ആളുകളുടെ കയ്യടി നേടാൻ സുഖിപ്പിച്ച് പറയാൻ ഏതായാലും തീരുമാനമില്ല ഇനിയങ്ങോട്ടും ഉള്ളത് പറഞ്ഞ് ഇഷ്ട്ടപ്പെടുന്നവർക്ക് പെടട്ടെ എനിക്കും ആഗ്രഹം ഉണ്ട് ബില്ല് കുറയാൻ പക്ഷേ ഈ ചതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് കത്തുന്നവനേ കത്തൂ.
@TechnicMalayalam3 жыл бұрын
😍😍
@johnmathew83273 жыл бұрын
PLEASE TALK ABOUT PRESENT CALCULATION SYSTEM. NOT ABOUT 10 MONTHS EARLY CALCULATION
@mani.v.m16153 жыл бұрын
Super
@nizarAlappuzhasuccessmedia4 жыл бұрын
Good information
@malayalammovie43214 жыл бұрын
Super shaji kaka
@sherishemisheri83714 жыл бұрын
Ee samayathu nalloru vedio aanu 👌
@divya053934 жыл бұрын
Good information 👌🙂
@chandran.chandran46812 жыл бұрын
May.. June Kollaayadi. Bill. Deopposit Thagakollannu Parjunu. Bill
@marvasworld28104 жыл бұрын
Supper 👍
@n-techmedia95644 жыл бұрын
Nice
@jimmykadaviparambil96224 жыл бұрын
ബിൽ കിട്ടുമ്പോൾ തന്നെ മൊബൈലിൽ ഫോട്ടോ എടുത്തു വെക്കുന്നത് ഉപകാരപ്പെടും ,ബിൽ Date & റീഡിങ് എടുക്കാൻ വന്ന ദിവസവും അതിൽ പ്രിന്റ് ചെയ്തിട്ടുണ്ട്
@shajimampad98624 жыл бұрын
Yes
@fizzyhome13m4 жыл бұрын
Poliy machana 👌👌
@shajimampad98624 жыл бұрын
Thanks
@smartboy50484 жыл бұрын
Hi , bro paranja same issue thaneyanu enikum ..1265 RS bro adachathengil.. enik mobile msg vannathu Rs.917aanu.. athu pole may month :3206rs aanu bill amount vannath..( current: 7345 , previous: 6593) Consumption:752..pakshe ithinu munbathe bill dec-jan (current :6593 previous 6353) consumption :240 aayirunulu.. pettenu ithreyum koodyath kond doubt adikunath..!!!!!!!!!RS 917 pinne rs 3206 (Dl adj rs.1094 kannikunund) totally ipo 4123 adachu..Apo rs.2000 vech bill Vanna pole ayile..Sherikum maxim RS.1500oke bill amount (2 months) pand etho kalathanu vannath...onn reply theramo..
@shajimampad98624 жыл бұрын
ഇതിൽ ഒരു പ്രശ്നവും കാണുന്നില്ല അടുത്ത ബില്ല് കുറയുമ്പോൾ ആളുകൾ എല്ലാം മറക്കും kseb യുടെ ചതി തുടരും
@mkhaneefa4 жыл бұрын
താങ്കളുടെ നാല് മാസത്തെ ബിൽ ആണ് .752 യൂണിറ്റ്.. രണ്ട് മാസത്തിന് 356 യൂണിറ്റ്. 356 യൂണിറ്റിന്2009 ബിൽ വരും.. നാല് മാസത്തിന്4018 രൂപ.. അതിൽ നിന്ന് താങ്കൾ മുമ്പ് അടച്ച917 കുറച്ചാൽ3101 വരും.. വന്നത്3206... 105 രൂപ കൂടുതൽ ആണ്.. കൺസ്യൂമർ നമ്പർ ഉണ്ടെങ്കിൽ താങ്കൾക്ക് തന്നെ ചെക്ക് ചെയ്യാം.. പലരുടെയും ബില്ലിൽ കാണിച്ചിരിക്കുന്നതിനേക്കാൾ കുറവാണ് ഓൺലൈനിൽ കാണിക്കുന്നത്.. അല്ലെങ്കിൽ സെക്ഷൻ ഓഫീസിൽ പോയാൽ ശരിയാക്കാം. താങ്കൾ മുമ്പ്240 യൂണിറ്റാണ് ഉപയോഗിച്ചിരുന്നത്.. 148 രൂപ സബ് സിഡി ഉണ്ടാകും.. ഇപ്പോൾ376 യൂണിറ്റ്.. 136 യൂണിറ്റ് അധികം ഉപയോഗിച്ചു ബിൽ കൂടി.. താങ്കൾക്ക് നാല് മാസത്തെ ഒരുമിച്ച് കൂട്ടിയത് കൊണ്ട് ലാഭമാണ്.. കാരണം ഇത് ചിലപ്പോൾ രണ്ട് മാസം 240 യൂണിറ്റും... രണ്ട് മാസം512 യൂണിറ്റും വച്ച് കൂട്ടിയിരുന്നെങ്കിൽ താങ്കൾക്ക് ഇതിലും ബിൽ വന്നേനേ.. രണ്ട് മാസം500 യൂണിറ്റിന് മുകളിൽ വന്നാൽ എല്ലാ യൂണിറ്റിനും 5.80 വരും... അങ്ങനെയാണെങ്കിൽ താങ്കൾക്ക്240 യൂണിറ്റിന് 965 രൂപയും512 യൂണിറ്റിന്3533 രൂപയും വരും .. നാല് മാസത്തിന്4498 രൂപ.. ഇപ്പോൾ വന്നത് 4018 രൂപ.. 480 രൂപ ലാഭമാണ്...
@shibuthomas66334 жыл бұрын
👌
@shajiav92774 жыл бұрын
ജനങ്ങളെ സഹായികേണ്ട സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു എന്ന് വേണം പറയാൻ
@shajimampad98624 жыл бұрын
ഫിക്സഡ് ചാർജ്ജ് ഒഴിവാക്കണം സബ്സീഡി എല്ലാവർക്കും നൽകണം.കറക്റ്റ് സമയത്ത് റീഡിങ് എടുക്കണം ഇതൊക്കെ ആവണം നമ്മൾ ആവിശ്യപ്പെടേണ്ടത്
@mkhaneefa4 жыл бұрын
താങ്കൾ പറഞ്ഞതെല്ലാം ശരിയാണ് ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ ഇത് പോലുള്ള വീഡിയോ ഉപകാരപ്പെടും.. നാല് മാസത്തെ റീഡിംഗ് ഒരുമിച്ച് എടുക്കുമ്പോൾ 481 യൂണിറ്റ് മുതൽ 500 യൂണിറ്റ് വരെ ഉപയോഗികുന്നവർക്ക് നഷ്ടം വരാൻ സാധ്യത ഉണ്ട്.. അവരുടെ ആവറേജ്240 യൂണിറ്റിൽ താഴെയാണെങ്കിൽ മാത്രം.. പക്ഷെ ചിലർക്ക് ലാഭമാണ്.. ആദ്യത്തെ മാസം180 ഉം രണാമത്തെ മാസം 300 ഉം ഉപയോഗിചവർക്ക് ലാഭമാണ് രണ്ട് പ്രാവശ്യവും സബ് സിഡി കിട്ടും.. 240 യൂണിറ്റിന്148 രൂപ സബ്സിഡി ഉണ്ട്.. 500 മൂണിറ്റ് മുതൽ1000 യൂണിറ്റ് വരെ ഉപയോഗിചവർക്കും ലാഭമാണ്. കാരണം. അവരുടെ ഉപയോഗം ചിലപ്പോൾ രണ്ട് മാസം 400 യൂണിറ്റ രണ്ട് മാസം 600 യൂണിറ്റും ആയിരിക്കും.. ഉപയോഗം രണ്ടായി കൂട്ടുമ്പോൾ അവരുടേത് 500+500 ആയി കണക്കാക്കും.. അവർക്ക് ടെലസ്കോപിക് അനുകൂല്യം ലഭിക്കും.. പക്ഷെ രണ്ട് മാസം 1000 മുതൽ1100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവക്ക് നഷ്ടമാണ് . അവരുടെ രണ്ട് മാസത്തെയും ലെസ്കോപിക് അനുകൂല്യം നഷ്ടമാകും. അവരുടെ അവറെജ് 500 യൂണിറ്റിൽ താഴെയാണെങ്കിൽ മാത്രം... അത് നമ്മൾ പരാതി കൊടുത്താൽ ശരിയാകേണ്ടതാണ്.. നാല് മാസത്തിന്484 യൂണിറ്റ് വന്നവർക്ക് അവരുടെ ആവറേജ്240 യൂണിറ്റിൽ തഴെയാണെങ്കിൽ 240+244 എന്ന് വച്ച് ബിൽ ചെയ്യാൻ പരാതിപ്പെടാം.. അത് പോലെ നാല് മാസം1000 മുതൽ1100 യൂണിറ്റ് വന്നവർക്കും അവരുടെ ആവറേജ്500 യൂണിറ്ററിൽ താഴെയാണെങ്കിൽ500+600 ബിൽ ചെയ്യാൻ പരാതിപ്പെടാം..
@shajimampad98624 жыл бұрын
തീർച്ചയായും ഇതിൽ പറഞ്ഞത് എല്ലാം തന്നെ part -3 യിൽ നമ്മൾ പറഞ്ഞിട്ടുണ്ട്
@jbs54584 жыл бұрын
ഇൻക്യൂബേറ്ററിൽ ഹ്യൂമിഡിറ്റി കൺട്രോൾ ചെയ്യുന്ന എന്തെങ്കിലും device ഉണ്ടോ? ഉണ്ടെങ്കിൽ പറഞ്ഞു തരാമോ?
@shajimampad98624 жыл бұрын
ഒരുപാട് ഉണ്ട് എല്ലാം എങ്ങനെ എഴുതും താഴെ ഉള്ള ലിങ്കിൽ ജോയിൻ ചൈതു ചോദിക്കൂ