കുട്ടനാട് | മുരിക്കൻ | കായൽ രാജാവ് | മുരിക്കുമ്മൂട്ടിൽ ഔതച്ചൻ | ജോസഫ് മുരിക്കൻ | തിരുവിതാംകൂർ

  Рет қаралды 4,982

PK MEDIA - STORIES

PK MEDIA - STORIES

Күн бұрын

തിരുവിതാംകൂർ, റാണി, T block, ചിത്തിര, Q block, മാർത്താണ്ഡം, S block, വേമ്പനാട്
കേരളത്തിലെ കുട്ടനാട്ടിൽ നെൽകൃഷി വ്യാപകമാകുന്നതിൽ സുപ്രധാന പങ്കു വഹിച്ച കർഷകനും ഭൂവുടമയുമായിരുന്നു കായൽ രാജാവ് എന്നറിയപ്പെടുന്ന മുരിക്കുമ്മൂട്ടിൽ ഔതച്ചൻ അഥവാ ജോസഫ് മുരിക്കൻ. സമുദ്രനിരപ്പിന് താഴെയുള്ള വേമ്പനാട് കായലിന്റെ അടിത്തട്ടിൽ നിന്ന് ആയിരക്കണക്കിന് ഏക്കർ കൃഷിനിലങ്ങൾ ഉയർത്തി കൊണ്ടുവന്ന് കുട്ടനാടിന് സമ്മാനിച്ച സാഹസികനായിരുന്നു അദ്ദേഹം. മധ്യതിരുവതാംകൂറിനെ അന്നമൂട്ടിയ അന്നദാന പ്രഭു ആയിരുന്നു ജോസഫ് മുരിക്കൻ. ജലനിരപ്പിനു താഴെ കൃഷി ചെയ്തുകൊണ്ടുള്ള അത്ഭുതം കുട്ടനാട്ടിലും ഹോളണ്ടിലും മാത്രമേ ഉള്ളു. ആലപ്പുഴയിലെ കുട്ടനാടിന് ലോകഭൂപടത്തിൽ ഒരു വലിയ സ്ഥാനം കുറിച്ച് നൽകുന്നതിൽ മുരിക്കൻ വഹിച്ച പങ്ക് വലുതാണ്.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Пікірлер: 17
@thresiammapathrose4205
@thresiammapathrose4205 2 жыл бұрын
സാഹസികനും കഠിനാദ്ധ്വാനിയും ഈശ്വരവിശ്വാസിയും എളിമയുള്ളവനുമായ മുരിക്കും മുട്ടിൽ ഔതച്ചൻ. അഥവാ കായൽ രാജാവ് ജോസഫ് മുരിക്കൻ്റെ ജീവിതകഥ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഏറെ പ്രചോദനാത്മകമായ കഥയാണ് ഒത്തിരി നന്ദി
@paulosept6823
@paulosept6823 2 ай бұрын
ചരിത്രത്തോട് നീതി പുലർത്തുന്ന വ്ലോഗ് നല്ലവിവരണം
@Thankammathomas5308
@Thankammathomas5308 2 жыл бұрын
കുട്ടനാട് ജോസഫ് മുരിക്കൻ കഥകൾ ഓരോ ഭാഗങ്ങളും ചരിത്രത്തിൽ സൂക്ഷിക്കാൻ കഴിയുന്ന ഏഴു ഭാഗങ്ങളായി ഓരോ ഭാഗവും കുട്ട നാടിന്റെ രാജാവായിരുന്നെങ്കിലും അച്ചായൻ എന്നു മാത്രം വിളിക്കാൻ അനുവദിച്ചിരുന്ന ആ മനുഷ്യ സ്നേഹിയുടെ ജീവിതത്തിലെ പ്രധാന ചിത്രങ്ങൾ ഓരോന്നായി എടുത്തു കാണിച്ചു കൊണ്ടും കായൽ നികത്തൽ ബണ്ടു നിർമ്മാണം ഉപ്പുവെള്ളത്തിനു നടുവിൽ ആധുനിക ലോകത്തിനു അസാധ്യമാ യ ശുദ്ധ ജല വിസ്മയമാ യ 10ഏക്കർ വിസ്തൃ തിയിലുള്ള കുളം നിർമ്മിച്ചതും മുരിക്കന്റെ കണ്ണീരണിയിക്കുന്ന അവസാനം കാലവും കൃഷി പരമാത്മാവും ജീവാത്മാവും ആയിക്കരുതി പട്ടിണി പാവങ്ങൾക്ക് അന്നം നൽകിയ ആ നല്ല മനുഷ്യനോട് അതിക്രൂരമായും നന്ദിഹീനമായും അധികാരം കിട്ടിയപ്പോൾ ജനനേതാക്കന്മാരുടെ പെരുമാറ്റവും കൃഷി തകർച്ചയും മുരിക്കൻ തറവാടിന്റെ ഇന്നത്തെ അനാഥാവസ്ഥയും ആ തറവാട് ഏറ്റവും നന്നായി സംരക്ഷിക്കണമെന്നുള്ള അങ്ങയുടെ ഓർമ്മപ്പെടുത്തലും ശുദ്ധ ജല കിട്ടാൻ കഷ്ടപ്പെടുന്ന കായലോ ര പ്രദേശത്തെ ശുദ്ധ ജല സ്രോത സ്സായിരുന്ന കുളം പുനരുദ്ധരിക്കണ മെന്നുള്ള അങ്ങയുടെ നിർദ്ദേശവും അവത രിപ്പിച്ചുള്ള കുട്ടനാടിന്റെ കൃഷിയുടെ കൃഷി ഭൂമിയുടെ ഉത്ഭവത്തിന് അർഹനായ അവകാശിയുടെ കഥകൾ അല്ല ചരിത്രം ഏറ്റവും ലളിതമായും ഹൃദ്യമായും ആധുനിക തലമുറയെ പഠിപ്പിച്ച ത്‌ ഒത്തിരി ഇഷ്ട മായി ഇതിനു പിന്നിലുള്ള അങ്ങയുടെ പരിശ്രമത്തിനും അവതരണത്തിനും ഒത്തിരി ഒത്തിരി ഒ ത്തി രി നന്ദി
@t6948
@t6948 2 жыл бұрын
👍👍👍👍👍👍
@t6948
@t6948 2 жыл бұрын
അങ്ങയ്ക്ക് ഒരു കോടി നന്ദി ഈ കഥ പറഞ്ഞു തന്നതിന്
@elsypaul5655
@elsypaul5655 2 жыл бұрын
Good and interesting story of Joseph Murikan the person one who is interested in paddy cultivation in Kuttanad. Thankyou Fr. for your hard work behind this video which narrates about this great personality. 👍🙏
@jomonputhenpurackal7341
@jomonputhenpurackal7341 3 ай бұрын
കായൽ രാജാവും മുരിക്കാനെ പറ്റി പറഞ്ഞതു സൂപ്പറായിട്ടുണ്ട്
@sreenathvr2314
@sreenathvr2314 3 ай бұрын
🎉🎉🎉🎉Suuuuuper 🎉🎉🎉🎉🎉
@varghesekurian7037
@varghesekurian7037 2 жыл бұрын
Murickan was a great entrepreneur and management expert. The problem with the elected goverments in Kerala is that they have still not understood the need for adequately recognising entrepreneurs. The point is an entrepreneur spends sleepless nights to make his dream a success and it is the duty of the society particularly the rulers to understand it and unless we recognize it we have no future as a community.
@sainanac852
@sainanac852 Жыл бұрын
അന്നത്തെ രാജാക്കന്മാർക്ക് ഉണ്ടായിരുന്നു കഴിവും സാമർത്ഥ്യവും ഇന്നത്തെ മന്ത്രി ന്മാർക്കില്ലാതെ പോയല്ലോ ....
@koshykuruvilla2676
@koshykuruvilla2676 2 ай бұрын
Great idea farmer
@jacobkoshy4351
@jacobkoshy4351 Жыл бұрын
കമ്മ്യൂണിസ്റ്റുകാർ നിമിത്തം ജീവിതം തകർന്ന അനേകരിൽ ഒരുവൻ..! ഈ കേരളത്തെ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനം ആക്കാൻ ആഗ്രഹിച്ചവർക്ക്, കേരളീയർക്ക് ഗൾഫ് നാടുകളിലേക്കുള്ള വാതിൽ തുറന്നതോടെ അത് സാധിക്കാതെ പോയി.
@lakshmi34535
@lakshmi34535 2 жыл бұрын
Very good information.
@lakshmi34535
@lakshmi34535 2 жыл бұрын
Thanks for the response. ഞാൻ ഒരു കുമരകം നിവാസിയാണ്‌, അതിനാൽ മുരിക്കൻ അവറുകളെപ്പറ്റി കേട്ടിട്ടുണ്ട്.
@irishikesannamboothiri2092
@irishikesannamboothiri2092 3 ай бұрын
ഒന്നും പറയല്ലേ മുരാച്ചി ആക്കും
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 7 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 93 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 80 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
A Kuttanadu Story
23:42
kissankerala
Рет қаралды 11 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 7 МЛН