No video

കഴിഞ്ഞവർഷം ജൂലൈ 14ന് എനിക്ക് കൃപാസനം പത്രം കിട്ടി.ഇന്ന് ജൂലൈ 14 ന് പ്രത്യക്ഷീകരണ സാക്ഷിയായി

  Рет қаралды 40,250

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 377
@sonyav1202
@sonyav1202 Ай бұрын
അമ്മ മാതാവേ നാളെ ഞാൻ 7 മാസത്തിലെ സ്കാനിങ് നു പോകുവാണ്.. ഒരു കുഴപ്പോം ഉണ്ടാവല്ലേ.. ആരോഗ്യവും ആയുസും ഉള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ.. ഒരു തരി കുറവ് പോലും എന്റെ കുഞ്ഞിന് ഉണ്ടാവല്ലേ.. അമ്മയും ഈശോയും തന്ന കുഞ്ഞാണ്.. നാളെ സന്തോഷത്തോടെ തിരിച്ചു വരാൻ സഹായിക്കണമേ. ആമേൻ
@sonyav1202
@sonyav1202 Ай бұрын
ഈശോയും മാതാവും എന്റെ ഇടത്തും വലത്തും കൂടെ ഉണ്ടാവാണെ.. അമ്മയും ഈശോയും ആവണേ എന്നെ scan ചെയ്യേണ്ടത്
@FoRYoU-cn4zz
@FoRYoU-cn4zz Ай бұрын
🙏
@shanishaninickson-rd7lf
@shanishaninickson-rd7lf Ай бұрын
🙏
@josephpanakal9920
@josephpanakal9920 Ай бұрын
മാതാവേ ഈ കുടുംബത്തിലെ മകനെ സമർപ്പിക്കുന്നു. അവന് ഇനി ഒരിക്കലും വീഴുന്ന അസുഖം വരല്ലേ🙏
@shanishaninickson-rd7lf
@shanishaninickson-rd7lf Ай бұрын
🙏
@kurianxavier5352
@kurianxavier5352 Ай бұрын
ഈ കുടുംബത്തിന്റെ വിശ്വാസത്തിന്റെ ശക്തിയെ ഓർത്ത് ഞാൻ മാതാവിനും യേശുവിനും നല്ല ദൈവത്തിനും നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏. വലിയ വിഷമങ്ങളിലൂടെയാണ് ഇവർ കടന്ന് പോകുന്നതെങ്കിലും എത്ര സന്തോഷത്തോടെയാണ് ദൈവാനുഭവം പങ്ക് വക്കുന്നത്. ഇവരുടെ സാക്ഷ്യം വഴി അനേകരിലൂടെ ദൈവത്തിന് മഹത്വമുണ്ടാകട്ടെ.
@Sha.12362
@Sha.12362 Ай бұрын
പരിശുദ്ധ അമ്മേ എനിക്ക് പഠിക്കാനുള്ള കൃപയും പഠിച്ചത് ഓർക്കാനും പരീക്ഷയ്ക്ക് ചോദിക്കുന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം എഴുതാനും പരീക്ഷയിൽ 100/100 മാർക്ക് വാങ്ങി തന്ന് എന്നേയും എൻ്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏
@alicegeorge4692
@alicegeorge4692 Ай бұрын
ഉടമ്പടി എടുത്തിട്ട് ഇതുവരെയും ഒരു അനുഭവവും ലഭിക്കാത്തവരെ ഈ സാക്ഷ്യങ്ങൾ സ്പർശിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
@maryvimala5200
@maryvimala5200 Ай бұрын
അമ്മ അപ്പ ഒരു കോടി നന്ദി 🙏🏻🙏🏻🙏🏻അങ്ങ് നിച്ഛയിച്ചപോലെ എല്ലാം സാധിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@riharasvlog7228
@riharasvlog7228 Ай бұрын
എന്റെ അമ്മക്കും സഹോദരനും ഡെങ്കിപനി ആണ്.. അമ്മക് ഛർദി, വയറിളകം ആണ്എല്ലാവരേയും പ്രാർത്ഥന സഹായം തേടുകയാണ്. അമ്മ: വഹിദ, സഹോദരൻ. ഫാബുലസ്🙏🏻🙏🏻🙏🏻🙏🏻
@judybiju4807
@judybiju4807 Ай бұрын
കൃപാസനം സഞ്ചാരി മാതാവേ എല്ലാം കുഞ്ഞു മക്കളെ അമ്മയുടെ നീല അൻകിലാൽ പൊതിയാണമേ ദൈവ വിശ്വത്തിൽ വളർണമേ 🙏🏻🙏🏻🙏🏻🙏🏻
@shanishaninickson-rd7lf
@shanishaninickson-rd7lf Ай бұрын
🙏
@Sha.12362
@Sha.12362 Ай бұрын
മാതാവേ എൻ്റെ അമ്മയ്ക്ക് ഗുരുവായൂർ മുനിസിപ്പാലിറ്റിയിലേക്ക് പ്രോമോഷൻ നൽകി അനുഗ്രഹിക്കണമേ🙏
@josephpanakal9920
@josephpanakal9920 Ай бұрын
യേശുവേ ദാവീദിൻ്റെ പുത്രാ എന്നിൽ കനിയണേ 😢
@anusanthosh5297
@anusanthosh5297 Ай бұрын
എൻ്റെ മാതാവേ വീട്ടിലെ എല്ലാവർക്കും ശാന്ത സ്വഭാവം നൽകണമേ
@jaisymaria2866
@jaisymaria2866 Ай бұрын
മാതാവേ ജിറ്റിയിൽ അമ്മ പ്രവർത്തിക്കണമേ. അവളിലുള്ള പൈശാചികത മാറ്റണമേ. വെറുപ്പും വിദ്വേഷവും മാറ്റണമേ. കുടുംബജീവിതത്തിൽ എൻ്റെ സഹോദരനും കുട്ടികൾക്കുംസമാധാനം അവൾ കൊടുക്കണമേ😢😢😢😢😢😢😢😢
@preethynarendran5863
@preethynarendran5863 Ай бұрын
മാതാവേ എൻ്റെ അതിർത്തിതർക്കം എനിക്ക് അനുകൂലമാകണെ. പോലീസുകാർ എനിക്ക് അനുകൂലം ആകണെ എതിർകക്ഷികൾ എനിക്ക് അനുകൂലം ആകണെ
@minidavid7839
@minidavid7839 Ай бұрын
അമ്മേ പൂർണമായും അമ്മയിലും തിരുകുമരനിലും വിശ്വാസമാർപ്പിക്കാൻ എന്നെ അനുഗ്രഹിക്കണമേ. എന്റെ ആവശ്യങ്ങളും അമ്മ നടത്തിത്തരേണമേ.
@dollybinoy7514
@dollybinoy7514 Ай бұрын
അമ്മേ എന്റെ മക്കളെ രണ്ടു പേരെയും വിശുദ്ധരാക്കാനേ 🙏🙏🙏🙏
@maryvimala5200
@maryvimala5200 Ай бұрын
എന്റെ പരിശുദ്ധ അമ്മയേക്കും എന്റെ ഈശോഅപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@beenagomez5341
@beenagomez5341 Ай бұрын
അമ്മ മാതാവേ ഈ വര്‍ഷത്തെ അഖണ്ഡ ജപമാല യില്‍ പങ്കെടുക്കാൻ വേണ്ട കൃപ ചെയ്യണം അമ്മേ
@SujathaKunjumon-nm8kq
@SujathaKunjumon-nm8kq Ай бұрын
അമ്മേ മാതാവേ സ്വസ്തി എൻ്റ മകന് അവൻ എഴുതി യപരിഷപസാവണേഎൻ്റ ചേച്ചി യുടെ മകന് ക്വൻസർമറ്റിതരണമേഇനിഅവന്ഇനികിമോഇല്ലതെആക്കിതരണമേ എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ ദുഃഖം ങ്ങളിലും അങ്ങ് കുടെഉണ്ടാവണേ എനിക്ക് നാളെ ലോൺ നൽകി അനുഗ്രഹിക്കണമേ എന്നു ദുഃഖം മാത്രം ആണ് അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കണമേ
@shijivarghese8475
@shijivarghese8475 Ай бұрын
മാതാവേ മോന് ഇപ്പോൾ ഉള്ള കമ്പനിയിൽ നിന്ന് വേറെ കുറച്ചു കൂടെ നല്ല കമ്പനിയിലേക്ക് ജോലിനല്ല സാലറിയോട് കൂടെ മാറ്റി നൽകി അനുഗ്രഹിക്കേണമേ 🙏🙏
@sijishaju8719
@sijishaju8719 Ай бұрын
അമ്മ മാതാവേ bsc sslc ക്കു പഠിക്കുന്ന എല്ലാ മക്കൾക്കും നന്നായി പഠിക്കാനുള്ള കൃപ നൽകി an7grahikkane ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ആമ്മേൻ രോഗികളായിരിക്കുന്ന എല്ലാവരുടെയും രോഗങ്ങൾ സുഖപ്പെടുത്താണമേ ആമ്മേൻ
@josyshaji502
@josyshaji502 Ай бұрын
കൃപാസനം മാതാവേ എന്റെ jevitha പങ്കാളി oru ധ്യാനത്തിന് poyerekuvane മാതാവേ സഞ്ചരിമതാവല്ലേ എന്റെ jevitha പങ്കാളി dyanam kudikodirekunnu മാതാവേ അവിടെ ചെല്ലണം ഒന്ന് തൊടണം മനസാന്തരം നൽകണേ നടുവേദന മാറ്റി sn🙏🙏🙏🙏🙏
@Sha.12362
@Sha.12362 Ай бұрын
ഈ ആഴ്ച യിൽ തന്നെ എൻ്റെ അമ്മയ്ക്ക് ഗുരുവായൂർ മുനിസിപ്പാലിറ്റിയിലേക്ക് പ്രമോഷൻ നൽകി ഉത്തരവ് വരണേ അമ്മേ
@younglions2511
@younglions2511 Ай бұрын
അമ്മേ...മാതാവേ...നല്ല ഭാവി തന്ന് അനുഗ്രഹിക്കണമേ ❤❤
@neethu7895
@neethu7895 Ай бұрын
അമ്മ മാതാവേ എന്റെ ജീവിതത്തിലും ഒരു അത്ഭുതം നടത്തി തരണമേ തിരുകുമാരനോട് അപേക്ഷിച്ചു എന്റെ ഏട്ടന് എന്നെ വിളിക്കാനുള്ള മനസ്സ് തോന്നിപ്പിക്കണമേ 🙏🏻
@sheltonantony9968
@sheltonantony9968 Ай бұрын
അമ്മേ മാതാവേ എന്റെ ഭാര്യ എടുത്ത ഉടമ്പടി അമ്മേ പറ്റുന്ന രീതിയിൽ പ്രേശിത പ്രവർത്തി ചെയ്തു അമ്മേ അത് പോരാ എന്ന് മനസ്സിലായി അമ്മേ ഉടമ്പടി പുതുക്കാൻ പോലും നല്ല മനസ്സ് അവൾക്ക് തോന്നുന്നില്ല മാതാവിന്റെ അടുത്തു വരുവാൻ വിചാരിച്ചാൽ പോലും നടക്കുന്നില്ല അമ്മേ എല്ലാ ദുഷ്ട ശക്തികളിൽ നിന്ന് രക്ഷിക്കണമേ ഞങ്ങളെ നശിക്കാൻ വിട്ടു കൊടുക്കല്ലേ അമ്മേ അമ്മയുടെ കൃപക്കായി കേഴുന്നു ഒത്തിരി രോഗങ്ങൾ ഞങ്ങളെ വേട്ടയാടുന്നു അമ്മേ സഞ്ചാരി മാതാവ് അല്ലോ എന്റെ ഭവനത്തിൽ വരണമേ ഞങ്ങളെ തൊടണമേ ഞങ്ങൾ രക്ഷപ്രാവിക്കട്ടെ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏♥️🌹💞😭😭😭
@aneopatric
@aneopatric Ай бұрын
അമ്മേ മാതാവേ ഈ വർഷം പത്താംക്ലാസ് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങുവാൻ എന്നെ അനുഗ്രഹിക്കണമേ മാതാവേ
@user-ph1ln3ty3o
@user-ph1ln3ty3o Ай бұрын
Amme mollyamma orikalum ingottu vararuthe....
@clarammasimon1112
@clarammasimon1112 Ай бұрын
അമ്മ മാതാവേ കുടുംബസമാധാനം ലെഭിക്കാതെ വിഷമിക്കുന്ന എല്ലാംമക്കളെ സമർപ്പിക്കുന്നു 🙏🙏🙏
@veenathomas5920
@veenathomas5920 Ай бұрын
അമ്മേ എന്റെ അമ്മേ, എന്റെ നിയോഗങ്ങളിന്മേൽ ഈശോയോട് മാധ്യസ്ഥം വഹിക്കേണമേ 🙏🏻🙏🏻🙏🏻
@meenarajan2638
@meenarajan2638 Ай бұрын
അമ്മേ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഈ വർഷം കൊണ്ട് വന്നിരിക്കുന്ന തെറ്റായ ശമ്പളപ്പരിഷ്കരണത്തിന്റെ കാര്യത്തിൽ അടുത്ത ശമ്പളഡേറ്റിനു മുൻപായി തീരുമാനം ഉണ്ടാവണേ അമ്മേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ
@jessy3216
@jessy3216 Ай бұрын
അമ്മേ മാതാവേ മോൾക്ക് അത്യാവശ്യമായി ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ
@sijishaju8719
@sijishaju8719 Ай бұрын
അമ്മ മാതാവേ മകളുടെ കൂട്ടുകാർ bsc supply എക്സാമിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ആമ്മേൻ
@anuj4518
@anuj4518 Ай бұрын
ദൈവമേ ഈ കുടുംബത്തേഅനുഗ്രഹിക്കണമെ
@Sha.12362
@Sha.12362 Ай бұрын
മാതാവേ എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം മാറ്റിത്തന്ന് അനുഗ്രഹിക്കണമേ
@BessyHybin
@BessyHybin Ай бұрын
അമ്മേ മാതാവേ മഴകാരണം വീടിനുള്ളിൽ വെള്ളമാണ് ഇതിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ammen
@molybaby2901
@molybaby2901 Ай бұрын
അമ്മേ മാതാവേ, എന്റെ മകന്റെ കാര്യം അമ്മ ഏറ്റെടുക്കണമേ,,, 🙏അവനെ അനുഗ്രഹിക്കേണമേ 🙏🙏❤️❤️
@judybiju4807
@judybiju4807 Ай бұрын
കൃപാസനംസഞ്ചാരി മാതാവേ മാനസിക പ്രേശ്നങ്ങൾ എല്ലാം മക്കളെ അമ്മയുടെ നീല അൻകിലാൽ പൊതിയാണമേ കാത്തുകൊള്ളണമേ
@parvathy.b.s4019
@parvathy.b.s4019 Ай бұрын
എന്റെ മാതാവേ എന്റെ കുടുംബത്തിന്നെ കൈവിടല്ലേ 🙏🙏
@radhikak3359
@radhikak3359 Ай бұрын
അമ്മേ 😭🕯️🙏ഈശോ 😭🕯️🙏ഒരു മാസത്തിനുള്ളിൽ എനിക്ക് അവിടെ വന്ന് സാക്ഷ്യം പറയാനും ഉടമ്പടി പുതുക്കാനും ഉള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ 😭❤️🕯️🙏🕯️🙏😭🕯️🙏😭🕯️🙏😭😭❤️🕯️🙏
@BindhuPrakash-lt6bm
@BindhuPrakash-lt6bm Ай бұрын
അലോഷി ൻ ഷാജുവിൻ്റെ ബുധനാഴ്ച 8 മണി മുതൽ 1 മണി വരെ അമ്മ സഞ്ചാരി മാതാവായി കൂടെ നിന്ന് ഉത്തരങ്ങൾ പറഞ്ഞ് കൊടുത്ത് ഉന്നത വിജയം നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ ദൈവാനുഗ്രഹം നിറഞ്ഞ വിവാഹവും നടത്തണമേ
@priyaelizabethcherian5177
@priyaelizabethcherian5177 Ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@LittlestarsLittile-cj7zz
@LittlestarsLittile-cj7zz Ай бұрын
പരിശുദ്ധ അമ്മേ എന്റെ മക്കളെയും കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു
@kurianxavier5352
@kurianxavier5352 Ай бұрын
മാതാവേ കൂടെയുണ്ടാകേണമേ, എന്നെ ഏൽപ്പിച്ചിരിക്കുന്ന ജോലിയിൽ വിജയം തരേണമേ....
@ancychrispin8950
@ancychrispin8950 Ай бұрын
അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ ആഗസ്റ്റ് 9 ന് മുൻപ് തന്നെ വരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ ഞാൻ ജയിക്കും ഉറപ്പ്
@bindud3715
@bindud3715 28 күн бұрын
അമ്മേ ഞങ്ങൾ വിശുദ്ധിയോടെ വിശ്വാസ തീഷ്ണതയോടെ വിശുദ്ധ കുർബാന കുടുംബ പ്രാർത്ഥനയിൽ പങ്കു ചേരാൻ അനുഗ്രഹിക്കേണമേ അമ്മേ എല്ലാ പൈശാചിക ശക്തികൾ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ പരിശു ദ്ധത്മാവിന്റെ കൃപ ഞങ്ങളിൽ ചൊരിയേണമേ 🙏
@SujathaKunjumon-nm8kq
@SujathaKunjumon-nm8kq Ай бұрын
അമ്മേ മാതാവേ സ്വസ്തി എൻ്റ ജീവിത പങ്കാളിയെ മാനസത്നരനൽകിഅനുഗ്രഹിക്കണമേ
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ
@lillukuttykurien
@lillukuttykurien Ай бұрын
/, അമ്മ മാതാവേ ഉടമ്പടിയിൽ മുന്നോട്ടു പോകാൻ എന്നെ അനുവദിക്കേണമെ എനിക്ക് സെപ്റ്റ മ്പർ മാസം തന്നെസാക്ഷ്യം പറയാൻഒരുക്കേണമെ എന്റെ നിയോഗം ഒരണ്ണമെങ്കിലും നീ സാധിച്ചു തരേണമെ അതിനായി നീ എന്നെ ഒരുക്കേണമെ നീ എന്നെ കൈവിടരുതേ
@nadhiyavinish7777
@nadhiyavinish7777 Ай бұрын
അമ്മേ മാതാവേ, എൻ്റെ റൂമിൽ ഉള്ള ഈ കുട്ടിയെ എൻ്റെ ഈ റൂമിൽ നിന്ന് ഒന്ന് മാറ്റി തരണമേ Plzzz മാതാവേ🙏🏻🙏🏻🙏🏻
@anuj4518
@anuj4518 Ай бұрын
മാതാവെ എൻ്റെ മകളുടെ Fmg യുടെ Result വരുന്ന സമയമായി. കാത്തുകൊള്ളേണമെ
@sreemolharidas-rx4bd
@sreemolharidas-rx4bd Ай бұрын
മാതാവേ നീ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്... മനസിന്‌ ഒരു സമാധാനം ഇല്ല. എത്രയും വേഗം എന്റെ ഭർത്താവിന് ജോലിയിൽ പ്രവേശിക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവേണമേ 🙏🏻🙏🏻🙏🏻
@godislove2502
@godislove2502 Ай бұрын
അമ്മേ മാതാവേ....എൻ്റെ അമ്മയെ എല്ലാ രോഗങ്ങളിൽ നിന്നും സുഖപ്പെടുത്തേണമേ.
@Remya720
@Remya720 Ай бұрын
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
@lissaroy238
@lissaroy238 Ай бұрын
Praise the Lord❤ ഹല്ലേലൂയ❤ ആവേ മരിയ❤❤
@athulyasn1108
@athulyasn1108 Ай бұрын
മാതാവേ നിഷ്കളങ്കമായ ഈ സാക്ഷ്യത്തിന് നന്ദി. എല്ലാ പാപങ്ങളും ക്ഷമിച്ച ഓരോ നിമിഷവും ഈശോയുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാൻ അനുഗ്രഹിക്കണമേ അമ്മേ, 🙏🙏🙏🙏🙏🙏
@beenagomez5341
@beenagomez5341 Ай бұрын
അമ്മയുടെ ഇടപെടല്‍ മൂലം എന്റെ extension ന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുത്ത തിന് നന്ദി പറയുന്നു മാതാവേ
@rejimohan7634
@rejimohan7634 Ай бұрын
അമ്മ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി
@geetham.c9792
@geetham.c9792 Ай бұрын
മാതാവേ.. എന്റെ മകൾ രേഖയെ പൈശാജിക ശക്തികളിൽ നിന്നും രക്ഷി ക്കേണമേ 🙏🙏🙏🙏.
@gigijoy9216
@gigijoy9216 Ай бұрын
അമ്മേ മാതാവേ മോനേ വിസ കിട്ടുവാനും ജോലി kittuvanum🙏🏽🙏🏽🙏🏽🙏🏽 കുറയ്നാളുകൾആയി ജോലി ഇല്ലാതെ വയസായ അപ്പന്റെ കീഴ്യിൽ കഴിയുന്നു കുടുംബത്തിന് സഹായമായി തിരുവആൻ 🙏🏽🙏🏽🙏🏽🙏🏽
@ArunKannan-vm3ow
@ArunKannan-vm3ow Ай бұрын
അമ്മേ എന്റെ മകൻ അരുണിന്റെ ദേഷ്യവും മാറ്റി അനുസരണ ഉള്ള ഒരു മകനാക്കി തീർക്കണമേ ആമേൻ അനിത 🙏🏻🙏🏻🙏🏻🙏🏻♥️
@SmithaRaju-be6gb
@SmithaRaju-be6gb Ай бұрын
അമ്മ മാതാവേ എന്റെ സാമ്പത്തിക പ്രശ്നങ്ങൾ അമ്മ ഇടപെടണമേ എന്നെ ഒന്ന് സഹായിക്കണമേ🙏🙏🙏🙏
@AnaswaraA-wm2iv
@AnaswaraA-wm2iv Ай бұрын
അമ്മ മാതാവേ ഞാൻ മറ്റന്നാൾ 17-ആം തീയതി ജർമൻ B2 പരീക്ഷ എഴുതാൻ കോയമ്പത്തൂർ പോവ്വാ അമ്മ അവിടെ വന്ന് എന്നെ പരീക്ഷ പാസ്സ് ആവാൻ സഹായിക്കണേ 🙏🏻
@ammuschikkus7062
@ammuschikkus7062 Ай бұрын
😇
@kurianxavier5352
@kurianxavier5352 Ай бұрын
മാതാവേ കൂടെയുണ്ടാകേണമേ, എന്നെ ഏൽപ്പിച്ചിരിക്കുന്ന ജോലിയിൽ വിജയം തരേണമേ
@user-nf2oo7lk1y
@user-nf2oo7lk1y Ай бұрын
അമ്മ മാതാവേ 28ന് നടന്ന പരീക്ഷക്ക് അമ്മ വിജയം നൽകേണമേ 🥺🕯️🙏🙏🛐
@Neha-t6r
@Neha-t6r Ай бұрын
Amme June 20,24 nu nadanna pareeksha yil vijayam nalki anugrahikkaneee
@Neha-t6r
@Neha-t6r Ай бұрын
Amme mathavee Aug 17 nu ezhuthunna B2 pareeksha yil 3 module um ammayude kripayal pass aakuvaan anugrahikkaneee
@rosysebastian1098
@rosysebastian1098 Ай бұрын
അമ്മേ മോൻ ഈ വർഷം 10 th ക്ലാസ്സിൽ ആണ്, മോനെ സമർപ്പിക്കുന്നു, നല്ല മാർക്ക് നൽകി മോനെ പാസ്സ് ആകാൻ അനുഗ്രഹിക്കണേ 🙏🏽
@jessymolmathew9239
@jessymolmathew9239 Ай бұрын
Not by merit but by graceഅമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@ammusivadas865
@ammusivadas865 Ай бұрын
അമ്മേ ഇതുപോലെ വിശ്വാസത്തിൽ ജീവിക്കുവാൻ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏻🙏🏻
@sandhyagowri8127
@sandhyagowri8127 Ай бұрын
അമ്മേ ജൂലൈ 27 നു ഉള്ള എക്സമിനു എന്റെ സഞ്ചാരി മാതാവേ എന്റെ കൂടെ ഉണ്ടാകണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@adhyakrishna7094
@adhyakrishna7094 Ай бұрын
അമ്മേ മാതാവേ എന്റെ പരീക്ഷയില്‍ വിജയിക്കാന്‍ എന്നെ anugrahikaname അമ്മേ 🙏
@bindud3715
@bindud3715 28 күн бұрын
അമ്മേ എന്റെ മുട്ട് വേദനക്ക് സൗഖ്യം നൽകേണമേ ദിവസവും ഫിസിയോ എക്സേർസൈസ് വീ ട്ടിൽ ചെയ്യാൻ അമ്മ എന്നെ സഹായിക്കേണമേ അമ്മേ നീഷ്‌മ സാജു ലിൻസൺ നീതു ഡിജോ നീതു ലിജി ലിസ റിനി ഷിനി സിസ്റ്റർ ലീന സിസ്റ്റർ റോസ് സിസ്റ്റർ ട്രീസ സിസ്റ്റർ അനൂപ സിസ്റ്റർ നിമ്മി മോഹൻ ഗിരിജ ഷൈനി നയന ലിസി ജോണി ജോളി ജെയിംസ് സമർപ്പിക്കുന്നു 🙏
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ
@asharavi6378
@asharavi6378 Ай бұрын
അമ്മേ മാതാവേ എന്റെ മകളുടെ അസുഖം പൂർണമായി മാറ്റി തരേണമേ 🙏 ഇനിയൊരിക്കലും അവൾക്ക് ശ്വാസം കിട്ടാതെ വീഴാൻ ഇടയകരുതേ 🙏 അവിടുത്തെ അനുഗ്രഹത്താൽ ഇപ്പോൾ ഹോസ്പിറ്റലിൽ ചെയ്ത എല്ലാ ചെക്കപ്പ് ചെയ്ത റിസൾട്ട്‌ നോർമൽ ആയത് അവിടുത്തെ കൃപയാൽ ആണെന്ന് ഞാൻപൂർണമായി വിശ്വസിക്കുന്നു 🙏അമ്മേ അവിടുത്തേക്ക് ഒരായിരം നന്ദി 🙏🙏
@sherlyrajan6812
@sherlyrajan6812 Ай бұрын
എന്റെ അമ്മേ മകന്റെ ടിക്കൻ പട്ടത്തിന്റെ ആഗസ്റ്റ് 10 എന്ന ഡേറ്റ് വീണ്ടും മാറ്റി. എന്റെ അമ്മേ എന്തേ അമ്മേ, എത്രയും പെട്ടന്ന് ഒരു ഡേറ്റ് അമ്മ നൽകി ടിക്കൻ പട്ടം അമ്മ നടത്തി തന്ന് കൃപ ഉള്ള ഒരു വൈദീകൻ ആക്കി അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ
@sujithts8253
@sujithts8253 Ай бұрын
Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏
@user-dt3ks1qm1m
@user-dt3ks1qm1m Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മോൾക്ക് നല്ല സാലറിയിൽ ഒരു ജോലി വാങ്ങി കൊടുക്കണേ 🙏
@suryasujith1232
@suryasujith1232 Ай бұрын
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️
@anusanthosh5297
@anusanthosh5297 Ай бұрын
അമ്മേ മാതാവേ എൻ്റെ തൊണ്ടയുടെ പ്രശ്നം മാറ്റി തരണമേ
@Swararagam777
@Swararagam777 Ай бұрын
എന്റെ അമ്മ മാതാവേ ഈ മകൾക്ക് കിട്ടാനുള്ള സാമ്പത്തികം അമ്മ വാങ്ങിച്ചു കൊടുത്ത പോലെ എനിക്കും കിട്ടാനുള്ള സാമ്പത്തികം അമ്മ എനിക്ക് വാങ്ങിച്ച് തരേണമേ ഞാൻ സാക്ഷ്യം പറഞ്ഞോളാം മാതാവേ ഞാൻ വിളിച്ച് അപേക്ഷിക്കുമ്പോൾ പിതാവ് മാതാവ് മുഖം തിരിച്ചു കളയരുത് എന്നമ്മയിൽ നിന്നും പിതാവിൽ നിന്നും തള്ളിക്കളയരുതേ
@BindhuPrakash-lt6bm
@BindhuPrakash-lt6bm Ай бұрын
ഇന്ന് മകളുടെ ബസ് യാത്രയിൻ സംരക്ഷണം നൽകണമേ കാറ്റ് മഴ എല്ലാ കൊടുകാറ്റ് ശാന്തമാക്കണമേ അമ്മയുടെ സംരക്ഷണം നൽകണമേ
@francisca9467
@francisca9467 Ай бұрын
😊
@francisca9467
@francisca9467 Ай бұрын
😊
@achammageorge7761
@achammageorge7761 Ай бұрын
❤ അമ്മേ മാതാവേ ആൾക്കാരുടെ മുൻപിൽ നിന്ന് സംസാരിക്കാനുള്ള കൃപ നൽകണേ ❤❤
@user-tj3bb1ue1s
@user-tj3bb1ue1s Ай бұрын
എന്റെ അമ്മേ എനിക്ക് ഉടനെ ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏
@SherlyeGeorge
@SherlyeGeorge Ай бұрын
എന്റെ അമ്മേ മാതാവേ എന്റെ മകളുടെ. വിവാഹം നടത്തി തരണമേ
@anugrahacookwithme2839
@anugrahacookwithme2839 Ай бұрын
അമ്മേ മോൾക്ക്‌ ഉന്നത വിജയം തന്നു അനുഗ്രഹിച്ചത്തിനു ഒരായിരം നന്ദി, അമ്മയുടെ കൃപ ഒന്ന് മാത്രമാണ് ❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@janeta8996
@janeta8996 Ай бұрын
അമ്മേ മാതാവേ കുടുംബ സമാധാനം നൽകണെ. അമ്മുവിനെ സമർപ്പിക്കുന്നു കുടുംബ ജീവിതം ആഗ്രഹിക്കുന്ന മക്കളെ അനുഗ്രഹിക്കണെ. അവർക്കു അനുയോജ്യമായ ജീവിത പങ്കാളിയെ നൽകണ്ടേ. മാനസികരോഗികളെ അനുഗ്രഹിക്കണെ.
@Adhidev2012
@Adhidev2012 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കാലുവേദന എടുത്തുകളയേണമേ.. എനിക്ക് സഹിക്കാൻ വയ്യ amme🙏🏻🙏🏻🙏🏻
@annievarghese3659
@annievarghese3659 Ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് സമാധാനത്തോടെ ജോലി ചെയുവാൻ അനുഗ്രെഹിക്കണേ അമ്മേ.
@bindud3715
@bindud3715 28 күн бұрын
അമ്മേ ഉടമ്പടി എടുത്തവർ എടു ക്കാൻ ആഗ്രഹം ഉള്ളവരെ മക്ക ൾ വീട് ജോലി ഇല്ലാത്തവർ കടം ഉള്ളവരെ രോഗികളെ സമർ പ്പിക്കുന്നു അമ്മേ എബിയും ഞാനും സാമ്പത്തിക ഭക്ഷണം മിതത്വം പാലിക്കാൻ ഫെബി മൊബൈൽ ഉപയോഗം കുറച്ചു നന്നായി പഠിക്കാൻ അനുഗ്ര ഹിക്കേണമേ അമ്മേ ഷീബ ബിനു ജെസി ജാക്വലിൻ ജാനറ്റ് അനിത അനു ദിലീപ് അനു ലക്ഷ്മി അമ്മ ജയൻ ആശ വിനീത ഉഷ സുനിത ജാൻസി ഔസേപ് സമർപ്പിക്കുന്നു🙏
@ancydavis7544
@ancydavis7544 Ай бұрын
അമ്മേ എൻറ മകനു ഈ മാസത്തിനുള്ളിൽ offer letter വരുവാനും ഈ വെള്ളിയാഴ്ച എനിക്കു അമ്മയുടെ സന്നിധിയിൽ ' വരുവാൻ അനുവദിക്കണമെ
@binusebastianbinusebastian1669
@binusebastianbinusebastian1669 Ай бұрын
അമ്മേ മാതാവേ 25,26 നടന്ന b2 exam valuvation അമ്മ തന്നെ നടത്തേണമേ എന്നാലേ ഞാൻ pass ആവുകയുള്ളു 60mark തന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿
@Sinsu520
@Sinsu520 Ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@SarithaSaritha-ex3sv
@SarithaSaritha-ex3sv Ай бұрын
അമ്മേ മാതാവേ എപ്പോഴും കൂടെ ഉണ്ടായിരിക്കണേ ആമീൻ
@girijaakshara5938
@girijaakshara5938 Ай бұрын
അമ്മ മാതാവേ ഞങ്ങളുടെ ജീവിതത്തിലും അമ്മ ഇടപെട്ടു കാത്തോളണേ 🙏🙏🙏
@dhanyalejin6086
@dhanyalejin6086 Ай бұрын
അമ്മ മാതാവേ കുടുംബസമധാനം സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏
@lukkaosehspmha5415
@lukkaosehspmha5415 Ай бұрын
സഞ്ചാരി മാതാവേ അമ്മയുടെ സംരേഷണം എന്റെ കുടുംബത്തിന്റെയും മേൽ ഉള്ളതിനെ ഓർത്തു ഉപ്പിന്റെ ശക്തിയും അമ്മ കാണിച്ചു തന്നതിനെ ഓർത്തു നന്ദി പറയുന്നു
@sanjfamily2508
@sanjfamily2508 Ай бұрын
കൃപാസന മാതാവേ 🙏🙏🙏❣️✝️🌹🌹🌹
@sanilas6118
@sanilas6118 Ай бұрын
അമ്മ മാതാവേ ശ്രീകുട്ടന്റ ചൂട് പൂർണമായും സുഖപ്പെടുത്തണേ ഒരു കുഴപ്പവും കാണരുതേ പെട്ടന്ന് ഡോക്ടർന കണ്ടിട്ട് വരാൻ കഴിയണേ
@sumijohnson5531
@sumijohnson5531 Ай бұрын
അമ്മേ മാതാവേ എന്റെ പപ്പാടെ കേസ് തീറപ്പാക്കി തരേണമേ 🙏🙏
@juliebinesh2133
@juliebinesh2133 Ай бұрын
അമ്മേ,, കൃപ തോന്നണം അമ്മേ. സാമ്പത്തിക പ്രശ്നം മാറ്റി തരണേ
@shantyluke5884
@shantyluke5884 Ай бұрын
അമ്മേ മാതാവേ എന്റെ മോൾ margrate ഓഗസ്റ്റ് 3 ന് കോയമ്പത്തൂർ പോകും B2 എക്സാം എഴുതാൻ... 6 മത്തെ പ്രാവശ്യം ആണ് എഴുതുന്നത് അമ്മേ 🙏കൂടെ ഉണ്ടാകണമേ... Pass ആക്കി തരണമേ 🙏
@tessj265
@tessj265 Ай бұрын
Thank you Jesus praise you Jesus hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@seemabinu3099
@seemabinu3099 Ай бұрын
അച്ചായൻ പള്ളിയിൽ പോകാൻ ജോലിക് പോകാൻ മക്കളെ സമർപ്പിക്കുന്നു ജോയലിനെ സമർപ്പിക്കുന്നു
@beenakalia7011
@beenakalia7011 Ай бұрын
അമ്മേ എൻ്റെ കടം വീട്ടാൻ ഒരു വഴി കാട്ടി തരണേ
@bindud3715
@bindud3715 28 күн бұрын
അമ്മേ എന്റെ കുടുംബം സമർപ്പി ക്കുന്നു അമ്മ ഞങ്ങളിൽ ദൈവ സ്നേഹം ദൈവകൃപ ദൈവഭയം നിറക്കണേ അമ്മേ നാഥാനിയേൽ മോന് സൗഖ്യം ജോഫിന് വീടിന്റെ അടുത്ത് പഠിക്കാൻ അനുഗ്ര ഹിക്കേണമേ അമ്മേ ലീന മേരി സബീന പ്രിയ ലിജി ലിസ ജെയിൻ സിജി വിമീഷ് ലൂസി പ്രസന്ന ആന്റണി ഫാദർ ബെന്നി ജിക്സൺ ഹെലൻ ദീപക് റിങ്കി ക്രാന്തി ക്രിസ്‌റ്റോഫർ ജോളി തുളസി സിജി ഗീതു അനൂപ് മഞ്ചേഷ് സന്നധ് ആനി സോജൻ സോജി നിയ സമർപ്പിക്കുന്നു🙏
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 87 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 97 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 5 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН