KSRTC യുടെ ഉല്ലാസയാത്ര |

  Рет қаралды 1,156

Reji Ramanchira

Reji Ramanchira

Күн бұрын

#ripplewaterfalls #ponmudidam #chathurangapara
ചതുരംഗപ്പാറ...
കുന്നിൻ മുകളിലെ പ്രകൃതീശ്വരി...
പത്തനംതിട്ട KSRTC യുടെ ഉല്ലാസയാത്ര....
സമുദ്രനിരപ്പിൽ നിന്നും 3605 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അതിശക്തമായ കാറ്റിനാൽ സമ്പന്നമായ പ്രകൃതിയുടെ വരദാനം.......
കാറ്റാടി പാടങ്ങളുടെ മനോഹാരിതയിൽ, നട്ടുച്ചക്കു പോലും കുളിർമ നൽകുന്ന മനോഹരി.......
തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ , തേവാരം, കൊച്ചുതേവാരം, എന്നീ നഗരങ്ങളുടെ വിദൂര ദൃശ്യങ്ങളാൽ നയന സുന്ദരമായ പ്രദേശം.......
സഞ്ചാരികളുടെ മനം കവരുന്ന മൂന്നാറിലെ മഞ്ഞുകണങ്ങളുടെ ചെറുകുളിരിൽ ലയിച്ച് യാത്ര ചതുരംഗപ്പാറയിൽ എത്തുന്നു.....
അസ്തമയ സൂര്യൻ്റെ ചെങ്കിരണങ്ങളേറ്റ് പ്രശോഭിതമായ പൊൻമുടി ജലാശയം, അഭ്രപാളികളിൽ എന്നതുപോലെ മനസ്സിൽ തങ്ങിനിൽക്കുമ്പോൾ, യാത്രികരുടെ മനസ്സിൽ ഓർമ്മകൾക്ക് സുഗന്ധം നൽകി ഈ മനോഹര ദൃശ്യങ്ങൾ എന്നും നിറഞ്ഞു നിൽക്കും.
KSRTC യുടെ സുഖ യാത്ര സഞ്ചാരത്തിന് കുളിർമ്മ കൂട്ടുന്നു...
അന്വേഷണങ്ങൾക്ക്....
9495752710
9995332599
വീഡിയോ ഇഷ്ടമായാൽ LIKE,SHARE & SUBSCRIBE 🔴💚💛

Пікірлер: 14
@shiazjoseph7529
@shiazjoseph7529 10 ай бұрын
@sonymathew7414
@sonymathew7414 10 ай бұрын
👌💙
@jobinaliasjobinalias3886
@jobinaliasjobinalias3886 10 ай бұрын
Suprr🥰🥰
@lalimoha6539
@lalimoha6539 10 ай бұрын
Super ❤♥️👌
@shiazjoseph7529
@shiazjoseph7529 10 ай бұрын
സൂപ്പർ..
@manilalcs4914
@manilalcs4914 10 ай бұрын
നന്നായി ചിത്രീകരിച്ചു' നല്ല വിേണന്യം'
@thomasvarughese1641
@thomasvarughese1641 10 ай бұрын
ഒപ്പം യാത്ര ചെയ്ത ഒരനുഭൂതി ഉളവാക്കുന്നതിൽ താങ്കൾ വിജയിച്ചിരിക്കുന്നു. നല്ല ചിത്രീകരണവും, നല്ല വിവരണവും. ആശംസകൾ ❤
@rajeshak8363
@rajeshak8363 10 ай бұрын
റജിസാർ സൂപ്പർ വിഡിയോ വിവരണം അതിമനോഹരം . അഭിനന്ദനങ്ങൾ
@rejiramanchira
@rejiramanchira 10 ай бұрын
Thanks 🙏🙏
@heavenlydigital
@heavenlydigital 10 ай бұрын
വളരെ മനോഹരം❤
@veekay4584
@veekay4584 10 ай бұрын
Woh ! Beautiful ! Thank you 👍
@rejiramanchira
@rejiramanchira 10 ай бұрын
Thank you too!
@nicewin
@nicewin 10 ай бұрын
Rate per head??
@rejiramanchira
@rejiramanchira 10 ай бұрын
870 (busfare)
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 44 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 128 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН