ചുരുക്കിപ്പറഞ്ഞാൽ സാധാരണക്കാർക്ക് കിട്ടില്ലെന്ന് അർത്ഥം
@ramshinathanveerramshithan6669 Жыл бұрын
സഹോദര ലോൺ എന്ന് പറയുന്ന സാധനം പാവങ്ങൾക്ക് ഉപകരിക്കാൻ വേണ്ടിയാണ് അല്ലാതെ ഡോക്ടർക്കും കളക്ടർക്കും നിങ്ങൾ എന്തിന് ലോൺ കൊടുക്കണം.... ഞൻ ഒരു ഡ്രൈവർ ആണ് ഞാൻ ലോൺ എടുക്കുകയാണെങ്കിൽ എനിക്ക് എവിടെ നിന്നാണ് സാലറി ആർട്ടിഫിക്കറ്റ് കിട്ടുക ഏതൊരു പാവപ്പെട്ടവന്റെയും സ്വപ്നമാണ് വീട്..... പാണക്കാർക്ക് നിങ്ങൾ എന്തിന് ലോൺ കൊടുക്കണം
@nawshadnawshad9324 Жыл бұрын
പണക്കാരൻ ആണ് ഇപ്പോൾ ലോൺ എടുത്തു പറ്റിക്കുന്നത്.. വിജയ് മല്ല്യ പോലെ
Propertyil enthayum magaludayum perund magal minor Anne loan kittumo
@spartapq5829 Жыл бұрын
Ippol ee scheme nilavil undo? Etrayanu intrest rate. (August 2023)?
@aryaaji1604 Жыл бұрын
ഞാൻ govt employee ആണ്.35600 ആണ് basic സാലറി. എനിക്ക് സ്ഥലം വാങ്ങി വീട് വെക്കണം. എനിക്ക് എത്ര രൂപ ലോൺ കിട്ടും? എത്ര വർഷം കൊണ്ട് തിരിച്ചടക്കണം? Pls reply
@neethutb746211 ай бұрын
LDC aano
@sreedharankp87518 күн бұрын
ഈ ഇടയായാ KS Fe യുടെ ലോൺ വീഡിയൊ മാത്രമെയുള്ളൂ അവിടെ പോ ചേദിച്ചൽ അങ്ങിനേ ഒരു സംഭവം അവിടെയില്ലാ അടുത്ത ഇലക്ഷൻ മുന്നോടിയായിയുള പരസ്സ്യമണ് ഇത്
വാടക വിട്ടിൽ ആണ് സ്വന്തമായിട്ട് വിടും സഥലവും ഇല്ല വിട് ഉണ്ടാകാൻ kayilla
@thajudeen8287 Жыл бұрын
ഫൌണ്ടേഷൻ വർക് കഴിഞ്ഞു ബാക്കി ഉള്ള പണിക് 8ലക്ഷം എടുക്കാൻ പറ്റുമോ ഞാൻ ഒമാനിൽ ആണ് N R I അകൗണ്ട് അല്ല മറുപടി പറയു
@felizlad9888 Жыл бұрын
your property loaction?
@ann___riyon67628 ай бұрын
Sir document il nillamayi kidakunna propertykku housing loan 5 lak kittumo muncipalityannu 10 cent
@rasiyasultana289 Жыл бұрын
സെർ എനിക്ക് 23 വയസ്സ് ഞാൻ ലണ്ടൻ ഹോസ്പിറ്റൽ ആണ് ജോലി എനിക്ക് വിടും സ്ഥലവും വാങ്ങാൻ. 75 ലക്ഷം കിട്ടോ Rep വേണ്ടും ഇതല്ലാം ശെരിയാണോ ബേങ്കി പോയാൽ പല തടസങ്ങൾ പറയും ഇതാ അവസ്ഥത്ത
ഞാൻ വിടുപണിതുടങ്ങി 10ലക്ഷം രൂപ മറ്റൊരു ബാങ്കിൽ നിന്നും ലോൺ അബേക്ഷിച്ചു അതിന്റെ ആദ്യ ഗഡു 2 ലക്ഷം വാങ്ങി...... Ksfe യിലെ ക്കു ഇതു മാറ്റാൻ പറ്റുമോ.... അവിടെ ആധാ രമാണ് വച്ചിട്ടുള്ളത് ഞാനൊരു കാർപെന്റർ വർക്കാറാ ണ്
@somanathanvava2782 Жыл бұрын
govt servants ok.vere aarum ee chayil veezharuthe
@sameerpv52242 жыл бұрын
Veed pani concrete kazhinju poorthikarikkan loan kittumo
@rukkubaby012rukkubaby015 ай бұрын
Sir ഞാൻ കുവൈറ്റ് ജോലി ചെയ്യുന്നു.. കുട്ടികളെ നോക്കുക ആണ്.. സാലറി സർട്ടിഫിക്കട്ട് ഒന്നും ഇല്ല കയ്യിൽ ആണ് മേടിക്കുന്നത്.. എനിക്ക് ലോൺ കിട്ടുമോ
2 സെന്റ് + വീട് ഉണ്ട്, വീട് പുതുക്കി പണിയാൻ ഉദ്ദേശിക്കുന്നു ലോൺ kttumo
@krishnanmelevattasseri2 жыл бұрын
താങ്കൾ വസ്തുവാണ് ജാമ്യം ആയി നൽകുന്നതെങ്കിൽ പഞ്ചായത്ത് പരിധിയിൽ മിനിമം 5 സെൻ്റ്,മുനിസിപ്പാലിറ്റി/കോർപറേഷൻ പരിധിയിൽ മിനിമം 3സെൻ്റ് എങ്കിലും ഉണ്ടായിരിക്കണം. Thanks...... kzbin.info/www/bejne/fmTap2ehrtWMjpY
@binduajay73889 ай бұрын
10 ലക്ഷം രൂപയ്ക്ക് എവിടെയാണ്. സ്ഥലം കിട്ടുക 10 ലക്ഷം രൂപയ്ക്ക് 1 സെൻ്റ് സ്ഥലം കിട്ടും വീടുണ്ടാക്കണമെങ്കിൽ സ്ഥലം വേണം സ്ഥലം എടുക്കാനാണ് കൂടുതൽ കാശ് അനുവദിയ്ക്കേണ്ടത് ചുരുങ്ങിയത് ഒരു 25 ലക്ഷം രൂപയെങ്കിലും കൊടുക്കണം.
@Roseroseeee8603 ай бұрын
അതെന്താ 10ലക്ഷം എന്നത് ചെറിയ തുകയാണോ, 10ലക്ഷത്തിനു പഞ്ചായത്ത് റോട് സൈഡിൽ 10സെന്റ് സ്ഥലം കിട്ടും,
@dhanyaj27032 жыл бұрын
Income tax payee allatha oru normal kachavadakkarano divasavethanam vangunna aalkkarkko apekshikkamo? Athu pole Private field il work cheythu masasambalam vangunnavarkku kittumo housing loan
@krishnanmelevattasseri2 жыл бұрын
അങ്ങിനെ ഉള്ളവർക്കും ലഭിക്കും.കുടുംബ വരുമാനം തെളിക്കുന്ന സർട്ടിഫിക്കേറ്റ്, ലോണിന് മതിയായ ജാമ്യം എന്നിവ നിർബന്ധമായി വേണ്ടിവരും. വിശദ വിവങ്ങൾക്കായി തോട്ട്‌ടുതുള്ള ksfe ബ്രഞ്ച്മയ് ബന്ധപ്പെടുക. Thanks....
@jishachinchu21662 жыл бұрын
@@krishnanmelevattasseri ചുരുക്കം പറഞ്ഞാൽ കൂലി പണിക്കാർക്ക് ഇന്ന് വീട് വെക്കാൻ ലോൺ കിട്ടില്ല അല്ലേ
@meeranarayanan7174 Жыл бұрын
@NBFC LOAN DP NUMBER👈 documents enthokeya vndath?
@vishnudasgopal51122 жыл бұрын
സാർ പകുതി പൂർത്തിയായ വീടപണി പൂർത്തീകരിക്കുന്നതിനു ലോൺ ലഭിക്കുമോ, Nri anu
@krishnanmelevattasseri2 жыл бұрын
Sir, ലഭിക്കാൻ സാദ്ധ്യതയുണ്ട്. വീട്ടുനമ്പർ കിട്ടിയ വീടായിരിക്കരുത്.വീഡിയോയിൽ പറഞ്ഞ കര്യങ്ങൾ ശരിക്കും മനസ്സിലാക്കുക.തൊട്ടടുത്ത ബ്രാഞ്ച് മയി ബന്ധപ്പെടുക. Thanks....
@lawrencesolventsection293 Жыл бұрын
തിരിച്ചടവ് സാധിച്ചില്ല എങ്കിൽ ജപ്തി, പിന്നെ വഴിയാധാരം
@prasanthkumarm4488 Жыл бұрын
ജപ്തി ഇല്ലാത്ത ലോണിന് കുറിച്ച് ചേട്ടൻ ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@AnjuElizabath Жыл бұрын
നിങ്ങളുടെ കൈയിൽ. നിന്നും ഒരാൾ കുറച്ചു. പൈസ വായ്പ മേടിച്ചിട്ട് തിരി കെ തരാതിരുന്നാൽ നിങ്ങൾ. എങ്ങനെ പ്രതികരിക്കും അതുപോലെ ആണ് ബാങ്കിൽ നിന്നും. വായ്പ എടുത്തിട്ട തിരിച്ചടക്കാതിരുന്നാൽ
@sudarsanankayikkara64789 ай бұрын
തിരിച്ചറിവിന് സാധ്യത ഉള്ളവർക്കേ ഭാവന വായ്പ കൊടുക്കുക ഉള്ളു. ഗവണ്മെന്റ് ജോലിക്കാരുടെ ശമ്പളത്തിന് അനുസരിച്ചാണ് ലോൺ അനുവദിക്കുന്നത്.30വർഷം സർവീസ് ഉള്ളയാൾക്ക് അത്രയും കാലം കൊണ്ട് ലോൺ അടച്ചുതീർക്കാം. ഒരു നല്ല വീട് ഉണ്ടാകുക എന്നത് ഓരോ കൂടുംബത്തിന്റെയും സ്വപ്നമാണ്. കരുതലോടെ ജീവിച്ചാൽ സാധിക്കും. ആഹാരം വസ്ത്രം പാർപ്പിടം ആരോഗ്യം ഇവയാണ്. മനുഷ്യന്റെ പ്രാഥമിക. ആവശ്യങ്ങൾ ജപ്തി വരും എന്നുവിചാരിച്ചു ലോൺ എടുക്കാതിരിക്കുമോ. സമൂഹത്തിൽ മിച്ചം പണമുള്ളവുരുടെ നിക്ഷേപം സ്വീകരിച്ചു ksfe ലോൺ കൊടുക്കുന്നത്.ഇതുപ്രതിസാധായെയും നേരിടാൻ നാം പഠിക്കണം. വരവിനനുസരിച്ചു ചെലവുചെയ്തു നാം ജീവിക്കണം. വരവും ചിലവും കൂട്ടിമുട്ടിക്കാൻ എല്ലാവരും പരിശ്രമിക്കുന്നു. ഉഴപ്പാത്തെ ഉത്തരവാദിത്തോടെ പ്രവർത്തിച്ചാൽ വിജയം ഉറപ്പ്. ഭയമല്ല വേണ്ടത് ജാഗ്രത.
ഞാൻ ഒരു പ്രവാസി ആണ് 50000രൂപ സാലറി എനിക്ക് സ്ഥലം വാങ്ങി വീട് എടുക്കാൻ പറ്റുമോ
@rosmivinu90202 жыл бұрын
ഡൽഹിയിൽ വർക് ചെയ്യുന്ന നഴ്സുമാർക്ക് ലോൺ എടുക്കാൻ pattumo
@krishnanmelevattasseri2 жыл бұрын
ലോണിനു മതിയായ ജാമ്യം കൊടുക്കാനും കുടുംബ മാസ വരുമാന സർ്ടിഫിക്കറ്റ് കൊടുക്കാനും കഴിയുമെങ്കിൽ ലഭിക്കാൻ സാധ്യതയുണ്ട്.തൊട്ടടുത്തുള്ള ബ്രഞ്ചുമായി ബന്ധപ്പെടുക. Thanks....
@ilam90882 жыл бұрын
House loan ന് ഈട് ആയി gold വെക്കാന്‍ പറ്റോ,, അതുപോലെ പെട്ടെന്ന് അടച്ച് വീട്ടാന്‍ പറ്റോ,, ബാങ്ക് ലോണിനെ പോലെ,,,
@krishnanmelevattasseri2 жыл бұрын
ഗോള്‍ഡ് വെക്കാന്‍ പറ്റും.പെട്ടെന്ന് അടച്ചു വീട്ടുകയും ചെയ്യാം. Thanks for watching the video.
@vidhyas6213 Жыл бұрын
സാർ വിട് വെക്കാൻ ലോൺ വേണം ഭർത്താവ് ഗ്യാസ് ഏജൻസിൽ ജോലി ചെയുന്നു ലോൺ കിട്ടുമോ
ksfe യുടെ തൊട്ടടുത്തുള്ള ബ്രാഞ്ചുമായി ബന്ധപ്പെടുക thanks
@devanandap2559 Жыл бұрын
ഒരു തരത്തിലും ksfe സഹകരിക്കുന്നില്ല സ്ഥലം വാങ്ങി തറയും കെട്ടി.,53/4 സെന്റ് സ്ഥലം nri സാലറി സർട്ടിഫിക്കറ്റ് കൊടുക്കാമെന്നു പറഞ്ഞു. അവർക്ക് വീടുപണിക്ക് പോകുന്ന സ്ത്രീ യ്ക്ക് 25000രൂപ വരുമാനം വേണമത്രേ. കുറച്ചെങ്കിലും വാസ്തവമായ കാര്യം പറയൂ
@devanandap2559 Жыл бұрын
@DPMYNUMBERCALLME ഈ no കിട്ടുന്നില്ല. ഒന്ന് no അയച്ചു തരൂ
@sibinjohnson2 жыл бұрын
20laks aduthal emi athara varum
@krishnanmelevattasseri2 жыл бұрын
20 ലക്ഷം രൂപ, എത്ര വർഷത്തെ കാലാവധി ആണ് ലോൺ എടുക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും EMI നിശ്ചയിക്കുന്നത്. കൃത്യമായ വിവരങ്ങൾ അറിയുന്നതിന് തൊട്ടടുത്തുള്ള ബ്രാഞ്ച് മായി ബന്ധപ്പെടുക. thanks..
@ajmalusman66862 жыл бұрын
Salary 30000 pravasi / 15 cent land & 1200 scft house 20 lakh loan kittuooo interest ethre varum
@midhunmadhu1013 Жыл бұрын
Same 45000 salary. Enikkum same oru plan und. Bt oru Idea kittanilla.
Sir തിരിച്ചടക്കേണ്ട EMI ക്ക് ആനുപാതികമായി കുടുംബ വരുമാനം ഉണ്ടായിരിക്കണം.തൊട്ടടുത്തുള്ള ബ്രഞ്ചുമയി ബന്ധപ്പെട്ടാൽ കുറച്ചുകൂടി വ്യക്തമായി കര്യങ്ങൾ മനസ്സിലാക്കാം. Thanks...
@shameerbabu3102 жыл бұрын
@@krishnanmelevattasseri ok
@shameerbabu3102 жыл бұрын
@@krishnanmelevattasseri thanks
@vaidharbhiraju675 Жыл бұрын
പാവപ്പെട്ട ആൾക്കാർക്ക് വല്ല വകുപ്പും ഉണ്ടോ അത് പറയു
kzbin.info/www/bejne/gaqwnYqqprl8fac പ്രവാസി ലോണ്‍ വീഡിയോ ലിങ്ക്
@arunthomas35102 жыл бұрын
Monthly 15000 salary ,5 cent land unde 5 lakh loan kittan any chance
@krishnanmelevattasseri2 жыл бұрын
Sir, താങ്കളുടെ property മതിയായ value ഉള്ളതാണെങ്കിൽ തീർച്ചയായും ലോൺ ലഭിക്കും. അടുത്തുള്ള ബ്രാഞ്ചുമായി ബന്ധപ്പെട്ടാൽ കൂടുതൽ കര്യങ്ങൾ അറിയാം. Thanks...
@arunthomas35102 жыл бұрын
@@krishnanmelevattasseri okkk
@Prince90095 Жыл бұрын
Ksfe യുടെ നമ്പർ തരുമേ
@santhoshsivan38162 жыл бұрын
Interest ethareyannu.
@krishnanmelevattasseri2 жыл бұрын
Sir, വീഡിയോ മുഴുവനായും കാണുമല്ലോ? 🙏
@ajaygosh68002 жыл бұрын
Interest koiduthal anallo
@shyjumalot2679 Жыл бұрын
സ്ഥലം വാങ്ങിക്കാൻ വായ്പ കൊടുക്കുന്നുണ്ടോ?
@Roseroseeee8603 ай бұрын
ഞാൻ എടുത്തു, സെൻട്രൽ ബാങ്കിൽ നിന്നും 30ലക്ഷം, ഇരുപതിയെഴര ലക്ഷം കിട്ടി,
@sudheeshc83702 жыл бұрын
കൂലി പണിക്കർ എന്തു ചെയ്യണം
@krishnanmelevattasseri2 жыл бұрын
കര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുക.തിരിച്ചടവ് കൂടി കണക്കിലെടുത്ത് ആവശ്യമെങ്കിൽ മാത്രം ലോൺ എടുക്കുക. Thanks...
@shabeebmohammed96532 жыл бұрын
5.5 cnt സ്ഥലം ആണങ്കിൽ എത്ര രൂപ വരെ കിട്ടും ഒരു വീട് വെക്കാൻ
@krishnanmelevattasseri2 жыл бұрын
താങ്കൾ ജാമ്യമായി വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് കെഎസ്എഫ്ഇ കാണുന്ന മാർക്കറ്റ് വില അനുസരിച്ചും, താങ്കളുടെ കുടുംബ മാസവരുമാനത്തിന് അനുസരിച്ചുമാണ് ലോൺ എമൗണ്ട് നിശ്ചയിക്കുക. തൊട്ടടുത്തുള്ള കെഎസ്എഫ്ഇ ബ്രാഞ്ച് മായി ബന്ധപ്പെടുക. Thanks for watching the video.
@sibinjohnson2 жыл бұрын
Lone apply chythal kittan ethra divasam venam
@krishnanmelevattasseri2 жыл бұрын
സാധാരണയായി ജാമ്യത്തിനു വേണ്ടിയുള്ള എല്ലാ രേഖകളും കൊടുത്താൽ 15 -20 ദിവസത്തിനകം ലോൺ ലഭിക്കാറുണ്ട്. വീഡിയോ കണ്ടതിനും താങ്കളുടെ അഭിപ്രായത്തിനും നന്ദി.
@sudheeshc83702 жыл бұрын
കൂലി പണിക്കാർക്ക് വായിപ്പാ കിട്ടുമോ?
@krishnanmelevattasseri2 жыл бұрын
കൂലി പണിക്കാർക്കും ലോൺ കിട്ടും.തിരിച്ചടക്കാൻ കഴിയുന്ന ലോൺ മാത്രം എടുക്കുക. കൂടുതൽ അറിയാൻ തൊട്ടടുത്ത ബ്രാഞ്ചുമയി ബന്ധപ്പെടുക. Thanks...
@prashanthminnus4519 Жыл бұрын
ദുബായിൽ anu
@nishanthchandran16402 жыл бұрын
ഇപ്പോൾ പലിശ എത്ര
@soumyaananthu9912 жыл бұрын
ഞാൻ ദുബായിൽ സെർവന്റ് ജോലി ചെയ്യുന്നു എനിക്ക് ലോണിന് അപേക്ഷിക്കാൻ പറ്റുമോ
@krishnanmelevattasseri2 жыл бұрын
അപേക്ഷിക്കാം. തൊട്ടടുത്ത ബ്രാഞ്ചുമായി ബന്ധപ്പെടുക. thanks
@krishnanmelevattasseri2 жыл бұрын
അപേക്ഷിക്കാം. തൊട്ടടുത്ത ബ്രാഞ്ചുമായി ബന്ധപ്പെടുക. thanks
@ummaathoufeek1967 Жыл бұрын
ഞാൻ കുവൈറ്റ് ഹൗസ് വർക്ക് ചെയുന്നു, എനിക്ക് 5സെന്റ് സഥലം വാങ്ങാനും അതിൽ ഒരു വീട് വെക്കാൻ പൈസ വേണം എത്ര രൂപ കിടും എനിക്ക് 35000സാലറി യൂട്, എനിക്ക് എത്ര ലെഷം രൂപ കിടും താങ്കളുടെ സഹായം വേണം piz sr, 🙏
@soumyaananthu991 Жыл бұрын
അവരെ കോൺടാക്ട് ചെയ്തപ്പോൾ അവർ ഒരുപാട് ഫോർമാലിറ്റീസ് പറഞ്ഞു പിന്നെ സാലറി സർട്ടിഫിക്കറ്റും ചോദിച്ചു. ഇതൊന്നുമില്ലാതെ തന്നെ വീടിനടുത്തുള്ള ഒരാളുടെ കയ്യിൽ നിന്ന് പലിശയ്ക്ക് പൈസ എടുത്തു ഫോർമാലിറ്റിയും ഇല്ല ഒന്നുമില്ല പ്രമാണം മാത്രം മതി എനിക്ക് ഒരു സാലറി സർട്ടിഫിക്കറ്റിന്റെയും പിൻബലംഇല്ലാതെതന്നു ഈ മാസം അവരുമായിട്ടുള്ള എന്റെ എല്ലാ ഇടപാടും നിർത്തി എന്റെ പ്രമാണവും തിരിച്ചെടുത്തു
@shameerbabu3102 жыл бұрын
ഹോം ലോണ് എടുക്കുന്നതിനു ചിട്ടിയിൽ കൂടേണ്ടതുണ്ടോ
@krishnanmelevattasseri2 жыл бұрын
ഇല്ല. ksfe സ്വീകരിക്കുന്ന മതിയായ ജ്യാമ്യം കൊടുത്താല്‍ മതി. thanks
@shameerbabu3102 жыл бұрын
ഞാൻ ഹോം ലോണിനാണ് കൊടുത്ത് ചിട്ടിയിൽ കൂടണം എന്നു പറഞ്ഞു കൂടാതെ EMI സ്റ്റർട്ടയാൽ പിന്നെ അത് അടച്ചാൽ മതിയെന്നും ചിട്ടി അടക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞാൽ മതിയെന്നും പറഞ്ഞു. പിന്നെ ഒരു സംശയം പേപ്പർ കൊടുത്താൽ എത്ര ദിവസം കൊണ്ടാണ് പാസവുക ഞാൻ കൊടുത്തിട്ട് 10 ദിവസം കഴിഞ്ഞു ബാങ്കിൽ നിന്ന് വിളിക്കും എന്നു പറഞ്ഞു ഇതു വരെ വിളിച്ചില്ല എങ്ങനെ യാണ്. അതിന്റെ പ്രോസസ്
@vipinvivi656811 ай бұрын
Papers എന്തൊക്കെ chodichu@@shameerbabu310
@rashurasheedrashurasheed40422 жыл бұрын
ഈ സ്കീമിന് എത്ര ശതമാനം ആകുന്നു പലിശ
@krishnanmelevattasseri2 жыл бұрын
10 ലക്ഷം വരെ 8.5% 10 ലക്ഷത്തിനു മുകളില്‍ 9.25% വീഡിയോ മുഴുവനായും കാണുമല്ലോ? thanks...
@renkeshsaradha60732 жыл бұрын
Sir, cibil score etra venam
@krishnanmelevattasseri2 жыл бұрын
കെഎസ്എഫ്ഇ യിൽ ഇൻകം പ്രൂഫിന്‍റെയും സെക്യൂരിറ്റി ഡോക്യുമെൻ്റ്സിന്‍റെയും അടിസ്ഥാനത്തിലാണ് ലോൺ നൽകുന്നത്. സിബിൽ സ്കോർ ഇതുവരെ ഒരു പ്രധാന മാനദണ്ഡമായി എടുത്തിട്ടില്ല. കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് തൊട്ടടുത്തുള്ള ബ്രാഞ്ച് മായി ബന്ധപ്പെടുക. thanks....
@silufari2 жыл бұрын
വീട് വാങ്ങാൻ ന്തേലും ലോൺ ഉണ്ടോ ഒരു 13 ലക്ഷം ഒക്കെ എങ്ങനാ കിട്ടുന്നത്