ആൺകുട്ടികൾക്ക് ഇപ്പോൾ തൊഴിൽ സാധ്യതയും വിവാഹവും കുറവാണ്. കാരണം ? | Voice of the church 80 | ShalomTV

  Рет қаралды 6,793

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 30
@joyaljoseph1649
@joyaljoseph1649 11 күн бұрын
നോർത്ത് ഇന്ത്യയിൽ നിന്ന് പാവപ്പെട്ട ക്രിസ്ത്യൻ യുവതികളെ കേരളത്തിലെ യുവാക്കൾക്ക് ആലോചിക്കണം.
@reejojose2475
@reejojose2475 5 күн бұрын
@ղօօք
@ղօօք 10 күн бұрын
യാഥാർഥ്യം നിങ്ങൾ(പുരോഹിതർ)അറിയുന്നില്ല, അറിയാൻ ശ്രമിക്കുന്നില്ല അറിഞ്ഞാലും അറിഞ്ഞ ഭാവം നടിക്കുന്നില്ല,എന്തെങ്കിലും ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ പിതാക്കന്മാർക്ക് പുച്ഛഭാവത്തോടെയുള്ള ഒരു പരിഹാസ ചിരിയും ഡയലോഗും ആണ്, തീരുമാനിമെടുത്തു നടപ്പിൽ വരുത്തണ്ട നിങ്ങൾ സംസാരിക്കുന്നത് പോലും ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ലേ എന്ന രീതിയിൽ ആണ്,നിങ്ങൾ പണത്തിന്റെ പുറകെ ഓട്ടമാണ്, ന്യായവിധി എന്നൊരു സംഭവം ഉണ്ടെങ്കിൽ നിങ്ങൾ പുരോഹിതർ 90% പേരും കർത്താവിന്റെ മുമ്പിൽ എന്തുകൊണ്ട് എന്റെ ആടുകളെ നിങ്ങൾ അനാഥരാക്കി ചിതറിച്ചു എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടി വരും.
@joyaljoseph1649
@joyaljoseph1649 11 күн бұрын
ക്രിസ്ത്യൻ വിവാഹ ആഘോഷങ്ങൾ ലളിതമാക്കാൻ എന്തുകൊണ്ട് ഗൗരവമായി സഭ ചിന്തിക്കുന്നില്ല???????
@VMSHome-k3q
@VMSHome-k3q 7 күн бұрын
സഭ അല്ലല്ലോ മനുഷ്യർ അല്ലെ ചിന്തിക്കേണ്ടത്. സഭക്ക് എന്ത് ചെയ്യാൻ സാധിക്കും
@reejojose2475
@reejojose2475 5 күн бұрын
@arunjohn708
@arunjohn708 9 күн бұрын
നല്ല ഇന്റർവ്യൂ
@francisjacob9771
@francisjacob9771 10 күн бұрын
Main problem NPD, Narsastic personality Disorder.😮
@PoeticTrips
@PoeticTrips 13 күн бұрын
യേശു രാജാക്കന്മാരുടെ രാജാവ് ❤
@Dober_mon
@Dober_mon 11 күн бұрын
Ithu changanaserry athiroopatha ano ?
@mannabiju78
@mannabiju78 9 күн бұрын
Alla, Kottayam archdiocese
@Dober_mon
@Dober_mon 8 күн бұрын
Syto Malabar ayit enthenkilum bandhan undo
@mapsandmusics
@mapsandmusics 8 күн бұрын
@Dober_mon Kottayam is one of the archeparchy of Syro Malabar Church. Its the smallest archeparchy with no suffragan eparchies. Also, the archbishop has personal jurisdiction over its members and territory comprises all over the territory of the syro malabar church.
@issacgeorge2905
@issacgeorge2905 11 күн бұрын
കൈയില്‍ പണം വേണം
@elizabathxavier318
@elizabathxavier318 10 күн бұрын
Stop dowry system
@identitanasrani7504
@identitanasrani7504 10 күн бұрын
Stop dowry system which is towards men. You all need men who is either a gov.employee or some one who get 6figure salary or someone who has foreign Visa, luxury car, who live away from his mom & dad, etc. Will you marry a young farmer?
@vimalvk5039
@vimalvk5039 7 күн бұрын
😂 കോപ്
@simonstephen8666
@simonstephen8666 7 күн бұрын
Voice of the Church. Whose voice, whose Church. I would like to say that even the introduction itself is misleading and ignorant or cunningly scripted. Knanaya or Knanaites are an Endogomaous community. It's not a religious denomination. Your guest is an assistant bishop appointed by the Pope to serve the Endogomaous Ethinic Knanaya communities' personal jurisdiction Catholic diocese of Kottayam. Your guest is born to an Endogomaous Knanaya Catholic parent and their lineage going back to beyond Christianity. Your guest is speaking about certain generational sections of the Zero Malabar Group. His comments come from his ignorance and hypocritical attitude and love for power and money. You may reward him and crown him with Bishop of Hypocrisy, Zero Malabar.
@francismc6243
@francismc6243 9 күн бұрын
ശബ്ദം പോയി
@cmntkxp
@cmntkxp 13 күн бұрын
😅😅😅 knanaya സഭ യെ കാത്തോലിക് സഭയിൽ നിന്ന് ഇറക്കി വിടണം.കാത്തോലിക് വാല്യൂ ്ന് ചേർന്നത് അല്ല.
@thomasjoseph6321
@thomasjoseph6321 12 күн бұрын
Poda
@mapsandmusics
@mapsandmusics 12 күн бұрын
Ok Sir... Ippo വിട്ടേക്കാം...
@johntu5203
@johntu5203 11 күн бұрын
Poda
@joyaljoseph1649
@joyaljoseph1649 11 күн бұрын
മദ്യപാന അടിമകളായ സഭ 😜
@boxing094
@boxing094 11 күн бұрын
അഭയയെ പിഴപ്പിച്ച കണകന സഭ 😂😂 ഇവന്മാർക്ക് വട്ടാണു .. ഇവന്മാർ ക്രിസ്ത്യാനികളെ അല്ല
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
നിന്റെ വിമോചനം ബലിയിലൂടെ... Fr. Daniel Poovannathil
1:53:20