യാത്ര ചെയ്യുന്ന FEEL BRO .......KEEP GOING ON💯💯💯👍👍👍👍👍
@travelwithnaveenabi Жыл бұрын
Thank u😍
@jeswin501 Жыл бұрын
സമയം ഉണ്ടെങ്കിൽ ഹൈവേ യാത്രയെല്ലാം ഒഴിവാക്കി ഇതുപോലുള്ള റൂട്ടിൽ ഇടക്ക് ഇങ്ങനെ യാത്ര ചെയ്യണം.. കുറെ പച്ചയായ മനുഷ്യരും, ജീവിതങ്ങളും.. പ്രകൃതി ഭംഗിയുമെല്ലാം തൊട്ടറിഞ്ഞു അങ്ങിനെ.. Wow 😍
@travelwithnaveenabi Жыл бұрын
Yes👍
@muhammadsahad879910 ай бұрын
Boarder kadannappol road adipoli
@travelwithnaveenabi10 ай бұрын
Yes👍🏻
@photomania6665Ай бұрын
ഞാൻ പോയ വഴികൾ ഇവിടെ സൗദിയിൽ ൽ ഇരുന്ന് കാണുമ്പോൾ നാട്ടിൽ വന്നു ഫാമിലി യെയും കൂട്ടി ഒരിക്കൽ കൂടി പോവണം എന്ന് തോന്നി പോവുന്നു. കാണുന്നവനും ആ ബസ് ൽ ഇരിക്കുന്ന രീതിയിൽ വീഡിയോ എടുക്കുന്ന ബ്രോ ❤❤❤
@AbdulKarim-nn9bx Жыл бұрын
അടിപൊളി ട്ടോ ഒരുപാട് ഇഷ്ടമായി
@travelwithnaveenabi Жыл бұрын
Thank u😍
@govindasamyr4713 Жыл бұрын
Sema feel Bus Travel... I like it video.. ❤❤❤❤congratulations. You condienew... I love Kerala. ❤❤
@travelwithnaveenabi Жыл бұрын
Thank u😍
@JesnaJose-p9k Жыл бұрын
Thank you bro. Njan oru attappadikari aan ippol abroad thamasikkunu. Veedum naadum njan Othiri miss cheyyanidaarnnu, ee video il koode enik ente veed kaanan sadichu. Thank you
@travelwithnaveenabi Жыл бұрын
Thank u 😍
@saravanankumar640 Жыл бұрын
Nice video super jisaab
@mathaik.p.7136 Жыл бұрын
അടിപൊളി വിവരണം നന്നായി ഒരു യാത്ര പോയതു പോലെ
@travelwithnaveenabi Жыл бұрын
Thank u😍
@premjo1974 Жыл бұрын
Thanks
@travelwithnaveenabi Жыл бұрын
👍😍
@bijumonpulikkottil6882 Жыл бұрын
ആനക്കട്ടി കഴിഞ്ഞുള്ള തമിഴ്നാട് റോഡുകളും , കാഴ്ചകളും സൂപ്പറാണ്.
@travelwithnaveenabi Жыл бұрын
👍😍
@balanp4172 Жыл бұрын
കേരളവും ഇപ്പോൾ അങ്ങിനെ യായി ക്കൊണ്ടിരിക്കുന്നു.
@travelwithnaveenabi Жыл бұрын
👍👍
@RavindranathanVP Жыл бұрын
സൂപ്പർ
@travelwithnaveenabi Жыл бұрын
Thank u😍
@jamsheerthareekanakam7626 Жыл бұрын
Nalla avadharanam
@travelwithnaveenabi Жыл бұрын
Thank u😍
@siddiqueva2957 Жыл бұрын
നല്ല വിവരണം അഭിനന്ദനം
@travelwithnaveenabi Жыл бұрын
Thank u😍
@carzzup7357 Жыл бұрын
Good video
@travelwithnaveenabi Жыл бұрын
Thank u😍
@basheerpeema354 Жыл бұрын
നന്നായി നന്ദി Verygood
@travelwithnaveenabi Жыл бұрын
Thank u😍
@rafeequemohamed3728 Жыл бұрын
Excellent route choice, Congratulations
@travelwithnaveenabi Жыл бұрын
Thank u😍
@muhammadhasil33265 ай бұрын
സൂപ്പർ 27 വർഷം പിന്നിലേക്ക് ഞാൻ പോയി 2വർഷം ആനമൂളി പളിപ്പടി ഞാൻ ഉണ്ടായിരുന്നു
Hi.. dear.... ഇഷ്ടമായി..... ഒരുപാട്...... നല്ലൊരു യാത്ര ഞാൻ ചെയ്തു..... അതാണ് ഈ കാഴ്ച യുടെ ഒരു സൗന്ദര്യം. നവീൻ...... നന്ദി... ഈ യാത്ര മധുരമായി.. ആനന്ദ നൊമ്പരമായി..... ചിന്താ സാന്ദ്രമായി..... ❤🙏🤝
@travelwithnaveenabi Жыл бұрын
Thank u😍
@askarali584 Жыл бұрын
8 വർഷം മുൻപ് ഞാനും എന്റെ ഫാമിലിയും ഇതേ റൂട്ടിൽ പാലക്കാടിൽ നിന്നുംരാവിലെ 9.30 പുറപ്പെടുന്ന ബസിൽ മേടുപ്പാളയം വരെ പോയിട്ടുണ്ട് അവിടെ എത്തിയത് 2.45 ണ് ആയിരുന്നു തിരിച്ചു ഞങ്ങൾ കോയമ്പത്തൂർ വഴി പാലക്കാട് രാത്രി 8.30 എത്തി അടിപൊളി യാത്ര ആയിരുന്നു നല്ല കാലാവസ്ഥ ആയിരുന്നു
@travelwithnaveenabi Жыл бұрын
👍😍
@kiranmk635 Жыл бұрын
Poli bro.. Kidilan narration♥️
@travelwithnaveenabi Жыл бұрын
Thank u😍
@anassrambikkal140 Жыл бұрын
Informative
@travelwithnaveenabi Жыл бұрын
👍😍
@hamlet9754 Жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണാറില്ല.. But ഇനി കാണും.. കാരണം അട്ടപ്പാടി എന്റെ വീക്നെസ് ആണ്.. ഞാൻ ഒരു റവന്യു ഉദ്യോഗസ്ഥൻ ആണ്.. അട്ടപ്പാടി താലൂക് ആയ ശേഷം ആണ് ഞാൻ അങ്ങോട്ട് വരുന്നത്....എന്റെ ആദ്യ പ്രൊമോഷൻ ആണ് attapdi.. അതുകൊണ്ട് തന്നെ എനിക്ക് എന്നും അത് ഒരു ഓർമ ആണ്. കൈകൂലി പരിപാടി ഒന്നും ഇല്ലാത്തത് കൊണ്ട് ആവും.. ഇന്നും അട്ടപ്പടിയിൽ ബന്ധങ്ങൾ ഉണ്ട്.. ഒരുപാടു ഇഷ്ടം...
@travelwithnaveenabi Жыл бұрын
Thank u😍
@comintern1921 Жыл бұрын
Super video
@travelwithnaveenabi Жыл бұрын
Thank u😍
@hashi_hashir Жыл бұрын
sholayur vazhi ith powuka bus njn mettupalayam ninnum rathri location itt vannath sholayur vazhi aanu awide check point clos anu night
@travelwithnaveenabi Жыл бұрын
But timing onnum illa enna arinje..
@hashi_hashir Жыл бұрын
@@travelwithnaveenabi njn vere vazhi akum vannath 6 clk vare chk point w8 cheythu oru puzha murichu kadannu ennit anu sholayur chk point ethiyath
@ashiqadayatt470 Жыл бұрын
സൂപ്പർ വീഡിയോ ❤❤❤
@travelwithnaveenabi Жыл бұрын
Thank u😍
@akhilkr8923 Жыл бұрын
9:50 mukalil nokiyal churathile highlight aya varakkallu undarunu. Video l ath onn kanikarunnu
@travelwithnaveenabi Жыл бұрын
Ath ariyillarnnu bro👍 thank u😍
@ahmedaslam-v5y Жыл бұрын
Super vidio
@travelwithnaveenabi Жыл бұрын
Thank u😍
@Mt15321 Жыл бұрын
Bro video orupade edanam , avatharanam ellam nanaitund adipoli❤️
@travelwithnaveenabi Жыл бұрын
Thank u😍
@sanjaikb7278 Жыл бұрын
വീഡിയോ നന്നായിട്ടുണ്ട് .....ഈ വീഡിയോയിൽബസസ്ഓടിക്കുന്ന ഡ്രൈവറുടെ ശ്രദ്ധയിലേക്ക് ..അമിതമായ േഹാൺഅടി അരോചകം തന്നെ .....
@travelwithnaveenabi Жыл бұрын
Thank u😍
@jeswin501 Жыл бұрын
അടിപൊളി യാത്ര 👍
@travelwithnaveenabi Жыл бұрын
😍
@josupaul8997 Жыл бұрын
Back grpund music super
@travelwithnaveenabi Жыл бұрын
Thank u😍
@ashiqadayatt470 Жыл бұрын
Bro സിനിമ വരുന്നതിന് മുൻപും അട്ടപ്പാടി ഫേമസ് ആണ് ❤❤❤
@travelwithnaveenabi Жыл бұрын
Yes, but kooduthal alukal povan thudangiyath enna udeshiche👍 Thank u 😍
you are taking us in to a different world...never seen this kind of routes in my life. and it was so amazing..unbelievable!!! as its belongs to our kerala..must travel...Thank you bro.....
@travelwithnaveenabi Жыл бұрын
Thank u 😍
@rajuvarghese8272 Жыл бұрын
VERY GOOD presentation , all details covered , 👍👍👍👍♥♥♥♥♥♥♥♥♥♥
@travelwithnaveenabi Жыл бұрын
Thank u😍
@midlajk1213 Жыл бұрын
മ്മടെ മണ്ണാർക്കാട് 😊
@travelwithnaveenabi Жыл бұрын
👍😍
@manafchilambukadan5553 Жыл бұрын
Adipoli
@travelwithnaveenabi Жыл бұрын
Thank u😍
@huzainkazim128 Жыл бұрын
ചാലക്കുടിയിൽ നിന്ന് തമിഴ് നാട് ബസ് ഉണ്ട് മണ്ണാർക്കാടിലേക്ക്. ചാലക്കുടി വാൽപറ പൊള്ളാച്ചി കോയമ്പത്തൂർ ആനക്കട്ടി മണ്ണാർക്കാട് എന്നൊരു ബസ് ഞാൻ പൊള്ളാച്ചി സ്റ്റാൻഡിൽ വച്ച് ഒരുദിവസം കണ്ടിരുന്നു. ഇപ്പോ ഉണ്ടോ എന്ന് അറിയില്ല
@travelwithnaveenabi Жыл бұрын
Mettupalayam to mannarkkad TN bus ind🙌
@alishafeeq4455 Жыл бұрын
By Shafeeq Ali T v Kerala From Palakkad mannarakkad Deafness All Family Poor Help Food Give Friends Happy ❤😂
@alishafeeq4455 Жыл бұрын
@@travelwithnaveenabi By Shafeeq Ali T v Kerala From Palakkad mannarakkad Deafness All Family Poor Help Food Give Friends Happy
@suhailmanazir2007 Жыл бұрын
Bro..നല്ല അവതരണം 👍🏽👍🏽 Vere level 👍🏽🔥
@travelwithnaveenabi Жыл бұрын
Thank u😍
@thefasajuke Жыл бұрын
Yesterday I travelled in this bus.. It was so beautiful Returned in the same bus There was nice fog in Churam road afternoon.... Thank you a lot for telling us about this route.
@travelwithnaveenabi Жыл бұрын
Thank u😍
@rasheedrifak5896 Жыл бұрын
സൂപ്പർ 👍
@travelwithnaveenabi Жыл бұрын
Thank u😍
@Yathra_Wide Жыл бұрын
nice
@travelwithnaveenabi Жыл бұрын
Thank u😍
@babypaul1463 Жыл бұрын
Very good ...nice journey
@travelwithnaveenabi Жыл бұрын
Thank u😍
@AnvarudheenAnvar Жыл бұрын
മുള്ളി വഴി ഊട്ടി പോയിട്ടുണ്ട് ബൈക്കിൽ ഇപ്പോളല്ലാ cols ചെയുന്ന മുൻപ്
@travelwithnaveenabi Жыл бұрын
👍🏻🙌
@sidnhet8 Жыл бұрын
Good informations 👍
@travelwithnaveenabi Жыл бұрын
Thank u😍
@sijeesh860 Жыл бұрын
Nice bro
@travelwithnaveenabi Жыл бұрын
Thank u😍
@bijumonpulikkottil6882 Жыл бұрын
യാത്രാ വീഡിയോയും , വിവരണങ്ങളുമെല്ലാം എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്.
@travelwithnaveenabi Жыл бұрын
Thank u😍
@bijumonpulikkottil6882 Жыл бұрын
@@travelwithnaveenabi ശബരി വർക്കലയുടെ അവതരണ രീതിയും എനിക്കിഷ്ടമാണ്. നാടിനെയും , നാട്ടുകാരെയും ഒക്കെ ഉൾപ്പെടുത്തി അവരിൽ ഒരാളായി, അവരോടു കൂടെ എന്നു പറയാം ..... അതാണ് ...... ട്രാവൽ വിത്ത് നവീൺ അബി , വേറിട്ട ഒരു തനതായ മികച്ച രീതി തന്നെയാണ് ഇതും . ബോറടിപ്പിക്കാറില്ല.......
@travelwithnaveenabi Жыл бұрын
Thank u for the support👍😍
@haridasneelakandan7722 Жыл бұрын
] traveled this route from Coimbatore to Mukkali beautiful trip. Thank you
@travelwithnaveenabi Жыл бұрын
Thank u😍
@pubgaccount5181 Жыл бұрын
Video super 🎉🎉🎉
@travelwithnaveenabi Жыл бұрын
Thank u😍
@seathumadhavan7380 Жыл бұрын
Good bus root
@travelwithnaveenabi Жыл бұрын
Yes👍
@mukeshgangadharan1519 Жыл бұрын
Super👍
@travelwithnaveenabi Жыл бұрын
Thank u😍
@mubassir9585 Жыл бұрын
സ്ഥിരം viewer ആണ് ബ്രോ ഓരോ യാത്ര വിവരണവും ഓരോ അനുഭവമാണ് സ്വയം യാത്ര ചെയ്യുന്ന ഒരു ഫീൽ
@travelwithnaveenabi Жыл бұрын
Thank u 😍
@arunwilson5359 Жыл бұрын
ഇനിയും Ksrtc videos pratheeshikkunnu
@travelwithnaveenabi Жыл бұрын
Sure 👍 Thank u😍
@shinumohan6488 Жыл бұрын
തടാകം to മേട്ടുപാളയം aprox. 35 km ഉണ്ട്
@travelwithnaveenabi Жыл бұрын
Ok👍🏻🙌
@josephmanuelm645 Жыл бұрын
ഞാൻ 92 മുതൽ 95 വരെ ഗൂളിക്കടവിൽ മാന്താനത്ത് അച്ചൻ കുഞ്ഞ് എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. എന്റെ 25 വയസ്സു മുതൽ 28 വയസ്സു വരെ ! വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@travelwithnaveenabi Жыл бұрын
👍🏻👍🏻
@jmchangers94308 ай бұрын
എന്റെ സ്വന്തം നാട് ❤️❤️
@travelwithnaveenabi8 ай бұрын
😍
@sajadminiatures Жыл бұрын
മണ്ണാർക്കാട് പൊളിയല്ലേ..... 😃❤️
@travelwithnaveenabi Жыл бұрын
👍😍
@mubarakkottakkal6708 Жыл бұрын
Wowww 😍👍🏻
@travelwithnaveenabi Жыл бұрын
Thank u😍
@شرفالدين-ث8ر Жыл бұрын
92mudhal2008vare anikku annam thanna nadu eppozhum orkarund.ippol jidhayil ninnum kanunna njhan kazhinjhipoya sandhoshattinte nalukale orthu sangadappedarund❤
@travelwithnaveenabi Жыл бұрын
👍🏻
@vyd313 Жыл бұрын
അടിപൊളി 🥰🥰🥰🥰🥰🥰 വിഡിയോ
@travelwithnaveenabi Жыл бұрын
Thank u😍
@shabee143 Жыл бұрын
Awesome video bro...Well Explained 🥰🙏
@travelwithnaveenabi Жыл бұрын
Thank u😍
@കറകളഞഇന്ത്യക്കാരൻ Жыл бұрын
ഇതിനെകാളും സൂപ്പർ റൂട്ടാണു മുള്ളി വഴി ഒരുതവണ യാത്ര ചെയ്തിട്ടുണ്ട്. നിർഭാഗ്യം എന്ന് പറയട്ടെ ഇപ്പൊൾ ആ റൂട്ട് തമിഴ് നാട് ക്ലൊസ് ചെയ്തു
@travelwithnaveenabi Жыл бұрын
Yes
@sanasumayya2020 Жыл бұрын
Pollichu bro im riyhadil
@travelwithnaveenabi Жыл бұрын
Thank u😍
@ramachandranpilla-vw4po Жыл бұрын
Vella line enthinullathaanu ennu paranju kodukkoo
@travelwithnaveenabi Жыл бұрын
Eth vella line?
@bijoychandran2096 Жыл бұрын
Niice to hear yr voice... Also, bus horn and sound, quite Natural. Nothing baad... Lov. Lovely sceneries, amazing Nature... Soon, I wil go this way...
@travelwithnaveenabi Жыл бұрын
Thank u😍
@sandhyakuttan1415 Жыл бұрын
❤❤super
@travelwithnaveenabi Жыл бұрын
Thank u😍
@sandhyakuttan1415 Жыл бұрын
Hlooo
@travelwithnaveenabi Жыл бұрын
Hi
@thefasajuke Жыл бұрын
Ee bus poyaal pinne eppozhanu ee Routel KSRTC Service ullath ????
@travelwithnaveenabi Жыл бұрын
Anaikkatti vare ishatm pole bus ind
@akhilkr8923 Жыл бұрын
10:04 sholayur - anakaty - mannarkkad
@travelwithnaveenabi Жыл бұрын
👍😍
@kunjuchalavara1607 Жыл бұрын
Super bro🎉🎉🎉
@travelwithnaveenabi Жыл бұрын
Thank u😍
@truthseeker4813 Жыл бұрын
നല്ല വിവരണവും, നല്ല ഫോട്ടോഗ്രാഫിയും !! വെരി ഗുഡ് !!!
@travelwithnaveenabi Жыл бұрын
Thank u😍
@skybird2652 Жыл бұрын
Super bro
@travelwithnaveenabi Жыл бұрын
Thank u😍
@anassrambikkal140 Жыл бұрын
Super ❤️
@travelwithnaveenabi Жыл бұрын
Thank u😍
@peopletalk402411 ай бұрын
My home place❤
@travelwithnaveenabi11 ай бұрын
😍🙌
@cjharry980cc3 Жыл бұрын
E routil kinnakoraikku povan pattumo ? Undel kadathi vidunundo ?
@travelwithnaveenabi Жыл бұрын
E rout il Bus illa
@iqbalbm90583 ай бұрын
Pls entry metupalayam manjor to kunoor
@AdithiyanD7 ай бұрын
Is that any timing to go in this route??with bike
@muhammedmoidheen3234 Жыл бұрын
ഞാൻ 40കൊല്ലം മുമ്പ് പോയസ്ത്തലം
@travelwithnaveenabi Жыл бұрын
😍👍🏻
@rafeequerafeeque8124 Жыл бұрын
സുപ്പർ ❤
@travelwithnaveenabi Жыл бұрын
Thank u😍
@bharathankannamkkott3062 Жыл бұрын
താങ്കൾ കാഞ്ഞങ്ങാട് വന്നു മൈസൂരേക്ക് ഒരു യാത്ര ചെയ്യുക. സൂപ്പർ ആയിരിക്കും. കർണാടക സ്റ്റേറ്റിന്റെ ഒരു ബസ് രാവിലെ 8.30ന് kanhangaduninnu പുറപ്പെന്നുണ്ട്. ആകെ ഒരുബസ് മാത്രമേ ഉള്ളൂ.