Bro എന്റെ വണ്ടി mahindra kuv 100 ആണ് എഞ്ചിൻ warning കത്തി നിൽക്കുന്നു സെൻസർ ചെക് ചെയ്തപ്പോൾ താഴെ ഉള്ള o2 സെൻസർ പോയിട്ടുണ്ട് എന്ന് പറഞ്ഞു അത് മാറ്റിയിട്ടില്ലെങ്കിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ???
@infinitebeing11195 ай бұрын
Get it serviced. Your engine will perform bad and may lose mileage.
Bro എന്റെ വണ്ടിzen estilo 2011 ആണ് അതിന്റെ o2 censor പുച്ച കടി ച്ചു മുറിച്ചിട്ട് വണ്ടി കുരെ ഓടിക്കിണ് ഇപ്പോൾ ഞാൻ ആ വയറുകൾ പരസ്പരംjoint ആക്കി അപ്പോൾ dash board ഉള്ളengine light പോയി കിട്ടി പക്ഷെ silencer നിന്നും വെള്ള പുക വരുന്നുണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@malayalamautomobile2 жыл бұрын
Wire karatayi ano koduthath
@faisalmt8562 жыл бұрын
അതിൽ ഒരു blackwire , മാത്രമെ പൊട്ടിടുള്ളു അതു Joint ആക്കി എന്നിട്ട് multi meter വെച്ച് countinuty ചെക്ക് ചെയ്തു വീപ്പ് സൗണ്ട് വന്നു അതിൽ 0.07 ഈ volue കാണിക്കുന്നു ബാക്കി എല്ലാംwire ഉം കടിച്ചു പിന്നിക്കിടക്കുകയയിരുന്നു അതു എല്ലാം seprate ആക്കി insulation ചെയ്തു പിന്നെ ഞാൻ മെക്കാനിക്ക അല്ലട്ടോ നിങ്ങളെ ഈ channel കണ്ട് കുറച്ച് പഴക്കമുള്ള വണ്ടി ആണൊ ല്ലോ എന്ന് വിചാരിച്ച് ചെയ്യുന്നതാ മെക്കാനിക്കിൽ താൽപര്യം മുള്ള വ്യക്തിയാണ്
@malayalamautomobile2 жыл бұрын
Wire connect cheyunathinu munb white smoke varunundayirunno?
@faisalmt8562 жыл бұрын
@@malayalamautomobile ഇപ്പോൾ വെളള പുകയില്ല വണ്ടി Starting തന്നെ ഏതെങ്കിലുംswitch on ചെയ്യുമ്പോൾ ഇടക്ക് egine light dash board വരും key ഊരി കുറച്ച് കഴിഞ്ഞാൽ പോകും അതു എന്തായിരികം പ്രശ്നം
@rono17882 жыл бұрын
ബ്രോ...ഞാൻ വണ്ടി ഓടിക്കുമ്പോൾ വണ്ടി പെട്ടന്ന് ഓഫ് ആവുന്നു.......വണ്ടി slow ആക്കി തിരിക്കുമ്പോളും, ഹമ്പ് ചാടുമ്പോളും, വല്ല വണ്ടിയോ മറ്റോ മുമ്പിൽ ഉണ്ടെങ്കിൽ slow ആകുമ്പോൾ ഒക്കെ ആണ് ഇൗ പ്രശ്നം.....ഇത് എങ്ങനെ ആണ് ശെരിയാക്കുക എന്ന് പറഞ്ഞ് തരുമോ..........pls rply 😢😕
@malayalamautomobile2 жыл бұрын
വണ്ടി ഏതാണ്
@rono17882 жыл бұрын
@@malayalamautomobile pulser 150
@malayalamautomobile2 жыл бұрын
Carburator anno engile carburator tune chyuka Fuel injection anegil fuel pump injector air filter oke nokanam