എന്റെ കേസിനെക്കുറിച്ചും ഹരിദാസേ ഒരു വീഡിയോ ചെയ്യൂ.ഉരുൾ പൊട്ടി വെള്ളം വന്ന് വണ്ടിയിൽ കയറിയതിന് ജാമ്യം ഇല്ലാ വകുപ്പ് ചുമത്തി 5.35 Lakh ന് കേസ് എടുത്തു. 53 ദിവസം ഒളിവിൽ പോയി .ഭാഗ്യത്തിന് ഹൈക്കോടതിയിൽ നിന്നും ജാമ്യം അമിത ലക്ഷങ്ങൾ മുടക്കി എടുത്തു. 3.5 Lakh കോടതിയിൽ അടച്ച് ജാമ്യം എടുത്തു. 3 വർഷമായിട്ടും ഇന്നും കേസ് കൊടുത്തവർ കോടതിയിൽ വന്നിട്ടില്ല. യാത്രക്കാർക്ക് പരാതി ഇല്ല. നാട്ടുകാർക്ക് പരാതി ഇല്ല. ഞാൻ ഓടിച്ചിരുന്ന RSK 123 എന്ന വണ്ടിക്ക് അന്ന് ഫിറ്റ്നസ് ഇല്ലായിരുന്നു. ഇൻഷ്വറൻസ് ഇല്ലായിരുന്നു. പൊലൂഷൻ ഇല്ലായിരുന്നു.
@HidenHiden-b6vАй бұрын
വളരെ വേഗതയിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുക യാത്രക്കാരുടെ ആവശ്യം തന്നെ.... മിന്നൽ ബസ് നല്ല ആശയം പക്ഷേ കേരള റോഡിൽ ഈ ബസ്സിന് മിന്നൽ വേഗതയിൽ മനസ്സമാധാനത്തോടെ പോകുവാൻ സാധിക്കുകയില്ല അതും ഇല്ലാത്ത നിയമത്തിലൂടെ കോടതിയിൽ നിന്ന് അനുമതി വാങ്ങിച്ചു ...Volo പോലെ അത്യാധുനിക സുരക്ഷാ സംവിധാനം ഉള്ള ബസ്സുകൾ ഉപയോഗിക്കുക..... 👍👍👍👍
@majeeds5502Ай бұрын
Rrt😊444
@majeeds5502Ай бұрын
Rrttþ
@HidenHiden-b6vАй бұрын
@@majeeds5502 മനസ്സിലായില്ല കുഞ്ഞാടെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറയുക....
@HidenHiden-b6vАй бұрын
@@majeeds5502 മനസ്സിലായി കുഞ്ഞാടെ സാംസങ് മൊബൈൽ ഫോൺ 👍👍👍👍👍👍
@omegajoshua6459Ай бұрын
വളരെ ശെരiya
@shaijum2654Ай бұрын
വെരി ഗുഡ് സാർ.
@gireeshkr2668Ай бұрын
സത്യം
@jithuskariaАй бұрын
ആദ്യമായി പുതിയ വണ്ടിയുടെ chasis പൊട്ടി എന്ന് കേൾക്കുന്നത് KSRTC-il ആണ് 😂😂
@prakashvln01Ай бұрын
Ksrtc യുടെ പുതിയ വണ്ടികൾ ഇടിച്ചു അപകടം ഉണ്ടായതിനെ കുറിച്ചും പറയുക
@ManojOcАй бұрын
👍👍👍
@ishwanisworldАй бұрын
വാഹനത്തിന്റെ കുഴപ്പമാണക്കിൽ cf കൊടുത്ത amvi മാർക്ക് എതിരെ കേസ് എടുക്കണം. അവർ പടി വാങ്ങി cf കൊടുക്കുന്നത്. നല്ല രീതിയിൽ പരിശോധന നടത്തിയാൽ റോഡിൽ നല്ല വാഹനങ്ങൾ മാത്രം ഓടും
@pradeeptkd5336Ай бұрын
Sathyammmm .... work shop il ullavar manapoorvam accident undavan aanu aagrahikunnathu ...athil swift ile jeevanakaranu irayaku nathu
@neharin7413Ай бұрын
പുതിയവണ്ടിക്കും, പഴയ വണ്ടി നന്നായി പന്നിതും തരുകയാണെങ്കിൽ നമുക്ക് എങ്ങനെ വേണമെങ്കിലും സർവീസ് നടത്താം , ആ ഒരു നടപടി മുകൾ തട്ടിൽ ഇരിക്കുന്ന സാറന്മാർക്ക് അറിയില്ല 😢
നിങ്ങൾ ആരാണ് എന്ന് എനിക്ക് അറിയില്ല വണ്ടിയിൽ കയറി ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത് ഡ്രൈവർ ആണെങ്കിൽ അയാൾക്കറിയാം വണ്ടിക്ക് കംപ്ലയിന്റ് ഉണ്ടങ്കിൽ പിന്നെന്തിനു ഇത്രയും പരുഡേ ജീവിതം കളഞ്ഞു അയാൾ വണ്ടി ഓടിക്കണം, പിന്നെ ഗവമന്റ് ജോലിയിൽ കയറിയാൽ പിന്നെ മന്ത്രിയെക്കാൾ വലിയ പോസ്റ്റാഎന്ന് കരുതുന്ന വരുണ്ട് ഞങ്ങൾ ആരെ തട്ടിയാലും ഗവണ്മന്റ് നോക്കിക്കൊള്ളും ഇപ്പഴും നല്ല ഡ്രൈവർമാർ ഇപോസ്റ്റിനു കാത്തു നിക്കുന്നു ഇപ്പോൾ ഒരു നല്ല മന്ത്രി വന്നു ഇനിഎല്ലാം ഗണേഷ് sir ശരിയാക്കും എന്നൊരു വിശ്വാസം.ഞാൻ ഒരു ടാക്സി ഡ്രൈവർ ആണ് ഇ പ്പഴും ഒരു അപകടം കൂടാതെ വണ്ടി ഓടിക്കുന്ന നല്ല ksrtc driver മാരുണ്ട്
@rakeshks8889Ай бұрын
യാതൊരു ഉത്തരവാദിത്വം Knowledge ഇല്ലാത്ത mechanic ദിവസം വേദനകാർ അല്ലെ....മുഴുവനും 15 വർഷമായി psc നിയമനം നടനിട്ട്...
@Rojo-f1cАй бұрын
ഇപ്പെ ശരിയാക്കാം (LDF)
@HidenHiden-b6vАй бұрын
യുഡിഎഫ് വന്നാൽ എല്ലാം ശരിയാകും ആളുകളുടെ വായിൽ ഇട്ട് തരും😀😀😀😀😀😀
@Rojo-f1cАй бұрын
LDF വരും എല്ലാം ശരിയാകും. ഉറപ്പാണ്.
@HidenHiden-b6vАй бұрын
യുഡിഎഫ് വന്നാൽ എല്ലാം ശരിയാകും ആളുകളുടെ വായിലിട്ട് തരും 😀😀😀😀
@kabeermukkamkabeerpk48Ай бұрын
പുറത്തുള്ള സ്ഥാപനങ്ങളുടെ പരസ്യവാചകം വിലയോ തുച്ഛം ഗുണമോ മെച്ചം എന്നാണ് എന്നാൽ ഇവിടുത്തെ പരസ്യവാചകം വിലയോ അധികം ഗുണമോ തുച്ഛം എന്നാണ്😂