KS Hariharan RMP | ഖേദത്തില്‍ പ്രശ്‌നം തീരില്ല ഹരിഹരനെതിരെ ആര്‍എംപി നടപടിയെടുക്കണം | Manila C Mohan

  Рет қаралды 14,268

truecopythink

truecopythink

26 күн бұрын

#RMP #KSHariharan #kkshailaja #manjuwarrier #cpim #vadakara #loksabhaelection2024 #truecopythink
കേന്ദ്ര കമ്മറ്റിയംഗം കെ.എസ്. ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ എന്തു കൊണ്ടാണ് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി നടപടിയെടുക്കാത്തത്? ഖേദ പ്രകടനത്തിലും മാപ്പു പറച്ചിലിലും തീരുന്നതല്ല ഹരിഹരൻ്റെ അശ്ലീല പരാമർശ പ്രശ്നം. ഹരിഹരനെതിരെ പാർട്ടി നടപടിയുണ്ടാവേണ്ടതുണ്ട്. സി. പി.എം നേതാവും വടകര ലോക്സഭാ സ്ഥാനാർത്ഥിയും മുൻമന്ത്രിയുമായ കെ.കെ. ഷൈലജ ടീച്ചറെയും അഭിനേതാവ് മഞ്ജു വാര്യരെയും കുറിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു നേതാവ് നടത്തിയ പരാമർശങ്ങൾ നാക്കുപിഴയുടെ ആനുകൂല്യം നൽകി വിട്ടുകളയാവുന്ന വിഷയമല്ല.
RMP leader KS Hariharan sparked controversy at a UDF event in Vadakara by making sexual assault remark about LDF candidate KK Shailaja, while criticizing the communalism of the CPM. An editorial by Manila C. Mohan
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 73
@pmkrishnankutty8950
@pmkrishnankutty8950 24 күн бұрын
രതി മൂർച്ച പാർട്ടി ( RMP)
@PrasadKumaran-qf4bj
@PrasadKumaran-qf4bj 25 күн бұрын
നടപടി എടുത്താൽ രമയുടെ പോൺ വീഡീയോ ഹരിയേട്ടൻ 😍😍😍😍
@subrahmaniant9740
@subrahmaniant9740 25 күн бұрын
അങനെയെങ്കിൽ കൊടി സുനിയും കൂട്ടരും മാപ്പ് പറഞാൽ തീരില്ലെ പ്രശ്നം, "ധീരവിപ്ലവകാരി രമേ,
@VinodKumar-yo3yb
@VinodKumar-yo3yb 25 күн бұрын
എംഎൽഎ ആയീലേ പോരേ
@balakrishnannairvn2324
@balakrishnannairvn2324 24 күн бұрын
👍👍👍
@sebastianjoseph9173
@sebastianjoseph9173 24 күн бұрын
ഇത് പറഞ്ഞവനോ അതുകേട്ടു കൈ അടിച്ചു ചിരിച്ചവരോ ഇതൊരു വാർത്ത ആകാത്ത മാധ്യങ്ങളോ ആരാണ് ആരാണ് കൂടുതൽ സ്ത്രീ വിരുദ്ധർ
@priyasr4871
@priyasr4871 25 күн бұрын
ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന... അതാണ് പ്രശ്നം.. അവകാശം മാത്രമേ ഉള്ളൂ.. കൂട്ട് വലതുപക്ഷത്തല്ലേ..
@priyasr4871
@priyasr4871 25 күн бұрын
ചാനൽ ചർച്ചകൾ ഉണ്ടായോ ആവോ..
@balakrishnannairvn2324
@balakrishnannairvn2324 24 күн бұрын
വളരെ ശരിയാണ്.
@bilalpk9485
@bilalpk9485 25 күн бұрын
ഹരി ഹരൻ ആ പേരിനെ പോലും അവഹേളിച്ചു ആ അശ്ലീലൻ , വർഗീയൻ ? 🤔😡
@alanarapuzha1428
@alanarapuzha1428 25 күн бұрын
Good, very well said
@user-nk2nz5jm1x
@user-nk2nz5jm1x 24 күн бұрын
രമയുടെ ആദർശം വാക്കിലും സ്ഥാനത്തിനും മാത്രമാണ്
@abduljaleel2447
@abduljaleel2447 25 күн бұрын
R. M. P രതീ മോർച്ചപാർട്ടി
@jelinkumbalamkumbalam8350
@jelinkumbalamkumbalam8350 22 күн бұрын
തികച്ചും വ്യത്യസ്ഥമായ അഭിമുഖശൈലി കൊണ്ടും അവതരണ മികവുകൊണ്ടു നവമാധ്യമ രംഗത്ത് ശ്രദ്ധേയയായി നിൽക്കുന്ന ധീരയായ ബഹുമുഖ പ്രതിഭയെഴും പത്രപ്രവർത്തകയായ മനില സി മോഹൻ്റെ ദീർഘവീക്ഷണമുള്ള ആശയത്തെ ഇവിടത്തെ കാമാസക്ത ആണധികാര ദുഷ് പ്രഭുത്വങ്ങൾ തിരിച്ചറിയുമോ എന്തോ? - ജെലിൻ കുമ്പളം, യു എ ഇ ദുബായ്.
@ajayakumarajay6819
@ajayakumarajay6819 25 күн бұрын
ഹരഹരോ,, ഹരഹരോ,,, ഒരു ശൂലം കുത്തിയേക്കാം 🙄
@balakrishnannairvn2324
@balakrishnannairvn2324 24 күн бұрын
👍😄😆😁
@leogaming5231
@leogaming5231 25 күн бұрын
ആകെ നാലോ അഞ്ചോ പേരുള്ളപാർട്ടിയിൽ പിന്നെ ആരും കാണും .വേദിയിൽ തെളിഞ്ഞിരുന്നു കേട്ട് ആസ്വദിച്ചിട്ട് മുടന്തൻ ന്യായം വുമായി വന്ന രമയുടെ തൊലിക്കട്ടി അപാരം തന്നെ😅😅😅😅😅😅😅😅
@balakrishnannairvn2324
@balakrishnannairvn2324 24 күн бұрын
രമചേച്ചിയോട് ഒന്നും തോന്നരുതേ. സഹതാപ തരംഗത്തിൽ ഒരു സ്ഥാനത്തു എത്തിയപ്പോൾ തന്റെ കടമയും ഉത്തരവാദിത്ത ബോധവും എന്തെന്ന് ബോധ്യം ഇല്ലാതായി. CongRss ഉം ആയുള്ള കൂട്ടുകെട്ട് മുറുകിയതോടെ ആ പാർട്ടിയുടെ നിർഗ്ഗുണ സ്വഭാവം നല്ലത് പോലെ ലഭിച്ചു. ( സർവ്വ നിർഗ്ഗുണ സമ്പന്നരുടെ ഒരു വഷളൻ പാർട്ടിയാണല്ലോ CongRss. അറുവഷളനായ ഈ ഞരമ്പ് രോഗിയെ വെള്ള പൂശി ഹരീഷ്ചന്ദ്രനാക്കാൻ പാഴ് ശ്രമം നടത്തുന്ന രമചേച്ചി തനിക്ക് വോട്ടു ചെയ്ത സ്ത്രീകളെ മറന്നു. സ്ത്രീത്വത്തിന് വിലകൽപ്പിക്കുന്നവരെ അവഹേളിക്കുകയാണ് രമചേച്ചി ചെയ്യുന്നത്.
@ajayank7768
@ajayank7768 24 күн бұрын
താങ്കളുടെ അഭിപ്രായം ശരിയാണ്
@p.vsukumaran3455
@p.vsukumaran3455 24 күн бұрын
ഹരിഹരന് സ്വന്തം നേതാവിനേം ഈ കണ്ണുകൊണ്ടായിരിക്കും കാണുക......നികൃഷ്ട ഭാവനകൾ, ചിന്തകൾ.
@alanarapuzha1428
@alanarapuzha1428 25 күн бұрын
Well said.❤
@pacifist077
@pacifist077 25 күн бұрын
Revolutionary 😅🤣🙏🏼
@jamesphilippose6279
@jamesphilippose6279 24 күн бұрын
Well said 👍👍👌
@ambikakumari1242
@ambikakumari1242 24 күн бұрын
💯💯🔥💯🔥🔥🔥🔥💪🏻💯💯
@navastharupeedikayil1065
@navastharupeedikayil1065 25 күн бұрын
ഇതൊരു പാർട്ടിയല്ല, സിപിഎം ൽ അധികാര പ്രശ്നം മാത്രം മുൻ നിർത്തി നടന്നു നീങ്ങുന്ന കേവലം ഒരു പാർട്ടി, കൂടുതൽ ഒന്നും പറയാനില്ല,
@balakrishnannairvn2324
@balakrishnannairvn2324 24 күн бұрын
ഇപ്പോൾ കിട്ടിയ വാർത്തയാണോ. 😊
@arungeorge113
@arungeorge113 24 күн бұрын
ആകേ രണ്ടും രണ്ടും നാല് പേരുള്ള പാർട്ടിയിൽ ഹരിഹരനേ ശിക്ഷിച്ചാൽ ഇനി ബാക്കി ആരാ ഉള്ളത് പിന്നെ രതി മൂർച്ച പാർട്ടിയിൽ 😂😂😂😂
@likhisuryan7201
@likhisuryan7201 24 күн бұрын
There should be an end to male chauvinism but is it that easy to change their mindset? Let's hope for a better tomorrow.
@roseed8816
@roseed8816 24 күн бұрын
Maybe he started as an SFI member!
@sivanandansivanandan9993
@sivanandansivanandan9993 24 күн бұрын
Manjuvinu pakaram Ramayayal super aayirikkum hariharan u innu try cheithukoote
@user-gc5sf6wx8d
@user-gc5sf6wx8d 21 күн бұрын
Manila.. ningalanu seri.. aaa serikkopma ennum nangal janangal ( voter's) undakum
@GafoorAstaco
@GafoorAstaco 24 күн бұрын
ഒരു വഷളന്റെ(, അവൻ ആറുമാവട്ടെ )വഷളത്തരത്തെ ന്യായികരിക്കാതെ അവനെതിരെ നടപടി വേണമെന്ന് ആർജ്ജവത്തോടെ പ്രതികരിച്ചതിനു താങ്കൾക്ക് അഭിനന്ദനങ്ങൾ. രമക്ക് ഇല്ലാതെ പോയതും ഈ ആർജവം ആണ്. ഹരിഹരന്റെ പരിഹാസമായ ഒരു മാപ്പോഡ് കൂടി അത് കഴിഞ്ഞു എന്നാണ് രമയുടെ പക്ഷം. അവരത് തിരുത്തി ടീച്ചരോടും, മഞ്ജു വാര്യരോടും ക്ഷമ ചോദിക്കേണ്ടതുണ്ട്!
@manip1272
@manip1272 24 күн бұрын
RMP സ്ത്രീ കളെ എല്ലാം ഇ ങ്ങനയാ കാണുന്നു, വിമർ സിക്കുക ഒറ്റ പെടുത്തുതക,👍👍👍🌹👍🌹🌹🌹🌹
@jacobgeorge3230
@jacobgeorge3230 22 күн бұрын
ഇവിടെ ആത്മഹത്യ ചെയ്‌ത ഒരു വ്യവസായിയുടെ ഭാര്യയെപറ്റി ദുഷ്പ്രചരണം നടത്തിയവർക്കെതിരെ അന്ന് ഷൈലജ ടീച്ചർ എന്തെ ഒന്നും പറയാതിരുന്നത്
@mohanan66
@mohanan66 24 күн бұрын
നടപടി എടുത്താല്‍ ആ പാര്‍ടിയില്‍ പിന്നാരും കാണില്ല എന്ന ആശങ്കയായിരിക്കും.
@hemandkp6381
@hemandkp6381 24 күн бұрын
RMP - രാഷ്ട്രീയ മാലിന്യ പാർട്ടിയായി😢😢😢
@balakrishnannairvn2324
@balakrishnannairvn2324 24 күн бұрын
👍😆😄😁
@sreejimonsreejimon6917
@sreejimonsreejimon6917 24 күн бұрын
Lal salam comrade 💪💯💯💪💪💪
@balakrishnannairvn2324
@balakrishnannairvn2324 24 күн бұрын
അവനു നാക്കുപിഴ അല്ല. നല്ല തല്ലിന്റെ കുറവാണ്. എവിടെ നിന്നെങ്കിലും അർഹമായത് കിട്ടുമ്പോൾ മാത്രമേ അവന്റെ ഉള്ളിന്റെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന ഞരമ്പ് രോഗത്തിന് ശമനം ഉണ്ടാകുകയുള്ളൂ.
@sajichemman3423
@sajichemman3423 24 күн бұрын
Ithrayum kalam evide ayirunnu.
@amalraj6353
@amalraj6353 24 күн бұрын
അതൊക്കെ പോട്ടെ പാർട്ടി സെക്രട്ടറി ഉണ്ടെന്നു പറഞ്ഞ ശൈലജയുടെ വീഡിയോ എന്തായി? പോലീസ് കണ്ടെത്തിയോ??
@sportsglobzz1720
@sportsglobzz1720 24 күн бұрын
ഇലക്ഷൻ സമയത്ത് ഷൈലജ ടീച്ചർക്കെതിരെ എന്തോരം ക്യാമ്പ്യാൻ വന്നു വ്യാജ വീഡിയോ വർഗീയ വീഡിയോ തല ഒട്ടിച്ച ഫോട്ടോ അന്നൊക്കെ അമ്മായിക്ക് തലവേദനയും പനിയായിരുന്നു ഇന്നിപ്പോ ഉയർന്ന ജാതിക്കാരിയായ മഞ്ചൂ വാര്യരെ പറഞ്ഞപ്പോൾ അമ്മായി സടാ കുടഞ്ഞു എണീറ്റു
@karunakaranr7131
@karunakaranr7131 20 күн бұрын
Rathymoorchaparty
@harikrishnant5934
@harikrishnant5934 24 күн бұрын
M. M. Manium Vijayaraghavanum, p. Sasiyum okke Paranjappol.. Manilayude vaayil FEVICOL aarunno... Paavappetta thottam Thozhilaali Sthreekalodu.. Neeyokke matte panikku Poyathalleyennu paranja M. M. Mani. .. 😢
@muralinpchaliyankandi274
@muralinpchaliyankandi274 24 күн бұрын
വൃത്തികെട്ട ഭാഷ സ്ത്രീകൾക്കെതിരെ എം.എം മണി ഉൾപ്പെടെയുള്ള നേതാക്കൾ പുലമ്പിയപ്പോൾ മാഡത്തെ കണ്ടില്ലാട്ടോ
@harikrishnant5934
@harikrishnant5934 24 күн бұрын
MLA yum mun manthriyum aaya M. M. Manikku ethire CPM nadapadiyedukkanam ennu parayaan Adima kammi Manila ku Nattellundo😅😅😅😅😅😅😅😅😅🎉😂😂😂😂😂😂😅😅😅
@geeslasebastian8066
@geeslasebastian8066 24 күн бұрын
Manila madam മഞ്ജുവിന് വേണ്ടിമത്രമാണോ സംസാരിക്കുന്നത്? ഇതിനു മുൻപും ഇതേ സംഭവങ്ങൾ ഉണ്ടായിട്ട് മാഡത്തിൻ്റെ പ്രതികരണം ഉണ്ടായോ? ഉണ്ടായിട്ടുണ്ടാവും അല്ലേ? ഞാൻ കണ്ടില്ലാ
@AlexAbraham-ru8pu
@AlexAbraham-ru8pu 25 күн бұрын
ഖേദ പ്രകടനം സ്വീകരിച്ചതിന്റെ അടയാളമായി രണ്ട് ബോംബ് എറിഞ്ഞാൽ പ്രശ്നം തീരില്ലേ.
@nandakumarkm4835
@nandakumarkm4835 24 күн бұрын
Ninne paranjittu karyavumilla Alex Abrahame, ninte thalla kandavanmarkku malarnnukidannu koduthu athil etho oru themmadiyude asurabeejathil janicha ninnilninnum vere onnum pratheeskhikkunnilalla.
@smarttv3602
@smarttv3602 25 күн бұрын
M M മണി ഇടത് രാഷ്ട്രീയ പ്രവർത്തകനോ ... വലത് രാഷട്രീയ പ്രവർത്തകനോ ... ബോബ് ഏറ് ഇടത് രാഷട്രീയ പ്രവർത്തന മോ വലത് രാഷ്ട്രീയ പ്രവർത്തന മോ
@balakrishnannairvn2324
@balakrishnannairvn2324 24 күн бұрын
ഏത് ബോംബ് എറിന്റെ കാര്യമാണ്.?
@smarttv3602
@smarttv3602 24 күн бұрын
@@balakrishnannairvn2324 1. മറ്റുള്ളവൻ്റെ വീടിന് കല്ലെറിയുന്നു . 2. മറ്റുള്ളവരുടെ വീടിനടിന് നേരെ പടക്കമെറിയുന്നു . 3 . മറ്റുള്ളവരുടെ വീടിന് നേരെ ടിഫിൻ ബോംബ് എറിയുന്നു. 4. മറ്റുള്ളവരെ വെട്ടി വെട്ടി കൊലപ്പെടുത്തുന്നു. ഇതിലേതാണ് നിങ്ങൾക്ക് ഫാസിസ്റ്റുകളുടെ ലക്ഷണം. നിങ്ങൾക്ക് ഫാസിസ്റ്റുകളുടെ ലക്ഷണം ഇതിൽ ഏതാണ് എങ്കിലും, അതിനുദാഹരണം ഞാൻ നൽകാം... പക്ഷെ ഇങ്ങനെ ചെയ്യുന്ന ഫാസിസ്റ്റ് പാർട്ടി ഏതാണെന് നിങ്ങൾ പറയണം ..
@EvRajan-bz1sr
@EvRajan-bz1sr 24 күн бұрын
വിവരം കട്ടവളുടെ RMP അല്ലേ 🤣
@sathyannm1328
@sathyannm1328 25 күн бұрын
😂😂😂😂😂
@asokanc208
@asokanc208 24 күн бұрын
RMP ക്ക് സ്ത്രീസമൂഹത്തോടു എന്തെങ്കിലും അനുകൂല മുണ്ടെങ്കിൽ മാത്രമല്ല ഒരു പ്രശ്നം ലഘൂകരിക്കാനും വടകരയുടെ സമാധാനത്തിനു വേണ്ടിയും ഹരിഹരനെതിരെ ദയവായി RMP നേതൃത്വം എന്തെങ്കിലും ശിക്ഷാ നടപടി സ്വീകരിക്കുക
@smarttv3602
@smarttv3602 24 күн бұрын
കോടതിയിൽ കേസ് കൊടുത്തു കൂടെ ...
@sreedharanthalayath8206
@sreedharanthalayath8206 24 күн бұрын
മോളെ .രമേ തന്റെ ചിത്രം വെച്ച് അശ്ലീലം കാണിച്ചാൽ തനിക്കിഷ്ടപ്പെടുമൊ
@rajanck7872
@rajanck7872 24 күн бұрын
ഹരിഹരാ നിനക്ക് രമയുടെ x വീഡിയോ എടുക്കരുതോ ' കാണാൻ മോശമില്ലല്ലോ നിൻ്റെ കണ്ണിൽ പിടിച്ചിട്ടില്ലേ
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 15 МЛН
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,2 МЛН
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 15 МЛН