Eppo food kodukmaenna detial video cheithitund kandunoku
@HasnaSinu-cl1oj19 күн бұрын
Dr, എന്റെ കുട്ടിക്ക് 8 month ആവനായതി. അവന് husbandinte ഉമ്മ കറുത്ത മുന്തിരി ജ്യൂസ് kodtheenu കുഴപ്പമുണ്ടോ?
@drrisa384619 күн бұрын
Over ayit nallathalla acidic alle Kurachoke ok anu
@difnaminnuz384822 күн бұрын
Dr nte vedu idukilu annu anik 2 month ayitulu baby ind evuda baygra thanup ann apo kunjine daily kulipikno daily kulipichilagil nthlum preshnm indo
@drrisa384622 күн бұрын
Warm water daily or alternative days kulipikam
@JessyNikhil22 күн бұрын
Dr എന്റെ മോൾക്ക് 1yr 1 mnth ആയി കഴിഞ്ഞ 1 week ayittu paniyum ചുമയും vomitingum undarunnu ippol chumayochu bakkiyellam mari nallachumayund pakshe ഇപ്പൊ മോള് 1 week കൊണ്ട് Head side to side ചിലപ്പോ കരയുമ്പോൾ ദേഷ്യം വരുമ്പോൾ സന്തോഷം കാണിക്കുമ്പോൾ നമ്മളോട് സംസാരിക്കുമ്പോൾ എപ്പഴും കാണിക്കാറുമില്ല ഇത് കുഴപ്പമുണ്ടോ plz rply dr🙏🏻
@SemirSemirbabu21 күн бұрын
മാഡം എന്റെ കുഞ്ഞിന് 8 മാസം സ്റ്റാർട്ട് ആവാൻ 5 ദിവസം കൂടെ ഉണ്ട് കുഞ്ഞിന് ഈത്തപ്പഴം കേരറ്റ് കൂടെ വേവിച്ചു ജൂസ് ആക്കി കൊടുക്കാമോ പ്ലീസ് റിപ്ലേ മാഡം
@drrisa384621 күн бұрын
Yes
@BabithaMohanan23 күн бұрын
Nipple rashes vannapo njan polum alojichu poyi formula milk koduthalo ennu. Kunjinte arogyam valuth ayathinal breast feeding thanne thiranjeduth. Kathirunna video thank you 🙏🙏
@nahansworld422022 күн бұрын
Hii mam enik 11 weeks akunne ullu but adivayaril entho movement pole thonnunnu ithu baby movements ahno second pregnancy ahnu first pregnencyl 22 weeksil ahnu anakkam arinjath
@drrisa384622 күн бұрын
Baby movement alla
@soumyasreekutty456722 күн бұрын
Mam please reply kunjine 45 days aayi eanik brestmilk nannayi undarunnu eannal epo nannayitt kuranju reason entha
@drrisa384622 күн бұрын
Milk പെട്ടെന്നു കുറഞ്ഞപോലെ തോന്നുന്നേ കുറിച് video cheithituns
@ns_moto_pilot472719 күн бұрын
6months
@ASworld227723 күн бұрын
ഫോർമുല മിൽക്ക് കൊടുക്കുമ്പോൾ കഫംക്കെട്ട് ഉണ്ടാകുമോ എന്റെ കുഞ്ഞുങ്ങൾക് പെട്ടന്ന് pani aagunnu
@drrisa384623 күн бұрын
ഈ topic video cheithitund
@Aswinimidhunofficial23 күн бұрын
എന്റെ മോൻ ഇപ്പോൾ 7 മാസം തുടങ്ങി നോർമൽ water(തിളപ്പിച്ചറിയ വെള്ളം )കൊടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
@drrisa384623 күн бұрын
Illa
@Aswinimidhunofficial23 күн бұрын
@drrisa3846 ok dr
@Aswinimidhunofficial23 күн бұрын
ഇപ്പോൾ ചോറ് കൊടുക്കുവാന് പറ്റുമോ liquid ആയിട്ട് അതോ കുറുക്കു മാത്രമേ കൊടുക്കുവാൻ പാടൊള്ളോ
@razimon730022 күн бұрын
4 month start cheythu Eppol ith nirttham
@drrisa384622 күн бұрын
Direct ayi breast feed cheyunathanusarich nirththam
@Azgaming-c3q23 күн бұрын
Nokiyirunna vedio
@rafeeq338323 күн бұрын
😅എന്റെ കുഞ്ഞിന്റെ നെറ്റിയുടെ മേൽ ഭാഗത്തു v shape പോലെ ഒരു താഴ്ച ഉണ്ട്. നെറ്റി ചുളിക്കുമ്പോൾ നന്നായി കാണാം. അല്ലാത്തപ്പോൾ ഇല്ല.ഇത് നോർമലാണോ. Pls reply
@drrisa384623 күн бұрын
Pathappalle neruke athite extention alel
@rafeeq338323 күн бұрын
തല മുടി മുളക്കുന്ന startingil
@rafeeq338323 күн бұрын
പതപ്പ് അത് വേറെ ഉണ്ട്. ഇത് v shapil ഒരു ചാൽ പോലെ. തോറ്റു നോക്കുമ്പോൾ ഒന്നുമില്ല. നെറ്റി ചുള്ക്കുമ്പോൾ അങ്ങനെ കാണുന്നുണ്ട്. Normal ആണോ, pls reply
@hajarahaneef619523 күн бұрын
Ente molkum und nettiyude centre mukalil mudi mukakkunna startil
@rafeeq338323 күн бұрын
ഞാൻ ചില കുട്ടികൾക്കൊക്കെ kandukunu. Ellarum igane choykkunnath kond ath normalalno ennariyan vendiyayirunnu
@Vaami.23 күн бұрын
6 weeks ulla kuttik 4945 weight normal aano over weight aano
@drrisa384623 күн бұрын
Birth weight anusarichan weight nokende
@Vaami.23 күн бұрын
@drrisa3846 birth weight 2950
@khalisatk360821 күн бұрын
Can you please suggest good breast pump
@farsana462322 күн бұрын
Ente mon one year 3 month aayi..avan Pediasure kodkkan pattumo madam?
@drrisa384622 күн бұрын
No Breast milk or infant formula kodukam
@SalmaF22 сағат бұрын
Mulapaal bottle aaki kodkkamo ippo 2 week aayttollu kooduthal milk ind night kke kodkkamo