അമ്മേ, കൃപാസനം മാതാവേ, ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകനെ അമ്മ ചേർത്തുപ്പിടിക്കണമേ. മാതാപിതാക്കളുടെ കുറവുകൾ മൂലം അധ്യാപകർ ഒറ്റപ്പെടുത്തുമ്പോൾ പാപികൾക്കുവേണ്ടി മരിക്കുവാൻ കുരിശിന്റെ വഴിയിൽ ധൈര്യം പകർന്നുക്കൊടുത്ത അമ്മേ, ഉടമ്പടിയെടുത്ത എന്റെ മകനെ ആശ്വസിപ്പിക്കണമേ.
@babilubabu4972Ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@bijilas2178Ай бұрын
മാതാവേ എൻ്റെ മകൻ എഴുതിയ പരീക്ഷക്ക് നല്ലൊരു റിസൽട്ട് കൊടുക്കേണമേ🙏🙏🙏
@BabyPulikkal4 күн бұрын
അമ്മേ മാതാവേ മരുമകൻ്റെ മദ്ധ്യപാന ശീലം മാറ്റി വിശുദ്ധീകരിക്കണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚
@ajinjohn78895 күн бұрын
അമ്മേ അപ്പച്ചന്റെ കാര്യത്തിൽ വേഗത്തിൽ മാധ്യസ്ഥം വഹിക്കണമേ,ആമ്മേൻ🙏🙏🙏
@sindhujayachandran2922Ай бұрын
എന്റെ അമ്മ മാതാവേ രക്ഷിക്കേണമേ ഞങ്ങളുടെ കുടുംബത്തോടൊപ്പം എപ്പോഴും ഉണ്ടായിരിക്കണം എന്റെ പൊന്നമ്മേ യേശുവേ
@MaryphBrothersАй бұрын
@@sindhujayachandran2922 Amen 🙏❤️
@SHEEBACTHOMASАй бұрын
Amme ente kudumbathe kaathone. Ellareum kaathone🙏🙏🙏🙏.......
🙏🙏🙏🙏🙏🙏ആമേൻ അമ്മ മാതാവേ കർത്താവേ എന്നെ സഹായിക്കേണമേ
@MaryphBrothersАй бұрын
ആമേൻ
@francisxavier4159Ай бұрын
അമ്മ മാതാവേ ഞങ്ങളെ കാത്തു കൊള്ളണമ🙏🙏🙏🙏🙏
@MaryphBrothersАй бұрын
@@francisxavier4159 Amen 🙏
@georgekumar65782 ай бұрын
Amen🙏
@Sheena007842 ай бұрын
Amme vayya ennum oro pareekshsnamgal.. Amma koode ninnu kathone amme.. Entwvmakkaleyum ammayeyum ente ajiannaneyumnkathukollane🙏🙏🙏🙏
@MaryphBrothers2 ай бұрын
@@Sheena00784 Ellam shariyakum. Amma kudeyuntu. Esho kudeyuntu ❤️
@vineeshkv1027Ай бұрын
അമ്മേ മാതാവേ ദൈവമാതാവേ കൃപാസനം പ്രസാദവര മാതാവേ എൻ്റെ അച്ഛൻ്റെ എല്ലാ രോഗങ്ങളും ഇപ്പോൾ ഉള്ള ക്യാൻസർ രോഗവും അതിൽ നിന്നു ഉണ്ടാകുന്ന എല്ലാ വേദനകളും പൂർണമായും മാറ്റി അച്ഛനെ വേഗം സുഖപ്പെടുത്തി തരണമെന്ന് ഈശോയുടെ നാമത്തിൽ ഞാൻ അപേക്ഷിച്ച് കൊള്ളുന്നു അമ്മേ ആമേൻ ആമേൻ ആമേൻ
@MaryphBrothersАй бұрын
@@vineeshkv1027 അമ്മ കൂടെ ഉണ്ട്. ഈശോ അച്ഛനെ സുഖപെടുത്തും. ❤️❤️ പാർഥിക്കം 🙏🙏
@kashinath.b8d655Ай бұрын
അമ്മേ ഞാൻ ഹോസ്പിറ്റലിൽ പോകുവാണേ... കൂടെ ഉണ്ടാകണേ... ടെസ്റ്റിലും, mri, ലും കുഴപ്പമില്ല തെ മരുന്നിലൂടെ എനിക്ക് അമ്മ ശാശ്വ തപരിഹാരം നൽകണേ.... അമ്മേ ഇശോയെ.... ആരാധന....
@MaryphBrothersАй бұрын
ഞങ്ങലുടെ prayers കൂടെ ഉണ്ടാകും. ധൈര്യം ആയിരിക്കൂ. ഈശോയും അമ്മയും കൂടെ ഉണ്ട് ❤️❤️🙏🙏🙏
@sarammasiby3092Ай бұрын
EnteAmmeMathave eshoye yausep pithave enneyum njan snehikkunnavarayum katholane kaividalle ente koode undavane ente amme ammeeee ammeeee ammeee ammeee ammeee ammeee ammeee ammeeee ammeeee enneyum njan snehikkunnavarayum katholane kaividalle ente agraham nadathi tharaname, Ave Maria 😘🥰🥰❤️❤️💞🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manjushamanoj70992 ай бұрын
ആമേൻ
@MaryphBrothersАй бұрын
@@manjushamanoj7099 Amen
@sindhujayachandran2922Ай бұрын
എന്റെ മനസ്സിന് സമാധാനം തരേണം അമ്മേ
@MaryphBrothersАй бұрын
@@sindhujayachandran2922 Amma kudeyuntu ❤️🙏
@vijikallada5882Ай бұрын
Amen,thank you Lord
@MaryphBrothersАй бұрын
@@vijikallada5882 Amen 🙏
@michaelthomasputhenpuracka5786Ай бұрын
Amme mathave ende Asrayame
@BalaKrishnan-ml3cpАй бұрын
അമ്മേ എന്റെ നാവിന്റെ തരിപ്പ് മരവിപ്പും മാറ്റി തരണേ എന്റെ ഉടമ്പടി ഞാൻ പുതുക്കികൊള്ളാം
@sweetyka6677Ай бұрын
അമ്മേ മാതാവേ 🙏🙏❤️❤️
@aswathyshyju7331Ай бұрын
Kripasanam mathave.. Oru kunjinu vendi ull ente prarthana kelkkane mathave Amen🙏🙏🙏🙏🙏🙏
@MaryphBrothersАй бұрын
@@aswathyshyju7331 Amen❤️🙏
@saranjithsasidharanАй бұрын
Amen 🙏🛐🙏❤️❤️♥️♥️
@jayalakshmis7644Ай бұрын
Amma mathave ente familiyeyum kumar chitra familiyeyum onnippikkaneme ❤❤❤
@AshiqAshiq-l9hАй бұрын
Amme amme amme 🏠🏠🏠🏠😭😭😭😭😭😭🌹🌹🌹🌹🙏🕯️🕯️🕯️
@MaryphBrothersАй бұрын
❤
@anitabaiju98952 ай бұрын
🙏🕯🙏
@snehamolvarghese48972 ай бұрын
Amen
@MaryphBrothersАй бұрын
ആമേൻ ❤
@RajaniRajan-je8ps2 ай бұрын
ആമേൻ 😭😭😭🙏🙏🙏
@GreeshmaPbАй бұрын
Ave Maria kreupasanam maathave ❤❤❤
@AnithaShaji-t3iАй бұрын
അമ്മേ എന്റെ മനസിന് സമാധാനം തരേണമേ 🙏🙏🙏എന്റെ കൂടെ ഉണ്ടാകേണമേ എന്റെ മനസിന് നൊമ്പരം ആണ് അമ്മേ എന്റെ acha എന്നെ വിട്ട് പോയി acha തിരിച്ചു വരേണമേ 🙏🙏🙏