ഈ പാട്ട് എഴുതിയ ആൾക്കും പാടിയ ആൾക്കും പാദ നമസ്കാരം എത്ര കേട്ടാലും മതിവരില്ല കണ്ണാ .........ഹരേ ഹരേ🙏🙏🙏🌹🌹🌹
@Krishnash4685 ай бұрын
@@jyothyasha3902 ഹരേ കൃഷ്ണാ....
@sureshsharmapssharmasharma63823 ай бұрын
ആലപ്പി സോമനാഥ് എഴുതി ചിട്ടപ്പെടുത്തി സംഗീതം നൽകി ആലപിച്ച കീർത്തനമാണ് 27 വർഷമായി എനിയ്ക്ക് നന്നായി അറിയാം
@sureshsharmapssharmasharma63823 ай бұрын
ഇത് എഴുതി സംഗീതം പകർന്നത് ഭാഗവത ആചാര്യൻ ആലപ്പി സോമനാഥ് 27 വർഷമായി
@Krishnash4683 ай бұрын
@sureshsharmapssharmasharma6382 വളരെ നന്ദി....edit ആക്കീട്ടുണ്ട്...
@Jayasree-xs2rw8 ай бұрын
അങ്ങ് ഈ കീർത്തനം പാടുവല്ല കുചേലനായി എല്ലാവരെയും മാറ്റുകയാ 🙏🙏🙏🙏എനിക്ക് സങ്കടം വരുമ്പോളും, ഒറ്റപ്പെടുന്ന feel വരുമ്പോഴേല്ലാം ഈ കീർത്തനം കേൾക്കും, കുറേ തവണ കേട്ടു കഴിയുമ്പോൾ കരഞ്ഞു കരഞ്ഞു മനസ്സിന് ഒരു സമാധാനം എന്റെ കൃഷ്ണൻ എനിക്ക് തരും 🙏🙏
@Krishnash4688 ай бұрын
ഹരേ കൃഷ്ണാ...
@muralidharannair66658 ай бұрын
Sharikkum
@sarithasajeev80947 ай бұрын
Same me
@rejanib86416 ай бұрын
സത്യം ഹരേ കൃഷ്ണ 🙏
@chengannoorajeesh9409Ай бұрын
🙏🙏
@kunhunnikrishnan764521 күн бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം
@MiniRavi-h3k2 ай бұрын
എൻ്റെ അവസ്ഥയും കുചേലൻ്റെതാണ്. ഭഗവാനെ എന്നെ കൂടെ നിർത്തണേ കൈവിട്ടു കളയരുതേ.
@jayasatheeshan42142 ай бұрын
🙏🏿🙏🏿🙏🏿👍🏿
@PadmaAnil-px9zy11 ай бұрын
എത്ര കേട്ടാലും മതി യാകുന്നില്ല എന്റെ ഗുരുവായൂരപ്പാ
@Krishnash46810 ай бұрын
ഹരേ കൃഷ്ണാ...
@r.devarajanpillai99298 ай бұрын
4yyuvt
@premamohan78276 ай бұрын
എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം
@sreeram455Ай бұрын
എത്ര തവണ കേട്ടു എന്നറിയില്ല. ഭാഗവാനേ കാരുണ്യ സിന്ധോ കരുണാമയ 🙏🏻🙏🏻🙏🏻
@sanilkumar8119Ай бұрын
ഭക്തിയുള്ളവർക്ക് മനസിൽ തട്ടും ഉറപ്പാ 😍 ഭഗവാനേ❤
@rajeshthankappan999710 ай бұрын
എന്റെ കണ്ണനെ കാണാൻ ഞാനും തേടി വരുന്നു 😔 പാവം കുചേലനായി 😔🥰🙏🏻🥰🙏🏻ഒരിക്കലും കൈവിടാതെ എന്റെ കൂട്ടുകാരനായി ഒരു നാളും പിരിയാതെ എപ്പോഴും കൂടെ ഉണ്ടാകണേ കണ്ണാ 😔🙏🏻🥰🥰🥰🥰🥰🙏🏻
@Krishnash46810 ай бұрын
ഹരേ കൃഷ്ണാ...
@sobhanad3873Ай бұрын
ഹരേ കൃഷ്ണാ
@kannanunni5097 Жыл бұрын
ഭഗവാനേ എന്തൊരു മനോഹര ഭക്തിഗാനം എത്ര കേട്ടാലും മതിവരുന്നില്ല
@Krishnash468 Жыл бұрын
ഹരേ കൃഷ്ണാ...
@LekhaMuralidharan-dy7jf8 ай бұрын
എനിക്ക് ഒരുപാടു ഹൃദയ സ്പര്ശ മനസ്സിൽ തോണിക്കുന്ന ഒരുപാടു ഇഷ്ട്ടമുള്ള ഒരു ഇഈണം മനസ് ഭക്തി സാന്ദ്രം ആകുന്നു ഇത് ആലപിച്ച ആളിനെ ഓരിയിരം ഈശ്വര അനുഗ്രഹമുള്ള ആളാണ് 👍🌹🙏🙏🙏🙏🙏🥰😊
@pankajakshibalakrishnan47479 ай бұрын
ഹരേ കൃഷ്ണാ ഇനിയും ഇതുപോലുള്ള ഗാനങ്ങൾ സമർപ്പിക്കാൻ കണ്ണൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ' ഹരേ കൃഷ്ണാ ....... കാത്തിരിക്കുന്നു കണ്ണാ......🙏🙏🙏🙏❤❤❤🌿🌿🌿🌿
@Krishnash4689 ай бұрын
ഹരേ കൃഷ്ണാ....
@SiniVr-g1l4 ай бұрын
Krishnaaaaaaaaaaaa✏️🎤🌿🌿🌿🌿🌿🌾🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
@RajanVp-bs8gd2 ай бұрын
🙏🙏🙏🙏🙏
@ajanthakumari66787 күн бұрын
അജീഷ് ചേട്ടനെ തീരുവാറുമുള്ള അപ്പന്റ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻 ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻
@mallikaradhakrishnan4144Ай бұрын
എന്റെ കണ്ണാ ന്താ പറയാ എല്ലാം അങ്ങയുടെ മായ 🙏🙏🙏🙏🙏
@swarnalathakplatha659710 ай бұрын
മനോഹരം ഹൃദ്യം ഗായകനും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഭഗവാൻ അനുഗ്രഹിക്കട്ടെ.
@Krishnash46810 ай бұрын
ഹരേ കൃഷ്ണാ...
@sobhanasanthosh943723 күн бұрын
കാരുണ്യ മൂർത്തിയായ കണ്ണന്റെ അടുത്ത് എത്തിയ സുഖം, എന്റെ കൃഷ്ണാ
@P.LekshmiАй бұрын
ഇന്ന് കുചേലദിനം ആയതുകൊണ്ട് എത്ര പ്രാവശ്യം ഈ ഗാനം കേട്ടു.
@PadmaAnil-px9zy11 ай бұрын
ഒരുപാട് സങ്കടം തോന്നുമ്പോൾ അറിയാതെ കേട്ട് പോകും ഈ ഗാനം
@Krishnash46810 ай бұрын
ഹരേ കൃഷ്ണാ...
@geethaaravind58148 күн бұрын
ഭഗവാനേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
@Sunanda-t1o5 күн бұрын
വരികളും സംഗീതവും ആലാപനവും വളരെ നല്ലത്. 👍👌🌹
@BijiManikkuttanАй бұрын
കൃഷ്ണാ എന്നുള്ള ആ വിളി കേൾക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകുന്നു 🙏🙏🙏
@quickstars.Ай бұрын
🙏🙏🙏
@SudhaT.AАй бұрын
ഈ കുചേല ദിനത്തിൽ ഈ ഗാനം കേട്ടു എത്ര കേട്ടാലും മതി വരില്ല കൃഷ്ണാ ഞാനും അവൽ നിവേദിച്ചു ഭഗവാനെ അനുഗ്രഹിക്കണേ 🙏🙏🙏എല്ലാം നന്മയും തരണേ 🙏സുധാമാവിനെ പുണർന്നു നിൽക്കുന്ന രൂപം എത്ര കണ്ടാലും മതി വരില്ല ഭഗവാനെ 🙏🙏🙏അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ 🙏🙏🙏
@anandhakrishnapillai-nz4wm Жыл бұрын
സൂപ്പർ ഭാഗവാനേ ദ്വാരകയിൽ എത്തി ഭഗവാനെ കണ്ട പ്രതീതി 🙏🏼🙏🏼🙏🏼🙏🏼🙏🏼
@Krishnash468 Жыл бұрын
ഹരേ കൃഷ്ണാ...
@mbvinayakan668027 күн бұрын
സൗഹൃദത്തിന്റെ മൂല്യം അറിഞ്ഞവരുടെ ആത്മാവിൽ നൊമ്പരമാകും അശരണനായ കുചേലന്റെ ഈ ദയനീയ....❤😌
@MallikaN-xf2tc26 күн бұрын
എത്ര കേട്ടാലും മതി വരില്ല ഈ കൃഷ്ണഭക്തിഗാനം🙏🙏🙏
@muralidharank2449Ай бұрын
കൃഷ്ണ ഒപ്പം ഉണ്ടാവണം ഭഗവാനേ.......
@mahimamohanmahimamohan5184 Жыл бұрын
ഭഗവാനേ കണ്ണുനീർ മാത്രം തരുമ്പോൾ എത്ര മാത്രം ഭഗവാനിൽ അലിഞ്ഞു ചേരുവാൻ ആഗ്രഹിക്കാൻ പ്രേരിപ്പിക്കുന്ന ഗാനം.... കൃഷ്ണാ.... 🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹🌹🌹
@Krishnash468 Жыл бұрын
ഹരേ കൃഷ്ണാ...
@SathiUnnithan-ud3kg Жыл бұрын
😅 കൃഷ്ണാ എന്നുള്ള വിളി ഭഗവാനെ കണ്ണു നിറഞ്ഞു പോയി. ഭഗവാനെ നേരിൽ കണ്ടു
@Krishnash468 Жыл бұрын
ഹരേ കൃഷ്ണാ...
@narayanankutty3592 ай бұрын
പൊന്നു ഭഗവാനെ എത്ര കേട്ടാലും മതിവരാത്ത ഗാനം 🙏ഇനിയും ഇങ്ങനത്തെ ഗാനങ്ങൾ എഴുതാൻ അദ്ദേഹതിന് കാരുണ്യം കൊടുക്കണേ 🙏
@lalithammarajappan427Ай бұрын
എത്രകേട്ടാലും മതിവരില്ല എന്റെ ഭഗവാനെ കാത്തു രഷിക്കണെ🙏🏻🙏🏻🙏🏻
@sindhusaji632611 ай бұрын
ഭഗവാനെ കൃഷ്ണൻ എത്ര കേട്ടാലും മതിവരാത്ത ഗാനം മനസ്സലിഞ്ഞ് പോകും❤❤
എന്റെ അവസ്ഥയും കുച്ചേൽന്റെ പോലെ ആണ് എന്നെ കൈവിടരുത് ഭഗവാനെ 🙏🙏🙏
@Saraswathi-r6y8 ай бұрын
ഹരേ കൃഷന് ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ഈ കാർത്തനം കേൾക്കുമ്പോൾ കറിയാതെ ദേഹമെല്ലാം മരവിച്ച്ല്ലാം മരവിച്ച് അറിയാതെ കരയാറുണ്ട് ഭഗവാനേ ഞങ്ങളെല്ലാവരും അങ്ങയുടെ കുചേല ന്മാരായി മാറുന്നു. ഭഗവാനെ കാത്തു കൊള്ള ഹരേ ഹരേ🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏
@Krishnash4688 ай бұрын
ഹരേ കൃഷ്ണാ...
@littleideaentertainments2190Ай бұрын
ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഓരോ വരിയും കേൾക്കുമ്പോൾ അറിയാതെ മനസ് തേങ്ങി പോവുന്നു കൃഷ്ണാ അനുഗ്രഹിക്കണേ 🙏🙏🙏
@ShylajaO-fp2pc4 ай бұрын
കൃഷ്ണാ 🙏🙏🙏🙏🙏🙏🙏ഈ ഗാനം കേൾക്കുമ്പോൾ, ആ കുചേലൻ ഞാൻ തന്നെയല്ലേ.. ഭഗവാനെ. ഹൃദയവും കണ്ണുകളും ആർദ്രമാകുന്നു. കണ്ണുനീരോടുകൂടിയല്ലാതെ ഈ ഗാനം കേട്ടിരിയ്ക്കാനാകില്ല ഭഗവാനെ. അജീഷ് , എത്ര ഹൃദ്യമായ ശബ്ദം, ഭാവം 🙏🙏🙏🙏🙏🙏🙏🙏 ഈ ഗാന രചയിതാവിനും അജീഷിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ashamraleedharanashamurale2317Ай бұрын
ഭഗവാനെ... ഈ ഗാനം കേട്ടപ്പോഴുണ്ടായ സങ്കടം കൂടി ഞാൻ നിന്റെ പാദത്തിങ്കൽ സമർപ്പിക്കുന്നു... കണ്ണാ..... 🙏🙏🙏😭😭😭
@NishaSreedhara-ec9up4 ай бұрын
എന്നും. ഉറങ്ങാൻ നേരവും..ഉണർന്ന ഉടനെയും കേൾക്കുന്ന ഗാനം.... പാടിയ ആൾക്ക് ശതകോടി നമസ്കാരം...ഒപ്പം എഴുതിയ ആൾക്കും..രണ്ടാൾക്കും ഭഗവാൻ്റെ അനുഗ്രഹം വേണ്ടുവോളം കിട്ടും...🙏🙏🙏🙏
@aadhi.Indian8 ай бұрын
ഈ ഗാനം ഹൃദയത്തിൽ പോയി തറയ്ക്കും. മനസ്സ് നിറഞ്ഞു കണ്ണു നീര് വരും. ഈ ഗാനം പാടിയ താങ്കൾ അനുഗ്രഹീതൻ... 🙏🏻🙏🏻🙏🏻
@Krishnash4688 ай бұрын
ഹരേ കൃഷ്ണാ...
@SreemolSreemol-e6s5 ай бұрын
എത്ര കേട്ടാലും മതിയാവുന്നില്ല കൃഷ്ണാ...🙏🙏🙏.
@Krishnash4685 ай бұрын
@@SreemolSreemol-e6s ഹരേ കൃഷ്ണാ...
@pankajakshibalakrishnan4747 Жыл бұрын
ഹരേ കൃഷ്ണാ ....ഗുരുവായൂരപ്പാ ശരണം🙏🙏🙏❤❤❤❤ അതി മനോഹരമായ കർണ്ണാനന്ദ കരമായ മനസ്സലിയിപ്പിക്കുന്ന ഭക്തി സാന്ദ്രമായ ഗാനവും ആലാപനവും നന്ദി നമസ്കാരം ഹരേ കൃഷ്ണാ .....🙏🙏🙏🙏❤❤❤❤
@Krishnash468 Жыл бұрын
ഹരേ കൃഷ്ണാ...
@neenakaladharan3291 Жыл бұрын
Hare krishna
@suryatejas3917 Жыл бұрын
കേൾക്കുമ്പോൾ തന്നെ ഹൃദയം വേദനിക്കും. കാരണം ഒരു മനുഷ്യന്റെ നിസ്സഹായ അവസ്ഥ തന്നെ ആണ്. എല്ലാം നഷ്ടപ്പെടുമ്പോൾ ഈശ്വരൻ ആണ് തുണ. എപ്പോ ഈ ഗാനം കേട്ടാലും എന്റെ കണ്ണുകൾ നിറയും ഞാൻ അറിയാതെ. കൃഷ്ണാ 🙏🏽🙏🏽🙏🏽🙏🏽
@Krishnash468 Жыл бұрын
ഹരേ കൃഷ്ണാ...
@girijachandran2720 Жыл бұрын
E paattu kelkkumpol karayatha oru divasomilla. Ennalum veendum, veendum kelkkan kothiyanu. Nalla bhakthiyode paattu padiyathukond bhagavan anugrehikkatte.. 🙏🙏🙏
@sreenarayanan5260 Жыл бұрын
Hare hare hare KRISHNA 🙏
@sajeevanmenon4235 Жыл бұрын
❤️❤️❤️❤️🌹🙏🏼🙏🏼🙏🏼🙏🏼🙏🏼
@sreelethaudayan-ot3sc Жыл бұрын
🙏
@Ommana-c4c Жыл бұрын
🌹🌹hare krishna 🌹🌹hare krishna 🌹🌹 എത്ര കേട്ടാലും മതി വരാത്ത ഗാനം. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം. 🌹🌹കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🌹
@Krishnash468 Жыл бұрын
ഹരേ കൃഷ്ണാ....
@Krishnash468 Жыл бұрын
ഹരേ കൃ്ണാ...
@sajimolsanthosh5383 ай бұрын
എന്റെ കണ്ണാ ഇതു കരയാതെ കേൾകുവാനാകില്ല കൃഷ്ണാ 🙏🙏🙏❤
@Arjuntpd94 Жыл бұрын
കൃഷ്ണാ 🙏🙏🙏കണ്ണ് നിറയാതെ ഇതു കേൾക്കാൻ ആർക്കും പറ്റില്ല
@Krishnash468 Жыл бұрын
ഹരേ കൃഷ്ണാ...
@sushamakrishnan331311 ай бұрын
മനോഹരമായ ഭക്തിഗാനം Super🙏🌹💕♥️♥️♥️♥️♥️👍👍👍👍👍👍👍👍👍
@Krishnash46811 ай бұрын
ഹരേ കൃഷ്ണാ...
@sarojasurendran60633 ай бұрын
എന്റെ കൃഷ്ണ ഭഗവാനെ ഈ ഭക്തി ഗാനം എത്ര കേട്ടാലും എനിക്ക് മതിയാകില്ല കണ്ണ് നിറഞ്ഞു പോകും കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹
@Devayani-th1ps Жыл бұрын
ഹരേ കൃഷ്ണാ സങ്കടം വരുന്ന ഗാനം ദാരിദ്രം വരുത്താതെ രക്ഷിക്കണേ നല്ലത് വരുത്തി അനുഗ്രഹിക്കണേ 🙏🙏🙏🙏
@Krishnash468 Жыл бұрын
ഹരേ കൃഷ്ണാ...
@changchingdonglee75555 ай бұрын
എന്നെപ്പോലെ എല്ലാവരും നോക്കണേ
@GirijathayyurGirija2 ай бұрын
ഇതു padiya ആൾക്കും രചിച്ച ആൾക്കും ആയിരം കോടി പ്രണാമം ❤❤❤❤❤
@abvknam14168 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ ഗോവിന്ദ വൈകുണ്ഠനാഥാ കൂടെയുണ്ടാകണേ ഭഗവാനെ🙏🙏🙏🙏🙏🙏🙏😢😢❤❤❤❤ ആദൃമായിട്ടാ ഈ പാട്ട് കേൾക്കുന്നത് 🙏ഒരുപാട് ഒരുപാട് ഇഷ്ടായി😍😍 😂🙏🥰🥰
@Krishnash4688 ай бұрын
ഹരേ കൃഷ്ണാ...
@radhagopi465511 ай бұрын
എന്റെ കൃഷ്ണാ കരളലിയിയ്ക്കുന്നഭക്തിഗാനം.എത്റകേട്ടാലുംമതിവരില്ലകണ്ണ🎉🎉🎉🎉
@Krishnash46811 ай бұрын
ഹരേ കൃഷ്ണാ...
@lalithaappukuttan93499 ай бұрын
കൃഷ്ണ അനുഗ്രഹിക്കണേ ഭാഗവാനല്ലാതെ ആരുമില്ല കണ്ണാ
@Krishnash4689 ай бұрын
ഹരേ കൃഷ്ണാ...
@RejaniSanal10 ай бұрын
എന്റെ ഭഗവാന്‍ എന്നും കാരുണ്യ മുർത്തിയാണ്
@sanilsuja378610 ай бұрын
കണ്ണാ ഈ കുചേലനെയും കാണണേ
@Krishnash46810 ай бұрын
ഹരേ കൃഷ്ണാ...
@indhuindira791611 ай бұрын
കേൾക്കുമ്പോൾ കണ്ണ് നിറയും ഇത് പാടിയ പാട്ടുകാരനെ ഒന്ന് കാണാൻ ഒരു ആഗ്രഹം കൃഷ്ണ ഗുരുവായൂരപ്പാ
@Krishnash46811 ай бұрын
ഈ പാട്ടിന്റെ തമ്പ് നെയിലിൽ ഉണ്ടല്ലൊ...
@sasidharanpillai16405 ай бұрын
എല്ലാ സപ്താഹം നടക്കുന്ന വേദികളിലും ഇതിന്റെ drusyavishkkaram ഉണ്ട് 🙏 മനോഹര ഭക്തിഗാനമാണ് 🙏🙏🙏🙏🙏🙏
@soumyabiju210710 ай бұрын
എന്റ കൃഷ്ണാ..... ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@Krishnash46810 ай бұрын
ഹരേ കൃഷ്ണാ...
@indiranandan3252 Жыл бұрын
അതി മനോഹരമായൊരു ഭക്തി ഗാനം 🙏🙏🙏
@Krishnash468 Жыл бұрын
ഹരേ കൃഷ്ണാ...
@vijayakumaris4960 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ 🙏🙏🙏🙏🙏❣️❣️
@Krishnash468 Жыл бұрын
ഹരേ കൃഷ്ണാ...
@ambilyr20834 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ,, അടിയങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
@MallikaRevathy2 ай бұрын
കൃഷ്ണ കുചേല സംഗമം... മനോഹരമായ വരികൾ... നല്ല ആലാപനം 🙏🙏
@KASHI_9507 ай бұрын
കൃഷ്ണ ഭഗവാനെ ഇതു കേൾക്കുമ്പോൾ ഏതു ഭക്തനും കരഞ്ഞു പോകും മനസ്സിൽ വിങ്ങലോടെ അല്ലാതെ ഇതു കേൾക്കാൻ പറ്റില്ല ഇത് ആലപിച്ച ഭക്തനു കണ്ണന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും 🙏🏼🙏🏼😢😢❤️❤️
@Krishnash4685 ай бұрын
@@KASHI_950 ഹരേ കൃഷ്ണാ...
@RajiC-n8j5 ай бұрын
കരയാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല എന്റെ ഭഗവാനെ ❤😢😢😢😢😢❤❤❤❤❤
@sindhumenon82287 ай бұрын
ഞാൻ സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും കേൾക്കുന്ന പാട്ട് എൻറെ കണ്ണാ എത്ര കേട്ടാലും എനിക്ക് മതിയാവില്ല കൃഷ്ണാ ഗുരുവായൂരപ്പാ ശരണം❤❤❤❤❤❤❤❤❤
@Krishnash4685 ай бұрын
@@sindhumenon8228 ഹരേ കൃഷ്ണാ..
@Shynishanmugan7 ай бұрын
🙏 എന്നെ ഒരുപാട് കരയിപ്പിച്ച ഗാനമാണിത്. എത്ര കേട്ടാലും മതിയാവില്ല🙏ഇനിയെനിക്ക് കണ്ണനോട് ഒന്നും പറയാനില്ല അത്രയും പറഞ്ഞു കണ്ണീരൊഴുക്കി. ഫീൽ 🙏🙏🙏🙏
@Krishnash4685 ай бұрын
@@Shynishanmugan ഹരേ കൃഷ്ണാ...
@ponnunni570310 ай бұрын
E song kattal karanu pokum athraku manoharamanu e song l liku you song thank yousomuch👍🙏🙏🙏🙏🙏
@RKMenon1279Ай бұрын
❤ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤
@P.Lekshmi Жыл бұрын
ഞാൻ എത്രതവണ കേട്ടു ഈ ഗാനം കേട്ടാലും കേട്ടാലും മതിയാകില്
@Krishnash468 Жыл бұрын
ഹരേ കൃഷ്ണാ...
@qs89045 ай бұрын
എന്റെ കൃഷ്ണാ 🙏🏽🙏🏽🙏🏽 ഭഗവാനെ എന്ത് ഞാൻ... ഭഗവാനെ 🙏🏽🙏🏽🙏🏽🙏🏽🙏🏽 നീ യേ തുണ നാഥാ 🙏🏽🙏🏽🙏🏽🌄🙏🏽
@Krishnash4685 ай бұрын
@@qs8904 ഹരേ കൃഷ്ണാ...
@MiniKs-xg1xn5 ай бұрын
എത്ര പ്രാവിശ്യം കേട്ടു എന്നറിയില്ല. കാലം കാത്തുസൂഷിക്കുന്ന ഓർമ്മ. കൃഷ്ണ കരുണമായനെ തെറ്റുകുറ്റങ്ങൾ ക്ഷമിച്ചു കാത്തുകൊള്ളണമേ. നാരായണ..... ഗുരുവായൂരപ്പാ.... നീയേ ശരണം. 🙏🙏🙏🙏🙏🙏🙏🙏🙏
@Krishnash4685 ай бұрын
@@MiniKs-xg1xn ഹരേ കൃഷ്ണാ...
@ArMh-ij9nd11 ай бұрын
ഭഗവാനെ കൃഷ്ണ എത്രകേട്ടാലും മതിയാകുന്നില്ലലോ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@Krishnash46811 ай бұрын
ഹരേ കൃഷ്ണാ...
@rosem31825 ай бұрын
😔🥰❤️❤️❤️❤️മനസ്സിൽ കൊള്ളുന്ന ഒരു ഗാനം. റോസമ്മ കൊച്ചുമല
@Krishnash4685 ай бұрын
@@rosem3182 ഹരേ കൃഷ്ണാ...
@achusanjayAchu Жыл бұрын
ഹരേ കൃഷ്ണ. ഈ പാട്ട് കേട്ടാൽ കണ്ണ് നിറഞ്ഞു പോവും.
@Krishnash468 Жыл бұрын
ഹരേ കൃഷ്ണാ...
@maya-u3c4dАй бұрын
എന്റെ ഗുരുവായൂരപ്പന്‍... കണ്ണ് നിറഞ്ഞു ഭഗവാനേ
@SudheerSudhi-o8z17 күн бұрын
ഇതാണ് ഈ ഭാരതത്തിന്റെ മുഖം. മതേതരത്വം, സോഷ്യലീഹവും, കമ്മ്യൂണിസവു. തുടക്കം ഇതിൽ നിന്നും.
@jagadhjagadh22626 ай бұрын
എന്റെ കൃഷ്ണ ഭഗവാനെ കണ്ണുനിറയുന്നു എത്ര കേട്ടാലും മതി വരുന്നില്ല ❤️🌹🙏🏽🙏🏽🙏🏽👍🏽
@geethagopinathannair1071Ай бұрын
കൃഷ്ണ അങ്ങ് എവിടെയാണ് ഭഗവാനെസ്വാമിൻ ഒരിക്കൽ കൂടി അവതാരം എടുത്താലും 🙏🙏🙏 🪷🪷🪷❤️
@rejanib864111 ай бұрын
എന്നും കേൾക്കും ഈ മധുര ഗാനം 😢🙏🙏🙏ഭഗവാനെ.......... 🙏
@Krishnash46811 ай бұрын
ഹരേ കൃഷ്ണാ...
@jagadhjagadh22626 ай бұрын
ഹരേ കൃഷ്ണ നാരായണ പൊന്നു ഭഗവാനെ ❤️🌹🙏🏽🙏🏽🙏🏽👍🏽
@BindhuMurali-h3m Жыл бұрын
ഹരേ രാമാ ഹരേ രാമാ രാമ രാമാ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏
@Krishnash468 Жыл бұрын
ഹരേ കൃഷ്ണാ...
@sureeshbabu38178 ай бұрын
ഈ വരികളിലൂടെ ഒരു നിമിഷം ജീവിക്കുക യായിരുന്നു. നാരായണ.
@lathakumarilatha40212 ай бұрын
എന്റെ കണ്ണാ ഞാനും കുഞ്ഞുനാൾ മുതൽ കുചേല യായ് ഓടിതളർന്നു കണ്ണാ ഇനി ഓടാൻ കൈകലുകൾക്കു ശക്തി തരണേ, എനിക്കും വിശ്രമം ഉണ്ടെങ്കിൽ ഞാനും കുചേല രൂപത്തിൽ അങ്ങയെ കാണാൻ വരും, അങ്ങ് എനിക്കും ദർശന ഭാഗ്യം അരുളണേ കണ്ണാ 🙏🙏🙏🙏🙏❤️❤️❤️🙏🙏
@rejanib86416 ай бұрын
എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല 😥😥സങ്കടം വരുമ്പോ കേൾക്കും അപ്പൊ മനസിന് ഒരുസുഖം കിട്ടും 🙏
@Krishnash4685 ай бұрын
@@rejanib8641 ഹരേ കൃഷ്ണാ...
@padmakumarikk75427 ай бұрын
കണ്ണുകൾ നിറഞ്ഞു പോയി എന്തു രസമാണ് കേട്ടിരിക്കാൻ.
@Krishnash4685 ай бұрын
@@padmakumarikk7542 ഹരേ കൃഷ്ണാ..
@bindupalangat46972 ай бұрын
ഹൃദ്യമായ വരികളും ആലാപനവും .
@Anilkumar-yw9ey Жыл бұрын
വളരെ നന്നായിട്ടുണ്ട് കൃഷ്ണ ൻ അനുഗ്രഹിക്കട്ടെ
@Krishnash468 Жыл бұрын
ഹരേ കൃഷ്ണാ...
@SulabhaSuresh-y6m8 ай бұрын
ഞാൻ എന്നും ഉറങ്ങാൻ കേൾക്കുന്ന പാട്ട് ❤
@Krishnash4688 ай бұрын
ഹരേ കൃഷ്ണാ...
@beenaraj31642 ай бұрын
ദൂരം ഏറെ നടന്നു കുചേലൻ😢😢😮😮........
@SreelekhaSujathaАй бұрын
Ethu. Kelkkumpol. Kannukal. Niraunnu🙏🙏🙏🙏😌
@bhaskarankadaly45528 ай бұрын
ഈ ഒറ്റ പാട്ടുകൊണ്ട് തന്നെ വളരെ പ്രസിദ്ധനാകും. കേൾക്കാൻ നല്ല ഇമ്പമുണ്ട്.
@Krishnash4688 ай бұрын
ഹരേ കൃഷ്ണാ...
@Manu-d5u4 ай бұрын
കൃഷ്ണാ വെതനി ക്കുന്ന മനസിക്ന് അവിടുത്തെ ചേർത്ത് പിടിക്കുന്ന ആ ഭാവം എന്റെ കണ്ണ് നിറയുന്നു എന്റെ കണ്ണാ
@pushpavally2007Ай бұрын
E ഗാനത്തിൻ്റെ ഒരു സീൻ കിടിലം പരിപാടിയിൽ കണ്ട ശേഷം ആണ് ഇത് കേൾക്കാൻ തുടങ്ങിയത്, സൂപ്പർ
@vijayasree9863 Жыл бұрын
എത്ര നല്ല വരികൾ സുന്ദരമായ ആലാപനം.ഒരു രക്ഷയുമില്ല.👌👌🙏🙏❤️❤️👏👏👏
@Krishnash468 Жыл бұрын
ഹരേ കൃഷ്ണാ...
@nandang-qq6td3 ай бұрын
🙏🙏🙏എന്റെ കൃഷ്ണ നമോസ്തുതേ.. ഇത് എഴുതിയ, ആലപിച്ചവർക്കും ആയിരം അഭിനന്ദനങ്ങൾ...