കൃപാസനം മരിയൻ പ്രത്യക്ഷീകരണം 20-ാം വർഷം സപ്തദിന ഒരുക്ക പ്രാർത്ഥന നാലാം ദിനം

  Рет қаралды 12,992

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 478
@NijilRaj-de6ig
@NijilRaj-de6ig 6 сағат бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കണമെ
@AbhilashPTSubhashSuni
@AbhilashPTSubhashSuni 6 сағат бұрын
അമ്മേ എന്നെയും ഞങ്ങളുടെ കുടുബങ്ങളേയും വിശുദ്ധീകരിക്കേണമേ❤
@AleykuttyRaju
@AleykuttyRaju 7 сағат бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അമ്മേയുടെ പ്രത്യക്ഷി കരണതിന്റെ സക്ഷി അകണം
@suniljoseph593
@suniljoseph593 6 сағат бұрын
അമ്മേ എന്റെ കൈയിലെ വെളുത്ത പാടുകൾ മാറാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@mikhaelprayergorup8344
@mikhaelprayergorup8344 6 сағат бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റിയതിന് നന്ദി
@ParasparaSneham
@ParasparaSneham 6 сағат бұрын
അമ്മെ എന്നെയും കുടുംബാംഗങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി മാറ്റണമേ. ഈശോയിൽ നിന്ന് കൃപ നൽകണമേ ❤❤
@jinujohnson6343
@jinujohnson6343 6 сағат бұрын
അമ്മേ മാപ്പ് മാപ്പ് മാപ്പ് 🙏🙏🙏🙏😭😭😭😭😭😭😭😭😭😭അമ്മേ എന്നോട് പൊറുക്കണേ അമ്മേ പൊറുക്കണേ, എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റാത്ത കൊണ്ട് അമ്മേ, ദേഷ്യപെട്ടത് 🙏🙏🙏🙏അമ്മേ പൊറുക്കണേ 🙏🙏🙏
@Jfdftjbcdtddf
@Jfdftjbcdtddf 7 сағат бұрын
അമ്മേ മാതാവേ എൻ്റെ കഫക്കെട്ട് തലവേദന പൂർണമായും മാറുന്നതിനു അമ്മ കൃപ നൽകേണമേ. യേശുവേ അങ്ങയുടെ സാന്നിധ്യം കാരുണ്യം എന്നിവ ഉണ്ടാകാൻ കൃപ യായിരിക്കേണമെ
@ambilipr382
@ambilipr382 7 сағат бұрын
. അമ്മേ മാതാവേ ഞങ്ങളെ പ്രതീക്ഷിക്കരണത്തിന്റെ സാക്ഷികളാക്കി ഉയർത്തണമേ
@jinujohnson6343
@jinujohnson6343 7 сағат бұрын
അമ്മേ കൂടെ ഉണ്ടാകണേ, അനുഗ്രഹിക്കണെ, മക്കളെ അനുഗ്രഹിക്കണെ, പഠിക്കാൻ ഉള്ള കഴിവ് നൽകി അനുഗ്രഹിക്കണെ,
@LittlestarsLittile-cj7zz
@LittlestarsLittile-cj7zz 7 сағат бұрын
പരിശുദ്ധ അമ്മേ എന്റെ മക്കളെ കാത്തോളണേ
@sobhajithusobha9941
@sobhajithusobha9941 6 сағат бұрын
അമ്മേ mathave ente niyogangal sadichu thareneme Amen Amen🙏🙏🙏🙏🙏
@ShinyJoseph-hz2xm
@ShinyJoseph-hz2xm 7 сағат бұрын
അമ്മേ നന്ദി 🙏🙏🙏
@MiniJayakumar-vg4uj
@MiniJayakumar-vg4uj 6 сағат бұрын
അമ്മേ mathave എന്റെ മോൾക്ക്‌ ലേ നേഴ്സ് കിട്ടേണമേ അവളുടെ ടെൻഷൻ അകറ്റേ നമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@sijujosna4818
@sijujosna4818 7 сағат бұрын
അമ്മേ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയാക്കി ഉയർത്തണമേ അമ്മേ എന്നെ
@aleyammajohn3926
@aleyammajohn3926 6 сағат бұрын
Amme krupasanum madave Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏
@HappyCoyote-uq6dg
@HappyCoyote-uq6dg 7 сағат бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ എന്നേയും എൻ്റെ കുടുംബത്തേയും അവിടുത്തെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കേണമേ
@shantyjacob5421
@shantyjacob5421 7 сағат бұрын
അമ്മേ മാതാവേ...... നിരാശയിൽ നിന്നും രക്ഷിക്കണേ 🙏എന്റെ മകനെ അമ്മയുടെ സാക്ഷ്യം ആയി ഉയർത്തണമേ 🙏
@ABRAHAM_7808
@ABRAHAM_7808 5 сағат бұрын
എന്റെ നിയോഗം ജർമൽ ലാംഗ്വേജ് 4 module പാസാക്കാൻ ഒന്ന് പ്രാർത്ഥിക്കണേ എന്റെ നിയോഗം ജർമൽ ലാംഗ്വേജ് 4 module പാസാക്കാൻ ഒന്ന് പ്രാർത്ഥിക്കണേ കൃപാസന മാതാവേ Prathikshikaranathinta സാക്ഷിയായി ഉയർത്തെണമേ കൃപാസന മാതാവേ എൻ്റെ German b2 Exam നാലു module എക്സാം കഴിഞ്ഞു അമ്മേ ഞാൻ റിസൾട്ടിന് വേണ്ടി നോക്കിയിരിക്കുകയാണ് എനിക്ക് നാല് മോഡ്യൂളും പാസാക്കി തരണേ അതുപോലെ എൻ്റെ കൂടെ എക്സാം എഴുതിയവരെയും അമ്മ പാസാക്കി കൊടുക്കണം അവരെയും കൃപാസന മാതാവേ Prathikshikaranathinta ഉയർത്തെണമേ
@SuniRaj-zk7wf
@SuniRaj-zk7wf 7 сағат бұрын
മാതാവേ എൻ്റെ ദുഖങ്ങളിൽ നിന്നും ദുരിങ്ങളിൽ നിന്നും പൂർണമായ വിടുതലും രക്ഷയും നൽകേണമേ. എനിക്ക് ആത്മവിശ്വാസം നൽകേണമേ .ആമേൻ
@AbinKv-ve3ft
@AbinKv-ve3ft 7 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെമകളുടെ ശരീരകഷീണ മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു
@sandhyabiju9357
@sandhyabiju9357 6 сағат бұрын
അമ്മേ സ്വസ്ഥമായി പ്രാർത്ഥിക്കുവാനുള്ള കൃപ തരണേ 🙏🙏🙏🙏🙏🥲🥲
@moncylopez7758
@moncylopez7758 6 сағат бұрын
പരിശുദ്ധ അമ്മ മാതാവെ നാളെ മുതൽ എനിക്ക് ജോലി തരണമെ അമ്മ മാതാവെ ്് ഇനികൈവിടലെ അമ്മ മാതാവെ ഈശോയെ
@SurabhiVa
@SurabhiVa 6 сағат бұрын
എല്ലാ ക്യാൻസർ രോഗം കൊണ്ട് വലയുന്നവരെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ഇശോയെ
@kavitharaghavan516
@kavitharaghavan516 6 сағат бұрын
ദൈവമേ നിന്റെ നാമം മഹത്വപെടേണമേ 🙏
@ranipj3855
@ranipj3855 6 сағат бұрын
അമ്മേ എന്റെ മകൻ ന്റ് വിവാഹ ത്തി ന് അനുയോജ്യമായ മകളെ തന്ന് അനുഗ്രഹികണമേ 🙏🙏🙏🙏🙏🙏🙏🙏
@lucyvinod2320
@lucyvinod2320 6 сағат бұрын
അമ്മെ അഗിന് രണ്ടാം വർഷപരീക്ഷ എഴുതാൻ യോഗ്യതകൊടുക്കണെഎല്ലാവിഷയവുൗ എഴുതാൻ കൃപകൊടുക്കണെ
@ArchanaSp-t9z
@ArchanaSp-t9z 6 сағат бұрын
അമ്മേ മാതാവേ എൻ്റെ അമ്മയുടെ നെഞ്ചിടിപ്പ് നോർമലാകണമേ 🙏🏻🙏🏻🙏🏻🕎🕎🕎✝️✝️✝️✝️✝️🕎🕎🕎💜💙🧡♥️🌹🌷🌹🌷
@tituspk9937
@tituspk9937 6 сағат бұрын
പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ
@renjithasogi3621
@renjithasogi3621 7 сағат бұрын
അമ്മേ ജയശ്രിയുടെ നിയോഗം നീ ഏറ്റെടുക്കണമേ
@AleykuttyRaju
@AleykuttyRaju 6 сағат бұрын
ദൈവമാതവേ വ്യത്യ ക്ഷികരണ സാക്ഷിക,ളക്കി എന്നെ ഉയർത്തണമേ.
@lathikamohandas4811
@lathikamohandas4811 6 сағат бұрын
എന്റെ അമ്മ മാതാവേ മനസ്സിന്റെ ഭാരം മാറ്റി തരേണമേ 🙏ആമേൻ 🙏🙏
@jessythomas3251
@jessythomas3251 7 сағат бұрын
അമ്മേ എന്നെ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന് സാക്ശിയാക്കണമേ
@surajr1960
@surajr1960 5 сағат бұрын
Njagale ammayude prethesheekaranathinte sakshiyaki nadathename
@JomolJoseph-gt5nk
@JomolJoseph-gt5nk 6 сағат бұрын
അമ്മ മാതാവേ എന്റെ വിസ അപ്പ്രൂവ് ചെയ്തു നൽകേണമേ. എല്ലാ തടസങ്ങളും മാറ്റി തെരേണമേ 🙏🏻അയർലണ്ടേക്കുള്ള ജോലി സാധ്യമാക്കി തരേണമേ 🙏🏻
@SurabhiVa
@SurabhiVa 6 сағат бұрын
പരിശുദ്ധ അമ്മേ ഈശോ എന്നെ ഏൽപ്പിച്ച ജോലികൾ കൃത്യമായി ചെയ്യുവാനുള്ള കൃപനൽകണേ എന്ന് തിരുകുമാരനോടപേക്ഷിക്കേണമേ ആമേൻ🙏🙏🙏
@dhashikhakottappuram
@dhashikhakottappuram 7 сағат бұрын
എ ല്ലാ ദിവസവും ധ്യാനം കൂടാൻ ഉള്ള അനു ഗ്ര ഹം നൽകണമേ
@maryvimala5200
@maryvimala5200 6 сағат бұрын
എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻ചേട്ടായിടെ അസുഖം മാറ്റാണമേ 🙏🏻🙏🏻🙏🏻ഞങ്ങളെ എല്ലാവരെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@jinujohnson6343
@jinujohnson6343 6 сағат бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ ❤️❤️❤️❤️love u എന്റെ അമ്മേ 🙏🙏🙏🙏❤️❤️❤️❤️എന്റെ അമ്മേ അമ്മേ അമ്മേ അമ്മേ ❤️❤️❤️❤️
@ABRAHAM_7808
@ABRAHAM_7808 5 сағат бұрын
എന്റെ നിയോഗം ജർമൽ ലാംഗ്വേജ് 4 module പാസാക്കാൻ ഒന്ന് പ്രാർത്ഥിക്കണേ എന്റെ നിയോഗം ജർമൽ ലാംഗ്വേജ് 4 module പാസാക്കാൻ ഒന്ന് പ്രാർത്ഥിക്കണേ
@jincyjoseph2228
@jincyjoseph2228 6 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ അമ്മയുടെ കാലിൽ പൂർണ്ണ സൗഖ്യം നൽകണമേ.
@suniljoseph593
@suniljoseph593 6 сағат бұрын
അമ്മേ എന്നെ ദ്രോഹിച്ചവരോട് ക്ഷമിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@RoshanBabu-pd1yx
@RoshanBabu-pd1yx 6 сағат бұрын
അമ്മേ മാതാവേ മക്കളുടെ exam ആണ് കുടെ ഉണ്ടാകണമേ Bsc nursing exam ആണ് അനുഗ്രഹിക്കണമേ ഈശോയെ അനുഗ്രഹിക്കണമേ
@sreejaajeesh
@sreejaajeesh 6 сағат бұрын
എന്റെ അമ്മേ മാതാവേ എന്റെ visa അടിച്ചു കിട്ടണമേ അത് പോലെ വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@ajithmmurugann1968
@ajithmmurugann1968 7 сағат бұрын
അമ്മേ എന്റെ മോളെ അനുഗ്രഹിക്കേണമേ 🙏🙏
@deepaavj1251
@deepaavj1251 7 сағат бұрын
അവിടുന്ന് കയ്യ് വിടല്ലേ മാതാവേ
@TelmaBiju
@TelmaBiju 7 сағат бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏
@jinujohnson6343
@jinujohnson6343 6 сағат бұрын
അമ്മേ ദേഷ്യപെടേണ്ട കാരണം എന്റെ ജീവിതത്തിൽ നിന്ന് ഒഴിച്ച് തരണേ
@sajanapb8933
@sajanapb8933 7 сағат бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും മാരക രോഗങ്ങൾ, അപകടങ്ങൾ എന്നിവ വരാതെ അമ്മയുടെ കൈയിൽ സുരക്ഷിതമായി വെക്കണമേ. അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🏻
@vinupramod7897
@vinupramod7897 7 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപ ചൊരിയേണമേ 🙏
@ABRAHAM_7808
@ABRAHAM_7808 5 сағат бұрын
കൃപാസന മാതാവേ Prathikshikaranathinta സാക്ഷിയായി ഉയർത്തെണമേ കൃപാസന മാതാവേ എൻ്റെ German b2 Exam നാലു module എക്സാം കഴിഞ്ഞു അമ്മേ ഞാൻ റിസൾട്ടിന് വേണ്ടി നോക്കിയിരിക്കുകയാണ് എനിക്ക് നാല് മോഡ്യൂളും പാസാക്കി തരണേ അതുപോലെ എൻ്റെ കൂടെ എക്സാം എഴുതിയവരെയും അമ്മ പാസാക്കി കൊടുക്കണം അവരെയും കൃപാസന മാതാവേ Prathikshikaranathinta ഉയർത്തെണമേ
@mohinibabu5896
@mohinibabu5896 7 сағат бұрын
അമ്മേ മാതാവേ, ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും anugrahikkename🙏🙏🙏
@reejarajesh261
@reejarajesh261 7 сағат бұрын
മാതാവേ വരുമാനമാർഗം തുറന്ന്തന്ന് സാബത്തിക ഞെരുക്കത്തിൽ നിന്ന് രക്ഷിക്കണമേ അമ്മേ
@sajanapb8933
@sajanapb8933 7 сағат бұрын
അമ്മേ അമ്മയുടെ എല്ലാ മകളെയും അനുഗ്രഹിക്കണേ അവർക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻
@priyasibi511
@priyasibi511 5 сағат бұрын
അമ്മേ മാതാവേ കനിയണമേ 🙏
@sajethsajetha
@sajethsajetha 7 сағат бұрын
അമ്മേ കൃപാസന മാതാവേ എന്റെ ജീവിതത്തിൽ ഇടപ്പെടണമേ❤❤🙏🙏
@bnb1985
@bnb1985 6 сағат бұрын
Ammae maaathave vijayam nalki anugrahichatinu kodanukodi nandhi...enaae prathsheekarana sakshiyakki uyartiyatinu nanni ammmae.amen
@renijojo4461
@renijojo4461 7 сағат бұрын
അമ്മേ എന്റെ അമ്മയുടെ കാലിനു വേദന മാറ്റി തരണമേ നാളത്തെ മക്കളുടെ എക്സാം സമർപ്പിക്കുന്നു
@sinijettish3038
@sinijettish3038 7 сағат бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് നീക്കി തരണേ
@rajammajose1713
@rajammajose1713 6 сағат бұрын
Amme mathave nanni nanni esoyeee appa nanni 🙏❤️🙏
@rosemaryjohn9539
@rosemaryjohn9539 6 сағат бұрын
Amma Mathave 🙏 🙏 🙏 🙏
@minijose1272
@minijose1272 7 сағат бұрын
അമ്മേ മോന്റെ ഫിക്സ് പൂർണ്ണമായി മാറ്റണമേ ഇനി ഒരിക്കലും വരുത്തരുതെ അമ്മേ അനുഗ്രഹിക്കണമേ 🙏🏽🙏🏽🌹🙏🏽🙏🏽
@amyaabel
@amyaabel 7 сағат бұрын
Amme mathave njangalude visa thadasam mattaname amen🙏🙏🙏
@Marymatha2024
@Marymatha2024 7 сағат бұрын
അമ്മേ എന്റെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🙏🙏
@ValsalaSuresh-b7q
@ValsalaSuresh-b7q 7 сағат бұрын
എന്റെ പനി മാറ്റി തരണമേ ദേവിയുടെ പനി മാറ്റി തരണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ
@priyadomy
@priyadomy 7 сағат бұрын
Amme mathave enneyum kudumbatheyum katholaname
@sajanapb8933
@sajanapb8933 7 сағат бұрын
എന്റെ മകളുടെ പഠിക്കാനുള്ള മടി മാറ്റാണേ. അവർക്കു നല്ലവണം പഠിക്കാനുള്ള കഴിവും ബുദ്ധിയും ഓർമശക്തിയും കൊടുത്ത് അനുഗ്രഹിക്കണേ. മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ അമ്മേ 🙏🏻
@sunithavinod3976
@sunithavinod3976 6 сағат бұрын
അമ്മേ അദീന എന്ന മകളുടെ യുംപഠിക്കാനുള്ള മടി മാറ്റണമേ ജ്ഞാനം വിവേകബുദ്ധി നൽകണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️
@KinginiSreelal
@KinginiSreelal 6 сағат бұрын
Entey Prathesekaranathinu Sashiyam Vahikanamey
@LijoThomas-i3o
@LijoThomas-i3o 7 сағат бұрын
അമ്മേ മാതാവേ 🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്റെ കുടുംബത്തിനെ സാക്ഷ്യയാക്കണമേ 🙏
@lincysunny6319
@lincysunny6319 6 сағат бұрын
Amme mathave makkale ella apathilninnum kathone
@jessythomas3251
@jessythomas3251 7 сағат бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹമാക്കണമേ
@AnnAhlekz-nu9hp
@AnnAhlekz-nu9hp 6 сағат бұрын
Amen❤.........
@aswathyskariah8126
@aswathyskariah8126 6 сағат бұрын
Amma mathave apekshikaname pradhikane...
@rintoanju877
@rintoanju877 7 сағат бұрын
Amme makal illtha vishmikunna illaverkum makkal koduthu anugrhikanam🙏🙏🙏🙏🙏
@sajethsajetha
@sajethsajetha 7 сағат бұрын
എന്റെ അമ്മ മാതാവേ എന്റെ മക്കളേയും ജീവിത പങ്കാളിയേയും എന്നേയും കാത്ത് സംരക്ഷിക്കണമേ🙏🙏
@josephaugustine1
@josephaugustine1 6 сағат бұрын
Amme mathave ente moludeyum brotherinteyum koode undayirikkane😭🙏Avare avidunnu uyarthaname🙏🙏
@Kapildev-h1y
@Kapildev-h1y 6 сағат бұрын
Amma Amma Amma Amen 🙏 🙏 🙏 🙏 Amma Amen 🙏 🙏 🙏 Amma 🙏 Amen 🙏 🙏 🙏 🙏 🙏 🙏 Amen
@sajanapb8933
@sajanapb8933 7 сағат бұрын
അമ്മേ എന്റെ മോളുടെ ഫിക്സ് എന്ന അസുഖം മാറ്റി തരണേ ഇനി ഒരിക്കലും എന്റെ മോൾക്ക് ആ അസുഖം വരല്ലേ. അമ്മേ എന്റെ മോളെ അനുഗ്രഹിക്കണേ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻
@aswathysanal9098
@aswathysanal9098 7 сағат бұрын
Theerchaayum Mol sukham prapikkum
@remarema7142
@remarema7142 7 сағат бұрын
മുട്ടി കുത്തിപ്രാർത്ഥിച്ചാൽ അസുഖമാറും
@anandrl4u
@anandrl4u 6 сағат бұрын
Amen 🙏
@philomina7677
@philomina7677 5 сағат бұрын
അമ്മേ ഞങ്ങളെ അഗ്രഹിക്കേണമെ അമ്മേൻ മരിയാ🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@sinidileep5575
@sinidileep5575 6 сағат бұрын
Ammekrupasanamathave enneyum ente kudumbatheyum ammayude prethyksheekaranathinte sakdhikalakki mattename mathave.
@sijijoshy9270
@sijijoshy9270 7 сағат бұрын
മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്റെ ചേച്ചിയെ സമർപ്പിക്കുന്നു.
@deenarenu1342
@deenarenu1342 7 сағат бұрын
അമ്മേ മാതാവേ എത്രയും പെട്ടെന്ന് അനീഷേട്ടന് വിസ അയച്ചു തരാൻ തോന്നി ഒരു തടസ്സവും കൂടാതെ ജോലിക്ക് കയറാൻ പറ്റണെ മാതാവേ 🙏🙏🙏
@shyamretheesh4797
@shyamretheesh4797 5 сағат бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ.🙏🙏🙏🙏🙏❤❤❤❤
@sinijohnson1339
@sinijohnson1339 7 сағат бұрын
Amme mathave nagala anugrahikanama mathava 🙏 🙏 nagaluda udambadi avidunnu niravathi tharanama mathava 🙏 nagala kaividarutha mathava 🙏
@nedumtharathomas4746
@nedumtharathomas4746 7 сағат бұрын
Amme Mathave parisudh amme sanchari mathav please pray our six nyogam
@Vyshnav-b5b
@Vyshnav-b5b 7 сағат бұрын
അമ്മ മാ താ വേ അനുഗ്രഹിക്കണം
@mollyfrancis5424
@mollyfrancis5424 5 сағат бұрын
അമ്മേ മാതാവേ, ഞങ്ങളുടെ സക്ടങ്ങൾ മാററിത്തരണമേ 🙏 മോന് വർക്ക് പെർമിറ്റ് ശരിയാക്കി തരണമേ 🙏 അമ്മേ, ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് തരണമേ 🙏 അമ്മേ, മോന് നല്ല ഒരു ജോലി യും വിവാഹവും തരണമേ 🙏🙏
@thomasdavid3903
@thomasdavid3903 6 сағат бұрын
Dhaiva mathave njiangal sakudumbham ammadeyum thirukumaranteyum prtheyakshikaranasakshiyaki mattename Amen❤️❤️❤️❤️❤️ente makkaleyum ente Thomasineyum enneyum Thathamma angelneyum anugrehichu parishudhalthmavinal niraykename Amen❤️❤️❤️❤️❤️🙏🙏🙏❤️❤️❤️❤️🙏🙏❤️❤️❤️❤️❤️
@renjushiju4507
@renjushiju4507 6 сағат бұрын
അമ്മേ
@Nisha36789fnj
@Nisha36789fnj 7 сағат бұрын
രോഗസൗഖ്യം കുടുംബ സമാധാനം തരണേ മാതാവേ 🙏🙏🙏🙏
@jeenajosejose9470
@jeenajosejose9470 7 сағат бұрын
Amme mathave samadanam tharane
@AMMAMARIYAM290
@AMMAMARIYAM290 6 сағат бұрын
Amma maathave enneyum ente kudubhathile ellareyum saghaayikkane🙏🏻
@Kapildev-h1y
@Kapildev-h1y 6 сағат бұрын
Amma Amma Amma 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 Amma Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@subishalijesh3930
@subishalijesh3930 6 сағат бұрын
Amme enne ammayude prathikshikarana sakshi akii mataname amen 🙏
@RajithaNandan-wo5xt
@RajithaNandan-wo5xt 6 сағат бұрын
അമ്മേ മാതാവേ ഒരു ജോലി നൽകി അനുഗ്രഹിക്കാണെമേ
@GeethaFrancis-vs8oy
@GeethaFrancis-vs8oy 5 сағат бұрын
അമ്മേ കൃപസനമാതാവേ എന്റെ മക്കളെകാത്തുകൊള്ളണമേ
@Siby2434
@Siby2434 5 сағат бұрын
യേശുവേ നന്ദി, യേശുവേ സ്തോത്രം 🙏🙏🙏
@annmariababu4113
@annmariababu4113 6 сағат бұрын
Ammae mathavae njaghalku oru kunjine nalki anugrahikkanamae
@jayabenny8234
@jayabenny8234 5 сағат бұрын
റിസോർട്ടിൻ്റെ സാമ്പത്തികം അമ്മേ മാതാവെ ഏറ്റെടുക്കണെ.
@kavitharaghavan516
@kavitharaghavan516 6 сағат бұрын
അമ്മേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി ഉയർത്തണമേ 🙏🙏
@gourilakshmi1934
@gourilakshmi1934 6 сағат бұрын
Amme mathave ammayude prathyaksheekaranathinte saskhi aki njagale elavareyum uyarthaname
@lincysunny6319
@lincysunny6319 6 сағат бұрын
Amme mathave esoyou nangalkkai prarthikkane
@shailajakumari-tb8bd
@shailajakumari-tb8bd 7 сағат бұрын
അമ്മ മാതാവേ എന്റെ മോളുടെ FM G പരീക്ഷ ജനുവരി 12 ആണേ അമ്മ കൂടെ ഉണ്ടാകണമേ മോളേ അനുഗ്രഹിക്കേണമേ തിരുകുമാരാ കാത്തോളണമേ🙏🙏🙏🕯️🕯️🕯️🕯️
@josephkattathara2013
@josephkattathara2013 6 сағат бұрын
Amme mathavey kreupasanathiley ammauday pretheykzheekaranam sabha eatteeduthu padikuvanum iripapathuvarsham thikaunna eanugraghavarshathil sabha adhikarikaku angeekarikuvan parishudhalmavintey velipeduthalnalki logamengumulla makalku anugrahamai theeruvan krepanalkaname ammen 🙏🙏🙏❤️❤️❤️Ammen
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 14 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 45 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
ഉണ്ണിക്കൊന്ത/unni kontha/infant Jesus/Rosary
26:54
Malayalam Christian Videos
Рет қаралды 88 М.
REGISTRATION DAY | WELCOME TO OUR HOME 🏡
14:06
Praveen Pranav
Рет қаралды 554 М.
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 14 МЛН