Hi Mr Sabeen thank you very much your posting Spark review
@KERALAMECHANIC4 жыл бұрын
Its 4 u sir😍😍😍😍😍😍😘😘😘
@Tamil699734 жыл бұрын
@@KERALAMECHANIC thanks mister sabeen once again
@ramarajans024 жыл бұрын
I searched several times with keyword "Kerala Mechanic Chevrolet Spark". finally I got it. Thanks Tamil S to get this..
@renjithcr3114 жыл бұрын
Tamil Nattukarum nammude channel kanunnund Alle🥰
@KERALAMECHANIC3 жыл бұрын
Hi
@rajeshcm57144 жыл бұрын
ഞാൻ 2011 മുതൽ spark ഹാൻഡ് കോൺട്രോൾഡ് കാർ ഉപയോഗിക്കുന്നു. 2 ലക്ഷം km ആയി(without regular service). ഇന്നുവരെ വഴിയിൽ കിടത്തിയിട്ടില്ല. ഡെയിലി 100 km ഓടുന്നു. I love my spark.
@aditipratheesh56393 жыл бұрын
ഇതിൽ പറയുന്ന അത്രക്കും വിലയുണ്ടോ സാധനങ്ങൾക്ക്
@themarcos94362 жыл бұрын
@@aditipratheesh5639 വേലയൊക്കെ ഇണ്ട് പക്ഷെ നല്ല വണ്ടിയാണ് കയ്യിലുള്ളതുകൊണ്ട് പറയല്ല നല്ല suspension pinne alto നേക്കാളും കംഫർട് height ആൾട്ടോ യും ഇതും ഇണ്ട് അതുകൊണ്ടപറഞ്ഞെത് പിന്നെ പാർട്ട് അത്യാവശ്യ നല്ല വിലവരുന്നുണ്ട് പാർട്ട് ഒന്നുപോലും കിട്ടാത്തതില്ല ഇന്നും സാധനം കോയമ്പത്തൂർ പോയിൽകിട്ടും
@themarcos94362 жыл бұрын
@@aditipratheesh5639 കാത്തിരിക്കേണ്ട avshyamillia
@anandgjohn2 жыл бұрын
@@aditipratheesh5639 noo man...he is little bit thallu
@safeerpulpatta9885 Жыл бұрын
Njan ippol spark yeduthu 125 km aayittund ..major pani yeduthittilla ....valla kuyappavum undaavumo
@digi-teckitsolutions533 жыл бұрын
കഴിഞ്ഞ 13 വർഷം ആയി ഞാൻ എന്റെ സെക്കന്റ് കാർ ആയി spark യൂസ് ചെയ്യുന്നു... ഇപ്പൊ 2.5 ലക്ഷം km കഴിഞ്ഞു..ഇക്ക പറഞ്ഞ പോലെ അത്ര സർവീസ് കോസ്റ്റ് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല... പക്ഷെ ചില പാർട്സ് മുഴുവൻ ആയെ കിട്ടു.... അങ്ങനെ വരുമ്പോൾ മാത്രം ചിലവ് കൂടാം...അത്യാവശ്യം കുഴപ്പം ഇല്ലാത്ത ബോഡി ആണ്.....15-17 km millege കിട്ടും. അതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട..
@safeerpulpatta9885 Жыл бұрын
Njan ippol spark yeduthu 125 km aayittund ..major pani yeduthittilla ....valla kuyappavum undaavumo
@its_me_ananthu4 жыл бұрын
Njn 3 Chevrolet models use cheythittund... Spark... Beat... & Cruze... Still using spark & cruze... Trafficil spark puli aanu... Oru minimum gap.undenklinum sukhayitt turn cheyth edukkan pattum.... & Very good acceleration... Nalla smooth aayitt keri pokum... Ithvare kodukkan manasu varunnilla..❤️❤️ spark LS (2011)❤️
@anandgjohn2 жыл бұрын
1.80 lakzz kilometres ayyi... without proper service.. still smooth running....❤️❤️❤️
@cinisscopereviews2 жыл бұрын
Spark Petrol 2007 Owner. Last month's test kazhinju. കിടിലൻ വണ്ടിയാണ്..
@jitheshvarghese2629 Жыл бұрын
Senser പ്ലഗ് കംപ്ലയിന്റ് ആയിയിട്ടുണ്ടോ?
@thathapillybioger26964 жыл бұрын
എനിക്കും ഉണ്ട് 2009 മോഡൽ ഫുൾ ഓപ്ഷൻ (LT) സ്പാർക്ക് കാർ. കൊച്ചി നേവൽബേയ്സിലെ ഒരു സാർ ഉപയോഗിച്ചിരുന്ന കാർ ആണ് .ഇപ്പൊ ഒരു വർഷം ആകാൻ പോകുന്നു വണ്ടി എടുത്തിട്ട് 52000 km മാത്രമേ ഓടയിരുന്നുള്ളൂ. ഞാൻ മേടിച്ചത് 112000 രൂപക്കാണ്. മെക്കാനിക്കിനെ കാണിച്ചാണ് വണ്ടിയെടുത്തത് നിലവിൽ യാതോരു കംബ്ലയിൻ്റും ഇല്ല
@mallose14 жыл бұрын
ഇപ്പോ spark eduthal കുഴപ്പമുണ്ടോ ചേട്ടാ , ആൾട്ടോയെക്കാൾ ഭേദമല്ലേ. പണി ഒക്കെ ഒത്തിരി വരുമോ
@KP-xo6sr3 жыл бұрын
നോ.... നമ്മുടെ using പോലെ ഇരിക്കും വണ്ടിയുടെ complaints.... So correct service നടത്തി use ചെയ്യുക...... Spark is a good car for small family
Video ishtappettu. Karyangal valare sathysandhamaayi paranju. 100 marks.
@lalukumar.p30064 жыл бұрын
മാരുതിയുടെ വണ്ടികൾ ഒഴിവാക്കി സ്പാർക്ക് എടുത്ത ആളാണ് ഞാൻ ഇപ്പോൾ അഞ്ചു വർഷമായി ഞാൻ ഉപയോഗിക്കുന്നു.. എനിക്ക് ഇതുവരെ ഒരു complaints വന്നിട്ടില്ല... പിന്നെ എവിടെ സ്പാർക്ക് കണ്ടാലും ഉപയോഗിക്കുന്നവരോട് ഞാൻ അഭിപ്രായം ചോദിക്കാറുണ്ട് ആരും ഇന്നേവരെ കുറ്റം പറഞ്ഞിട്ടില്ല... ബാക്കിയുള്ള വാഹനങ്ങളെ കാൾ പണി കുറവാണ് ഇതിന് .... താങ്കൾ ഇതിൻറെ നല്ല വശങ്ങൾ പറയാൻ വിട്ടു... നല്ല യാത്ര സുഖമുള്ള ഉള്ള വണ്ടിയാണ്...
@nirmalm67862 жыл бұрын
Yes... Nice car.. Me too a spark owner... Good performance in this segment
@mohamedmubaris92002 жыл бұрын
Bronjn 2010 model spark LS eduthu 65k, i need boot board ( back seat nu purakil vekkunna board) Spare evide nu kittum
@mohamedmubaris92002 жыл бұрын
89000 km odiya vandiyanu, next major service one lakh il alle cheyyendath
@sethu278 Жыл бұрын
Plz number
@HASHIM_445 Жыл бұрын
Innale njanum oru spark owner ay
@akhilsam14344 жыл бұрын
Hai chetta oripad karygal ariyan sadichu thanks
@123arunr4 жыл бұрын
127000 covered ente spark recently clutch replaced very good veh compare to alto and zen
@jobyedathattil81134 жыл бұрын
I am using this car from 2016, no issues, enough space and power. Suitable for a small family. Maintance is expense.
@bossKL404 жыл бұрын
1 year use cheithu almost 30000 thousand kilometers odichu.rent inum odiyirunnu.base mode without power steering .njngal pondichery vare poittund athumkond .mid option vandi aanel polikkum
@rajeevec15954 жыл бұрын
ഞാൻ 10 കൊല്ലം ഉപയോഗിച്ച വണ്ടിയാണ്, തീരെ കംപ്ലയിന്റ് ഇല്ല, നല്ല വണ്ടിയാണ്
@lovelythemes74224 жыл бұрын
Vandi kodukkunundo
@annamol58204 жыл бұрын
ഹലോ.. സബിൻ ചേട്ടൻ പറഞ്ഞത് പോലെ കംപ്ലൈന്റ് ഫീൽ ചെയ്‌തോ..
@mohamedmubaris92002 жыл бұрын
Mileage? Njn 75000 km aaya 2010 model spark LS edukan pokukayaan Ethra mileage kittum Major issues vere enthaan Oil service oke ethra km koodumpo cheyyanam
@safeerpulpatta9885 Жыл бұрын
Njan ippol spark yeduthu 125 km aayittund ..major pani yeduthittilla ....valla kuyappavum undaavumo
@jobinjohnson5095 Жыл бұрын
@@mohamedmubaris9200 aduthoo ?
@ansaritm4 жыл бұрын
ഉപകരപ്രതമായ വീഡിയോ ആശംസകള്‍
@shamnaspa9703 Жыл бұрын
Mood poyi mood poyi 😀 vandi edukkan irunna njan,🥲
@nithinkabraham42724 жыл бұрын
Another helpful review from Sabin ikka (Specially dedicated to middle class family like me). Thanks ikka
@KERALAMECHANIC4 жыл бұрын
😍
@anustech53034 жыл бұрын
Ford figo petrol engine problems and service costs explained
@n.e.dsufiyan32164 жыл бұрын
2008 model maruthi zen estilo vidio cheyyamo
@arunpbabu4 жыл бұрын
Thanks Ekka. But you miss one problem of spark. Its Throttle body.
@MahaDev-gc9rt3 жыл бұрын
Ho satyammm
@rehansanjay8524 жыл бұрын
Petrol elite i20 2018 reviews
@saxomalze86854 жыл бұрын
Plz review Hyundai getz GLE petrol
@nabeelknejim79694 жыл бұрын
Plz maruti 800 old model carburator and mpfi video cheyanam very urgent
@shivoham22554 жыл бұрын
ikka.....toyota corolla altis 2008 model petrol review cheyyu please.
@ramarajans024 жыл бұрын
Thanks for this video.. I am searching Used car so watched most of reviews since last week.. I from chennai.. Thank U Man
@KERALAMECHANIC4 жыл бұрын
Love uuu
@mujeebrahmantp62544 жыл бұрын
Ikka ore poli aane no raksha .....😍😍
@KERALAMECHANIC4 жыл бұрын
😘😘😘😘😘
@johaanjosephrubin18614 жыл бұрын
Spark te cooling fan a/c illel work cheyyanulla repair costly anno
Chetta tata safari cheyyaamo Orupaadu pudhiyadhumalla ennaal pazhayadhumalla nammude Big B cinemayi mammokka use cheyunna model safari pls chetta
@nanduudayan45394 жыл бұрын
Superb.....
@MOHAMMEDRAAZAT8 ай бұрын
നമ്മൾ ആക്സിലറേഷൻ കൊടുക്കുമ്പോൾ കുറച്ച് കഴിഞ്ഞ് ആക്സിഡേഷൻ നിന്ന് കാലെടുക്കുമ്പോൾ ഇത് ആർപിഎം നല്ലോണം കൂടിപ്പോകുന്നു. പിന്നെ ഗിയർ മാറ്റുന്ന സമയത്തും ആക്സിലേറ്ററിന് കാലെടുത്താൽ കീറി ചേഞ്ച് ചെയ്യാൻ സമയത്ത് റൈസിങ് ഉണ്ട്
@MOHAMMEDRAAZAT8 ай бұрын
Reason arrekilum parayamooo
@msrmeadiasrisan.43593 ай бұрын
ബ്രോ കംപ്ലയിന്റ് കണ്ടുപിടിച്ചോ
@nsvlogzz68194 жыл бұрын
Chaverlet optra ls nty oru video idaamo
@nitheeshbaby10484 жыл бұрын
2018 model wagner വീഡിയോ ഒന്നു ചെയ്യാമോ ചേട്ടാ.
@ArjunRRaj-xj5pg4 жыл бұрын
Fiat punto cheyamo sir
@anandusukumar45942 жыл бұрын
Mileage indo
@arakkalabudplgaming46554 жыл бұрын
Fiat punto honda city type 2 review
@rockrock91364 жыл бұрын
I 20 old petrol model review pls
@99479591914 жыл бұрын
Safari 4x4 , pajero cheyyumo ????
@sheheerofficial43504 жыл бұрын
താങ്കളുടെ റിവ്യൂ കൊള്ളാം. പക്ഷെ ഒരു മെക്കാനിക്കിന്റെ കാഴ്ചപ്പാടിൽ ഉള്ള റിവ്യൂ ആകുമ്പോൾ മുഴുവൻ കംപ്ലൈന്റ്സ് ഇനെ കുറിച്ചാണ് കൂടുതൽ താങ്കൾ പറയുന്നത്. So വണ്ടി എടുക്കാൻ ധൈര്യം വരില്ല കാണുന്നവർക്ക്. താങ്കൾക്ക് കൂടുതൽ കംപ്ലൈന്റ്സ് ശരിയാക്കാൻ ആണല്ലോ വരുന്നത്. അത് കൊണ്ടാകാം. ഒന്നുടെ positive ആയി പറഞ്ഞാൽ താങ്കളുടെ അറിവുകൾ മറ്റുള്ളവർക്ക് ഉപകരിക്കും.
@fabinvarghese7781 Жыл бұрын
Fiat Punto review cheyyo?
@sadhamsidhu45094 жыл бұрын
Fiat Punto riwe cheyumo
@shibushibubinu90444 жыл бұрын
Fiat punto review cheyyanam
@bijithmohan68544 жыл бұрын
Hundai accent 2005 onnu cheyyamo
@jothimon81914 жыл бұрын
ഉപകാരപ്രതമായ വീഡിയോ
@donemathew6034 жыл бұрын
ഇക്കാ ഇൻവേടർ vs ജീപ്പ് മറക്കല്ലേ 🤗👍
@Devan-zm9cv4 жыл бұрын
Chetta ampasider oru video cheyo
@arjunmt80194 жыл бұрын
bro...chervolet beat cheyummo
@amalpt26884 жыл бұрын
Alto k10 review cheyyuo old model
@akhilkj34044 жыл бұрын
Swift dzire 2012 model review cheyo
@JilbinpJoy4 жыл бұрын
Scotty kimler channelinte music aaanallo!?😀
@soundhouse98424 жыл бұрын
ചേട്ടാ മാരുതി suzuki A star വണ്ടി കൊള്ളാവോ??? ബഡ്ജറ്റ് കാർ ആണോ അത് ..... ആ വണ്ടിയുടെ review edaavoo?
@gireeshgangadharan85454 жыл бұрын
Ikkaaa pazhaya model i10 kitiyal review cheitholoo
@anumk28814 жыл бұрын
Fiat linea നല്ല വണ്ടിയാണോ
@mallose14 жыл бұрын
ഇപ്പോ എടുക്കാൻ കൊള്ളുമോ 2020 ഇൽ
@pradeepkumarr19074 жыл бұрын
Chetta Fiesta Classic diesel cheyyumo?
@nijasnijas51204 жыл бұрын
Tata nexon review
@muneerfmmunna60424 жыл бұрын
Tata menza review cheyyo please
@vyshak27914 жыл бұрын
Sabin ikka pwoliii... 🥰❤
@safinoachira96524 жыл бұрын
Ikaa corolla Altis onnu review chyavoo??
@visanthyesodharan40284 жыл бұрын
Maruthi ecco ഒന്ന് റിവ്യൂ ചെയ്യണേ
@vishnuprasad50254 жыл бұрын
Ikka maruthi zen timing belt runningil pottiyal prashnamano