*ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🌸* Download kuku FM Now : kukufm.page.link/ojg9WbKrJhtnjUBS6 Use Coupon for 50% off : ONASADHYA50
@RAHUL_PALAKKAD2 жыл бұрын
Happy onm aswin bro 👍
@sibin-eg6ch2 жыл бұрын
Happy onam bro
@ayman32212 жыл бұрын
Eetan uyir😌💕
@winchester24812 жыл бұрын
ചരിത്രം പഠിക്കുമ്പോൾ മഹാബലിയെ എവിടെയും കാണില്ല അശ്വിൻ
@staria.gaming2 жыл бұрын
Happy onam,🌝
@shafi.muhammed2 жыл бұрын
മതമില്ല ജാതിയില്ല രാഷ്ട്രീയമില്ല ജനിച്ച് വീഴുന്ന മനുഷ്യന്,. സ്നേഹം മാത്രം 🌟🌟❤️🌟🌟 എൻ്റെ എല്ലാ കൂട്ടുകാർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ✨✨✨✨🎊🎊🎊🎊🎊🎊🎉🎉🎉🎉🎉🎉🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊💗💖💖💗💓💓💞💞💕💕🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@wickyswag77992 жыл бұрын
Appo Muhammed ella
@Linsonmathews2 жыл бұрын
ചരിത്രം എന്തൊക്കെ ആണേലും... വാമനനും മഹാബലിയും ചേർന്ന് നമ്മൾക്ക് 10 ദിവസം ആഘോഷിക്കാനുള്ള വക ഉണ്ടാക്കി തന്നിട്ടുണ്ട് 😍 happy ഓണം guys ❣️❣️❣️
@vishnukvishnuk49082 жыл бұрын
😂
@_Fire_Star_FF_2 жыл бұрын
@jhee cb അതെ
@Rnt339802 жыл бұрын
@jhee cb ella athuu exam kazhinjj ullaaa day ayondd ann leave allathee Christmas ayond allaa 🥲
@teslamyhero85812 жыл бұрын
😀😀ഹാപ്പി ഓണം dear... ഈ കമന്റ് അനുരാഗ് ടോക്ക്സിലും കണ്ടിരുന്നു
എല്ലാവർക്കും എൻ്റെ കുടുംബത്തിൻ്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@tserieos85052 жыл бұрын
എല്ലാ മലയാളികളെയും ഒന്നിപിക്കുന്ന ഒരു ആഘോഷം ആണ് ഓണം.....കേരളം ഉള്ളടത്തോളം കാലം ആഘോഷിക്കുക തന്നെ ചെയ്യും....
@shanmughanshanmughan89672 жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് thanks bro ❤️ happy onam❤️
@jeevansir68982 жыл бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ♥️
@mohananmohan90382 жыл бұрын
ബ്രദർ, ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤🌹
@shuhail6302 жыл бұрын
ഇപ്പോൾ ഇവിടെ football കളി പോലെ ആണ് കൊലപാതകം ചെയ്യുന്നന്നത് .. മെസ്സി ഒരു ഗോൾ അടിച്ചാൽ റൊണാൾഡിനോ മിണ്ടാതിരിക്കുമോ .. ഉടൻ അടിക്കില്ലേ അടിക്കു തിരിച്ചടി എന്നും പറഞ്ഞു .. ഇപ്പോഴും ഓഗസ്റ്റ് 14നു ഒരാളെ കൊന്നിട്ടല്ലേ ഉള്ളു .. നഷ്ടം ആർക്കാണ് .. പാർട്ടികർക്കോ അതോ മരിച്ചവരുടെ കുടുംബത്തിനോ .. ഏതൊരു പാർട്ടിക്കാരൻ ആയാലും അവന്റെ അച്ഛനും അമ്മയും അവരുടെ മരണം വരെ അവനെ ഓർത്തു ഉരുകി തീരും , അവന്റെ ഭാര്യ വിധവ ആവും മക്കൾ അനാഥരാവും അല്ലാതെ പാർട്ടിക്കാർക് എന്ത് നഷ്ടം കൊടി പിടിച്ചു നടക്കാൻ ലിസ്റ്റിൽ ഒരാളുടെ പേരും കൂടി ചേർന്നു ..
മഹാബലി യുടെ റഫറൻസ് ഭാഗവതത്തിൽ ആണ് നർമ്മത നദിയുടെ തീരം ഭരിച്ച രാജാവ് ആരുന്നു മഹാബലി.......മഹാബലിയുടെ ധർമ ബോധത്തിൽ സംതൃപ്തനായ ഭഗവാൻ അദ്ദേഹത്തെ സുധലം എന്ന സ്വർഗത്തിലേക്കു ഉയർത്തി എന്നാണ് ഭാഗവതം പറയുന്നത്
@ezarabiulla99392 жыл бұрын
Bumiyilekku chavitty thazthi ennanu kettathu
@aspiranttothethrone943Ай бұрын
@@ezarabiulla9939 അത് നുണ കഥ യല്ലേ ബ്രോ
@karma_believer1232 жыл бұрын
😍happy onam ashwin chetta
@rejithaak24622 жыл бұрын
Hii .. എല്ലാവർക്കും തിരുവോണാശംസകൾ !!!!!! 🌹 (from Thiruvananthapuram )
@trent-66592 жыл бұрын
കഴിഞ്ഞകൊല്ലത്തെ ഓണം ഓർമിപ്പിക്കരുത് 🥵🥵🥵🥵
@sanu7682 жыл бұрын
🤣
@harrynorbert20052 жыл бұрын
🤣🤣🤣
@prasanthhrithik89702 жыл бұрын
ഓണാശംസകൾ....അശ്വിൻ.... മോനെ . 👍🏻🙏🏽🌹
@risanarisana77862 жыл бұрын
Happy ഓണം ❤️❤️all ma dear മലയാളീസ് ❤️❤️
@b-me-al-ways64972 жыл бұрын
Happy Onam Aswin bro & everyone, both present in Comment box & rest of the viewers❤️❤️🌺🌸🌼🌻
@subygeorgegabriel90842 жыл бұрын
തിരുവോണ ദിന ആശംസകൾ 🔥🌹
@janamahimap8072 жыл бұрын
Happy Onam aswin bro @aswin madappaly
@rahul_cruz2 жыл бұрын
Happy onam viewers😊💝💞
@ArunKumar-zg1og2 жыл бұрын
തിരിച്ചറിവുകൾ ഉണ്ടായി ല്ലേ.. Good 👍
@akshaymohan35112 жыл бұрын
Happy Onam Aswin Bro.....🎉🎉🎉
@IamPastTraveller112 жыл бұрын
❤️❤️🌸🌼Happy onam ❤️❤️🌸🌼 Bro ഒരുപാട് ദ്രാവിഡ സംസ്കാരവുമായി ബന്ധമുള്ള കര്യങ്ങൾ ഒരുപാട് കേൾക്കാൻ താല്പര്യം ഉണ്ട് അനന്തപത്മനഭ എന്ന തിരുവിതാംകൂർ അക്കിയെടുക്കൻ മാർത്താണ്ഡ വർമ്മയെ സഹായിച്ച ആളുടെ ജീവിതം പറയാൻ നോക്കാമോ ഒത്തിരി തർക്കങ്ങൾ നിലനിൽക്കുന്നു എങ്കിലും bro ഒന്ന് നോക്കണം അവതരിപ്പിക്കണം
@anupamaanu61422 жыл бұрын
മുന്നിൽ തല കുനിക്കുന്നവനെ ചവിട്ടി താഴ്ത്തുന്നത് ക്രൂരത ആണ് anyway Happy onam bro❤️
@msss5652 жыл бұрын
Ayyoo paaavam😥
@GAMINGWITHBSK2 жыл бұрын
മഹാബലി പാതാളത്തിലേക്കു ആണ് പോയതെന്ന് ആരാണ് പറഞ്ഞത്.... ശ്രീമഹാഭാഗവതത്തിലെ കഥാസന്ദര്‍ഭമനുസരിച്ച് മഹാബലി ചക്രവര്‍ത്തിയെ വാമനമൂര്‍ത്തി പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. വാമനനായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാന്‍ കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ്രഹിച്ചിട്ട്, പിതാമഹനായ ഭക്തപ്രഹ്ലാദന്‍ ഉള്‍പ്പെടെയുള്ള കുടുംബത്തോടും അനുയായികളോടും കൂടി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സുതലത്തില്‍ സകല സുഖത്തോടുംകൂടി വസിക്കാന്‍ അനുവദിച്ചുവെന്നും മറ്റെല്ലാ പ്രശ്നങ്ങളില്‍ നിന്നും അവരെ സംരക്ഷിച്ചു ഭഗവാന്‍ മഹാവിഷ്ണു സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു കാവല്‍ക്കാരനായി നിലകൊണ്ടു എന്നും ശ്രീമഹാഭാഗവതം ഉദ്ഘോഷിക്കുന്നു.
@AVMediaTech12 жыл бұрын
ചവിട്ടി thazhttiyittilla.. അനുഗ്രഹിച്ചു സുതലത്തിന്തെ മഹാരാജാവ് ആക്കുകയാണ് ചെയ്തത്.....സ്വർഗ്ഗ തുല്ല്യമായ സുതലത്തിൽ... ബലിയുടെ സംരക്ഷകൻ ആയി വാമനൻ സൂതലത്തിൽ ജീവിച്ചു എന്ന് ഉണ്ട്
@abhijithabhijith17532 жыл бұрын
Aswinea poli Aliya happy onam
@SarathKumar-hq8oo2 жыл бұрын
Happy onam bro Video eppo kanan poguva
@kl8emptyvlogsvarghesechack6592 жыл бұрын
ഓണാശംസകൾ bro💪❤️
@മിന്നൽവട്ടോളി2 жыл бұрын
Queen Elizabeth ii -നെ പറ്റി വീഡിയൊ ചെയ്യാമോ ❤️
@basil682 жыл бұрын
Happy onam ashwin Chetta
@sethulechu2 жыл бұрын
Happy Onam 🌼🌼
@Role3772 жыл бұрын
HAPPY ONAM 🤗
@linogabrielantony2 жыл бұрын
Aswin bro happy onam
@sivaprasad63082 жыл бұрын
2 day adipich video poli💥
@sreejithcmcmsreejithsreeji55802 жыл бұрын
Happy onam Aswin
@tomperumpally67502 жыл бұрын
ഒരു സംശയം, മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ് വാമനൻ എന്ന് അറിയുന്നു. ആറാമത്തെ അവതാരം പരശുരാമൻ. അപ്പോ, പരശുരാമൻ മഴുവെറിഞ്ഞ് കേരളം ഉണ്ടായി, എന്ന് പറയുന്നതിന്റെ ഒരിത്, എത്ര ആലോചിച്ചിട്ടും.....😀
പരശുരാമൻ ഒരു ഋഷിയുടെ മകനായിരുന്നു.... കാർത്തവീരാർജുനൻ എന്ന ചക്രവർത്തിയുടെ കീഴിലായിരുന്നു നമ്മുടെ പല നാട്ടുരാജ്യങ്ങളും.... കാർത്തവീരാർജുനൻ സൈനികർക്കൊപ്പം നായാട്ടിനു കാട്ടിൽപോയി.... നായാട്ടിനു ശേഷം ഷീണം കാരണം വെള്ളം അഞ്ഞോഷിച്ചു നടന്നപ്പോൾ പരശുരാമന്റെ അച്ഛന്റെ ആശ്രമം കണ്ടു.... ആ മുനിയോട് വെള്ളം ചോദിച്ചു... അദ്ദേഹം രാജാവിനും, സൈനികർക്കും ഒരു സദ്യ തന്നെ കൊടുത്തു... ഒരു ദരിദ്ര ബ്രഹ്മണന്നു എങ്ങനെയാണ് ഇത്രയും വിഭുലമും സ്വദിഷ്ടവുമായി സദ്യ കൊടുക്കാൻ കഴിയുക എന്ന് അഞ്ഞോഷിച്ചു.... ആ ഋഷിക്കു തപസിലൂടെ കാമധേനു എന്ന പശുവിനെ കിട്ടിയിരുന്നു... ആ പശുവിനോട് എന്തു ചോദിച്ചാലും കിട്ടും എന്നാണ് കഥ..... രാജ്യത്ത് വിലപ്പെട്ടതെല്ലാം രാജാവിന് അധികാരമുള്ളതാണന്നു രാജാവ് പറഞ്ഞു... സ്വർണ നാണയം കൊടുക്കാന്നു പറഞ്ഞിട്ടും പശുവിനെ കൊടുത്തില്ല... ബലമായി സൈനികർ പശുവിനെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി... തടയാൻ ശ്രമിച്ച മുനിയുടെ തല വെട്ടികളഞ്ഞു.... ദുഷ്ഠരായ ക്ഷത്രിയരെ കൊല്ലുമെന്ന് പരശുരാമൻ ശപതം ചെയ്‌തു 21 തലമുറ ക്ഷത്രിയരെ കൊന്നു... പിടിച്ചെടുത്ത ഭൂമികൾ ബ്രമണ്ണാർക്കു ദാനം ചെയ്‌തു....
@Cinemotions9982 жыл бұрын
മഴുവെറിഞ്ഞു കേരളം തിരിച്ചുപിടിച്ചുന്നു പറഞ്ഞാൽ... അധർമികളായ ക്ഷത്രിയരെ കൊന്നു ആ ഭൂമികൾ ബ്രഹ്മണർക്ക് ദാനം കൊടുത്തു എന്നാണ്.... ഇവിടെ ഉണ്ടായിരുന്ന ക്ഷത്രിയ വംശങ്ങൾ ക്ഷയിച്ചു അവർ പിന്നീട് താഴ്ന്ന ജാതികളായി കണക്കാക്കപ്പെട്ടു... എല്ലാവർക്കും Happy ONAM... 🥰🥰🥰
@amalkc56632 жыл бұрын
Happy Onam 😻😍❤️
@YaTrIgAnKL052 жыл бұрын
Happy
@vinivarghese19952 жыл бұрын
Happy onam to all.. Onam celebrate chayan kazhiyathe enne pole etra pravasikal undakum .... 😒
@redroses93062 жыл бұрын
happy onam aswin chettaa
@Adi-r5k2 жыл бұрын
ഹാപ്പി ഓണം to all...
@brocodzgaming92032 жыл бұрын
HAPPY ONAM 🔥🌻
@deninrobin48012 жыл бұрын
കൊള്ളാം മികച്ച അവതരണം
@_shahar_shan_dq2082 жыл бұрын
എന്റെ കുറച്ചു സംശയങ്ങൾ പറഞ്ഞോട്ടെ മഹാബലി രാജരാജ ചോളൻ സാമ്യം ഉണ്ട് അതുപോലെ ബാഹുബലി മഹാബലി inspirathion ആണ്
താങ്കളുടെ വിവരണം കേട്ടാൽ തോന്നും 'പിണറായി ' ദേവഗണത്തിൽ വരുമെന്ന് 🤔🤔 🙏
@argenti-na2 жыл бұрын
ʜᴀᴘᴘɪᴇᴇ ᴏɴᴀᴍ🌼💙
@allofusaredead94412 жыл бұрын
Princess Dianaye kurich oru vdo cheyy
@greeshmapradeep7152 жыл бұрын
Happy onam everyone
@sreelekshmikannan70952 жыл бұрын
Happy onam💐
@arjunmariyil39542 жыл бұрын
Who is variyamkunnan - is he good or exploit person !!? Please explain
@snehasnair64712 жыл бұрын
Happy onam ...🥰
@AZE512 жыл бұрын
Happy onam guy 💖💮🏵️🏵️
@ajeashg2 жыл бұрын
Etavum last parajat correct, majority is correct, pala supremecourt judgment ninnu manasil aaka
@rashidrashid42272 жыл бұрын
Chanakyathanthram athine patti video cheyyamo
@prasaddp87712 жыл бұрын
Happy onam dear
@anjupeter90262 жыл бұрын
ഓണാശംസകൾ
@agrantm29352 жыл бұрын
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
@imbachi79232 жыл бұрын
Raja Kolandar nte oru video cheyyammo
@rijithkp67412 жыл бұрын
Happy onam.
@akshaykv67072 жыл бұрын
We want all kind of information. Thanku bro .god blessings
@vipinkrishnan74392 жыл бұрын
വൈറ്റ് റൂം റോർച്ചർ എന്നൊരു ശിക്ഷാരീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@mrx61502 жыл бұрын
Can you plz explain about all asthra ( baramasthra) in mythology
@advaythmedia12972 жыл бұрын
മച്ചാനെ happy ഓണം
@clairangelsinesh37752 жыл бұрын
Appom ellavrkkum Hpy onam .bro Hpy onam
@arjunan10592 жыл бұрын
Big fan of yours words ❤️❤️
@shashanks44992 жыл бұрын
Do a video on andrew tate please
@vineethvallam28532 жыл бұрын
അനിയന്റെ എല്ലാം വീഡിയോകളും എനിക്ക് ഇഷ്ട്ടമാണ്... ഈ ഒരു വീഡിയോ ഒഴികെ.... ഈ ലോകത്തു ഒരു കാലത്ത് പോലും ഒരു ദേവനും ഒരു അസുരനും ജീവിച്ചിരുന്നിട്ടില്ല.... താങ്കൾ പായുന്ന ദേവൻ ബ്രഹ്മണനും അസുരൻ ദ്രാവിഡരുമാണ്...... എല്ലാ ചരിത്രങ്ങളും ഞങ്ങളിൽ എത്തിക്കുന്ന തകൾക്ക് ഇതിനുമാത്രം എന്താ കഴിയാതെ... അതോ മറക്കുന്നതോ.... 🙏🏿💓🥰...
@AswinMadappally2 жыл бұрын
*ഐതിഹ്യം* എന്നാണ് ഞാൻ പറഞ്ഞത് 🥰.. ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️
@vineethvallam28532 жыл бұрын
@jhee cb ഐതിഹ്യവും ചരിത്രവും എന്നാണ് എനിക്ക് ഹെഡിങ്ങിൽ കാണാൻ കഴിഞ്ഞത്..... അതിൽ താങ്കൾ ഐതിഹ്യം പറഞ്ഞു, ചരിത്രം മറച്ചു.... എന്റെ ഹൃദയം നിറഞ്ഞ ഒണാശംസകൾ.... അശ്വിൻ മടപ്പള്ളി എന്നും എന്റെ നല്ലൊരു സുഹൃത്ത് ആയിരിക്കും 💓
@vineethvallam28532 жыл бұрын
@jhee cb പുരണങ്ങളെക്കാൾ വിലപ്പെട്ട സത്യങ്ങളും തെളിവുകളും നമുക്കുചുറ്റും ഉണ്ട്.... കമന്റ് കാണുമ്പോഴേക്കും ചോദ്യം ചെയ്യാതെ അതു സത്യമാണോ എന്നു ചിന്തിക്കണം അനേഷിക്കണം... 🙏🏿🏹🙏🏿💓
ഐതിഹ്യം ഇങ്ങനെയൊന്നുമല്ല പറയുന്നത്. മഹാബലി കേരളം ഭരിച്ചിട്ടില്ല. മഹാബലിയുടെ കാലഘട്ടത്തിന് ഒരുപാട് ശേഷമാണ് കേരളം എന്ന ഭൂപ്രദേശം ഉണ്ടാകുന്നത് തന്നെ. അന്ന് പ്രദേശത്തേക്ക് വിവിധ സംസ്കാരത്തിലുള്ള ആളുകൾ വന്നിരുന്നു. ഓണദിവസം ഉത്തരേന്ത്യയിൽ വാമനുജയന്തി ആയിട്ടാണ് ആഘോഷിക്കുന്നത്. ഈ ആചാരത്തെ പിന്തുടരുന്ന മനുഷ്യർ പിന്നീട് കേരളത്തിലും അത് ആചരിച്ചുവന്നു തുടങ്ങി. ഐതിഹ്യം ഇതാണ് പറയുന്നത്, പരശുരാമൻ 21 തവണ ഭൂമിയെ വലം വെച്ച് ക്ഷത്രിയരെ വധിച്ചു. പിന്നീട് ഭൂമി മുഴുവനും അതിന്റെ മുൻപ് ഉടമസ്ഥൻ ആയിരുന്ന മുനിക്ക് തന്നെ തിരിച്ചു കൊടുക്കുകയും ഗാനം നൽകിയ ഭൂമിയിൽ നിൽക്കുന്നത് ശരിയല്ലാത്തതുകൊണ്ട് പുതിയൊരു ഭൂപ്രദേശം കടൽ ഉൾവലിഞ്ഞു ഉണ്ടാവുകയും മഴു കടലിലേക്ക് ഉപേക്ഷിക്കുകയും ആ ഒരു പ്രദേശത്ത് പിന്നീട് താമസിക്കുകയും ചെയ്തു. അവിടെയുള്ള ജനങ്ങൾക്ക് വേദവും വിദ്യയും പകർന്നു നൽകുകയും പിന്നീട് മഹേന്ദ്ര കുന്നുകളിലേക്ക് പോവുകയും ചെയ്തു. ഇതാണ് കേരളത്തിന്റെ ഐതിഹ്യമായി പറയുന്നത്. കേരളത്തിന്റെ മഹാബലിയായി അന്നത്തെ ചേരരാജാവ് കുലശേഖര ആൾവാറായി താരതമ്യം ചെയ്യാം എന്ന് വായിച്ചിട്ടുണ്ട്. പിന്നെ ആ മഹാബലിയെ വിഷ്ണു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയിട്ടില്ല. അദ്ദേഹം സ്വയം ഭഗവാന് സമർപ്പിതനായതാണ്. അദ്ദേഹത്തിന് പാതാളമല്ല സുഖലം എന്ന ഗ്രഹമാണ് നൽകിയത്. സുദലത്തിന്റെ മുഴുവൻ അധിപതിയാണ് മഹാബലി. അതിന്റെ കാവൽക്കാരനായി വിഷ്ണു ഇപ്പോഴും കുടികൊള്ളുന്നു. മാത്രമല്ല അടുത്ത മൻവന്തരത്തിലെ ഇന്ദ്ര പദവിയിൽ വാഗ്ദാനം നൽകിയിരുന്നു.
നിങ്ങളുടെ ഓരോ വീഡിയോസും എനിക്ക് വളരെ ഇഷ്ട്ടമാണ്.എന്നാൽ എന്റെ ഒരു അറിവ് ഇവിടെ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു. 1. ഓണം എന്നത് ഒരു കൊയ്തുകാല ഉത്സവമാണ്. അത് ഒരു മാധവിഭാഗത്തിന്റെയും അല്ല 2. മഹാബലി കേരളം ഭരിച്ചിരുന്നില്യ 3. പരശുരാമനാണ് കേരളം മഴുവെറിഞ്ഞു സൃഷ്ട്ടിച്ചതെങ്കിൽ മഹാബലിക്കു ശേഷമാണ് പരശുരാമൻ ജിനിച്ചത്. അപ്പൊ കേരളം ഉണ്ടാകുന്നതിനുമുന്നേ എങ്ങനെ മഹാബലി കേരളം ഭരിക്കും 🙄 **Note:സുഹൃത്തേ എന്റെ ഈ അറിവ് ശെരിയാണോ അല്ലയോ എന്നറിയില്ല. എന്നിരുന്നാലും അഭിപ്രായം പറയാൻ തോന്നി.Thank you🥰🥰🥰
@HamzaHamza-fv9kv2 жыл бұрын
Elizabeth rani ye patti vidio chyyumo
@arunstalii36662 жыл бұрын
The mythology is also related to history. The sangam period was ruled by sangam cheras who were dravidians. There was prosperity, no caste discrimination, religion etc. Their rule came to an end later and the rule was taken over by the kulashekaras who brought in caste discrimination, extremist religion, brahminical rule etc. Aryan culture and traditions came into kerala after this. Sangam period was different.
@arunstalii36662 жыл бұрын
@jhee cb By aryan i meant people who came from the north of Kerala who brought in traditions of the north here after the rule of sangam cheras ended and kulashekaras started ruling in 700 something Ad.
@lenylenymr46972 жыл бұрын
Current situation is very similar 😆
@MoonKnight3542 жыл бұрын
Islamic mythology Christian mythology everything same way only 👍
@arunstalii36662 жыл бұрын
@jhee cb Am talking about cheras. I don't know if such a change in rulers happened in the case of others. But then that did happen for cheras. The second cheras (kulashekaras)are different from the sangam cheras
@arunstalii36662 жыл бұрын
@jhee cb I don't know whether it was the sangam cheras or the later ones. But as I've said the kulashekaras started their rule in 700's and namboothiris got power under their rule. Also caste discrimination, suppression of buddhists etc started under their rule. Also north indian traditions and religion were practiced under them.
@aswanimm94012 жыл бұрын
Please do a video on kerala waste disposal vs foreign Reduce reuse recycle plastic