നമസ്കാരം ഹരി ജി ടൈറ്റിൽ കണ്ടപ്പോഴേ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി ഞാൻ ഈ വീഡിയോ ചെയ്യണേ എന്ന് ഹരി ജിയോട് പറഞ്ഞിരുന്നു തീർച്ചയായും ചെയ്യുന്നതാണ് എന്ന് മറുപടി തരികയും ചെയ്തു വീഡിയോ കണ്ടില്ല മറുപടി തന്നിട്ട് വീഡിയോ കാണാമെന്ന് വിചാരിച്ചു ഒരായിരം നന്ദി ഹരി ജി
@Ayiravallimedia Жыл бұрын
🙏
@sijisubramanian3802 Жыл бұрын
നമസ്തേ ജി, ഞാൻ ഇന്ന് മനസ്സിൽ ഓർത്തത് ഉള്ളൂ.ഇപ്പൊൾ നോക്കിയപ്പോൾ കണ്ടത് കൊണ്ട് ഭയങ്കര സന്തോഷം തോന്നി.നല്ലൊരു അത്ഭുതം തോന്നി ❤❤❤ thank you Ji ,thank U universe❤❤❤
@charammak5279 Жыл бұрын
വീഡിയോ മുഴുവനായും കേട്ടു നല്ല അറിവുകൾ സാരസ്സാമൃതം ഞാൻ എന്റെ മകൾക്ക് പണ്ട് വാങ്ങി കൊടുത്തിട്ടുണ്ട് നല്ല ഗുണവും കിട്ടിയിട്ടുണ്ട് ഞാനും ഇപ്പോൾ ഒരു ക്ലാസ് പഠിക്കുന്നു എനിക്കും ഓർമ്മ കിട്ടുന്നില്ല എനിക്കുവേണ്ടിയും ഞാൻ ഇത് ചെയ്യും🙏🏻🙏🏻🙏🏻🙏🏻 ഒരുപാട് നന്ദി നമസ്കാരം പ്രായ ഏവർക്കും ഓർമ്മവയ്ക്കാൻ വേറെ എന്തെങ്കിലും ഉണ്ടോ 🙏🏻
@dreamslight8600 Жыл бұрын
താങ്ക്സ് യു ഞാൻ ആഗ്രഹഇച്ച വീഡിയോ 🙏 ഒരുപാടു 💙 നന്ദി തിരുമേനി 🙏🙏🙏 താങ്ക്സ് 🙏🙏 പാർഥികണമേ ഗുരു ജി 🙏 🌺എന്നിക്കു വേണ്ടി 🙏 സായന്ത് uthrathrathi
@girijaakshara5938 Жыл бұрын
നന്ദി മോനെ നമസ്ക്കാരം 🙏🙏🙏 ഇത്രക്കും നന്മകൾ പറഞ്ഞു തരുന്ന മോനും നന്മകൾ നൽകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@Ayiravallimedia Жыл бұрын
🙏😊😊
@sudhan.p1249 Жыл бұрын
നമസ്തേ പ്രണമ്യ. രോഹിണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
@ragavanrajeevragavanrajeev1270 Жыл бұрын
വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു താങ്ക്യൂ ഹരി
@souravslittleworld59174 ай бұрын
ഹരിജീ... എൻ്റെ മകൻ വളരെ നന്നായി പഠിച്ചിരുന്നതിണ്.ഇപ്പോൾ പഠനത്തിലെ താൽപര്യം ശ്രദ്ധ എല്ലാം കുറഞ്ഞു.മറ്റു കലകളിൽ നിന്നും ഇപ്പോൾ മാറി നിൽക്കുന്നു.ഈ അവസ്ഥയിൽ നിന്നും മാറി അവന് നല്ല പുരോഗതിയുണ്ടാകാൻ പ്രാർത്ഥിക്കണേ.ആരോഗ്യത്തോടെ മിടുക്കനായി വളരാൻ പ്രാർത്ഥിക്കണേ.🙏 സൗരവ് ചിത്തിര
@jwalakrishna4681 Жыл бұрын
നമസ്കാരം ഹരിജീ, എന്റെ മോൾക്കും കൂടി വേണ്ടി പ്രാർത്ഥിക്കണേ . ജ്വാല കൃഷ്ണ - ചോതി ഈ അറിവ് പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഉപകാരപ്രദമാകട്ടേ .... 🙏🙏🙏
@Ayiravallimedia Жыл бұрын
🙏🙏🙏
@athiraaami240418 күн бұрын
Lkg യിൽ പഠിക്കുന്ന എന്റെ മകൾ എന്നും ഈ മന്ത്രം ചൊല്ലും... 🙏🏻ആദ്യ അക്ഷരം എഴുതിയ അന്ന് മുതൽ ഞാൻ എന്റെ മകൾക്ക് പറഞ്ഞു കൊടുത്തു.... വിളക്ക് കൊളുത്തി എന്നും എന്റെ മകൾ പ്രാർത്ഥിക്കും
@ramithaprajeesh9242 Жыл бұрын
എന്റെ മകൾ നന്നായി പഫിക്കുന്നതാണ് ഇപ്പോൾ നല്ല മടിയാണ്, സർ പ്രാർത്ഥനയിൽ ഉൾപെടുത്താൻ ദേവതീർത്ത മകയിര്യം 🙏
@Kunji797 Жыл бұрын
നമസ്കാരം ഹരി 🙏🙏 നല്ല അറിവുകൾക്ക് ഒരായിരം നന്ദി 🙏🙏🙏
@sreejinalineesh3436 Жыл бұрын
നമസ്കാരം ഞാൻ കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ കമന്റ് ചെയ്തിരുന്നു കുട്ടികളുടെ പഠിക്കാനുള്ള മടി മാറ്റാൻ എന്തെക്കിലും വിദ്യ ഉണ്ടോ എന്ന് ചോദിച്ചിരുന്നു ഒരുപാട് നന്ദി പച്ചക്കുകുമം മക്കളെ ധരിപ്പിക്കുന്നുണ്ട്
@Ayiravallimedia Жыл бұрын
കമൻറ് കണ്ടിരുന്നു
@surandaradassurandaradas16705 ай бұрын
എന്റെ മോൻ ശ്രീഹരി, ചോതി നക്ഷത്രം.. ഉദ്യോഗത്തിന്വേണ്ടി ശ്രമിക്കുന്നു.. തുടർച്ചയായി രണ്ടു മൂന്ന് പരീക്ഷകൾ അറ്റൻഡ് ചെയ്യുന്നുണ്ട്.. മോന് എക്സാം എളുപ്പം ആയി എഴുതാനും ഉദ്യോഗം കിട്ടുവാനും പ്രാർത്ഥിക്കണേ... ഓം നമഃ ശിവായ... ഓം നാരായണ യ... അമ്മേ നാരായണ.. ദേവി നാരായണ.. ഭദ്രേ നാരായണ.. ലക്ഷ്മി നാരായണ... 🌹🌹🌹🌹
@adithyagamer7305 Жыл бұрын
നമസ്കാരം ഗുരുജി 🙏 ഇന്നത്തെ വീഡിയോ കണ്ട് എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ഹരി. Very Good Presentation❤❤❤❤❤Excellent Video ❤❤❤❤ സരസ്വതി മന്ത്രം ജപിക്കുന്നത് കേൾക്കാൻ തന്നെ എന്തൊരു സുഖം ഞാൻ മുന്നേ പറയാറില്ലേ ഹരി ക്ക് തുല്യൻ ഹരി മാത്രമെന്ന്.എന്റെ വാക്കുകൾ സത്യമാവുകയാണ് നിന്റെ ഓരോ വാക്കുകൾക്കും ആVoicesനും വല്ലാത്ത Attraction ആണ്. Onnum parayaanilla ❤ Beautiful ❤❤❤❤❤❤ ഒരുപാട് കുഞ്ഞുമക്കൾക്ക് ഈ വീഡിയോ പ്രായോജന പ്പെടട്ടെ എന്ന് ആശംസിക്കുന്നു വിലപ്പെട്ട ഇത്തരം അറിവുകൾ ജനങ്ങളിലേക്കെത്തിക്കാൻ ഭഗവാൻ നിനക്ക്ആയുരാരോഗ്യസൗഖ്യം തന്ന് അനുഗ്രഹിക്കട്ടെ....Than you very much my Dear❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹💙💙💙💙💙💙💙💙💙💙🌹🌹🌹🌹🌹🌹🌹🌹🌹🌹💜💜💜💜💜💜💜💜💜💜🌹🌹🌹🌹🌹🌹🌹🌹🌹🌹💚💚💚💚💚💚💚💚💚💚🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐🌈🌈🌈🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🦋🦋🦋🦋
ആദ്യ സജിത്ത് - ഭരണി എൻ്റെ മോളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണം തിരുമേനി 🙏
@SunithaVp-o2qАй бұрын
ഒരു പാട് നന്ദിയുണ്ട് എന്റെ മകന് പടിക്കാൻ വളരെ മടിയാണ് ഇതു ഞാൻ തീർച്ചയായും ചെയ്യും ഒരു പാട് നന്ദി👍🏽👍🏽
@resmiprabhath2723 Жыл бұрын
സത്യം പറഞ്ഞാൽ പഠിക്കാൻ മടിയില്ലാത്ത കുട്ടികൾ വിരളമാണ്.😅 ഏതായാലും നല്ല വീഡിയോ. വളരെയധികം നന്ദി.🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhikashimod6664 Жыл бұрын
Thirumeni ente mol 5th lum mon ukg lum padikkunnu,ee video enikku valare upakarapredhamanu🙏🙏🙏🙏
@suryakannan9372 Жыл бұрын
അഭിനവ് - വിശാഖം പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@ahtech45 Жыл бұрын
അഭിഷേക് രേവതി Abhirami പൂരം prarthikkane തിരുമേനി
@Englishliterature-nk9cg16 күн бұрын
Guruji. Ente makal astalekshmi makayiram prarthanayil ulpeduthanam
@NIDHEESHNITHU-iy6ed Жыл бұрын
Entae makanum vendi prarthikkanam hariji nidheesh karthika
@Songparts2th8 ай бұрын
🙏🏾🙏🏾🙏🏾 നല്ല അറിവാണ് തിരുമേനി നൽകുന്നത്. 🙏🏾🙏🏾🙏🏾
@BlinkArmy490 Жыл бұрын
ഒത്തിരി നന്ദി 🙏🙏🙏
@kumarankannan23685 ай бұрын
🎉 എന്റ മക്കനുവേണ്ടി പ്രാർത്ഥിക്കന്നേ ഹരി ജി അഭിഷേക് രേവതി
@sruthisruthi2075 Жыл бұрын
ഒരുപാട് നന്ദി ഉണ്ട് സാർ എന്റെ മോൻ 5th standard il പഠിക്കുന്നു അവനു പഠിക്കാൻ ഭയങ്കര മടിയ എഴുതുമ്പോൾ പകുതി അക്ഷരം പോലും ഉണ്ടാവില്ല എത്ര പറഞ്ഞു കൊടുത്താലും മനസ്സിൽ ആവില്ല ആകെ വിഷമത്തിൽ ആയിരുന്നു ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് സന്തോഷം ഉണ്ട് 🙏🙏🙏🙏സരസ്വതി ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏അഭയ് ::അനിഴം പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
🙏🙏🙏🙏🙏
@bindhuslalbindhu6631 Жыл бұрын
ചെയ്തോ, ഇപ്പോൾ എങ്ങനെയുണ്ട്
@sachucksachus62896 ай бұрын
നമസ്തേ 🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ ആൻദേവ് - അത്തം
@kalaranji3601 Жыл бұрын
🙏🙏🙏thank u വളരെ വിലപ്പെട്ട അറിവുകൾ 🙏🙏🙏
@Kichu2010-v3k4 ай бұрын
വൈഷ്ണവ്. ചതയം വൈദേഹി. ഭരണി എന്റെ മക്കളെ പ്രാർത്ഥനയിൽ ഉൾപെടുത്തണെ
@user-iv3pm3yc4u Жыл бұрын
നമസ്ക്കാരം ഹരിച്ചേട്ടാ, നന്ദി ഈ ഒരു നല്ല വീഡിയോക്ക്
@reshmav297611 ай бұрын
Aaron krishna.:പുണർതം. ആരോണിക.:ഉത്രം രമേഷ്.:അനിഴം. മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം... ഹരി ചേട്ടാ.. 🙏🏻🙏🏻🙏🏻🙏🏻
@aswathyachu3863 ай бұрын
Thank you Universe and angels and thank you very much thirumeni
@4vihhh._3 ай бұрын
Nalla ariv pakarnnu thannathinu orupad nanni 😘
@UshaUshaKN Жыл бұрын
സരസ്വതി മന്ത്രം വർഷങ്ങളായി ചെയ്യുന്നുണ്ട്,കുടാതെ സാരസ്വരഘ്യധം നെയ്യും കൊടുത്തിട്ടുണ്ട് അവസാനം പറഞ്ഞാ മന്ത്രം ആദൃത്തെ അറിവാണ് നന്ദി.
എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണം തിരുമേനി parthiv വിശാഖം uss examil പാസാവാനും അവനു പഠിച്ചു കൊണ്ടിരിക്കുന്ന കാര്യം mindil നിൽക്കാനും prayeril ഉൾപെഅടുത്തണേ 🕉️🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
😊🙏
@Manjumanju-hc4jo Жыл бұрын
Pranaams! Akshaya - Aswathi. Anirudh Srinivas - Pooram Pray for them
@princyk7206 Жыл бұрын
ശ്രീലേഷ്... പൂരം പ്രിൻസി... പൂരാടം Sriya.. കാർത്തിക ഋഷിക.... ഭരണി
@JayasreeAcl8 ай бұрын
നമസ്തേ തിരുമേനി എ ന്റെ മക്കൾ രണ്ടു പേരും പി എ സ്സി പഠിക്കുകയാണ് ഇ തു വരെ ഒന്നും ആയില്ല ശ്രീ ലക്ഷ്മി ഉത്രം ശ്രീ ഹരി ഭരണി എത്ര യും പെട്ടെന്നെ ജോലി കിട്ടാൻ പ്രാർത്ഥി ക്കണേ 🙏🏻🙏🏻
Thank you so much Hariji 🙏❤️ Njan theerchayayum ith cheyyum...... Harijiyude prarthana koodi ente makkalkk vendi undakane.. Anaswara - pooradam Adwaith - pooram
@Ayiravallimedia Жыл бұрын
അനിൽകുമാർ ജി നമസ്തേ തീർച്ചയായും പ്രാർത്ഥിക്കാം
@gopakumar525 Жыл бұрын
ഓം ആത്മ വിദ്യ ബ്രഹ്മസരസ്വതി 🙏🙏🙏🙏🙏
@MiniS-oq5cn6 ай бұрын
മിഥുൻ പൂരുട്ടതി.... പഠിക്കാനുള്ള മനസും ഓർമ്മ ശക്തിയും ഉണ്ടാകാൻ പ്രാർത്ഥിക്കണമേ 🙏
@shinishini4809 Жыл бұрын
അഷ്മിത്ത് പൂരാടം അഷ്മിൻജിത്ത് പൂരം എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ ഹരിജി.
സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതുമേ സതാ:🙏🙏🙏🙏 അമ്മേ ദേവി എന്റെ കുഞ്ഞു ങ്ങക്ക് നല്ല ഉയർച്ച നൽകണേ . ഭഗവതി. അവർക്ക് നല്ല വിദ്യാഭ്യാസ ഉയർച്ച നൽകണേ തമ്പുരാട്ടി. അനുഗ്രഹിക്കണേ🙏🙏🙏🙏🙏
@bijukkbijukk9661 Жыл бұрын
എന്റെ കുട്ടികൾക്കും കൂടി പ്രാർത്ഥിക്കണം സർ കാർത്തിക . കാർത്തിക അശ്വിൻ . അശ്വതി
എന്റെ പേരക്കിട്ടിക്ക് ഇപ്പോൾ പഠിക്കാൻ വളരെ മടിയാണ് അത് കൊണ്ട് അവന് വേണ്ടി പ്രാർത്ഥിക്കണേ നന്നായി പഠിച്ചിരുന്നതാണ് ഇപ്പോൾ ആണ് മടി
@DivyaDivya-by8cn Жыл бұрын
ആദിത്ത്. ഉത്രം ആര്യൻ.ആയില്യം. പഠനത്തിൽ വിജയം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി
@sudharansundha1218 Жыл бұрын
നമസ്തേ ഹരി ജി 🙏🙏🙏
@honeymol9910 Жыл бұрын
സാർ നല്ല അറിവ്
@Ayiravallimedia Жыл бұрын
☺️🙏
@latharajeev43946 ай бұрын
എന്റെ കൊച്ചുമോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ധൻവിക വിഷാഖം
@ambiligirish5897 Жыл бұрын
വളരെ നല്ല അറിവ് ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
@VrindhaVinod-t5z9 ай бұрын
വൃന്ദചിത്തിര അനന്യ ആയില്യം മഹി ആയില്യം ആരാധ്യ പൂരുരുട്ടാധി നല്ലത് പോലെ പഠിക്കാൻ പ്രാർത്ഥിക്കണമേ ഹരിജി
@RincySuraj.Niyamk.Riyamk4 ай бұрын
Riya and Niya nannayipadikkan prathikkane 🙏🙏🙏🙏🙏🙏
@JayasreePb-x7e Жыл бұрын
താങ്ക്യൂ ഹരിജി
@AneeshSalini Жыл бұрын
എന്റെ മോനു അത് പോലെ തന്നെ. പഠിക്കാൻ പാട് ആണ് സാർ അർജുൻ അനിഴo
@sumies34145 ай бұрын
ADHISREE പൂയം, ADHIDEV തൃക്കേട്ട എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. എൻ്റെ മോൾക്ക് ഭയങ്കര മടിയാണ് അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@saleeshmv676 Жыл бұрын
Ente mon padikan madiyana pratikanam nandhakishore karthika nadhagovind karthika
@saleeshmv676 Жыл бұрын
Ente makkalkum vendi prathikane nandhkishore karthika nadhagovind karthika jiji makam
@soumyaranjithk831 Жыл бұрын
നമസ്കാരം ഹരിജി എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണേ. അനുരാഗ് വിശാഖം
@sreeramnair8732 Жыл бұрын
Valare nanni yundu ...
@manojan1235 Жыл бұрын
ആരാധ്യഅനന്യഉത്രാടംപ്രാർത്ഥിക്കണേ
@adhisworld8003 Жыл бұрын
Ente mon adhidev. Aswathi nakshthram. Avanu 4 std. Avaneyum anugrahikanam
@JayasreePb-x7e Жыл бұрын
നമസ്കാരം ഹരിജി. ഹരേ കൃഷ്ണ.
@Rollx-kw5ve Жыл бұрын
നമസ്കാരം തിരുമേനി അനുരാഗ്-അനിഴം അപർണ -പൂരൂട്ടാതി മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@savithryprasanth2505 Жыл бұрын
എന്റെ മകൻ എല്ലാദിവസവും സരസ്വതി മന്ത്രം പഠിക്കും അതിന്റെ അറിവും ബുദ്ധിയും മകനുണ്ട് മലയാളം അറിയാത്തതു കൊണ്ട് ചില അക്ഷരങ്ങൾ തിരിയില്ല അതിനു കഴപ്പമുണ്ടുടോ തിരുമേനി എന്നാലും ഞാൻ മുടക്കാറില്ല പ്രാർത്ഥിക്കണം 🙏🌹🌹🌹🌹🌹🌹🌹
@savithryprasanth2505 Жыл бұрын
അക്ഷര mistake വന്നിട്ടുണ്ട് ഷെമിക്കണം 🙏🌹🌹🌹🌹🌹🌹
@jithuudhayasree1723 Жыл бұрын
Ay pathuke paranj koduth sariyakkanam manasond agane allallo
@sachu-Ratheesh Жыл бұрын
Namaskaram hariji,........psc rank listil varukaum oru joli kittukaum cheyan ithupole endhenkilum margangal undo hariji...padikkunnund pakshe.....kittunnilla.orupakshe orupad perude agrahamayirikkum ithu.orupaad pratheekshayode oru video ku kathirikkunnu........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി താങ്കളുടെ വീഡിയോ എന്നും ഞാൻ കാണാറുണ്ട് മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ നിഹാര വിശാഖം ആദർശ് തിരുവോണം . ഈ നെയ് ശിവക്ഷേത്രത്തിൽ പൂജിക്കാൻ കഴിയുമോ 🙏🙏