Good service .. informative.. best channel.. thanks 🙏👍
@thundathiltraders7 ай бұрын
Thanks and welcome
@MsMathewp3 жыл бұрын
Explanation very good and useful
@thundathiltraders3 жыл бұрын
Thank you sir 😇
@Sathyathinoppam Жыл бұрын
ചേട്ടാ ഇന്നലെ കുഴൽ കിണർ അടിച്ചു. 435 അടിയിൽ വെള്ളം കണ്ടു..465 അടി വരെ താഴ്ത്തി..24 മണിക്കൂർ കഴിഞ്ഞ് വെള്ളത്തിന്റെ അളവ് നോക്കിയപ്പോൾ 91 അടിയിൽ വെള്ളമുണ്ട്..പൊതുവേ വേനൽ കാലത്ത് വെള്ളം കുറയുന്ന പ്രദേശമാണ് ..ഇരുനില വീടിന് മുകളിലാണ് ട്ടാങ്ക് വെച്ചിട്ടുള്ളത്..എത്ര hp pumpവെക്കണം..ദയവായി reply തരുമോ.?❤. 1500 ലിററർ ട്ടാങ്കാണ്..വേഗത്തിൽ നിറയണം..❤
@thundathiltraders Жыл бұрын
Whatsapp 7034904458. Orupadu options available anu.
@jassimmohammed71743 жыл бұрын
Bro, what will be the head for...11 metres deep borewell and height of 2 floor house...maybe 8 metres height ? And it will have vertical pipe of around 2 metres.
@thundathiltraders3 жыл бұрын
For an 11 meter deep borewell you can use a normal centrifugal or selfpriming pump. Only issue , max suction is limited to 7.5 meters.If you have sufficient water that won't be a problem. Check any model with max discharge at 20 meters.
@mujeebrahman27743 жыл бұрын
Open well . 8meeter kinarleku 60mtr out vellem kuravanu ethu vangenem.voltage ok
@mujeebrahman27743 жыл бұрын
Hight leku anu
@thundathiltraders3 жыл бұрын
Whatsapp 7034904458
@rajeshvijay86392 жыл бұрын
Which pump to be selected for 300feet head to 3000 litre tank, medium good availability of water?
@thundathiltraders2 жыл бұрын
1.5HP
@thinkdifferent38993 жыл бұрын
Opinion about rotec Borewell pumps
@thundathiltraders3 жыл бұрын
No idea. sorry.
@rajudivyaabhishek97173 жыл бұрын
HP and impeller stage and had Charter video Le Display chayyamo
@thundathiltraders3 жыл бұрын
kzbin.info/www/bejne/Y6XYiISXo8yHoLs
@773861723 жыл бұрын
HDPE compression fittings evidaya kittanullad
@binums28433 жыл бұрын
compressor p umpum jetpumpum kudi.compair cheyamayirunnu
@thundathiltraders3 жыл бұрын
kzbin.info/www/bejne/gKfEYXSrg8StncU
@ablebabu3 жыл бұрын
How to calculate head??
@thundathiltraders3 жыл бұрын
kzbin.info/www/bejne/ZmWTqZuEftWtfZY
@santhoshthombra35683 жыл бұрын
Dry run really how much rd
@thundathiltraders3 жыл бұрын
റേറ്റ് ? 3800 ഫോർ സെമി ഓട്ടോ 4800 ഫോർ ഫുള്ളി ഓട്ടോ
@manzoorshanu83453 жыл бұрын
One submersible moter with 2 meter connection kodukkunna video idamo pls
@immutty3 жыл бұрын
Use one change over witch
@thundathiltraders3 жыл бұрын
Thank you
@beadsandneedlsidukki2 жыл бұрын
ഞങ്ങൾ കഴിഞ്ഞ ദിവസം കുഴൽ കിണർ അടിച്ചു. വെള്ളം ഉള്ള സ്ഥലം ആയിരുന്നു. പക്ഷെ 1000 അടിച്ചിട്ടും വെള്ളം കിട്ടിയില്ല. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ 100 അടിക്ക് താഴേക്കു വെള്ളം കണ്ടു. 900 അടി വെള്ളം ഉണ്ട്. 7 ഇഞ്ച് ആണ് അടിച്ചത്. ഞങ്ങൾക്ക് പറ്റിയ മോട്ടോർ ഏതാണ് എത്ര താഴ്ത്തി വക്കണം. റിപ്ലൈ ചെയ്യണം. മോട്ടോർ വാങ്ങാൻ വേണ്ടിയാണ്.
@thundathiltraders2 жыл бұрын
minimum 50 feet and above clearance kodukkam. single phase and three phase ano connection ? ethanenkilum use dry run panel.
@beadsandneedlsidukki2 жыл бұрын
@@thundathiltraders single phase ആണ്. ഇതുവരെ motor വാങ്ങിയില്ല. ഏതാണ് നല്ലത്. Compresser ആണോ അതോ water cool ആണോ ചെയ്യേണ്ടത്
@thundathiltraders2 жыл бұрын
@@beadsandneedlsidukki 2HP EKKI ayirikum best option.
@aeonjith3 жыл бұрын
Borewell 400 ft headnu eth pump aanu nallath..1000 ltr water tank aanu veedinte mukalil..discharge issue alla , average discharge kitya mathy..nilavilula compressor maatan aanu..eth cmpny model number onnu paranju tharumo
@thundathiltraders3 жыл бұрын
Best option EKKI 25 stage . whatsapp 7034904458
@vasum.c.30593 жыл бұрын
OK👍.
@thundathiltraders3 жыл бұрын
😇😇
@rashidk8443 жыл бұрын
Bro. 1.hp motor cuppasity ulla inverter undo
@thundathiltraders3 жыл бұрын
Nammude kayyil illa. Markettil kitum
@jobyjosephjohn7823 Жыл бұрын
Bro...NJn 400 feet borewell 2022 March il aaanu adichathu...annu athil water illayirunnu...ipo check cheyathapo water und.. estimate oru 200 feet water varum..ethu pumb vaangikanm NJn..reply tharanee...very urgent 🙏
@thundathiltraders Жыл бұрын
1.5HP model use cheyyam. Dry run panel must anu
@santhoshk.andrews70023 жыл бұрын
Good discription 👍
@thundathiltraders3 жыл бұрын
Thanks 🙂
@Ettumanoor10 ай бұрын
6:26 ചേട്ടാ ഈ versil എന്ന് ബ്രാൻഡ് ബോർ well പമ്പ് നെ കുറിച്ച് കേട്ടിട്ടുണ്ടോ അത് നല്ലത് ആണോ. Plz reply
@faisalpalamadathilpalamada94183 жыл бұрын
Single phase preventer ഫിറ്റ് ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ
Borewell mukalil vekkan patunna motor etanu.. 450 feet und.. Voltage kurav und. Vellam mar april kurav anu.. Atond submrsible rand tavana kedu ayi.. Ithinu solution undoo
@thundathiltraders3 жыл бұрын
മുകളിൽ വക്കുന്നത് ഇപ്പോൾ ചെയ്യുന്നില്ല. Submersibile പമ്പ് വച്ചിട്ട വെള്ളം തീർന്നാൽ ഓഫ് ആകുന്ന ഒരു panel കൂടെ വച്ചാൽ മതിയാവും
@nithinkizhieppat34963 жыл бұрын
Normal well l bore well motor vakkunnund ath problem indo
@thundathiltraders3 жыл бұрын
Water level undenkil easy ayi use cheyyam
@darlinpaleese89843 жыл бұрын
400 feet thazhchayundu. Water 2 inch kittum ennu parayunnu means avarage aanu. Daily 2000 litter water aaveshyam undu. So ethu pump aayirikkum suitable (1.5 or 2 HP and stage? )
@thundathiltraders3 жыл бұрын
Usage kuravanenkil 1.5HP mathiyavum. Max 450Feet . Stage depends on the company and model. 20 or 25 stage
@HamzaA-r2p3 жыл бұрын
സോളാർ ഇൻവർട്ടറഇി വർക്ക് ചെയ്യുന്ന പാമ്പിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട്
@thundathiltraders3 жыл бұрын
kzbin.info/www/bejne/hKevfZ2Ihputbq8
@thundathiltraders3 жыл бұрын
Thank you sir :) Pls check the link
@sreerajp18422 жыл бұрын
ബ്രോ... ഞങ്ങൾ കഴിഞ്ഞ ദിവസം ഒരു കുഴലടിച്ചു. മലപ്പുറം കൂട്ടിലങ്ങാടിയാണ് സ്ഥലം. സിംഗിൾ ഫേസ് കണക്ഷൻ, ബോർവൽ 425 അടി താഴ്ച്ചയുണ്ട്.365അടിയിൽ വെള്ളം കണ്ടു. വീട്ടാവശ്യത്തിന് 1000ലിറ്റർ ഡെയിലി വേണം. 475അടി മുകളിൽ വെള്ളമെത്തണം. എത്ര hp? ഏത് പമ്പ്?
@thundathiltraders2 жыл бұрын
1.5HP mathi. Texmo-Aquatex, EKKI-DECCAN or Shakti nalle brands anu
@BejoyRS2 жыл бұрын
Ningalkk courier service indo?
@thundathiltraders2 жыл бұрын
Yes courier and parcel service available
@abbasalif74633 жыл бұрын
Good 👍
@thundathiltraders3 жыл бұрын
Thanks
@girishkarani76043 жыл бұрын
Sir,nhan kirlosker aanu select cheyyunnath,ente bore wellinu of 295 feet und,4 inch vellamund,toatal 330 feet anengil ethra stage pump vanganam
@thundathiltraders3 жыл бұрын
Texmo or EKKI try cheyyu. 1.5HP Texmo(Aqua sub) 17 stage or 1.5HP EKKI 20stage
@tonygeorge66832 жыл бұрын
Kirlosker is one of the best brand👍
@Mridul_Raj3 жыл бұрын
320 adi und bore well..600-700 l mathi oro dhivasam..etra hp pump vendi varum?? Ippo etraya price?? Avde sales ndo??
@thundathiltraders3 жыл бұрын
Yes. whatsapp 7034904458 . Site details whatsapp cheyyamo ?
@HamzaA-r2p3 жыл бұрын
സോളാർ ഇൻവെർട്ടർ 2,5 kv 1800 wat 24 volt ടോട്ടൽ 150 അടി ഉയരം തള്ളാൻ പറ്റിയ ഒരു മോട്ടോർ പറഞ്ഞുതരാമോ പ്ലീസ് റിപ്ലെ പ്ലീസ് ഹെല്പ് മി ഡിചാർജിങ് കുറച്ചു കുറഞ്ഞാലും വേണ്ടില്ല
@thundathiltraders3 жыл бұрын
Pls share the details in whatsapp 7034904458.
@ഹൈറേഞ്ച്കാഴ്ചകൾ3 жыл бұрын
ഒരേക്കർ സ്ഥലം ഒക്കെ നനയ്ക്കാൻ വേണ്ടി ഉള്ള മൈക്രോ സ്പീഗളർ ഉപയോഗത്തിന് ഉള്ള ഒരു മികച്ച പമ്പിനേപ്പറ്റി ഒന്ന് പറയമോ
@thundathiltraders3 жыл бұрын
Discharge etra vendi varum?
@favasmadasseri6105 Жыл бұрын
Bro എനിക്ക് 1.5, 2 inch വെള്ളം കിട്ടുന്ന borewell ഉണ്ട് അത് 138 meter (455 feet) താഴ്ചയും ഉണ്ട് രണ്ട് നില വീട് ആണ് ഞാൻ എത്ര HP , എത്ര head, എത്ര സ്റ്റേജ് ഉള്ള moter വെക്കണം. എനിക്ക് ഹെഡ്, സ്റ്റേജ് എന്നൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല. Please reply 🙏
@calwinjohn88443 жыл бұрын
Description il link ittila bro
@thundathiltraders3 жыл бұрын
Bro de comment kandapo ittu 😇😇
@calwinjohn88443 жыл бұрын
@@thundathiltraders new information ellavarkkum nalgiya thundathil traders nu oru adipoli salute 💖💖
@thundathiltraders3 жыл бұрын
താങ്ക്സ് ഫോർ ദി സപ്പോർട്ട് ബ്രോ
@vedasarangisspace96943 жыл бұрын
Bro, mahindra 1hp submersible pump. Athinte pump കേടായി, motor നല്ലത് ആണ്. Pump മാത്രമായി വാങ്ങാൻ കിട്ടുമോ. Stage 12 ആണ്. എത്ര വില ആകും. Pls pls reply
@thundathiltraders3 жыл бұрын
Avarude service center ayi contact cheyumo? Avaru allenkil avarude dealer through allathe kittan chance illa.
@jacksont2772 жыл бұрын
പമ്പ് മോട്ടോർ ഉം വേറെ വേറെ ആണോ. സാധാരണ വാട്ടർ പമ്പ് ഒരു സെറ്റ് ആയിട്ട് അല്ലെ വരുന്നത്.
@harismohammed93723 жыл бұрын
600 ft borwell eth pumpan nallath
@thundathiltraders3 жыл бұрын
Try EKKI ,2HP 30 stage or 40 stage
@harismohammed93723 жыл бұрын
@@thundathiltraders kasaragod kittumo?
@vpkmuhammadkmuhammad60663 жыл бұрын
30 mtr hight തള്ളാനു എത്ര hp motor (,കിണർ ആഴം അടക്കം 30mtr) വേണം
@thundathiltraders3 жыл бұрын
1HP available anu. Discharge kooduthal venamenkil Vertical pumps or 1.5HP use cheyyam. whatsapp 7034904458.
@vpkmuhammadkmuhammad60663 жыл бұрын
@@thundathiltraders thanks
@faizanfayha77983 жыл бұрын
കോഴിക്കോട് നിങ്ങളുടെ സർവീസ് kittumo
@thundathiltraders3 жыл бұрын
Item delivery cheyyam :)
@sikhilmathoth6583 жыл бұрын
Bore well nu 600 adi ആഴം ഉണ്ട്... Kirlosker 2hp motor single phase aanu ഉപയോഗിക്കുന്നത്.... കൃഷി nanaykkanayi 2 sprinkler connect cheyth ഏകദേശം 2 മണിക്കൂർ കിട്ടുന്നുണ്ട്... പക്ഷേ pumpil പാറപ്പൊടി കുടുങ്ങി impeller theyunnu... Ithinu എന്താണ് ഒരു പരിഹാരം, 3-4 തവണ ആയി ഇത് പോലെ പൊടി കുടുങ്ങി impeller മാറ്റുന്നത്... പൊടി കുടുങ്ങിയാൽ നാശം പറ്റാത്ത impeller ലഭ്യമാണോ? അല്ലെങ്കിൽ മറ്റേതെങ്കിലും company yude motor undo??? 3 phase il ആണെങ്കിലും മതി.
@thundathiltraders3 жыл бұрын
Full stainless steel ulla impeller onnu try cheythu nokkam. Allenkil compressor pump vakkendi varum but dischare ottum undavilla. 7034904458 whatsapp number
@lifeoftech2.0163 жыл бұрын
Hai bro
@thundathiltraders3 жыл бұрын
Hi bro 😇
@sureshkunnel77553 жыл бұрын
1 hp 376 head price dischrge
@thundathiltraders3 жыл бұрын
Around 2400 to 600LPH
@kvpadmanabhan9763 жыл бұрын
Please suggest a suitable borewell pump For bore wrll 350ft Pipe casing up to 180 ft Ht app 350+40 390 ft Single phase. Voltage normal
@thundathiltraders3 жыл бұрын
EKKI 1.5HP 20 stage 126mtr head
@pankajahir60832 жыл бұрын
Sir from
@rajunarayanan21033 жыл бұрын
ഒരു ബോർവെൽ പമ്പിൽ പാനൽ ബോഡിൽ കോമൺ വയറും സാറ്റിംഗ് കപ്പാസിറ്ററിന്റ വയറും കരിഞ്ഞു കൂട്ടി അടിച്ചു കിടന്നിരുന്നു അത് ശെരി ആക്കി ഇപ്പോൾ മൂത്രം ഒഴിക്കും പോലെ ആണ് വെള്ളം വരുന്നത് എന്താ കാരണം? എന്താ ഇനി ചെയ്യേണ്ടത്?
@thundathiltraders3 жыл бұрын
ഇതിനു മുന്നേ ഡിസ്ചാർജ് നന്നായി ഉണ്ടായിരുന്നോ ? പല കാരണങ്ങൾ കൊണ്ട് ഡിസ്ചാർജ് കുറവ് വരാം. 1 .കപ്പാസിറ്റർ കംപ്ലൈന്റ്റ് 2 . വോൾടേജ് fluctuation 3 . പമ്പ് or ബുഷ് കംപ്ലൈന്റ്റ് 4 . കിണറിൽ വാട്ടർ ലെവൽ താഴ്ന്നാൽ
@thundathiltraders3 жыл бұрын
ഇതിനു മുന്നേ ഡിസ്ചാർജ് നന്നായി ഉണ്ടായിരുന്നോ ? എത്ര ആണ് ampere ? പല കാരണങ്ങൾ കൊണ്ട് ഡിസ്ചാർജ് കുറവ് വരാം. 1 .കപ്പാസിറ്റർ കംപ്ലൈന്റ്റ് 2 . വോൾടേജ് fluctuation 3 . പമ്പ് or ബുഷ് കംപ്ലൈന്റ്റ് 4 . കിണറിൽ വാട്ടർ ലെവൽ താഴ്ന്നാൽ 5.പൈപ്പ് പൊട്ടുക , ബ്ലോക്ക് ആവുക. 6 .മോട്ടർ കംപ്ലൈന്റ്റ് കരണനം ഒരു ടെക്‌നിഷ്യനെ വിളിച്ചു ചെക്ക് ചെയ്യിക്കു
@sandeeps72823 жыл бұрын
Super Brooi....
@thundathiltraders3 жыл бұрын
താങ്ക്സ് ബ്രോയ് . കുറച്ചു ദിവസം ആയലോ കണ്ടിട്ടു
@samjoy79623 жыл бұрын
1 hp 445 feet kittunna motor unde Company name LUBI
@thundathiltraders3 жыл бұрын
അതിൽ കൂടുതൽ ഹെഡ് വരുന്ന മോഡൽ texmo വരുന്നുണ്ട്
@hareeshkumar35383 жыл бұрын
👍👍👍.......
@thundathiltraders3 жыл бұрын
Thanks 😇
@reghukumarm17693 жыл бұрын
borewell 65 Feet ബിൽഡിങ്ങണ് ഹൈറ്റ് 30F കുറുകെ 60 f Bend 10 ( tank750 L ഇതിനുള്ള പമ്പ് ഒന്ന് പറയുമോ
300. ഫീറ്ബോർവെൽ. കിർലോസ് കർ പമ്പ് എത്ര ഹ്പി വാങ്ങണം
@thundathiltraders Жыл бұрын
Texmo , EKKI_DECCAN , SHAKTI
@abbasalif74633 жыл бұрын
Videos ഒന്നും വന്നില്ലാ ഒരാഴ്ചയായി
@thundathiltraders3 жыл бұрын
Time kitunila bro. Vykathe upload cheyyam 😇
@abhilashk66733 жыл бұрын
👍👍👍
@thundathiltraders3 жыл бұрын
Thanks
@shameerpc25073 жыл бұрын
250 അടി എത്ര hp വേണം
@thundathiltraders3 жыл бұрын
For domestic purpose 1HP is ok. You can also go for 1.5HP depending on the borewell yield
@m.ramesh14042 жыл бұрын
ടാങ്ക് തറ നിരപ്പിൽ നിന്നും 35 അടി ഉയരത്തിൽ. ബോർവേൽ താഴ്ച്ച 200 അടി. ഇവിടെ ഉപയോഗിക്കാൻ പറ്റിയ b l d c പമ്പ് ഉണ്ടോ ? എത്ര വില വരും ? ആവറേജ് ഉപയോഗം 2000 ലി. പ്രതിദിനം. കേരളം മുഴുവൻ സർവീസ് കിട്ടുമോ ?
@thundathiltraders2 жыл бұрын
Available anu. whatsapp 7034904458
@muhammedrafi31743 ай бұрын
കുറഞ വാട്സിൽ പ്രവർത്തിക്കുന്ന കുഴൽ കിണർ മോട്ടറ് ഏതാ
Vellam return erangumbol , on akkiyal ulla hammering ozhivakkam.
@Hsjdjjv123 жыл бұрын
👍👍👍👍👍😎😎😎
@thundathiltraders3 жыл бұрын
Thanks
@abdullatheef38153 жыл бұрын
കിണറിൽ നിന്ന് വീടിന്റെ മുകളിലേക്ക് 50 മീറ്റർ ഉണ്ട് ഇതിന്ന് പറ്റിയ BLDC പമ്പ് ഉണ്ടോ . ഉണ്ടെങ്കിൽ അതിന്ന് എത്ര വിലയാവും
@thundathiltraders3 жыл бұрын
60 മീറ്റർ ഹെഡ് ലഭിക്കുന്ന പമ്പ് available ആണ്. Whatsapp 7034904458
@sooraja.vijayan12373 жыл бұрын
ഇപ്പോ കാര്യങ്ങൾ പിടി കിട്ടി
@thundathiltraders3 жыл бұрын
താങ്ക്സ്
@keralarealestate41193 жыл бұрын
നിങ്ങളുടെ ഷോപ്പ് എവിടേയാണ് ഫോൺ നമ്പർ തരൂ
@thundathiltraders3 жыл бұрын
Perumbavoor ,Ernakulam Dist. 7034904458 whatsapp number
@rokky4395 Жыл бұрын
Calicut ndo നല്ലത്
@BejoyRS2 жыл бұрын
Enikk oru help venam ente veettil oru 20 year back njan Ann illa aa time oru borewell kinarinu akath cheythu athinte length engane calculate cheyyan pattum? Most of the time ee borewell inte pipe inte mukalil kinaril vellam undaakum
@thundathiltraders2 жыл бұрын
Oru dummy erakki nokiyal depth and clearance confirm cheyyam