കുളവാഴ പൂത്തുലഞ്ഞു നിൽക്കുന്ന മനോഹര കാഴ്ച | കുട്ടനാടിന്റെ നീലക്കുറിഞ്ഞി

  Рет қаралды 1,313

Kumarakom Today

Kumarakom Today

3 жыл бұрын

കോട്ടയം ജില്ലയിലെ ചെങ്ങളം മൂന്ന് മൂലക്ക് സമീപം കുളവാഴ കൂട്ടമായി പൂത്തുലഞ്ഞു നില്ക്കുന്നത്. കോട്ടയം-കുമരകം റോഡിലെ യാത്രക്കാർക്ക് കാഴ്ച വിരുന്നായി. തരിശായി കിടക്കുന്ന പാടത്താണ് കുളവാഴ കുങ്കുമ വർണ്ണ പരവതാനി വിരിച്ചു നിൽക്കുന്നത്. ആമ്പലും താമരയും രാവിലെ വിരിഞ്ഞ് വെയിൽ എത്തുമ്പോൾ കണ്ണടയ്ക്കും . എന്നാൽ പകലന്തിയോളം ഈ പൂക്കൾ കാഴ്ച ക്കാർക്ക് കൗതുകമായി നിലനിൽക്കും. പ്രധാന റോഡരികിലായതിനാൽ ദിവസേന നൂറു കണക്കിനാൾക്കാരാണ് ഈ അസുലഭ ദശ്യം ആസ്വദിക്കുന്നതിനും ഫോണിൽ പകർത്തുന്നതിനും ഇപ്പോൾ ഇവിടെ എത്തുന്നത്. കർഷകർക്കും ജലഗതാഗതത്തിനും തിരിച്ചടിയായ ഈ വിദേശി ഇപ്പോൾ നാട്ടുകാർക്ക് പ്രിയങ്കരമായി മാറിയിരിക്കുകയാണ്.
Anchor: Abhilash Omanakuttan Kumarakom
Camera and Editing : Arjun Shekharamangalam
Online And Technical Coordinator : Ragesh Ramesan
TEAM KT Productions.
Gears Used : ONEPLUS 8T
Nikon D5200
Lens : Nikkor 35MM Prime

Пікірлер: 39
@SantoshSantosh-ft4np
@SantoshSantosh-ft4np 3 жыл бұрын
ചേട്ടാ കൊണ്ട് വരുന്ന ഓരോ പരിപാടിയും അടിപൊളി 👌ഒരു കാര്യം കുമരകം ലോകത്തിന്റെ നിറുകയിൽ ആണ് ഇനി മത്സസ്യ സാമ്പത്ത് കൊണ്ടു വരണം 👌🙋ഒക്കെ
@KumarakomToday
@KumarakomToday 3 жыл бұрын
തീർച്ചയായും മൽസ്യ സമ്പത്ത് ഉൾക്കൊള്ളിക്കുന്നതാണ്.... തുടർന്നും പിന്തുണ നൽകുക....😊💕🙏🙏♥️
@jesmonks4007
@jesmonks4007 3 жыл бұрын
സൂപ്പർ 👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you bro👍♥️💞💕😍
@vishnureghudas5445
@vishnureghudas5445 3 жыл бұрын
കുമരകം ❤️❤️
@KumarakomToday
@KumarakomToday 3 жыл бұрын
🥰🥰🥰
@sajisinnovations302
@sajisinnovations302 3 жыл бұрын
Nice video
@KumarakomToday
@KumarakomToday 3 жыл бұрын
🥰🥰🥰
@jineeshvd8806
@jineeshvd8806 3 жыл бұрын
അടിപൊളി ആയി ഉണ്ട് ചേട്ടാ സൂപ്പർ
@KumarakomToday
@KumarakomToday 3 жыл бұрын
Thanks🧡💚🧡👍
@sivadas675
@sivadas675 3 жыл бұрын
അടിപൊളി😍😍💞💕
@KumarakomToday
@KumarakomToday 3 жыл бұрын
😍👍
@rageshkrm
@rageshkrm 3 жыл бұрын
കിടുവേ.....👌💞😍💕
@KumarakomToday
@KumarakomToday 3 жыл бұрын
🥰🥰🥰
@bibinsagar5638
@bibinsagar5638 3 жыл бұрын
Super
@KumarakomToday
@KumarakomToday 3 жыл бұрын
🥰🥰🥰
@naturekid1358
@naturekid1358 3 жыл бұрын
അടിപൊളി 💕💕
@KumarakomToday
@KumarakomToday 3 жыл бұрын
😍😍
@jibinjoy5874
@jibinjoy5874 3 жыл бұрын
അടിപൊളി
@KumarakomToday
@KumarakomToday 3 жыл бұрын
@@jibinjoy5874 😍😍
@aryaks5472
@aryaks5472 3 жыл бұрын
Ente vittente adukke viriyar undu ippo illaaaa ithu pole thanne 🥰🥰🥰🥰
@KumarakomToday
@KumarakomToday 3 жыл бұрын
😍👍
@anishraj7109
@anishraj7109 3 жыл бұрын
Njangade place
@KumarakomToday
@KumarakomToday 3 жыл бұрын
😍👏👏
@selfishworld2147
@selfishworld2147 3 жыл бұрын
😍
@KumarakomToday
@KumarakomToday 3 жыл бұрын
😍😍
@forragerr
@forragerr 3 жыл бұрын
❤️🙂
@anakhapramod6589
@anakhapramod6589 3 жыл бұрын
Nangaldea place 💙💙💙
@KumarakomToday
@KumarakomToday 3 жыл бұрын
😍😍💕👍
@FISHNFISHONLY
@FISHNFISHONLY 3 жыл бұрын
❣️
@KumarakomToday
@KumarakomToday 3 жыл бұрын
💚🧡👍💛
@aadhimadhav8688
@aadhimadhav8688 3 жыл бұрын
👏👏👌👌🙂
@KumarakomToday
@KumarakomToday 3 жыл бұрын
🧡💚🧡👍
@sunilcs6080
@sunilcs6080 3 жыл бұрын
Abhilash your reporting is so wonderful....👍 When we spare some time to observe the surprises of nature, we could realise that there is nothing beyond nature to find for happiness...👍 Kumarkom a very lovely place to live for... Very lovely people too ❤️
@KumarakomToday
@KumarakomToday 3 жыл бұрын
Thanks lott 💕💕. Keep Supporting us. Cheers!! Proud to be a Kumarakomkaaran😍💕
@minishjohn9649
@minishjohn9649 3 жыл бұрын
Hi
@KumarakomToday
@KumarakomToday 3 жыл бұрын
Hi :)
@anoopj.p.1191
@anoopj.p.1191 3 жыл бұрын
Hello Chettan, Thank You for another amazing video! We definitely need to promote this. The English subtitles are not working unfortunately. It will be highly useful for all viewers. To all those who go there to watch the scenery - kindly park properly without hindering the ongoing traffic. We Kumarakom’ites would like to ensure everyone’s safety and smooth road traffic. All the best Chettan🙏, Anoop (Kitchu) Kumarakom/Cayman Islands #incredibleindia #kerala #kumarakom #pontederiacrassipes #waterhyacinth
@KumarakomToday
@KumarakomToday 3 жыл бұрын
Thank you for your support 💞🙏. We will try to add English Subtitle for our videos... Thanks for the advice 😍😍💕
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН