അത്യുഗ്രൻ പ്രസംഗം! മുനീർ ഭാഗ്യശാലിയാണ് ഇങ്ങനെ ഒരു വാപ്പയെ കിട്ടിയതിനു ഈശ്വരനോട് നന്ദി പറയണം.
@salimmuhammed54212 жыл бұрын
സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കാൻ അങ്ങേക്കുള്ള ഈ എളിയ കഴിവ് ഏറെക്കാലം നിലനിൽക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🌹🙏
@siddeek.p.siddeeksiddeekpa42192 жыл бұрын
Q
@mujeebrahman77302 жыл бұрын
സർ താങ്ങളുടെ കറകളഞ്ഞ മനസ്സിൽ നിന്നും സത്യസന്ധമായി പറഞ്ഞ ഓർമ്മകുറിപ്പുകൾ എല്ലാവർക്കും പ്രായോഗിക പ്രചോദനം ചെയ്യട്ടെ. ആരോഗ്യവും ആയുസ്സും നന്മകളും നേരുന്നു
@musafir11392 жыл бұрын
CH നെ കുറിച്ച് ജനനം മുതൽ മരണം വരെ ഏതൊരാൾക്കും എന്നും ഓർത്തെടുക്കാൻ പറ്റുന്ന രീതിയിൽആ ജീവിതം അവതരിപ്പിച്ച സർ അങ്ങേക്ക് നന്ദി 🌹🌹🌹
@abdulgafoort.p80672 жыл бұрын
സാറിന്റെ വാക്കുകളിൽ നിന്നും മഹാനായ c h. സാറിനെ കുറിച്ച് ഒരുപാട് മനസ്സിലാക്കാൻ പറ്റി എപ്പോഴും സാറിന്റെ വാക്കുകളിൽ എന്തെങ്കിലും അപൂർവ മായിട്ടുണ്ടാവും അത് ഇതിലും ഉണ്ടായിരുന്നു നന്ദി ഒരുപാട് നന്ദി സാർ ദൈവം സാറിന്ന് ഒരുപാട് ആരോഗ്യ ത്തോടെയുള്ള ആയുസ്സ് നൽകട്ടെ ആമീൻ
@georgealukka22722 жыл бұрын
അപൂർവ മായി എന്തെങ്കിലും ഉണ്ടാകുന്നത് നുണ പറയുന്നത് കൊണ്ടാണ്
@abdulgafoort.p80672 жыл бұрын
സഹോദരാ ജാതി മത ഭേതമന്യേ മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാൻ ശ്രെമിക്കുക മതം നോക്കി തെറ്റും ശരിയും വില യിരുത്തരുത് ഞാൻ ഏതായാലും സഹോദരനെയും ഇഷ്ടപ്പെടുന്നു വീണ്ടും ഒന്നും കൂടി വിലയിരുത്തുക ഞാൻ ഒരു മുസ്ലിം ലീഗ്കാരനും അല്ല
@georgealukka22722 жыл бұрын
@@abdulgafoort.p8067 ഞാനും ആ പക്ഷക്കാരനാണ് ജാതിമതഭേദമന്യേ മനുഷൃരെ സ്നഹിക്കണം അലക്സണ്ടർ ജേക്കബ് ന്തിരെ ഞാൻ പറഞ്ഞത് അദ്ദേഹം നുണ പറഞ്ഞത് കൊണ്ടാണ് ഉദാഹരണത്തിന് ലണ്ടനിലല ഉന്നതവിദൃലയത്തിന്റെ കാരൃം .ആൾ സത്യം പറയട്ടെ ഒരിക്കൽ ഒരോ പബ്ലിക് പ്ലാറ്റ്‌ഫോം മിൽ വന്ന് നുണ പറഞ്ഞാൽ അത് വിശ്വസിക്കുന്നവർ നിഷിപ്ത താൽപര്യം ഉള്ളവരായിരിക്കും പിന്നെ ജാതിമതഭേദമന്യേ സ്നേഹിക്കാൻ നിങ്ങളുടെ പ്രമാണം പറയുന്നുമില്ല .ഒരു മനുഷ്യൻ എന്ന നിലയിൽ നിങ്ങൾ മറ്റുള് ളവരെ സ്നേഹിക്കുന്നുണ്ടാകാം
@abdulgafoort.p80672 жыл бұрын
@@georgealukka2272 👌👌🙏♥️
@mohammedkutty94782 жыл бұрын
CHMKoya യെ മനസിലാക്കിതന്ന അലക്സണ്ടർ പറഞ്ഞത് ഒരുവലിയ അറിവ് വളരെ സന്തോഷം ചുരുക്കത്തിൽ വളരെ വലിയ അറിവ് തന്നു 🙏🌹🇮🇳
@riyasriyasnilamel1682 жыл бұрын
നല്ലവാക്കുകൾ രോമാഞ്ചം വരുന്നു അള്ളാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ 😌ഹിദായത് നൽകുമാറാകട്ടെ
@kjoseph87962 жыл бұрын
Big salute you sir, for this truth given by. I never missed your speech in you tube. You are great and your service reqd. for our people always. God bless you.
@kunjonkunjon17332 жыл бұрын
ഇന്ത്യയുടെ ജനാധിപത്യ പത്യവും മതേതര ത്വവും നിലനിൽക്കണമെന്നും മുസ്ലിംകൾ ഇന്ത്യയുടെ ഭാഗമാണെന്നും അവരെയും കൂട്ടിപ്പിടിക്കുക എന്ന സന്ദേശമാണ് ഈവലിയ മനുഷ്യൻ സമൂഹത്തിനു നൽകുന്നത് 👌👍 അനുമോദനങ്ങൾ സർ 🌹🌹🌹🌹♥️❤
@Abdulazeez-pt4yv Жыл бұрын
ഞാൻ സൗദിയിൽ ആയിരുന്ന കാലത്ത് ഞാൻ ജോലി ചെയ്തിരുന്നത് ധാരാളം പാക്കിസ്ഥാനികൾ ഉള്ള ഒരു സ്ഥലത്തായിരുന്നു പക്ഷേ ഒരു ഇന്ത്യൻ മുസ്ലിമായ ഞാൻ എന്റെ ഏറ്റവും നല്ല സുഹൃത്തായി കണ്ടിരുന്നത് എന്റെ ഏകദേശം സമപ്രായക്കാരനായിരുന്ന പത്തനംതിട്ടക്കാരൻ ഗോപാലകൃഷ്ണൻ എന്ന അമുസ്ലിം സഹോദരൻ ആയിരുന്നു അദ്ദേഹം ഒരു ഇന്ത്യക്കാരൻ ആയതുകൊണ്ട് മാത്രം ഉള്ള സ്നേഹം
Sir we are proud of you from utube all ways to watch heartly speak Google our honerabile family members thankyou so much Google and KZbin 🙏🙏🙏
@mohammedpoovathingal26352 жыл бұрын
താങ്കൾക് അനുഗ്രഹം നേരുന്നു
@azeezazeez8928 Жыл бұрын
Sir, I proud of your speech.
@abdulrahmanvaabdalrahmanva27482 жыл бұрын
CH M... പേര് കേൾക്കുമ്പോൾ മനസ്സ് കുളിർമയേകുന്നു.
@Dakshakgaming20002 жыл бұрын
സി എച്ച് മുഹമ്മദ് കോ എന്ന മഹാനെ പറ്റി സത്യസന്ധനും എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഡിജിപിയുമായി നമ്മുടെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞ വാക്കുകൾ കേട്ടിട്ട് സി എച്ച് മുഹമ്മദ് കോയ സാം അവറുകൾ മരണപ്പെട്ടു പോയിട്ട് ഉണ്ടെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ നല്ല മനസ്സിന് പ്രണാമം അർപ്പിച്ചുകൊള്ളുന്നു
@mohammedirfan37112 жыл бұрын
Sir Alaxandar Your Reayal Speech Good Good Good Gad class you sir
@najmunnisanajmu41572 жыл бұрын
സാറിൻറെ എല്ലാ പ്രോഗ്രാമുകളും കേൾക്കാൻ എനിക്കിഷ്ടമാണ് സി എച്ച് മുഹമ്മദ് കോയ മന്ത്രി ആയിരുന്നപ്പോൾ എൻറെ സ്വദേശമായ വണ്ടൂരിൽ വന്നിരുന്നു അന്ന് എൻറെ ഉപ്പാൻറെ കൂടെ ഞാൻ അദ്ദേഹത്തിനെ കാണാൻ പോയിരുന്നു അലക്സാണ്ടർ സാറിന് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ
@knprabhakarannair31682 жыл бұрын
ജനാബ് CHന്റെ ആ മനോഭാവം ഉള്ള ഏതെങ്കിലും നേതാക്കൾ - "1 K NA ഖാദർ ഒഴിച്ച് ഇന്ന് മുസ്ലിം ലീഗിൽ ഉണ്ടോ?
@bananachips71652 жыл бұрын
Deeranethavinu pranamam,.......ithrayum karakalanha pacha manusyane bhoomiyil nhangalkuthana dheyivathinnu nanni
@karthikeyanpn64542 жыл бұрын
ശ്രീ.K.N.A. ഖാദർ ഒഴിച്ച് ആരും തന്നെ C.H.മുഹമ്മദ്കോയ തുല്യമായി ഇന്ന് ലീഗിൽ ഇല്ല.
@kksnair6841 Жыл бұрын
ദേശ സ്‌നേഹി. പുരാതന ബന്ധങ്ങൾ.. നല്ല കുടുംബത്തിൽ നിന്നും വന്നു. നല്ല സംസ്കാരത്തിൽ വളർന്നു. ഇന്നുള്ളവർ കണ്ടു പഠിക്കുക... എല്ലാവരെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. 🙏🏿
@moosamoosa99722 жыл бұрын
മുൻ. D. G.p തങ്ങൾ നല്ല മനുഷ്യ മാത്രക താങ്കളെ പോലുള്ളവർ ഇന്ത്യൻ പ്രധാമത്രി യായാൽ ഇന്ത്യ സുവർണ കാലംതങ്ങൾക്കു ഈ നല്ല മനസിന്. ദൈവം. നന്മക്കിട്ടആട്ടെ
@MSB78572 жыл бұрын
മുസ്ലിങ്ങള്‍ക്ക് പാകിസ്ഥാനോട് പ്രത്യേകിച്ചും വെറുപ്പൊന്നുമില്ല, അന്ന് രണ്ടായിപിരിഞ്ഞു, ചൈനയുമായി എന്തൊക്കെ പ്രശ്നങ്ങളുണ്ടാവുന്നു, പക്ഷെ പാകിസ്ഥാനെ വെറുക്കണമെന്ന് പറയുന്നവരുടെ ആഗ്രഹം അവര്‍ മുസ്ലിങ്ങളാണ് എന്നത് മാത്രമാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരുപാട് നമ്മുടെ പട്ടാളക്കാരെ അവരും കൊല്ലുന്നു, നമ്മള്‍ തിരിച്ചും. ചൈനയുമായി മുട്ടിയാൽ ചിലപ്പോള്‍ ഇവിടെ 100 ഉം അവിടെ 10 ഉം ആവും മരണങ്ങള്‍. അതറിഞ്ഞ് നമ്മള്‍ ചൈനയെ കുറ്റപ്പെടുത്താതിരിക്കുന്നു. കുറ്റപ്പെടുത്തിയാൽ പിന്നെ അവരെ എതിർക്കണ്ടെ! അത്കൊണ്ട് മിണ്ടാതിരിക്കുന്നു. മുസ്ലിങ്ങളെ ആട്ടിയോടിച്ച മ്യാൻമറിനോട് പോലും മുസ്ലിങ്ങള്‍ക്ക് പ്രത്യേകിച്ചും വെറുപ്പൊന്നുമില്ല. അല്ലെങ്കിലും വെറുപ്പ് കാണിക്കുന്പോള്‍ മാത്രമേ തിരിച്ചും വെറുപ്പ് പ്രകടിപ്പിക്കേണ്ടതുള്ളൂ. തെറ്റ് ചെയ്യുന്ന മുസ്ലിങ്ങളെയും തെറ്റ് ചെയ്യാത്ത ഗർഭസ്ഥ ശിശുവിനെ വരെ മുസ്ലിമായതിന്റെ പേരില്‍ ശത്രുവാക്കിയ ഒരു ഭൂരിപക്ഷ ജനങ്ങള്‍ക്ക് അത് മാത്രമാണ് പാകിസ്ഥാനോടുമുള്ള പക. അന്യരാജ്യവുമായി, മുസ്ലീങ്ങളും, രണ്ടും കൂടെ ഒരുമിച്ചപ്പോൾ കാര്യങ്ങള്‍ എളുപ്പമായി. അവിടെപോയി ബിരിയാണി കഴിച്ച് വന്ന നേതാവാണ് അവരുടേത്
@dylan27582 жыл бұрын
പാകിസ്ഥാൻ ഇങ്ങോട്ടേക്കു ഭീകരരെ അയച്ച് ഇന്ത്യക്കാരെ കൊല്ലുന്നത് ഒന്നും താൻ കാണുന്നില്ല അല്ലേ? ചൈന അങ്ങനെ ചെയ്യുന്നുണ്ടോ? എന്തിനും ഏതിനും ഇന്ത്യയെ കുറ്റം പറയുന്നുണ്ടോ ചൈന? ഇന്ത്യൻ മണ്ണിൽ വിഘടനവാദത്തെ ചൈന പ്രോത്സാഹിപ്പിക്കുന്നുണ്ടോ? എന്നാല് പിന്നെ മുസ്ലിങ്ങള് ആയതിൻ്റെ പേരിൽ ആണ് പാകിസ്താനെ വെറുകുന്നത് എങ്കിൽ എന്തുകൊണ്ട് ബംഗ്ലാദേശിനെ വെറുക്കുന്നില്ല?താൻ എന്തിന് ആണ് പാകിസ്താനെ ന്യായീകരിച്ച് സ്വന്തം രാജ്യത്തെ കുറ്റം പറയുന്നത് എന്നൊക്കെ നന്നായിട്ട് അറിയാം കോയ 😏
@MSB78572 жыл бұрын
@@dylan2758 എന്തായാലും തന്നെക്കാളും ഈ മണ്ണിനോട് കൂറും പ്രതിബദ്ധതയും ഉണ്ടെന്ന് തെളിയിച്ച ഒരു വക്താക്കളാണ് ഞങ്ങൾ, ഇനിയും തെളിയിക്കാന്‍ തയ്യാറാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്നുമുണ്ട്. ഇന്ത്യയിലേക്കയക്കയക്കുന്ന പാകിസ്ഥാന്‍ തീവ്രവാദികളെ വെള്ളപൂശാനൊന്നും ഇവിടെ ഞാന്‍ തയ്യാറല്ല, പിന്നെ, തെറ്റ് ചെയ്യുന്നവരെ മാത്രം തെറ്റുകാരായി കാണാനുള്ള common sense ഉണ്ടെന്ന് മാത്രം. അത് ഇന്ത്യയിലെ RSS തീവ്രവാദികളെ തീവ്രവാദികളെന്നും ഹിന്ദുക്കളെ ഹിന്ദു സഹോദരന്മാര്‍ എന്നും മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് പ്രയാസമില്ല. മൊത്തത്തില്‍ നിങ്ങള്‍ മുസ്ലിങ്ങളെ കുറ്റപ്പെടുത്തുന്ന പോലെ ഞങ്ങള്‍ കുറ്റപ്പെടുത്തുന്നില്ല. തീവ്രവാദിയെ നേതാവാക്കിയാൽ അയാളെ പിന്തുടരുന്നവരും തീവ്രവാദികളാവും. മനുഷ്യനാവുക, 2014 ന് മുന്പ് മനസ്സിൽ മാത്രമായിരുന്ന വിദ്വേഷം 2014 ന് ശേഷം ലൈസൻസ് കിട്ടി പുറത്തിറങ്ങി. എവിടെ നോക്കിയാലും മുസ്ലിം നാമകരണം, താജ്മഹൽ,കുത്തബ്,റെഡ് ഫോർട്ട,ചാർമിനാർ.... ഇതൊക്കെ കണ്ട് ഞാനാഗ്രഹിക്കുന്ന ഇന്ത്യയില്‍ ഇവന്മാർക്ക് ഞങ്ങളെക്കാൾ കൂടുതല്‍ സംഭാവനകളോ എന്ന ജാള്യതയാണ് നിങ്ങളെ ഞങ്ങൾക്കെതിരെ തിരിയുന്ന തീവ്രവാദികളാക്കു മാറ്റുന്നത് രാമാ. അല്ലാതെ സമാധാനത്തോടെ ജീവിക്കുന്ന ഒരു സമൂഹത്തെ അങ്ങനെ അല്ലാതാക്കാൻ പെടാപാടുപെടുന്ന നിങ്ങളുടെ നേതാക്കന്മാര്‍ തബ്ലീഗ് കാരെ വരെ കൊറോണ വാഹകരാക്കി, അവസാനം അവരുടെ ആ കലർപ്പില്ലാത്ത അവരുടെ പ്ലാസ്മ തന്നെ ഉളുപ്പില്ലാതെ ചോദിച്ച് വാങ്ങിയ ഒരു സമൂഹമാണ് രാമാ താങ്കളുടേത്. ഉളുപ്പുമില്ല, വെടിപ്പുമില്ല. 80% ത്തോട് പറയുന്നു 15% കാരണം നമ്മള്‍ അപകടത്തിലാണെന്ന്. സത്യത്തില്‍ സങ്കികൾ ഹിജഡകളുടെ ഗണത്തില്‍ പോലും പെടുത്താൻ പറ്റാത്തത്ര ജെൺട്രൽ പോലുമില്ലാത്ത കുണ്ട്രികളാണ് രാമാ. രാജ്യത്തിന്‍റെ അന്ധകരാണ് സങ്കികൾ, കാരണം, ചൊറിയൻ ട്രൌസറുമിട്ട് പാകിസ്ഥാനോട് യുദ്ധം ചെയ്യാനല്ല പട്ടികൾ പ്രാക്ടീസ് ചെയ്യുന്നത്, ഇവിടത്തെ മുസ്ലിം സ്ത്രീകളുടെ മേലിൽ ഒരു കണ്ണും പുരുഷന്റെ കഴുത്തിലെ കത്തിയുമാണ് പാണന്മാരുടെ മനസ്സിൽ.
@dylan27582 жыл бұрын
@@MSB7857 woow!!!! നന്നായിട്ടുണ്ട് പക്ഷേ താൻ ഈ rss ൻ്റെ പേരിൽ മുഴുവൻ ഹിന്ദുക്കളെ ആണ് കുറ്റപ്പെടുത്തുന്നത് എന്ന് നന്നായിട്ട് അറിയാം അത് സുടാപ്പികൾ ഞങ്ങൾക്ക് മനസിലാക്കി തന്നിട്ടുണ്ട് ! പിന്നെ മുസ്ലിങ്ങള് എന്ത് തെറ്റ് ചെയ്താലും അതിനെ ന്യായീകരിക്കുന്ന തൻ്റെ ഒക്കെ ഈ വൃത്തികെട്ട സ്വഭാവം ഉണ്ടല്ലോ അത് മാറ്റതെ താൻ എത്ര ന്യായീകരിച്ചിട്ടും കാര്യമില്ല! തബ്ലികുകാർ പരിപാടി നടത്തിയതിൻ്റെ ഫലമായി ആണ് ഡൽഹിയിൽ കൊറോണ പടർന്നത് എന്ന് എല്ലാവർക്കും അറിയുന്ന കാര്യം ആണ് !! എന്തിന് ഏറെ പറയുന്നു തബ്ലിക് സമ്മേളനത്തിൽ പങ്കെടുക്കാൻ ഇവിടുന്ന് പോയ വയസ്സായ ഒരു കോളേജ് പ്രഫസർ അവിടുന്ന് ഉണ്ടായ കൊറോണ ബാധ കാരണം ആണ് മരിച്ചത് !കേരളത്തിലെ ആദ്യ കൊറോണ മരണങ്ങളിൽ ഒന്നായത് കൊണ്ട് അത് വാർത്ത ആവുകയും ചെയ്തത് ആണ്! 😏പിന്നെ ലീഗ്കാരുടെയും സുടപ്പികളെയും കാര്യം വരുമ്പോൾ നിശബ്ദത പാലിക്കുകയും rss എന്ന് കേൾക്കുമ്പോൾ വായിതോന്നിയത് വിളിച്ച് പറയുകയും ചെയ്യുന്ന സാധാ ഒരു മുസ്ലിമിൻ്റെ ജൽപ്പനം ആയിട്ടെ ഞാൻ ഇതിനെ കാണുന്നുള്ളൂ! 😏
@dylan27582 жыл бұрын
@@MSB7857 ഇന്ത്യയിൽ ഹിന്ദുക്കൾ പടുത്തുയർത്തിയത് പലതും പൊളിച്ച് കളഞ്ഞിട്ട്/ കൊള്ള അടിച്ചിട്ട് അല്ലേ മുസ്ലിം ഭരണാധികാരികൾ താൻ ഈ പറയുന്ന നിർമിതികൾ നിർമ്മിച്ചത് ? നളന്ദ സർവകലാശാല തക്ഷശില അയോധ്യയിലെ രാമ ക്ഷേത്രം...ect ഇതൊക്കെ ആരാണ് നശിപ്പിച്ചത്?പിന്നെ സ്വാതന്ത്ര്യത്തിനു മുസ്ലിങ്ങള് നൽകിയ ഏറ്റവും വലിയ സംഭാവന ആണ് രാജ്യത്തെ രണ്ടായി മതത്തിൻ്റെ പേരിൽ മുറിച്ചത്! അതിലും കോമഡി എന്തെന്നാൽ വിഭചനത്തിന് നേതൃത്വം നൽകിയ മുസ്ലിം ലീഗ് എന്ന സംഘടനയുടെ ഇന്നത്തെ മുഖം ആയ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മതേതര പാർട്ടി !! 😅🤣rss തീവ്രവാദികളും അല്ലേ കോയ 😏😅🤣
@dylan27582 жыл бұрын
@@MSB7857 popular ഫ്രണ്ടിനെ സപ്പോർട്ട് ചെയ്യുന്ന നീ ആണ് rss നെ കുറ്റം പറയുന്നത്😏
@nehikonsmampad85362 жыл бұрын
മക്കയിൽ ജനിച്ച നബി തിരുമേനിയിലൂടെ ഞങ്ങളെ പഠിപ്പിച്ചത് രാജ്യസ്നേഹം വിശ്വാസത്തിന്റെ ഭാഗമെന്നതാണ്. അല്ലാതെ മക്കയെ സ്നേഹിക്കണം എന്നല്ല.
@sureshbabupg512 жыл бұрын
അലക്സാണ്ടർ സർ പറയുന്ന 6ഗുണങ്ങൾ മുഹമ്മദ് കോയകുണ്ട് ok. മക്കയിൽ ജനിച്ച മഹാന് അതുണ്ടോ.. ക്ലബ് ഹൌസ് ചർച്ചകൾ കാണു.. മലയാളം കുർആൻ വായിക്കു പടിക്കു.... ഉണ്ടെങ്കിൽ നല്ലത് ആർക്കും വിരോധമില്ല....
@josephcc52082 жыл бұрын
cricket il Pakistan jayikkumbol laddu vitharanam cheyyunnatho.
@sunithaa.n.50282 жыл бұрын
ദൗർഭാഗ്യവശാൽ ഇങ്ങനെയുള്ള ബുദ്ധിജീവികൾ ആയ മുസ്ലിങ്ങൾ ഇന്ത്യയിൽ ഒരു ചെറിയ ന്യൂനപക്ഷം e ullu.കാരണം ഭൂരിഭാഗം മൗലാണമാരും മുസ്ലിം സാഹോദര്യം ചൂണ്ടിക്കാട്ടി പാകിസ്ഥാന് സ്നേഹിക്കാനും കൂറ് പുലർത്താനും മാത്രം ആണ് പഠിപ്പിക്കുക.
@shafeeq3916 Жыл бұрын
@@josephcc5208ആരാണ് ഇങ്ങനെ ചെയ്തത്
@haroon53832 жыл бұрын
Maasha allaha....manasilaagunna vithathil havatharipichu......thanks lot
@devadas87162 жыл бұрын
ഞാൽ കേട്ട ഒരു നല്ല അനുശോചന പ്രസംഗം
@abdulsalamabdul70212 жыл бұрын
Super speech thanks sr🙏
@muhammedsalimmsl43222 жыл бұрын
അതുപോലെ പുരോഗതി പ്രതീക്ഷിച്ച ഇടതുപക്ഷ സർക്കാർ സ്‌കൂളുകളിൽ 100 ശതമാനം വിജയം കൊണ്ട് വന്നു ( ഒരു വിദ്യാർഥിനിയുടെ ആത്മഹത്യ യെതുടർന്ന് ) നിരക്ഷരരായ ബിരുദ ധാരികളെ സൃഷ്ടിക്കാൻ എന്തെല്ലാം ചെയ്തു എന്ന് കൂടി ഇടതുപക്ഷത്തിന്റെ അന്ത്യം ഉണ്ടാകുമ്പോൾ അങ്ങ് ഉണ്ടെങ്കിൽ വിശദീകരിക്കണേ സാർ ! വിദ്യാഭ്യാസ കച്ചവടത്തിന് വാതിൽ തുറന്നുകൊടുത്ത സിപിഎം നിയന്ത്രിത സർക്കാരുകളുടെ സേവനം കൂടി ആരെങ്കിലും ഒന്ന് പ്രശംസിച്ചു കേട്ടിരുന്നെങ്കിൽ !
@gopakumar28692 жыл бұрын
ഭാരതത്തിൽ ജനിച്ച നാം ഓരോരുത്തരും ശ്രീ സിച്ച് മുഹമ്മദ് കോയ സാർ പറഞ്ഞത് പോലെ ഭാരതത്തിനാണ് ജയ് വിളിക്കേണ്ടത്,അല്ലാതെ പാക്കിസ്ഥാനല്ല !!
@kuttippakdm32972 жыл бұрын
ആരാ അതിനു പാകിസ്ഥാൻ ന് ജയ് വിളിക്കുന്നത് 😒😒😒ജയ് ഇന്ത്യ 😍😍ജനിച്ച നാടിനെ സ്നേഹിക്കുന്നത് ഒരു മുസൽമാൻറെ കടമയല്ല നിര്ബന്ധമാണ് മുഹമ്മദ് നബി (s)😊😊😊😍😍😍
@rahmangood18752 жыл бұрын
big salute ....sir
@mpalikurikkalthamarasseri35412 жыл бұрын
Good speach.
@kasimkp4622 жыл бұрын
Thankal polichu allahu anugrahikkette c h Nalla manusyan
@gulfbrotherstyre25762 жыл бұрын
മാഷല്ലാഹ്
@abubakkar30582 жыл бұрын
Good speech.
@kuriakosep.v2693 Жыл бұрын
ബഹുമാനം സത്യസന്ധൻ പല കാര്യങ്ങളിലും അവഗാഹം.
@balakrishnan54242 жыл бұрын
മുഹമ്മദ് കോയസാറിനെ മറക്കാൻ ആവില്ല
@hussaintharala40742 жыл бұрын
നല്ലൊരു അറിവ് തന്ന അലക്സാണ്ടർ സാർ താങ്കൾക്ക് സല്യൂട്ട്.
നീതിമാൻ ഉറക്കത്തിൽ മരിക്കും എന്നു ബൈബിളിൽ ഏതു പുസ്തകത്തിൽ /അധ്യായത്തിൽ ആണ് സർ
@ibrahimmuhammad84282 жыл бұрын
ബൈബിൾ പണ്ഡിതൻ ഒരുപാട് യു ടൂബിൽ കാണാം. അവരോ ട് ചോദിച്ചു പഠിക്കുക
@anasnas83792 жыл бұрын
Taangal prasanghichu avasana vakukalil njaan karanju (taangal Hyderabad il senior officers nodu permission vangi kaanan poya avasaratil)🥰🔥💗
@abdhullakutty62482 жыл бұрын
c H തുല്യതയില്ലാത്ത നേതാവ് , Alexander sir ന്റെ അനുസ്മരണവും ഗംഭീരമായി
@ummerva69392 жыл бұрын
ഇന്നത്തെ ലീഗ് കാർ അഴിമതിയിൽ മുങ്ങിക്കുളിക്കുന്നു,, നിഷ്ക്കളങ്കനായ അലക്സാണ്ടർ സാറിനും മുഹമ്മദ് കോയക്കും അഭിനന്ദനങ്ങൾ
@abdulrahmanvaabdalrahmanva27482 жыл бұрын
മുഹമ്മദ് കോയയുടെ ജീവിത കാലത്ത് താങ്കൾ പറഞ്ഞത് കോയ അഴിമതിക്കാരനാണ്. ഇസ്മായിൽ സാഹിബ് നല്ല മനുഷ്യനായിരുന്നു എന്ന് ... ഇത് താങ്കളുടെ താങ്കളുടെ പാർട്ടിയുടെ സ്ഥിരം ഡയലോഗാണ്.
@bee....302 жыл бұрын
Naarithram Parayalladaa...
@nisabudheenkooradakkaran2912 жыл бұрын
Thaan aaruvaa..
@ramakumaranmenon6578 Жыл бұрын
Exceptional Soul.
@muhammedkutty38242 жыл бұрын
ഉഗ്രൻ
@abdulrahimankomath86942 жыл бұрын
SATHYAM SHIVAM SUNDARAM!
@jaleeljaleel42722 жыл бұрын
👌👌👌
@raheel7702 жыл бұрын
👍👍
@muralic62072 жыл бұрын
ആപ്രസംഗത്തിൻറെഅർത്ഥം നിങ്ങൾസമാതാനപ്പെടു കാലക്രമേണ ഞങ്ങൾഇതുകൂടിനമ്മൻറെആക്കികോള്ളാംഎന്നായിക്കുടെ
@sadiqkalathingal8492 жыл бұрын
Jai hind
@KrishnaKumar-sf5gy2 жыл бұрын
CH ♥️♥️🇮🇳🌹🙏
@karempvtd2 жыл бұрын
🌹
@thetravellerindianway93902 жыл бұрын
The same information discussed by dr.tpr of TN finance minister 3 weeks back. If anyone needs to be followed as ideol or ikon.
@SYLVESTER8972 жыл бұрын
കൊള്ളാം......പക്ഷേ പാകിസ്ഥാനെയും ഇന്ത്യയെയും ചേർത്ത് വെച്ചു ഒരു അയൽരാജ്യത്തിനോട് ശത്രുത മനോഭാവം ഉണ്ടാക്കുന്ന സാഹചര്യത്തെ ഉണ്ടാക്കുന്ന വ്യക്തിയുടെ രാജ്യ സ്നേഹം വിലയിരുത്തപെടേണ്ടതാണ് .. ഇന്ത്യയിൽ ഇന്ന് കാണുന്ന കപട രാജ്യ സ്നേഹം അതാണ്. Flag നോട് അഭിമാനം തോന്നുന്നതോ ജയ് ഹിന്ദു വിളിക്കുന്നതല്ല രാജ്യ സ്നേഹം .. മനുഷ്യനോട് അല്പം സ്നേഹം ഉണ്ടാവണം.... ചുരുക്കി പറഞ്ഞാൽ മനുഷ്യത്വം ഉണ്ടാവണം അത്രയേ വേണ്ടൂ . ഇത് ഇല്ലാത്തവൻ എത്ര കൊടിക്കെട്ടിയാലും എത്ര ജയ് വിളിച്ചാലും അവൻ രാജ്യ ദ്രോഹി തന്നെയാണ് . ഒരു ക്ഷണികമായ ഒരു വികാരത്തിൽ പാകിസ്താന് ജയ് വിളിച്ചിരിക്കാം ... ആ കുട്ടി രാജ്യ സ്നേഹം എന്താണെന്ന് അറിയുകപോലും ഉണ്ടാവില്ല ! പക്ഷേ പോലീസ് അറസ്റ്റും ഉപദേശവും ഇന്ത്യ എന്ന സ്വന്തം രാജ്യത്തോട് വെറുപ്പ് ഉണ്ടാക്കിയിട്ടുണ്ടാവും ...! ഇവിടെ രാജ്യ ദ്രോഹി അറസ്റ്റ് ചെയ്ത പൊലീസോ അതോ ആ കുട്ടിയോ ?
@sabujose70152 жыл бұрын
CH - നെ മനസ്സിലാക്കാൻ ... അദ്ദേഹം മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും. ഒരു കൃസ്ത്യാനി വേണ്ടി വന്നു... കൃസ്ത്യാനി കൃസ്ത്യാനി എന്ന് അടിക്കുറിപ്പ് ഇടതുകൊണ്ടു് കമന്റ് ചെയ്തതാണ് ..
@balachandranm6282 жыл бұрын
No doubt Sri CH is a great man, a great personality Sri Alexander Jacob is also a great personality But where did he get the death toll of 4 English, 100 Hindus and 2000 Muslims
@hamzaap20632 жыл бұрын
അത് പാകിസ്ഥാൻ അല്ല സൗദി അറേബ്യ ഇന്ത്യക്ക് എതിരിൽ വന്നാലും ഇന്ത്യൻ മുസൽമാൻ ഇന്ത്യക്ക് ഒപ്പം ആണ് നിൽക്കുക അത് ആണ് മുസൽമാൻ പഠിച്ച രാജ്യ സ്നേഹം
@georgealukka22722 жыл бұрын
നിങ്ങൾ നിൽക്കുമോ ഇല്ലയോ എന്നല്ല നിങ്ങളുടെ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ പറ്റുമോ ഇല്ലയോ അതാണ് പറയെണ്ടത്
@hamzaap20632 жыл бұрын
@@georgealukka2272 ഞങ്ങളുടെ പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ തന്നെ പറയുന്നത് ഞങ്ങളുടെ റസൂൽ ഞങ്ങളെ പഠിപ്പിച്ചത് അങ്ങിനെ ആണ് പിറന്ന നാടിനെതിരിൽ ആര് വന്നാലും സൗദി അറേബ്യ ആണെങ്കിൽ പോലും പിറന്ന നാടിനൊപ്പം നിൽക്കണം എന്നാണ്
@mhdhussain73292 жыл бұрын
@@georgealukka2272 150 വർഷം കൃസ്ത്യാനികൾ ഇന്ത്യയിൽ ഭരണം നടത്തി മുസ്ലിങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിച്ചു ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കി നാട് മുഴുവൻ കൊള്ളയടിച്ച് ജനങ്ങളെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടു അതൊന്നും പോരെന്ന് തോന്നുന്നുണ്ടോ സഹോദരാ
@georgealukka22722 жыл бұрын
@@mhdhussain7329 എന്റെ പൊന്നു സുഹൃത്തെ ഓരോ രാജൃവും തങ്ങളുടെ അധീശത്വം മറ്റുവള്ളവരുടെ മേൽ പ്രയോഗിക്കുംഅതിൽ ആയുധവും സൈന്യബലവുമുള്ളവൻ വിജയിക്കും.ബ്രിട്ടീഷ് കാർ ഇൻഡൃയിൽ വന്നത് ഈസ്റ്റ് ഇൻഡൃ കംബനി രൂപികരിച്ചാണ്.അല്ലാതെ ഈസ്റ്റ് ക്രിസ്ത്യൻ കംബനി ഉണ്ടാക്കിയല്ല.അവർ വന്നത് യേശുവിനെ പറ്റി പ്രസംഗിക്കാനുമല്ല.അവർക്ക് അവരുടെ കച്ചവടം താൽപര്യം ആണ് ഉണ്ടായിരുന്നത്.ഈസ്റ്റ് ഇൻഡൃ കംബനി പച്ച പിടിച്ചപ്പോൾ ബ്രിട്ടീഷ് സർക്കാരിനായി അതിന്റെ നിയന്ത്രണം. അല്ലാതെ ബ്രിട്ടീഷ് സർക്കാരല്ല ഇവിടെക്ക് അവരെ അയച്ചത്. നിങ്ങളുടെ സ്വഭാവം പോലെ ആയിരുന്നു അവരെങ്കിൽ ഇന്ന് ഇൻഢൃ ഏറ്റവും വലിയ ക്രിസ്ത്യൻ രാജ്യം ആയെനെ നിങ്ങൾ വാളുകൊണ്ട് മതം വളർത്തിയത് പോലെ. അവിടന്ന് തന്നെ വന്നവർ തന്നെയാണ് ബ്രിട്ടീഷ് കാർക്കെതിരെ പോരാടാൻ ഇൻഡൃക്കാരെ പ്രേരിപ്പിച്ചത്. അലൻ ഒക്ടേവിയൻ ഹും ആളും ക്രിസ്ത്യനി ആയിരുന്നു. നമ്മൾ ഇന്ന് ഉപയോഗിക്കുന്ന ഈ ഭാഷക്ക് ഒരു നിഘണ്ടു വും അച്ചടിയും ഉണ്ടാക്കിയതും ക്രിസ്ത്യനി ആണ്.അപ്പോൾ അവർ ഇൻഡൃ ഭരിച്ചത് ബൈബിൾ അടിസ്ഥാനത്തിൽ അല്ല പക്ഷെ നിങ്ങൾക്ക് ഒരു രാജ്യം കിട്ടിയാൽ പിന്നെ അവിടുത്തെ നിയമം ഖുറാനാണ്.അപ്പോൾ ക്രിസ്ത്യനിയുടെ പുറത്ത് വയ്ക്കണ്ട ബ്രിട്ടീഷ് കാരുടെ പുറത്ത് വയ്ക്കുക.
@mhdhussain73292 жыл бұрын
@@georgealukka2272 ഇന്ത്യയിൽ 800 വർഷത്തോളം മുസ്ലിങ്ങൾ ഭരണം നടത്തി മുസ്ലിം ജനസംഖ്യ അന്നും ഇന്നും ഇരുപത് ശതമാനത്തിന് താഴെയാണ് താങ്കൾ പറഞ്ഞത് മനസിലാകുന്നില്ല
@suharaazeeskv99582 жыл бұрын
👍👍💓
@rukyarukya93722 жыл бұрын
അൽഹംദുലില്ലഅൽഹംദുലില്ലാഹ്
@abrahampallathu21072 жыл бұрын
Neethimante maranam urakkam pole athre ennnanu. Urakkathil ennalla
@abdulraheem38002 жыл бұрын
Political leaders should follow C.H.
@NAZAR7861002 жыл бұрын
അദ്ദേഹം ചീഫ് മിനിസ്റ്റരും ആയി. !!!
@harizummer32332 жыл бұрын
The great returns to Kerala the people never know that leads to great height.
@ritajames86172 жыл бұрын
All the muslims should be like that. He is so good.
@muhammadrafi5932 жыл бұрын
ഇന്ത്യയോടോ പാക്കിസ്താനോടോ സ്നേഹം . ഇന്ത്യയോടോ നേപ്പാളിനോടോ സ്നേഹം
@antokj35792 жыл бұрын
🙏
@lailabeevi9262 жыл бұрын
Memorable speech,thank u sir
@salimnalloor83242 жыл бұрын
M. K മുനീർ ഉൾപ്പടെ. C H ന്റെ. CONTRIBUTION ഉൾക്കൊള്ളണം
@rashidakh11432 жыл бұрын
മുനീർ 😄.
@moideenmk92822 жыл бұрын
ഇത്ഒന്നുംആക്രിസങ്കികൾക്ക്അറിയൂലാ സാർ
@georgealukka22722 жыл бұрын
എന്റെ പൊന്നു ചേട്ടാ ഇയാളുടെ ഒരു ഡാറ്റയുമില്ലാത്ത പെരും നുണ വിശ്വസിക്കാൻ ഞങ്ങൾ മദ്രസ പൊട്ടൻമാർ അല്ല
@sunrendrankundoorramanpill79582 жыл бұрын
ഒരു കോയ ഉണ്ടായിട്ടെന്തുകാര്യം..... കാലം കഴിഞ്ഞുപോയി.... ഇന്നെന്ത്...❓️ സിമി, പിഡിപി, എസ് ഡി പി ഐ, പോപ്പുലർഫ്രണ്ട്, തീർന്നോ ⁉️ ഇല്ല.... ലോകം മുഴുവൻ സംഘടിത ഭീകരവാദം...അത്രയേ ഉള്ളു " പുതുകോയാ "ഇവരാൽ മനുഷ്യർ കൊല്ലപ്പെടാത്ത ഒരു ദിനം ലോകത്തുണ്ടോ... ⁉️ ഞങ്ങൾ മാത്രം ലോകത്തു ശരി... അതല്ലേ - കാരണങ്ങൾ....😩....😔.. .... 🇮🇳
@donstravels Жыл бұрын
മുഹമ്മദലി ജിന്നയും secular ആയിരുന്നു,ആ ചരിത്രം വായിച്ചാൽ ഗാന്ധിജി ഒരിക്കലും secular ആയിരുന്നില്ല മത വിവേചനം അല്ല ജാതി വിവേചനം ഉണ്ടായിരുന്നു ചരിത്ര രേഖകൾ വായിച്ചാൽ കാണാം.
@siddiquesiddique19862 жыл бұрын
👍👍👍👍
@sajeenabeevil7054 Жыл бұрын
മുഹമ്മദ് നബിയെ പിന്പറ്റുന്നവർക് അഴിമതി ചെയ്യാൻ കഴിയുകയില്ല
@JamesAlappat Жыл бұрын
മുഹമ്മദ് കോയയെപ്പറ്റി ആർക്കും രണ്ടഭിപ്രായം ഉണ്ടാകില്ല.
@achiprathangalvtc66802 жыл бұрын
c H മരിച്ചികിടക്കുന്ന സമയത്ത് 18 ആയിരം രൂപ കടം പാണക്കാട് തങ്ങൾ വീട്ടിച്ചതിന്റെ ശേഷമാണ് മയ്യത്ത് കടുത്തത്
@subair77402 жыл бұрын
ഇസ്ലാമിൽ പറയുന്നത് രണ്ട് രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടായാലും അപ്പുറം നിൽക്കുന്നത് ഈസ്‌ലാം രാജ്യ മാണെങ്കിലും നീ നിന്റെ രാജ്യ തോടപ്പം നിൽക്കണം എന്നാണ് ഈസ്‌ലാം പഠിപ്പിക്കുന്നത്
@joykulas3572 жыл бұрын
വാകൊണ്ട് വെളുപ്പിക്കലിൽ മാത്രമേ ഉള്ളൂ, നിങ്ങളുടെ ഖുറാനിലോ, ഹദീസുകളിലോ താഫ്സീറുകളിലോ, ഈ വാക്യങ്ങളുടെ തെളിവ് ചോദിച്ചാൽ തരികയും ഇല്ല. ഇതൊക്കെയാണ് തക്കിയ
@jafarsadik92372 жыл бұрын
ഇപ്പോൾ നാസർ മാധനിയും ഇതന്നെയല്ലേ ചെയ്തത് ബോംബെറിഞ്ഞ rss കാർക് മാപ്പ് കൊടുത്തു
@balakrishnan54242 жыл бұрын
മഹാനായ മുഹമ്മദ് കോയസാർ വിദ്യാഭ്യാസ മന്ത്രി ആയത് ഏതു മന്ത്രി സഭയിൽ ആണെന്ന് അനുസ്മരണ ത്തിൽപറഞ്ഞില്ല
പക്ഷെ ഇതുമാതിരി എത്ര കോയമാരുണ്ടെന്നതാണ് ഈ സമൂഹം കാണിക്കേണ്ടുന്നത്.
@Kalki123-c5f Жыл бұрын
ഇങ്ങനെ ഒരു ചോദ്യം തന്നെ ശുദ്ധ തട്ടിപ്പ് ആണ്,,,,,, ഭാരതീയർ എന്ന് പറയുന്നതിന് പകരം രണ്ടായി വിഭാജിച്ചു പറഞ്ഞു,ഇയാളും ബ്രിട്ടീഷ്കാരും തമ്മിൽ എന്താ വ്യത്യാസം 🤔രാജ്യസ്നേഹം ഹിന്ദുവിനെ, മുസ്‌ലിം ക്രിസ്ത്യൻ എന്നൊരു സംഭാഷണം തന്നെ തെറ്റ് ആണ്,,,,, ഒരുപക്ഷെ ഇതൊക്കെ ഇവർക്കു അത്ഭുതം ആയിരിക്കും 😄കാരണം ഇവരൊന്നും ആരെയും അംഗീകരിക്കില്യ
@Mahathma5552 жыл бұрын
Hinduklk nepalinodan indiadano kooduthal sneham??
@antythomas83542 жыл бұрын
നാസയുടെ ക്ഷീണം മാറിയെ ആവാ
@josept2464 Жыл бұрын
Muhammad Koya is a saint for Muslims.
@aliperingattmohamed35372 жыл бұрын
Kalikaalamalle AndhyaNaalayal angineyanu madhavishwaasikal koodumthorum dhaivavishwaasikal kurayum. 3 madhangaludeyum pravaajakan Ibrahim a nebiyude dhaivathe marannu ellaavarum.
@abuwardha84182 жыл бұрын
Money Earning Soceity .
@ashrafok94322 жыл бұрын
ഇല്ലാത്ത കഥകൾ അല്ല സത്യം
@josephcc52082 жыл бұрын
India citizen aayirunnu kondu pakisthan ne anugulichal indiayil jeevikkan pattilla DGP.
@thayyullathiljaleel32482 жыл бұрын
C.h.agreate man
@lalaamarnath69422 жыл бұрын
Ella ee nayakku PANATHODANU.oro stage lum oru mathathinte gunam parayum.vilikkunna aalude matham nokky