No video

KSEB solar palnt 3kw | Everything about soura solar | Roof top solar plant | പുരപ്പുറ സോളാർപ്ലാന്റ്

  Рет қаралды 33,884

Techi Talk  Travel Foodie

Techi Talk Travel Foodie

Күн бұрын

Breefly explaining about the solar plant selection and installation.you can understand everything about my plant.
Kseb സോളാർ പ്ലാന്റ് ചെയുമ്പോൾ ശ്രെദ്ധികേണ്ട കാര്യങ്ങളും പാനൽ സെലക്‌ട് ചെയുമ്പോൾ ശ്രെദ്ധികേണ്ട കാര്യങ്ങളും , വളരെ വിശദമായി ...
#ksebsolarplant
#solarplant
#sourasolar
#rooftopsolarplant
#സോളാർപ്ലാന്റ്
#പുരപ്പുരസോളാർ
#Techitalktravelfoodie
If it’s helpful to you , pls share and subscribe my channel.for more information call or wattsapp me on 8089849518
KSEB solar palnt 3kw | Everything about soura solar | Roof top solar plant | പുരപ്പുറ സോളാർപ്ലാന്റ്

Пікірлер: 257
@zayanbaby2022
@zayanbaby2022 2 жыл бұрын
Sollar plantine kurichu vekthamayi paranjutannu
@anuanuzzz7401
@anuanuzzz7401 2 жыл бұрын
സുമി ❤
@jadeertc4214
@jadeertc4214 2 жыл бұрын
പൂരപ്പുറ പാനലിൻറേ കാര്യങ്ങൾ നന്നായി വിവരിച്ചു പറഞ്ഞു 👌
@anuanuzzz7401
@anuanuzzz7401 2 жыл бұрын
നല്ലൊരു വീഡിയോ ഡിയർ Solarine കുറിച്ച് നല്ല പോലെ കാര്യങ്ങൾ പറഞ്ഞു thannu
@Ajmonworld
@Ajmonworld 2 жыл бұрын
Solar vangunnavarkku ithoru puthiya ariv aayirikkum 👌
@HakunaMatataYOLO
@HakunaMatataYOLO 2 жыл бұрын
KSEB solar plantne patti ella karyangalum valare vishadhamayi paranju thannu 👌
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you 🙏
@RVPushpadas
@RVPushpadas 2 жыл бұрын
വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു 👌👌👌
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you
@svrhmclab
@svrhmclab 2 жыл бұрын
Very useful information's about roof top solar plant
@Mathewp007
@Mathewp007 2 жыл бұрын
സോളാർപ്ലാൻ്റിനെപ്പറ്റി വിശദമായിപറഞ്ഞു തന്നു 👌
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you
@mollykallarackal2795
@mollykallarackal2795 2 жыл бұрын
സോളാർ പ്ലാന്റ് നെക്കുറിച്ചു നന്നായി വിവരിച്ചു 👌👌👌👌
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you
@mpmprak
@mpmprak Жыл бұрын
Dear Sumesh bhai, This is Prakash, I just called you regarding the KSEB Soura solar project, thanks for your support, thanks a lot
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
🙏👍
@sree.r2284
@sree.r2284 2 жыл бұрын
Everything about Soura Solar👌👌👌
@Holmssimon
@Holmssimon 2 жыл бұрын
Relevant information about solar power project 👌🏻👌🏻👌🏻
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you
@sarathta
@sarathta 2 жыл бұрын
Very informative and useful video ..good work bro 👏 👍 👌
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you for ur support
@vbrmelila5978
@vbrmelila5978 2 жыл бұрын
very good presentation
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you
@varghesethomas
@varghesethomas 2 жыл бұрын
thanks for this very informative video.
@sulthanahakeem4817
@sulthanahakeem4817 2 жыл бұрын
Useful video wonderful sharing
@sulthanahakeem4817
@sulthanahakeem4817 2 жыл бұрын
Majlis kitchen
@rijorijoholidayvibess9709
@rijorijoholidayvibess9709 2 жыл бұрын
Good information about solar panels
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you 🙏
@islandbroz
@islandbroz 2 жыл бұрын
അപ്പോൾ ഡേ ടൈമിൽ കെഎസ്ഇബി ലൈൻ ഇല്ലാത്ത സമയത്ത് നമുക്ക് യൂസ് ചെയ്യാൻ പറ്റില്ലേ അങ്ങനെ യൂസ് ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Oru inverter koode und enkil kseb pokumol backup kittum
@jithinjose1944
@jithinjose1944 2 жыл бұрын
Good in information
@mortelzzzzz
@mortelzzzzz 2 жыл бұрын
Good video on solar roof panel
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you
@anzalmohd3870
@anzalmohd3870 2 жыл бұрын
Thought of installing solar ... helpful
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Udane thanne install cheytholu
@georgevarghese238
@georgevarghese238 2 жыл бұрын
Very good quality installation.
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you sir
@jothirgamaya
@jothirgamaya 2 жыл бұрын
Interesting. Done a good job. 👍
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you
@KGopidas
@KGopidas 2 жыл бұрын
Wonderful effort. Thanks.
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you so much
@rilsu
@rilsu 2 жыл бұрын
Very informative👍👍👍👍
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you
@msworld7230
@msworld7230 2 жыл бұрын
Useful video thank you for sharing 👌👌👌
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you
@abin001
@abin001 Жыл бұрын
Thanks for the information. How is the support from tata after the installation? which channel partner did the installation?
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Good backup from them.Lockal installing agency took the Amc from tata
@remyakrishnan1477
@remyakrishnan1477 2 жыл бұрын
Good information 👍🏻👍🏻
@abdullamuthu7026
@abdullamuthu7026 Жыл бұрын
ഞാൻ ടാറ്റാ പവറിനെ ഡെവലപ്പർ ആയി സെലക്ട് ചെയ്തു ഈ കിരൺ സൈറ്റ് വഴി രജിസ്റ്റർ ചെയ്തു. 1.ഇനി എത്ര ദിവസം എടുക്കും സർവ്വേ നടത്താൻ? 2. സർവ്വേക്ക് വരാൻ വേണ്ടി നമ്മൾ വേറെ ആരെങ്കിലും കോൺടാക്ട് ചെയ്യേണ്ടതുണ്ടോ?
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Nammal areyum contact cheyanda .booking anusariich avar nammale vilicholum
@inetsystemkochin
@inetsystemkochin 2 жыл бұрын
Useful video 🙂
@Santalksmedia
@Santalksmedia 2 жыл бұрын
Informative video 👍👌
@Shalusworldshalumon
@Shalusworldshalumon 2 жыл бұрын
Useful video 👍🏻
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you
@unnivs1105
@unnivs1105 2 жыл бұрын
Good information
@abdullamuthu7026
@abdullamuthu7026 Жыл бұрын
ഫീസ്ബിലിറ്റി എമൗണ്ട് കസ്റ്റമർ ആണോ അടക്കേണ്ടത്? 1200 രൂപ ടാറ്റാക്ക് kseb യിൽ അടക്കാൻ, വർക്ക് ഓർഡറിൽ പറഞ്ഞ തുകക്ക് പുറമേ കൊടുക്കേണ്ടതുണ്ടോ?
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Venda onnukil a amount nammal Kurach tatayk kodukam .ath Allel pinne nammal adachal tata thirich tharan time edukum
@lennilthayambally2629
@lennilthayambally2629 2 жыл бұрын
Please use collar mic. Not able to hear you. I want to buy an earphones to listen this.
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Sure .
@harihk7250
@harihk7250 2 жыл бұрын
Gadgeon lifestyle good compni solar...kochi kakandu
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Ariyilla bro .I just shared my experience
@rajesh2021knr
@rajesh2021knr 2 жыл бұрын
informative vedio👌
@inbetweenskyearth
@inbetweenskyearth 2 жыл бұрын
ഈ വീഡിയോകായിരുന്നു ഞാൻ കാത്ത് നിന്നത്
@asiasaju
@asiasaju 2 жыл бұрын
How much was the total cost for 3kw Tata solar that needs to be paid to vendor excluding the additional structure work. Do we have an option to choose the inverter model?
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
136370 only
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Tata have three type inverter.one of them will supply to us
@asiasaju
@asiasaju 2 жыл бұрын
Could you also let me know what is the model number for the pv module, I am trying to get hold of the datasheet.
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Now am not in home .reached there on tomorrow.then I send it
@PKSDev
@PKSDev 2 жыл бұрын
@@techitalktravelfoodie6239 Olly?..😱☺️..
@sahalmuhammed7102
@sahalmuhammed7102 2 жыл бұрын
Good information 🤝
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you
@fawzmohammed
@fawzmohammed Жыл бұрын
സെപ്റ്റംബറിൽ അല്ലെ kseb യിലേക്ക് അദിക്കം export cheytha unit ite paisa kituka? Ath കിട്ടിയോ athinte procedure ariyo, njn tata 5kw user ane 3month ayit enike procedure areela.
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
I have the format pls contact me through wattsapp
@alexjoseph1730
@alexjoseph1730 2 жыл бұрын
എന്റെ വീട്ടിൽ TATA സോളാർ ഇൻസ്റ്റലേഷൻ കമ്പ്ലീറ്റ് ചെയ്തു. ഒരാഴ്ച ആയി.ഇനി ഉള്ള procedures എന്തെല്ലാം ആണ്.എങ്ങനെ ആണ് net മീറ്ററിന് apply ചെയ്യേണ്ടത്. ഇതിനു എന്തേലും ഫീ ഉണ്ടോ?പ്രൊജക്റ്റ് complete ആയി എത്ര സമയത്തിന് ശേഷം ആണ് net meter kseb ഇൻസ്റ്റാൾ ചെയ്തത്
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
എനിക്ക് 3 ഡേയ്സ് ആയപ്പോ കിട്ടി .അവിടുത്തെ അവൈലബിലിറ്റി അനുസരിച്ചേ കിട്ടൂ .
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Hello Nammuk Tatapower team എഗ്രിമെന്റ് തരും .അത് 200 പത്രത്തിൽ പ്രിന്റ് എടുത്ത് നെയിം ,mob no ,consumer no എല്ലാം എഴുതി kseb kodukuka.കൊദുകുക.അപൊല് അവർ net മീറ്റർ വെച്ചുതരും
@kavithav831
@kavithav831 2 жыл бұрын
Good 👍
@bobxav7211
@bobxav7211 2 жыл бұрын
KSEB യു മായി സഹകരിച് on grid System വയക്കുമ്പോൾ രണ്ടു കാര്യങ്ങൾ പ്രത്യേകം ഒദ്ധിക്കേണ്ടതുണ്ട്. KSEB Supply ഇല്ലാത്തപ്പോൾ വീട്ടിൽ കറണ്ട് ഉണ്ടാവില്ല. മറ്റൊരു പ്രധാന കാര്യം അവർ നമ്മളോട് വാങ്ങുന്നതു് വില കുറച്ചും തരുന്നതു് വളരെ വില കൂടുതലടും ആണ്. അതു് നേരത്തെ 2.90 ആയിരുന്നത് 2.44 ആക്കി എന്ന് കേൾക്കുന്നു. ഇനിയും കുറക്കില്ല എന്ന് എന്താണ് ഉറപ്പ്. കൂടാതെ ഗ്രിഡിലൂടെ കടത്തിവിടുന്നതിന് ഒരു amount ഉം bill ൽ വരും. ഒരു 3 kv system വയ്ക്കുന്ന ഒരാളുടെ Solar production 12നും 14 നും ഇടക്കാണ് ഒരു ദിവസം എങ്കിൽ ഇത് ഒരു മാസത്തെ കണക്കാക്കിയിട്ട് അതു തന്നെയാണ് നമ്മുടെ മാസ ഉപയോഗം എങ്കിൽ എത രൂപ വ്യത്യാസം ഈ കച്ചവടത്തിൽ ഉണ്ട്. എന്ന് മനസ്സിലാക്കാം.
@turbocharged962
@turbocharged962 2 жыл бұрын
2.9 ആയിരുന്നത് 3.22 ആക്കുക ആണ് ചെയ്തത്. അറിയില്ല എങ്കിൽ പറയാതിരിക്കുക. Ongrid പദ്ധതി ഒരിക്കലും ഒരു നഷ്ട കച്ചവടം അല്ല. Kseb ക്ക് തിരിച്ച് വിറ്റ് കാശ് ഉണ്ടാക്കാൻ അല്ല നൊക്കണ്ടത്. Controlled ഉപയോഗം ആയിരിന്നു ഇത് വരെ എങ്കിൽ , അത് മാറ്റി a/c use ചെയ്യുന്നത് തുടങ്ങുക, ഗ്യാസ് മാറ്റി ഇൻഡക്ഷൻ use ചെയ്യുക, ഇലക്ട്രിക് സ്കൂട്ടർ എടുത്താൽ അതിൻ്റെ ലാഭം വേറെ. 3kw system വെച്ചാൽ monthly 400യൂണിറ്റ് avg production ഉണ്ട്. Monthly 150ഉള്ള ഒരാള് അത് വെച്ചാൽ 250ബാലൻസ് ആണ്. Aa 250 induction use ചെയ്യാനും, ac ഇട്ട് കിടന്ന് ഉറങ്ങുവനും, ഇലക്ട്രിക് സ്കൂട്ടർ charging(per charging 4unit) ഒക്കെ ബുദ്ധി പൂർവ്വം ഉപയോഗിച്ചാൽ എത്ര മാത്രം ലാഭകരം ആണെന്ന് മനസ്സിലാവും. അല്ലാതെ ഇത് വെച്ചിട്ട് kseb തിരിച്ച് ക്യാഷ് തന്ന് ലക്ഷങ്ങൾ സമ്പാദിക്കാൻ പറ്റില്ല. അതിനു സോളാർ farm പോലെ ഉള്ളത് ചെയ്യണം.
@bobxav7211
@bobxav7211 2 жыл бұрын
@@turbocharged962 ഞാൻ off grid ൽ Solar വച്ചിട്ടുള്ള . വ്യക്തിയാണ്. താങ്കൾ പറഞ്ഞ പോലെ Ac യൊക്കെ ഉപയോഗിക്കുമ്പോൾ വളരെ ലാഭം ആയിരിക്കും എന്നതു് എല്ലായിടത്തും ശരിയാകണം എന്നില്ല. കാരണം. പകൽ ജോലിക്കു പുറത്തു പോകുന്ന വർ ആണെങ്കിൽ വൈകിട്ട് വന്ന് Ac ഇട്ടാൽ കൂടിയ ചാർജ് ആയിരിക്കും കൊടുക്കേണ്ടി വരിക.അതായതു് നമ്മൾ കുറഞ്ഞ വിലക്ക് കൊടുത്ത് കൂടുതൽ വിലക്ക് ഇങ്ങോട്ടു വാങ്ങും. Off grid ൽ ബാറ്ററിക്ക് പണം നഷ്ടം എന്ന് പറയുന്നുണ്ടെങ്കിലും കറണ്ടു പോകുമ്പോൾ ബാറ്ററി വേണമല്ലൊ. കുറച്ചു കൂടി ബാറ്ററി കപ്പാസിറ്റി കൂട്ടി Peak time ൽ adjust ചെയ്ത് bill കുറഞ്ഞ താരിഫിലേക്ക് കൊണ്ടു വന്ന് നഷ്ടമില്ലാത്ത വിധത്തിൽ ആക്കുന്നു. ഇലക്ടിക് വാഹനം KSEB തരികയില്ലല്ലൊ. അതിനും പണം കൊടുത്തു വാങ്ങേണ്ടേ? ഇപ്പോൾ ഉള്ള വാഹനം കൊടുത്താൽ മെച്ചവുമില്ല. മറ്റൊന്ന് കേരളത്തിൽ എല്ലായിടത്തും Solar ൽ നിന്ന് full production കിട്ടും എന്ന് പ്രതീക്ഷിക്കരുത്.
@turbocharged962
@turbocharged962 2 жыл бұрын
@@bobxav7211 അതിന് ഓഫ് ഗ്രിടിൻ്റെ കാര്യം ആരു പറഞ്ഞ്? ഞാൻ പറഞ്ഞത് on grid വേക്കുന്നതിൻ്റെ possibility ആണ്. Offgrid മാത്രം വെച്ചത് കൊണ്ട് റെസിഡൻഷ്യൽ purposil ഒരു കാര്യവും ഇല്ല. അവിടെ ഒരിക്കലും കറൻറ് ഇല്ലാത്ത സ്ഥലം ആണെങ്കിൽ വെക്കാം. അല്ലെങ്കിൽ ലാഭം നോക്കാൻ ആണേൽ ongrid തന്നെ better. Njan പറഞ്ഞത് മുഴുവൻ ongrid ആണ്
@turbocharged962
@turbocharged962 2 жыл бұрын
@@bobxav7211 പിന്നെ peak time എന്നൊന്നും ഇതിൽ ഇല്ല..net reading ആണ് നോക്കുന്നത്. അതായത് morning 14unit ഉണ്ടാക്കിയിട്ട് നിങൾ രാത്രി 10ഉപയോഗിച്ചാലും അത് 14il നിന്ന് തന്നെ ആണ് കുറയുന്നത്. അല്ലാതെ രാത്രി ഉപയോഗത്തിന് ongrid വെച്ചാൽ എക്സ്ട്രാ ഇല്ല
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Sir onnukoode thirakoo
@riyas6859
@riyas6859 Жыл бұрын
Clearly explained bro 👍
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Thank you
@drdeepthip
@drdeepthip 2 жыл бұрын
Tata power solar Limited doing their in very dangerously SLOW.
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Avark work load kooduthal anne athayirikum
@thomasmathew9211
@thomasmathew9211 2 жыл бұрын
Structure size ഏതാണ്. 80x40x2 mm ആണോ. ഏത് brand ആണ് ഉപയോഗിച്ചിരിക്കുന്നത്.
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Athe
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Appolo brand
@thomasmathew9211
@thomasmathew9211 2 жыл бұрын
Thanks
@mithramuraleedharan5461
@mithramuraleedharan5461 2 жыл бұрын
Nice presentation 👌👍
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you so much
@rafeeqck5332
@rafeeqck5332 2 жыл бұрын
👍👍👍👌👌👌❤️
@abdullamuthu7026
@abdullamuthu7026 Жыл бұрын
E കിരൺ സൈറ്റിൽ എങ്ങനെയാണ് ടാറ്റയെ തിരഞ്ഞെടുക്കുന്നത്. അതിൽ ടാറ്റാ പവർ എന്ന ഓപ്ഷൻ ഇല്ലല്ലോ?
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
3kw koduthal tata kanikilla.so 3.44 ennu koduthit nokumpol tata kanikum
@abdullamuthu7026
@abdullamuthu7026 Жыл бұрын
Thanks
@Aybu333.
@Aybu333. 2 жыл бұрын
Kondas cumbani aan njan koduthad avar 12 unit aan paranjad Tata 15 kittunudo
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Average 12 anne tata Monoperk pannel ayakond ayirikum enik avarage 15.02 kWh kittum
@Aybu333.
@Aybu333. 2 жыл бұрын
@@techitalktravelfoodie6239 3 kw alle thangalad
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
@@Aybu333. 3.44
@abdullamuthu7026
@abdullamuthu7026 Жыл бұрын
സ്‌ട്രെക്ച്ചർ വർക്ക്‌ അടക്കം എത്രയായി? കോസ്റ്റ്? ചെയ്ത team ന്റെ കോൺടാക്ട് നമ്പർ?
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Enik 28k ayi.ente cheytha frnd gulf poyi
@royvarughese7414
@royvarughese7414 2 жыл бұрын
ലൈറ്റിംനിംഗ് എർത്ത് കോമൺ ചെയ്തു അത് മനസ്സിലായില്ല അതിൽ അപകടം ഇല്ലേ?
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Ella main earth poyal condactivity matteth vazhi kittum
@arunkumarpp225
@arunkumarpp225 Жыл бұрын
Tata solar മഹാ കള്ളന്മാരാണ് പാനൽ ബോർഡ് ഇറക്കി രണ്ട് ദിവത്തിനകം payment നടത്താൻ പറയും ഒരിക്കലും ചെയ്യരുത് ഇൻ്റാലേഷൻ ജോലി തുടങ്ങിയതിനുശേഷം മാത്രം payment ചെയ്യുക കാരണം എൻ്റെ വീട്ടിൽ പാനൽ ബോർഡും മറ്റ് സാമഗ്രികളും ഇറക്കിയിട്ടു നാല് മാസം ആയി payment കൃത്യ സമയത്ത് കൊടുത്തു ഘടിപ്പിക്കുന്ന ജോലി ഇതുവരെ തുടങ്ങിയിട്ടില്ല.
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Ano.direct Tata inspection vanna ale contact cheytho
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Work completion sub contract team anne cheyyunne
@sreejith4261
@sreejith4261 2 жыл бұрын
Online register cheythal ethra days il developer nammale contact cheyum??
@sabupappachan3333
@sabupappachan3333 2 жыл бұрын
20th Mar Njanum online register cheythu, but call onnum vannilla ithuvare
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Epo alpam rush anne
@turbocharged962
@turbocharged962 2 жыл бұрын
1 to 2months ഒക്കെ lag ഉണ്ട്. ചിലപ്പോൾ 1monthil site survey നടക്കും. പിന്നെ ഒരു 1month എടുക്കും ഇൻസ്റ്റലേഷൻ
@vipingeorge7049
@vipingeorge7049 2 жыл бұрын
Sadanam delivery cheythppo check kodutho ..athu eppo anu withdraw cheythe avar ?full payment ano cheythe ?
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Delivery kazhinje 3days kazhinje check koduthoo.after two week kazhinje debit ayath.
@sureshvellinezhi5962
@sureshvellinezhi5962 2 жыл бұрын
👍
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thank you bro
@rijumd6915
@rijumd6915 2 жыл бұрын
Structure എത്ര ചിലവായി Kseb യിൽ net meter agreement വക്കുമ്പോൾ പൈസ അടക്കേണ്ടി വന്നോ?
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Cash adykandi vannilla
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Enik structure 28k ayi
@turbocharged962
@turbocharged962 2 жыл бұрын
@@techitalktravelfoodie6239 structure spec ഒന്ന് പറയാമോ? Gi ആണോ use ചെയ്തത്? Pipe spec എന്താണ്? ബ്രാൻഡ് also.? And welding and work ചെയ്തത് tata ആണോ? Labour എത്ര ആയി? Please do reply
@sunilndk
@sunilndk 2 жыл бұрын
Install ചെയ്ത് കഴിഞ്ഞ് ഒരു മാസത്തിലധികം ആയി KSEB meter കൊണ്ട് വെക്കാതെ ഉപകാരം ഇല്ലാതെ കിടക്കണ 2 വീടുകൾ എന്റെ അടുത്ത് ഉണ്ട് പണം Company ക്ക് മുഴുവൻ കൊടുത്ത് കഴിഞ്ഞാൽ Install ചെയ്യ്ത company കൈ മലർത്തും Kseb യെ കുറ്റം പറയും Kseb കൈ മലർത്തും മീറ്റർ ഇല്ല എന്ന് പറയും Daily Kseb office ൽ പോയി ഇപ്പോൾ ചെരിപ്പ് തേഞ്ഞ് കൊണ്ടിരിക്കുന്നു Connection മുഴുവൻ ആയതിന് ശേഷം പണം മുഴുവൻ കൊടുക്കുന്നതാണ് ബുദ്ധി അല്ലെ വായിൽ വിരലിടും
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Meter nammal vangi nalkiyal mathi .7k ulloo
@sunilndk
@sunilndk 2 жыл бұрын
@@techitalktravelfoodie6239 പക്ഷെ ഇതിനുള്ള പണം Moopans എന്ന compani മുഴുവൻ കൈപറ്റി KSEB ക്ക് കൈമാറി എന്ന് പറയുന്നു
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
@@sunilndk nammal adykunna cashil meter included alla
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Work orderil und check it
@dummyst2710
@dummyst2710 2 жыл бұрын
Union Bank loan facility available anenu kseb website il kandu, athine kurich ariyan vazhiyundo
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Epo enik ariyilla thirakiyit parayam bro
@dummyst2710
@dummyst2710 2 жыл бұрын
@@techitalktravelfoodie6239 no problem, athine kurich ariyukayanel onnu parayane
@CATips
@CATips 2 жыл бұрын
Nice
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thanks
@shafeekbasheer7097
@shafeekbasheer7097 2 жыл бұрын
ഏർത്തു വയർ അലൂമിനിയം ആണോ?
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Athe
@shafeekbasheer7097
@shafeekbasheer7097 2 жыл бұрын
@@techitalktravelfoodie6239 വെള്ളം വീണു ക്ലാവ് പിടിച്ചു ഏർത്തു റാഡിൽ നിന്നും കേബിൾ വിട്ടു പോകാൻ ചാൻസ് ഉണ്ട്
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
@@shafeekbasheer7097 Edayk nokanam
@shreesylam
@shreesylam 2 жыл бұрын
How many sqft is required to place 8 solar panel or for 3 KW bro. What is the dimension of single panel kindly reply. Regards, Venkatesh M P
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Around 340 sqft needed
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
2m -1m size
@ajithazeez
@ajithazeez 2 жыл бұрын
👍🏻
@sunithajagadeesh9336
@sunithajagadeesh9336 2 жыл бұрын
Inverter ethu company anu total cost ethraya subsidy kazhich
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Goodwe
@Gorllxedtx
@Gorllxedtx 2 жыл бұрын
👍👍👍
@johge02
@johge02 2 жыл бұрын
Incomplete trunking joints near the main box junction.
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Athe sir
@thennattvlog1206
@thennattvlog1206 2 жыл бұрын
tatayude Link vidumo?
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Bro Athe kseb Sitil und
@jackythejacky6723
@jackythejacky6723 2 жыл бұрын
How to apply ? Can you please guide me
@jackythejacky6723
@jackythejacky6723 2 жыл бұрын
Direct Tata power company or any sub
@bibinhabeeb1241
@bibinhabeeb1241 2 жыл бұрын
Polycrystaline maatram alle kseb subsidy kittulluu
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Alla bro
@bibinhabeeb1241
@bibinhabeeb1241 2 жыл бұрын
Tata maatram ollu monocrystalline cheyyunne alle
@Keralahamsterkombat_ton
@Keralahamsterkombat_ton 2 жыл бұрын
Solar meter frame Avar provid cheydadanoo
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Athe Ellam avar provide cheythathane
@thomassabu2442
@thomassabu2442 Жыл бұрын
Tata solar ന്റെ കേരളത്തിലെ Phon നമ്പർ തരുമോ
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Oro district vere ane no
@thomassabu2442
@thomassabu2442 Жыл бұрын
Ernakulam district ലെ തന്നാൽ മതി
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
@@thomassabu2442 884-8292981 tata power
@thomassabu2442
@thomassabu2442 Жыл бұрын
@@techitalktravelfoodie6239 thanks
@eldogeorge9315
@eldogeorge9315 2 жыл бұрын
റ്റാറ്റായുടടെ condact നമ്പർ?
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Select your area on the system.u will get no
@Sherin0962
@Sherin0962 2 жыл бұрын
😍😍😍
@Keralahamsterkombat_ton
@Keralahamsterkombat_ton 2 жыл бұрын
Total amount
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
136370 for kseb + 28k for structure
@rehmansafi84
@rehmansafi84 2 жыл бұрын
Total cost?
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
136370 for Tata + 28000 for structure
@bijub5319
@bijub5319 2 жыл бұрын
3kv cheyyan ethra square feet area venam
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
300 sq feet
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
100 sqr feet for 1kw
@maneesh.k4076
@maneesh.k4076 2 жыл бұрын
Broo place evida
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Alappuzha
@peopleswrld4295
@peopleswrld4295 2 жыл бұрын
Bro total cost??
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
136370 for kseb ,28000 for structure
@kochumon7272
@kochumon7272 2 жыл бұрын
👍🏻👍🏻👍🏻
@sujithchenissery5515
@sujithchenissery5515 Жыл бұрын
3earth ആണ് link,
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Ano
@ohmvg537
@ohmvg537 2 жыл бұрын
Super
@emkmathew9062
@emkmathew9062 2 жыл бұрын
Total expenses
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
136370 + 28k
@shinjucp
@shinjucp 2 жыл бұрын
സബ്സിഡി കുറച്ചിട്ടുള്ള പൈസ ആണോ 136370 രൂപ
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
@@shinjucp Athe bro
@rajankaleekal2756
@rajankaleekal2756 2 жыл бұрын
Can you give me the structure size
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Yes
@abduljaleel5024
@abduljaleel5024 2 жыл бұрын
ഞാൻ ബുക്ക് ചെയ്തിട്ട് രണ്ടാഴ്ചയായി ഇതുവരെ ആരും വന്ന് അന്വേഷിച്ചില്ല.
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Epo work Kurach peek anne athayirikum
@bijub5319
@bijub5319 2 жыл бұрын
Average production ethra units anu
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Enik 13.5-14.3 okke kittunund
@bijub5319
@bijub5319 2 жыл бұрын
Ok thanks
@RoyPaulVazhakkala
@RoyPaulVazhakkala 2 жыл бұрын
I have selected poly crystalline planels, daily generation is 12-17kwh for 3k3 installation,
@basilio4488
@basilio4488 2 жыл бұрын
സോളാർ പവർ kseb ക്ക് കൊടുക്കുമ്പോൾ വേറെ ലൈൻ വലിക്കേണ്ടി വരില്ലേ നിലവിലുള്ള ലൈനിൽ തന്നെ പവർ തിരിച്ചു വിടുമ്പോൾ അതിൽ ac പവർ ഉണ്ടാവില്ലേ dc പവർ അങ്ങോട്ട് കടത്തിവിടുമ്പോൾ ഷോട്ട് അവത്തില്ലേ ഷോട്ട് സർകീട് ആയില്ലെങ്കിൽ തന്നെ ഇത് എന്തിനാണ് kseb ഉപയോഗിക്കുക എങ്ങനെ യാണ് ഉപയോഗിക്കുക കിട്ടിയ പവർ kseb എങ്ങിനെയാണ് സേവ് ചെയ്യുക എന്നിട്ട് അവശ്യക്കാർക്ക് എങ്ങിനെ യാണ് തിരിച്ചു നൽക്കുക എന്തെല്ലാം ഉപകരണങ്ങൾ ഉണ്ടാവും എത്ര വോൾട്ട് പവർക്കിട്ടും
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
നമ്മളുടെ ഡ്രൈവ് dc വോൾട്ടജ് ac ആക്കി convert ചെയ്യും.എന്നിട്ടാണ് കസേബ് ലൈനിലൊട് കൊടുക്കുക .
@arunchovally8135
@arunchovally8135 2 жыл бұрын
3kv ക്ക് total cost എത്രയായി
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
136370
@ashidareekkad786
@ashidareekkad786 2 жыл бұрын
@@techitalktravelfoodie6239 with subsidy or not?
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
@@ashidareekkad786 with subsidy
@binsonphilip7091
@binsonphilip7091 2 жыл бұрын
Total amount how much
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
136370/- for Tata and 28k for structure
@sunnyjames8728
@sunnyjames8728 2 жыл бұрын
സബ്‌സിഡി കിട്ടുമോ. എത്ര കിട്ടും
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
3kw 50k kittum
@sunnyjames8728
@sunnyjames8728 2 жыл бұрын
90k മുടക്കിയാൽ മതിയോ
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Subsidy kazhnje ulla amount anne 1.37
@Aybu333.
@Aybu333. 2 жыл бұрын
Enik 9 panal und
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Appo pannel watts kuranjathayirikum bro
@Aybu333.
@Aybu333. 2 жыл бұрын
@@techitalktravelfoodie6239 ningal ethra vat
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
@@Aybu333. 3.44 kw
@kikku5010
@kikku5010 2 жыл бұрын
Bad audio. Record again.
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Thudakam alle bro .will try
@PKSDev
@PKSDev 2 жыл бұрын
അതായത് KSEB പവർ ഇല്ലെങ്കി നമുക്ക് സോളാർ ജനറേറ്റ് ചെയ്യാൻ കഴിയില്ല ??🤔😱😟😯☹️😮..??
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
For the safety of men works on line ,
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Mattoru Puthiya type inverter und ath vechal upayogikamkseb ellenkilum
@alimonps5876
@alimonps5876 2 жыл бұрын
@@techitalktravelfoodie6239 athu tata install cheythu tharo...same pricil
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
@@alimonps5876 tharum
@malayaliking5687
@malayaliking5687 7 ай бұрын
​​@@techitalktravelfoodie6239 Hello Is that the hybrid inverter one or else different one particularly for ongrid system . Please specify
@nisarkc2743
@nisarkc2743 Жыл бұрын
പ്ലീസ് കോൺടാക്ട് നമ്പർ
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
8089849518
@lijeshsanju2766
@lijeshsanju2766 2 жыл бұрын
ടോട്ടൽ എത്ര ആയി tata ചെയ്യാൻ
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
165k
@lijeshsanju2766
@lijeshsanju2766 2 жыл бұрын
Thanks
@sudheeshnelliparambil606
@sudheeshnelliparambil606 2 жыл бұрын
@@techitalktravelfoodie6239 without additional stretch work etrayakum?
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Enik 28 k ayi
@prasanths2386
@prasanths2386 2 жыл бұрын
3 kw നു മുകളിലുള്ള plant മാത്രമെ TATA ചെയ്യുകയുള്ളു
@shakkeershakkeer7224
@shakkeershakkeer7224 2 жыл бұрын
ഇതൊക്കെ ചെയ്തു കെഎസ്ഇബി മീറ്റർ ഇരിക്കുന്ന ( ഫിക്സ് ചെയ്ത് ബോർഡ് ) മാറ്റാമായിരുന്നു നിങ്ങളുടെ സെപ്റ്റിക് പറഞ്ഞതാ ഫ്യൂസ് താഴെ വീഴാറായി കണ്ടില്ലേ...
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Meter change cheyyan vannapol Njan avide ellarunnu bro.thanks for your kind info
@techitalktravelfoodie6239
@techitalktravelfoodie6239 2 жыл бұрын
Mattiyittund bro
@vallatholvijay
@vallatholvijay Жыл бұрын
Go for "Off Grid" , don't go for " In Grid "
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
I use the energy I produce.off grid is not good for me sir
@vallatholvijay
@vallatholvijay Жыл бұрын
It depends on how much Units are generated by Solar Panels. Low quality China made Panels produce less wattage and not worth. High quality Solar Panels generate enough units for home. Depends on how many panels are in sync. 8 to 10 units per day is ok with our AC. Unused Power will be saved in Inverter battery. That is for off grid. Now for "In Grid "If EB power is shut down, your unused Solar Power will not go to KSEB or any EB. It will remain in inverter battery. Besides EB will pay only once a year of total used but they will tally what you used from EB and generaly no money will come.
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
I got avarage 12 units per day.maximum 17.2 kWh per day.in ur off grid system today I used battery power only 50% then tomorrow my generation 50% will charge my battery full.what I can do the balance 50%.in my consern on grid is better for me.
@jacobzachariah9756
@jacobzachariah9756 Жыл бұрын
Sent a whatsapp msg just now. Pl respond.
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
👍
@johnsondominic201
@johnsondominic201 Жыл бұрын
👍
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
🙏
@devlinakrishnasdancestudio6567
@devlinakrishnasdancestudio6567 2 жыл бұрын
👍
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 70 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 22 МЛН
Tata 3.5 on grid solar system KSEB Ekiran 40% subsidy project
6:40
Solar Technical Guru
Рет қаралды 7 М.
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН