എന്റെ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപനവും പുകവലിയും മാറ്റിതരേണമേ കൃ പസാന മാതാവേ
@shalletantony61725 ай бұрын
എന്റെ മകൾക്ക് ഫസ്റ്റ് അലോട്ട്മെന്റ് നാളെയാണ് അമ്മേ മാതാവേ അനുഗ്രഹിക്കട്ടെ എന്റെ മകളെ ഉൾപ്പെടുത്തേണമേ മാതാവേ😢😢😢😢😢😢😢 ഞാൻ പാപിയാണ് മാതാവേ
@StellaS-jb5ml Жыл бұрын
അമ്മേ മാതാവേ എന്റെ മക്കളെയും വിശ്വാസത്തിൽ കൊണ്ടുവരണേ
@sujasuresh6500 Жыл бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന് വിശ്വസമുണ്ടാക്കിണേ
@nikhils891 Жыл бұрын
എന്റമ്മയുടെവെളിവുകേട് മാറ്റിതരണേ മാതാവേ 🙏🙏🙏🙏
@divyajoseph53133 ай бұрын
അമ്മേ മാതാവേ എൻ്റെ ചേച്ചിമാർ പല വിധ ശാരീരിക അസുഖങ്ങളുമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് മാതാവേ മാറ്റി തരണമേ അമ്മേ 🙏
@ambujamponnappan1828 Жыл бұрын
അമ്മയെ എന്റെ മകന്റെ മദ്യപാനം മാറ്റി മാതാവേ അമ്മേ നല്ല രീതിയിൽ വളർത്തണം
@Vasu_ko Жыл бұрын
മാതാവെ എന്റെ ഭർത്താവിനെ വിശ്വാസത്തിൽ കൊണ്ടുവരണമെ
@mobeenababy9193 Жыл бұрын
അമ്മ മാതാവേ എന്റെ മകന്റെ മദ്യപാനം മാറ്റിതരണേ അവന് ഒരു ജീവിതം കൊടുക്കണേ അമ്മേ
@KuttoosanumCousinsum3 ай бұрын
അമ്മേ മാതാവേ പലവിധ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്നവരെ മകളെയും അമ്മയുടെ തിരുമുൻപിൽ സമ്മർപ്പിക്കുന്നു
@sumaadcruz2119 Жыл бұрын
നാം പ്രാർത്ഥിക്കണം. നന്ദി പറയണം. എല്ലാം നല്ലതാണ്. എന്നാൽ അതിന്റെ കൂടെ നമ്മുടെ മക്കളുടെ കാര്യവും നാം ശ്രദ്ധിക്കണം. ഞാൻ കാണുന്നവരിൽ പലരും പ്രാർത്ഥനക്കു മാത്രം സമയം കണ്ടെത്തുന്നവരാണ്. നമ്മുടെ മക്കൾ വഴി തെറ്റാതെ നോക്കേണ്ടത് നമ്മൾ ആണ്. കുടുംബ ജീവിതത്തിൽ പല കാര്യങ്ങൾക്കും പ്രാധാന്യം ഉണ്ട്. അതെല്ലാം നോക്കി നടത്തുമ്പോൾ ആണ് നമ്മുടെ ജീവിതം ധന്യമാകുന്നത്
@SandhyaVijayakumar-tx6jf Жыл бұрын
അമ്മേ എന്റെ ഭർത്താവിനെ വിശ്വാസം കൊടുത്ത് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@AmbiliR-ry9db4 ай бұрын
അമ്മേ അനുഗ്രക്കണമേ ഞാൻ എന്ന ശമ്പുർ ണമായി സമർപ്പിക്കുന്നു ആവേ മരിയ അമ്മേ ആമേൻ ആമേൻ ആമേൻ
@SimiDavis-y1b4 ай бұрын
മാതാവിൽ വിശ്വസ്സം കൂട്ടാൻ കഴിയണേ. പ്രാത്ഥിക്കയൻ കഴിയാത്ത എന്റെ അവസ്ഥകളെ എടുത്ത് മാറ്റാണ്ണമേ. പ്രാത്ഥിക്കൻ തോന്നിക്കയാനന്നേ
@evelincelin97914 ай бұрын
❤❤❤❤❤ എൻ്റെ അമ്മാ😍😍😍😍😍😍
@UshaGeorge-rv1ye10 ай бұрын
അമ്മേ മാതാവേ എന്റെ കടബാധ്യതethrayum വേഗം തീര്‍ക്കാന്‍ സഹായിക്കണം
@ranibinu287 Жыл бұрын
അമ്മമാതാവേ എന്റെ ഭർത്താവിന്റെ വിഷമങ്ങൾ മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻
@JobinJose-fp4on4 ай бұрын
അമ്മേ മാതാവേ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന ഓരോ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു
@jessykj9026 Жыл бұрын
സംരക്ഷണം നൽകണമേ
@salythankachan1906 Жыл бұрын
അമ്മ എന്നു ,അമ്മ നെവിളിച്ചകരയുന്നമക്കളുടെപ്രാർത്ഥനെകേൾക്കണമേആമേൻ
🌹🙏💞🙏🌹എന്റെ അമ്മേ എന്റെ ജീവിതത്തെ പരിശുദ്ധ അൽമാവിന്റ നിറവിൽ നിറക്കണമേ എന്റെ അമ്മേ പാപത്തിൽ നിന് കാത്തുകൊള്ളണമേ ആമ്മേൻ ഈശോ ഹല്ലേലുയ സ്തുതി ആരാധന ആമ്മേൻ 🌹🙏💞🙏🌹
പരിശു ദ്ധ ദൈവമാതാവേ ഞാൻ ഉടമ്പടി എടുത്തു പ്രാർത്തിക്കാൻ ഒരു ദവനം എനിക്ക് ഇല്ല എന്റെഭർത്താവിന് ഞാൻ പ്രാർത്ഥിക്കുന്നത് വളരെ ദേഷ്യമാണ് ഞാൻ പേടിച്ചിട്ടാണമ്മെ പ്രാർത്ഥിക്കുന്നത് ദൈവ കൃപ ആ മകനിൽ നിറച്ച് എനിക്ക് നമാതാനമായി ഒന്നുപ്രാർത്ഥിക്കാൻ അമ്മ എന്നെ അനുഗ്രഹിക്കേണമെക്ക മേൻ🙏🏻🙏🏻