A short introductory video about Borewell Submersible Pump.
Пікірлер: 373
@gafoorpp74814 жыл бұрын
I like too texmo cromton and kirlosker. Pumbs
@thundathiltraders4 жыл бұрын
Texmo ( Aqua group) & EKKI(Deccan) are the best 👌🏼
@robinsimon40383 жыл бұрын
ഞാൻ വെച്ചത് tormac ന്റെ പമ്പ് ആണ് 1.5 hp... 6 മാസം കഴിഞ്ഞപ്പോൾ ഇടി വെട്ടി കോയിൽ പോയി...ഇടി വെട്ടൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ബോർവെൽ പമ്പിനെ ആണോ??
@ashleymich27913 жыл бұрын
225 adi ulla ente borewell ill oru motor undayirunu adh ipol kedayi winding cheyan kodutheka . 3 vittu karkum ividun vellam adich kodukunudarnu.apol..ivide voltage um kuravulla area ann so ..apol nallapope vellam edukanum pinne voltage prbm varathirikanum patila motor parayo
@thundathiltraders3 жыл бұрын
Voltage problem undenkil oil cooled pump anu nallathu. EKKI Oil cooled pump edukku. Good quality
@sijuchalil793 жыл бұрын
400 adi ulla borweel anu .adichappol vellam illarunnu 2 divasam kazhinjappol arround 380 feet vellam undu .irrigation purpose anu.ethu motor anu vaykkendathu.vachittu prayojanam undakumo.Please advice.
@thundathiltraders3 жыл бұрын
Pls forward your enquiry in whatsapp. 7034904458
@gafoorpp74814 жыл бұрын
Iam doing the borewell work
@thundathiltraders4 жыл бұрын
Great 👌🏼
@viswanathanvs75823 жыл бұрын
225ft aazhamund 130mtr nalla kayattamund tank irikkunna sthalathekk eathu type pump insttal cheyyanam(daily oru 500 ltr vellam math)
@thundathiltraders3 жыл бұрын
Details onu whatsapp cheyyamo ? 7034904458
@josethomas70052 жыл бұрын
Can you please suggest a solar-based pump for 800ft bore in Banglore, It is for household usage, okay to have very slow discharge may be 1000ltr per day, my requirement is to lift water from 880ft bore with a lesser number of solar panels? ready to compromise on discharge rate. if not available can you please suggest a pump that can run on a single phase, My plan is to avoid a 3phase connection which is pretty expensive here?
@thundathiltraders2 жыл бұрын
Whatsapp 7034904458. Will help you out with both options
@aji74995 жыл бұрын
Background super
@thundathiltraders4 жыл бұрын
Thank you :)
@nizamuddinp89734 жыл бұрын
✌usefull
@thundathiltraders4 жыл бұрын
Thank you :)
@suhilethonikkadavan5302 Жыл бұрын
Thanks
@thundathiltraders Жыл бұрын
Welcome
@salinisekhar12083 жыл бұрын
200ft borewell veedinte 2nd floornu mukalinanu tank irikkunnathu appol ethra hp,ethra head,ethra stage ulla motor anu vekkedathu?ethu brand motoranu nallathu?plz rply
@thundathiltraders3 жыл бұрын
EKKI 1HP 10 STAGE , 78 meter head
@anuranjith14382 жыл бұрын
Bro ente borewell 275 fit anu.. Ithil eth motor anu vekkendath.. Ethra hp, ethra stage, etc... Eth pipe anu use cheyyandath thred pipe nallath ennu parayunnu
@thundathiltraders2 жыл бұрын
1.5HP anu suitable. Whatsapp 7034904458
@rashidraaz78632 жыл бұрын
Slow running available aanoo
@saneeshthankan34373 жыл бұрын
bro 110 adi borewell..vekan ethu pump venam ethra rupa vila varum .oru..750. liter tank nirayan.ethra mint vendi varum. detail prayamo plz reply
@thundathiltraders3 жыл бұрын
Pls send site details to 7034904458 (whatsapp number)
@ThomasPhilip19-1-5110 ай бұрын
Do they send on line? I need 1hp submersible pump - teximo, Crompton or such branded pump.
@thundathiltraders10 ай бұрын
Try www.thundathiltraders.com
@johnsujith124 жыл бұрын
Sir, Water pressure increase cheyan oru pump suggesti cheyamo. I am looking to buy a pump to increase water pressure to water garden. From tap -> pump --> hose --> garden. What is your suggestion for a pump for this purpose. Thank you and great explanation!
@thundathiltraders4 жыл бұрын
If you have no plans to add sprinklers , go for self-priming pump which is the cheapest option. you need to to manually switch it on/off unlike pressure pump. If the garden hose is of 1/2 or 3/4 inch try getting 0.25HP self-priming pump.
@johnsujith124 жыл бұрын
@@thundathiltraders Thank you Sir, That is very helpful. I did not know that. I am planning to fit the hose into manual sprinklers or just use hose itself. After you suggested I found these: www.vguard.in/product-categories/domestic-pumps-7 - Self Priming pumps. Thank you
@thundathiltraders4 жыл бұрын
@@johnsujith12 Great. go for Texmo or Deccan . I don't the availability in your area. But those are are really well built.Good quality .Thank you.
@johnsujith124 жыл бұрын
@@thundathiltraders Thank you Sir!!
@TheVaisakhvijayan11 ай бұрын
അഞ്ഞൂറ്റി ഇരുപത് അടി താഴ്ത്തി ആവശ്യത്തിന് പ്രഷറുള്ള വെള്ളം കിട്ടാത്ത ബോർവെല്ലിൽ നിന്ന് പമ്പ് ചെയ്യാൻ കംപ്രസർ മോട്ടാർ ഉപയോഗിക്കുന്നത് ഉചിതമാണൊ ? ( 40 -60 ) താഴ്ച്ചയിൽ വെള്ളം ഉണ്ട് .
@AdamAjmals Жыл бұрын
700 adiyulla borewell aanu, adichappol cheriya നനവ് ഉണ്ടായിരുന്നുള്ളു, ഓപ്പോൾ 250 ഫീറ്റ് ഇൽ വെള്ളം ഉണ്ട്,ethu motor aanu vekkendathu
@thundathiltraders Жыл бұрын
Max discharge kuranja pump vakkam. Oru dry run panel must ayi kodukuka
@naseef97424 жыл бұрын
mono compressor aano belt compressor aano nallathu 420 adi aazham undu kuzhal vellam kuravaanu nankkan upayogikkan aanu full time adikkanam
@thundathiltraders4 жыл бұрын
കംപ്രസർ വളരെ കുറച്ചേ കൈകാര്യം ചെയ്യാൻ അവസരം ലഭിച്ചിട്ടുള്ളൂ .എന്റെ ചെറിയ അറിവ് വച്ച് ബെൽറ്റ് കംപ്രസർ മൈന്റെനൻസ് കൂടുതൽ ആണെന്നാണ് കേട്ടിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ഞാൻ ടെക്നീഷ്യനോട് ചോദിച്ചു പറയാം
@tonymantony39204 жыл бұрын
Belt
@Arun-xo4pd2 жыл бұрын
240 Feet adi und borewell.Para pottitund, so submersible use akkiyal athinte podi okle karanam pump block ayi damage avan chance undo enn kettu.. , athukond compressor use akkunnatha nallath enn kettu..any idea?
Pump model check cheyyanam. Chila models stage koodumbol discharge kurayum. Same discharge impeller thanne ennam koottanam. Athu motor support avon nokkanam. Load sheriyayilrnki motor chilapo kathi povum
@sabugeorge2582 жыл бұрын
Maximum ethra hightil varay namukku pump upayogichu vellom ethikkan pattum
@thundathiltraders2 жыл бұрын
3phase line undnekil . etra head vare venamenkilum cheyyam.
@shintokundukulangara60452 жыл бұрын
ബോർവെല്ലിൽ ഉപയോഗിക്കുന്ന ഒന്നര HP സബ് മേഴ്സിബിൾ, 280 അടി head ഉള്ളത് ,10 മീറ്റർ താഴ്ചയുള്ള സാധാരണ കിണറ്റിൽ ഉപയോഗിക്കാമൊ?
@thundathiltraders2 жыл бұрын
Hean range etrayanenu check cheyu. Chila models use cheyyam
@jibindx04 жыл бұрын
Open well vertical 300 meter distance nu etra hp pump venam ?? Please reply
@thundathiltraders4 жыл бұрын
300 മീറ്റർ നിരപ്പിനാണോ ? അതോ height വ്യത്യാസം ഉണ്ടോ?
@jibindx04 жыл бұрын
@@thundathiltraders ആറ്റിൽ നിന്ന് വീട്ടിലേക്ക് വെള്ളം അടിക്കാൻ ആണ് ബ്രോ.. ആറ്റിൽ നിന്ന് 300 മീറ്റർ 45 ഡിഗ്രി സ്ലോപ്പിൽ ദൂരം ഉണ്ട്. അപ്പോൾ വെള്ളം വീട്ടിൽ വരാൻ എത്ര hp മോട്ടോർ വേണം ?? ഏതു ടൈപ്പ് വേണം ? ഒന്ന് പറഞ്ഞാൽ വലിയ ഉപകാരം ബ്രോ
@thundathiltraders4 жыл бұрын
@@jibindx0 45 ഡിഗ്രി വച്ച് ആലോചിച്ചാൽ നല്ല height difference ഉണ്ട് . ഏകദേശം ഡെലിവറി പൈപ്പ് end വരുമ്പോൾ എത്ര height വരുന്നുണ്ട് എന്ന് പറയാമോ ?
@jibindx04 жыл бұрын
@@thundathiltraders 300 meter ഉണ്ട് ബ്രദർ
@harisankarpreamrampadari14913 жыл бұрын
കൃഷി ക്ക് പറ്റുന്ന സിംഗിൾ,3 ഓപ്പൺവെൽ, ബോർ വെൽ ഇവയൊക്കെ കുറച്ചു വീഡിയോ ചെയ്യുമോ
@thundathiltraders3 жыл бұрын
Cheyyam.
@jossyjoy90203 жыл бұрын
350 feet ulla bore well nu aethu pump aanu nallath?
Oil cool ano water cool ano nallathu water boril kurachu kuravanu apol oilcool anu nallathu ennu parayunnu sariyano ?plz reply
@thundathiltraders3 жыл бұрын
kzbin.info/www/bejne/gmjEf3ltjqh1i68
@sudharmaanoop84442 жыл бұрын
Detail aayi paranju tharamo. Eth motor use cheyyanamenn
@thundathiltraders2 жыл бұрын
Whatsapp 7034904458
@xavier2144 Жыл бұрын
What is your suggest for 400feet borewell?
@SafeerSefi2 ай бұрын
365feet Bore Well ilott TEXMO 2HP 20stage Pump 1.5kw pattumo? 25stage 2.2kw aanu power, voltage issue undavum line.
@dhanyapadmaraj73252 жыл бұрын
375 adiyanu kuzhal kinar..... ethra hp motor vekkanam ? Which is the best motor ? Palakkad il best shop ethanu parayamo ?
@thundathiltraders2 жыл бұрын
1.5HP mathiyavum. Palakkad shops ariyilla
@dhanyapadmaraj73252 жыл бұрын
@@thundathiltraders Thanks
@ziyadhummer13603 жыл бұрын
3 acre thottam nanakkan eth motor(borewell) aane nallath
@thundathiltraders3 жыл бұрын
3phase line available ano?
@shamnadpk79512 жыл бұрын
വെള്ള m ഉണ്ടോ ennu nokkan motor vadakakk kitto. Kuyal kinar
@thundathiltraders2 жыл бұрын
Kittum.
@arunclr58004 жыл бұрын
K S B bore well pump set enganey undu ?
@thundathiltraders4 жыл бұрын
നല്ലതാണെന്നു കേട്ടിട്ടുണ്ട് . EKKI (ഡെക്കാൻ ) TEXMO (അക്വാ ഗ്രൂപ്പ് ) ഒന്ന് ട്രൈ ചെയ്തു നോക്കൂ
@skariahphilip85604 жыл бұрын
Repair nadathi tharanpattimo sir
@skariahphilip85604 жыл бұрын
Phone no 9496794571
@maskmask1123 Жыл бұрын
500 feet thaychayulladan 280 feetil vellam kittiyirikunnu 1.5 inch vellam ullam und. Ennal ed pumpan best .ethra feet thaythanam?
@thundathiltraders Жыл бұрын
WhatsApp 7034904458
@AshikaSubair2 ай бұрын
@@thundathiltraders4:20
@mydatson Жыл бұрын
14 മീറ്റർ ഉള്ള ബോർവെലിൽ 4inch പൈപ്പ് ആണ് ഉപയോഗിച്ചിയ്ക്കുന്നത് ഏത് ടൈപ് സുബ്മേഴ്സിബിൾ പമ്പ് യൂസ് ചെയാം
@thundathiltraders Жыл бұрын
3inch borewell ayirikum nallathu.
@agijohn79384 жыл бұрын
Borewell pump open well use ചെയ്യാമൊ?
@thundathiltraders4 жыл бұрын
Use cheyyamalo .. suction varununa center pointinum mukalil vellam undenkil use cheyyam. Allenkil oil cooled anenkil kidathi ettu use cheyyam
@shanilkd73083 жыл бұрын
Hi, നമസ്കാരം, cri pump ഒരെണ്ണം ഫിറ്റ് ചെയ്തു 2 hp, 25 സ്റ്റേജ്, 435 അടിയിൽ ആണ് പമ്പ് ഇറക്കിയത് 460 അടി ആഴം ഉണ്ട് കിണറിനു, എത്ര ആംപിയർ കറന്റ് എടുക്കും, വെള്ളത്തിനു ഫ്ലോ കുറവാണോ എന്ന് ഒരു സംശയം
@thundathiltraders3 жыл бұрын
Motor name plate il ampere etra anu koduthirikunathu? Average 14-16A vare edukkam.Voltage kuravu vannal athilum kooduthal pokam
@sulaimansulu21253 ай бұрын
എത്ര voltaagil വർക് ചെയ്യും
@MS-co4e2 жыл бұрын
Sir..Texmo, Mahendra, Neon etha better?
@thundathiltraders2 жыл бұрын
EKKI, TEXMO OR SHAKTI
@MS-co4e2 жыл бұрын
@@thundathiltraders Thanku for rply😊 Texmo or V-guard vangana udheshichkknu..
@thanveenn58243 жыл бұрын
700 ft und... Ethra hp submrsd pump venm bro?
@thundathiltraders3 жыл бұрын
Sinlge phase or 3 phase ? purpose ? veetilekano ? krishi ? industrial purpose? pls share the details bro :) 7034904458 whatsapp number
@drbaburajan30923 жыл бұрын
@@thundathiltraders ഹായ് എനിക്ക് 350feet താഴ്ച്ച ഉള്ള borewell ഉണ്ട് വാടക കൊടുത്തു compressor പമ്പിൽ വെള്ളം അടിച്ചപ്പോൾ 2hour കൊണ്ടു 1000litter വെള്ളം കിട്ടുന്നു അപ്പോൾ അതിൽ ഏത് മോട്ടോർ ആണ് വെക്കാൻ നല്ലത് ദയവായി പറഞ്ഞു തരുമോ കിണറിൽ ഇറക്കി വെക്കുന്ന മോട്ടോർ വെള്ളം കുറവാണെകിൽ കത്തി പോകുമെന്ന്
@rajeeshv96343 жыл бұрын
350ft ഏത്ര hp എത്ര stage motor വാങ്ങണം?
@thundathiltraders3 жыл бұрын
Stages oro brandinum oru reethiyil anu. Ipo paranja sitelek 1.5HP EKKi 20 stage or Texmo(Aqua Group) 17stage use cheyyam. Randum 415feet head kittum
@AbhiAbhi-um3zg Жыл бұрын
Chetta njanum kirloskar pumb anu vekkaൻ ഉദ്ദേശിക്കുന്നെ അപ്പോൾ എത്ര hp ആണ് എടുക്കേണ്ടത് 309 അടി ആണ് കിണറിന്റെ ആഴം 1.5 hp ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത് . അതിൽ വാട്ടർ കൂൾ ആണോ നല്ലതു ഓയിൽ കൂൾ ആണോ നല്ലതു എതിനാണ് life കൂടുതൽ ഒന്നു പറഞ്ഞു തരുമോ plz ചിലർ പറയുന്നു വാട്ടർ കൂൾ ആണ് നല്ലതു എന്നു ഏതാ എടുക്കേണ്ട ഇനി 1.5 hp അല്ലാതെ അതിലും കൂടുതൽ hp ഉള്ളത് മോട്ടോർ എടുക്കണോ 309 അടി ആണ് കിണറിന്റെ ആഴം ഒന്നു പറഞ്ഞു തരുമോ അറിയാത്തതു കൊണ്ടാണ് പplzz
@hiljojoy58153 жыл бұрын
200 feet unde ethra hp de moter vendi varum
@thundathiltraders3 жыл бұрын
1HP
@KarthiK-ot9iq3 жыл бұрын
400അടിയുള്ള കുഴൽ കിണർ ആണ് കംപ്രസർ മോട്ടർ വാങ്ങുമ്പോൾ എത്രരൂപയാകും
@thundathiltraders3 жыл бұрын
Compressor around 16k rate varum. Order anusariche cheyyarulu
@sidheeqkkp40303 жыл бұрын
കംപ്രസർ ഫിറ്റ് ചെയ്തോ വാട്ടർ ഡെലിവറി എങ്ങനെയുണ്ട്..
@saleemyusuf7953 Жыл бұрын
330 adi und ethra hp venam ethra stage venam edhu motor aanu nallath
@thundathiltraders Жыл бұрын
Domestic use anenkil 1.5HP mathiyavum. EKKI-DECCAN, TEXMO-AQUATEX, SHAKTI ellam nalla brands anu
@subhashmadhavan98554 жыл бұрын
Stain less steel ,Gi ബോഡിയുള്ള പമ്പുകൾ തമ്മിലുള്ള ഗുണങ്ങളിലുള്ള വ്യത്യാസം പറയാമോ.. 1.5 hp യിൽ 15 stageഉള്ള ഒരു ബോർവെൽ പമ്പിന് എത്രവില വ്യത്യാസം വരും എന്നുകൂടി പറയാമോ... നല്ല ബ്രാൻഡുകൾ കൂടി പറയാമോ...
@thundathiltraders4 жыл бұрын
ബോർവെൽ പമ്പുകാളിൽ സാദാരണ എല്ലാം ss ബോഡി ആണ്. ഹയർ hp പമ്പുകളിൽ ആണ് കാസറ്റ് അയേൺ ബോഡി വരുന്നുണ്ട്. പെർഫോമൻസ് നോക്കുകയാണെങ്കിൽ ബോഡി എന്താണെങ്കിലും പ്രശ്നം അല്ല. 1 .5 hp 15 സ്റ്റേജ് പല കമ്പിനികൾക്കും പല ഹെഡ് , വ്യത്യസ്ത ഡിസ്ചാർജ് ആണ് വരുന്നത് . തങ്ങളുടെ സൈറ്റ് ഹെഡ് പറഞ്ഞാൽ പമ്പ് സെലക്ട് ചെയ്യാൻ സഹായികാം . ബ്രാൻഡ് EKKI (DECCAN ) അല്ലെങ്കിൽ TEXMO (AQUA GROUP ) ആണ് നല്ലതു
@e4enjoy4143 жыл бұрын
450adiyundu bore well, വീട്ടിലേക്കാണ് നല്ല pump ഏതാണ്? എല്ലാകൂടെ എത്ര paisa വരും എത്ര hp വാങ്ങണം
@thundathiltraders3 жыл бұрын
അത്യവശ്യം വീട്ട് ആവശ്യം മാത്രം ഉള്ളെങ്കിൽ 1.5 hp മതിയാവും . കൂടുതൽ വെള്ളം ആവശ്യമെങ്കിൽ 2hp വക്കാം . വോൾടേജ് കാര്യങ്ങൾ ശ്രദ്ധിക്കണം . ബ്രാൻഡ് ekki അല്ലെങ്കിൽ texmo (aqua ) വാങ്ങാം. മൊത്തം ചെലവ് ഏകദേശം 35 വരും എന്ന് തോനുന്നു. കൃത്യം അളവുകൾ നോക്കി വില ഇട്ടാലെ അറിയൂ
@rafeekvellayil3 жыл бұрын
350 ft bore well എങ്ങനെയുള്ള മോട്ടോർ ആണ് വാങ്ങേണ്ടത്
@thundathiltraders3 жыл бұрын
Borewell submersible 1.5HP vakku .
@nasarkoorukadan39992 жыл бұрын
Cromtunnte 1hp moter availbl ano rs ethra avum
@thundathiltraders2 жыл бұрын
Cheyyunila. Texmo, EKKI , shakti brands anu cheyunath
@ranjithranju9462 жыл бұрын
v guard pump nallathanno
@thundathiltraders2 жыл бұрын
Try Deccan/Texmo
@mansoorkalodi2 ай бұрын
420 അടി പമ്പ് ഫിറ്റ് ചെയ്യാൻ ,2 hp cri പമ്പും ,വയറും, കയറും, പൈപ്പും ,etc എല്ലാതും കൂടി 58 ആയിരം price പറയുന്നു. കുറഞ്ഞ ചിലവിൽ കിട്ടാൻ വഴിയുണ്ടോ,pumb കമ്പനി മാറ്റിയാൽ കുറക്കാൻ പറ്റുമോ?
@ranjithbalkrishnan8791 Жыл бұрын
570 feet borewell motor athra HP vekkanam
@thundathiltraders Жыл бұрын
2HP
@nizamuddinp89734 жыл бұрын
v guard borewell motor patti abipryam ndh
@thundathiltraders4 жыл бұрын
Ettavum Best Borewell pumps Texmo(Aqua group) and EKKI(Deccan) .
@nizamuddinp89734 жыл бұрын
sheri anu but urgent availability illa v guard kozppam illaalle
5 HP, 3 phase, slim size (OD ഏറ്റവും കുറഞ്ഞത് ) 100 m head, Max എത്ര discharge കിട്ടും. Above 10000 litre/hour കിട്ടോ
@thundathiltraders4 жыл бұрын
100mm (4") 2 ഇഞ്ച് ഡെലിവറി സൈസ് ഉള്ള പമ്പുകളുടെ ഡീറ്റൈൽ whatsapp ചെയ്തിട്ടുണ്ട്
@sulfikarsulfikar79204 жыл бұрын
ഹെഡ് മാത്രം പറയാതെ ക്യൂബിക് m/h പറഞ്ഞു കൊടുക്ക് എന്നാലല്ലേ ആൾക്കാർക്ക് മനസിലാകൂ ?
@thundathiltraders4 жыл бұрын
@@sulfikarsulfikar7920 റിപ്ലൈ വായിച്ചു എന്ന് വിശ്വസിക്കുന്നു . ഡിസ്ചാർജും മറ്റും WHATSAPPIL അയച്ചിട്ടുണ്ട്.
@latheeshlatheesh76833 жыл бұрын
എൻറെ വീട്ടിലെ കുഴൽക്കിണറിൽവെള്ളം തീരെ കുറവാണ്കുഴൽ അടിച്ചിട്ട് ഒരു മാസമായികൊത്തിയപ്പോൾ വെള്ളം കിട്ടിയില്ലഇപ്പോൾ 200 അടി വെള്ളം ഉണ്ട്ആകെ 350 അടി താഴ്ച ഉണ്ട്ഇതിൽ മോട്ടോർ പറ്റി അറിയാമോ ചെയ്യാമെങ്കിൽ ഏതുദയവ് ചെയ്ത് പറഞ്ഞു തരുമോ
@thundathiltraders3 жыл бұрын
തീരെ വെള്ളം കുറവാണെങ്കിൽ കോംപ്രസർ വക്കു.
@suhayilkk76754 жыл бұрын
Oru 450 adi und ennte kinarinu.. Submersible anu itath.. Idakku kedavunnu.. Ath ketti edukkan bayankara buddimutt anu.. Surface pump etanu nallath
@thundathiltraders4 жыл бұрын
കംപ്രസർ പമ്പ് ആണ് പിന്നെ ഉള്ള ഓപ്ഷൻ . അതിലും നല്ലതു സബ്മേഴ്സിബിൽ പമ്പ് ആണ് . നിലവിൽ ഉപയോഗിക്കുന്നതിനു എന്താണ് കംപ്ലൈന്റ്റ് ? ഒരു മോട്ടോറും തക്കതായ കാരണം ഇല്ലാതെ കെടാവില്ല. ഒരു നല്ല ടെക്നിഷ്യനെ വിളിച്ചു ചെക്ക് ചെയ്യിക്കൂ .
@suhayilkk76754 жыл бұрын
@@thundathiltraders ath kinatil ninnum ketan anu budfimutt.. Vellam keranila
@jerinjaimy92194 жыл бұрын
ഏത് ബ്രാൻഡ് bore well pumps ആണ് നല്ലത്?
@thundathiltraders4 жыл бұрын
ഇവിടെ ചെയ്യുന്ന ബോർവെൽ ബ്രാൻഡുകൾ KIRLOSKAR , TEXMO ,CLASSIC എന്നിവ ആണ്.
@mohammediqbalp79524 жыл бұрын
@@thundathiltraders kirloskar KU4 321 entha rate
@JAIMONMCherukara3 жыл бұрын
@@mohammediqbalp7952 ethra rate
@nithinmaria79624 жыл бұрын
110 adik ethra hp pump venam ..rate okke ethra aakum?
250 adi borewell ethra hp pump venam compani ethanu vangendath ,rate?
@gokuldas72487 ай бұрын
Enik oru motor venam
@user-mu5jv6ly1e3 жыл бұрын
ബ്രദർ ഞങ്ങളുടെ ഏരിയയിൽ 160 170 റേഞ്ചിലാണ് വോൾട്ടേജും ഉള്ളത് കിണറിൽ നിന്ന് ടാങ്കിൽ സുമാർ 45 മീറ്റർ കാണൂ കുറഞ്ഞ വോൾട്ടേജ് വർക്ക് ചെയ്യുന്ന ഏതു പമ്പ് സെറ്റ് വാങ്ങണം പ്ലീസ് റിപ്ലൈ
@thundathiltraders3 жыл бұрын
Oil Cooled pumps vachal mathi. Site details whatsapp cheyamo
@LEGACYVLOG19943 жыл бұрын
ചേട്ടായി 200 മീറ്റർ താഴെ ഉള്ള കണ്ടതിൽ നോർമൽ കിണറ്റിൽ വക്കാൻ പറ്റിയ പബ് ഏതു ആണ് നല്ലത് പ്രൈസ് എത്ര
@thundathiltraders3 жыл бұрын
Site head krithyam onu whatsapp cheyyamo ? 7034904458
@arunsebastian65532 жыл бұрын
650 adi thazhche olla kuzhal kinaruinu pattiya motor eha
@thundathiltraders2 жыл бұрын
Single phase or three phase?
@thundathiltraders2 жыл бұрын
Whatsapp 7034904458
@maneshcv95032 жыл бұрын
Compressor ബോർവെൽ മോട്ടോർ അതിന്റെ ഒരു വീഡിയോ പ്ളീസ്
@thundathiltraders2 жыл бұрын
Compressor ipo sale cheyunila.
@sadikali90574 жыл бұрын
4mm wire prices different brands
@thundathiltraders4 жыл бұрын
We only deal BCH cables.
@sadikali90574 жыл бұрын
@@thundathiltraders 4sqmm price
@sadikali90574 жыл бұрын
For the submersible pump single phase
@nasarkoorukadan39992 жыл бұрын
125 adiyanu kuzhal kinar appol 1 hp mathinn plumbig al paranju cromtunte 1 hp labyamano rait ethrayavum pls reply
@thundathiltraders2 жыл бұрын
kzbin.info/www/bejne/fpCumZeLmt-KrdU
@pooja82462 жыл бұрын
Bro, 200 feet borewell, 3 phase line, for agricultural purpose, which pump brand will be suitable..kindly mention suitable hp too.. Pls reply
@thundathiltraders2 жыл бұрын
Whatsapp 7034904458. Orupadu selections und. borewell yield engane anu ? Etra inch bore anu ?
@musthafamusthu8423 жыл бұрын
Bindu pump nallathaano borwell
@thundathiltraders3 жыл бұрын
Anenu personally opinion illa.
@sudheesh82554 жыл бұрын
ബോർവെല്ലിൽ വെക്കുന്ന പമ്പ് , ഓപ്പൺ വെൽ ലിൽ ഹൊറിസോണ്ടലായി വെക്കാമോ? അങ്ങനെ ചെയ്താൽ പമ്പിന് പ്രശ്നമുണ്ടാകുമോ ? കൂടാതെ 300 അടി ദൂരത്തുള്ള ഒരു ഓപ്പൺ വെലിൽ നിന്ന് വെള്ളമെടുക്കുകായണെങ്കിൽ ഏത് പമ്പു ഉപയോഗിക്കണം (കുഴൽക്കിണർ അല്ല )
@thundathiltraders4 жыл бұрын
വാട്ടർ കൂൾഡ് (ബുഷ് ടൈപ്പ് ) പമ്പുകൾ ഹൊറിസോണ്ടൽ ആയി ഉപയോഗിച്ചാൽ കംപ്ലൈന്റ്റ് വരും.ഹെഡ് കൂടുതലാണെങ്കിൽ അതിനു നല്ലതു ഓപ്പൺവെൽ കിണറിൽ വെർട്ടിക്കൽ ഓപ്പൺവെൽ സബ്മേഴ്സിബിൽ പമ്പ് ആണ്.ചില മോഡലുകൾ ഹൊറിസോണ്ടൽ ആയി ഉപയോഗിക്കാവുന്നവ ഉണ്ട്.അത് സെലക്ട് ചെയ്തു വാങ്ങിയാൽ മതിയാവും
ബോർവൽ പമ്പിൽ kirlosker, Crompton, cri ഇതിൽ ഏതാണ് നല്ലത് cri കൊള്ളാമോ
@noushadcherucode3 жыл бұрын
1hp
@noushadcherucode3 жыл бұрын
1hp
@thundathiltraders3 жыл бұрын
Deccan-EKKI or Texmo (Aqua group) best anu
@praneesh87233 жыл бұрын
285 ഫീറ്റിൽ എത്ര hp മോട്ടോർ ഉപയോഗിക്കണം??? എത്ര സ്റ്റേജ്?
@thundathiltraders3 жыл бұрын
1.5hp 14 stage EKKI brand will be suitable
@praneesh87233 жыл бұрын
1 hp polycab use ചെയ്യാൻ പറ്റുമോ
@abingeorge61653 жыл бұрын
15 കോല് ഉള്ള കിണര് ne aathu pumb aanu നല്ലത്
@thundathiltraders3 жыл бұрын
2.25 adi vachulla kol alle ? Ekadesham 10 meter azham. Submersible anu nallathu. Veedinte height anusarichu head noki vangam. Domestic use 1HP mathiyavum.
@abingeorge61653 жыл бұрын
@@thundathiltraders മലയുടെ മുകളില് ആണ് കിണര് ഉള്ളതു.
@anjuas5214 Жыл бұрын
170 മീറ്ററിൽ എത്ര h p മോട്ടർ വെക്കണം റേറ്റ് എത്രയാ
@thundathiltraders Жыл бұрын
Available in 1.5HP , voltage ok anenkil better to go for 2HP . Whatsapp 7034904458
@mujeebkunjiman87063 жыл бұрын
Crompten 1.5 hp motor എങ്ങിനായ്യാണ്
@thundathiltraders3 жыл бұрын
Texmo(Aquatex) onnu try cheythu nokku. Super motor anu.
@praveenkalatheri86333 жыл бұрын
Ethra rate
@muhammadrafeekmuhammadrafe83673 жыл бұрын
ബോർവെൽ കുഴൽക്കിണറിൽ 5 ഇഞ്ച് പൈപ്പ് ആണോ 6 ഇഞ്ചു പൈപ്പ് ആണോ ബെറ്റർ 350 അടി താഴ്ചയുള്ള കുഴൽക്കിണറിൽ ഏതു പാമ്പാണ് നല്ലത്
@thundathiltraders3 жыл бұрын
Borewell Normal size 5inch pipe , thazheku 43/4 inch diameter anu thatharu. 1.5HP Pump anu ettavum best
@faisalpalamadathilpalamada94183 жыл бұрын
480feet borewell ഏതു തരം Motor ഉപയോഗിക്കാം കാർഷിക ആവശ്യത്തിനുള്ള തന് മൂന്നര ഏക്കർ പറമ്പിൽ നനക്കാൻ ഉള്ളതാണ് ത്രീ ഫേസ് മോട്ടോർ
@thundathiltraders3 жыл бұрын
Pls share your site details in whatsapp 7034904458