അമ്മേ ഈ ലോകത്തിലെ എല്ലാ ദമ്പത്തികളെയും സമർപ്പിക്കുന്നു. എല്ലാവരും സ്നേഹത്തിലും ഐക്യത്തിലും ജീവിക്കാൻ സഹായിക്കണേ. ആമേൻ ❤❤❤❤🙏🙏🙏🙏
@shajit.m78322 ай бұрын
അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
@Kreupavaram8 ай бұрын
എന്റെ അമ്മേ എന്റെ ജീവിത പങ്കാളിയെ ഇനി മദ്യപിക്കാൻ സമ്മതിക്കരുതേ 😥😥😥😥😥
@augustinepj17388 ай бұрын
അമ്മേ, എന്റെ മക്കൾക്ക് സമാധാനത്തിൽ ജീവിക്കാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണെ
@chinchujoseph53878 ай бұрын
❤
@valsakuriakose32626 ай бұрын
എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ എളിവേദന യും കാലുവേദനയും ഈശോയോടു പറഞ്ഞു മാറ്റി തരേണമെ അമ്മേ മാതാവേ എന്റെ സങ്കടവും പ്രയാസങ്ങൾ എല്ലാംതന്നെ മാറ്റി തരേണമെ അമ്മേ മാതാവേ എന്റെ അമ്മേ
@anujustin46262 ай бұрын
എന്റെ കുഞ്ഞിന് നല്ലൊരു ജോലി സാധ്യമാക്കി കൊടുക്കേണമേ മാതാവേ 🙏🙏🙏
@sheltonantony9968Ай бұрын
അമ്മേ എന്റെ രോഗങ്ങൾ സൗഗ്യം തരാൻ ഈശോയോട് നിരന്തിരം പ്രാർത്ഥിക്കണമേ അമ്മേ കൃപസന മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭
@jose11498 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മകന് ജോലി നൽകണമേ
@JayasandoshJaya5 күн бұрын
എന്റെ വയറുനിലെ വയറിനുള്ളിലെ ഇടക്കിടയ്ക്ക് വേദന വരുകയാണ് അത് മാറ്റി തരണമേ കൃപാസന മാതാവേ എന്റെ കാശ് രൂപം കിട്ടണമേ കൃപാസന മാതാവേ മുഴകൾ മാറ്റി തരണമേ എന്റെ എന്റെ കിഡ്നിയിലെ കല്ലുകൾ മാറ്റി തരണമേ എന്റെ രണ്ടുനിലൊരു കുഴപ്പവും ഉണ്ടാകരുതേ മൂത്രത്തിൽ ഇൻഫെക്ഷൻ ഉണ്ടാവരുത് ചിന്തകളുടെ ടെൻഷൻ ഒന്നും വരുത്തരുതേ എന്റെ എല്ലാ സുഖങ്ങളും മാറ്റി എന്നെ പൂർണ ആരോഗ്യവതി ആക്കി തരണമേ കൃപാസന മാതാവേ
@shainymanoj95538 ай бұрын
മാതാവേ ഈ പാട്ടിൽ പറഞ്ഞത് പോലെ എന്റെ ജീവിതത്തിൽ അമ്മ വരണേ 🙏🙏🙏🙏🙏
@johnykp93564 ай бұрын
Amen 🙏🌹 Amen 🙏🌹 Amen 🙏🌹
@rosammabenny55848 ай бұрын
അമ്മേ മാതാവേ സ്വസ്തി . എൻ്റെ കുടുംബത്തിന് മേൽ കരുണ ayirikkaname
@Liniselvan51218 ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെയും ഭർത്താവിന്റെയും കൂടെ എപ്പോഴും ഉണ്ടാവണേ.. അവരെ എല്ലാ അപകടങ്ങളിൽ നിന്നും കാത്തു കൊള്ളേണമേ. 🙏🙏🙏🙏🙏🙏🙏🙏
@lalysamuel55876 ай бұрын
അമ്മയെ എന്റെ കടം മാറ്റി തരണമേ
@radhikak33598 ай бұрын
എന്റെ വിഷമം അമ്മയുടെയും കൂടിയാണല്ലോ..... ഈശോയോട് മാധ്യസ്ഥം അപേക്ഷിച്ചു എല്ലാ നിയോഗങ്ങളും സമയബന്ധിതമായി സാധിച്ചുതരേണമേ....... 🕯️😭🕯️😭🕯️😭🕯️😭🕯️😭❤️🙏❤️🙏❤️🙏
@jayasreek82038 ай бұрын
Amme nanthi ❤
@teenamathew66818 ай бұрын
Amma mathava kathu kollanama Amen
@Simon-sg1qb8 ай бұрын
❤
@aromal78 ай бұрын
Ameen😭🙏🏻🤲🏻
@rosalenethomaskunnanatt80698 ай бұрын
അമ്മേ എന്റെ കുടുംബത്തെ പുണരുദ്ധരിക്കേണമേ പുതുക്കിപണിയേണമേ
@rajirn69287 ай бұрын
അമ്മേ എൻ്റെ മകൾ എൻ്റെ കുടുംബത്തിന് ഒരനുഗ്രഹവും അഭിമാനവുമാകാൻ തിരുക്കുമാരനോട് അപേക്ഷിക്കേണമേ❤️🙏
@raginip83278 ай бұрын
അമ്മേ മാതാവേ ന്റെ മനസിനെ ഭരപ്പെടുത്തുന്ന വിഷയങ്ങളെ ഏറ്റെടുത്തു anugrahikkaname🙏🙏🙏🙏🙏
@marykuttyjohny33156 ай бұрын
Aamm 2:50
@nirmalamary67208 ай бұрын
അമ്മേ മാതാവേ എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ നേർവഴിക്ക് മാത്രം ഞങ്ങളെ നയിക്കണമേ
@rosammajoseph47328 ай бұрын
Amme ente makkale samarppikkunnu 🙏🏿
@SunithaObin8 ай бұрын
അമ്മേ മാതാവേ 5/5/2024 എന്റെ വിവാഹമാണ് അമ്മേ ഒരു തടസവും കൂടാതെ നടത്തിത്താരാണമേ അമ്മേ രണ്ടുകുട്ടർക്കും പൈസ സെരിയാകിതരണമേ കൈവിടല്ലേ amme🥹🙏✨ ഞങ്ങൾക് വേറെ ആരുമില്ല amme🥹🙏
@ajeesh79088 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shajij0718 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@joicysanu64758 ай бұрын
🙏🙏
@anie74898 ай бұрын
Bhudhimuttil kazhiunna ee kudumbhathinte avasyam Amma eshoyodu apekshikkane amen🙏🕯️
@bincysaji70108 ай бұрын
എല്ലാം നടക്കട്ടെ 🙏🏻🙏🏻
@asunthawilfred67468 ай бұрын
Ammay Kripasanam Mathave ente prathana kalkane. 🙏🙏🙏
@jisham48458 ай бұрын
അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼
@valsakuriakose32627 ай бұрын
എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ പ്രാർത്ഥന കേൾക്കേണമെ അമ്മ മാതാവേ എന്റെ എല്ലാ വിഷമങ്ങളും സങ്കടവും പ്രയാസങ്ങളും മാറ്റി തരേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്നെ കൈവെടിയരുതെ അമ്മ മാതാവേ
@mollymichael64087 ай бұрын
അമ്മേ എൻ്റെ പ്രാർഥന കേൾക്കനെ
@renjithrenju76258 ай бұрын
ഈശോയും അമ്മയും എന്നും എപ്പോഴും കൂടെ ഉണ്ടാകണേ 🙏🏻🙏🏻
@RettyKM8 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏,എന്റെ മക്കളെ അമ്മ വളർത്തിതരണേ തിരുക്കുമാരനെ വളർത്തിയത്പോലെ 🙏🙏🙏🙏🙏
@stopmotionarmy42658 ай бұрын
അമ്മേ ഞാൻ എന്റെ വായിലെ രോഗത്താൽ പ്രയാസപ്പെടുന്നു. അമ്മേ എന്നെ ഈ രോഗത്തിൽ നിന്നും പൂർണമായി. സുഖപ്പെടുത്തി തരണേ. 🙏🙏🙏🙏😭
@seenaanil23678 ай бұрын
അമ്മേ മാതാവേ എൻ്റെ എല്ലാ ഉടമ്പടി നിയോഗ പ്രാർത്ഥനകളും സാദ്ധിപ്പിച്ചു തരണമെ കുടുംബത്തിൻമേൽ കരുണയുണ്ടാകണമെ🙏🙏🙏🌹🌹🌹
@sonumjohn96618 ай бұрын
അമ്മേ എന്നെ അലട്ടൂന്ന എല്ലാ.വിഷയത്തിലും അമ്മ അത്ഭുതം അവിടുന്നു കാണിച്ചു തരണേ എനിക്ക് ഒരു ഗവണ്മെന്റ് ജോലി അമ്മേ തരണേ എന്റെ സഹോദരീ ഈ വർഷം തന്നെ ഗൾഫിൽ ഒരു ജോലി കൊടുക്കണേ ആമേൻ
@SollyMonse8 ай бұрын
Amme mathave please be with my daughters 🙏🙏🙏
@Izamariyam-p3q8 ай бұрын
എന്റെ പ്രയാസങ്ങളിൽ നീ കൂടെയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു
@ajeesh79088 ай бұрын
കൃപാസന മാതാവേ എന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരേണമേ
@valsakuriakose32627 ай бұрын
എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ വീടിൻറെ വിൽപ്പന എത്ര യുംവേഗം ശരിയാക്കി തരേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്നെ കൈവെടിയരുതെ അമ്മ മാതാവേ
@THOMASTHOMAS-m9c7 ай бұрын
അമ്മേ മാതാവേ ❤Aman ❤Aman ❤Aman ❤
@moncylopez77588 ай бұрын
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ ഞാന്‍ എത്ര വലിയ വെല്ലുവിളി നേരിടുന്ന അമ്മ മാതാവെ അമ്മ കാണുന്നില്ലേ എനിക്ക് ഈശൊയം അമ്മയും മാത്രം ആശ്രയം ആരം ഇല്ല വിഷമങ്ങള്‍ പറയാന്‍ പോലും എന്നോട് കരുണയാകണമെ അമ്മ മാതാവെ
@TSJMJ258198 ай бұрын
അമ്മേ.......🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@wilsonthomas94278 ай бұрын
അമ്മേ മാതാവേ എനിക്ക് കമ്പനിയിൽ നിന്നും കിട്ടാനുള്ള F/F പൈസ എത്രയും പെട്ടെന്ന് തന്ന് എന്നെ സഹായിക്കണേ.... എന്നെ അനുഗ്രഹിക്കണേ അമ്മേ..... അമ്മേ.... മാതാവേ 🙏🙏🙏🙏q
@jalanalexarakal15338 ай бұрын
അമ്മേ മാതാവേ നിൻ മക്കൾക്ക് ആയി പ്രാത്ഥിക്കാൻ കനിവായിടേണമേ🙏 എല്ലാവരെയും കാത്തുകൊള്ളേണമേ🙏
@omanathomas80058 ай бұрын
എന്റെ അമ്മേ മാതാവേ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🌹
അമ്മേ മാതാവേ ഈശോ അപ്പാ എന്റെ കടബാധ്യത തീർത്തു തരേണമേ നാളെ ചിട്ടി പൈസ അടച്ചു ചിട്ടി കൂടിയ പൈസക്ക് ലേലം വിളിച്ചു പിടിക്കാൻ എന്റെ കൂടെ വരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shajij0718 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@stjosephjoseph44878 ай бұрын
Krupasanan Amme Mathave... Heal my Mother.
@dipusebastian24798 ай бұрын
കൃപാസന മാതാവിന്റെ നല്ല ഗാനം, മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ...
@manjuthomas23728 ай бұрын
എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളേണമേ
@joicethomas28587 ай бұрын
എന്റെ അമ്മേ എന്റെ നിതിനെ ജോലി കിട്ടാൻ അപേക്ഷിക്കണേ അവനു ജോലിയെക്ക് പോകാൻ മനസ് കൊടുക്കാൻ അപേക്ഷിക്കണേ ആമ്മേൻ
@shainymanoj95538 ай бұрын
അമ്മേ അവിടെ വരാനും ഉടമ്പടി എടുക്കാനും എന്നെ അനുവദിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ജെസ്റ്റിന്റെ ജോലി തടസം മാറ്റി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏
@RichuPonnuttan-rk8ys5 ай бұрын
മാതാവേ ഈശോയ്ക്കും അമ്മയ്ക്കും ഒപ്പം നടക്കാൻ വഴികാട്ടിതരണേ ❤❤❤❤❤
@shajit.m78322 ай бұрын
എന്റെ മൂത്ത മകൾ SSLC പരീക്ഷയിൽ മുഴുവൻ മാർക്ക് നേടേണമേ🙏🏻🙏🏻😢
@AnilKumar-ys2wf8 ай бұрын
Amen 🙏🙏🙏❤️❤️❤️🌹
@valsakuriakose32627 ай бұрын
എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ എളിവേദന യും കാലുവേദനയും ഈശോയോടു പറഞ്ഞു മാറ്റി തരേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്നെ കൈവെടിയരുതെ അമ്മ മാതാവേ എനിക്ക് വേറെ ആരോടും പറയാനില്ല അമ്മേ മാതാവേ കാത്തു കൊളളണമെ എന്നെ കൈവെടിയരുതെ അമ്മ മാതാവേ
3407/3408ഈ നബർമാതാവേ നിന്റെ മുന്നിൻ സമർപിക്കുന്നു മതാ വേ എന്റെ കടങ്ങൾ എല്ലാ0 ഈ നമ്പർ മാതാവേ എടുത്തു നൾകണമെ അമ്മേ🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏
@annthomas10468 ай бұрын
What a beautiful song, I can’t stop listening and singing with it. Sooo special ❤❤❤
@valsakuriakose32626 ай бұрын
എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ വീടിൻറെ വിൽപ്പന അടുത്ത മാസം 25 ആം തീയതിക്ക് ഉള്ളിൽ നടത്തി തരേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്നെ കൈവെടിയരുതെ അമ്മ മാതാവേ
@girijac44988 ай бұрын
അമ്മേ ദൈവമാതാവേ എന്റെ വീട്ടിനകത്ത് പരസ്പര ദ്വേഷ്യം മാത്രമേ ഉള്ളൂ കുറ്റപ്പെടുത്തലുകളo മാത്രമേ ഉള്ളു സമാധാനമില്ല കൊച്ചുമകൻ ദേഷ്യം കൊണ്ട് മരിക്കും മരിക്കും എന്നൊക്കെ പറയും അമ്മയും മോനും ഭയക്കര വാശിയാണ് അമ്മേ എന്തു പറയണമെന്ന് അറിയില്ല അമ്മേ അമ്മ കരുണയും കൃപയും ഞങ്ങളിൽ ഉണ്ടാകേണമേ വീട്ടിൽ ഒരു നേരം പോരം ഒരു ചിരിയോ സന്തോഷമോ ഇല്ലാ മ്മേ അമ്മ ഏറ്റെടുക്കേണമേ❤❤😭😭😭😭😭😭😭😭😭
First time praying to krupasanam amme. Upekshikkalle🙏
@nicilpaul11748 ай бұрын
എന്റെ krupaasana.മാതാവ് എല്ലാ സാമ്പത്തിക.കട ബ്ബാധ്യതകളിൽ നിന്ന് വിടുതൽ തരേണമേ. എന്റെ ചേച്ചിക്കും മോനും സെന്തം ആയി ഒരു വീടും.സ്ഥലവും 2014 ഏപ്രിൽ മാസത്തിൽ തന്നെ നൽകി അനുഗ്രഹിക്കണമേ. Amen🙏