Chetta എന്റെ മോൾക്ക് periods irregular ആണ്. അതൊന്ന് കൃത്യം ആയിക്കിട്ടുവാനും മോന്റെ തൊള്ളെൽ പൊട്ടിയിരിക്കുവാണ് അത് എത്രയും പെട്ടെന്ന് ശരിയാകുവാനും. അപ്പിടി കടം ആണ്. വീടു നനയുന്നതാണ്. അറ്റ് നന്നാക്കുവാൻ പൈസ ഇല്ലാതെ ബുദ്ധിമുട്ടുണ്ട്. ഭർത്താവിന് എന്നോട് അപ്പിടി ഇഷ്ടക്കുറവ് ആണ്. ഞാൻ എന്തു ചെയ്താലും ഇഷ്ടപ്പെടുകയില്ല. ഇതെല്ലാം ശരിയാകാൻ ഒന്ന് മാതാവിനോട് പ്രാർത്ഥികാവോ.
@riginthomas327619 күн бұрын
അമ്മേ ഇടപെടണേ, കുരുക്ക് അഴിക്കണേ മാതാവേ, കരുണ നിറഞ്ഞ മാതാവേ
@annsabraham1518 күн бұрын
ചേട്ടാ light a candle prayer inta request edan ഉള്ള link പറഞ്ഞ് തരുമോ ചേട്ടാ