No video

വീടിൻറെ കന്നിമൂലയിൽ ഇവ മൂന്നും വയ്ക്കുക. ഇന്ന് അനുഭവിക്കുന്ന പ്രശ്നമെല്ലാം മാറി സമ്പത്ത് പെരുകും

  Рет қаралды 101,859

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 198
@user-zg9wk1kj7y
@user-zg9wk1kj7y 3 ай бұрын
നമസ്കാരം തിരുമേനി ഓരോ വീഡിയോയിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെ ലളിതമായ രീതിയിൽ പരിഹാരക്രിയകൾ പറഞ്ഞുതരുന്നതിന് ഒരുപാട് നന്ദി🙏🙏🙏 അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തി പ്രാർത്ഥിക്കണo ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം🙏❤️
@ambilyr2083
@ambilyr2083 3 ай бұрын
നമസ്തേ ജി 🙏. ഓരോ വിഡിയോസും ഓരോ അറിവാണ് 🙏🙏thanks
@Ayiravallimedia
@Ayiravallimedia 3 ай бұрын
നന്ദി
@sinividhya3091
@sinividhya3091 2 ай бұрын
ഇദ്ദേഹം പറയുന്നതെല്ലാം എനിക്ക് ഒരുപാട് വിശ്വാസം ആണ് 🙏🏽🙏🏽🙏🏽🙏🏽🙏🏽
@getha4435
@getha4435 3 ай бұрын
🙏സഹോദരാ ഹരീ.. Thankalodu എത്ര നന്ദി പറഞ്ഞാലും തീരാത്ത താണ്. കന്നി മൂലയിലാണ് ബാത്ത് റൂം. ഇപ്പോൾ ഒന്നും ചെയ്യാ൯ പററിലല. ഹരി പറഞ്ഞ എല്ലാം അനുഭവിക്കയാ. ഞങ്ങളെ കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ൦ ഹ൪ജിത് ചതയ൦ ഹ൪ദേഷ് പൂരാടം ഗീത കാർത്തിക🙏🙏🙏 💕
@JayasreeMohan-sm6xv
@JayasreeMohan-sm6xv 3 ай бұрын
Hari ji ente veedente sitout kannemoolayil vannirikkunnathe dosha mundo replay pratheeshikkunnu❤❤❤
@Ayiravallimedia
@Ayiravallimedia 3 ай бұрын
പ്രാർത്ഥിക്കാം
@Ayiravallimedia
@Ayiravallimedia 3 ай бұрын
ഇക്കാര്യങ്ങൾ ചെയ്താൽ മതി എന്തെങ്കിലും ദോഷം ഉണ്ടെങ്കിൽ ഒഴിഞ്ഞു മാറും
@chandrikak964
@chandrikak964 3 ай бұрын
Ethallam chaithittu phellamilla
@abhinandh588
@abhinandh588 3 ай бұрын
വീടു പണി തുടങ്ങി വെച്ചു കാൽ ഭാഗം ആയില്ല കടം കേറി സമാദാനം പോയി മാളവിക ഭരണി
@geetha868
@geetha868 3 ай бұрын
Thanks ഹരിജി 🙏👍
@vilasinip7960
@vilasinip7960 7 күн бұрын
Thanks nanni nanni nanni
@vimalthekkenjery2714
@vimalthekkenjery2714 3 ай бұрын
നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥന യിൽ ഞാങ്ങളെ ഉൾ പെടുത ണം വിമൽ ചീത്തിര, പ്രീത പൂരം, അൻവിക പൂരാടo, അത്മിക അശ്വതി 🙏🙏
@nandhana8622
@nandhana8622 3 ай бұрын
നമസ്കാരം ഗുരുജിഅങ്ങയുടെ പ്രാർത്ഥന യിൽഞങ്ങളെയുഠ ഉൾപെടുത്തണേ മനോജ് തിരുവാതിര വിജിനിഅവിട്ടഠ നന്ദന ആയില്യം അനന്യതിരുവോണഠ ആദിത്യ മകയിരം മാതുതിരുവോണഠവീടിന്റ എല്ലാ ദോഷങ്ങളുഠമാറാണേ ഗുരുജി സാമ്പത്തികം ഉണ്ടാവണേ
@Ayiravallimedia
@Ayiravallimedia 3 ай бұрын
Okay
@balachandranpulikkuzhy9513
@balachandranpulikkuzhy9513 2 ай бұрын
അശാസ്ത്രീയം.നെഗറ്റീവ് എനർജിയെയോ പോസിറ്റീവ് എനർജിയെയോ ഇല്ലാതാക്കാൻ പറ്റില്ല.നെഗറ്റീവ് ഉണ്ടെങ്കിലേ പോസിറ്റീവുളളു.തുളസിച്ചെടിനടുന്നത് നല്ലതാണ്.പനിയുളളപ്പോൾ കാപ്പിയിട്ട് കുടിക്കാം.
@mtsivarajan6374
@mtsivarajan6374 2 ай бұрын
ബോക്സിൽ വരുന്ന സംശയങ്ങൾക്ക് മറുപടി വരുന്നില്ലല്ലോ. മറുപടി പറയേണ്ടത് എന്നു തോന്നുന്നതിന് പറയാമല്ലോ?
@kusumammoni6417
@kusumammoni6417 2 ай бұрын
തിരുമേനി എന്റെ വീടിന്റ കന്നിമൂലയിൽ പഴയ ബാത്രൂം കിണർ ഓവുചാൽ സെപ്റ്റിക് ടാങ്ക് ഇതെല്ലാം ഉണ്ട് നേരത്തെ ഉണ്ടായിരുന്നത് ആണ് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല അതിർത്തി തിരിച്ചു കയ്യാല കെട്ടിയിട്ടുണ്ട് ഞങ്ങൾ ഇതോർത്തു വിഷമത്തിൽ ആണ് പരിഹാരം പറഞ്ഞുതരണേ തിരുമേനി ഞങ്ങളെ വിട്ടു കളയല്ലേ... 🙏🙏
@sindhuv7223
@sindhuv7223 2 ай бұрын
Vivaha thozhil thadasem maraan sahaikeenamee 🙏thirumeni..thank you.🙏
@aboozaabhi5975
@aboozaabhi5975 2 ай бұрын
സമ്മതമാണെകിൽ ഞാൻ കെട്ടാം...😄
@LathaLatha-zo2dt
@LathaLatha-zo2dt 3 ай бұрын
Thankyou thirumeni
@anusha.aanusha.a3834
@anusha.aanusha.a3834 3 ай бұрын
നന്ദി 🙏🙏🙏
@shajinandhanam4117
@shajinandhanam4117 2 ай бұрын
അഭിനന്ദനങ്ങൾ ഹരി ജി 👍🌹
@user-uz2eh8cd1g
@user-uz2eh8cd1g 3 ай бұрын
സാമി 🙏🙏🙏എന്റെ വീടിന്റെ മുൻവശം പടിഞ്ഞാറു ആണ് അപ്പോൾ കിഴക്ക് വശത്താണ് (വിറക് )വച്ചതു അതിൽ എന്തേലും കുഴപ്പ മുണ്ടോ, ദയവു ചെയ്തു പറഞ്ഞു തരാമോ
@athiraroy2409
@athiraroy2409 3 ай бұрын
Ethuellam thanne kannimoolayil undu thank u
@prabhau3937
@prabhau3937 3 ай бұрын
Thank you 🙏👍
@suseelapillai7865
@suseelapillai7865 3 ай бұрын
നമസ്കാരം തിരുമേനി ❤❤❤ പ്രസാദ് ഭരണി, സുശീല കാർത്തിക, ശിവ പ്രസാദ് അത്തം, പ്രഭുൽ പ്രസാദ് തിരുവോണം കുടുംബ ഐശ്വര്യത്തിനായും കുട്ടികളുടെ ഉന്നതിക്കായും പ്രാർത്ഥിക്കണെ തിരുമേനി
@Ayiravallimedia
@Ayiravallimedia 3 ай бұрын
Okay
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 2 ай бұрын
Thank you sir
@Dinrajdhikhil-zq4sr
@Dinrajdhikhil-zq4sr 3 ай бұрын
നമസ്കാരം ഹരി ജി
@komalamm4071
@komalamm4071 3 ай бұрын
Ente പറമ്പ് നിറയെ തുളസിച്ചെടി ഉണ്ട് കിണറിനടുത്ത് ..ടൈൽ ഇട്ട മുറ്റത്ത് വിടവിൽക്കൂടിവരെ തുളസി പുല്ലുപോലെ കുറെ ഒക്കെ കലയും..കറുക എവിടെ കിട്ടും..പറമ്പിൽ ഉള്ള കറുകമത്യോ..ഇവിടെ കണ്ണ് മൂല ബാഗത്ത് കുറച്ച് വഴ ഉണ്ട്..വേറെ എഴുക്കില്ല..പ്രത്യകിച്ചും വിഷണമൊന്നും ഇല്ല..അവിടെ..തീയിട്ട് ഇലകൾ kathikarund..ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ..
@anuanuzzz7401
@anuanuzzz7401 3 ай бұрын
നല്ല അറിവിന്‌ നന്ദി 🎉
@mnv56
@mnv56 2 ай бұрын
തുളസി കന്നിമൂലയിൽ പാടില്ല എന്നു മറ്റൊരു വീഡിയോയിൽ കണ്ടു..
@BinduVijay-np8po
@BinduVijay-np8po 3 ай бұрын
നമസ്കാരം 🙏🙏🙏
@sangeethasivan2135
@sangeethasivan2135 3 ай бұрын
താങ്ക്സ് ഹരി... 🙏😍
@sindhuv7223
@sindhuv7223 2 ай бұрын
Thekepurathu kakkusundu ayalatheyaanu..doshemundoo thirumeni..?🙏
@user-ku1ks5cc2o
@user-ku1ks5cc2o 3 ай бұрын
Good morning Hari ji 🙏🙏🙏
@sobhagnair8709
@sobhagnair8709 3 ай бұрын
Namaskaram harikutta🙏
@mahadevan8654
@mahadevan8654 3 ай бұрын
ഞങ്ങളെ അങ്ങയുടെ പൂജയിൽ ഉൾപെടുത്തണമേ തിരുമേനി മൃദുല മഹാദേവൻ- മൂലം വിജയകുമാരി- കാർത്തിക മഹാദേവൻ -പൂരാടം. ഞങ്ങൾക്ക് ഒരു വീട് വാങ്ങനോ വെയ്ക്കാനോ സാദിക്കുന്നതിന് പ്രാർത്ഥിക്കണമേ തിരുമേനി
@user-ig3df4yl1p
@user-ig3df4yl1p 3 ай бұрын
ദുരിതങ്ങൾ ഒഴിയാൻ പ്രാർത്ഥിക്കണം തിരുമേനി.ബാബുരാജ്..വിശാഖം,മഹേഷ്...പൂരം, പദ്മിനി...ആയില്യം, ലീന ..അനിഴം, ദിവ്യ...അശ്വതി
@user-el3rr3zn1v
@user-el3rr3zn1v 9 күн бұрын
🙏🌹🙏നമസ്കാരം നമ്മുടെ വീടിന്റെ kannimoola നല്ല വൃത്തിയായി സൂക്ഷിക്കുന്നതു പക്ഷെ അയലത്തെ വീടിന്റെ സെപ്റ്റിക് ടാങ്ക് അതിനോട് ചേർത്ത് വച്ചിരിക്കുന്നത് പക്ഷെ മതിൽ കെട്ടിയിട്ടുണ്ട് അയലത്തെ വീട്ടുകാർ അവിടെ എപ്പഴും വൃത്തികേടായി ഉപയോഗിക്കുന്നു ഇതിൽ നിന്നും നമുക്ക് എന്ടെലും ബുദ്ധിമുട്ട് ഉണ്ടാകുമോ 🙏
@Dhyan9635
@Dhyan9635 2 ай бұрын
ഞങ്ങളുടേത് വാടക വീട് ആണ്. കന്നിമൂല carporch ആണ്. ഒഴിഞ്ഞു കിടക്കുന്നു. പുരയിടത്തിന്റെ കന്നി മൂല വേസ്റ്റ് ഇടുന്ന ഭാഗമാക്കി house owner വച്ചിരിക്കുന്നു. പിന്നെ റൂഫ് ചെയ്ത ഭാഗത്തെ ഓവ് കണ്ണിമൂലയിലെ മുറ്റത്താണ്. എന്തേലും ദോഷമുണ്ടോ, ഉണ്ടെങ്കിൽ എന്ത് പ്രതിവിധി ചെയ്യാം. വാടകവീട് ആയതുകൊണ്ട് ഒന്നിനും കഴിയില്ല. തിരുമേനി
@taratara9689
@taratara9689 3 ай бұрын
നന്ദി നല്ല അറിവ് തന്നതിൽ 🙏🙏🙏🙏🙏🙏🙏🙏
@user-bw8us6dh6q
@user-bw8us6dh6q 3 ай бұрын
നമസ്തേ ഹരിജി. ഹരേ കൃഷ്ണ 🙏🏻🌹❤️
@ponammanair5608
@ponammanair5608 3 ай бұрын
Ok, നടുന്നതാണ് 🙏🌹
@anrajanrajan7729
@anrajanrajan7729 2 ай бұрын
Prakku dhosham. Maran. Enthu.chaiyanam
@RajiSuresh-jh1zd
@RajiSuresh-jh1zd 3 ай бұрын
Harijee ente mon videsathu jobnu pokan agrahikkunnu ellam mangalamakan prarthikkanam Vishnu punartham
@Ayiravallimedia
@Ayiravallimedia 3 ай бұрын
Okay
@user-in8iu4jc5z
@user-in8iu4jc5z 3 ай бұрын
Thanks you
@Ayiravallimedia
@Ayiravallimedia 3 ай бұрын
Welcome
@salilababu4497
@salilababu4497 3 ай бұрын
❤OmNamha Shivaya ❤. Oru chattiyil 3 chedikal valarthan potto
@vimalapn9579
@vimalapn9579 3 ай бұрын
Thanks
@aswathyachu386
@aswathyachu386 3 ай бұрын
Om namah shivaaya ❤
@sreevava2648
@sreevava2648 Ай бұрын
Sitout ayal dodham ano?
@user-jc2sn4km5c
@user-jc2sn4km5c 3 ай бұрын
Good morning
@santhoshp5594
@santhoshp5594 3 ай бұрын
Santhosh.p, Thiruvonam, financial abundance
@shylamohan1969
@shylamohan1969 3 ай бұрын
🙏🙏🙏thanks
@nikhilkrishna8628
@nikhilkrishna8628 3 ай бұрын
🙏 ഹരി മോനെ ❤❤❤❤🥰🥰🥰🥰🥰
@Ayiravallimedia
@Ayiravallimedia 3 ай бұрын
🙏🙏
@DiyaDevan-bp7mu
@DiyaDevan-bp7mu 3 ай бұрын
നമസ്കാരം തിരുമേനി കന്നിമൂലയുടെ ഭാഗത്തുകൂടി ടോയിലറ്റിന്റെ പൈപ്പ് പോയിട്ടുണ്ട് അതുകൊണ്ട് ദോഷം ഉണ്ടാകുമോ സ്മിത
@Ayiravallimedia
@Ayiravallimedia 3 ай бұрын
No problem.
@seenasubash8113
@seenasubash8113 Ай бұрын
എൻ്റെ വീട് തെക്ക് ദർശനമാണ്. തുളസി തറ കന്നിമൂലയിൽ വെക്കാമോ ..
@Onichan-od3bv
@Onichan-od3bv 3 ай бұрын
Flat anu balcony undu clean ayi thanne kidakkunu
@user-xs2hh4od5m
@user-xs2hh4od5m 3 ай бұрын
Anitha anizham anandhuuthram anju pooradam
@SunilSunil-es7nx
@SunilSunil-es7nx 3 ай бұрын
Thirumeni എന്റെ വീട്ടിൽ kannimoolayil മൂക്കൂറ്റി പൂവ് തന്നെ പിടിച്ചു വന്നു അതു പിടിച്ചതിനു ശേഷം ബുദ്ധിമുട്ട് ഒകെ കുറച്ചു കുറഞ്ഞു
@SanthoshKumarv-wy5kr
@SanthoshKumarv-wy5kr 2 ай бұрын
തിരുമേനി ഫ്ലാറ്റിലെ സെക്കന്റ്‌ ഫ്ലോറിൽ കണ്ണിമൂലയ്ക്കു അടുത്തായി ബാത്ത് റൂം ഉണ്ട് ഇതിനുള്ള പരിഹാരം എങ്ങനെ യാണ് എന്ന് പറയാമോ
@vrinda.n.d5296
@vrinda.n.d5296 3 ай бұрын
ശുഭദിനം
@AVRvlogs312
@AVRvlogs312 3 ай бұрын
നമ്മുടെ വീടിന്റ മുകളിൽ നിലയിൽ കണ്ണിമൂലയിലെ അലമാരക്ക് നേരെ bathrrom ആണ്... അതു കൊണ്ടു എന്തെങ്കിലും പ്രശ്നമുണ്ടോ?
@nidhines8130
@nidhines8130 3 ай бұрын
നമസ്തേ ഹരി ജി തുളസി ചെടി ചട്ടിയിൽ തെറസിൽ തെക്ക് കിഴക്ക് ഭാഗത്ത് വളർത്താമോ. തെറസിൽ തുളസി ചെടി വളർത്താൻ പാടില്ല എന്ന് പറഞ്ഞു കേട്ടു. 🙏
@p.knarayanakurup8453
@p.knarayanakurup8453 3 ай бұрын
ഹരിജി തുളസി കന്നിമൂലയിൽ പാടില്ല എന്നാണ് കേട്ടിരിക്കുന്നത്.
@user-uq1sk6eu8w
@user-uq1sk6eu8w 21 күн бұрын
🙏🙏🙏❤
@suseelakv5956
@suseelakv5956 3 ай бұрын
നമസ്കാരം ഹരിജി 🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
Namaste
@santhammaprakash169
@santhammaprakash169 3 ай бұрын
Hari Ji Flat 1st flooril kanni moolayil grillinakathu chedi chattiyil thulasi valarunnu. Veroru chedichattiyil Shiva Bhagavante koovala chediyum valarunnu. Doshamundo ennonnum ariyilla. Aum Namah Shivay.
@giriramgiriram4577
@giriramgiriram4577 3 ай бұрын
ഹരി ഞങ്ങളുടെ വീട്ടിൽ വേസ്റ്റ് ഇടുന്ന ത് വടക്ക് ഭാഗത്താണ് പക്ഷെ അത് ചെറിയ കട്ട് റോഡ് ഭാഗത്ത്‌ ആണ് അപ്പൊ അത് മാറ്റാൻ പറയുന്നു അപ്പൊഅഗ്നി മൂലയിൽ വേസ്റ്റ് ടാങ്ക് കെട്ടാൻ പറ്റുമോ ഒന്ന് മറുപടി പറയണേ ഹരി
@vipinkasi792
@vipinkasi792 3 ай бұрын
കുവൈറ്റിൽ time 2:46am Im waiting 4 ur vidio
@anandhankrishnan3440
@anandhankrishnan3440 3 ай бұрын
എന്റെ വീടിന്റെ കന്നി മൂലയിൽ കറുക &മുക്കുറ്റി കാട് പോലെ പിടിച്ചു നിൽപ്പുണ്ട്
@user-fl8sv8ox7y
@user-fl8sv8ox7y 3 ай бұрын
Kala പൂരം കടങ്ങൾ തീരാൻ പ്രാർത്ഥിക്കെന്നേ ഹരി sir
@Ayiravallimedia
@Ayiravallimedia 3 ай бұрын
Okay
@lalithambikat3441
@lalithambikat3441 3 ай бұрын
സഹോദര കന്നിമൂലഭാഗം മുറ്റത്താണോ അതൊ അതിന് നേരെയുള്ളവളവിലാണോ
@Ayiravallimedia
@Ayiravallimedia 3 ай бұрын
ഗ്രഹത്തിന്റെ കോണിന് പുറത്ത് ഭാഗമുള്ള മുറ്റം
@sunuanil9051
@sunuanil9051 3 ай бұрын
Varavenekkal chelav kudunnu atha cheyedathu
@SeeliammaJose-ex6lg
@SeeliammaJose-ex6lg 3 ай бұрын
റേയി പൂരം ഗൾഫിൽ ജോലിയിൽ പ്രവേശിച്ചു മിഷൻറ അകത്തു ഉള്ള ജോലിയാണ് പ്രാർത്ഥിക്കണം തിരുമേനി മോൻ ഒരു ആപത്തും വരാതെ കാത്തുസൂക്ഷിക്കാൻ
@sajitha483
@sajitha483 3 ай бұрын
നമസ്തേ ഹരി ജി 🙏🙏ഹരി ജി ഒരു വിഡിയോ ഇട്ടിട്ടുണ്ടായിരുന്നല്ലോ കന്നിമൂലയിൽ തുളസി ചെടി വരാൻ പാടില്ല എന്ന്. ഞാൻ അന്നുമുതൽ കന്നിമൂലയിൽ നിന്നിരുന്ന തുളസി ചെടി അവിടുന്ന് മാറ്റിനട്ടു. ഒരു രക്ഷയും ഇല്ല ഹരി ജി കന്നിമൂലയിൽ മാറ്റി നട്ടതിന്റ ഇരട്ടി പൊടിച്ചു വന്നു. അഗ്നി മൂല ഒഴിച്ച് ബാക്കി മൂന്നു കോണിലും തുളസി ചെടി തന്നെ.
@Ayiravallimedia
@Ayiravallimedia 3 ай бұрын
കുഴപ്പമൊന്നുമില്ല
@joymonpandutty2535
@joymonpandutty2535 Ай бұрын
👍👍👍👍
@sreelathamohan4271
@sreelathamohan4271 3 ай бұрын
Kannimoolayil eatha വാഴ nattittund kuzhappam undo. Mukkutti orupsdund
@Ayiravallimedia
@Ayiravallimedia 3 ай бұрын
No problem
@sandhyanair5238
@sandhyanair5238 3 ай бұрын
Please Hariji marupadi tharanam. Njangade kannimoola Nalla neat aanu ennalum adutha veedinte toilet mathilinodu chernnanu ullathu athu maattanum pattulla. Prasnangal ozhinju divasam illa. Karuka oru chattiyil nattittundu. Vere enthu cheyynam.
@Ayiravallimedia
@Ayiravallimedia 3 ай бұрын
അതിർത്തി കെട്ടി തിരിച്ചിട്ടുണ്ട് എങ്കിൽ പ്രശ്നമില്ല
@chatrapathi8627
@chatrapathi8627 2 ай бұрын
🙏🙏🙏
@kichukrishna2546
@kichukrishna2546 3 ай бұрын
ഹരിജി തൊഴിൽ തടസ്സം മാറാൻ എന്ത് ചെയ്യണം വലിയ ബുദ്ധിമുട്ടാണ് 🙏🏻
@jeyaprakash.n.vnarayanan3372
@jeyaprakash.n.vnarayanan3372 2 ай бұрын
Edeham kannimoolayi thulsi padilla ennu paranjittundu
@susmithat461
@susmithat461 3 ай бұрын
Avide tulsi thaniye mulachitund pne njan avidr car park cheythitund ath matano thirumeni
@ambujakshim.k3396
@ambujakshim.k3396 3 ай бұрын
Panam varempaksha evidepovanene ariyilla
@Ayiravallimedia
@Ayiravallimedia 3 ай бұрын
Pray goddess Lakshmi
@user-ej9mh2zk9d
@user-ej9mh2zk9d 3 ай бұрын
Padinjar darsanam Ullapool veedinte poojamuri eth moolayil aayirikkanam hariji plz marupadi tharane 🙏🙏🙏🙏
@anoopms467
@anoopms467 3 ай бұрын
കന്നിമൂലയിൽ തുളസി, കറുക, മുക്കുറ്റി, ശങ്കുപുഷ്പം ഉണ്ട് ശങ്കുപുഷ്പം കന്നിമൂലയിൽ നടാമോ
@Dhyan9635
@Dhyan9635 2 ай бұрын
കന്നിമൂലയിൽ പോർച്ച് ആണ്. Open ആയി കിടക്കുന്നു. ഒരു കമ്പിതൂൺ ആണ് കന്നി മൂലയിൽ. അവിടെ ചെടിച്ചട്ടിയിൽ ഈ പറഞ്ഞ ചെടികൾ വച്ചാൽ ദോഷങ്ങൾ മാറുമോ തിരുമേനി
@user-nd2cs5xy9q
@user-nd2cs5xy9q 3 ай бұрын
കൃഷ്ണ തുളസി ഇല്ല സാദാ തുളസി താനേ മുളച്ചു വളർന്നു നിൽക്കുന്നു
@shymaanu2138
@shymaanu2138 3 ай бұрын
എന്റെ വീട്ടിൽ മുക്കുറ്റി ഒരു പാട് ഉണ്ട് പക്ഷേ എങ്ങനെ വന്നു എന്ന് എനിക്കറിയില്ല മുററം നന്നാക്കിയിരുന്നു വീണ്ടും ഒര് പാട് മുളച്ചിട്ടുണ്ട്🙏🙏🙏🙏🙏
@radhaka1807
@radhaka1807 3 ай бұрын
Pratul atham nakshtram job ne vendi prarthikane mone
@innirab1100
@innirab1100 3 ай бұрын
Namaskaram hari ji ente Lover ennodu penagi erunnitt kure nall ayyi avalil nastabotham undakki anne onnu call cheyyanulla oru simple prayoogam paranju tharamo plzz chanelel ulla videosilum simple plzz
@sreekumarmunjanattu857
@sreekumarmunjanattu857 2 ай бұрын
Water ടാപ് വെയ്ക്കാമോ
@fsdcxhh-sg8cg
@fsdcxhh-sg8cg Ай бұрын
കണ്ടമാനം വലിച്ച് നീട്ടി വെറുപ്പിക്കാതെ കാര്യം അവതരിപ്പിച്ചാൽ നിങ്ങൾക്ക് ഗുണകരം ഇത് കൊണ്ട് ജീവിക്കണവരെല്ലങ്കിലും വിശ്വാസികൾക്കും കാര്യങ്ങൾ ഏകദേശം പാരമ്പര്യമായ് അറിയുന്നവരാ അത് മറക്കണ്ട.
@123sethunath
@123sethunath 2 ай бұрын
ഫ്ലാറ്റുകളിൽ ആണെങ്കിൽ എന്ത് ചെയ്യണം
@jishasuresh4336
@jishasuresh4336 3 ай бұрын
മുല്ല നാട്ടിട്ടുണ്ട് അത് അവിടെ വളർത്തമോ ആ ചെടിയെ കളയണോ
@simith1021
@simith1021 3 ай бұрын
Enikku chettante no tharumo. Nerittu talk cheyyuvan enthu cheyyanam
@user-wh6xw7qu7b
@user-wh6xw7qu7b 3 ай бұрын
കന്നി മൂലയിലാണ് ബാത്റൂം ഉള്ളത്. വാടക വീടാണ്. എല്ലാ ദുരിധവും ദോഷവും ഉണ്ട്. കടം കയറി മുടിഞ്ഞു
@saimonpl2233
@saimonpl2233 3 ай бұрын
Kannimoolayil anu vandi irakkunna gate..... Ath Padilla ennu parayunnu....... Cheriya gate frond l und..... Chattiyil nattal mathiyallo alle
@Ayiravallimedia
@Ayiravallimedia 3 ай бұрын
മതി
@jayalakshmiremya8152
@jayalakshmiremya8152 2 ай бұрын
കന്നി മൂലയിൽ ഓട് അടുക്കി വെച്ചിട്ടുണ്ട് അതു കുഴപ്പം ഉണ്ടോ ഞാൻ വാടക വീട്ടിലാ തസ്മസിക്കുന്നത്
@user-cv1mm7pc7e
@user-cv1mm7pc7e 2 ай бұрын
കന്നിമൂലയിൽ മഞ്ഞൾ വെക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@Achayanscookingchats21
@Achayanscookingchats21 2 ай бұрын
North East kitchen ok aanoo or kitchen should be in south east
@Achayanscookingchats21
@Achayanscookingchats21 Ай бұрын
Kitchen location oru video edavoo
@ആദിത്യ
@ആദിത്യ 2 ай бұрын
ഇങ്ങനെ ചെയ്താൽ പ്രശ്നങ്ങൾ എല്ലാം അവസാനിച്ച് ജീവിതത്തിൽ ഉയർച്ച വരുമെന്ന് തീർത്ത് അങ്ങ് പറയുവാണോ ? അപ്പോ എല്ലാവർക്കും ജീവിതത്തിൽ രക്ഷപെടാമല്ലോ ? യൂട്യൂബ് വരുമാനമല്ലേ സഹോദരൻ്റെ ലക്ഷ്യം
@Ayiravallimedia
@Ayiravallimedia 2 ай бұрын
എല്ലാ പ്രശ്നങ്ങളും അവസാനിക്കില്ല കന്നിമൂലയിൽ കൊണ്ടുള്ള ദോഷങ്ങൾ അകന്നുപോകും
@mahalakhmi222
@mahalakhmi222 3 ай бұрын
ഹരീ, കന്നിമൂല എത്ര അളവുവരെ കണക്കാക്കണം, വീടിൻ്റെ / കെട്ടിടത്തിൻ്റെ മൂലയിൽ നിന്ന് എത്രയാണ് കന്നി മൂലയായി കണക്കാക്കേണ്ടത്
@Ayiravallimedia
@Ayiravallimedia 3 ай бұрын
എവിടെ വരെയാണോ അതിർത്തി ( തിട്ട ) വരുന്നത് അവിടെ വരെ
@mahalakhmi222
@mahalakhmi222 3 ай бұрын
@@Ayiravallimedia ,🙏🙏🙏
@sgpillai7
@sgpillai7 2 ай бұрын
നമസ്കാരം 🌹കന്നിമൂലയിൽ ഒരു കള്ളിമുൾ ചെടി ഉണ്ട്, (പാൽ വൃക്ഷ ചെടി )അത് അവിടെ വളരുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ, അതോ ആ ചെടി അവിടെ നിന്നും മാറ്റി കളയണോ.
@user-rc2du7vu1g
@user-rc2du7vu1g 3 ай бұрын
Vilikana mennund no tharumo
@gagarinreghuvaran1405
@gagarinreghuvaran1405 3 ай бұрын
എൻ്റെ കിണർ ഈ ഭാഗത്താണ് ഇത് കെട്ടി തിരിച്ചിട്ടുണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
@Ayiravallimedia
@Ayiravallimedia 3 ай бұрын
No problem
@AathiSuresh-fz2tl
@AathiSuresh-fz2tl 2 ай бұрын
ഹരിജി എനിക്ക് ആകെ 2 സെന്റ് സഥലം ഉള്ളു. അതിൽ കന്നി മൂലയിൽ രണ്ടു വെസ്റ്റ് കുഴി എടുത്തിട്ട് ഉണ്ട്. വേറെ സഥലം ഇല്ല അത് കൊണ്ട് എന്താ ചെയ്യണ്ടേ. എന്റെ വീട്ടിൽ ഹരിജി പറഞ്ഞ ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ട്. ഇത് ഒക്കെ നട്ടു കഴിഞ്ഞാൽ ഈ ദോഷങ്ങൾ മാറുമോ
@sunilp2317
@sunilp2317 3 ай бұрын
Good 👍👍🎉🎉
@sobhanakumari4929
@sobhanakumari4929 2 ай бұрын
വേറെ ഒരാളുടെ കിണർ ഉണ്ട് kanni മൂലയിൽ അത് കൊണ്ട് ദോഷം ഉണ്ടോ
@sarojinir1629
@sarojinir1629 3 ай бұрын
Oru reply tharanam. Namukku poojamuriyil thekkupadinjaru face cheythu photos vakkamo?
@Ayiravallimedia
@Ayiravallimedia 3 ай бұрын
വടക്ക് കിഴക്ക് പടിഞ്ഞാറ് - ഈ ദിശകളിലേക്ക് വയ്ക്കുന്നതാണ് കൂടുതൽ ഉത്തമം
@sarojinir1629
@sarojinir1629 3 ай бұрын
@@Ayiravallimedia ok thank you
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 61 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 13 МЛН
Write this miracle number
12:37
My Divine Worship
Рет қаралды 1 МЛН