കുട്ടനാടൻ താറാവ് കറി || KUTTANADAN DUCK CURRY || Kerala style Duck Curry | Easy Tips Kitchen

  Рет қаралды 436,613

Easy Tips Kitchen

Easy Tips Kitchen

Күн бұрын

KUTTANADAN DUCK CURRY || KUTTANADAN THARAVU CURRY
INGREDIENTS:
1: Duck 500gms ( with skin)
2: Onion 3 sliced
3: garlic cloves 12
4: ginger small piece chopped
5: coconut oil 4 tsp
6: cloves 3 nos
7: cardamom 3 nos
8: star anise small piece
9: cinnamon stick small piece
10: green chilli 3 nos chopped
11: coriander powder 2 tsp
12: turmeric powder 1 tsp
13: pepper powder 1 tsp
14: garam masala 1/2 tsp
15: salt
16: thick coconut milk 3/4 cup
17: thin coconut milk 2 cup
18: water 1 cup
19: curry leaves
20: fennel seeds 1 tsp
21: bay leaves 1 nos
METHOD
1: Heat oil in a kadai,add spices and fennel seeds after that add garlic and ginger ,saute well.
2: Now add green chilli ,onions and salt ,saute well until oninon turns to golden brown in colour.
3: Add coriander powder,turmeric powder and pepper powder.saute well until raw smell goes
4: Add one cup of water ,mix well then add duck and some thin cook milk.cover and cook.
5: once the duck completly cooked ,add garam masala powder and curry leaves and boil it.
6: add thick milk ,heat for 1 minutes .switch off the flame.
Now our special KUTTANADAN DUCK CURRY is ready to serve......
കുട്ടനാടൻ താറാവ് കറി
ചേരുവകൾ
1. താറാവിറച്ചി സ്‌ക്കിന്നോടു കൂടിയത് അര കിലോ
2. സവാള 3 എണ്ണം ചെറുതായി അരിഞ്ഞത്
3. വെളുത്തുള്ളി 12 അല്ലി
4. ഇഞ്ചി ചെറിയ കഷ്ണം അരിഞ്ഞത്
5. വെളിച്ചെണ്ണ 4 ടീസ്പൂൺ
6. ഗ്രാമ്പൂ 3 എണ്ണം
7. ഏലക്ക 3 എണ്ണം
8. പട്ട ചെറിയ കഷ്ണം ഒന്ന്
9. കറുവയില ഒന്ന്
10. തക്കോലം അര കഷ്ണം
11. പച്ചമുളക് 3 എണ്ണം അരിഞ്ഞത്
12. മല്ലിപൊടി 2 ടീസ്പൂൺ
13. മഞ്ഞൾപൊടി ഒരു ടീസ്പൂൺ
14. കുരുമുളകുപൊടി ഒരു ടീസ്പൂൺ
15. ഗരമസാലപ്പൊടി അര ടീസ്പൂൺ
16. ഉപ്പ് ആവശ്യത്തിന്
17. തേങ്ങയുടെ ഒന്നാം പാൽ മുക്കാൽ കപ്പ്
18. തേങ്ങയുടെ രണ്ടാം പാൽ രണ്ട് കപ്പ്
19. വെള്ളം ഒരു കപ്പ്
20. കറിവേപ്പില 2 തണ്ട്
21. പെരുംജീരകം ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
1. ചട്ടി ചൂടായി കഴിയുമ്പോൾ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക
2. വെളിച്ചെണ്ണ ചൂടാകുമ്പോൾ അതിലേക്കു കറുവയില, തക്കോലം, പട്ട, ഗ്രാമ്പൂ, ഏലക്ക, പെരുംജീരകം എന്നിവ ചേർത്ത് രണ്ട് മിനിറ്റ് വഴറ്റിക്കൊടുക്കുക.
3. ശേഷം ഇഞ്ചി, വെളുത്തുള്ളി ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.
4. ഇനി ഇതിലേക്ക് പച്ചമുളക്, സവാള, ആവശ്യത്തിന് ഉപ്പ് ഇവ ചേർത്ത് നന്നായി വഴറ്റി എടുക്കുക.
5. ശേഷം ചെറിയ തീയിൽ വെച്ച് മസാലപ്പൊടികൾ ചേർക്കുക ( മല്ലിപൊടി,മഞ്ഞൾപൊടി,കുരുമുളകുപൊടി). ഇവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റി കൊടുക്കുക.
6. ഒരു കപ്പ് വെള്ളം ചേർത്ത് നന്നായിട്ട് യോജിപ്പിക്കുക. ഇനി മീഡിയം ഫ്ളൈമിൽ തിളപ്പിച്ചെടുക്കുക
7. താറാവിറച്ചി ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച ശേഷം രണ്ടാം പാൽ ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചു അടച്ചു വെച്ച് വേവിക്കുക( താറാവിറച്ചിക്ക് വേവ് കൂടുതലുള്ളതിനാൽ 50 മിനിട്ടോളം എടുക്കും വേവാൻ).
8. ഇപ്പോൾ വെന്തു വെള്ളം വറ്റി കുറുകി വന്നിട്ടുണ്ട്. അതിലേക്കു ഗരമസാലപ്പൊടി, കറിവേപ്പില ഇവ ചേർത്ത് ഇളക്കി യോജിപ്പിച്ചു ഒന്ന് തിളപ്പിച്ചെടുക്കുക.
9. ശേഷം ഇതിലേക്ക് ഒന്നാം പാൽ ചേർത്തുകൊടുത്തു ഒന്നങ്ങു ചൂടാക്കി എടുക്കാം( ഒന്നാം പാൽ ചേർത്ത ശേഷം തിളപ്പിക്കരുത്).
ഇനി ഫ്ളൈയിം ഓഫ് ചെയ്യാം.
ഇപ്പോൾ നമ്മുടെ രുചികരമായ കുട്ടനാടൻ താറാവ് കറി തയ്യാറായിട്ടുണ്ട്.
വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.

Пікірлер: 251
@farmsdairypvtltd567
@farmsdairypvtltd567 4 жыл бұрын
ആദ്യമായിട്ടാണ് ഡക്ക് റെസിപ്പി ട്രൈ ചെയുന്നത്. ഒത്തിരി നന്നായി, എല്ലാവർക്കും ഇഷ്ടമായി
@EasyTipsKitchen
@EasyTipsKitchen 4 жыл бұрын
Thank you 😍😍
@binobaby5161
@binobaby5161 4 жыл бұрын
You’re welcome
@simplekitchen4323
@simplekitchen4323 4 жыл бұрын
Ente channel subscribe cheyyamo
@jesvinjose3448
@jesvinjose3448 3 жыл бұрын
@@EasyTipsKitchen q
@arunkumar-ij4fs
@arunkumar-ij4fs 3 жыл бұрын
കഴിഞ്ഞ വിഷു വിനു ട്രൈ cheythu. അടിപൊളി ഈ വിഷുനും ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്
@digingeorge5959
@digingeorge5959 3 жыл бұрын
പടക്കം കറി, ഒരു രക്ഷയും ഇല്ല 😍 Excellent recipe 👌🏻 Thank you so much
@dheerajsidharthan4216
@dheerajsidharthan4216 4 ай бұрын
Njan harippad poyi kazhich ambo poli
@Nithu-pc6qp
@Nithu-pc6qp 10 ай бұрын
Njn try cheythu innu... super ayiirunnuu...thank you
@nishaanil3597
@nishaanil3597 4 жыл бұрын
കുട്ടനാടൻ താറാവ് കറി ഞങ്ങൾ ട്രൈ ചെയ്തു 'നല്ലതായിരുന്നു സൂപ്പറായിരുന്നു.
@EasyTipsKitchen
@EasyTipsKitchen 4 жыл бұрын
Thank you 😍
@sajinasrenjith2238
@sajinasrenjith2238 4 жыл бұрын
Ohh njn innu try chythu heavy tastyy🤤🤤🤤🤤
@EasyTipsKitchen
@EasyTipsKitchen 4 жыл бұрын
Thank you 😍😍
@reebaelizabeth7765
@reebaelizabeth7765 3 жыл бұрын
Hi, I tried your recipe it came out well. I was making duck curry for the first time and it came out really well. Since I had around 2.5 kg of duck I had to add in some potatoes to absorb the fat. Thank you for sharing the recipe.
@bismimanoj4528
@bismimanoj4528 3 жыл бұрын
First time undakki nokkiyathann tharav nalla super curry husbandinn oru pad ishttam ayiii. So happy thankyou chechiii. Thankyou for the recipe....
@angelnimmys9270
@angelnimmys9270 3 жыл бұрын
Njanum Udaki Ee Rithiyel Super 🥰🥰🥰🥰🥰🥰👌👌👌👌👌👌
@sureshnair4233
@sureshnair4233 4 ай бұрын
സൂപ്പർ കറി 👌
@sportsmasterlove7623
@sportsmasterlove7623 3 жыл бұрын
Nale ithonn try cheyth nokkanam
@harithap2498
@harithap2498 4 жыл бұрын
Thank you so much.njan ith try cheithu, same ingredients, but pressure cooker il aanu.bt super aayirunnu.ellarkkum ishtapettu, thanks
@EasyTipsKitchen
@EasyTipsKitchen 4 жыл бұрын
Welcome dear😍😍
@raichuss6765
@raichuss6765 3 жыл бұрын
കുക്കറിൽ എത്ര വിസൽ adipichuu
@abbash7903
@abbash7903 3 жыл бұрын
Othiri eshtayi
@WayanadkitchenRobin
@WayanadkitchenRobin 8 ай бұрын
മേടം താറാവ് കറി കിടിലൻ സൂപ്പർ ആയി 🎉🎉🎉👍👍 എനിക്കും ഒരു സപ്പോർട്ട് തരണേ 👍
@SonysEnglish
@SonysEnglish 6 ай бұрын
Super 😊
@miltakuriakose9090
@miltakuriakose9090 3 жыл бұрын
I tried this for Christmas and it turned out awesome.. So planning to make this again for Easter tomorrow
@annmarie....2831
@annmarie....2831 3 жыл бұрын
Ooh me to
@raymathew6070
@raymathew6070 3 жыл бұрын
Me too
@seemasajan4704
@seemasajan4704 5 жыл бұрын
Superb, sure I will try to make this curry.
@EasyTipsKitchen
@EasyTipsKitchen 5 жыл бұрын
Thank you 😍
@vedhuskunjiiiworld3635
@vedhuskunjiiiworld3635 Жыл бұрын
I tried today 😃 super
@ruhnoah405
@ruhnoah405 4 жыл бұрын
Chechi njan eastern vendit aan duck roast search chaithath,,,, ithanu kannil petath,,, superb and 😋😋😋😋😋😋😋😋 I'm ur new subscriber best of luck dearr🥰🥰🥰🥰
@EasyTipsKitchen
@EasyTipsKitchen 4 жыл бұрын
Thank you dear 😍😍
@srusree
@srusree 4 жыл бұрын
hello,thank u so much.first time i tried anything with duck and it was yummy
@EasyTipsKitchen
@EasyTipsKitchen 4 жыл бұрын
Thank you 😍
@nidhid7
@nidhid7 3 жыл бұрын
really nice recipe :) thanks
@muralimk663
@muralimk663 Жыл бұрын
ചേച്ചീ.. അടിപൊളി..👌👌👌 ഞാൻ ഇപ്പോൾ ഉണ്ടാക്കി.. ആദ്യമായി ആണ് ചേച്ചിടെ വീഡിയോ കാണുന്നത്.. ഒന്നും പറയാനില്ല... അടിപൊളി👍👍👍 ധൈര്യമായി ഉണ്ടാക്കാം.. അടിപൊളി ടേസ്റ്റ് ആണ്...🤤🤤🤤
@rajilkrishnan8487
@rajilkrishnan8487 5 жыл бұрын
കൊള്ളാം
@soumyatc2861
@soumyatc2861 3 жыл бұрын
Super....
@subindasch644
@subindasch644 3 жыл бұрын
നല്ല ടെസ്റ്റി കറി 👍👌👌👌
@EasyTipsKitchen
@EasyTipsKitchen 3 жыл бұрын
Thank you 😍
@suripuri6557
@suripuri6557 3 жыл бұрын
Very good
@vibuthankabali
@vibuthankabali 2 жыл бұрын
Super
@chikkuvfx1206
@chikkuvfx1206 3 жыл бұрын
Mappaas curry ithaano?
@bonyfrancis1016
@bonyfrancis1016 4 жыл бұрын
Background music ozyvaakamayrunnu,allengyl kurakaamayrunnu.Onnum clear aakunnilla
@EasyTipsKitchen
@EasyTipsKitchen 4 жыл бұрын
Ok, ini sredhichukollam 😊😊👍
@abinjoy651
@abinjoy651 3 жыл бұрын
Nice
@rejisujith2247
@rejisujith2247 4 ай бұрын
Pressure cooker ൽ ചെയ്യാൻ പറ്റുമോ
@Myjohn1012
@Myjohn1012 3 жыл бұрын
Njan ithu try cheyyum. 😘
@lishabenny7861
@lishabenny7861 4 жыл бұрын
Enthinanu background music.athukondu parayunnathu kelkunnila
@EasyTipsKitchen
@EasyTipsKitchen 4 жыл бұрын
Puthiya videos il ozhivaakkiyittundu 😊👍
@TT-tw6qz
@TT-tw6qz 2 жыл бұрын
1½ kg chicken ആണേൽ, മസാല, vegetables എല്ലാം ട്രിപ്പിൾ amount എടുക്കണോ?
@tastyandyummyfoodworld1323
@tastyandyummyfoodworld1323 3 жыл бұрын
Adipoli
@EasyTipsKitchen
@EasyTipsKitchen 3 жыл бұрын
Thank u😍
@FREZZYBONNIE
@FREZZYBONNIE 5 жыл бұрын
That's amazing
@smithasunilsmitha510
@smithasunilsmitha510 4 жыл бұрын
Wow super 👌👌👌👌👌👌
@EasyTipsKitchen
@EasyTipsKitchen 4 жыл бұрын
Thank you 😍
@smithasunilsmitha510
@smithasunilsmitha510 4 жыл бұрын
Njan innu indakki super aayittnd 👌👌❤❤
@kripathomas6250
@kripathomas6250 4 жыл бұрын
Nice
@EasyTipsKitchen
@EasyTipsKitchen 4 жыл бұрын
Thank you 😍
@TT-tw6qz
@TT-tw6qz 2 жыл бұрын
ഇത് തന്നെ ആണോ താറാവ് മപ്പാസ് ?
@sreejiths2176
@sreejiths2176 4 жыл бұрын
Superb 👌👌
@EasyTipsKitchen
@EasyTipsKitchen 4 жыл бұрын
Thank you 😍😍
@lishabenny7861
@lishabenny7861 4 жыл бұрын
sound theere kuravanalo
@EasyTipsKitchen
@EasyTipsKitchen 4 жыл бұрын
Thank u for your suggestion 😍
@vivekremanan3058
@vivekremanan3058 3 жыл бұрын
We tried today and it was really tasty.. We added cashew nut paste with Coconut milk.. Anyway thanks for the recipe😍👍
@tippusworld....4199
@tippusworld....4199 2 жыл бұрын
ഒന്ന് undakkatte
@jishacgopi2454
@jishacgopi2454 Жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഞാൻ ഉണ്ടാക്കിഎല്ലാവർക്കും ഇഷ്ടം ayii👍🏻thanks ചേച്ചി
@jubybabyjoseph7488
@jubybabyjoseph7488 Жыл бұрын
This green curry.... അതു പൊളിയാ... ടേസ്റ്റ് അപാരവ
@alinajayan
@alinajayan 14 күн бұрын
Tried this recipe. It came out really well. Thank you
@jyothisankar1202
@jyothisankar1202 3 жыл бұрын
Thankyou for the tasty recipe. I tried it and came out very well. 🙏
@EasyTipsKitchen
@EasyTipsKitchen 3 жыл бұрын
Thank you 😊
@lintujoy2638
@lintujoy2638 4 жыл бұрын
വീഡിയോ കണ്ടു അപ്പോതന്നെ താറാവ് വാങ്ങി കറി വച്ചു കിടിലൻ വീഡിയോ
@EasyTipsKitchen
@EasyTipsKitchen 4 жыл бұрын
Thank you 😍😍
@thressiamapv3906
@thressiamapv3906 Жыл бұрын
ഞാൻ ഇന്ന് ഈ താറാവ് കറി ഉണ്ടാക്കി വളരെ നന്നായിരുന്നു.
@tessyjoseph4303
@tessyjoseph4303 3 ай бұрын
But dont add water, only thin and thick coconut milk. One or two potatoes will add the taste
@soumyatc2861
@soumyatc2861 3 жыл бұрын
Simple and good presentation. I tried this recipe.It was very tasty...
@jeniferjeni7639
@jeniferjeni7639 Жыл бұрын
അവതരണം അടിപൊളി ..😍😍😍 Today i will try it .... അടിപൊളി ടേസ്റ്റ് ....💖💖💖
@kannankannan-jt3er
@kannankannan-jt3er 4 жыл бұрын
First tharavina clean chayanath kanikke
@veenavarkey134
@veenavarkey134 5 ай бұрын
Chechi, tried it for easter, with appam... Came out so well... Husbandnum othiri ishttaayi.. Thank you for sharing the recipe☺️
@lissyjoy3439
@lissyjoy3439 2 жыл бұрын
Super ❤️❤️❤️ Adipoly 🙏🙏🙏
@jelsonjohnson
@jelsonjohnson Жыл бұрын
🎉🎉🎉🎉
@EasyTipsKitchen
@EasyTipsKitchen 5 жыл бұрын
തലശ്ശേരി മട്ടൺ ദം ബിരിയാണി : kzbin.info/www/bejne/nJzLap6Mga9rfsk
@poojaviswanath177
@poojaviswanath177 Жыл бұрын
Tried this recipe many times and came out well every time..thank you so much😊❤
@medayil
@medayil Жыл бұрын
ഞങ്ങൾ ഇതാന്നു പരീക്ഷിച്ചു. Soo delicious. took almost 1 hour 30 minutes. thanks for recipe.
@anithaj917
@anithaj917 10 ай бұрын
Music ഉളളതുകൊണ്ട് കേൾക്കാൻ ഺപയാസമാണ്.
@vinodt1008
@vinodt1008 5 ай бұрын
this is not kuttanadan curry
@tessyjoseph4303
@tessyjoseph4303 3 ай бұрын
നല്ല കറി. ഞാൻ ഇപ്പോൾ ഈ recipe ആണ് ചെയുന്നത്
@athiraamal375
@athiraamal375 4 жыл бұрын
Ohhhh......super chechiii...ith noki indakit abinandhana pravahamayirunnu...thanks alot
@EasyTipsKitchen
@EasyTipsKitchen 4 жыл бұрын
Thank you 😍😍
@mariammajacob130
@mariammajacob130 4 жыл бұрын
2nd milk thirae vattichu. Curry kke gravy avasha manu.
@annmarie....2831
@annmarie....2831 3 жыл бұрын
My mom undaki ee recipe adipoli anu
@dajrock102
@dajrock102 2 жыл бұрын
Sis, try pekin duck 😋
@kannankannan-jt3er
@kannankannan-jt3er 4 жыл бұрын
Tharavina clean chaunathokka kanikku first
@cakeitout
@cakeitout 4 ай бұрын
I’ve tried this recipe sooo many times… adipoli aanu… super taste.. 😍
@viji.p.varghese8950
@viji.p.varghese8950 10 күн бұрын
good stuff 👌👍
@johnhonayi2817
@johnhonayi2817 Жыл бұрын
ഒറിജിനൽ ക്രിസ്ത്യൻ.. 😎
@blessyeleyas1032
@blessyeleyas1032 Жыл бұрын
Wow. Tasty 😋
@chinnadas8907
@chinnadas8907 Жыл бұрын
വിനാഗിരി വേണ്ടേ
@ghog137
@ghog137 3 жыл бұрын
Valare nannayittund.. Njan trt cheythu.
@EasyTipsKitchen
@EasyTipsKitchen 3 жыл бұрын
Thank u😍
@agnessusmi5320
@agnessusmi5320 2 жыл бұрын
Tried this recipe in last Christmas... This year also... Super yummy 😋😋😋
@mihsah786
@mihsah786 Жыл бұрын
Njan....undaakirunnu taste 😋 und...inshallah onnum koodi indaakkanam
@nimmusjoe5517
@nimmusjoe5517 Жыл бұрын
സൂപ്പർ.. ഞാൻ ഇത് ഇടക്ക് ഇടക്ക് വെക്കാറുണ്ട്.... കിടു ആണ്
@aswathyb8955
@aswathyb8955 3 жыл бұрын
Ok tried this recipe ... awesome 👍
@mr.oggyff8145
@mr.oggyff8145 9 ай бұрын
😂
@sisupalan3109
@sisupalan3109 2 жыл бұрын
.
@girieshmenon9169
@girieshmenon9169 3 жыл бұрын
Back ground music is spoiled this recipe...
@gamingwithappu922
@gamingwithappu922 3 жыл бұрын
Njan tharave pappas vaykkumbol mam chyunath kandane unndakkunath. Thanks
@georgekurian2845
@georgekurian2845 3 жыл бұрын
Very tasty... thanks for sharing...👍
@tube112920
@tube112920 4 жыл бұрын
I tried, but did not workout very well for me. Probably because the duck I bought was Gressingham weighing nearly 2.5 kg with lots of fat.
@NewRummyTeenpattiApp
@NewRummyTeenpattiApp 2 жыл бұрын
It's mind blowing .. my childhood favourite taste ... I got back beacuse of u .. very nice to eat with my wife
@jubybaby7421
@jubybaby7421 9 ай бұрын
Cookeril ethra visil vendivarum
@ambilisuresh4018
@ambilisuresh4018 3 жыл бұрын
Njanum cheythu...sppr taste...pwli recipie. Thnxs😍😍😍
@manaswinits2112
@manaswinits2112 Жыл бұрын
E😊
@binilkanjily6629
@binilkanjily6629 4 жыл бұрын
Tried this recipe and my duck curry turned out very very tasty. Thanks a lot!
@EasyTipsKitchen
@EasyTipsKitchen 4 жыл бұрын
Welcome 😍😍
@ardranikhil9454
@ardranikhil9454 3 жыл бұрын
പക്ഷെ ഗ്രീൻ കളർ ആയില്ലലോ കറി നിങ്ങൾ വെച്ചപ്പോൾ 🙄പിക്കിൽ ഗ്രീൻ ആണ് താനും
@anniejoseph634
@anniejoseph634 23 күн бұрын
ആയിക്കൊള്ളും
@radhas3112
@radhas3112 2 жыл бұрын
Music too loud there is no need of music
@anitacyriac6882
@anitacyriac6882 4 жыл бұрын
I tried it. It was my first time making this recipe. It was very tasty. No words to express. Everyone at home liked it. Superb recipe.
@EasyTipsKitchen
@EasyTipsKitchen 4 жыл бұрын
Thank you 😍😍
@babujoseph2301
@babujoseph2301 3 жыл бұрын
Dear madam it is super original receipe God bless you Joseph sydeny NSW
@EasyTipsKitchen
@EasyTipsKitchen 3 жыл бұрын
Thank you 😍
@mickeyuppal9715
@mickeyuppal9715 3 жыл бұрын
hi, i need help. i am planning to cook this curry on Sunday. i only have 1 option of coconut milk( thick coconut milk), which i get in super market in Hyderabad. i don't have thin coconut milk. what do i do ? Also please suggest, how long does duck need to cook to become soft ( sorry i don't understand your language ). Can i use pressure cooker? how many whistles? PLEASE HELP. Thanks in advance
@EasyTipsKitchen
@EasyTipsKitchen 3 жыл бұрын
U can use cooker, whistle varies based on the cooker, normally 5 to 6 whistle is enough. U can use normal water instead of thin coconut milk. 😍👍👍
@mickeyuppal9715
@mickeyuppal9715 3 жыл бұрын
@@EasyTipsKitchen i tried it today.... came out really yummy. my wife, & my neighbors LOVED it. Thanks a lot for the recipe. Had it with steamed rice
@vedhuskunjiiiworld3635
@vedhuskunjiiiworld3635 Жыл бұрын
I tried today 😃 super
@ajithvarghese8057
@ajithvarghese8057 Жыл бұрын
നല്ല രുചികരം അവതാരികയ്ക് അഭിനന്ദനങ്ങൾ
@nishajobint
@nishajobint 3 жыл бұрын
Njan last week undakki...entammooo super taste!!👌
@rejisrambical3522
@rejisrambical3522 3 жыл бұрын
Super ❤️
@DayDriveWithAnjus
@DayDriveWithAnjus 3 жыл бұрын
New member
@shilpakrishnan9968
@shilpakrishnan9968 2 жыл бұрын
Thankuuuu sooo muchh for the recipe
@preethyuthup2793
@preethyuthup2793 6 ай бұрын
Super tasty ❤
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 35 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Duck Mappas | Kerala Style tharavu mappas | നല്ല കിടിലൻ താറാവ് മപ്പാസ്
9:07
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 133 М.
Nadan Duck Curry | നാടൻ താറാവ് കറി
10:55
Mahimas Cooking Class
Рет қаралды 57 М.
Nadan Tharavu curry || Kuttanadan Style |Sini's
16:40
Sini Abraham
Рет қаралды 432 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 35 МЛН