ഒരു അനാവശ്യ വാക്ക് പോലും പറയാതെ ജനങ്ങൾക്ക് വേണ്ടി സംസാരിച്ച നിങ്ങൾ പുലിയാണ് നൻമ വരട്ടെ
@vincentt.j7997 Жыл бұрын
പുലികൾ വളർന്നു വരട്ടെ 👍🏽
@salimmundodan1603 Жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം .. ജനപ്രതിനിധി.
@AthulAthul-cb4be Жыл бұрын
ബിജെപി കാരൻ ആണ് Rss കാരൻ ആണ് അനാവശ്യ വാക്ക് വരില്ല കൂടെ ജനപ്രതിനിധി ആണ്
@SonuKumar-jt8tc Жыл бұрын
❤
@SonuKumar-jt8tc Жыл бұрын
@bimalss9406 Жыл бұрын
ജനങ്ങളുടെ വോട്ട് വെറുതെ അയില്ല....അനീതി ആര് കാണിച്ചാലും ചോദികുക തന്നെ ചെയ്യണം ഇനി അത് ഏതു മന്ത്രി ആയാലും, നല്ലൊരു ജനപ്രതിനിധി ബിഗ് സല്യൂട്ട് യൂ 💪💪💪
@Alice-oe7sq Жыл бұрын
Member super keep it up
@jithinjith9576 Жыл бұрын
മന്ത്രി ആണോ ഉദ്യോഗസ്ഥർ ആണോ സേട്ടാ
@alexjoseph6985 Жыл бұрын
Robin
@bimalss9406 Жыл бұрын
@@jithinjith9576വിവരം ഇല്ലാത്ത മന്ത്രിക്ക് മാത്രമേ വിവരമില്ലാത്ത ഉദ്യോഗസ്ഥർ കിട്ടുകയുള്ളൂ🤣
@jithinjith9576 Жыл бұрын
Robin fan's ആണൊ
@AbdulHameed-vd8yn Жыл бұрын
ഇദ്ദേഹം മെമ്പർ ആകേണ്ട ആളല്ല, മുഖ്യമന്ത്രി ആകേണ്ട ആളാണ്. താങ്കളെ കേരളം നമിക്കുന്നു. 👌👍✌️👏🌹🌹🌹🌹🙏🙏🙏🙏
@phalastheenlover4978 Жыл бұрын
Mm കേന്ദ്രം സഹിക്കാൻ കഴിയണില്ല ഇനി കേരളവും കൊടുക്ക്😂
@athulkrishnankr4265 Жыл бұрын
@@phalastheenlover4978keralam ippo sahikkan kazhiyunnundo....? Endhukondum kendhrathinte baranama aan keralathinekkalum better... I hate BJP but parayathirikkan vayya... Verum myranmaara LDF kaar
@AthulAthul-cb4be Жыл бұрын
@@phalastheenlover4978നല്ലത് കണ്ടാൽ നിന്നേ പോലെ ഉള കള്ളമ്മാർക്ക് സഹിക്കില്ല 😂😂
@Jishnu320 Жыл бұрын
സത്യം നമ്മളൊക്കെ മൂക്കമണ്ട അടിച്ച് പൊളിക്കേണ്ട നേരത്തും അങ്ങേര് ചായ നാരങ്ങ വെള്ളം 😁.. ജയ് ജവാൻ ❤️❤️❤️
@vijayansajitha5581 Жыл бұрын
സത്യം
@rajeshkanukkunnil397 Жыл бұрын
മെമ്പർ ഏത് പാർട്ടിക്കാരൻ ആണെങ്കിലും വളരെ നല്ല പ്രവർത്തി. ബിഗ് സല്യൂട്ട്
@AthulAthul-cb4be Жыл бұрын
ബിജെപി കാരൻ ആണ്
@santhoshvp7665 Жыл бұрын
@@AthulAthul-cb4beഅതെ,
@Coolmind0081 Жыл бұрын
ചാണകത്തിലും ഇത്ര നല്ല മനുഷ്യനോ
@NisamudheenK-i1w Жыл бұрын
Congress annn iyaal
@AthulAthul-cb4be Жыл бұрын
@@NisamudheenK-i1w 😂😂😂😂😂😂😂😂ചിരിപ്പികാതെ പോടെ
@saikripa3287 Жыл бұрын
വഴക്കിനിടയിലും എത്ര മര്യാദയോടെ അതിഥികളോട് സംസാരിക്കുന്നു... ഈ മെമ്പർ ആ നാടിന്റെ ഭാഗ്യം ആണ്...👍
@chakravarthi6743 Жыл бұрын
ഇത്രയും നല്ലൊരു പട്ടാളക്കാരനെ വാർഡ് മെമ്പറായി തിരഞ്ഞെടുത്ത ആ നാട്ടുകാരാണ് യധാർത്ഥ ഹീറോസ്...❤❤❤
@user-bjkaasinadh Жыл бұрын
മാന്യത കൈ വിടാതെ സംസാരിക്കുന്ന ജനപ്രതിനിധി.. ഇയാൾ ആണ് മുഖ്യമന്ത്രി ആകേണ്ടത്.. Big salute
@kkr9051 Жыл бұрын
ൾ ശരിക്കും👍👏👏
@vishnubabu1996 Жыл бұрын
Ath kurach koodipoyille😮 athraku veno
@sadasivankr6872 Жыл бұрын
Igtan 16:17 16:17
@manishadaas Жыл бұрын
Havu mukyan aakiyo
@SYLVESTER897 Жыл бұрын
മുഖ്യമന്ത്രിയല്ല പ്രധാന മന്ത്രിയാകണം . രാജ്യത്തെ ജനങളുടെ അടിസ്ഥാന ജീവിത നിലവാരത്തെ നിശ്ചയിക്കുന്നത് പ്രധാന മന്ത്രിയാണ് . അയ്യാൾ ഒരു നിയമം പാസ്സാക്കിയാൽ മുഖ്യമന്ത്രി മുട്ടു കുത്തിയേ പറ്റൂ .
@vinodhechikkanam1484 Жыл бұрын
ജനങ്ങൾ ആഗ്രഹിച്ച ജനപ്രതിനിധി, ഭാവിയിൽ MLA യോ, MP യോ മന്ത്രിയോ ആകേണ്ട ആൾ. അദ്ദേഹത്തിൻ്റെ വാർഡിലെ ജനങ്ങൾ ഭാഗ്യവാൻമാർ
@shynilvg Жыл бұрын
സത്യം
@RemaDevi-eh7fp Жыл бұрын
Ethanu janaprathinithi
@Gopan4059 Жыл бұрын
ഞങ്ങൾക്കും ഉണ്ടൊരു മെമ്പർ എന്തെടുക്കുകയാണാവോ
@bhasiraghavan9513 Жыл бұрын
@@Gopan4059😂
@ashaprasad6664 Жыл бұрын
ഇങ്ങനെ ആയിരിക്കണം ഒരു ജന പ്രതിനിധി... മെമ്പർ സഹോദരാ.. താങ്കൾക് big salute 👍🙏🙏🙏🙏
@AlibdaSinaw Жыл бұрын
ഇത്രയൊക്കെ പ്രകോപിച്ചിട്ടും ഒരു മര്യാദ വിട്ടു സംസാരിക്കാതെ മാന്യമായി പ്രതികരിച്ച ഇദ്ദേഹം ആണ് ശെരിക്കുള്ള ജനപ്രതിനിധി ❤️
@ajitharajan3468 Жыл бұрын
എന്റെ അമ്മേ ഇതാണ് ജനപ്രേതിനിധി ❤❤❤❤❤❤❤🙏🙏🙏🙏നമിച്ചു മെമ്പർ ❤❤❤❤
@svp3792 Жыл бұрын
സ്വന്തം വീട്ടിൽ വന്ന് ഭീക്ഷണി പെടുത്തിയിട്ടും എത്ര മാന്യമായാണ് അദ്ധേഹം പ്രതിക്കരിക്കുന്നത്. ജന പ്രതിനിധിയാകാൻ എന്ത് കൊണ്ടും യോഗ്യൻ
@victorwells717 Жыл бұрын
ചിലപ്പോൾ ഇത് മതിയാകില്ല. ചെറിയ കൈക്രിയ വേണ്ടി വരും😅😅😅
@sulaimank5343 Жыл бұрын
Saami aypoi😌
@BharatMatha-media Жыл бұрын
😂😂😂 അടിച്ചു പൊളിച്ചു ഇത്രയും നല്ല മനസമാധാനം കിട്ടിയ വീഡിയോ 💯💯💯മറ്റൊന്നില്ല👏🏻👏🏻👏🏻👏🏻നല്ല ജനപ്രിയ നായകൻ 👏🏻👏🏻👏🏻 ഇദ്ദേഹം മുഖ്യമന്ത്രി ആയെങ്കിൽ 👌👌👌
@neenacv5711 Жыл бұрын
ഇത് പോലെ ജനങ്ങൾക്ക് വേണ്ടി ജീവിക്കുന്നവരാകണം എല്ലാ ജനപ്രതിനിധികളും .🎉🎉💐
@Kenz9037 Жыл бұрын
ഇതാണ് മെമ്പർ ഇങ്ങിനെയാവണം ജനപ്രതിനിധി 💪💪❤️❤️❤️
@lincymol5167 Жыл бұрын
പ്രതിഷേധമായി ചില്ലറ കൊടുത്ത മെമ്പർ ചില്ലറക്കാരനല്ല അഭിനന്ദനങ്ങൾ 👌👌the real life heroo👍👍
@sathisatheesan2229 Жыл бұрын
ആദ്യം രാജ്യത്തിനുവേണ്ടി സ്വന്തം വാർഡിനു വേണ്ടി സാർ താങ്കളാണ് യഥാർത്ഥ ഹീറോ💯🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@pradeeplal7330 Жыл бұрын
Super👍👍👍👍👍👍👍🙏
@chekuthan6668 Жыл бұрын
വഴക്കിനിടയിലും അവരെ സൽക്കരിച്ച മെമ്പറിന്റെ ആ മനസ്സ് 🙏❤
@habeebsurya9784 Жыл бұрын
ഞാൻ ആ മെമ്പറെ ബഹുമാനിക്കുന്നു 'സത്യത്തിന് വേണ്ടി പ്രതികരിക്കുന്ന ഒരു നല്ല മനുഷ്യൻ
@karunkarun893 Жыл бұрын
😂😂😂😂😂😂🎉🎉🎉 ഇതാണ് മെമ്പർ ... ഇത്തരക്കാർക്കേ ജനസേവനം സാധിക്കൂ... സലൂട്ട് സൈനിക ....🎉🎉🎉
@Raheem76833 Жыл бұрын
KSEB Kasaragod division, Periya they support very much. Not all KSEB in that way.
@bijudevasia4416 Жыл бұрын
@@Raheem76833 kerala has gone much ahead in almost sectors..health education pwd electricity all work amazingly comparing to previous governments and you can feel that in your everyday life. Let it be by driving, going to a government hospital, school everywhere. People with hidden agenda propagate wrong things..who cares
@AthulAthul-cb4be Жыл бұрын
ബിജെപി കാരൻ ആണ് താങ്കൾക് ഇഷ്ട്ടപെടുമോ ആവോ
@rajithas8955 Жыл бұрын
❤❤😂😂😂
@Lithinv6 ай бұрын
Eda malare counter il irikkana kochine budhimuttikkam ennallathe entho myraane...?
@aboobackerkdy Жыл бұрын
ഇദ്ദേഹത്തെ പോലുള്ള ജന പ്രതിനിധികൾ ആണ് വേണ്ടത് ❤ Big salute Bro🥰👌🏻
@sofiasthomas Жыл бұрын
Super... E വ്യക്തി വിചാരിച്ചാൽ എന്തേലുംചെറിയ മാറ്റങ്ങൾ കൊണ്ട് വരാൻ പറ്റും 👍👍
@thomàsKallingal Жыл бұрын
ജോലി ചെയ്യാതെ പ്രതിഫലം മാത്രം വാങ്ങിയ്ക്കുന്നവർക്ക് പണി കൊടുത്ത ഒരു രീതി പോലെ എല്ലാ സർക്കാർ ജോലിക്കാരും ശ്രദ്ധിച്ചാൽ വളരെ നല്ലത്. മെമ്പർക്ക് ഒരു ബിഗ് സല്യൂട്ട്
@sasikumaril4891 Жыл бұрын
ഈ മെമ്പറെ ജനങ്ങൾക്കാവശ്യമാണ് , ബിഗ് സല്യൂട്ട് 👌👌👌👍👍👍👍🙏🙏🙏🙏
@مصطفىبيكيمصطفى Жыл бұрын
വീട്ടിന്റെ മര്യദ പാലിച്ച നേതാവ് 🤝🤝🤝🤝
@junaidhaasaan5975 Жыл бұрын
ജനങ്ങൾക്ക് സേവനം ചെയ്യാം എന്ന് വാഗ്ദാനം കൊടുത്താണ് ജനങ്ങളിൽ നിന്നും വോട്ടു വാങ്ങി ജയിച്ചത് നിങ്ങൾ ഏതു പാർട്ടിയുമായിക്കോട്ടെ അത് ഇവിടെ വിഷയമേയല്ല ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന ഓരോ സേവനങ്ങളും അത് ജനസേവന്റെ ജോലിയാണ് പൊതുജനങ്ങൾ വോട്ട് ചെയ്തവരുടെ അവകാശമാണത് താങ്കൾ ചെയ്തത് 100% ശരിയാണ് താങ്കളെപ്പോലെയുള്ള ജനപ്രതിനിധികളെയാണ് ജനങ്ങൾക്ക് ആവശ്യം ഇത് ഉച്ചത്തിൽ പ്രഖ്യാപിക്കുന്നു താങ്കളെ എന്നും ഈ സ്വഭാവം നിലനിർത്തി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ദീർഘായുസ്സും ആരോഗ്യവും തനിക്ക് ഉണ്ടാകട്ടെ താൻ ഏത് പാർട്ടിയിൽ പ്രവർത്തിച്ചാലും
@mayamanilal5409 Жыл бұрын
നട്ടെല്ലുള്ള ഒരു ജന പ്രതിനിധിയെ ഞാൻ ആദ്യമായി കാണുകയാണ്,മിടുമിടുക്കൻ🙏🙏🙏🙏🙏🙏
@nasarmh9745 Жыл бұрын
ഇദ്ദേഹം ഒരു മന്ത്രി ആകണം ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@arshadpkarshadpalli5215 Жыл бұрын
ഒരു ജനപ്രതിനിധി എങ്ങനെ ആവണം എന്നതിന്റെ നേർക്കാഴ്ച 🙏🙏🙏
@naturetravelloverskeralana9180 Жыл бұрын
ഏത് പാർട്ടിക്കാരനായാലും അദ്ദേഹം കൊള്ളാം. നല്ല ക്ഷമയുള്ള മനുഷ്യൻ ഇദ്ദേഹം നല്ലൊരു മെമ്പറാണ്.ഇവിടെ ഓരോരുത്തന്മാര് മെമ്പറായാൽ പ്രധാനമന്ത്രിയുടെ തലക്കനമാണ് കാണിക്കുന്നത്. [എല്ലാവരും അല്ല] പട്ടാളക്കാരനാണല്ലേ big salute
@ഹായ്വേണ്ടപൈസാമതിഷൈജു Жыл бұрын
ഈ ചേട്ടൻ എതു പർട്ടിയുമാകട്ടേ പിണറായിയെ മാറ്റി ഈ ചേട്ടനെ മുഖ്യ മാന്ത്രി ആക്കണം എല്ലാ ആൾക്കാർക്കും നന്മ ചെയ്യാനുള്ള ഒരു മനസുണ്ട്
@AthulAthul-cb4be Жыл бұрын
ബിജെപി കാരൻ ആണ് താങ്കൾക് ഇഷ്ട്ടപെടുമോ ആവോ
@anjali5233 Жыл бұрын
❤❤❤❤❤❤
@fivefingers1722 Жыл бұрын
@@AthulAthul-cb4be ഏതു പാർട്ടി ആണെങ്കിലും ജനങളുടെ നന്മ ആഗ്രഹിക്കുന്ന ആരെ ആണെങ്കിലും അധികാരത്തിൽ വരട്ടെ...🙏🙏
@ഹായ്വേണ്ടപൈസാമതിഷൈജു Жыл бұрын
എനിക്ക് ഒരു പാർട്ടിയും ഇല്ല മനുഷ്യത്വം ഉള്ള ആൾക്കാർ പിച്ചകരനാണലും അങ്ങികരിക്കും
@AthulAthul-cb4be Жыл бұрын
നിങ്ങളുടെ അഭിപ്രായം അറിയട്ടെ നല്ലത് കണ്ടാൽ സപ്പോർട്ട് ചെയുമ്മോ എന്ന് അറിയാൻ ആണ് അദ്ദേഹതിന്റെ രാഷ്ട്രീയം പറഞ്ഞത്
@krishhhh8877 Жыл бұрын
ഈ മനുഷ്യനെ ഇലക്ഷന് നിർത്തി വോട്ടിട്ടു ജയിപ്പിച്ചു ആ കസേരയിൽ ഇരുത്തണം. 2 ദിവസം മുന്നേ ചെടിച്ചട്ടി വച്ച് തലക്കടിച്ചത് രക്ഷപ്രവർത്തനം ആയിരുന്നു എന്ന് വിചിത്ര വാദം നടത്തിയ ഒരു മുഖ്യൻ ഉണ്ടായിരുന്നല്ലോ. അയാളുടെ കസേരയിൽ. പിന്നെ ഉണ്ടാകുന്ന മാറ്റങ്ങൾ ജനങ്ങൾക്ക് വേണ്ടി മാത്രമുള്ളതായിരിക്കും ❤️
@usmankadalayi5611 Жыл бұрын
മെമ്പർമാർ ആയാൽ ഇങ്ങനെ ആയിരിക്കണം.... ബിഗ് സല്യൂട്ട് സാർ 🙏
@suniks-b3n Жыл бұрын
മെമ്പർ ആയാൽപോലും നേതാക്കന്മാരുടെ കാലുനക്കി അടുത്തസ്ഥാനം നേടാൻ ശ്രമിക്കുന്ന നാട്ടിൽ ഇങ്ങനെയും മെമ്പർ ഉള്ളത് നല്ലതാണ്. വെറുതെയല്ല അദ്ദേഹം പട്ടാളക്കാരനായിരുന്നു, ജയ്‌ഹിന്ദ്
@mohancvmangalam9805 Жыл бұрын
ഹോ ഈ മനുഷ്യൻ മുഖ്യമന്ത്രി ആയാൽ എന്നെ പോലെ ഉള്ളവർ കേരളം വിട്ടു നിക്കില്ല
@bepositive..3606 Жыл бұрын
ഇതാണ് മെമ്പർ. ഇതാവണം മെമ്പർ.👍വോട്ട് ചൈതവർക്ക് വിജയിപ്പിച്ച വർക്ക് അഭിനന്തനങ്ങൾ .👍
@shajikuriakose1308 Жыл бұрын
എത്ര നല്ല മനുഷ്യൻ ആണ് ആ മെമ്പർ. ഒരു മോശം വാക്ക് പോലും പറയാതെ പ്രതികരിച്ചു ഗുഡ്
@sherlyg2048 Жыл бұрын
Supper എപ്പിസോഡ്. മെമ്പർ ന് ഒരു ബിഗ് സല്യൂട്ട് 🙏🙏👌👌
@ummuzzworld Жыл бұрын
തമാശക്ക് ആണേലും വേണ്ടായിരുന്നു big സല്യൂട്ട് bro 👍👍👍👍
@animmathomas7429 Жыл бұрын
ഇങ്ങനെയായിരിക്കണം യഥാർത്ഥ പ്രതിനിധി. താങ്ക് യു.
@vahabdudevideo1213 Жыл бұрын
ഇദ്ദേഹം ഒരു ആർമി ഓഫീസർ ആയിരുന്നോ ഞാനിപ്പോൾ ആണ് അറിയുന്നത് ❤❤
@radharajan2770 Жыл бұрын
Super 👌 👍 ജനപ്രതിനിധിയ്ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
@dileepmundakkal791 Жыл бұрын
പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഉള്ള സമരം ❤അതാണ്, ഒരു നല്ല പൊതുപ്രവർത്തകൻ ❤️
@ansariansari9805 Жыл бұрын
👍👍👍
@anishkk5129 Жыл бұрын
മെമ്പർ കിടു... അവിടുത്തെ ജനങ്ങൾ വീണ്ടും ഇയാളെ ജയിപ്പിക്കുക. പാർട്ടി നോക്കാതെ..❤❤
@BabuPk-m5t Жыл бұрын
ഇതാണ് ഇരട്ടഛങ്കൻ. ഇദ്ധേഹത്തിന്റെ വാർഡിലെ ജനങ്ങൾ സുരക്ഷിതരാണ്. ബാഗ്യവാൻമാരും!
@ajaykallupalathinkal Жыл бұрын
ശ്രദ്ധേയമായി തോന്നിയത്... ആരംഭത്തിലും....... പിന്നീടുള്ള വാക് തർക്കങ്ങൾക്കിടയിലും....വീട്ടിൽ വരുന്നവരോട് കാണിച്ച ആദിഥേയ മര്യാദയാണ്.............
@sarathkumar2199 Жыл бұрын
അയാൾ ഒരു RSS കാരൻ ആണ് ❤️❤️
@salijacob7912 Жыл бұрын
നിങ്ങളെ പോലുള്ളവർ വേണം മെമ്പർ മാർ❤❤❤
@sarojinisaro3515 Жыл бұрын
ഇതാണ് മെമ്പർ. ഞങ്ങൾക്കും ഉണ്ട് ഒരു മെമ്പർ മാവേലിയേ പോലെ. വല്ലപ്പോഴും ഇത് വഴി ബൈക്കിൽ പോകുന്ന കാണാം 😂😂😂😂
@SnowWhite-nv9im Жыл бұрын
😂😂
@sarojinisaro3515 Жыл бұрын
@@SnowWhite-nv9im 🤣🤣
@Frndszzzzzzzzzzzzz Жыл бұрын
ഇതുപോലെയുള്ള പ്രതിനിധികളെ ആണ് നാടിന് ആവശ്യം ബിഗ് സല്യൂട്ട്
@ameenataha3521 Жыл бұрын
ജനങ്ങൾക് വേണ്ടി സംസാരിച്ച ജനപ്രതിനിധി. സൂപ്പർ
@salimph3492 Жыл бұрын
ജനപ്രതിനിധി എന്ന് പറഞ്ഞാൽ ഇങ്ങനെയാവണം, അടിപൊളി. മെമ്പർക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍 ❤❤❤❤❤❤
@pas908 Жыл бұрын
ഇങ്ങനെയാവണം മെമ്പർ ,,,❤❤❤❤❤
@samhq6666 Жыл бұрын
എന്തുതന്നെയായാലും മെമ്പർ ആള് ഒരു ഹീറോ തന്നെ ഗുഡ്❤🎉❤🎉❤🎉സിനിമയിലൊക്കെ കാണുന്നതുപോലെയുള്ള ഹീറോയിസം🎉🎉🎉🎉🎉
@divakaranchoorikkat7423 Жыл бұрын
ഇതുപോലുള്ള ജനപ്രതിനിധി ആണ് നാടിനാവശ്യം ഇത്രയും നേരം ആയിട്ടും അദ്ദേഹത്തിന്റെ വായിൽ നിന്ന് ഒരു മോശം വാക്‌പോലും ഉണ്ടായിട്ടില്ല ക്ഷമയുള്ള ഒരു നല്ല ജന പ്രതിനിധി 👍👍👏👏👏❤❤👌👌👌
@sureshp144 Жыл бұрын
ഇത് ഒരു യഥാർത്ഥ വാർഡ് മെമ്പർ ആണ്, ജനങ്ങൾക്ക് വേണ്ടി 🌹
@hilltophoney3932 Жыл бұрын
❤❤
@SadikkpSadik-b9v5 ай бұрын
ബിനോയുടെ ചാനലിൽ നിന്നും ഇങ്ങനെ ഒരു വ്യത്യസ്തമായ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്😊 കലക്കി സൂപ്പർ
@_moto_max___ Жыл бұрын
ഇദ്ദേഹം ഒരു പട്ടാളക്കാരൻ ആണ് എന്ന് ഇതിൽ പറയുന്നുണ്ട് അതാണ് പവർ
@missionwithvision38 Жыл бұрын
മെമ്പർ ലോക മാതൃകയാണ്
@VMSPKD Жыл бұрын
തീർച്ചയായും ജനങ്ങൾ സത്യസന്ധനായ ഒരു ജനന പ്രതിനിധിയാണ് തെരഞ്ഞെടുത്തത് ജനങ്ങൾക്ക് അഭിനന്ദിക്കണം ആ നാട്ടിലെ ജനങ്ങൾക്ക് തെറ്റിയിട്ടില്ല നമ്മുടെ നാട്ടിലും ഉണ്ട് ജനപ്രതിനിധികൾ മരവായകൾ
@sekkirhussain7244 Жыл бұрын
ഇയാളെ പോലെ ഉള്ളവർ മുന്നോട്ട് വരണം ✌🏻✌🏻👍🏻
@subhathrabhadra2024 Жыл бұрын
മെമ്പറുടെ വീട് അടിപൊളി ആണല്ലോ...സൂപ്പർ. നന്നായി കാണാൻ പറ്റിയില്ല..ഷെമയുള്ള നല്ല മെമ്പർ
@ShanShan-e7u Жыл бұрын
ആ വീഡിയോ കൂടെ ഒന്ന് ഷെയർ ചെയ്യാം ആയിരുന്നു ഞാൻ കണ്ടില്ല.. ഇതാണ് ഒർജിനൽ നേതാവ് ആ ചേട്ടന് ബിഗ് സല്യൂട്ട്.. ആ മാനിയം ആയിട്ട് ഉള്ള പ്രതികരണം അത് ബിഗ് സല്യൂട്ട് ❤❤❤
@shamlab6910 Жыл бұрын
ജനങ്ങൾ തിരഞ്ഞെടുത്ത ജന പ്രതിനിധി സൂപ്പർ ആണ് 👍👍👍
@sobhakoyiloth5112 Жыл бұрын
ഇതുപോലുള്ള, ജനസ്നേഹികളായ പ്രതിനിധികൾ നാടിന്റെ എല്ലാം ഭാഗത്തും ഉണ്ടെങ്കിൽ എത്ര നന്നായേനെ, തന്റെ പഞ്ചായത്തിലെ പാവപ്പെട്ട ജനങ്ങളെ കണ്ണീരൊപ്പുന്നവാനാകണം ഒരു പഞ്ചായത്ത് പ്രസിഡണ്ട്, 🙏👍💪, ഇതുപോലെയുള്ള ചുനക്കുട്ടന്മാർ...
@userminnu Жыл бұрын
കടക്ക് പുറത്ത് പറയാത്ത ജനപ്രതിനിധി ❤
@ismailkmpaleri2228 Жыл бұрын
വീട്ടിൽ വന്ന് ഭീഷണി പെടുത്തിയതിന് ഇവർക്കെതിരെ കേസ് എടുക്കണം
@free_market_adviser Жыл бұрын
ഇദ്ദേഹത്തെ കേരള മുഖ്യ മന്ത്രിയാക്കണം❤❤❤❤❤.... നന്മ നേരുന്നു.
@hamzatharayil4283 Жыл бұрын
എല്ലാ ജില്ലക്കാരും ഇങ്ങനെ ഇവരെക്കൊണ്ട് പണിയെടുപ്പിക്കാൻ ചോരകുടിച്ച് ജീവിക്കുന്ന കെഎസ്ഇബി ഉദ്യോഗസ്ഥന്മാർ എന്നെല്ലാം മൊത്തം ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരും ഇതുപോലെ
@mayamanilal5409 Жыл бұрын
യഥാർഥ ജന പ്രതിനിധി അംഗാണ് sir 🙏 big salute 🙏🙏🙏🙏
@aswinak45314 ай бұрын
ഈ നല്ല മനുഷ്യൻ സംഘി ആണ് എന്ന് കൂടെ മനസിലാക്കുക 😌
@jishadsenji5991 Жыл бұрын
സാധാരണക്കാരിൽ നിന്നും ഇങ്ങനെയുള്ള പ്രതിഷേധം ഉയർന്നു വരണം എന്നാലേ ഇവിടം സ്വർഗ്ഗമാവും❤❤
@ruzmyjamal868 Жыл бұрын
താങ്കൾക് ബിഗ് സല്യൂട്ട്, ഇങ്ങനെയായിരിക്കണം ഓരോ ജനപ്രതിനിധിയും, എല്ലാവരും താങ്കളെ കണ്ടുപഠിക്കട്ടെ 👌👌👌👍👍👍
@rajendrankartha4590 Жыл бұрын
ഒരു പഞ്ചായത്തിൽ ഇതുപോലെ ഒരു മെമ്പർ ഉണ്ടായാൽ ഇവിടം സ്വർഗം ആകും ഒരുകോടി നമസ്കാരം 🙏🙏🙏
@gopi5769 Жыл бұрын
ഇതാണ് ജനപ്രതിനിധി ...🎉🎉❤❤❤❤❤😅😅
@അഞ്ചങ്ങാടിക്കാരൻ Жыл бұрын
നാളെ ഈ വീഡിയോയുടെ സത്യാവസ്ഥ മറച്ചുവെച്ച് ചില്ലറ കൊടുത്ത യുവാവിനെതിരെ KSEB യുടെ ഭീഷണി എന്ന പേരിൽ റീൽസുകളും സ്റ്റാറ്റസും ഇറങ്ങും
@am7marty Жыл бұрын
പൈസ കൂട്ടിയവർക്ക് അർഹത പെട്ടതാണ് ചില്ലറ പൈസ 👍👍👍ചിരിച്ചു ഒരു വകയായി വന്നവൻ ശെരിക്കും ചില്ലറ കാരൻ ചില്ലറ കൊടുത്തവൻ ചില്ലറക്കാരൻ അല്ല 🤣🤣🤣🤣മാപ്പ് അല്ല മോനെ കോപ്പ് കിട്ടും,,👍👍👍
@AbdulHameed-pe5kf Жыл бұрын
ഇനിയും ഇത് പോലെ ഉള്ള സൈനികരെ വാർഡ് മെമ്പർ ആയി തിരഞ്ഞെടുക്കുക.... ബിഗ് സലൂട്ട്
@nibinbaby2316 Жыл бұрын
"അപ്പോൾ തനിക്ക് നൊന്തു അല്ലെ "എന്നു പറഞ്ഞപ്പോൾ കമ്മിഷണറിലെ സുരേഷ്‌ഗോപിയേ ഓർമ്മ വന്നു 😂
@rintovarghese8969 Жыл бұрын
😂😂😂😂 Ranjith bro നിങ്ങൾ പൊളിയ ഇങ്ങനെ ഒരു member കിട്ടിയ നടിനും നാട് കാർക്കു construction 🎉🎉🎉
@NoushadK-k1h Жыл бұрын
നിങ്ങൾ ഏത് പാർട്ടിയുടെ മെമ്പറാണെങ്കിലും ശരി. ആ പാർട്ടി ഈ മെമ്പറെ കൈവിടരുത് ജനങ്ങൾ ആഗ്രഹിക്കുന്നത് ഇതുപോലെ ഉള്ളവരെ ആണ്
@JiluTalks Жыл бұрын
താങ്കൾ ജ്ഞ്യൻ പ്രധാന മന്ദ്രിയാകാൻ യോഗ്യനാണ്🙏👍💯🙏
@mirfasworldvlog Жыл бұрын
പൊളി മെമ്പർ ഈ മുത്തിനെ കിട്ടിയ നാട്ടുക്കാർ എത്ര ഭാഗ്യമാർ
@ushamizpah Жыл бұрын
നിങ്ങൾ എന്റെടുത്ത് മാപ്പ് പറയണം 😂😂😂മെമ്പർ അടിപൊളി👍👍👌
@HamzaParakkel Жыл бұрын
സമ്മതിച്ചു താങ്കളെ. വഴക്കിനിയിൽ പോലും മര്യാദ പുലർത്തി സംസാരിക്കാൻ കാണിച്ചു. നിങ്ങളുടെ നമിച്ചു മാഷേ 👌
@mubashirc7853 Жыл бұрын
കറന്റ് ഇല്ലെങ്കിൽ വനത്തിൽ poyi കിടക്കും ഭീഷണി എന്നോട് venda uff രോമാഞ്ചം
@entekeralam2284 Жыл бұрын
മെമ്പർ സൂപ്പർ ♥️♥️♥️♥️♥️🙏
@muthumol3136 Жыл бұрын
വെറുതെ ഇരുന്നപ്പോൾ ഒരു വീഡിയോ കണ്ടു ചേട്ടന്റെ,, പിന്നെ ഫുൾ വീഡിയോയും കാണും,, പക്ഷെ കമന്റ് ഇടാറില്ല, ലൈക് അടിക്കും, സൂപ്പർ വീഡിയോ 👌🏻👌🏻👌🏻 എനിക്ക് ചേട്ടന്റെ കോമഡി വളരെ ഇഷ്ട്ട,,,,
@harisn6286 Жыл бұрын
ഒരു ദിവസമെങ്കിൽ ഒരു ദിവസം ഈ മെമ്പറെ പ്രധാനമന്ത്രി ആക്കണം 😊😊😊
@aneezr Жыл бұрын
അത്ര ഒക്കെ വേണോ ചേട്ടാ..? അന്തമാനിലെ ആയ പറ്റ്വോ 🤔
@radhikasunil9280 Жыл бұрын
chief Minister
@joyp.a9362 Жыл бұрын
കട്ട സപ്പോർട്ട്
@vishnusureshthottathil3401 Жыл бұрын
വീട്ടിൽ കയറിവന്ന് ഭീഷണപ്പെടുത്തിയിട്ടും നിങ്ങൾക്ക് ഫുഡ് വേണോ ,ചായ വേണോ, നാരങ്ങാ വെള്ളം വേണോ എന്ന് എടുത്ത് ചോദിച്ച ഒരു വ്യക്തി ... വളരെ മാന്യമായി സംസാരിച്ച ഒരു വ്യക്തി..ബിഗ് സല്യൂട്ട്♥️💪
@jinson12 Жыл бұрын
ഇതു പോലെ...ജനം മുഴുവൻ പ്രതികരിക്കണം...ഇപ്പോ പിണറായി കാട്ടി കൂട്ടുന്ന...ഈ പ്രഹസനം എല്ലാം..
@sunitharavi3339 Жыл бұрын
ഒറിജിനല് ജനപ്രതിനിധി... സൂപ്പര്. അദ്ദേഹത്തിന്റെ നാട്ടുകാര് അദ്ദേഹത്തെ ഒരിക്കലും കൈവിടരുത്... നിങ്ങളോട് ചേര്ത്ത് പിടിക്കണം... കുറ്റം പറയരുത്...
@francislooka7372 Жыл бұрын
നാറിയ ഭരണ സംവിധാനത്തിന് ഇത് പോലെ മറുപടി കൊടുക്കണം മെമ്പറിന് ഇത് ഇരിക്കട്ടെ🎉🎉🎉🎉❤
@rajanpi9401 Жыл бұрын
ഏത് ഉദ്യോഗസ്ഥർ ആണെങ്കിലും ആദ്യം സ്വയം പരിചയപ്പെടുത്തും, ഐഡന്റിറ്റി കാർഡ് കാണിക്കും. പരിശോധിച്ച് ബോധ്യപ്പെട്ടാൽ മാത്രമേ അടുത്ത നടപടികൾ തുടങ്ങാൻ നിയമം ഉള്ളൂ 🌹💕 ഇനി 220 വോൾട്ട് വൈദ്യുതി തരേണ്ടത് ... ഇപ്പോൾ 180 വോൾട്ട്, അതിലും താഴെയുമാണ് തരുന്നത്. അതിന് കേസ് കൊടുക്കണം. ഇത് കാരണം പല ഉപകരണങ്ങളും കേടു വരുന്നു. നഷ്ട പരിഹാരത്തിനു കേസ് കൊടുത്ത് പരിഹാരം ഉണ്ടാക്കണം 👍🏻
@nivask7972 Жыл бұрын
അടുത്ത മുഖ്യമന്ത്രി ആവണം ❤❤❤❤❤
@safiyasafiyakm8661 Жыл бұрын
ഇയാളെ പോലെ ഒരു മെബറെ ആണ് ജനങ്ങൾക്ക് ആവശ്യം ജനങ്ങൾക്ക് വേണ്ടി പ്രതികരിച്ച ഇയാൾ ശരിക്കും ഒരു മെമ്പറായി ഒതുങ്ങണ്ട ആള് അല്ലേ അല്ല ശരിക്കും മുഖ്യമന്ത്രി ആവണം താ ങ്കൾക്ക് ഒരു ബിഗ് സലൂട്ട്❤
@tech4sudhi837 Жыл бұрын
അനക്ക് സിനിമയിൽ അഭിനയിച്ചൂടെ പഹയാ..... 🤪🤪😍😍😍🤪🤪🤪😂😂👌👌🔥🔥
@Hamsar.H Жыл бұрын
നന്മയുള്ള മനുഷ്യൻ ഇങ്ങനെ ഉള്ളവർ നേതൃത്വ പദവികളിൽ വരണം അതാണ് നാടിന്റെ ഉയർച്ചയ്ക്ക് നല്ലത് അദ്ദേഹത്തിന് ബിഗ് സല്യൂട്ട്.
@pushpalathapn7532 Жыл бұрын
Salute member❤
@sheejaaksheejaak4524 Жыл бұрын
അടിപൊളി ഡ്രാമ ❤❤❤എന്നും കാണുന്ന മുഖം ആകെ മട്ടിമറിച്ചാണല്ലോ അടിപൊളി മോനെ.... മെമ്പർ ക്കു ബിഗ് സല്യൂട്ട് 🥰🥰🥰
@MeeraSAnandan Жыл бұрын
Royal Salute my dear brother I am proud of you❤❤❤❤