KSEB യുടെ സോളാർ പദ്ധതി എന്താണ്? എങ്ങനെ അതിൽ ചേരാം?How to Apply for E kiran Project ? What is EKiran?

  Рет қаралды 9,724

OnlineTutor

OnlineTutor

2 жыл бұрын

KSEB യുടെ ഈ കിരൺ സോളാർ പദ്ധതി എന്താണ്?
എന്തിന് ഞാൻ ഈ പദ്ധതിയിൽ ചേരണം?
ഈ പദ്ധതിയിൽ ചേരുവാൻ എന്താണ് യോഗ്യത?
ഈ പദ്ധതിയിലുള്ള ഗുണങ്ങൾ എന്തൊക്കെയാണ്?
ഓൺലൈനായി എങ്ങനെ അപേക്ഷിക്കണം?
എനിക്ക് എത്ര KW plant ആണ് വേണ്ടത്?
എന്താണ് On grid | Off grid സോളാർ സിസ്റ്റം?
ഒരു ദിവസം എത്ര യൂണിറ്റ് വൈദ്യുതി ഈ സോളാർ പ്ലാൻറ്റിലൂടെ നമുക്ക് കിട്ടും?
നമുക്ക് അനിയോജ്യമായ Developer- റെ എങ്ങനെ തെരഞ്ഞെടുക്കാം?
എല്ലാമാസവും ഇനി മുതൽ KSEB എനിക്കു ക്യാഷ് തരുമോ?
ഞാൻ കറണ്ട് KSEB ക്ക് കൊടുത്താൽ എനിക്ക് എത്ര രൂപ കിട്ടും? എങ്ങനെ?
Solar Net Meter എന്താണ്?
ഒരു സോളാർ പ്ലാൻറ്റും അതിന്റെ പ്രവർത്തനങ്ങളും എനിക്ക് കാണാൻ പറ്റുമോ?
What is KSEB's Kiran Solar Project?
Why should I join this project?
What is the eligibility to join this scheme?
What are the benefits of this scheme?
How to apply online?
How many KW plants do I need?
What is On grid | Off grid solar system?
How many units of electricity per day can we get from this solar plant?
How do we choose the right developer?
Will KSEB give me cash every month from now on?
How much will I get if I pay the current to KSEB? How?
What is Solar Net Meter?
Can I see a solar plant and its functions?
kseb solar project details, kseb solar project at home, kseb solar rooftop project, kseb solar project 2021, kseb solar rooftop project Malayalam, kseb solar subsidy scheme, kseb solar meter reading, kseb solar panel, kseb solar system, kseb solar plans, kseb solar registration, kseb solar project, E kiran kseb solar, kseb free solar panel registration, kseb subsidy for solar system, kseb on grid solar system, solar kseb Malayalam, kseb kseb new solar scheme, kseb solar project details, kseb solar review, kseb rooftop solar, kseb solar scheme 2022 Malayalam, kseb solar scheme Malayalam, kseb solar scheme 2021 Malayalam, kseb Tata solar, kseb solar scheme 2021 Malayalam.
#KSEB_EKiran_Solar_Project_In_Kerala, #SolarEkiranProject,

Пікірлер: 20
@KGopidas
@KGopidas 2 жыл бұрын
Benevolent and enlightened policy. Well done kseb
@KGopidas
@KGopidas 2 жыл бұрын
Wonderfully informative
@onlinetutor254
@onlinetutor254 2 жыл бұрын
Glad it was helpful!
@user-sd1yf3im8r
@user-sd1yf3im8r 2 жыл бұрын
👍👍
@jacobgrace2569
@jacobgrace2569 2 жыл бұрын
Suppose I install a 3 KV solar product now, can I upgrade to 5 KV later on?
@onlinetutor254
@onlinetutor254 2 жыл бұрын
Yes, you can
@daredevil1079
@daredevil1079 2 жыл бұрын
Yes speak to AE at the nearest KSEB
@truegold1700
@truegold1700 2 жыл бұрын
എനിക്ക് invertor ഉണ്ട് അതിന്റെ പേരിൽ പൈസ കുറയാമോ അതല്ല off G rids ആണെങ്കിൽ ബാറ്ററിയും ഇൻവെർട്ടറും ഇതോടൊപ്പം കിട്ടുമോ?
@onlinetutor254
@onlinetutor254 2 жыл бұрын
Yes, Invertor batteries സോളാർ power ഉപയോഗിച്ചാണ് ചാർജ്ജ് ആകുന്നത് അതുകൊണ്ട് കുറയും. off grid kseb യമായി ബന്ധമില്ല, അവിടെ നമ്മൾ വാങ്ങി വെക്കണം ബാറ്ററിയും ഇൻവെർട്ടറും. On grid ൽ ഇൻവെർട്ടർ ഇതോടൊപ്പം കിട്ടും അവിടെ ബാറ്ററി ആവശ്യമില്ല.
@KGopidas
@KGopidas 2 жыл бұрын
Perhaps exchange for a discount
@user-mg7vz7bx7d
@user-mg7vz7bx7d 2 жыл бұрын
Perumazha kalathe avastha enthan
@onlinetutor254
@onlinetutor254 2 жыл бұрын
venalkalavum mazhakalavum manasilaakkikondulla average anu KSEB parayunna 1KW - 4 Unit/ Day ennullathu..... ee 4 ennullathu venalkalathu 7 vare pokam mazhakkalathu 1-2 aa range aayirikkum but one year edukkumbol avarage 4 units / day namukku kittunnundaakum
@sumesh447
@sumesh447 2 жыл бұрын
Kseb rate 3.50 aano atho 2.90 aano
@onlinetutor254
@onlinetutor254 2 жыл бұрын
Based on the Recent Notification it shows Rs.350/ Unit
@bosekurian9912
@bosekurian9912 2 жыл бұрын
Ongrid vechit oru inverter veetil vechal കുഴപ്പമുണ്ടോ
@onlinetutor254
@onlinetutor254 2 жыл бұрын
Inverter വെച്ചാല് കറണ്ട് പോകുമ്പോൾ അതു സോളറിൽ നിന്നും നേരിട്ട് ബാറ്ററി ചാർജ്ജ് ചെയ്തു പ്രവരത്തിക്കും. ഇൻവെർട്ടർ ഇല്ല എങ്കിൽ on grid ൽ കറണ്ട് പോയാൽ നമ്മുടെ വീട്ടിൽ കറണ്ട് കാണില്ല അതോടൊപ്പം ആ സമയം പ്ലാനറ്റിലെ കറണ്ട് വേസ്റ്റ് ആകുകയും ചെയ്യും. so ഇൻവെർട്ടർ നല്ലൊരു ഓപ്ഷൻ ആണ്
@haikwa5694
@haikwa5694 2 жыл бұрын
We want 3k how much price
@onlinetutor254
@onlinetutor254 2 жыл бұрын
1,33,125
@karathodibh2716
@karathodibh2716 2 жыл бұрын
Ks E ദ പറയുന്നത് പൊളളത്തരം ആണ് നിങ്ങൾ പറയുന്നത് കണകക്ക് പ്രകാരം ആണ് ഞാൻ പറയുന്നത് അനുഭ വമാണ് വേനൽ കാലത്ത് വോൾട്ടേജ് കുറവായത് കാരണം ഒന്നും നടക്കുന്നില്ല വോൾട്ടേജ് ശെരി മാക്കാൻ K S E B പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല പ്ലാൻറ് വർക്ക് ചെയ്യണമെങ്കിൽ 200-ൽ കൂറയാത്ത വോൾട്ടേജ് വേണം
@onlinetutor254
@onlinetutor254 2 жыл бұрын
ഇതിൽ വോൾട്ടേജുമായി ഒരു ബന്ധവുമില്ല .. ഞാൻ 3 kw plant ആണ് വീട്ടിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്. ഒരു പ്രശ്നവും ഇതുവരേക്കും ഇല്ല എന്നുമാത്രമല്ല ആവശ്യാനുസാരം കറണ്ട് നെറ്റ് മീറ്റർ നോക്കി ഉപയോഗിക്കുകയും ചെയ്യാം..
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 547 М.
Каха и суп
00:39
К-Media
Рет қаралды 5 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 127 МЛН
5KW On grid Solar system Review in 2022 I Ep#127
6:28
Josemon's Clicks
Рет қаралды 716 М.
Хотела заскамить на Айфон!😱📱(@gertieinar)
0:21
Взрывная История
Рет қаралды 6 МЛН
Опять съемные крышки в смартфонах? #cmf
0:50
АЙФОН 20 С ФУНКЦИЕЙ ВИДЕНИЯ ОГНЯ
0:59
КиноХост
Рет қаралды 454 М.
😱Хакер взломал зашифрованный ноутбук.
0:54
Последний Оплот Безопасности
Рет қаралды 675 М.