461
@jayarajkvupschool4461 4 жыл бұрын
അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കണം. പലതും പറഞ്ഞ് തീർക്കാൻ അനുവദിക്കുന്നില്ല എന്നത് ഒരു വലിയ പോരായ്മയാണ്.
@karshikanurungukal
@karshikanurungukal 4 жыл бұрын
Ok
@shijoabraham7853
@shijoabraham7853 3 жыл бұрын
Video is 100% useful... but Allan aakrandamulla avatharakan
@karshikanurungukal
@karshikanurungukal 3 жыл бұрын
Thanks for ur valuable feedback
@jamestl5174
@jamestl5174 3 жыл бұрын
Andu chelly ayalum. Chuvattil marunnu ozichu sariyakkamm. Guarantee
@karshikanurungukal
@karshikanurungukal 3 жыл бұрын
Ok
@kuruvillasrambickal5084
@kuruvillasrambickal5084 4 жыл бұрын
Kndly write the names of medicine
@karshikanurungukal
@karshikanurungukal 4 жыл бұрын
TATAMIDA & Contaf
@t.p.joymasterthekkanath3403
@t.p.joymasterthekkanath3403 4 жыл бұрын
Thurisum kummayavum kooti ulla mixture upayagikan pattumo?
@karshikanurungukal
@karshikanurungukal 4 жыл бұрын
കൂമ്പ് ചീയലിനു ഉപയോഗിക്കാം
@balanvalapad7289
@balanvalapad7289 4 жыл бұрын
ക്ലാസ് എടുത്തത് നന്നായി. ഇതു 75 % ആൾക്കാർക്കും അറിയാം . പക്ഷെ തെങ്ങിൻറ് മുകളിൽ കയറി ചെയ്യാൻ ആളില്ലായെന്നത് ഡിപ്പാർട്മെന്റിനോട് പറഞ്ഞാലും ഒരുകാര്യവും ഇല്ല. ഈ സങ്കടം കേൾക്കാൻ ആളുണ്ടോ?.പട്ടിക്കും പൂച്ചക്കും നിയമമുണ്ട്,മരു ന്നുണ്ട്,ഡോക്ടർ ഉണ്ട്.കൃഷിയെസമ്പന്ധിച്ചു.ഈ ഡ്രാമ മാത്രമേ ഉള്ളു.ഞാൻ തൃശൂർ വലപ്പാട് പഞ്ചായത്തിൽ വസിക്കുന്നവൻ. കിഴക്കൂട്ട ബാലൻ.. എന്റെ 5 തെങ്ങു കൂമ്പ് ചീഞ്ഞു നഷ്ടപ്പെട്ടു .വലപ്പാടുള്ള കൃഷി ഓഫിസർ മരു ന്നുപറഞ്ഞു തരും .വേറെ ഒന്നും അവർക്കു അറിയില്ലെന്ന് പറയും.
@karshikanurungukal
@karshikanurungukal 4 жыл бұрын
ഈ വീഡിയോയിൽ പറഞ്ഞ മരുന്നുകൾ ഉപയോഗിക്കുക.. കൂടുതൽ സംശയം ഉണ്ടെങ്കിൽ മെസ്സേജ് ചെയ്യുക
@govindankuttykutty568
@govindankuttykutty568 3 жыл бұрын
Thingy nereyykkan etta roopayanu jolly. .
@karshikanurungukal
@karshikanurungukal 3 жыл бұрын
100
@vipinpmvipin5006
@vipinpmvipin5006 3 жыл бұрын
Hai rajeev sir
@vijayanathanpillaik7743
@vijayanathanpillaik7743 3 жыл бұрын
മരുന്നിന്റെ പേരുകൾ clear aayi ezhuthi kaanikkamo
@saithmuhamed1708
@saithmuhamed1708 4 жыл бұрын
Please sent Details of KVK for Registration
@karshikanurungukal
@karshikanurungukal 4 жыл бұрын
താങ്കൾ ഏതു ജില്ലാ ആണ്‌..?
@joicythambi7201
@joicythambi7201 4 жыл бұрын
U didn't say how much is expense and labour charge?
@karshikanurungukal
@karshikanurungukal 4 жыл бұрын
കൃഷി ഭവൻ വഴി സ്‌കീം ഉണ്ടെങ്കിൽ 50:50, അല്ലാതെ ചെയ്യാൻ 70-100 ഓരോ നാട്ടിലും ക്യാഷ് വ്യത്യാസം ഉണ്ട്
@josepharouge8997
@josepharouge8997 3 жыл бұрын
The officer himself confused on red beetles and black beetles. I'm a full time researcher of the these two
@prasannakavungal9525
@prasannakavungal9525 4 жыл бұрын
Olayil white nirathl pest . what is the temedy
@karshikanurungukal
@karshikanurungukal 4 жыл бұрын
തെങ്ങിൻ ചുവട്ടിൽ നിന്നും അൽപ്പം മാറി പച്ചിലകൾ കൂട്ടി ഇട്ടു പുകക്കുക... സാധാരണ, മഴ ക്കാലം കഴിയുമ്പോൾ പോകാറുണ്ട്
@kerala8931
@kerala8931 Жыл бұрын
Changanacherryil undo ithu
@mathewskvincent4826
@mathewskvincent4826 4 жыл бұрын
Hai ,i am from thodupuzha, purapuzha panchayath.ivde changathikootam undo,engane reg cheyan pattum
@karshikanurungukal
@karshikanurungukal 4 жыл бұрын
ഗാന്ധിജി study സെന്റർ ന്റെ കീഴിൽ തെങ്ങ് കയറ്റ പരിശീലനം നൽകിയിരുന്നു. ചങ്ങാതി കൂട്ടം ഉണ്ടോ എന്നറിയാൻ, കൃഷിഭവൻ ആയി ബന്ധപ്പെടുക
@jessykoshy1830
@jessykoshy1830 4 жыл бұрын
Ngan oru krishi bhavan officer nu wtsap il kurachu doubts chodichu .ithuvare athinu reply kittyitilla.net il krishi bhavan phone numbers onnum connection kittilla.pinne enganeyanu krishi valarunnath?
@karshikanurungukal
@karshikanurungukal 4 жыл бұрын
താങ്കൾക്ക് എന്ത് സംശയം ആണ്‌ ഉള്ളത്. ഇവിടെ കമന്റ്‌ ചെയ്യൂ, മറുപടി നൽകാം
@gopinathannottath
@gopinathannottath 4 жыл бұрын
ഞാൻ പാലക്കാട് ആണ്. വീട്ടു വളപ്പിൽ 7 തെങ്ങാണ് ഉള്ളത്. കൊമ്പൻ ചെല്ലി എല്ലാ തെങ്ങിലും ബാധിച്ചിട്ടുണ്ട്. കൃഷി ഭവനിൽ ചെന്ന് പരാതി പറഞ്ഞപ്പോൾ 7 തെങ്ങിന് വേണ്ടി അവർക്ക് വരാൻ പറ്റില്ല ത്രെ. മണ്ണുത്തി കാർഷിക ഫാമിൽ വിളിച്ചു ചോദിച്ചപ്പോൾ അവർ പറഞ്ഞത്, imidacloprid (confidor)0.5ml/litre spray ചെയ്യാൻ പറഞ്ഞു. പിന്നെ ferterra 5g. In handful of sand applied in the crown region of axils. ഇപ്പോഴും പഴയ പോലെ തന്നെ. I am fedup and much worried. Any solution can you suggest please.
@karshikanurungukal
@karshikanurungukal 4 жыл бұрын
തെങ്ങ് നന്നായി വൃത്തിയാക്കിയ ശേഷം വേണം മരുന്ന് ഇടാൻ... തെങ്ങിന്റെ മുകളിൽ കയറി ഉള്ളിലേക്ക് ഏത്തതക്ക വിധത്തിൽ വേണം മരുന്നൊഴിക്കാൻ... recommended അളവിലുള്ള മരുന്ന് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒരു ലിറ്റർ മുഴുവൻ ആയി ബാധിക്ക പെട്ട തെങ്ങിൽ ഒഴിക്കുക...
@Saju._-._05
@Saju._-._05 4 жыл бұрын
ധാരാളം comments കാണുമ്പോൾ ഒരു കൃഷി സ്നേഹി എന്ന നിലയിൽ സന്തോഷം തോന്നുന്നു .. ജൈവ രീതിയിൽ എന്തെങ്കിലും മാർഗങ്ങൾ ഉണ്ടോ എന്ന് കൂടി അറിഞ്ഞാൽ നന്നായിരുന്നു
@karshikanurungukal
@karshikanurungukal 4 жыл бұрын
തെങ്ങിൻതോപ്പുകളും കൃഷിയിടങ്ങളും വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് ചെമ്പൻചെല്ലിയെ തടയാനുള്ള ആദ്യമാർഗം. അഴുകിയ തെങ്ങിൻതടികൾ ഒരു കാരണവശാലും അലക്ഷ്യമായി വലിച്ചെറിയരുത്. അവ ചീന്തിയുണക്കിക്കത്തിക്കുക. ജൈവാവശിഷ്ടങ്ങൾ ജീർണിച്ചുനാറി തോട്ടങ്ങളിൽ കിടക്കാൻ അനുവദിക്കരുത്. തോട്ടങ്ങളിൽ വളമായി ഉപയോഗിക്കാനുള്ള ചാണകം ഉണക്കിസൂക്ഷിക്കാൻ ശ്രദ്ധിക്കുക. ചാണകക്കുഴികൾ കമ്പോസ്റ്റ് കുഴികൾ അഴുകുന്ന ജൈവാവശിഷ്ടങ്ങൾ എന്നിവയിൽ പെരുവലച്ചെടി അപ്പാടെ ഇടുകയോ അത് ഇടിച്ചുപിഴിഞ്ഞ് സത്തെടുത്ത് തളിക്കുകയോ ചെയ്താൽ ചെമ്പൻചെല്ലി മുട്ടയിട്ട് പെരുകുന്നത് ഒഴിവാക്കാം. കൂടാതെ മെറ്റാറൈസ്യം എന്ന പച്ചക്കുമിൾ ഒരുക്യുബിക് മീറ്ററിന് 100ഗ്രാം കൾച്ചർ അഞ്ചു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാലും ജൈവജീർണ വസ്തുക്കളിലെ ചെമ്പൻചെല്ലിയുടെ വളർച്ച തടയാവുതാണ്. പ്രതിരോധിക്കാം ചെമ്പൻചെല്ലി സംരക്ഷണം ചെറിയപ്രായത്തിൽത്തന്നെ തുടങ്ങണം. തെങ്ങിന് യാതൊരു തരത്തിലുമുള്ള മുറിവോ ക്ഷതങ്ങളോ പറ്റാതിരിക്കുകയാണ് ആദ്യ പ്രതിരോധമാർഗം. ചിലയിടങ്ങളിൽ തെങ്ങുകയറാനുള്ള എളുപ്പത്തിനായി കൊതകൾ ഉണ്ടാക്കുന്ന രീതിയുണ്ട് അത് ഒഴിവാക്കണം. തൈകൾ പറിച്ചു നടുന്നതുമുതൽ അതിന് ഏഴെട്ടുവർഷം പ്രായമെത്തുന്നതുവരെ ഓലക്കവിളുകളിൽ ജൈവകീടനാശിനികൾ തളിച്ചും വേപ്പിൻ പിണ്ണാക്കോ മരോട്ടിപ്പിണ്ണാക്കോ 300 ഗ്രാം അതേ അളവിൽ പൂഴി(മണൽ)യുമായിചേർത്ത് വർഷത്തിൽ മൂന്നോ നാലോ തവണ ഇളം കൂമ്പിനു ചുറ്റും വിരിഞ്ഞുവരുന്ന നാല് ഓലക്കൂമ്പിൽ വരെ നിറച്ചുവെക്കാം. ചെറിയ തൈത്തെങ്ങുകളാണെങ്കിൽ പാറ്റഗുളിക ഇതുപോലെ വെച്ച് പൂഴികൊണ്ട് മൂടുന്നതും ഇവയെ തുരത്താൻ ഫലപ്രദമാണ്. തെങ്ങിലുണ്ടാകുന്ന ദ്വാരങ്ങളിൽ നിന്ന് സ്രവങ്ങൾ ഒലിച്ച് പുളിച്ചുകിടക്കുന്നത് ചെമ്പൻചെല്ലിയെ ആകർഷിച്ച് മുട്ടയിട്ട് പെരുകാനിടയാക്കും. ഇനി ചെമ്പൻചെല്ലിയുടെആക്രമണം തുടങ്ങിക്കഴിഞ്ഞിട്ടാണ് കാണുന്നതെങ്കിൽ ചുവട്ടിൽ വരുന്ന ദ്വാരങ്ങൾ സിമന്റോ മണ്ണോ, പ്ലാസ്റ്റർ ഓഫ് പാരീസോ തേച്ച് അടച്ചതിനുശേഷം മാങ്കോസെബ് എ കുമിൾനാശിനി ഒരുലിറ്റർവെള്ളത്തിൽ ചേർത്ത് (ഒരുതൈയ്ക്ക് 34 ഗ്രാം) മുകളിലെ ദ്വാരത്തിൽ ഒഴിക്കാം. കാർബറിൽ (20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ), എമിഡാക്ലോപ്രിഡ് (രണ്ടു മില്ലി ഒരുലിറ്റർ വെള്ളത്തിൽ), സൈ്പനോസാഡ്( 5 മില്ലി ഒരുലിറ്റർവെള്ളത്തിൽ) എന്നിങ്ങനെയും ദ്വാരത്തിൽ ഒഴിച്ചുകൊടുക്കാം. വൈറസ് ഫിറമോൺ കെണികൾ ചെമ്പൻചെല്ലിയെ കൂട്ടത്തോടെ നശിപ്പിക്കുന്ന വൈറസ് അസുഖം പരത്തിയ ചെല്ലികളെവിട്ടും ഇവയെ നശിപ്പിക്കാം. ഒറിക്ടസ് റൈനോസൈറസ് വൈറസ് എ ഒരിനം വൈറസാണിത്. ഇങ്ങനെ വൈറസ്ബാധയുള്ളചെല്ലികൾ ഒരു ഹെക്ടറിന് 12-15 എന്ന തോതിലാണ് വേണ്ടിവരിക. അങ്ങനെ വൈറസ് ബാധയേറ്റ ചെല്ലികൾ മറ്റുള്ളവയിൽ അസുഖം പരത്തി അവയെ 15-20 ദിവസത്തിനുള്ളിൽ കൊന്നൊടുക്കും. എന്നാൽ ചിലയിടങ്ങളിൽ വൈറസിനെതിരെ ചെമ്പൻചെല്ലികൾ പ്രതിരോധശേഷി നേടിയതായും കാണപ്പെടുന്നുണ്ട്. ചെമ്പൻചെല്ലിയെ നിയന്ത്രിക്കാൻ ഒരു പ്രദേശത്തെ കേരകർഷകരൊന്നാകെ ചെയ്തുവരുന്ന ഒരു പ്രതിരോധമാർഗമാണ് ഫിറമോൺ കെണി. തികച്ചും ഫലപ്രദമായ ജൈവമിത്രകീടനിയന്ത്രണമാണിത്. ഒറിക്ടാ ലൂർ, ആർ.ബി. ലൂർ എന്നിങ്ങനെ കമ്പോളത്തിൽ കിട്ടുന്ന ഫിറമോണുകൾ കുറഞ്ഞത് നാലിഞ്ച് വ്യാസമുള്ള പി.വി.സി. പൈപ്പിനകത്ത് നിക്ഷേപിച്ച് ചെല്ലികളെ കൂട്ടത്തോടെ ആകർഷിച്ച് നശിപ്പിക്കാം. അഞ്ച് ഹെക്ടർ തെങ്ങിൻതോപ്പിലേക്ക് ഇത്തരം രണ്ടു കെണികൾ ധാരാളമാണ്്. കാർബറിൽ എന്ന കീടനാശിനി ഒരുഗ്രാം അഞ്ചു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചും രാസകൃഷിയിൽ കൊമ്പൻചെല്ലിയെ നിയന്ത്രിക്കാവുന്നതാണ്. അരമീറ്റർ നീളമുള്ള മുറിച്ചിട്ട തെങ്ങിൻ തലപ്പുകൾ കൊണ്ടും ചെമ്പൻചെല്ലിയെ പ്രതിരോധിക്കാം. അവ നെടുകെ പിളർത്തി അതിൽ യീസ്സ്, അസറ്റിക് ആസിഡ്, എന്നിവയും പുളിപ്പിച്ച കള്ളും തൂവി ചെമ്പൻ ചെല്ലിയെ ആകർഷിച്ച് നശിപ്പിക്കാം
@anoopmohan183
@anoopmohan183 4 жыл бұрын
Hii.. changalikootam grp vannu thengu clean cheythu tharumo veedukalil?njan kottayam panackikad panchayath aa sthalum.Rate koodi parayamo?
@karshikanurungukal
@karshikanurungukal 4 жыл бұрын
എത്ര തെങ്ങുകൾ ഉണ്ട്‌..?
@anoopmohan183
@anoopmohan183 4 жыл бұрын
@@karshikanurungukal 7 thengu
@karshikanurungukal
@karshikanurungukal 4 жыл бұрын
@@Alex-sm9yy thanks
@robinalex5537
@robinalex5537 2 жыл бұрын
@@karshikanurungukal njan allapuzha aanu, eniku 25 thengu und.. Evare engane contact cheyum
@santhakumarkm930
@santhakumarkm930 3 жыл бұрын
തെങ്ങിൻറെ കൂമ്പ് ചീയുന്നത് അതിശക്തമായ കാറ്റടിക്കുമ്പോൾ ഓല ഒടിഞ്ഞു പോവുകയും അതിനുശേഷം ശക്തമായ മഴ ഉണ്ടാകുമ്പോൾ വെള്ളം ഇറങ്ങി ചീയൽ ഉണ്ടാകുന്നു
@user-ug3xi8wq6h
@user-ug3xi8wq6h 4 жыл бұрын
Bro oro jeeviyum oro jeevajalaghale ashrayichane jeevikkunnathu 🤔
@karshikanurungukal
@karshikanurungukal 4 жыл бұрын
rahul sundhar survive ചെയ്യുവാൻ സഹജീവികളെ കീഴ്പ്പെടുത്തുന്ന സ്വോഭാവികം മാത്രം
@renjuthomas5735
@renjuthomas5735 4 жыл бұрын
Chetta gangs bondom thaikal vilkunna farm pathanamthitta undo pls address
@karshikanurungukal
@karshikanurungukal 4 жыл бұрын
കായംകുളം തെങ്ങ് ഗവേഷണ കേന്ദ്രത്തിൽ അന്യോഷിക്കുക പ്രൈവറ്റ് നഴ്സറികളിൽ കാണും
@mohanc4860
@mohanc4860 3 жыл бұрын
100% officer paranjathu seriyaanu iam from kuzhithurai, Kanyakumari aanu
@jaisonmukalelmv1735
@jaisonmukalelmv1735 4 жыл бұрын
Maddari രോഗത്തിന് എന്താ ചെയ്യുക
@karshikanurungukal
@karshikanurungukal 4 жыл бұрын
jaison mukalel Mv 50g വെളുത്തുള്ളി 100ഗുഡ് വെപ്പ് എണ്ണ ബാർ സോപ് ചീകി ഇട്ടു ഇളക്കി വെള്ളത്തിൽ ചേർക്കുക . മച്ചിങ്ങ യുടെ തൊപ്പിക്കു അകത്തു ഒന്ന് രണ്ടു മാസം സ്പ്രേ ചെയ്യുക (പരാഗണം നടന്ന മച്ചിങ്ങയിൽ )
@renjuthomas5735
@renjuthomas5735 4 жыл бұрын
Ganga bondom perulla thengu thai nalla kai bhalam ullathano chetta...
@karshikanurungukal
@karshikanurungukal 4 жыл бұрын
മൂന്നാം വർഷം കായ്ക്കും, പൊക്കം കുറവായിരിക്കും ഒരു വർഷം അര അടി പൊക്കമേ വയ്ക്കു, 250-300 coconut's ഒരു വർഷം ഉണ്ടാകും, തേങ്ങക്കു 500g തൂക്കം ഉണ്ടാകും, 350ml കരിക്കിൻ വെള്ളം ഉണ്ടാകും.
@renjuthomas5735
@renjuthomas5735 4 жыл бұрын
@@karshikanurungukal oru dout nammal thaikal vangi vechu 3 years kazhiyumpol kai pidikkumo.correct ayi nominal..
@renjuthomas5735
@renjuthomas5735 4 жыл бұрын
Sorry nokial..
@muhammadnizam729
@muhammadnizam729 4 жыл бұрын
Manalum uppum cherthu thengin polyail ittal chellyyil ninnum rakshayundo
@karshikanurungukal
@karshikanurungukal 4 жыл бұрын
തെങ്ങ് വൃത്തിയാക്കി മണലും ഉപ്പും ഇടുന്ന ഗ്രാമീണ രീതി നല്ലതാണ്. But ചെല്ലി കേറി കഴിഞ്ഞാൽ മരുന്ന് ഒഴിക്കുന്നതാണ് നല്ലതു
@muhammadnizam729
@muhammadnizam729 4 жыл бұрын
@@karshikanurungukal but marunnu ozhichal thenga use cheyyan patumo.
@eway9969
@eway9969 3 жыл бұрын
ഈ മരുന്നുകളെല്ലാം ഒന്നിച്ച് പ്രയോഗിക്കാമോ
@jobinjohn8310
@jobinjohn8310 4 жыл бұрын
Ivar vannu clean cheyyunnathinu cash kodukkendathundo
@karshikanurungukal
@karshikanurungukal 4 жыл бұрын
50:50
@ProPlayer-ez6mo
@ProPlayer-ez6mo 3 жыл бұрын
അതെ ചേട്ടാ ഞാൻ ഇന്നല്ലേ വീട്ടിൽ ഉള്ള എല്ലാതെങ്ങേലും കേറി ചില തെങ്ങുകളിൽ നിന്ന് പുഴു പരുവമായ ചെല്ലികളെ കിട്ടി ദ്വാരംങ്ങളും കാണുന്നുണ്ട് ഞാൻ ഇതിൽ tatamida അല്ലെ ഉപയോഗിക്കേണ്ടത് ഓൾറെഡി ചെല്ലി ആക്രമിച്ച സാഹചര്യത്തിൽ
@karshikanurungukal
@karshikanurungukal 3 жыл бұрын
കൂമ്പ് ചീയൽ : Contaf : 3ml/litter water ചെമ്പൻ ചെല്ലി Tatamid 1ml-2ml /litter water കൊമ്പൻ ചെല്ലി Fertera 20-30 gram/ 50-100 gram മണൽ
@mohanc4860
@mohanc4860 3 жыл бұрын
Avathaarakan kurachu sasaarichaal Kathy. Parayunna officerey parayaan vidaathey Boru aakki Nalla arivu nasippichu
@ashrafharris3570
@ashrafharris3570 3 жыл бұрын
Sahodara... Oru samshayam unde onnu paraju thaarumo
@karshikanurungukal
@karshikanurungukal 3 жыл бұрын
Yes
@sreedurga6069
@sreedurga6069 3 жыл бұрын
എൻ്റെ തെങ്ങ് 2 വർഷമായി. പുതിയ കൂമ്പിന് നീളം കുറഞ്ഞു കാണുന്നു. ഇലയിൽ മഞ്ഞ നിറവും ഉണ്ട്. എന്ത് ചെയ്യണം sir?
@vavachanjhony7910
@vavachanjhony7910 3 жыл бұрын
ചങ്ങാതി കൂട്ടത്തെപ്പറ്റി വളരെ പറഞ്ഞത് കേട്ടു അവിടുത്തെ ട്രെയിനിങ് കഴിഞ്ഞു വന്ന ഒരാളെകൊണ്ട് ഒരുതെങ്ങിൽ മരുന്ന് ചെയ്തതിന്റെ ചിലവ് Rs120 + മരുന്ന് ഇത് എങ്ങനെ മുതലാകു മാത്രമല്ല ഇതിന്റെ കാലാവധി വെറും നാലുമാസം മാത്രം വാതോരാതെ സംസാരിക്കുമ്പോൾ ഇത് ശരിയായി നടക്കുന്നു എന്നുകൂടി അന്വേഷിച്ചു തീർപ്പാക്കണം അല്ലാതെ കർഷകർ മാത്രം വിചാരിച്ചാൽ കുത്തുപാള എടുക്കുകയെ നിവർത്തിയുള്ളു എന്റെ അനുഭവം പറഞ്ഞതാണ് ഒരു പോംവഴി അറിയിക്കുക
@indiraneelakandan6217
@indiraneelakandan6217 4 жыл бұрын
Last meicine name
@karshikanurungukal
@karshikanurungukal 4 жыл бұрын
Contaf ആണോ
@manikakkara1117
@manikakkara1117 3 жыл бұрын
തെങ്ങിന് കൂമ്പടയൽ രോഗം വന്നാൽ എന്ത് ചെയ്യണം...?
@josemathew4176
@josemathew4176 4 жыл бұрын
ഞങ്ങളുടെ കൃഷിഭവനിൽ (പട്ടണക്കാട്, ചേർത്തല )എപ്പോൾ ചെന്നാലും ഉത്തരവാദപ്പെട്ട ആരും ഒരിക്കലും കാണുകയില്ല അവിടെയുള്ള പ്യൂൺ സ്ഥിരമായി പറയുന്നത് എല്ലാവരും കോൺഫറൻസിന് പോയി, കളക്ടറേറ്റിൽ പോയിരിക്കുന്നു എന്നൊക്കെയാണ്. എന്റെ 4 കയിച്ച തെങ്ങുകൾ 2 മാസം മുൻപ് ചെമ്പന്ചെല്ലി കുത്തി നശിപ്പിച്ചു. ഞാൻ വളം ഡിപ്പോയിൽ നിന്ന് 500 രൂപ മുടക്കി മരുന്ന് വാങ്ങി യടിച്ചു, ഒരു പ്രയോജനവും ഉണ്ടായില്ല. ഇനി തെങ്ങു എന്റെ പറമ്പിൽ നടുന്നപ്രശ്നമില്ല.
@karshikanurungukal
@karshikanurungukal 4 жыл бұрын
തെങ്ങ് നടത്തിരിക്കുക എന്ന തീരുമാനം ഒരിക്കലും ഗുണകരമല്ല. ഇനി ഉള്ള തെങ്ങുകളിൽ സ്വയം രോഗ നിർണയം നടത്തി ഈ വീഡിയോയിൽ പറയുന്ന മരുന്നുകൾ ഉപയോഗിക്കുക 100% ഫലപ്രദം ആണ്‌. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നമ്മുടെ ചാനൽലെ ഏതെങ്കിലും ഒരു വീഡിയോ യുടെ താഴെ കമെന്റ് ഇടുക. വേഗത്തിൽ മറുപടി നൽകാം
@prasadkottachery1520
@prasadkottachery1520 4 жыл бұрын
@@karshikanurungukal പച്ചഓല പെട്ടെന്ന് ഒടിഞ്ഞ് താഴുന്നു. ഇതിന് എന്താണ് പ്രതിവിധി.
@rangithamkp7793
@rangithamkp7793 3 жыл бұрын
Annum Innum !
@josepharouge8997
@josepharouge8997 3 жыл бұрын
Red beetles can be successfully driven away from coconut trees using beetle allergen - a most modern technology a very low cost as well as nonpoisonous organic liquid, 100/ percentage foolproof At present there is no successful prevention against coconuts bugs except harmful deadly poisons This technology cover five years duration at a single dose for details Phone 9847785522
@chandramohanannair9966
@chandramohanannair9966 3 жыл бұрын
എന്റെ പറമ്പിൽ നിൽക്കുന്ന തെങ്ങിൽ ഏകദേശം മധ്യഭാഗം മുതൽ 3മീറ്റർ ഉയരത്തിൽ വലിയ വിള്ളൽ ഉണ്ടായിരിക്കുന്നു. എന്റെ പരിചരണത്തിൽ നല്ല കായ്ഫലം ഉള്ളതാണ്. വലിയ കാറ്റുവരുമ്പോൾ തെങ്ങു ഒടിഞ്ഞുവീഴുമോ എന്ന പേടിയിൽ ആണ്. കൊമ്പൻചെല്ലിയുടെ ആക്രമണം ആകാനാണ് സാധ്യത. ആ വിടവ് സിമന്റ് ഉപയോഗിച്ച് അടച്ചാൽ മതിയാകു മോ?.
@shijuc.s5273
@shijuc.s5273 4 жыл бұрын
കീടനാശിനി കടയിൽ നിന്നും Tata mida കിട്ടിയില്ല. Ekalux വാങ്ങി ഉപയോഗിച്ചു. ചെമ്പൻ ചെല്ലിക്കെതിരെ Ekalux ഉപയോഗിക്കാമോ?
@karshikanurungukal
@karshikanurungukal 4 жыл бұрын
Ekalex കീട നാശിനി ആണ്‌. But പച്ചക്കറികളിലെ കീടങ്ങളെ കൊല്ലുവാൻ ആണ്‌ ഉപയോഗിക്കുക. ചെല്ലി ക്കു tatamida ആണ്‌. നല്ലതു എന്തായാലും ekalex കീടനാശിനി ആയതിനാൽ ചെറിയ തോതിൽ ഗുണം ഉണ്ടാകും
@shijuc.s5273
@shijuc.s5273 4 жыл бұрын
@@karshikanurungukal ok
@shijuc.s5273
@shijuc.s5273 4 жыл бұрын
@@karshikanurungukal കീടനാശിനിക്കടയിൽ Tata mida ഉണ്ടു്. 100 ml ന് 140 രൂപ. അത് വാഴയിലെ പേൻ ശല്യം ഒഴിവാക്കുവാൻ മാത്രമേ പറ്റുകയുള്ളു എന്നാണ് അവർ പറഞ്ഞത്. Tata mida പലതരത്തിലുള്ളതുണ്ടോ
@kpmusthafarawther1863
@kpmusthafarawther1863 4 жыл бұрын
Tatameda aanno
@karshikanurungukal
@karshikanurungukal 4 жыл бұрын
Yes
@mollypaul6888
@mollypaul6888 4 жыл бұрын
I am from Ayyampuzha panchayat we don't have any such projects
@karshikanurungukal
@karshikanurungukal 4 жыл бұрын
കൃഷി ഭവൻ മേൽനോട്ടാത്തിൽ പഞ്ചായത്ത് വകയിരുത്തുന്ന ഫണ്ടിൽ ആണ്‌ ഈ സ്‌കീം നടത്തുക... നിങ്ങൾ കർഷകർ പഞ്ചായത്ത് മെമ്പർ വഴി കൃഷി ഓഫീസർ നെ കണ്ട ശേഷം സാമ്പത്തിക വർഷാരംഭത്തിൽ കമ്മിറ്റിയിൽ ഫണ്ട് വകയിരുത്തുവാൻ സ്വാധീനം ചെലുത്തുക
@Vijay-pe4mo
@Vijay-pe4mo 3 жыл бұрын
അക്ഷമനായ അവതാരകൻ
@saheedp3218
@saheedp3218 2 жыл бұрын
തെങ്ങിലെ ചെന്നീരൊലിപ്പ് ഇന്ന് മരുന്ന് പറഞ്ഞു തരാമോ പ്ലീസ് റിപ്ലെ
@muhammadnizam729
@muhammadnizam729 4 жыл бұрын
Kollam dist l anchalil undo
@karshikanurungukal
@karshikanurungukal 4 жыл бұрын
അടുത്തുള്ള കൃഷി ഭവാനിലോ, കൃഷി വിജ്ഞാന കേന്ദ്രത്തിലോ kvk അന്യോഷിക്കുക
@muhammadnizam729
@muhammadnizam729 4 жыл бұрын
@@karshikanurungukal ok thank you
@johnvj4716
@johnvj4716 4 жыл бұрын
Super
@karshikanurungukal
@karshikanurungukal 4 жыл бұрын
Thanks...
@sathyanp1361
@sathyanp1361 4 жыл бұрын
മണ്ടരിയെ ഇല്ലാതാക്കാൻ എന്താണു പോംവഴി .പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരിക്കും.
@karshikanurungukal
@karshikanurungukal 4 жыл бұрын
വെളുത്തുള്ളി വേപ്പെണ്ണ മിശ്രതം 2%Neem oil-Garlic extract.
@reejojohnyekm
@reejojohnyekm 4 жыл бұрын
@@karshikanurungukal കീടനാശിനി ഏതാണ് ഉപയോഗിക്കേണ്ടത് .pls name ആൻഡ് dosage .
@orma6249
@orma6249 3 жыл бұрын
തെങ്ങ് വെട്ടികളഞ്ഞാൽ മതി
@karshikanurungukal
@karshikanurungukal 3 жыл бұрын
Thanks for ur valuable feedback 🙏
@shijuc.s5273
@shijuc.s5273 4 жыл бұрын
tata mida എവിടെ കിട്ടും
@karshikanurungukal
@karshikanurungukal 4 жыл бұрын
കീടനാശിനികൾ വിൽക്കുന്ന കടയിൽ
@hafiyathuwaybah2981
@hafiyathuwaybah2981 4 жыл бұрын
ഞാൻ ഇപ്പോഴും തെങ്ങിന്റെ മണ്ട കേറി വൃത്തി ആകാറുണ്ട്
@karshikanurungukal
@karshikanurungukal 4 жыл бұрын
Very good..
@meghav144
@meghav144 4 жыл бұрын
തെങ്ങ് കയിക്കാൻ എന്താ ചെയ്യേണ്ടത്
@karshikanurungukal
@karshikanurungukal 4 жыл бұрын
എത്ര വർഷം പ്രായം ആയി
@razeenayman7015
@razeenayman7015 3 жыл бұрын
എന്തെല്ലാം മരുന്നാണ് വേണ്ടത്
@shafilenovo9815
@shafilenovo9815 4 жыл бұрын
ചെങ്ങാതിക്കൂട്ടം മലപ്പുറം ജില്ലയിൽ ഉണ്ടോ ? Pls Anwser
@karshikanurungukal
@karshikanurungukal 4 жыл бұрын
അടുത്തുള്ള കൃഷി ഭവനിൽ ചോദിക്കുക
@vbmadhusoodhanan1344
@vbmadhusoodhanan1344 3 жыл бұрын
Iam from thrissur district, where I can contact for doing this treatment? Thankful if you could help me sir.
@ibrahimcp3666
@ibrahimcp3666 4 жыл бұрын
2 വർഷം പ്രായമായ തെങ്ങിൻ തൈയുടെ ഏറ്റവും ചെറിയ കൂമ്പ് ചീഞ്ഞു. ഏതാണ് മരുന്ന്? മന്ന് ഉപയോഗിച്ചാൽ കൂമ്പ് വീണ്ടും വരുമോ? Pl. reply
@karshikanurungukal
@karshikanurungukal 4 жыл бұрын
കൊമ്പൻ ചെല്ലിയുടെ ആക്രമണം മൂലവും മഴ കൂടുതൽ ആയതിനാലും ചീയൽ രോഗം വരാം
@karshikanurungukal
@karshikanurungukal 4 жыл бұрын
Contaf ഒഴിക്കുക
@karshikanurungukal
@karshikanurungukal 4 жыл бұрын
Fungiside ഉപയോഗിക്കുക
@lifemedia585
@lifemedia585 4 жыл бұрын
പത്തനംതിട്ട ജില്ലയിൽ kvk വിവരം തരാമോ. ഇരവിപേരൂർ പഞ്ചായത്ത്
@karshikanurungukal
@karshikanurungukal 4 жыл бұрын
Call ചെയ്തു ഡീറ്റെയിൽസ് ചോദിക്കുക ICAR- Krishi Vigyan Kendra, KOLABHAGOM POST, THADIYOOR, THIRUVALLA, Kerala 689545
@jessykoshy1830
@jessykoshy1830 4 жыл бұрын
@@karshikanurungukal call cheyan phone number undo?
@muhammedshazin6643
@muhammedshazin6643 4 жыл бұрын
Hai തെങ്ങിന്റെ പച്ച ഓല ഒടിഞ്ഞ് തൂങ്ങി പോകുന്നത് എന്ത് കൊണ്ടാണ്
@karshikanurungukal
@karshikanurungukal 4 жыл бұрын
കൊമ്പൻ ചെല്ലി attack
@abdulnazir6339
@abdulnazir6339 3 жыл бұрын
തെങ്ങ് clean ചെയ്യേണ്ടത് ഏതുമാസങ്ങളിലാണ് ?
@karshikanurungukal
@karshikanurungukal 3 жыл бұрын
മഴക്കാലം തുടങ്ങുന്നതിനു മുൻപ്
@AlfredTouchriver
@AlfredTouchriver 4 жыл бұрын
hi
@karshikanurungukal
@karshikanurungukal 4 жыл бұрын
Hi
@sidheequenalakath709
@sidheequenalakath709 4 жыл бұрын
Theginnu Marunnu upayogikkunna onnukoodi vIvarikkuka please
@karshikanurungukal
@karshikanurungukal 4 жыл бұрын
@@sidheequenalakath709 ഏതു രോഗം ആണ്‌
@ashokancp3289
@ashokancp3289 4 жыл бұрын
@@karshikanurungukal കൃഷി വകുപ്പ് ഒന്നും ശ്രദ്ധിക്കുന്നില്ല - മാത്രമല്ല -കൃഷിക്കാർക്ക് നന്നായി തേങ്ങ ക യ് ക്കാൻ വേണ്ട പ്രചരണങ്ങൾ ഒന്നും തന്നെയില്ല
@ullasvm5200
@ullasvm5200 4 жыл бұрын
Hi, rajeev sir, alfred ure number, changayi member vaikom, joli kittumo
@salimonsali669
@salimonsali669 4 жыл бұрын
Alappuzha gillayil kera grama paddati ondo?
@karshikanurungukal
@karshikanurungukal 4 жыл бұрын
വൈക്കം പഞ്ചായത്തിൽ ഇപ്പോൾ ഉണ്ട് എന്ന് തോന്നുന്നു. കൊറോണ ആയതിനാൽ നിർത്തി
@sasidharannair7133
@sasidharannair7133 3 жыл бұрын
എന്നിട്ടും എന്തേ നമ്മുടെ നാട്ടില്‍ ഇങ്ങനെയൊന്നും കാണാനും കേള്‍ക്ഖാനും ഇല്ല.? കൃഷി വകുപ്പ് എന്നത് കൃഷിക്കാരുമായി ബന്ധമില്ലാത്ത ഒന്നാണ്.
@kumaranp4498
@kumaranp4498 4 ай бұрын
'ചങ്ങാതി' എല്ലാ കൃഷി ഭവനുകളിൽ ഉണ്ടോ?
@preethyr9715
@preethyr9715 3 жыл бұрын
ഞങ്ങൾ 8 മാസം മുമ്പ് ഗംഗാബോണ്ട ഇനത്തിൽപ്പെട്ട 65 ന് മേൽ തെങ്ങിൽ തൈകൾ നട്ടു. ഇപ്പോൾ കുറെയധികം തെങ്ങിൻ തൈകൾ കൂബ് ചീയൽ രോഗം നിനിത്തo നശിച്ചു. നമ്മൾക് മനസിലായത് തെങ്ങിന്റെ വേര് മണ്ണിലിറങ്ങുന്നില്ല , കവറിലുള്ള ചേറ് തീരുമ്പോൾ തെങ്ങ്പടുന്നു. കോണ്ടാ ഫ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് ,
@karshikanurungukal
@karshikanurungukal 3 жыл бұрын
2ml/one liter water, അത് ഫുൾ കൂമ്പിൽ ഒഴിക്കുക (കൂമ്പ് ചെത്തി വൃത്തിയാക്കിയ ശേഷം)
@preethyr9715
@preethyr9715 3 жыл бұрын
ചെറിയതൈയ്യാണ് അതിന്റെ നമ്പാണ് അഴുകി ഊരി പോകുന്നത്.
@preethyr9715
@preethyr9715 3 жыл бұрын
നേരിട്ട് വിളിക്കാൻ Phone number തരുമോ?
@karshikanurungukal
@karshikanurungukal 3 жыл бұрын
@@preethyr9715 Alfred 7736621364
@p.pyasar9762
@p.pyasar9762 2 жыл бұрын
മരുന്നിൻറെ പേരുകൾ വ്യക്തമാക്കി പറയുമോ
@karshikanurungukal
@karshikanurungukal 2 жыл бұрын
കൂമ്പ് ചീയൽ : Contaf : 3ml/litter water ചെമ്പൻ ചെല്ലി Tatamid 1ml-2ml /litter water കൊമ്പൻ ചെല്ലി Fertera 20-30 gram/ 50-100 gram മണൽ
@balanvalapad7289
@balanvalapad7289 4 жыл бұрын
ഓരോപഞ്ചായത്തുകളും തെങ്ങുസംരക്ഷണത്തിന്നു കൃഷിഭവൻ നേതൃത്വത്തിൽ,ഉത്തരവാദിത്തം ഏൽക്കണം തെങ്ങിൽ കയറാൻ മരുന്നടിക്കാൻ ,പരിശീലനം കൊടുത്തു ശമ്പളത്തിന് ആളെ വെച്ച്കൂടെ? മരുന്നുവെച്ചു ഫീസ് വാങ്ങുന്നതിൽ തെറ്റില്ല. എന്തുകൊണ്ട് ചെയ്യുന്നില്ല.
@karshikanurungukal
@karshikanurungukal 4 жыл бұрын
സാമ്പത്തിക വർഷാരംഭത്തിൽ പഞ്ചായത്ത്‌ ആണ് ഫണ്ട് വകയിരുത്തേണ്ടത്.. കൃഷി ഭവൻ മുൻകൈ എടുക്കണം... നിങ്ങൾ മെമ്പർ മാർ വഴി സ്വാധീനിക്കുക
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 29 МЛН
Пробую самое сладкое вещество во Вселенной
00:41
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 46 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 13 МЛН
coconut tree planting ||zero waste malappuram
1:49
Zero waste Malappuram
Рет қаралды 9 М.
Cat Meals On RC Wheels || ViralHog
0:57
ViralHog
Рет қаралды 16 МЛН
Chicks are our family. #aidog #aipuppy #cute
0:36
cuteaidog
Рет қаралды 2,1 МЛН
When you left your door open! 😱 #shorts #funny #duck
0:12
Packy Films
Рет қаралды 7 МЛН
У Этого Парня Большое Сердце ❤️
0:32
EpicShortsRussia
Рет қаралды 2,7 МЛН
Gamarra de Emergencia para Caballos 🐴
0:42
NONO RANCH
Рет қаралды 1,6 МЛН