Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰
@malawidiary5 ай бұрын
Thank you so much chechii🥰🥰🥰🥰🥰🥰🥰🥰🥰🥰
@Rejoice8095 ай бұрын
God bless you!❤️❤️
@vappalajayarajmenon44175 ай бұрын
ഈ മനുഷ്യരുടെ അകമഴിഞ്ഞ പ്രാർത്ഥന മാത്രം മതി നിങ്ങളുടെ ഭാവി ജീവിതം ഐശ്വര്യ പൂർണമാവാൻ
@jubiepraveen33965 ай бұрын
Hai nidha chechi ...you are so special in this channel n for us....❤❤❤
@catlove123455 ай бұрын
🥰🥰 neetha ചേച്ചി ❤️
@sreejeshmdas5 ай бұрын
എല്ലാവരും ഒന്ന് ഒത്തു പിടിച്ചാൽ നമുക്ക് ഈ ചാനൽ ഒരു മില്യൻ എത്തിക്കാൻ പറ്റും 👍🏻.. Plz
@seenathmajeed89425 ай бұрын
Sheriyan ithinokkeyan support cheyyandeth ❤🎉,🥰
@prasadcs9245 ай бұрын
👍🏼❤
@Madmax-k8h5 ай бұрын
സത്യം ❤
@umarulfarook20455 ай бұрын
Nchan pidichikkee❤
@LearningLab-o4q5 ай бұрын
Ok
@Subash-c4u5 ай бұрын
ഇതിനേ കാൾ വലിയ നന്മ വേറെ ഇല്ല
@malawidiary5 ай бұрын
Thank you
@gireeshak65595 ай бұрын
ഒരു തുള്ളി ദാഹജലത്തിനു വേണ്ടി കഷ്ടപ്പെടുന്ന അവിടെത്തെ ഓരോ മനുഷ്യർക്കും.. ഒരു തുള്ളി ജലം അല്ല ഒരു ജലോത്സവം തന്നെ ആക്കി തീർത്ത അരുൺ സുമി &നിദ... പിന്നെ അതിനു വേണ്ടി..പ്രവർത്തിച്ച എല്ലാവരെയും.. ദൈവം അനുഗ്രഹിക്കട്ടെ.....❤❤ ഒരുപാട് സന്തോഷം.....❤❤❤
@shahubanathhussain5 ай бұрын
പറഞ്ഞറിയിക്കാൻ പറ്റസന്തോഷമുണ്ട് ഈ വെള്ളമില്ലാത്ത രാജ്യത്ത് ചെന്ന് ഇത്രയുംവലിയ ഉപകാരംചെയ്തത്തിന് അരു ൺസുമി നിങ്ങൾക്ക് ആരോഗ്യതോട് കൂടിയ ദീർഘയുസ്സ് പടച്ചവൻ തന്ന് അനുഗ്രഹിക്കട്ടെ
@hamzakalayath83145 ай бұрын
ഒരുപാട് വ്ലോഗർമാരിൽ നിന്നതികച്ച വേറിട്ട് നിൽക്കുന്ന സഹജീവികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവരുടെ നന്മക്കുവേണ്ടി പ്രവർത്തിക്കുന്ന അരുൺ സുമി ദമ്പതികൾക്ക് ഹൃദയത്തിൽ തൊട്ട് അഭിവാദ്യം അർപ്പിക്കുന്നു ജീവജലം നൽകാൻ കഴിയുക എന്നത് ഏറ്റവും നന്മനിറഞ്ഞ ജീവകാരുണ്യമാണ്
@radhaedakkara49695 ай бұрын
Puthiya,subcriberanu,veryhappy,Godblesyou❤❤❤❤
@basheerudheen37455 ай бұрын
എന്നെന്നും (മരണശേഷവും)അനുഗ്രഹം കിട്ടുന്ന പുണ്യ പ്രവൃർത്തി.വളരെ സന്തോഷം❤❤❤
അവർക്ക് ഇത്രയുംനാൾ കുടിവെള്ളം കൊടുക്കാതെ നരകിപ്പിച്ച ദൈവം ആണോ അനുഗ്രഹിക്കാൻ വരുന്നത് 😁
@shihabkt36025 ай бұрын
@@smsujitസ്വന്തം കലിനടിയിൽ വെള്ളം കൊടുത്തിട്ട് അത് കുത്തി എടുക്കാതെ കിലോമീറ്റർ നടന്ന് വെള്ളം ശേഖരിച്ചിരുന്ന അവരെ കുറ്റപ്പെടുത്താതെ ദൈവത്തെ കുറ്റം പറയുന്ന തൻ്റെ ദുഷ്ട മനസ്സിന് നടുവിരൽ നമസ്ക്കാരം
@VysaghCp5 ай бұрын
@@shihabkt3602അവർക്ക് ഓക്കേ നരകത്തിൽ അല്ലെ. ഇസ്ലാം സ്വികരികാത്തൊണ്ട്.
ഇവിടെ ഇരുന്ന് അറിയാതെ കൈയ്യടിച്ച് പോയി.അതിൽ പങ്കെടുത്ത പോലുള്ള ഒരു അനുഭവം. നൻമകൾ നേരുന്നു ❤
@shahulhameed92845 ай бұрын
ഇതിനേക്കാൾ വലിയ നന്മ വേറെയില്ല.. ഇനിയും ഇനിയും ഇതുപോലുള്ള ഒരുപാട് ഒരുപാട് കിണറുകൾ നിങ്ങൾക്ക് നിർമ്മിക്കാൻ കഴിയട്ടെ എന്ന് ഈ അവസരത്തിൽ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു …. ദൈവം അനുഗ്രഹിക്കട്ടെ
@savithrik42875 ай бұрын
ഇതൊക്കെയാണ് സന്തോഷം എന്ന് പറയുന്നത് 👍👍👍👍👍മക്കൾക്കു നല്ലത് വരട്ടെ ❤❤❤❤❤❤❤
@muraliyesodha91125 ай бұрын
അരുണിനും സുമിക്കും ആയിരമായിരം അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
@akj100005 ай бұрын
അങ്ങനെ നാട്ടുകാരുടെ ആഗ്രഹം സഫലമാക്കി മലാവി ഡയറി ഉയരങ്ങളിൽ നിന്നും കൂടുതൽ ഉയരങ്ങളിലേക്ക്. Congrats Arun Sumi and Nita Chechi
@devadasankk83305 ай бұрын
ആമനുഷ്യരുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞ് അരുൺ സുമിക്കും നിദച്ചേച്ചിക്കും ഒരുക്കോടി അഭിനന്ദനങ്ങൾ❤
@malawidiary5 ай бұрын
ഒരുപാട് സന്തോഷം
@valsalarajanvalsalarajan76095 ай бұрын
കണ്ണും മനസും നിറഞ്ഞ നിമിഷം ഇനിയും ഒരു പാട് നന്മ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ ഒപ്പം നിത ചേച്ചിക്കും നന്ദി പിന്നെ മജാവോയുടെ അവിടെത്തെ കിണർ ഒന്നും കൂടെ വലിപ്പം കൂട്ടി നന്നാക്കികൂടെ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@valsalabhaskaran56204 ай бұрын
അരുൺ സുമി മക്കളെ നിങ്ങള് എത്ര നല്ല പ്രവർത്തിയാണ് ചെയ്യുന്നത് എല്ലാവിധ അനുഗ്രഹങ്ങൾ നേരുന്നു
@misiriya12505 ай бұрын
ഒരു പാട് സന്തോഷം ഇതു പോലുള്ള വീഡിയോ കാണുന്നത് തന്നെ ❤❤❤❤ വെള്ളം കോരുന്നത് അനുസരിച്ച് വെള്ളം കൂടി കൂടി വരട്ടെ ആത് പോലെ തന്നെ ഒരിക്കലും വറ്റാത്ത കിണറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🥰 പിന്നെ എടുത്തു പറയാൻ ചേച്ചിമാരുടെ പാട്ടും ഡാൻസും എല്ലാവരും ഒരേ താളത്തിലും ഈണത്തിലും പാടുന്നത് കേൾക്കാൻ തന്നെ രസമാണ് ❤❤❤❤❤❤❤
@ajis88195 ай бұрын
നിങ്ങൾ രണ്ടു പേരും ഞങ്ങൾ മലയാളിക ളുടെ ഓരോരുത്ത രുടേയും വീട്ടിലെ കുട്ടികളാണ് ....ഞങ്ങളുടെ സ്വ ന്തം കുഞ്ഞുങ്ങൾ ......❤❤❤❤
@sobhadayanand48355 ай бұрын
അരുൺ സുമീ, വെള്ളം കോരുന്ന ബക്കറ്റിലെ കയറിന്റെ മറ്റേ അറ്റം കിണറിന്റെ തൂണിൽ കെട്ടിയിടണം അല്ലെങ്കിൽ ബക്കറ്റ് കൈ വിട്ട് കിണറ്റിൽ പോകും. പിന്നെ ബക്കറ്റ് എടുക്കാൻ കഷ്ടപ്പെടണം. എനിക്ക് അനുഭവമാണ്. പതാളകരന്റി കൊണ്ടുവന്നാണ് എടുത്തത്.
@kunhimuhammedkp93165 ай бұрын
അരുണിനും സുമിക്കും ഇതിനു വേണ്ടി സഹായിച്ച ആ അമ്മയ്ക്കും ഇനി ആരൊക്കെയുണ്ട് എന്നറിയില്ല എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ. അവരുടെ സന്തോഷത്തിൽ നമുക്കും പങ്കുചേരാം. സ്നേഹത്തോടെ. 🙏
@malawidiary5 ай бұрын
ഒരുപാട് സന്തോഷം നന്ദി
@vaishujothis95745 ай бұрын
ഒരു കിണർ വെള്ളം കിട്ടിയ സന്തോഷം പോലും ആഘോഷിക്കുന്ന ജനങ്ങൾക്കിടയിൽ ജീവിക്ക എന്നു പറയുന്നത് പോലും നല്ല കാര്യം ആണ്. അവർക്കു ഇടയിൽ പ്രവർത്തിക്കുന്ന നിങ്ങൾക്ക് ആയിരം നന്ദി❤
@malawidiary5 ай бұрын
ഒരുപാട് സന്തോഷം
@bichanvlog11633 ай бұрын
ദാനധർമ്മത്തിൽ ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ധർമ്മം.. ഇതുപോലെ നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏🙏
@malawidiary3 ай бұрын
Thank you
@abdulazeez.kallayiabdulaze93165 ай бұрын
ഇനിയും ഇത് പോലെ ഒരു പാട് പേർക്ക് വെള്ളവും മറ്റു സൗകര്യങ്ങളും ചെയ്ത് കൊടുക്കുവാൻ നിങ്ങൾക്ക് ആരോഗ്യത്തോട് കൂടിയ ദിർഗ്ഗായുസ്സ് നൽകുമാറാവട്ടെ ആമീൻ
@VasanthaRajan1215 ай бұрын
ഹായ് നൂലപ്പം രുചി പോകുന്നതിനുമുംബ്.... വരട്ടെ കിണർ എല്ലാവർക്കും നന്ദി.... അവർ സന്തോഷിക്കട്ടെ
@rajumarath64255 ай бұрын
അരുണ്‍സുമീ..., പാവപ്പെട്ടവരായ ആ ഗ്രാമ നിവാസികള്‍, വളരേ ദൂരത്ത് നിന്ന് കഷ്ടപ്പെട്ട് നടന്ന് വെള്ളം നിറച്ച പാത്രം തലയില്‍ വെച്ച് ചുമന്ന് വീട്ടിലേക്കെത്തിച്ചേടത്തുനിന്ന്, വീടിന്നരികിലേക്ക് കയ്യെത്തും ദൂരത്ത് നിന്നും വെള്ളം എത്തിച്ചു നല്‍കാന്‍ വേണ്ടി നല്ലൊരു കിണര്‍ കുഴിച്ച് കൊടുത്ത് കുടിവെള്ള ലഭ്യത തൊട്ടടുത്ത്തന്നെ യാഥാര്‍ത്ഥ്യ മാക്കാന്‍ പാടുപ്പെട്ട നിങ്ങള്‍ രണ്ടുപേര്‍ക്കും അഭിനന്ദനങ്ങളുടെ ഹൃദയ പൂച്ചെണ്ടുകള്‍ !❤🎉🎉❤
@JafferJafu-g3d5 ай бұрын
വെള്ളം കാണുമ്പോൾ അവരുടെ ഒരു സന്തോഷം നിങ്ങളെയും നിങ്ങളെ സഹായിച്ച ആ സ്ത്രിയെയും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ
@jiyajohn74165 ай бұрын
കയറിന്റെ ഒരു അറ്റം തുണിൽ കെട്ടി വെക്കണം കേട്ടോ ഇല്ലെങ്കിൽ കയർ കിണറ്റിൽ പോകാൻ സാധ്യത ഉണ്ട് അതുപോലെ തന്നെ കയർ താഴെ കിടന്ന് അഴുക്കാകാതിരിക്കാനും നല്ലതാണ് 🥰🥰❤️
@yk9pj5 ай бұрын
കെട്ടി വച്ചാൽ കയ ർ പിരിഞ്ഞുപോകും
@vj97695 ай бұрын
@@yk9pj kappikath kerathe pole velya kettu itt ital mathi..
@outspoken16145 ай бұрын
ഒരുപാട് നന്മകൾ ഉണ്ടാവട്ടെ ❤️. ഇനി അവിടെ ഒക്കെ പച്ചക്കറികൾ പൂത്തു വിരിഞ്ഞു നിൽക്കുന്നത് കാണാൻ കഴിയട്ടെ
@Shaheem.k64395 ай бұрын
ഈ കിണർ നിർമ്മിക്കാൻ സഹകരിച്ച എല്ലാവർക്കും ഞങ്ങളുടെ വക നന്ദി😊
@Krishñå-h9w4 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിനുള്ളിൽ അറിയാതെ ഒരു കുളിർമയും സന്തോഷവും അനുഭവപ്പെട്ടു. ഇങ്ങനെ ഒരു പ്രവർത്തിക്ക് പ്രാരംഭം കുറിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@chandrankarayil5493 ай бұрын
അരുൺ - സുമി , നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല, നിങ്ങൾക്ക് അശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ നന്ദി.
@SunilKumar-wp8kk5 ай бұрын
❤ഇന്ത്യ എന്നും കേരളം എന്നും എഴുതാമായിരുന്നു
@Dazlingdaze5 ай бұрын
Singh...
@ckr4244 ай бұрын
ഇതുപോലുള്ള ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍
@babusurendran43825 ай бұрын
150 kആശംസകളോടൊപ്പം ഒരു ഗ്രാമത്തിൻ്റെ ദാഹം മാറ്റി മലാവി ഡയറി: ''നമ്മുടെയൊക്കെ ജീവിതത്തിൽ എന്നൊക്കെ നേടിയാലും ഒരു നാടിൻ്റെ മുഴുവൻ ആദരവും സ്നേഹവും നേടുക എന്ന് പറഞ്ഞാൽ അതിൽ പരം ഒരു സുകൃതം എന്ന്. നിത ചേച്ചിക്ക് നന്ദി ആ വലിയ മനസിന്❤❤❤ അരുൺ സുമി മുന്നോട്ടുള്ള യാത്രയിൽ കട്ടക്ക് കൂടെയുണ്ട് ഞാനും.❤❤❤🎉🎉🎉🎉🎉
@PeterMDavid5 ай бұрын
ഇതിൽ പരം ഒരു നല്ല കാര്യം വേറെന്ത്!!!? അവരുടെ മനസ്സിൽ നിങ്ങൾ ഇപ്പോൾ ദൈവത്തിന് തുല്യം 👍 അഭിനന്ദനങ്ങൾ ഒപ്പം ജഗതീശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏 ഈ ചാനെൽ ഇന്ന് സബ്സ്ക്രൈബ് ചെയ്തു 👍
@vishnubalan82125 ай бұрын
നിങ്ങളാണ് ശെരിക്കും ഉള്ള സുന്ദരകില്ലാടികൾ ❤️❤️❤️❤️
@SaleejakcParuuАй бұрын
ഈ ലോകത്തിന്റെ ഒരപ്പുറത്തു ആരാണ് വലിയവൻ എന്നുറപ്പിക്യുവാൻ അങ്ങോട്ടും ഇങ്ങോട്ടും യുദ്ധം ചെയ്യുന്നു മറുവശത്തു ഇതൊന്നും അറിയാതെ ജീവിക്യുന്ന കുറച്ചു മനുഷ്യർ അവരെ വേറെരു യുഗത്തിലേയ്ക്യു നന്മയിലേയ്ക്യു കുറച്ചു നല്ല മനുഷ്യരെ മുന്നോട്ടു നയിക്യുന്ന അവരുടെ സ്വന്തം രണ്ടു ആൾ ദെയിവങ്ങൾ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ഇപ്പുറത്തു ദെയിവത്തിന്റെ സ്വന്തം നാട് നശിക്യുമ്പോൾ മറുപ്പുറത്തു വേറൊരു കേരളം ഈ രണ്ടു മനുഷ്യ ദെയ്‌വംങ്ങളും കൂടി സൃഷ്ടിക്യുന്നു 🥰🥰🥰🥰🥰🥰🥰🥰
@muhsinashereef28745 ай бұрын
നിത ചേച്ചിക്കും നിങ്ങൾക്കും ജീവിതത്തിൽ എല്ലാവിധ നന്മയും ഉണ്ടാകട്ടെ❤❤❤
@SaleemSh-l1b5 ай бұрын
Sathyam,ithanu,shari
@Varghease5 ай бұрын
ആ പാവം ജനങ്ങളെ ചേർത്തു നിർത്തുന്നതിൽ അതിയായ സന്തോഷം.ദൈവം അനുഗ്രഹിക്കട്ടെ ❤
@abdulgafoor_edappal6675 ай бұрын
മരണശേഷവും നമ്മളെ ഓർക്കാൻ എന്തെങ്കിലും ഭൂമിയിൽ ബാക്കിവെച്ചു എന്നതാണ് ജീവിതം കൊണ്ട് നേടിയത് എന്ന് പറയുന്നത്.. ആ അർത്ഥത്തിൽ ആ നാട് വിട്ട് പോയാലും നിങ്ങളെ ഓർക്കാൻ നിങ്ങൾ ചിലത് ചെയ്തുവെച്ചിരിക്കുന്നു.. അതും മനുഷ്യന് ഏറ്റവും അത്യാവശ്യയമായ ശുദ്ദജലം.. അവർ കുടിക്കുന്ന ഓരോ തുള്ളി ജലവും നിങ്ങൾക്ക് നന്ദി ചൊല്ലും.. നന്മകൾ നേരുന്നു..
@malawidiary5 ай бұрын
തീർച്ചയായും നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തികളും മായാതെ മരണശേഷവും നിലനിൽക്കും അത് വരും തലമുറകൾക്ക് മാതൃകയാവുകയും ചെയ്യും നമ്മുടെ ഓരോ പ്രവർത്തിയും നാളെക്കായി ഉള്ളത് ആണ്
@ShajiCm-x7i5 ай бұрын
എന്താ സന്തോഷം അവരുടെ മുഖത്തെ ഇത് കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം അവരുടെ എത്ര തലമുറ കഴിഞ്ഞാലും ഇത് ഓർത്തുകൊണ്ടേയിരിക്കും ഗോഡ് ബ്ലെസ് യുവർ ഫാമിലി ഞങ്ങളുടെ മനസ് നിറഞ്ഞു ❤️❤️❤️❤️
@kavithaanil88115 ай бұрын
Congratulations Arunsumi... കൊച്ചു suggestions വെച്ചോട്ടെ... ഇത്തിരികൂടി ചെറിയ ബക്കറ്റ് ആണ് നല്ലത്. കയറിന്റെ മറ്റേ അറ്റം തൂണിൽ കെട്ടിവെച്ചാൽ കയർ കിണറ്റിൽ കൈവിട്ടു പോകാതിരിക്കും തോന്നുകളുടെ മുകളറ്റം പ്ലാസ്റ്ററിങ് ചെയ്തിട്ടില്ലെങ്കിൽ ചെയ്യുന്നത് നന്നായിരിക്കും. ബക്കറ്റ് തോൽക്കുന്ന ഇരുമ്പ് കമ്പി ഊരി വരാതെ നോക്കണം. ശ്രദ്ധിക്കണം എന്ന് അവർക്കു പറഞ്ഞു കൊടുത്താൽ മതിയല്ലോ നന്ദി മക്കളേ.... May God bless you
@LekshmiHariprasad5 ай бұрын
തികച്ചും വേറിട്ട, പലർക്കും മാതൃക ആക്കാൻ പറ്റിയ ഒന്നാണ് ഈ യൂട്യൂബ് ചാനൽ. You guys deserve much more subsribers and views. Defenitely you will reach there soon, keep going👍❤️
@MiddleOneEsportsOfficial5 ай бұрын
നിങ്ങളുടെ videos kaaanumbo feel bad ആയി ഇരിക്കുമ്പോഴും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളും അവരുടെ സന്തോഷവും കാണുമ്പോ മനസ്സിന് ഒരു കുളിർമ 🥹❤arun cheetan ❤sumi chechi❤✨
@YPanikkaveettil5 ай бұрын
നിങ്ങളെ രണ്ടു പേരുടെയും മനസ്സ് ഒരേ പോലെ ആണ്❤️❤️ ഏറ്റവും വിലപ്പെട്ടത് ദാഹജലം തന്നെ ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
@binukunjukunju80675 ай бұрын
വരണ്ടയൊരു ഗ്രാമത്തിൽ സന്തോഷത്തിന്റെ ജലംനിറച്ച അരുൺ സുമിക്കും സഹായിച്ച നിദയ്ക്കും അഭിനന്ദനങ്ങൾ ആശംസകൾ ❤
വളരെ നല്ലത്. അഭിനന്ദനങ്ങൾ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@DamodaranKp-mw1oz5 ай бұрын
എത്ര നല്ല മനുഷ്യരാണ് നിങ്ങൾ. നിഷ്കളങ്കരായ മനുഷ്യർക്ക് എന്തെല്ലാം സഹായങ്ങളാണ് നിങ്ങൾ ചെയ്തു കൊടുക്കുന്നത്. ദൈവം അനുഗ്രഹിക്കട്ടെ.
@unknownangel.....5 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ സുന്ദരകില്ലാടി സിനിമയിലെ മാധം പുലരുമ്പോൾ മൊരൂട്ട് എന്ന പാട്ട് ഓർമ്മവന്നുപോയി ❤❤❤
@sreejeshmdas5 ай бұрын
ഒരുപാട് നന്മകൾ നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@pradeepkumar-bc6fn5 ай бұрын
നിധചേച്ചിക്കും,അരുൺസുമിക്കും സ്നേഹ ആശംസകൾ ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ.
@Thambichen123-xk7ge4 ай бұрын
GOD BLESS YOU ALL MY BROTHER'S AND SISTERS WORLD WIDE. ❤❤❤❤❤❤❤ .TJM. 7.
@santhakj32165 ай бұрын
ഇതിനേക്കാൾ വലിയ പുണ്യം മറ്റൊന്നില്ല അരുൺ സുമി🎉🎉🎉🎉🎉
@sandhyastudiokannukalippal49195 ай бұрын
ഇത്ര വലിയ അനുഗ്രഹം നിറഞ്ഞ നിമിഷങ്ങൾ മലാവിഡയറീസിന്റെ ഏറ്റവും മൂല്യം നിറഞ്ഞതാണ്...നിങ്ങൾ രണ്ടുപേർക്കും എല്ലാവിധ പ്രാർത്ഥന യും,ആശംസകളും❤❤❤❤
@RajanR-d9b5 ай бұрын
ഒത്തിരി ഒത്തിരി സന്തോഷം തരുന്ന നിമിഷം ആയിരുന്നു👍👍👍🖐️💝💝🙋♂️
@dinskannur66995 ай бұрын
ദാഹിക്കുന്നവർക്ക് വെള്ളം നൽകുന്നതിനോളം പുണ്യം വേറെ എന്തുണ്ട്.. അഭിനന്ദനങ്ങൾ 🥰💞🌹🙏🏻
@Fathimaghafoor5 ай бұрын
Ist. Ningalude lifil allahuvinte kaval ennumundakum. Athrakkum nalla manassa ente chechiyudeyum chetanteyum manassil.
@malawidiary5 ай бұрын
Thank you
@SanthoshKumar-kt9mr4 ай бұрын
സുന്ദര കില്ലാടി" - കൾ - " ഭാവുകങ്ങൾ" എന്നും എന്നും ഓർക്കും ആ നാട്ടുകാരും മലയാളികളും - ഞങ്ങൾ മക്കൾക്ക് കാണിച്ചു കൊട്ക്കുന്നു. - ഈ പുണ്യ പ്രവർത്തി അവരും കണ്ട് വളരട്ടെ
@malawidiary4 ай бұрын
Thank you
@omanababu41625 ай бұрын
ആശംസകൾ നേരുന്നു Arun sumi🔥🔥💐💐
@premalethaPK5 ай бұрын
അരുൺ സുമി നിങ്ങൾ മലയാളികൾക്ക് അഭിമാനം ❣️. ആ പാവങ്ങൾക്ക് ശുദ്ധ മായ വെള്ളം കിട്ടിയല്ലോ. അവരുടെ സന്തോഷം കാണുമ്പോൾ എനിക്കും മനസ്സിന് ഒരു കുളിർമ. നിങ്ങളോടൊപ്പം നിതയ്ക്കും ഭാവുകങ്ങൾ നേരുന്നു. നിങ്ങളിലെ നന്മ ഇനിയും അവിടുത്തെ ജനങ്ങൾക്ക് ആഹ്ലാദ o ഉണ്ടാക്കട്ടെ 😍😍
@malawidiary5 ай бұрын
തീർച്ചയായും നമ്മൾ ഇവിടെ ഉള്ളടത്തോളം കാലം ഇത് തുടരും ഒരുപാട് സന്തോഷം
@premalethaPK5 ай бұрын
@@malawidiary അരുൺ സുമി നിങ്ങൾക്കു എല്ലാവിധ സന്തോഷങ്ങളും ഐശ്വര്യവും ഉണ്ടാവട്ടെ ❣️❣️❣️
@anishkishank36455 ай бұрын
As usual always proud u dears🥰❤️ നമ്മൾ കാരണം ഒരാളെങ്കിലും happy ആണേൽ അതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും ധന്യനിമിഷം.. നിങ്ങൾ കാരണം ഒരുപാട് പേർ സന്തോഷിക്കുന്നത് കാണുമ്പോൾ as a മലയാളി ഞാനും അഭിമാനിക്കുന്നു🔥 ഒരിറ്റ് വെള്ളത്തോളം വരില്ല മറ്റേതും.. 😊 love u always 🥰
@malawidiary5 ай бұрын
ഒരുപാട് സന്തോഷം നന്ദി, 🥰
@Imatraveler855 ай бұрын
നിങ്ങളുടെ ഈ വീഡിയോസ് ഒക്കെ കാണാൻ ഞാൻ ഒരുപാട് താമസിച്ചു ഈ സമയം ഇതിൽ ഞാൻ ഖേദിക്കുന്നു..കുറേ വർഷങ്ങളായി ഞാൻ വെറുതെ യൂട്യൂബിൽ എന്തൊക്കെയോ കണ്ടു സമയം കളഞ്ഞു.. ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ..❤❤❤
@rajitho72645 ай бұрын
ഒരു പാട് സന്തോഷം arunsumi❤️. Godbless you. 🥰🥰🥰
@SureshKumar-iy9hl5 ай бұрын
വെള്ളത്തിൻ്റെ വില... അതിൻ്റെ മൂല്യം... 🎉🎉🎉🎉🎉 Congratulation 🎉🎉🎉🎉 അതിമനോഹരമായ കാഴ്ച
@RaghuManiyattukulambu5 ай бұрын
നിങ്ങൾക് നല്ലത് വരട്ടെ
@geethack59495 ай бұрын
ഹൃദയത്തിൽ നിന്നും വരുന്ന കൈയടികൾ തരുന്നു അരുൺ സുമി ദമ്പതികൾക്ക്👏👏👏👏👏 വേറെ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.. അത്രയ്ക്ക് സന്തോഷം ഉണ്ട് കാണുമ്പോൾ ❤❤❤❤. കിണർ ഒരിക്കലും വറ്റാതെ ആ വില്ലേജിലുള്ള എല്ലാർക്കും എപ്പോഴും ധാരാളം വെള്ളം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@malawidiary5 ай бұрын
Thanks
@shahulhameed92845 ай бұрын
കയറിന് നടുവിലായിട്ട് ചെറിയ ചെറിയ കെട്ടുകൾ ഇട്ടു വെച്ചിരുന്നെങ്കിൽ നിങ്ങൾക്ക് പിടുത്തത്തിന് ഒരു ഗ്രിപ്പ് കിട്ടുമായിരുന്നു
@florabeautysolution40035 ай бұрын
അരുൺ സുമി കാത്തിരുന്ന വീഡിയോയാണിത്. ഇനിയും ഇതുപോലെ നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@malawidiary5 ай бұрын
ഒരുപാട് സന്തോഷം
@Krishna-po3ov5 ай бұрын
തമാര നല്ല കലാവാസന യുള്ള പെൺകുട്ടി തൊന്നുന്നു.ആമേഖലയിൽ.ഉയരുഠ.. ഞാൻ നിങ്ങളുടെ പേരിൽ ഞാൻ അഭിമാനം കൊള്ളുന്നു. .
@mohammedafzal43704 ай бұрын
ഭൂമിയിൽ നന്മ ചെയ്യുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ!
@KabeerM-v3q5 ай бұрын
മലയാളി പൊളിയാ
@subithaeb52325 ай бұрын
ഹായ് അരുൺസുമി ❤❤❤ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🎉🎉🎉 വെള്ളത്തിനു ബുദ്ധിമുട്ട് ഉള്ളവർക്കാണ് ഇത് കൂടുതൽ relate ചെയ്യാൻ പറ്റുക. അവരുടെ സന്തോഷവും മനസ് നിറഞ്ഞ പ്രാർത്ഥനയും മതിയല്ലോ നിങ്ങളുടെ ജീവിതം ധന്യമാകാൻ 👍ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ. Love you dears ❤❤❤
@johnyalbert63165 ай бұрын
വെള്ളം കോരുമ്പോൾ കയർ കിണറിൻ്റെ ഉള്ളിൽ ഇടുക. ഇല്ലെങ്കിൽ കയറിൻ്റെ പിരി അഴിഞ്ഞു പോകും.
@sajico65645 ай бұрын
ആ നാട്ടിലെ എല്ലാ ഗ്രാമങ്ങളിലും കിണർ കുഴിക്കുവാൻ ജെഗദീശ്വരൻ നിങ്ങൾക് ശക്തിയും, അവസരവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അത് വഴി അവിടുത്തുകാർ നിങ്ങളിലെ നന്മയുടെ ശുദ്ധ ജലം നുകരാട്ടെ 🙏🙏🙏🙏
@malawidiary5 ай бұрын
😊
@visweswarannair98405 ай бұрын
ചെറിയ തൊട്ടി വാങ്ങി kodukku
@ratheeshharipadan9435 ай бұрын
സന്തോഷം പറയാൻ വാക്കുകൾ ഇല്ല 🎉🎉🎉
@SudheerKumar-rl2rs5 ай бұрын
അടിപൊളി അരുൺ സുമി ഹൃദയത്തിൽ തൊട്ട് അഭിവാദ്യം അർപ്പിക്കുന്നു 🥰❤❤❤❤🙏🙏 പിന്നെ ചെറിയൊരു അഭ്യർത്ഥന .ഒരു ചെറിയ ബക്കറ്റ് കെട്ടിയിരുന്നെങ്കിൽ ചെറിയ പ്രായത്തിലുള്ളവർക്കും വെള്ളം എടുക്കാൻ പറ്റുമായിരുന്നു .വിഡിയോയിൽ കണ്ടപ്പോൾ വെള്ളം പൊക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടുന്നത് പോലെ തോന്നി.
@vishnuvr19995 ай бұрын
കിണർ വരുന്നതിനു മുൻപ് അവർക്കു എങ്ങനെയാ വെള്ളം കിട്ടിയിരുന്നത്...
@asuranbro5 ай бұрын
വീഡിയോ കാണൂ
@savadk59265 ай бұрын
എന്നും നിലനിൽക്കുന്ന നല്ല ഒരു പ്രവർത്തനം
@viralcutsmedia40235 ай бұрын
1. കയറിന്റെ 2 അറ്റവും തീ ഉപയോഗിച്ച് ഉരുക്കണം അല്ലെങ്കിൽ വേഗം കയർ നശിക്കും. 2. ബക്കറ്റ് കെട്ടാത്ത ആഗ്രത്ത് വലിയ കെട്ട് ഇടണം (കപ്പിയിൽ കൂടി കടന്നുപോകാത്ത വിധം). 3. കയർ കിണറ്റിലേക്ക് ഇട്ട് ഉപയോഗിക്കാം, വെള്ളം കോരാൻ അതാണ് എളുപ്പം... കരയിൽ കയർ ഇടുന്നത് ബുദ്ധിമുട്ട് ആണ്.. ആഗ്രത്ത് കെട്ട് ഉള്ളതിനാൽ കയർ വെള്ളത്തിൽ പോകില്ല.
@malawidiary5 ай бұрын
Ok
@Hrishikeshps33305 ай бұрын
കാണാൻ ഇത്രയും സന്തോഷം തരുന്ന വേറൊരു ചാനലും ഇല്ല... നിങ്ങൾ രണ്ടാൾക്കും എല്ലാ ഭാവുകങ്ങളും നേരുന്നു... 🥰❤️🥰
@malawidiary5 ай бұрын
ഒരുപാട് സന്തോഷം
@vishnuvr19995 ай бұрын
🎉
@ushanehas89644 ай бұрын
വെള്ളം കിട്ടിയപ്പോഴുള്ള സന്തോഷം. ♥️
@murukesan-r9s5 ай бұрын
Thanks Arun and Sumi Yours good effort
@santhasanthosh82635 ай бұрын
നമ്മുടെ മക്കളാണ് നിങ്ങളുടെ സൽപ്രവൃത്തികളും തുട൪ന്ന് പോകട്ടെ വിജയം ഉണ്ടാകൂ൦❤❤❤❤❤❤
@rijasyp41314 ай бұрын
ഇവരെയൊക്കെ ആണ് വിജയിപ്പിക്കേണ്ടത്..❤💞
@Plakkadubinu5 ай бұрын
സന്തോഷം നിറഞ്ഞ മറ്റൊരു എപ്പിസോഡ്❤❤❤❤❤❤
@ummerkhan7865 ай бұрын
ഒത്തിരി സന്തോഷം ഓരോ മലയാളികൾക്കും അഭിമാനിക്കാം ❤❤❤
@rajusilomani71124 ай бұрын
നിങ്ങൾ ചെയ്യുന്ന ഈ നല്ല കാര്യങ്ങൾക്ക് 🙏🌹👍സുമിയെയും താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ.. നിങ്ങളുടെ സ്വന്തം... 👍🌹🙏
@jayaprakashn4524 ай бұрын
ബക്കറ്റ്ന്റെ വലുപ്പം കൂടുതല്‍ ആണ്. എല്ലാവര്‍ക്കും ഇതില്‍ വെള്ളം കോരാന്‍ പറ്റില്ല. അതുപോലെതന്നെ കയറി ന്റെ മറുതല കിണറിന്റെ ഒരു തൂണില്‍ കെട്ടി ഇടുക. തൊട്ടിയും കയറും കിണറ്റിലേക്ക് പോകാന്‍ സാധ്യതയുണ്ട് പിന്നീട് അത് എടുക്കാന്‍ ബുദ്ധിമുട്ട് ആകും. അവര്‍ക്ക് ഇതിനെ പറ്റി അറിവ് ഇല്ലാത്തവര്‍ ആണ്. അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ ഈ പ്രവൃത്തി വളരെ സന്തോഷം തോന്നി ❤❤❤❤
@francisthomas14805 ай бұрын
Was really waiting for the completion of this project.... Good Jon Arun and Sumi👏👏👏👏
@jayasankarm36915 ай бұрын
അറിയാതെ കണ്ണുനിറഞ്ഞു, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤
@neenagabriel74875 ай бұрын
പറയാൻ വാക്കുകളില്ല. നിങ്ങളോടൊപ്പം മനസ്സ് കൊണ്ട് എന്നും ഒപ്പമുണ്ട്❤❤❤❤❤❤
@ajithkarthika33175 ай бұрын
വളരെ സന്തോഷം അരുൺ & സുമി... 👏👏❤❤ അഭിനന്ദനങ്ങൾ.... ❤❤
@sintomol39725 ай бұрын
Nigale rande pereum deyvam anigrahikkum nitha chechikkum prethyekiche oru nanni God bless you both 🥰🥰🥰
@Dipinkumar0045 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ മനസിന് വളരെയേറെ സന്തോഷം തോന്നുന്നു ഇനിയും ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@malawidiary5 ай бұрын
ഒരുപാട് സന്തോഷം
@wonderworld33995 ай бұрын
❤❤❤❤❤❤, സർദാർ ഹരി സിംഗ് ആരായിരുന്നു എന്ന് കൂടെ ഒരു ഡീറ്റെയിൽസ് പറയാമായിരുന്നു
@jinshavv16725 ай бұрын
Ingane ulla KZbin channels aan nammal support cheyyendath . Good job dears❤