കുടവയറിന്റെ ശാസ്ത്രം സിംമ്പിളായി മനസിലാക്കാം

  Рет қаралды 84,594

JithinRaj

JithinRaj

Күн бұрын

Пікірлер: 80
@fathimakv8048
@fathimakv8048 3 ай бұрын
🎉🎉 നല്ല അവതരണം
@smileeskerala6850
@smileeskerala6850 3 ай бұрын
ഞാൻ ഇന്നലെ കൂടുതൽ ആയി പൊറോട്ടയും ബീഫ് ഉം കഴിച്ചു. ഇന്ന് ഫുൾ ഡേ water fasting ചെയ്യുന്നു. Compensate ചെയ്തു പോവട്ട. ഏകദേശം 34 hrs fasting നടക്കും എന്ന് കരുതുന്നു. ഇന്നലെ 9 pm to ഇന്ന് കഴിഞ്ഞ് നാളെ രാവിലെ 9am വരെ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നത്
@anoopchalil9539
@anoopchalil9539 3 ай бұрын
Fast break cheyyumpol valare light aayi thurakkukka.... illenkil stomach upset aakum
@smileeskerala6850
@smileeskerala6850 3 ай бұрын
@@anoopchalil9539 👍
@reneeja5470
@reneeja5470 20 күн бұрын
Muscle loss varum
@josoottan
@josoottan 3 ай бұрын
ആരോഗ്യകാര്യത്തിൽ എന്നെ ഉപദേശിച്ചിട്ടൊരു കാര്യവുമില്ല, ഞാൻ നന്നാവൂലാ! അല്ലെങ്കിലും അതിനിവിടെ ആയിരക്കണക്കിന് ചാനലുകളുണ്ട്, ഒരു പ്രയോജനവുമില്ലെങ്കിലും! ഞങ്ങൾക്ക് ബ്രോ പറയുന്നതുപോലെ സയൻസ് പറഞ്ഞുതരാൻ വളരെ ക്കുറച്ചു മലയാളം ചാനലുകളേയുള്ളൂ! എന്നാലും ഞാൻ ലക് ചെയ്തിട്ടുണ്ട്, നമ്മുടെ ചാനലല്ലേ😊😊😊 പിന്നെ കുടവയറാണെങ്കിലും ശാസ്ത്രമാണല്ലോ പറഞ്ഞത് 😅😅😅
@subin9037
@subin9037 3 ай бұрын
See you in hell ☠️
@മിറാക്കിൾ
@മിറാക്കിൾ 2 ай бұрын
😀
@anuanu827
@anuanu827 2 ай бұрын
Njan eppol workout cheythalum aadym face nannayi melinju pokunnu. Belly fat kurayan kure time edukumallo. So appolekum face melinju dull aayi pokunnu. Diet cheythalum same effect thanne. Ithinu enthu cheyan pattum?
@fahadsiyad5730
@fahadsiyad5730 2 ай бұрын
Same avastha
@green_curve
@green_curve 2 ай бұрын
തടി കുറയുന്നത് മുകളിൽനിന്നും താഴോട്ടാണ്. അപ്പോൾ ആദ്യം മുഖത്തെ കൊഴുപ്പ് പിന്നെ തോള് പിന്നെ അപ്പർ ബോഡി. ഈ ഭാഗങ്ങൾ തന്നെയാണല്ലോ തടിയുള്ളവർക്ക് കൂടുതൽ ആകുന്നത്. BMIക്ക് പകരം അപ്പർ ബോഡി മാസ് ഇൻഡക്സ് UBMI എന്നതാവും ശരി.
@Deepak-mg5nt
@Deepak-mg5nt 3 ай бұрын
Superb presentation bro
@vineesh8757
@vineesh8757 3 ай бұрын
Thanks... Bro 😊
@trumpk7019
@trumpk7019 3 ай бұрын
Super presentation👍
@Pvs-wh3kc
@Pvs-wh3kc 15 күн бұрын
👍👍👍👍👍
@deepa5999
@deepa5999 3 ай бұрын
Can diabetic patients intake whey protein?
@interestingtop10s43
@interestingtop10s43 3 ай бұрын
Thank You
@vyshnavimb3778
@vyshnavimb3778 2 ай бұрын
Why is some people being skinny even though eat lots of fatty foods ?
@JithinRaj
@JithinRaj 2 ай бұрын
Genetics and there hormonal variation mainly
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 2 ай бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ നന്നായി കഠിനാധ്വാനം ചെയ്ത് വിയർക്കണം ( വ്യായാമം)
@titansgamingworld8565
@titansgamingworld8565 2 ай бұрын
@lifeisspecial7664
@lifeisspecial7664 3 ай бұрын
Good information
@PrashobhM-e3b
@PrashobhM-e3b 2 ай бұрын
Chettah oru employer details tharu
@reneeja5470
@reneeja5470 20 күн бұрын
Calorie deficit diet + strengeth workout = nys body ✌🏻✌🏻
@ramachandranp8965
@ramachandranp8965 3 ай бұрын
👍👌
@MADx-m2r
@MADx-m2r 2 ай бұрын
Njan oru 10 month munne 54 kg undatnoll after 10 month 75 kg 🥲🙂 dress ellam short aay 😢
@vishnucp4798
@vishnucp4798 2 ай бұрын
നിങ്ങൾക്ക് വണ്ണം വെച്ചത് നോർമൽ ആയി ആണ്. കുഴപ്പം ഇല്ല ആഴ്ചയിൽ 500-600gm. ഇനി അങ്ങോട്ട് കണ്ട്രോൾ ചെയ്യുക
@cpf3068
@cpf3068 3 ай бұрын
Fitness pwoliyalleeee❤❤❤❤
@poojagunesh4184
@poojagunesh4184 2 ай бұрын
Sugerinu pakaram sharkara use cheiyamo🤔🤔
@sreeraj140
@sreeraj140 2 ай бұрын
No ,it's also a carbo content
@muhammedashfaq1973
@muhammedashfaq1973 Ай бұрын
Honey ok aan
@Sudhadevi-rk5mg
@Sudhadevi-rk5mg 3 ай бұрын
ലളിതമായ അവതരണം 🌹🌹🌹👍
@drarunaj
@drarunaj 16 күн бұрын
*BMI is not a reliable metric for Indians.* *For Indians* - Measure Abdominal circumference around umbilicus- Should be less than 90cm for men Should be less than 80cm for women
@JKJk-xc4fi
@JKJk-xc4fi 2 ай бұрын
എങ്ങനെ കുറക്കാം എന്ന് മാത്രം 😂😂പറയില്ല
@ajikum801
@ajikum801 2 ай бұрын
Eat right food... Not junk (veg,fruits,nuts,grains,meat) Move body more.... Do workout n cardio Sleep 7 hrs....
@abduljaleelpakara6409
@abduljaleelpakara6409 3 ай бұрын
JR ❤️❤️❤️❤️
@dcompany6015
@dcompany6015 3 ай бұрын
Jr❤
@3kkid676
@3kkid676 3 ай бұрын
ഒരാൾ വയർ കുറക്കാൻ Diet ഉം exercise ഉം ചെയ്താലും വയർ മാത്രമായി കുറയില്ലല്ലോ? മൊത്തത്തിൽ അല്ലെ കുറയുക? അപ്പോള് already മെലിഞ്ഞ ഒരാൾക്ക് വയർ ഉണ്ടെങ്കിൽ അത് കുറച്ചു വരുമ്പോൾ അയാള് മറ്റു ശരീരഭാഗങ്ങൾ maximum മേലിയേണ്ടി വരുമല്ലോ?🤔
@GamerJo99
@GamerJo99 3 ай бұрын
Melinja aalude vayaril aavum kooduthal fat store cheydhitulladh apo adh kurayunna athra baki bagangal kurayila
@JithinRaj
@JithinRaj 3 ай бұрын
Doing work out preserve muscleass.. Stomach matram anel avde ninn fat edukum.. Keep doing weight training, so body musclenwill not loose
@ejplayzgaming7595
@ejplayzgaming7595 3 ай бұрын
Maintaining muscle while loosing belly fat is the important thing for not getting over skinny... And for that a protein diet and good quality sleep and weight training is important.. Adn consume less carbohydrates than usual as it is stored in belly
@3kkid676
@3kkid676 3 ай бұрын
@@JithinRaj അപ്പോ stomach നു മാത്രം ഉള്ള workouts ചെയ്താൽ അവിടുത്തെ മാത്രം fat specific ആയിട്ട് കുറക്കാൻ പറ്റുമോ?
@marcos_9874
@marcos_9874 3 ай бұрын
​@@3kkid676illa bro specific ayitt body fat kurakkan pattilliya
@Pinkprabhakaran
@Pinkprabhakaran 3 ай бұрын
കുടവയറിനെയും അമിതവണ്ണത്തെയും കുറിച്ച് സംസാരിച്ചാൽ ബോഡി പൊളിറ്റിക്സ് എന്നും പറഞ്ഞു അനാരോഗ്യത്തെ ന്യായീകരിക്കുന്ന കുറെയെണ്ണം.. ആർക്കാ നഷ്ടം? അവർക്ക് തന്നെ.. നമുക്കെന്താ?
@anilKumar-dc3kk
@anilKumar-dc3kk 3 ай бұрын
ജീവിത ശൈലി എന്നല്ല.... ഭക്ഷണ ശൈലി എന്നതാണ് ശരി...... രാവിലെ തൊട്ട് രാത്രിയാവുന്നത് വരെ തിന്നു കൊണ്ടിരുന്നാലും നാടൻ കോഴി രണ്ടുകൊല്ലമായാലും എത്ര ഭാരം ഉണ്ടാവും....എന്നാൽ ഇറച്ചിക്കോഴിയോ.. മൂന്നുകിലോ തൂക്കം വെക്കാൻ എത്രദിവസം വേണം... ഇതിനെ തിന്നുന്ന നമ്മുടെ ശരീരത്തിലും അതൊക്കെ എത്തും...പ്രകൃതി അനുവദിച്ച ആഹാരമാണ് കഴിക്കുന്നതെന്കിൽഒരു ജീവിക്കും പോണ്ണതടി ഉണ്ടാവില്ല...നിസ്സാരമായി ഇത് നിരീക്ഷിക്കാവുന്നതേ ഉള്ളു.... അതിനു ശാസ്ത്രത്തിന് കണ്ണില്ല...... കണ്ടാൽ പിന്നെ രോഗികൾ ഉണ്ടാവില്ലല്ലോ.... കാണാത്തപോലെ നടക്കുന്നതാണ്...... ഈ
@dinkan7953
@dinkan7953 2 ай бұрын
😂 ഈ ചാനല് കാണുന്നവരില്‍ വിവരക്കേടുളളവരും ഉണ്ടല്ലേ😂 വര്‍ഗ്സങ്കരണം google ചെയ്യു
@reneeja5470
@reneeja5470 20 күн бұрын
അങ്ങനെ ഒന്നും ഇല്ല
@Feminafemi-ci5qq
@Feminafemi-ci5qq 3 ай бұрын
ഫാറ്റ് കുറയാൻ ഏത് ഭക്ഷണമാണ് kurakkendath
@JithinRaj
@JithinRaj 2 ай бұрын
sugar,oil,rice
@RR-tp5gy
@RR-tp5gy 2 ай бұрын
​​@@JithinRajBro. Thavid ulla Nalla quality ulla brown rice kazhikunnathaanu. Chappathi kazhikkunnathinekkal nallath. Chappathiyil Gluten und. Gut healthnu nallathalla. Brown rice thanne quantity kurach kazhichal mathi. Koode Millets kood ulpeduthuka
@leelammapanicker3848
@leelammapanicker3848 2 ай бұрын
Oil. Rice and sugar consuming, even though stomach getting very fat. What to do?
@terrorboy192
@terrorboy192 3 ай бұрын
Bro ഇപ്പോൾ astro science and physics content ഒന്നും ഇല്ലേ.
@JithinRaj
@JithinRaj 3 ай бұрын
Ath JR Studio Malayalam channel anu bro.. Athil vere idunundd
@terrorboy192
@terrorboy192 3 ай бұрын
@@JithinRaj ok
@Renjith_Ravi_97
@Renjith_Ravi_97 3 ай бұрын
Chilav ila ippo itha trend nth pidichilai
@Way-far-er
@Way-far-er 3 ай бұрын
ചുരുക്കിപ്പറഞ്ഞാൽ പണിയെടുക്കാതെ കുറയില്ല
@Kvabi24
@Kvabi24 3 ай бұрын
Foood
@മുകുന്ദൻ
@മുകുന്ദൻ 3 ай бұрын
ഡെയിലി 4 peg അടിക്കണം എന്നിട്ട് ഒന്നും കഴിക്കാതെ കിടന്നു ഉറങ്ങണം ഇതുപോലെ 10 ദിവസം ചെയ്യണം 😜😂
@muthuswami7315
@muthuswami7315 3 ай бұрын
11 ആം ദിവസം ശവം അടക്കും 😂😂
@മുകുന്ദൻ
@മുകുന്ദൻ 3 ай бұрын
@@muthuswami7315 അയ്യോ 😆😆👍
@muthuswami7315
@muthuswami7315 3 ай бұрын
@@മുകുന്ദൻ 😂😂
@gigigeorge118
@gigigeorge118 2 ай бұрын
😂😂😂😂​@@muthuswami7315
@reneeja5470
@reneeja5470 20 күн бұрын
അസിഡിറ്റി വന്നു സാവും
@sharathpart8406
@sharathpart8406 3 ай бұрын
കരിമ്പ് ജ്യൂസ് കുഴപ്പം ആണോ
@JithinRaj
@JithinRaj 3 ай бұрын
Sugar nte atra prsnam illa bro.. Still athil ninnalle processed sugar undakune
@befitlifestyle5271
@befitlifestyle5271 3 ай бұрын
Opt for raw fruits instead of juice.
@Fayis1341
@Fayis1341 3 ай бұрын
Not an issue but avoid other sugar forms
@ginobykurina
@ginobykurina 2 ай бұрын
പല തരത്തില്‍ ഉള്ള ഷുഗര്‍ (carbohydrates) ഉണ്ടെന്ന് ആദ്യം മനസിലാക്കുക. 1. Sugars (Simple Carbohydrates) Monosaccharides: Glucose, fructose, galactose ഇവയൊക്കെ ഇതില്‍ പെടും, പെട്ടെന്ന് തന്നെ വിഘടിക്കുകയും ശരീരത്തിലേക്ക് സ്വംശീകരിക്കപ്പെടുകയും ചെയ്യും. 2. Starches (Complex Carbohydrates)കുറച്ചൂടെ komplex ആയ ഘടന ആയതില്‍ വിഘടിക്കാന്‍ സമയം എടുക്കും. 3. Fibers (Non-Digestible Carbohydrates) മൂന്നാമത്തെ കാറ്റെഗരിയില്‍ ഉള്ളവ ദഹിക്കാന്‍ സാധികാത്ത നാരുകള്‍ ആണ്. ഇനിയുള്ള ചോദ്യം കരിമ്പില്‍ കൂടുതല്‍ ഉള്ള Carbohydrate ഏത് കാറ്റെഗരിയില്‍ വരും, എത്രമാത്രം കരിമ്പാണ് ഒരാള്‍ കഴിക്കുന്നത്, എത്ര പ്രാവശ്യം എന്നതൊക്കെ ശരീരത്തില്‍ ഷുഗര്‍ അടിഞ്ഞുകൂടാന്‍ കാരണം ആണ്.
@VineethaBiju-ty4ev
@VineethaBiju-ty4ev 27 күн бұрын
Athe 😂
@karoo-n3t
@karoo-n3t 2 ай бұрын
ഇവൻ ചില കാര്യങ്ങൾ കോമൺ ആയിട്ട് പറഞ്ഞു എന്നല്ലാതെ ശാസ്ത്രീയമായി വയറ് അല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അമിതമായ കൊഴുപ്പ് എങ്ങനെ കുറക്കാം എന്നതിന് പരിഹാരം ഒന്നും തന്നെ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇവൻ പറയുന്ന കാര്യങ്ങളോട് യോജിച്ചു പോകാൻ ബുദ്ധിമുട്ടുണ്ട്. ഇവൻ ആദ്യം പോയി എന്താണ് കുഴപ്പം എങ്ങനെയാണ് കൊഴുപ്പ് ഉണ്ടാകുന്നത് എന്നും എന്താണ് ടാബ്ലസം എന്നും ഈ മെറ്റാബിൾസ് നമ്മൾ എന്താണ് മെറ്റാബിലിസത്തിന് ഇന്ക്രീസ് ചെയ്യാൻ പറ്റുന്ന രീതിയില് എന്താണ് ചെയ്യേണ്ടത് എന്ന് ആദ്യം പഠിക്കണം. രണ്ടാമത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളുടെ നാല് പ്രധാനപ്പെട്ട ഭാഗങ്ങൾ ഉണ്ട്.ഒന്ന് ഒന്ന് കാർബോഹൈഡ്രേറ്റ് രണ്ട് പ്രോട്ടീൻ മൂന്ന് ഫാറ്റ് ആൻഡ് നാല് ഡയറി പ്രോഡക്ട്സ് ഇത് നാലും കൂടി അതിന്റെ കറക്റ്റ് ആയ തോതിലെടുത്തെങ്കിൽ മാത്രമേ സമീകൃത ആഹാരം എന്ന് പറയുവാൻ സാധിക്കും. ഈ സമീകൃതമായ ആഹാരത്തിനുള്ളിൽ അടങ്ങിയിരിക്കുന്നതായ calories എങ്ങനെയാണ് സെല്ലുലാർ റെസ്പിറേഷൻ വഴി എങ്ങനെ ബോൺഔട്ട് ആകണം എന്നുള്ളതിന് ചില ആധുനികമായ മാർഗങ്ങളുണ്ട്. അതിൽ ഏറ്റവും വലിയ ഒന്നാണ് ഡയറക്റ്റ് ആൻഡ് ഇൻട്രസ്റ്റ് മോണോ saccharide കൺസഷൻ. എന്നുവച്ചാൽ കാർബോഹൈഡ്രേറ്റ്. കാർബോഹൈഡ്രേറ്റ് നമുക്ക് ആവശ്യമാണ് അതും വളരെ ചെറിയ തോതിൽ കാരണം ഫാസിലും അതേസമയം പ്രോട്ടീനിലും ഈ കാനറീസ് പ്രധാനം ചെയ്യുന്ന കാര്യങ്ങളുണ്ട് വൺ ഗ്രാം ഓഫ് കാർബോഹൈഡ്രേറ്റ് ഗിവ്സ് യു ഫോർ calories. Fats gives you 9 calories protein gives you four calories. Divorce the one is carbohydrate. Sauce stop eating carbohydrates and change your diet to very low carbohydrate high protein diet with intermittent fasting. This is the only way you can get rid of your unwanted lipose tissue. And don't forget drinking water. Don't forget your exercise. I don't have time to explain what happens when you do the exercise in this little comment. This guy in fact knows only very little. He just want to come to the KZbin and then try to get some money into his pocket other than that he didn't provide it any useful information to you sorry for my comments
@reneeja5470
@reneeja5470 20 күн бұрын
Calory deficit diet
@mkbasheer
@mkbasheer 3 ай бұрын
@shajimathew3969
@shajimathew3969 3 ай бұрын
@rejirajan8061
@rejirajan8061 3 ай бұрын
@New_10-97
@New_10-97 3 ай бұрын
❤❤❤
@mansoormohammed5895
@mansoormohammed5895 3 ай бұрын
❤❤❤
@valsalamanoraj1770
@valsalamanoraj1770 3 ай бұрын
❤❤
@abhilashja8181
@abhilashja8181 3 ай бұрын
❤❤
Каха и лужа  #непосредственнокаха
00:15
К-Media
Рет қаралды 4,8 МЛН