കായൽ രാജാവ് മുരിക്കന്റെ വർഷങ്ങൾ പഴക്കമുള്ള തറവാട്ടിലെ കാഴ്ചകൾ || traditional old home Kerala

  Рет қаралды 166,325

70 MM Vlogs

70 MM Vlogs

4 жыл бұрын

കായൽ രാജാവ് മുരിക്കൻ ജോസെഫിന്റെ വർഷങ്ങൾ പഴക്കമുള്ള തറവാട്ടിലെ കാഴ്ചകളും ചരിത്രവും...
ഇവിടാണ് കണ്ണെഴുതി പൊട്ടും തൊട്ടു സിനിമ ഷൂട്ട് ചെയ്തത്

Пікірлер: 275
@70MMVlogsBYSHAFEEK
@70MMVlogsBYSHAFEEK 2 жыл бұрын
വീഡിയോക്ക് കുറെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും 3 ലക്ഷത്തിനടുത്തു views തന്ന എല്ലാവർക്കും നന്ദി. ദയവു ചെയ്തു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് തരിക. പരിമിതിക്കുള്ളിൽ നിന്നു കൊണ്ടും ഇത് പോലെയുള്ള വീഡിയോസ് പരമാവധി പെര്ഫെക്ഷനോടെ ചെയ്യാൻ ശ്രമിക്കുന്നതാണ്
@thajudeenjabbar4233
@thajudeenjabbar4233 4 жыл бұрын
വളരെ കാലമായി കാണാൻ ആഗ്രഹിച്ച ഒരു സംഭവംthanks
@malayalimachan5145
@malayalimachan5145 2 жыл бұрын
ഞാനും ഒരു കുട്ടനാട് കാരന്‍.... എല്ലാം നശിച്ചു കാണുമ്പോൾ മനസില്‍ ഒരു നൊമ്പരം....
@mohananmohanankm9004
@mohananmohanankm9004 2 жыл бұрын
oru sukam anu nasippichavarkku
@jacobvarghese7089
@jacobvarghese7089 2 жыл бұрын
ഞാൻ മുരിക്കും മൂട്ടിൽ ഔതച്ചൻന്റെ അയൽ വക്കക്കാരൻ ആണ്. ആദ്യമായാണ് ഔതച്ചായന്റെ വീടും പറമ്പും മുഴുവനായി കാണുന്നത്. ഒത്തിരി നന്ദി
@laliraji8634
@laliraji8634 2 жыл бұрын
Hero Murikan
@padmakumarg9489
@padmakumarg9489 4 жыл бұрын
മുരിക്കനെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു ഈ വീഡിയോ കൊണ്ട് കൂടുതൽ അറിയുവാൻ കഴിഞ്ഞു....നന്ദി !
@redbullredbull6508
@redbullredbull6508 4 жыл бұрын
ഇന്ന് 10 മൂട് കപ്പ നടുന്നവന്‍ കര്‍ഷകശ്രീ.... ആ ഗതികേടിലാണ് കേരളം....
@merlin3515
@merlin3515 2 жыл бұрын
ഈ പറയുന്ന നിങ്ങൾ എത്രമൂഡ് കപ്പവെച്ചു..എത്ര ക്യഷിയിറക്കി... എത്രമാത്രം നിലം കേരളത്തിനുണ്ട്ചുമ്മാ കുറ്റം പറയുന്ന കുറെ ദുഷിപ്പുകൾ
@jyothishvchandra
@jyothishvchandra 4 жыл бұрын
ഞാൻ വളരെ നാളായി അന്വേഷിച്ചുകൊണ്ടിരുന്ന ഒരു ചരിത്രം ആയിരുന്നു. നന്ദി.
@rijojosephangottaneaadinem9056
@rijojosephangottaneaadinem9056 4 жыл бұрын
സാഹസികനായ ഒരു കർഷകൻ്റെ പതനം എന്നിട്ട് ഇപ്പോ പത്ത് കിലോ നെല്ല് സംഭരിക്കാൻ പറ്റാത്തവൻ മാരാ ഇപ്പോൾ കൃഷി ഇറക്കുന്നേ ചരിത്ര പരമായ തെറ്റ്
@leenajose2140
@leenajose2140 4 жыл бұрын
കണ്ടു കൊണ്ടിരുന്നപ്പോൾ എന്തോ മനസ്സിൽ അപ്പിടി വിഷമം...
@appukavummannil1035
@appukavummannil1035 4 жыл бұрын
കണ്ണുനിറഞ്ഞു പോയി ...
@PraveenKumar-gg2lk
@PraveenKumar-gg2lk 2 жыл бұрын
😍മടെ നാട് കാവാലം ♥️ കണ്ണെഴുതി പൊട്ടും തൊട്ട് , ആദിരാത്രി തുടങ്ങിയ ചിത്രങ്ങൾ ഇവിടെ യാണ് ഷൂട്ട് ചെയ്തിട്ടുള്ളത് .
@sajindranathsajindranath6865
@sajindranathsajindranath6865 2 жыл бұрын
നമ്മുടെ സ്ഥലം പുളിംകുന്ന് കണ്ണാടി. കാവാലം മുരിക്കും മൂട്ടിൽ വച്ച ഷൂട്ടിങ് ചെയ്ത സിനിമകൾ . ഈ ഗാനം മറക്കുമോ.... ചൂള. കണ്ണെഴ തി പൊട്ടും തൊട്ട് .2 സി നിമയുടെ ഷൂട്ടിംഗ് ഞാൻ കണ്ടു താണ്.
@ranganathnb6442
@ranganathnb6442 4 жыл бұрын
ഏറ്റടുത്ത കൃഷിയിടം എങ്കിലും ഒന്ന് കൃഷി ചെയ്ത് കാണിക്കുവാൻ പോലും സർക്കാരിന് ആവുന്നില്ല ,ന്നിട്ട് വീമ്പിളക്കും
@artart5880
@artart5880 4 жыл бұрын
ചരിത്രം കുറച്ചു കൂടി വിപുലമായി പറയാമായിരുന്നു വിഷ്വൽ ഒരുപാട് ഉണ്ട് ഇത് ഇപ്പോ ആരുടെ കൈവശം എന്ന് പോലും പറഞില്ല
@jyothishvchandra
@jyothishvchandra 4 жыл бұрын
Very very true
@k.mabdulkhader2936
@k.mabdulkhader2936 2 жыл бұрын
Yes
@lalmohancr1590
@lalmohancr1590 4 жыл бұрын
ഇതൊരു പൈതൃക മ്യൂസിയം ആക്കേണ്ടതാണ്
@trailwayt9H337
@trailwayt9H337 2 жыл бұрын
തുടക്കത്തിൽ ചില പോരാഴികകൾ എല്ലാ വ്ലോഗർമാരും നേരിടാറുണ്ട്. കുറച്ചു പോരാഴികകൾ ഉണ്ടെങ്കിലും മുരിക്കന്റെ വീടും പരിസരങ്ങളും പരിചയപ്പെടുത്തുകയും കൂടുതൽ കാര്യങ്ങൾ മനസിലാക്കിത്തരുകയും ചെയ്ത താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ. പ്രോഗ്രാം നന്നായി വരുന്നുണ്ട്. കുറച്ചു കൂടി ഉഷാറായി ചെയ്താൽ മതി.. Carry-on ❤👍
@70MMVlogsBYSHAFEEK
@70MMVlogsBYSHAFEEK 2 жыл бұрын
അതേ ബ്രോ..കുറച്ചു സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്...വളരെ പരിമിതമായ രീതിയിൽ ഒരു ഹോബ്ബി എന്ന നിലയിൽ ആണ് വ്ലോഗ്ഗിങ് ചെയ്യുന്നത്...നല്ല വാക്കുകൾക്ക് നന്ദി
@jyothishvchandra
@jyothishvchandra 4 жыл бұрын
മുരിക്കന്റെ ചരിത്രം പറഞ്ഞു തന്നതിൽ സന്തോഷം ഉണ്ട്. വിവരണം പറയുന്നത് താങ്കൾ കാര്യങ്ങൾ മനസ്സിലാക്കിയിട്ട് വിവരിയ്ക്കുന്നതാണ് നല്ലതു. കാരണം മറ്റുള്ളവർ പറയുമ്പോൾ അതിന് ഒരു ക്ലാരിറ്റി ഉണടാകില്ല എന്നു മാത്രവുമല്ല കേൾക്കുവാനും കഴിയുന്നില്ല. പിന്നെ ബോട്ട് പാർക്ക് ചെയ്തിരിക്കുന്നതും അതിന്റെ അടഞ്ഞു പോയ വഴികളും കാണിക്കാമായിരുന്നു. മൊത്തത്തിൽ വീടിന്റെ മുന്നിൽ നിന്നും എടുത്തു തുടങ്ങാമായിരുന്നു. ലൈവ് ഉദ്ദേശിച്ചില്ലായിരുന്നെങ്കിൽ.
@majnuk4509
@majnuk4509 4 жыл бұрын
പ്രിയ സുഹൃത്തേ മുരിക്കൻ കായൽ മണ്ണിട്ട് നിവർത്തിയതല്ല കായലിൻ്റ ആഴം കറഞ്ഞ ഭാഗം (8:10 അടി താഴ്ചയുള്ള ഭാഗം :) കായലിലെ ചെളി കോരി ബണ്ട് നുമ്മിക്കും അതിനു ശേഷം ബണ്ടിനുള്ള ലൈവെള്ളം കോരിപ്പറ്റിക്കും തുടർന്ന് വെള്ളം പറ്റിയ ഭുമി കൃഷി ഭുമിയാക്കും' റാണി ചിത്തിര മാർത്താണ്ടം ഈ മൂന്ന് പാടശേഖരം ഏതാണ്ട് 2500 ഏക്കർ വരം ഒരു മട വീണാൽ അല്ലെങ്കിൽ ഒരു ചിറപൊട്ടിയാൽ ഈ ഭുമി ഇപ്പോഴും കായൽ തന്നെയാകും മുരിക്കൻ രാജ്യവ് തന്നെയായിരുന്നു.
@josew202
@josew202 3 жыл бұрын
കായൽ നികത്തി എന്നല്ല മറിച് bunt ഉണ്ടാക്കി വെള്ളം ചക്രം വച്ച് വറ്റിച്ചു നെൽ കൃഷി നടത്തുക യാണ് ചെയ്തിരുന്നതു
@justinsirex
@justinsirex 2 жыл бұрын
Absolutely... He never damaged the environment
@annievarghese6
@annievarghese6 2 жыл бұрын
അന്തംകമ്മികൾ മുരിക്കനിൽനിന്നുപിടിച്ചെടുത്തുകർഷകർകു കൊടുത്തു ഇപ്പോൾ പായലും പുല്ലും കയറിനശിച്ചുകിടക്കുന്നു ആയിരത്തഞ്ഞൂറു ഏക്കറാണുമോനെ നികത്തിയതു റാണി ചിത്തിര മാർത്താണ്ഡം എന്നിവയാണുഅതു.മുരിക്കൻ തൊഴിലാളി കളെ അടിമകളാക്കിയെങ്കിൽ അതുകേരളത്തിലെജനങ്ങളുടെ പട്ടിണിമാറ്റാനാണു ഇന്നുകൊലയുംഅഴിമതിയും സ്യേചാതിപത്യവും ധാർഷ്ട്യവുംനിറഞ്ഞഭരണാധികാരികൾ.വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ റന്നുള്ളക്രമിനലുകൾക്കുവേണ്ടിഭരിക്കുന്നു.ആലപ്പുഴകലക്ടർതന്നെ കഞ്ചൻ കൊലപാതകി.
@k.mabdulkhader2936
@k.mabdulkhader2936 2 жыл бұрын
Karaket
@minijoseph9700
@minijoseph9700 4 жыл бұрын
he was a great great person. nobody could replace his commit ment
@kunjumonkurian7757
@kunjumonkurian7757 4 жыл бұрын
Highly motivating. Murikan a true hero to me. We never admired him which is unforgivable.let the democratically elected government recognise his heaviness and honour him.
@ajazify
@ajazify 4 жыл бұрын
Good video.. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു...
@jainibrm1
@jainibrm1 4 жыл бұрын
ഒരുപാടു സമ്പാദിച്ചിട്ടു കാര്യമില്ല. രണ്ടു തലമുറ കഴിഞ്ഞാൽ പ്രതാപം തീർന്നു
@solomonpoulose1191
@solomonpoulose1191 4 жыл бұрын
A grate man left here from brutal attacks.
@george561
@george561 4 жыл бұрын
നിങ്ങൾ ഈ വീഡിയോ ചെയ്തത് നല്ലത് തന്നെ. ഈ വിഷയത്തിന്റെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ നിങ്ങൾക്ക് സാധിച്ചിട്ടില്ല. സോറി!
@user-ev6kd3bc2j
@user-ev6kd3bc2j 4 жыл бұрын
അങ്ങനെ ആ കുടുംബത്തിന്റെയും അടിത്തറ തോണ്ടി. പാവം ആൾക്കാർ പട്ടിണിയിലുമായ്
@user-hz6rr3er9h
@user-hz6rr3er9h 2 ай бұрын
മുരിക്കൻ്റെ ജീവിതം പഠനവിധേയമാക്കേണ്ടതാണ്. കർമ്മനിരതമായ ജീവിതം അദ്ദേഹം നയിച്ചു
@navazsk1617
@navazsk1617 4 жыл бұрын
Thanks for introducing old man in new history
@ismailkorantavida438
@ismailkorantavida438 4 жыл бұрын
..Murikkan was really a great hero of our Kerala and I hope one day a fine film maker will come forward to make a biopic film based on his story to inspire future generations ..epitome of courage and hard work.
@XTRMAMBA
@XTRMAMBA 4 жыл бұрын
Super bai thurannu Kanan pattatha vishamam ..
@TM-zc3kb
@TM-zc3kb 4 жыл бұрын
Very interesting to see the history of kayal Raja
@spamassure3841
@spamassure3841 4 жыл бұрын
When I can I would like to make status of this great person and all malayali should respect him ,
@satheeshmadhavan6288
@satheeshmadhavan6288 2 жыл бұрын
ഇന്നായിരുന്നെങ്കിൽ സർക്കാർ ഭാരത രത്നത്തിന് ശുപാർശ ചെയ്തേനെ? പട്ടും വളയും കൊടുത്തു ആദരിക്കുമായിരുന്നു 🙏
@asokanbhaskaran6611
@asokanbhaskaran6611 4 жыл бұрын
This place must be preserved for future generation. There is so much to learn from this adventurous man who became the epitome of KUTTANAD. Communists had done more harm to the people of Kerala than good. The only good thing that communist did was to create a voice for the labours and working class but the greater damage done by Communists was the distruction of the spirit of entrepreneurs and brought them down to penury. They also systematically destroyed the industrial nature of Malayalies there by the industry itself. Mr. Joseph Murukan must be remembered for the sake of hard working and industrious people of Kerala in order to promote self determination and over all progress and development of Kerala.
@matthachireth4976
@matthachireth4976 4 жыл бұрын
Communism totally devastating Kerala.The Agriculture sector, this is only one example.Lot of similar case, all over Kerala.
@lsram1806
@lsram1806 4 жыл бұрын
Agreed
@varghesekurian7037
@varghesekurian7037 2 жыл бұрын
The comments given by Ashok Bhaskaran needs to be studied by policy makers and thinkerd of Kerala with a lot of honesty. It is very very true of the Communists to have been instrumental in killing the entrepreneurs skill of the Keralites. The communists in Kerala are simply rabble rousers, who were never bothered about the pain and heart burn that an entrepreneur undergoes. Kerala:s intellectuals who were never sympathetic to the cause of farmers and investors are equally responsible for the sad state of affairs prevailing in Kerala.
@mcthomas8869
@mcthomas8869 4 жыл бұрын
A great person who was illtreated by the governing bodies.
@katherineantony1518
@katherineantony1518 4 жыл бұрын
A visionary and an Hero
@mathunnyjose4467
@mathunnyjose4467 4 жыл бұрын
വലിയ അറ നോക്കിക്കെ? 1000 ഏക്കര്‍ കായല്‍, ഗവണ്‍മെനറ് ഏറ്റെടുത്തിട്ട് ക്രിഷി തോറ്റു പോയി.
@harishkandahil1303
@harishkandahil1303 4 жыл бұрын
ഭൂ പരിഷ്കരണം നശിപ്പിച്ച tharavaad
@joesebastian597
@joesebastian597 4 жыл бұрын
2200 acres
@user-wx4fo1up9e
@user-wx4fo1up9e 4 жыл бұрын
പതിറ്റാണ്ടുകൾക് മുൻപ് പട്ടിണിയിൽ നിന്ന് രക്ഷപെടാൻ ചങ്കുറപ്പ്മാത്രം കൈമുതലാക്കി മധ്യകേരളത്തിൽനിന്നു മലയോരമേഖലകളിൽ ചേക്കേറി കാടും മലയും മെരുക്കി കുരുമുളകും കാപ്പിയും ഏലവും കപ്പയും നെല്ലും വിളയുന്ന ഒന്നാന്തരം കൃഷിഭൂമികളാക്കിമാറ്റി ആധുനികകേരളത്തിന്റെ സൃഷ്ടിക്കു വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ കുടിയേറ്റകർഷകർ എന്ന് വിളിക്കുന്ന ഒരുപറ്റം ജനതയുണ്ട് കേരളത്തിൽ.അസൂയാലുക്കൾ അവരെ കാട് നശിപ്പിച്ചവർ കുരിശുകൃഷിക്കാർ എന്നൊക്കെ വിളിക്കാറുണ്ട്.അങ്ങനെ കാട് നാടായപ്പോൾ അവിടെ കച്ചവടങ്ങൾ വന്നു സ്ഥാപനങ്ങൾ വന്നു വികസനങ്ങൾ വന്നു പക്ഷെ പിന്നീട് കാട് നാടാക്കി മാറ്റിയ ആ പഴയ കുടിയേറ്റകർഷകരെ നാടിന്റെ ശത്രുക്കളാക്കി മാറ്റി നമ്മുടെ ആധുനിക കേരളം.
@ArunBhaskarputhanpurakal
@ArunBhaskarputhanpurakal 4 жыл бұрын
എന്തായാലും കാടു നശിപ്പിച്ചു
@tresyedison202
@tresyedison202 4 жыл бұрын
മുരിക്കൻ കുത്തിയെടുത്ത കായലുകൾക്കു തിരുവതാംക്കുർ രാജാക്കൻമാരുടെ പേര് നൽകി. 1കായലിന് ചിത്തിര തിരുനാൾ രാജാവിന്റെ പേര് , ചേർത്തു ചിത്തിര കായൽ 2, മാർത്താണ്ഡം കായൽ 3, റാണി കായൽ
@navazsk1617
@navazsk1617 4 жыл бұрын
Murikan kayal
@radhikasunil9280
@radhikasunil9280 4 жыл бұрын
രാജാവ് അനുവദിച്ചത് കൊണ്ടാണ് മുരുക്കന് ചെയ്യാൻ പറ്റിയത്
@johncyjacob1950
@johncyjacob1950 3 жыл бұрын
@@radhikasunil9280 he was already a big landlord
@firozvahid5812
@firozvahid5812 4 жыл бұрын
Nice video Bro...
@mammenlucose8126
@mammenlucose8126 4 жыл бұрын
1980 സൗദിയിൽ ഒരു കുട്ടനാടുകാരൻ കൂലിപ്പണിക്ക് വന്നു. അയാൾ പറഞ്ഞതാ "ഞാനും കൃഷി ചെയ്തു. വിത്തും വളവും ചെലവും സർക്കാർ. കൃഷി പിഴച്ചു. രണ്ടുവട്ടം. പിന്നെ കടമായി പട്ടിണിയായ്. സർക്കാർ തിരിഞ്ഞു നോക്കിയില്ല. മുറിക്കാനും..... .
@jomyjose5356
@jomyjose5356 2 жыл бұрын
വർക്കത്തായി നടക്കുന്നതെല്ലാം പൂട്ടിക്കുക എന്നത് കമ്മ്യൂണിസ്റ് കാരുടെ ഒരു വിനോദമാണ്. കഷ്ടം
@marriammajoseph9453
@marriammajoseph9453 2 ай бұрын
😅
@hariraj3693
@hariraj3693 4 жыл бұрын
Very helpful info. I think we should take a movie as a tribute to Murikkan
@impowerindiatech5664
@impowerindiatech5664 4 жыл бұрын
ഒരു വീഡിയോ എടുക്കുമ്പോൾ അതിനു ഓഡിയോ ക്വാളിറ്റി നിലവാരം പുലർത്തണം അദ്ദേഹം പറയുന്ന കാര്യങ്ങൾ കേൾക്കാൻ പറ്റുനില്ലലോ
@RAGHAVBOBAN
@RAGHAVBOBAN 4 жыл бұрын
ചരിത്രം പറഞ്ഞതു കൊള്ളാം. വീഡിയോ ഷൂട്ട്‌ തീരെ പോരല്ലോ....
@johncyjacob1950
@johncyjacob1950 4 жыл бұрын
ഇത് ഷൂട്ട് ചെയ്ത ആൾ ഷൂട്ട് ചെയ്യുന്നതിന് മുൻപ് ആ വിഷയത്തെക്കുറിച്ച് പഠിക്കുക....തിരുവിതുകറിൽ ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ തിരുവിതാംകൂർ രാജാവിന്റെ നിർദ്ദേശപ്രകാരം മുരിക്കൻ സാഹസികമായി കായൽ നികത്തി.കൃഷി ചെയ്തു. അതിനോട് ചേർന്ന് ഒരു കത്തോലിക്കാ ദേവലയം പണിതു.വിളവെടുപ്പ് സമയത്ത് തിരുവിതാംകർ രാജകുടുംബം അത് കാണുവാൻ തിരുവത്തപുരത്തു നിന്ന് കാറിൽ ചങ്ങനാശ്ശേരി ചന്തയിൽ വന്ന് അവിടുനിന്ന് ചെങ്ങാടത്തിൽ കാവലത്ത് കൊണ്ടുവന്നു. പ്രധാനമായി 3 കണ്ടങ്ങൾ അവർ കണ്ടു. വന്ന രാജ പ്രമുഖരുടെ പേരുകൾ ഇവക്ക് ഇട്ടു. ചിത്തിര , റാണി,മാർത്താണ്ഡം . 900, 800 ഏക്കർ വിതം ആയിരുന്നു കണ്ടങ്ങൾക്രൃത്യമായ കണക്ക് മറന്നു പോയി) മഹാരാജാവ് പിന്നീട് പറഞ്ഞു എന്റെ പ്രജകളെ തീറ്റി പോറ്റുന്നത് മുരിക്കൻ ആണണ്. ഈ കെട്ടിടങൾ ഇങ്ങനെ നശിപ്പിക്കുന്നതിൽ വിഷമം ഉണ്ട്. വിദേശരാജ്യന്നളിൽ (ഇവിടെ ഇംഗ്ലഡിൽ)ഉടമെന്നർക്ക് അവിടെ താമസിക്കാം കെട്ടിടത്തിൽ നിർമ്മാണ പ്രവർത്തനം നടത്താൻ പാടില്ല. Gov: അത് free ആയി നടത്തും. നമ്മൾക്ക് വിൽക്കുവാനും അധികാരം ഉണ്ട്. കെട്ടിടം പൈതൃക സ്വത്ത് നഷ്ടപ്പെട്ടുപോകുകയില്ല.
@jkrishnanv
@jkrishnanv 4 жыл бұрын
എനിക്കും തോന്നി ഈ vlog ചെയ്തയാൾ ഒന്നും padhichilla എന്ന്. കായൽ നികത്തി എന്ന് പറഞ്ഞത് ശരിയാണോ ? ബണ്ട് കെട്ടി വെളളം തേവി വറ്റിച്ച് കൃഷി ചെയ്തു എന്നാണ് കേട്ടിട്ടുള്ളത്
@johncyjacob1950
@johncyjacob1950 3 жыл бұрын
@@jkrishnanv yes
@muhammedbasheer5571
@muhammedbasheer5571 2 жыл бұрын
Great enterprineur of the time..
@CharlyVJOSE
@CharlyVJOSE 4 жыл бұрын
ഇദ്ദേഹത്തിന്റെ ഒരു ഫോട്ടോ കാണാൻ ആഗ്രഹം
@s.sajith9307
@s.sajith9307 4 жыл бұрын
Super daa
@harshaharsharajeesh776
@harshaharsharajeesh776 4 жыл бұрын
Thanks
@sacredbell2007
@sacredbell2007 4 жыл бұрын
മുരിക്കന്റെ മക്കളും ചെറുമക്കളും എവിടെയാണ്.? ഈ സ്ഥലം റിസോർട് ആക്കി വികസിപ്പിച്ചുകൂടെ?
@prijukumar34
@prijukumar34 4 жыл бұрын
നെടുമങ്ങാട് മൂന്നാനക്കുഴി മണ്ണയം എന്ന് സ്ഥലത്ത് രാജാവ് നൽകിയ 1000 ഏക്കർ സ്ഥലത്ത് റബ്ബർ കൃഷിയും കൊക്കൊ ഗ്രാംപൂ കുരുമുളക് എന്ന് വേണ്ട അനേകം വിദേശനാണ്യം വിളകൾ നടത്തി മക്കളും ചെറുമക്കളും ജീവിക്കുന്നു മാത്യു മുരിക്കന്റെ വള്ളീയറുപ്പാൻ കാട് എസ്റ്റേറ്റ് എന്നാണ് പേര്
@jamalsonpjacob
@jamalsonpjacob 4 жыл бұрын
ആലപ്പുഴയിൽ ഉണ്ട്
@libinjoseph1030
@libinjoseph1030 4 жыл бұрын
കൂടുതൽ പേരും പുറത്താണ്.. വളരെ കുറച്ചു മക്കൾ മാത്രെ നാട്ടിൽ ഉള്ളൂ
@angel0fangelsangel504
@angel0fangelsangel504 2 жыл бұрын
@@libinjoseph1030 ഇവിടെ അടുത്താണോ കൊച്ചുപുരയ്ക്കൽ
@vincentkv3511
@vincentkv3511 4 жыл бұрын
Suppar
@harishkandahil1303
@harishkandahil1303 4 жыл бұрын
Believer's Church ന് എത്ര Hector സ്ഥലം ഉണ്ട്?? അവര്‍ക്ക് ഒരു മിച്ച ഭൂമി യും ഇല്ല..
@varghesechacko66
@varghesechacko66 2 жыл бұрын
Munmppttu pokukaaaa All the best
@salamkottayam490
@salamkottayam490 4 жыл бұрын
I have worked for two films shote here. Thalamelam and Kannezhuthi pottum thottu. Seeing the place after a long time feeling nostalgic. Thank You for this video.
@velaydhanchettiyar8330
@velaydhanchettiyar8330 4 жыл бұрын
I
@angel0fangelsangel504
@angel0fangelsangel504 2 жыл бұрын
സിൽമയിൽ ഒരു റോൾ തരാമോ🙆🏼‍♀️😉
@onelifehealthtips2074
@onelifehealthtips2074 4 жыл бұрын
♥️👌
@sumamole2459
@sumamole2459 4 жыл бұрын
Ente kuttikkalathu muthassan paranju kettathu. Sri chithirathirunal raajaavu paranju murikkante padathu paniyedythillengil ente prejakal pattiniyilaakum. Murikkan 🙏🙏
@BLUETITTRAVEL
@BLUETITTRAVEL 4 жыл бұрын
Good
@lailasiddiqui263
@lailasiddiqui263 4 жыл бұрын
In which book did you read this ? Great info - hearing it for the first time .
@sijomonjoseph1274
@sijomonjoseph1274 4 жыл бұрын
A lot of things is missing in this video.
@raghupathyramakrishnan7434
@raghupathyramakrishnan7434 4 жыл бұрын
👍👍
@sahithytv6233
@sahithytv6233 4 жыл бұрын
ശ്രീ. മുരിക്കനെ കുറിച്ചു കുറച്ചു വിവരങ്ങൾ ശേഖരിക്കാമായിരുന്നു.. വ്ലോഗ് ഇഷ്ടപ്പെട്ടു..
@thulaseedharannk4962
@thulaseedharannk4962 3 ай бұрын
🙏🙏🙏🌹🌹🌹
@anithababu3111
@anithababu3111 4 жыл бұрын
Super
@tvoommen4688
@tvoommen4688 4 жыл бұрын
Even if govt had not confiscated the surplus land, the new generation owners would have abandoned paddy cultivation. Who wants to fight everyday with trade union heroes and extortionists when they have other means to live ?!
@BEN-mm9ki
@BEN-mm9ki 4 жыл бұрын
Hero murikkan
@venugopalan652
@venugopalan652 Жыл бұрын
OM.....nama sivaya...
@sumithpmathew2358
@sumithpmathew2358 4 жыл бұрын
വികസിത രാജ്യങ്ങളിൽ എല്ലാം കൃഷി ചെയ്യുന്നത് സമ്പന്നർ ആണ്.....കൃഷി വളരെ ലാർജ് scale ഇൽ ചെയ്താലേ എല്ലാ കാലവും പിടിച്ചു നിൽക്കാൻ സാധിക്കൂ...... ഭൂപരിഷ്കരണം ശുദ്ധ മണ്ടത്തരം ആരുന്നു......സാധാരണക്കാർ ചെറിയ തോതിൽ കൃഷി ചെയ്താൽ ലാഭം ഉണ്ടാക്കാൻ വലിയ പാടാണ്.....വികസിത രാജ്യങ്ങളിൽ സാധാരണക്കാർ ചെയ്‌യുന്ന ജോലികൾ നോക്കൂ..... അവർ വ്യവസായ ശാലകളിലോ supermarket കളിലോ പണി എടുക്കുന്നു......മാസം കൃത്യമായി ശമ്പളം ലഭിക്കുന്നു.....ഇൻഷുറൻസ് പോലുള്ള മറ്റ് ആനുകൂല്യങ്ങൾ കൈപറ്റുന്നു....... നമ്മുടെ നാട്ടിൽ നേരെ തിരിച്ചും......
@ahabest8269
@ahabest8269 3 жыл бұрын
സത്യം എൻറെ അപ്പൻ കുറച്ചു സ്ഥലത്ത് കൃഷി ചെയ്യും ഒരു കാര്യമായ മാർജിൻ ലഭിക്കില്ല
@minishjohn9649
@minishjohn9649 4 жыл бұрын
Autograph cinema shoot evideyano cheithe
@sanjumanoj294
@sanjumanoj294 4 жыл бұрын
എൻറ്റെ നാട്...
@tomsteve7347
@tomsteve7347 2 жыл бұрын
ഷഫീക്കിന് ഒരു film script നുള്ള thread കിട്ടിയില്ലേ.
@neppoliyan2625
@neppoliyan2625 Жыл бұрын
👌👌👌
@ambikakamalamma6226
@ambikakamalamma6226 3 жыл бұрын
Very good monumets
@70MMVlogsBYSHAFEEK
@70MMVlogsBYSHAFEEK 3 жыл бұрын
Thanks..uploaded a new video
@vkwilson802
@vkwilson802 4 жыл бұрын
Where about his children & grandchildren
@appumullapalli7243
@appumullapalli7243 4 жыл бұрын
മുരിക്കന്റെ ഒരു പടം
@harishkandahil1303
@harishkandahil1303 4 жыл бұрын
ഭൂ പരിഷ്കരണം നശിപ്പിച്ച ഒരു കുടുംബം
@sitasitaram1401
@sitasitaram1401 4 жыл бұрын
കൃഷിയെ സ്നേഹിക്കുന്ന എന്നു കള്ളം പറയുന്ന കമ്മ്യൂണിസംചെറ്റ ഒടുങ്ങട്ടെ.
@sajisaji2800
@sajisaji2800 4 жыл бұрын
ഇവന്മാർക്ക് സമരം ചെയ്ത് സ്ഥാപനങ്ങൾ പൂട്ടിക്കാനല്ലെ അറിയൂ
@leenajose2140
@leenajose2140 4 жыл бұрын
സത്യം.. നേരും നെറിയും ഇല്ലാത്ത വർഗ്ഗം
@hishamsalim4908
@hishamsalim4908 4 жыл бұрын
ആ കമ്മ്യൂണിസ്റ്റ് കാർ ഉള്ളോണ്ട് തൊഴിലാളികൾക്ക് ഒരു ജന്മിയുടെയും ഭൂപ്രമാണിയുടെയും മുന്നിൽ ഓച്ഛാനിച്ച് നിക്കണ്ട വന്നില്ല....കേരളത്തിലെ എല്ലാ ജനങ്ങളും സാമൂഹികമായും സാമ്പത്തികമായും വലിയ അന്തരമില്ലാതെ കഴിഞ്ഞു പോകുന്നു....ദളിതനും നട്ടെല്ല് നിവർത്തി ചോദിക്കാൻ അവകാശം നേടിക്കൊടുത്തു
@ShashiNair56
@ShashiNair56 4 жыл бұрын
@@TS-xh6oo Wherever the communists enter, that place get destroyed. That is the story world over. The European countries which were ruled by the communists are the very good examples. Read the history of Stalin's USSR, one would get a clear picture of the fear of the people over there at public places as KGB used to listen everything. Anyone uttering a word against the government /party would mostly never breathe free air thereafter. That is going to be the story of Kerala too if the communists are not wipedout in the next election.
@chrisoommenjacob1820
@chrisoommenjacob1820 4 жыл бұрын
Everyone knows to destroy no one know how to develop
@kutvlogs7865
@kutvlogs7865 4 жыл бұрын
ഇവിടെ കുറെ സിനിമകൾ ഷൂട്ട്‌ ചെയ്തിട്ടില്ലേ, കണ്ണെഴുതി പൊട്ടു തോട്ട്.
@antonychambakkadan8267
@antonychambakkadan8267 3 жыл бұрын
ആത് കാവാലം നാരായണ പണിക്കരുടെ വീടാണ്
@sachisouza
@sachisouza 4 жыл бұрын
where is the current generation and what they are doing for living .
@rps448
@rps448 3 жыл бұрын
Good 🙏
@amalpoulose8838
@amalpoulose8838 4 жыл бұрын
ശ്രീ മുരു ക്കനെ നമിക്കുന്നു
@chrisoommenjacob1820
@chrisoommenjacob1820 4 жыл бұрын
Big salute for murkan Why government take murkan ' s paddy
@v.aissac7983
@v.aissac7983 4 жыл бұрын
ചെറുപ്പത്തിൽ കേട്ടിട്ടുള്ള പേരാണ് കായൽ രാജാവ് മുരിക്കൻ. വിഷയം ഇഷ്ടപ്പെട്ടു, വീഡിയോ എടുത്തപ്പോൾ കൂടുതലും കൂടെയുള്ള ചേട്ടനെ ആണ് കാണുന്നത് vishuals കാണിക്കാമായിരുന്നു. അടുത്ത പരിപാടിയിൽ ശ്രദ്ധിക്കുമെന്ന് കരുതുന്നു.
@manixrosh
@manixrosh 4 жыл бұрын
Very bad audio recording and it fluctuating high and too low sometimes. Pls note it.
@jayansajeev563
@jayansajeev563 4 жыл бұрын
ജോസഫ് മുരിയ്ക്കൻ്റെ പിൻ തലമുറക്കാർ ഇപ്പോൾ എവിടെയുണ്ട്? ഈ തറവാടിൻ്റെ അവകാശം ഇപ്പോൾ ആർക്കാണ്?
@jainibrm1
@jainibrm1 4 жыл бұрын
പ-ണ്ട-ത്തെ ന-ക്-‌സ-ലൈ-റ്റു-കാ-ർ പ-ണി-കൊ-ടു--ത്തു കാണും
@sasthrisreenivas3997
@sasthrisreenivas3997 4 жыл бұрын
Mr, Sebastian murukan
@jamalsonpjacob
@jamalsonpjacob 4 жыл бұрын
ആലപ്പുഴയിൽ ഉണ്ട്
@sidheeksidheek7707
@sidheeksidheek7707 2 жыл бұрын
700 വർഷംപഴക്കമുള്ള സ്മാർട്ട്‌ ഫോൺ 👌
@70MMVlogsBYSHAFEEK
@70MMVlogsBYSHAFEEK 2 жыл бұрын
മനസ്സിലായില്ല
@koshykuruvilla2676
@koshykuruvilla2676 28 күн бұрын
Good farmer.
@70MMVlogsBYSHAFEEK
@70MMVlogsBYSHAFEEK 28 күн бұрын
Yes
@user-of5uk8mo8d
@user-of5uk8mo8d 2 жыл бұрын
കഠിനാദ്ധ്വാനിയായിരുന്ന കർഷകൻ....
@rajnatk5850
@rajnatk5850 2 жыл бұрын
Kaayal nirathal nalla karyamano..
@retheeshravi8968
@retheeshravi8968 4 жыл бұрын
ഇതിനും dislike അടിക്കുന്നവരെ സമ്മതിക്കണം
@rasheedalungal6504
@rasheedalungal6504 4 жыл бұрын
ഇത് പൂട്ടിച്ച ആളുകളുടെ പിൻഗാമികൾ ആകും ഡിസ് ലൈക്ക് അടിച്ചത്....
@jazinhussain5905
@jazinhussain5905 4 жыл бұрын
Big thks very infrmtve vdo👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@snehalathanair1562
@snehalathanair1562 4 жыл бұрын
Super video ....but not audible ....sound should be more
@georgevarughese1272
@georgevarughese1272 4 жыл бұрын
You should research further to give more insight to the issues otherwise it will be failure
@punoymahani9693
@punoymahani9693 4 жыл бұрын
Ethu polea ulla videos edukumbol kurachu koodea plan cheyithu edukku
@josephthobias7070
@josephthobias7070 4 жыл бұрын
ഓഡിയോ ശരിയായില്ല. മുരി ക്കന്റെ ഒരു ഫോട്ടോ കണ്ടില്ല. അദേഹത്തിന്റെ പിൻഗാമികൾ... കുറേകൂടി ഗവേഷണപരത ഉണ്ടാകണമായിരുന്നു.
@christudasgabriel6142
@christudasgabriel6142 4 жыл бұрын
Eppol arude udamasthathayil ennu paranjilla
@vinodkumarv7747
@vinodkumarv7747 4 жыл бұрын
മങ്കൊമ്പ് സ്വാമിയേ പറ്റി വീഡിയോ ചെയ്യുമോ
@rpoovadan9354
@rpoovadan9354 3 жыл бұрын
കമ്മ്യൂണിസ്റ്റുകാർ കേരളത്തിന് വളരെ ദ്രോഹ൦ ചെയ്തിട്ടുണ്ട്. യാതൊരു പഠനവും മുന്നൊരുക്കവു൦ ഇല്ലാതെ ഭൂപരിഷ്കരണം നടപ്പിലാക്കിയത് മൂലം നിരവധി കുടുംബങ്ങൾ പാപ്പരായി തെരുവിലിറങ്ങേണ്ടി വന്നിട്ടുണ്ടു. അതോടെ കേരളത്തിൽ കൃഷിയുടെ കാര്യം അവതാളത്തിലായി. പിന്നെ കൃഷിമേഘലയിലെ യന്ത്രവൽക്കരണത്തിന്നെതിരെ സമരം കൂടിയായപ്പോൾ കൃഷി നഷ്ടക്കച്ചവടമായി. പിന്നെ കബൃൂട്ടറിനെതിരെ സമരം. വേണ്ടിയും വേണ്ടാതെയു൦ ഉള്ള സമരങ്ങൾ വൃവസായമേഘലയെ തകർത്തു. ഗൾഫ് കുടിയേറ്റം ഇല്ലായിരുന്നു എങ്കിൽ കേരള൦ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാന൦ ആയേനെ. ഭൂപരിഷ്കരണം നടപ്പിലാക്കിയപ്പോൾ തോട്ടം മേഖലയെ ഒഴിവാക്കി. ഭൂമി നഷ്ടപ്പെട്ടവർ 99% വു൦ ഹിന്ദുക്കൾ ആയിരുന്നു.
@sureshkumar-kg8fl
@sureshkumar-kg8fl 2 ай бұрын
100
@saddfsaddf1994
@saddfsaddf1994 4 жыл бұрын
വീടിന്റെ ഡീറ്റെയിൽസ് കുറച്ചുകൂടി avamayirunnu
@parasserymathew3039
@parasserymathew3039 Жыл бұрын
Let us call them back and hand over their properties and request them to resume the work of their revered ancestor
@sreenath.3510
@sreenath.3510 4 жыл бұрын
Ithokke samrakshikande.rennovate cheytha enth proudi aykum.
Nilambur Kovilakam
19:30
MalabaR StudiO
Рет қаралды 374 М.
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 39 МЛН
Varikkassery Mana | Veedu | Old episode | Manorama News
23:45
Manorama News
Рет қаралды 1,4 МЛН
പൂന്താനം ഇല്ലം.,Poonthanam illam
20:26
MalabaR StudiO
Рет қаралды 536 М.
ettukettu house, #kerala #muslim #islam #house #heritage #lowbudgethomes, #nalukettu
18:28
Nature Signature by Vinu Sreedhar
Рет қаралды 98 М.