ചെങ്ങന്നൂർ അജീഷിച്ചേട്ടന് ഇനിയും ഒരുപാട് നല്ല നല്ല ഗാനങ്ങൾ പാടാൻ തിരുവറന്മുളയപ്പന്റെ അനുഗ്രഹമുണ്ടാകട്ടെ.... അത് കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുമുണ്ടാകട്ടെ.... 🙏🙏🙏
@sulochanaajithkumar6410 Жыл бұрын
Kan munpil minni marayunnu. Ooro ranganhal aalapanathioode
@siniv.r8775 Жыл бұрын
Superajeash👍👍👍👍👍👍👍☸️☸️☸️☸️☸️
@sindhukrishnakripaguruvayu114911 ай бұрын
Hare Sree Krishna Muraari Ohm Sree Thulasi Devi Ohm Sree Thulaseedharaaa Kannaaa Karunamruthey Ellavarudeyum Prarthana Kelkkane Bhagavane Hare Krishna Hare Rama Sarvam Sree Krishnarppanamasthu 🙏🙏🙏🙏🙏💞♥️💕💖😍😊❤️
@SomarajamKunjukumju6 ай бұрын
ഇ പ്പോഴാണ് കേൾക്കാൻ ഭാഗ്യം ലഭിച്ചത് എന്റെ മനസു പിടിഞ്ഞു പോയീ,,,,,, ഹരേ കൃഷ്ണാ...... 🙏🏿🌹
@sushamakrishnan33133 ай бұрын
ഹരേ കൃഷ്ണ🙏🏼♥️🙏🏼♥️🙏🏼🏵️🌺🙏💙🙏💮💟🙏🏻🙏🏻🙏🏻
@vineethasujith65338 күн бұрын
കുജെല ദിനമായ ഇന്ന് കേൾക്കുന്ന ഞാൻ 🥺🥺🙏🏼🙏🏼
@KrishnanMK-n4g6 ай бұрын
ഇതിലെ വരികളും സംഗീതവും മികച്ചത് നമ്മൾ ഓരോരുത്തരും ഓരോ കുചേലന്മാരാണ് കൃഷ്ണൻ്റെ കാരുണ്യം തേടുന്നവർ എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ
@bahulayanbahu2 жыл бұрын
വളരെയധികം ഭക്തി നിറഞ്ഞു തുളുമ്പുന്ന ഈ ശ്രീകൃഷ്ണ ഭക്തി ഗാനം ഞാനും എന്റെ മനസ്സിൽ എന്നും കാത്തുസൂക്ഷിക്കും🌹🙏♥️
@premilapremi630911 ай бұрын
സത്യം 🙏❤️
@suryatejas3917 Жыл бұрын
മനസ്സിൽ ഏറ്റവും കൂടുതൽ ഇടം നേടിയ ഈ ഗാനം . ഒരിക്കലും മറക്കാൻ പറ്റില്ല 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@sherlysajan-cn4jb Жыл бұрын
❤❤️
@sindhumahesh354 Жыл бұрын
എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ട പാട്ടാണിത് ഞാൻ എപ്പോഴും ഇട്ടു കേൾക്കാറുണ്ട് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
@kbabin52168 күн бұрын
ഇന്ന് കുചേലദിനം ഈ പാട്ട് മനസിൽ ഓടിയെത്തി... കേൾക്കാൻ ആയി വന്നു ഞാൻ കൃഷ്ണ.. ഭഗവാനെ..❤
@7starmedia324 күн бұрын
എത്ര കേട്ടാലും മതിവാരത്ത ഗാനം കൃഷ്ണൻ്റെ അനുഗ്രഹം കൂടെ ഉണ്ട് സഹോദരാ❤❤❤❤
@pankajakshigopalan4463 Жыл бұрын
താങ്കൾ ഭഗവാന്റെ അനുഗ്രഹം ലഭിച്ച ആളു തന്നെയാണ്. മനോഹരമായ ശബ്ദവും ആലാപനവു०. എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല. നന്ദി നമസ്കാരം.
@remyavinod2625 Жыл бұрын
എത്ര കേട്ടാലും മാവരാത്ത കൃഷ്ണ ഗാനം 🙏🏻🙏🏻🙏🏻🙏🏻ഗുരുവായൂരപ്പാ
@geethaag85348 ай бұрын
🙏🙏🙏🙏🙏
@3djvlogers8398 ай бұрын
❤❤❤❤❤
@udayancv1014Ай бұрын
കരഞ്ഞ് പണ്ടാരടങ്ങാതെ ഈ ഗാനം കേട്ട് തീർക്കാനാവുന്നില്ലല്ലോ കൃഷ്ണാ ........ ഇത് രചനയും സംഗീതവും നിങ്ങൾ തന്നെയാണോ ...... കാൽക്കൽ വീണെൻ്റ നമസ്കാരം🥹🥹🥹🥹🙏🙏🙏🙏🙏😭😭😭😭😭😭
@abhilashkaippally3331 Жыл бұрын
അജീഷ് ഏട്ടാ ഈ പാട്ട് കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു 🥰🥰 ഭഗവാനോട് ഒരുപാട് ഒരുപാട് അടുക്കുന്നു എത്ര മനോഹരം ഈ പാട്ട് 🥰🥰 ഒരു അനുഗ്രഹീത കലാകാരനാണ് ചേട്ടൻ🙏🙏 കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🥰🥰🙏
@chengannoorajeesh9409 Жыл бұрын
🙏🙏🙏
@shyamalakt1500 Жыл бұрын
Super sahodhara daivam anugrahikkatte
@ajanthakumari6678 Жыл бұрын
അജീഷ് ചേട്ടാ 🙏🙏🙏🥰🥰🥰
@kpgeethavarma8 ай бұрын
എന്നും രാവിലെ കേൾക്കുന്ന പാട്ട്
@thulaseedharanthulasi94236 ай бұрын
വളരെ യാതൃച്ഛികമായിട്ടാണ് ഈ പാട്ട് fb യിൽ ഒരു കുട്ടി പാടുന്നത് കേൾക്കാൻ ഇടയായത്. പിന്നെ ഇതിന്റെ ഉറവിടം തപ്പിയെടുത്തതാണ്. അതിമനോഹരമായ ഒരു കൃഷ്ണഭക്തി ഗാനം. ഒരുപാട് പ്രാവശ്യം കേട്ടു. മനസ്സ് നിറഞ്ഞു. ഒപ്പം കണ്ണും നിറഞ്ഞു. ഈ പാട്ടിന്റെ രചന നിർവഹിച്ച ശ്രീ അജേഷ് ചെങ്ങന്നൂരിനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. ശ്രീ അജേഷ് ചെങ്ങന്നൂരിനെ ഹൃദയത്തിൽ തൊട്ട് നമസ്കരിക്കുന്നു. ശ്രീ അജേഷിനൊപ്പം പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰🥰❤❤❤🙏🙏🙏
@KrishnanMK-n4g11 ай бұрын
ഗായകൻ അജി ഷിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ ഒപ്പം എല്ലാവരെയും👃👃👃
@sujanandakumar44782 жыл бұрын
ഞാൻ ഇന്ന് വാപിയിൽ ഇതു നേരിട്ടു കണ്ട് കേട്ടതാണ്. ശരിക്കും ഞാൻ ദ്വാരക തേടി പോകുകയായിരുന്നു. കണ്ണു നനഞ്ഞു പോയി. ഇതിലും അതി മനോഹരമായിരുന്നു. സൂപ്പർ..സൂപ്പർ.കണ്ണന്റെ എല്ലാവിധ അനുഗ്രഹവും അങ്ങേക്ക് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏🙏
@babudevanganam4060 Жыл бұрын
എനിക്ക് ഇതുവരെ ഈ പാട്ട് കേൾക്കാൻ പറ്റില്ല മനസ് നിറഞ്ഞു ഭഗവാൻ അനുഗ്രഹിക്കട്ടെ
@thankamnair12332 жыл бұрын
ഹരേ കൃഷ്ണാ❤🙏. എത്ര കേട്ടാലും മതിവരില്ല അത്ര മനോഹര൦. ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@indhuprajith45152 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ ഭഗവാൻ എന്റെ മുന്നിൽ ഉള്ളതുപോലെ തോന്നുന്നു എന്റെ കൃഷ്ണാ 🙏🙏🙏🙏🙏
@kausalyakuttappan2655 Жыл бұрын
സത്യം ഞാൻ കുജലനും
@rajinkumarkumar35834 ай бұрын
ഞാൻ തികഞ്ഞ ഭൗതികവാദിയാണ്. ഈ പാട്ടിൽ ഞാൻ ദാരിദ്രത്തെ. ദർശിക്കന്നു. നല്ല ലളിത പദങ്ങൾ. 👍👍👍👍
@mininm9367 Жыл бұрын
മോനെ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ ❤❤
@chengannoorajeesh9409 Жыл бұрын
🙏🙏🙏
@vgireeshv6 ай бұрын
Krishna......❤
@dasank7343Ай бұрын
👏👏👏👏👏👏👏👏👏
@lisymolviveen307516 күн бұрын
ഹൃദയസ്പർശിയായ ഗാനം, ആ സംഭവങ്ങൾ ഓർമ്മയിലേയ്ക്ക് വന്നു 👍❤️Namasthe 🙏🙏🙏🙏🙏❤️❤️❤️❤️❤️
@sivandansivandan43010 ай бұрын
ഈ പാട്ട് എത്ര തവണ കേട്ടു എന്ന് അറിയില്ല അത്ര നല്ല വരികൾ കണ്ണ് നിറയാതെ കേൾക്കാറില്ല
@ushasarasakumar70002 жыл бұрын
ഹരേ കൃഷ്ണാ....🙏🙏🙏 മനസ്സിനെ പിടിച്ചുലയ്ക്കുന്ന വരികളും ആലാപനവും.ഓരോ കുചേലന്മാരുടേയും മനസ്സിന്റെ വിലാപം.😢😢😢. രചനയിതാവിനേയും ആലാപകനേയും നമിക്കുന്നു.🙏🙏🙏🙏🙏🙏❤❤
@reshmasubroto4062 Жыл бұрын
Krishna hare krishna hare Krishna hare Krishna hare
@reshmasubroto4062 Жыл бұрын
Krishna hare Krishna hare Krishna hare Krishna hare
@malathisankar4588 Жыл бұрын
Seriyaanu
@sreekumargskurup2 жыл бұрын
എത്ര കേട്ടാലും മതിവരില്ല.... അത്ര മനോഹരം... ഭക്തി മയം 🙏🏽ഹരേ കൃഷ്ണ.....
ഇന്നാണ് ആദ്യമായി കേൾക്കുന്നേ. വളരെ നന്ദി ഇങ്ങനൊരു ഗാനം നൽകിയതിന്. 🙏🏻🙏🏻🙏🏻🙏🏻
@chengannoorajeesh94094 күн бұрын
🙏🙏
@janardhananbaburaj23826 ай бұрын
കൃഷ്ണാ..... എന്ന വിളി കേൾക്കുമ്പോൾ എന്തൊരു അനുഭൂതിയാണ്.... ഭഗവാനേ കൃഷ്ണാ..... അജീഷേ.... ഒന്നും പറയാനില്ല. ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഒപ്പം ഉണ്ടാകും...
@sheelababu8757 Жыл бұрын
ഈ പാട്ട് എത്ര കെട്ടാലും മതിയാവില്ല... നമസ്കാരം.....
@sreedevigopalakrishnan423711 ай бұрын
അജീഷ് മോനെ നല്ല വരികൾ നല്ല പാട്ട് കണ്ണ് നിറയാതെ കേൾക്കാൻ പറ്റില്ല കണ്ണൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ 🙏🙏🙏🙏
@AjithKumar-B1172 жыл бұрын
ഓം നമോ നാരായണായ!!! മനോഹരമായ ഭക്തിസാന്ദ്രമായ ആലാപനം. മംഗളകരമായ ആശംസകൾ
@kunjumolSivan11 ай бұрын
Harekrishna
@vijuparambth8813 жыл бұрын
വളരെ നന്നായിട്ടുണ്ട് പിന്നെയും പിന്നെയും കേൾക്കാൻ ഇഷ്ടപെടും ❤
@chengannoorajeesh94093 жыл бұрын
🙏🙏🙏🌹
@SaliniPrajeesh2 ай бұрын
Beautiful
@mizhimakeover83610 ай бұрын
ഈ ഗാനം ഓരോ തവണ കേൾക്കുമ്പോഴും ഭഗവാൻ കൃഷ്ണന്റെ സാമീപ്യം അനുഭവിക്കുകയാണ്. പരമ ഭക്തനായ കുചേലൻ ഭഗവാനെ കണ്ടുമുട്ടുമ്പോഴുള്ള സൗഹൃദത്തിന്റെ തീഷ്ണമായ ഭാവംകൂടിയുള്ള വരികൾ ഇനിയൊരു ഗാനത്തിലൂടെ പിറവിയെടുത്ത് നിങ്ങളുടെ മനോഹര ശബ്ദത്തിൽ കേൾക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ. മനസ്സ് നിറഞ്ഞുപോയി. ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤🙏🏻🙏🏻
@sajithaminisathyan87812 жыл бұрын
വളരെ ഭക്തി നിറഞ്ഞ ആലാപനം മനോഹരം ഇപ്പോൾ എന്നും ഇത് കേൾക്കും അത്രയ്ക്കും മനോഹരം🙏🙏🙏
@bijusmalamel6261 Жыл бұрын
വാക്കുകൾ കിട്ടുന്നില്ല ..... എത്ര വൈകാരികമാണ് വരികളും ആലാപനും. മനോഹരം .... പ്രിയ ഗായകാ .... ആശംസകൾ
@ambikaambika6875 Жыл бұрын
അവർണ നീയം മനോഹര ഗാനം കൃഷ്ണാ .
@rajeswarimb7884 Жыл бұрын
🙏 ഹരേകൃഷ്ണാ🙏🙏🙏 ഹരി ബോൽ🙏🙏🙏 ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏 ഭഗവാന്റെ അനുഗ്രഹം എന്നെന്നും നിലനിൽക്കട്ടെ🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏
@prakasanneduva9798 Жыл бұрын
പാട്ടു മനോഹരം .. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏🙏
@chengannoorajeesh9409 Жыл бұрын
Thanks
@VasanthySuresh-n9f Жыл бұрын
ആലാപനം വളരെ മനോഹരം മനോഹരമായ ശബ്ദം ഭക്തി നിറയുന്ന സ്വരമാധുര്യ O അജീഷ് കൃഷ്ണ ഭഗവാൻ നീങ്ങളെ അനുഗ്രഹിക്കും
@surendran7779 Жыл бұрын
🙏🙏 വളരെ മനോഹരമായ ആലാപനം🙏🙏 ഭഗവത് അനുഗ്രഹം വളരെയേറെയുണ്ട്🙏🙏 ഇനിയും ഭഗവാന്റെ ഗാനങ്ങൾ ആലപിക്കുന്നതിനായി സാക്ഷാൽ കണ്ണൻ അനുഗ്രഹിക്കുമാറാകട്ടെ🙏🙏🙏
@SreekumarG-c1x Жыл бұрын
ഹരേ 👏🏻കൃഷ്ണ.... അജി ചേട്ടാ നമസ്കാരം 👏🏻സാക്ഷാൽ കണ്ണനെ കണ്ട പോലെ... അത്ര മനോഹരമായ ആലാപനം..... കണ്ണൻ എന്നും അനുഗ്രഹിക്കട്ടെ 👍👌👌👌👌👌👌👏🏻❤
@ചിരകാലപാചകം Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഭക്തി നിർഭാരമായ മനോഹര ഗാനം അഭിനന്ദനങ്ങൾ മാഷേ 🙏🙏🥰🥰🥰👍👍
@premalathap12372 жыл бұрын
ഹരേ കൃഷ്ണാ വളരെ ഭക്തി നിറഞ്ഞു തുളുമ്പുന്ന ആലാപനം ശ്രീകൃഷ്ണ ഭക്തി ഗാനം ഞാനും എന്നും എന്റെ മനസിൽ കാത്ത് സൂക്ഷിക്കും
@GopikaS-xu3tr Жыл бұрын
❤
@rajeevraghavan4131 Жыл бұрын
സംഗീതം ആലാപനം രജന എല്ലാം സൂപ്പർ 👌👌👌👌എല്ലാവർക്കും ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏
@ramachandranej224Ай бұрын
അർത്ഥവത്തായ വരികൾ. സംഗീത നിർവ്വണം മനോഹരം ആലാപനം അതി മനോഹരം. കുചേലൻ്റെ അവിൽ പൊതി പോലെ തന്നെ മനസിൽ എന്നും സൂക്ഷിക്കുവാൻ നൊമ്പരങ്ങൾ നിറഞ്ഞ ഈ ഗാനം കൂടി '❤❤
@ധൃഷ്ടദ്യുമ്നൻ-യ1ഗ Жыл бұрын
കിടിലം കണ്ട് വന്നതാണെ, എന്തൊരു അനുഭൂതി ഈ പാട്ട് കേൾക്കാൻ, എന്തൊരു മനോഹര ശബ്ദം,,,🙏🙏. നമിച്ചു അജീഷ് സർ.🙏🙏🙏🙏❤️❤️
@simiprajith60773 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു. എന്റെ കൃഷ്ണാ.... 🙏🏻🙏🏻.
@radhikaradhu262311 ай бұрын
ഒത്തിരി സങ്കടം വരും ഇത് കേൾക്കുമ്പോൾ 🙏
@vidya27542 жыл бұрын
ഭഗവാന്റെ അനുഗ്രഹം ഭഗവാന്റെ കീർത്തനം ഇത്രമനോഹരമായി പാടുവാൻ God Bless you.
@sandhyarish30272 жыл бұрын
ഈ അടുത്ത ദിവസം ആണ് ഈ പാട്ടു കേട്ടത്. ആ ഓടക്കുഴൽ നാദം വളരെ മനോഹരം.. ഈ പാട്ടിനു പിന്നിൽ ഉള്ള എല്ലാവർക്കും ഒരുപാട് അനുഗ്രഹം ഉണ്ടാവട്ടെ. Hare Krishna
@Aji-m8f6 ай бұрын
❤🎉ഓം. ഓം. ഓം🎉❤ 🎉ഓം. കൃഷ്ണാ. ഓം🎉 ഓംകണ്ണാകണ്ണാകണ്ണാ മനം കവരും ഭക്തി ഗാനം. മനോഹരവും സുന്ദരവും ഹൃദയ സ്പർശിയും ആണ് ഗാനം കണ്ണാ കണ്ണാ കണ്ണാ ഓം ഓം ഓം❤ ❤🎉ഓം കൃഷ്ണാഓം 🎉❤
@sajeevkannath37142 жыл бұрын
Ajesh sir, വരികൾ, ഈണം,ആലാപനം എല്ലാം നന്നായിട്ടുണ്ട്. 🌹🌹🌹❤️
@mohanannair5182 жыл бұрын
അതി മനോഹരം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹
@santhags53772 жыл бұрын
👍🏻🙏
@ekkatraman Жыл бұрын
No words to express dear Mr Sajeesh Chengannur your Singing anc and the lyrics 👍👍👍👍❤️❤️🙏🙏🙏🙏
@sumamuralidharan44778 ай бұрын
Hare Krishnaaaaaa❤
@girijam909518 күн бұрын
ഹൃദയത്തിൽ തൊട്ടുള്ള വേദനയാണ് ഈ പാട്ട് കേൾക്കുമ്പോൾ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ
@devihpgaskld3452 Жыл бұрын
വളരെ മനോഹരം ഭാഗവനെ ഈ ഗായകനെയും പിന്നെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ANNAPOORNAFOODWORLD Жыл бұрын
Nammalellarem aa kudumbathinte bhagayi kand krishnanod prarthicha mathi...😂🙏
@sarojinim.k73262 жыл бұрын
ഭഗവാനെ ആ തൃപദങ്ങൾ മാത്രം എന്നും ശരണം 🙏🙏
@pushpasuku95202 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ എന്നും എപ്പോഴും കുടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@balakrishnannp3535 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണ - അജീഷ് വളരെ നന്നായി പാടി. ഇനിയും ഇത് പോലെ പാടാൻ ഭഗവാൻ അനുൾഹിക്കട്ടെ
@kavyapoovathingal3305 Жыл бұрын
Exllent beautiful compositions thankyou so much God bless you 🙏 Krishna Guruvayurappa 🙏 super voice 🙏
@pradeepkumarpp43082 ай бұрын
കരയാതെ ഈ ഗാനം കേൾക്കാൻ കഴിയില്ല ഗായകൻ അജീ ഷിന് ഭഗവാൻ്റെ അനുഗ്രഹം ഉണ്ട് തീർച്ച.ഹരേ കൃഷ്ണ
@sreedevibijumon42477 ай бұрын
ഇതു കേൾക്കാൻ തുടങ്ങിയപ്പോൾ തന്നെ കണ്ണു നിറഞ്ഞൊഴുകാൻ തുടങ്ങി.
@ushanellenkara89793 ай бұрын
ഹരേ കൃഷ്ണ 🙏💕വളരെ മനോഹരമായി പാടിയിട്ടുണ്ട്. മനസ്സിൽ ആ കഥയെല്ലാം തെളിഞ്ഞു വന്ന്. കണ്ണീരോടെയാണ് എല്ലാം കേട്ടത്. എന്റെ കണ്ണാ.... 🙏🙏❤️❤️❤️
@shivanyak81282 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം
@sasikalamanikandanmkv5166 ай бұрын
ഒരു പാട് ഇഷ്ടം ഈ ഗാനം എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏🙏🙏🙏❤❤❤❤❤
@vinunp56742 жыл бұрын
ഭാഗവാനേ ഈ ഭക്തി ഗാനം കേൾക്കുബോൾ എന്ടെന്നില്ലാത്ത ഭക്തയ്യാനുണ്ടാകുന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻namikkunnu😔😔
@PraseethaBiju-s5r3 ай бұрын
എനിക്ക് കണ്ണന്റെ ഇ പാട്ട് ഇപ്പോഴാ കേൾക്കാൻ ഭാഗ്യം കിട്ടിയത്, ആസ്സാധ്യമായി പാടിയിട്ടുണ്ട്,, 👌🏻👌🏻👌🏻👌🏻👌🏻👌🏻
@sudhapandiyath86927 ай бұрын
സങ്കടം വന്നിട്ട് ഈ പാട്ട് ആരെങ്കിലും കേൾക്കുന്നുണ്ടോ??
@ravinathmkalarikkal6385 ай бұрын
ഉവ്വ് ഞാൻ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുകയാണ് 🙏🏻🙏🏻🙏🏻🙏🏻
@sheela.s14272 ай бұрын
ഞാൻ ഒരുപാട് കരഞ്ഞു
@padmaletham19246 ай бұрын
എത്ര കേട്ടിട്ടും മതിവരുന്നില്ല 🙏🏻ഹൃദയം കീഴടക്കുന്ന ആലാപനം ❤️
@sajithaav80292 жыл бұрын
അതിമനോഹരം 🙏🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
@leenadd12423 ай бұрын
എന്നെ ഏറെ ആകർഷിച്ച കണ്ണന്റെ ഭക്തി ഗാനം മയിൽപീലി ആയിരുന്നു എന്നാൽ ഇപ്പൊ അതിനും അപ്പുറം എന്ന് തന്നെ പറയാം ഇനിയൊരു ഭക്തി ഗാനം വേറെ ഉണ്ടാവില്ല അത്രയ്ക്കും ആത്മാവിൽ തട്ടിയുള്ള വരികൾ എപ്പോഴും മൂളിപോവുന്ന വരികൾ .❤ഗായകനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@rosem31822 жыл бұрын
ആ ധ്വാരക.. താ ങ്ങളുടെ..... ഹൃദയത്തിൽ..ഒണ്ട് 👍.... സൂപ്പർ... 👍
@sushamasabu78356 ай бұрын
ഹൃദയ സ്പർശിയായ ഭക്തി ഗാനം ഹരേ കൃഷ്ണാ രാധേ കൃഷ്ണാ
@ambikakumar76442 жыл бұрын
എത്ര കേട്ടാലും മതിയാവില്ല കൃഷ്ണാആ
@sreeunni12996 ай бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം 🙏🌻🙏
@unnikrishnannair65182 жыл бұрын
എ ദയാ ദ്രമായ സംഗീതം:: കഥയും'' ''ഭഗവാനേ രക്ഷിക്കണേ....
@KrinanAt3 ай бұрын
മനോഹരമായ ഒരു ശ്രീകൃഷ്ണ ഭക്തിഗാനം ഇപ്പോഴാണ് ഞാൻ കേൾക്കുന്നത്. കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@manikuttysvlogmanikeelathu34848 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകളിൽ ഒന്നാണിത് 🙏
@akkuvadakkantrend5 ай бұрын
🙏🏻 കൃഷ്ണ ഭഗവാനെ. 🙏🏻 എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം 🥰
@anjalianjali42352 жыл бұрын
കൃഷ്ണാ എല്ലാവരെയും അവിടുന്നു കാത്തോളണേ 🙏🙏🙏
@srinivasanr3117 Жыл бұрын
Ajeesh sir! Adbhuthamaaya bhakthi gaanam. What is the Raagam idhu! God bless you!
@chengannoorajeesh9409 Жыл бұрын
ശിവരഞ്ജിനി
@priypriya2711 Жыл бұрын
ദാരിദ്ര്യം ആണ് ഏറ്റവും വലിയ ദുഃഖം, അത് അനുഭവിച്ചവർക്ക് അറിയാം അതിന്റെ തീവ്രത, ന്റെ കൃഷ്ണാ 🙏🙏
@mayooshkumar3027 Жыл бұрын
😊
@mayooshkumar3027 Жыл бұрын
😅😊
@shylajanck5027 Жыл бұрын
ആ ഒരു ഭാ ഗ്യ വാ ൻ ഞാനും ഇന്ന്മു
@baijubaiju4143 Жыл бұрын
ഒരിക്കലുമല്ല .....ആരോഗ്യം ആണ്
@nersners5608 Жыл бұрын
സത്യം
@manjuvarahan1749 Жыл бұрын
Nte kanna.......enik eppazha kelkaan pattiye e song ❤❤❤ oru paad eshttaayii Kanna..nte bhagavaane nte priyappetta manichettan orupaad dharidra dugham anu bhavikkunnu kanna. Kuchelane kuberanaakkiyapole nte manichetante kurach ntengilum aakkane kanna.... ....❤❤❤ athreyum ethichillengilum nthengilum nalla maattangal kodukkane bhagavaane ❤❤❤❤❤❤
@haridastv10742 жыл бұрын
Ennum kelkkan impamulla ee gaanam God bless you with lots of voice
@valsalakumari7596 Жыл бұрын
കേൾക്കാൻ വൈകി, എന്നാലും മിക്ക ദിവസവും കേൾക്കുന്നു. മറക്കാൻ കഴിയാത്ത ആലാപനം 😊
@krishnendhu.t.a3919 Жыл бұрын
എത്ര തവണ ഈ പാട്ട് കേട്ടുന്നു അറിയില്ല ♥️♥️♥️♥️♥️♥️
@premachandranpp40594 ай бұрын
എത്ര കേട്ടിട്ടും മതിയാവുന്നില്ല ഭഗവാനേ ഹരേ കൃഷ്ണ 🙏🙏🙏
@lathikaunnikrishnan63562 жыл бұрын
ഹരേ കൃഷ്ണാ. 🙏 മനോഹരമായ വരികളും ആലാപനവും അഭിനന്ദനങ്ങൾ 🌹
@chithrasawan92318 күн бұрын
കണ്ണു നിറഞ്ഞുപോയി ഹരേ കൃഷ്ണ 🙏🙏🙏
@mohanannair5182 жыл бұрын
അതി മനോഹരമായമായിരിന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം, എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹
@rajirajendran56842 жыл бұрын
സത്യം🙏🙏🙏🙏
@ambikanair52512 жыл бұрын
Harekrishna 🙏🏻🙏🏻🙏🏻
@kochumolretnakuari8211 Жыл бұрын
കണ്ണുനിറഞ്ഞു. മനസുംനിറഞ്ഞു ഒരുപാടു നന്ദി നമസ്കാരം. ഇനിയും ഇതുപോലെ കരാളലിയിക്കുന്ന ഗാനങ്ങൾ രചിക്കാനും പാടാനും കണ്ണന്റെ anugrahamഉണ്ടാകട്ടെ 🙏🙏🙏🙏🙏👍👍👍👍🌹🌹🌹🌹🌹
@leelaamma2715 Жыл бұрын
@@rajirajendran5684 🙏❤️
@nishipradeep0373 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@shibugopal73604 ай бұрын
മനോഹരമായ വരികൾ, സംഗീതം, ആലാപനം 🙏🏻🙏🏻🙏🏻
@anithavasudevan23162 жыл бұрын
ഹരേകൃഷ്ണ 🙏🙏🙏കണ്ണും മനസും നിറഞ്ഞു 🙏🙏🙏
@lekhajayan82163 ай бұрын
ഹായ് അജീഷ് നല്ല സ്വരവും നല്ല ആലാപനവും എനിക്ക് ഒത്തിരി ഇഷ്ട്ടമായി. 🙏🙏🙏