ഒരുപാട് നല്ല അറിവുകൾ പറഞ്ഞുതരുന്ന ഡോക്ടർക്ക് നന്ദി....👌
@praveenkm25515 жыл бұрын
P have be
@sudheerpanikkar24883 жыл бұрын
സാറിന്റെ വീഡിയോ എന്റെ എല്ലാ സംശയത്തിനെയും മാറ്റി തന്നു, വളരെ പ്രയോജനകരവും, മികച്ചതു ആയിരുന്നു, ഇനിയും സാറിൽ നിന്നു ഒരുപാടു നല്ല വീഡിയോ പ്രതീക്ഷിക്കുന്നു, വളരെ നന്ദി
@zimbajerry21292 жыл бұрын
7
@chinjusubish25664 жыл бұрын
5-10 yrs കുട്ടികളുടെ ഒരു വീഡിയോ ഇടാമോ
@gminie54852 жыл бұрын
Thanks dr... Oru nalla message ellaavarilum ethychathinu... 🤗🙏👍
@nandana_nanditha3 жыл бұрын
കുട്ടികൾക്ക് gas problems ഉണ്ടാകുന്നതിനെപ്പറ്റി ഒരു video ചെയ്യാമോ
@jeenamichael81135 жыл бұрын
വളരെ നന്ദി ഡോക്ടർ.. എല്ലാം detail ആയി പറഞ്ഞതിനും...
@iphone5s2954 жыл бұрын
Ente മോന്റെ ഡ്രസ്സ് ayichaal exra eadutha പോലെ ആണ്
@jasnishana2503 Жыл бұрын
😄
@smithanair39085 жыл бұрын
Dr thank you so much for this valuable information. I was too conscious to give fatty foods. Thank you doctor
@hisanaakku18284 жыл бұрын
സാറിന്റെ അവതരണം പൊളിയാണ്..
@jayamolpj68563 жыл бұрын
Thankz dr 🌹🌹🌹 daivam anugrahikkatte🙏🙏🙏
@nirmalavijayan60014 жыл бұрын
വളരെ നന്ദി ഡോക്ടർ
@manikantanrj53984 жыл бұрын
Excellent !! You have explained quiet well ...Thank you doctor!!
@sajnashefeek14176 жыл бұрын
Thanku sir .sirinte oro videosum valare upakarapredham aanu......
Vedio kand malapurathninum poyi Dr Kandu... One month medcinum thannu... Dr you are great
@nurasworld4215 жыл бұрын
Mufeed Mkd Dr hospital pere parayumo
@elizabethjose70985 жыл бұрын
A Video with a lot of new information on kids food. Thank you Doctor 👍😃
@sameenamuhammedabdullah1498 Жыл бұрын
Thank you dr. Padachon rakshikatey
@palakkan41514 жыл бұрын
Doctor kindly do videos on Post pregnancy care ( need for lehyam arishtam, special bath etc). Child care ( First aid if child fell down hitting head, child food month wise etc..) Cancer precautions. Thank you for good work.
@soumya-nair6 жыл бұрын
Thank you so much sir god bless you and iniyum ithupolulla vedios pretheeshikunnu 😍
@bijeeshbtk47705 жыл бұрын
Dr കൊച്ചുകുട്ടികൾ തലയിടിച്ചു വീണാൽ എന്ത് ചെയ്യണം ഇതേപ്പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
@psychotipsmalayalambyaysha45264 жыл бұрын
Ice apply cheyyuka. Direct vekarut. Cotton lo tissue lo potinj vekam. Kunj bodha kshyam poleyo allenkil restless akukayo cheyyukanel immediately hospital kond pokua
@m233932 жыл бұрын
എന്റെ മോന് 7 വയസ് ഉണ്ട്.പുറത്തുള്ള ഭക്ഷണം അവൻ കഴിക്കുന്നത് വളരെ കുറവാണ്. 100 ൽ 2 % മാത്രമെ അങ്ങനെ വരാറുള്ളു. അവന് മധുരം അധികം ഇഷ്ടമല്ല. അവൻ ചെറിയ കുഞ്ഞായിരിക്കുമ്പോൾ തന്നെ ഭക്ഷണം വായയിൽ ഒരു side-ൽ ആയി വച്ചിരിക്കുന്നു. , വാരി കൊടുക്കുമ്പോൾ ആണ് ഇങ്ങനെ വയ്ക്കുന്നത് , എന്നാൽ അവൻ തനിച്ച് കഴിക്കുമ്പോൾ വായയിൽ വയ്ക്കുന്നില്ല പക്ഷെ ഭക്ഷണം കഴിച്ച് തീർക്കാൻ മണിക്കൂറുകൾ എടുക്കുന്നു. അത് എന്ത് കൊണ്ടാണ്.
@divyabiju77312 жыл бұрын
എന്റെ കുട്ടിയും ഇങ്ങനെ ആയിരുന്നു.
@Abcd1-e9894 жыл бұрын
Dr kutikalk paalm muttayum neyym foodil ulpeduthaan shremikaarund . But idakidakk kafakett varum . Chumayum . Pineed adh paniyum aavum . Apol dr kaanikmbol mutta paal okke avoid cheyaan parayum . Aayadhinaal avrkk adhigamonm ee food kodkaan pataarila . Kafakett varaadhirikaan endh cheyanam ennoru video cheyumo sir ..Idh mikka kutikalkm ulla preshnam aaanu
@muhsinamoideen879611 ай бұрын
ഗുഡ് information thanks dr❤
@vinodevinuvinodevinu66014 жыл бұрын
ഹലോ ഡോക്ടർ എന്റെ മകൾക്ക് അഞ്ചു വയസ്സുണ്ട് അവൾക്ക് നല്ല കൃമിശല്യം ഉണ്ട് രണ്ടുമാസം കൂടുമ്പോൾ വിരയുടെ മരുന്ന് കൊടുത്തു കൊണ്ടിരിക്കണം സ്കിന്നിൽ ഇടയ്ക്കിടയ്ക്ക് കാലിന്റെ കൈയുടെ യും മുറിവുകളും വരുന്നുണ്ട് എന്ത് അസുഖമാണ് ഡോക്ടർ ഏത് അവൾക്ക് ഉറങ്ങാൻ കൂടി കഴിയുന്നില്ല കൃമി ശല്യം കൊണ്ട് ഇതിനൊരു മറുപടി താ ഡോക്ടർ
@vinodevinuvinodevinu66014 жыл бұрын
ഡോക്ടർ ഇത് കൊക്കോ പുഴു എന്നാ അസുഖമാണോ ഒന്ന് പറഞ്ഞതാ ഡോക്ടർ ഇതിന് ഏതു ഡോക്ടറെയാണ് കാണിക്കേണ്ടത്
@ArtyWorldForKidz5 жыл бұрын
Dr. കുട്ടികളിലെ ഈസ്നോഫിലിക് ഗ്യാസ്ട്രയിറ്സ് യിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ
@mynewaccount7320 Жыл бұрын
Dr. Thank you, thank you so much
@shrutis16426 жыл бұрын
Very useful for young parents .. thank you doctor
@sureshbabusekharan70935 жыл бұрын
I was looking for such information. Thank you sir
@priyam52462 жыл бұрын
Dr allergy ulla kuttilkal avark kazhikkan pattunna diet ne Patti onnu video cheyumo
@rajaniprathap8765 жыл бұрын
Long awaited video.very useful to many parents.thank u so much doctor.
@aswathynithin90272 жыл бұрын
Dr 5 year mukalil ulla kuttikalude brain development foods ne kurichu oru video ido
@shafeekem21183 жыл бұрын
👍 thank you sir Iniyum itpoleyulla good viedieos agrahikunnu
@sukanyasudheesh10932 жыл бұрын
സർ എന്തൊക്കെ ഫുഡ് ആണ് പാൽ മുട്ട പയർ വർഗങ്ങൾ ഇലക്കറികൾ മറ്റ് എല്ലാം എന്താണ്
@yasopalani753 жыл бұрын
Pleace Dr always ur title put. Inglode English also better We r Tamil We can’t read Malayalam but when u toke Malayalam we understood So every title put English pleace . Thanku dr .
@ushavijayakumar69622 жыл бұрын
Thank you so much Dr for the valuable information
@johnsonpc37694 жыл бұрын
നന്ദി ഡോക്ടർ
@ismupayyoor15015 жыл бұрын
വളരെ ഫലപ്രതം .താങ്ക് യൂ
@madhavankutty34734 жыл бұрын
Thanks for your valued information for parents for their kids.
@jayankollamparambil..5003 жыл бұрын
🥰🥰
@divyaadarsh90676 жыл бұрын
Very informative. Can we give Codliver oil tablet to children? How is the dosage Dr.? my daughter is14 yrs.
@minishashi9500 Жыл бұрын
സാർ കുട്ടികൾക്കു ഫുഡ്‌കൊടുക്കുമ്പോ പെട്ടന്ന് ശിരസ്സിൽ കേറിയാൽ നമ്മൾ പെട്ടന്ന് എന്ത് ചെയ്യണം എന്ന് ഒരു വീഡിയോ ഇടുമോ. എല്ലാവർക്കും ഈ വീഡിയോ ഉപകാരം ആയിരിക്കും 🙏
@shifanajasmin1650 Жыл бұрын
Panakalkandam cherth fruits juice kodukkamo sir
@sajnasaju74453 жыл бұрын
Nalla arivukal tnks doctor
@vasudevan33792 жыл бұрын
Thanku doctor good information 🙏🏻👍
@Diviscreations6 жыл бұрын
Health mix, ragi ithoke different taste il daily food il ulpeduthiyal kunjinu vendathellam kittum✌✌✌✌
@amalajith20104 жыл бұрын
Thanku very much for this valuable information sir.. .
@shiblakp48335 жыл бұрын
Ithupole informative aaya video especially for kids pratheekshikkunnu
@esabelamanu27145 жыл бұрын
Pregnancy El kazhikenda poshaka aharangalle kurichu oru vedeo edannee
@nasreenms1350 Жыл бұрын
Kuttikalke boiled rice or parboiled rice(barick rice) aano nallathe?
@karunyaratheesh52904 жыл бұрын
Thank u sir for the valuable information
@bijoyabraham3983595 жыл бұрын
Thanks doctor.... Any immunity herbal powder we have.....
@seethasurendranath70964 жыл бұрын
വത്തക്ക യുടെ ഉപയോഗം അറിയാൻ ആഗ്രഹിക്കുന്നു
@pachamangakitchen96335 жыл бұрын
നല്ല അറിവ് പറഞ്ഞു തന്നDrക്ക് നന്ദി
@littlemaster9602 жыл бұрын
Brown sugar kuttikalkkum valiyavarkkum nallathano
@akhilajbaiju31723 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 valiya upakaram
@rameesanahas2874 жыл бұрын
Very informative dr..thank you
@SabeenaSebirauf7 ай бұрын
സർ 5 to 10 years ഉള്ള കുട്ടികളുടെ വീഡിയോ ഇടാമോ 🙏🙏
@ramziyaramzi9354 Жыл бұрын
Doctor kuttykalude buddhivikaasathin saaraswadharishttam kodukkunnadh nalladhano 3vayyasan ente molkk
@faseelmuhammed22674 жыл бұрын
Thanks dctr.morning enthu food anu kodukendathu
@nisarnisa84312 жыл бұрын
Dr plz rpl.kuttilakk raagi kooduthal meliyum enn paranju kettu.. sheriyano?
@lifeisamazing......40825 жыл бұрын
Sir skin allergy in children during cold & cough ...sir give me the solutions
@aryajogesh71603 жыл бұрын
ഹലോ ഡോക്ടർ 🙏 എൻറെ 3 വയസുള്ള മോൾ വൈകിട്ട് 10.30 കട്ടിലിൽ നിന്നും വീണു.. കുറെ നേരം കരഞ്ഞു.. ഏകദേശം രണ്ടര മണിക്കൂർ ന് ശേഷം ശർദ്ധിച്ചു.വയർവേദന ഉണ്ടെന്ന് പറയുന്നുണ്ടായിരുന്നു.. അതിന് ശേഷം ആണ് ശർദ്ധിച്ചത്.. അത് കഴിഞ്ഞ് ക്ഷീണിച്ചുറങ്ങി.. പിറ്റേന്ന് ചോദിച്ചപ്പോൾ തലയുടെ പിൻഭാഗം ഇടിച്ചു എന്ന് പറഞ്ഞു.. അവിടെ പരിശോധിച്ചപ്പോൾ ചെറിയ മുഴ പോലെയുണ്ട് വേദനയും..ആൾ നല ആക്ടീവ് ആണ് ..ഓടി കളിക്കുകയും എല്ലാം ചെയ്യും ഇപ്പോ 3 ദിവസം ആയി.. ഡോക്ടറെ കാണിച്ചപ്പോൾ കണ്ടിട്ട് കുഴപ്പം ഒന്നും തോന്നുന്നില്ല എന്നു പറഞ്ഞു.. സ്കാൻ ചെയ്യേണ്ട ആവശ്യമുണ്ടോ സാർ🙏🙏?
@jaleelanoushad62564 жыл бұрын
Very usefull. Thanks
@soumyags85066 жыл бұрын
Big Thanks Sir..Always feel genuineness in your speech..
@vidhyatn95582 жыл бұрын
Dr always presenting nice and useful subject for the people in society ... Which is having good clarity & lot of benefits.. your a real hero dr ...🙏
@studymind1084 Жыл бұрын
Doctor, Lays പോലുള്ള chips ഉപയോഗിക്കുന്നത് നല്ലതാണോ, അതിന്റെ ദോഷങ്ങള്‍ എന്താണ് എന്നു വിശദീകരിച്ചുള്ള ഒരു video ചെയ്യാമോ. ഇന്ന് വളരെ പേര്‍ (കുട്ടികളും മുതിര്‍ന്നവരും) ഒരു addiction പോലെ ഇത് കഴിക്കുന്നു. വളരെ അത്യാവശ്യമാണ്. Expecting ur response 😊