കള്ളന്മാരെ വിവരം അറിയിച്ചു അവരെതന്നെ തിരയുന്നു... അടിപൊളി 😇😂😂😂😂
@prajeeshp93474 сағат бұрын
😂😂😂😅
@DhanyaDinesh12Сағат бұрын
correct
@naturesvegrecipes8 минут бұрын
😂😂😂കറക്റ്റ് ഇനി 🙄അറിയാൻ ആരും ഇല്ല 🤭
@Ronald-qd9wz12 сағат бұрын
പോലീസിൻ്റെ പ്ലാൻ കുറുവ സംഘത്തിന് ലൈവ് ആയി എത്തിച്ചു കൊടുത്ത് മുണ്ട് മടക്കിക്കുത്തി മാസ്സ് കാണിച്ചു 24 മാതൃക ആയി🎉
@soorajrmaranadu334411 сағат бұрын
അതിന് ഇത് ലൈവ് അല്ലായിരുന്നു.. രാത്രി ഷൂട്ട് ചെയ്തത് രാവിലെ ഇടുന്നതാണോ ലൈവ്.എന്തിനും ഏതിനും കുറ്റം കണ്ടു പിടിച്ചോ.. നല്ലതാ..
@Ronald-qd9wz10 сағат бұрын
@soorajrmaranadu3344 ലൈവ് ആയിരുന്നു എന്ന് പറഞ്ഞത് ആണോ പ്രശ്നം. അതു മാറ്റാം.. പോലീസിൻ്റെ പ്ലാൻ എത്തിച്ചു കൊടുത്തു എന്ന് മാത്രം ആക്കാം. അപ്പോ ശരിയാകുമോ? പിന്നെ എന്തിനും ഏതിനും കുറ്റം മാത്രം കണ്ട് പിടിക്കുന്നു എന്ന്... ഒരാൾ പ്രതി എന്ന് സംശയിക്ക പെടുന്നു എന്ന് പറയുമ്പോഴേ അയാളുടെ ഫോട്ടോയും കുടുംബ ചരിത്രം മുഴുവനും ലൈവ് ആയിട്ടു കാണിക്കുന്ന, ഫേക്ക് ന്യൂസ് വിട്ടു കാഴ്ച കാരെ കൂട്ടുന്ന, ചാനലുകളുടെ ഗണത്തിൽ 24 ഉം ഉണ്ട് എന്ന് ഒന്നു ഓർത്തോളൂ
@soorajrmaranadu334410 сағат бұрын
@@Ronald-qd9wz ഇവിടെ ലൈവ് ആയി കാണിച്ചു എന്നതാണ് ഞാൻ പറഞ്ഞത്.. പിന്നെ പോലീസിന്റെ പ്ലാൻ ആണെങ്കിൽ അവർ ദൃശ്യങ്ങൾ പുറത്ത് വിടരുതെന്ന് അവരോട് തന്നെ അപ്പോൾ പറയും..
@prajeeshp93474 сағат бұрын
😂😂😅😅😂😂
@ദിനേശൻ10 сағат бұрын
ലെ ടീം കുറുവ : താങ്ക്യു 24😂
@beenageo5 сағат бұрын
😂😂
@rishirk176212 сағат бұрын
ലുങ്കിയുടുത്ത് റിപ്പോർട്ട് ചെയ്യാൻ പറ്റിയത് ഇവന്മാർക്ക് മാത്രം ആയിരിക്കും 😂
@gmrrocky772835 минут бұрын
@@rishirk1762 😂😂😂
@sheebapanoli503912 сағат бұрын
24 സംഘം ലൈവായി പോലീസ് എവിടെ ഉണ്ടെന്നു കാണിച്ചു കൊടുത്തു നാട്ടുകാരെയും പോലീസിനെയും വഞ്ചിക്കുന്നതായി എനിക് തോന്നുന്നു.😢😢😢😢😢
@Firerouts00010 сағат бұрын
പൊളിച്ചു. അവർ ന്യൂസ് കണ്ടു നാട് വിട്ടു കാണും 😂😂😂😂
നമ്മളെ നിയമത്തിന്റെ പ്രശ്നം ആണ് ആർക്കും ഒരു പേടി ഇല്ലാത്തത് നിയമത്തിന് വിട്ടു കൊടുത്തിട്ട് കാര്യം ഇല്ല നാട്ടുകാർ പെരുമാറി വിടുക 🤨👊
@SajiCJohn10 сағат бұрын
നിങ്ങളെ കണ്ടാൽ കുറവ സംഘം ആണന്നേ തോന്നു 😂
@FasnaFasna-sp9nu11 сағат бұрын
ഇങ്ങള് ഇവിടെ കഥയും പറഞ്ഞു ഇരുന്നോ അവർ എതെകിലും വീട്ടിൽ കേറിക്കാണും ഇപ്പോൾ 😂😂
@s.adarsh56787 сағат бұрын
കുറുവ സംഗം tv കാണാത്തവർ ആയ കൊണ്ട് പെട്ടെന്ന് പിടിക്കാൻ പറ്റും 😂
@binsonantony614212 сағат бұрын
കുറുവാ പിടിക്കാൻ അതിലെ നടന്നിട്ട് ഒരു കാര്യവും ഇല്ല, ആ പാടത്തിലൂടെ ഒറ്റാലുമായി പോയാൽ മതി
@nabilunj961412 сағат бұрын
നന്നായി അതാകുമ്പോ അവരെങ്ങനേലും അറിഞ്ഞോളും 😂
@NazerMon-g4r37 минут бұрын
വാടക ലോഡ്ജ് റൂമുകൾ മൊത്തമായും ഉദ്യോഗസ്ഥരും നാട്ടുകാരും കൂടി റൈഡ് നടത്തണം നിർബന്ധമാണ് അപ്പോൾ ഏത് മാരഗായുതങ്ങളുംപ്രതികളെയും പിടിക്കപ്പെടാനാകുകയും ചെയ്യും അതാണ് ഏറ്റവും നല്ലമാർഗം 😄
@zhmk930643 минут бұрын
വല്ലാത്തൊരു കള്ളനെ പിടിയാണ്...., 🙏ഇതിന് പറ്റിയ അവാർഡ് ഏതുണ്ട്....?
@salammannara27687 сағат бұрын
ഒരു ബാൻഡ് സെറ്റ് കൂടെ കൂട്ടമായിരുന്നു
@Snehak.p67610 сағат бұрын
ആറുമാസം സംസ്ഥാന ഭരണം സൽമാൻ രാജാവിന് കൊടുക്കുക കുറുവാ സംഘവും ഉണ്ടാവില്ല കമ്പനികൾ വരും എല്ലാവർക്കും ജോലി കിട്ടും സമരങ്ങൾ ഉണ്ടാവില്ല നാട് പുരോഗമിക്കും
@soorajrmaranadu334411 сағат бұрын
ചിലർ പറയുന്നു ലൈവ് ആയി ഇവർ കാണിച്ചു കൊടുത്തു എന്ന്.. അതിന് ഇത് ലൈവ് അല്ല. രാത്രി ഷൂട്ട് ചെയ്തത് രാവിലെ കാണിച്ചതാണ്... അവർക്കൊക്കെ ഇവിടിരുന്ന് ഇങ്ങനെ കുറ്റം പറയാൻ അല്ലേ അറിയൂ. അത് ചെയ്യട്ടെ..
@ziyavlogs9711 сағат бұрын
ഇനീ അവരെ അവിടെ തിരയണ്ട വേറെ സ്ഥലം നോക്കി പോയിക്കാണും
@shajikochukunju9233Сағат бұрын
Best 😂😂 കള്ളൻമാരെ അറിയിച്ചു കൊണ്ടുള്ള അന്വേഷണം എന്ത് പൊട്ടമ്മാരാണടെ ഈ മളയാളിസ്😂😂😂😂😂😂😂
@taradeepam2 сағат бұрын
ഇത് ജനശ്രദ്ധ തിരിക്കാനുള്ള ടെക്‌നിക് ആണെന്ന് പറയാതെ വയ്യ... കേരള police intelligence പൊളി ❤യാണ്.. കിടു.... അവർ വിചാരിച്ചാൽ ചെയ്യാനാവാത്ത കാര്യം ഇല്ല.. ഇത് ജനങ്ങളെ ഭയപ്പെടുത്തി ഉൾപ്പെടുത്തി സുഖപ്പെടുത്താനുള്ള പ്രവർത്തി ആണ് ❤❤❤😂
@ar-gp7dj11 сағат бұрын
Aa ingane ellam ariyich nadakku appo vannu pidi tharuvarikum
@Sector30623 сағат бұрын
എവിടെയൊക്കെയാണ് നിൽക്കുന്നത് എന്ന് കൃത്ത്യമായി പറഞ്ഞ് കൊടുക്ക്.. ഇവന്മാർക്ക് ഇത് നന്നായി Enjoy ചെയ്യുകയാണ്.. 😂
അവരൊക്കെ ഇനി അവിടെ വരാതിരിക്കാൻ ആണ് ഈ ന്യൂസ് അല്ലാതെ അവർക്ക് രക്ഷപെടാൻ ഉള്ളതല്ല
@KRKARUNACHARYA7 сағат бұрын
എല്ലാ വർഷവും ശബരിമല സീസൺ ആകുമ്പോൾ ഇങ്ങനെ ഓരോന്ന് ഇറങ്ങും 🤔🤔 ബ്ലാക്ക് man കഴിഞ്ഞപ്പോൾ ഇത്. 🤔🤔🤔🤔
@MubasheerMubu-g2o12 сағат бұрын
Mannarkkattil ninnum poyo avar....ariyoor aayirunnu main
@bagavathi576711 сағат бұрын
Live ആയി പറഞ്ഞു തിരയു അപ്പോൾ അവർക്ക് വേഗം മുങ്ങാം
@bijukumar936410 сағат бұрын
അതെ കുറുവൻ മാർ ഇവരെ കൂടെ അന്നെഷിക്കാൻ ഇറങ്ങും
@SanthoshKumar-xk8ee11 сағат бұрын
Ethu kaanunna Kuruvaaaaasssss😂😂😂😂
@Hashioachira5 сағат бұрын
ടേയ് ജീപ്പിൽ നടന്നിട്ട് കാര്യം ഇല്ല എല്ലാ വീട്ടുകാരും ഒരു ദിവസം ഒരുമിച്ച് ഉണർന്ന് ഇരിക്കു
@laluparambil87557 сағат бұрын
നല്ല മാതൃക, നാണമില്ലേ,24
@higuitclubМинут бұрын
Punnapra police കൂടുതൽ ഹെൽമെറ്റ് വേട്ട, കാക്കി വേട്ട... അല്ലാതെ ഈ പറഞ്ഞ കേസ് ഒരു കോപ്പും നടക്കില്ല.
@knowledgepower54195 сағат бұрын
കുറുവ നിങ്ങളെ അന്വേഷിച്ചിരുന്നു 😁😁
@rajithasurendranrajitha78557 сағат бұрын
അവരെ കിട്ടിയാൽ ഒരിക്കലും പുറത്ത് വിടല്ലേ സാർ,🤔🤔🤔
@shajahanpk699844 минут бұрын
ആ ലൈറ്റും അലാറവും കുറുവ യെ ഇപ്പൊ കിട്ടും.😅
@afiachu82111 сағат бұрын
ഒന്ന് കൊല്ലത്തോട്ട് വരുമോ 😂
@farhanpv27184 сағат бұрын
വരാം നെക്സ്റ്റ് 👍
@afiachu8213 сағат бұрын
@farhanpv2718 കൊല്ലത്തെ പേടിയാ അവർക്ക് 😂
@AyaanAnha-kt6ly2 сағат бұрын
Super neeyoke mike vech video yum eaduth nadano avanmark entha bhudiyille
@premrajnarayanan873511 сағат бұрын
Police r sleeping very nicely. They must get good rest. Urva group is not dangerous, but our Politicians r dangerous. V should be very careful.
@shiyancr759410 сағат бұрын
24 ന്റെ ബോർഡ് വെച്ച്കുറുവസംഗതിന്റെ പിന്നാലെ പോയാൽമതി
@avaranavarankutty834410 сағат бұрын
Sk ഒരു വടിയുമായി ഇറങ്ങി... 💪💪
@veena42ofcl338 сағат бұрын
😂
@rbzfreaky29364 сағат бұрын
@@avaranavarankutty8344 😂😂
@mathewtj1432Сағат бұрын
ഹാഷ്മിയെക്കൊണ്ടൊരു intro പറയിച്ചാൽ മതി കുറുവാ സംഘത്തെ പറ്റി അവൻ മാരീ രാജ്യം വിട്ടു പൊയ്ക്കോളും
@reneeshraveendra71828 сағат бұрын
ക്യാമറ പിടിച്ചു നടക്കുമ്പോ പിടിച്ചോ പറഞ്ഞു ഇപ്പൊ മുമ്പിൽ വരും
@kjrslifestyle74810 сағат бұрын
Do not share your chasing or movement to any thieves or any robbery team. They will change the route ok. Media can get good attention and views ok. Kuruva team also watching the step of Police ok. So please 😅
@rinshadrinusmundur7834Сағат бұрын
Eeഈ ന്യൂസ് ലോഡ്ജിൽ ഇരുന്നു കാണുന്ന കുറുവ സംഗങ്ങൾ നിങ്ങൾ പ്ലിങ് 😏😂
@gkshorts34453 сағат бұрын
കുറുവ സംഗം മലപ്പുറത്തേക്ക് കടന്നതിനാൽ ബസ്മതി സംഗം ആയി
@ui526Сағат бұрын
6.50 : എസ്പി പറഞ്ഞത് കൊണ്ടാണ്, അത് കൊണ്ട് മാത്രം, അല്ലാതെ അയ്യേ
@RejilaSachu5 сағат бұрын
ശെരിക്കും ഉറക്കം പോയി 😒😒
@azrav.m8695 сағат бұрын
ഇനി പേടിക്കണ്ട. കുറുവ സംഘത്തിന്റെ കാര്യത്തിൽ തീരുമാനമായി. 24 സംഘം ഇറങ്ങിയെന്ന് കുറുവ സംഘം അറിഞ്ഞാൽ അവർ രാജ്യം വിടും
@arifplr833511 минут бұрын
നിങ്ങൾ പോകുന്നു ഏരിയ പെട്ടന്ന് അവർക്ക് അറിയിച്ചുകൊടുക്കൂ എന്നാലോ അവർക്ക് മറ്റൊരു ഭാഗത്തു പോയി കവർച്ച നടത്താൻ പറ്റൂ 🤭ഇങ്ങനെയുള്ള കാര്യങ്ങൾ ആ നാട്ടിലെ ക്ലബ്ബിന്റെ ഗ്രൂപ്പിലോ അതോ അല്ലേൽ അവിടെയുള്ള രാഷ്ട്രീയ ഗ്രൂപ്പിലെ അറിയിച്ചാലോ ഇവരെയൊക്കെ പിടിക്കാൻ പറ്റൂ അല്ലാതെ നിങ്ങളിങ്ങനെ ലൈവായി തെരച്ചിൽ നടത്തിയാൽ കുറുവാ ടീമിന്റെ ക്യാപ്റ്റൻ 24 ലൈവ് ന്യൂസ് കണ്ടു അവരുടെ ടീമിനെ വിവരമറിയിക്കും അങ്ങനെ അവർ എസ്‌കേപ്പാകും 🤭🤭🤭
@narayanannm82387 сағат бұрын
ട്വൻടി ഫോറെ,അങ്ങനെയാണെങ്കിൽ ഇവിടെ പോലീസ് സംവിധാനം വേണ്ടല്ലോ പോലീസിന്,കുപ്പി യും പെണ്ണും ചിക്കനും കൊടുത്താൽ എന്തുo നടക്കുന്ന നാടാണ് കേരളം
@jamsheerkodiyammal77377 сағат бұрын
ആഹാ ബെസ്റ്റ് ആ സംഗതിനു വഴി കാട്ടി 24
@muhammedlabeebpp831712 сағат бұрын
ശശിയുടെ പുതിയ സംരംഭം ആയിരിക്കും 😂😂😂അജിത് കുമാറിന്റെ ടീം കുറുവ
@sunnyvc99238 сағат бұрын
അല്പം കൂടെ പബ്ലിസിറ്റി കൊടുത്തിട്ട് തിരയാമായിരുന്നു !
@nishadnishad31417 сағат бұрын
ഇത് ഇവന്മാരുടെ ഒരു കളിയാണ് കാരണം കള്ളനെ പിടിക്കരുത് അപ്പോൾ സർക്കാരിന്റെ തലയിലും കയറാം ഇവർക്ക് വാർത്തയുമായി പിടിച്ചു കഴിഞ്ഞാൽ രണ്ടും ഇല്ലല്ലോ
@AsmathThasni10 сағат бұрын
മലപ്പുറത്തോട്ട് ഒന്നും വരല്ലേ കുറവാ 🙏🏻🙏🏻🙏🏻
@beenachandra5309 сағат бұрын
😂😂😂
@saifunneesa97859 сағат бұрын
പർസ്പരം സഹകരിക്കുന്നവരാണ് മലപ്പും കാർ കുറുവക്ക് പ്രയാസമാകും മലപുറം
@Karthik-sy2pn7 сағат бұрын
@@AsmathThasni ശെരിയാ കുറുവയെ സ്നേഹം കൊണ്ട് ഒതുക്കും 😂😂
@AsmathThasni6 сағат бұрын
@@Karthik-sy2pn എന്താ സംശയം 👍🏻
@AsmathThasni6 сағат бұрын
@@saifunneesa9785 😀😀
@jithufeminamikhamirash6 сағат бұрын
കൊച്ചുണ്ണി ചേട്ടൻ ഇല്ലാഞ്ഞിട്ട അല്ലെ ആരും ഈ കായംകുളത്തു വരില്ല
@babubabu696842 минут бұрын
വണ്ടിയും ലൈറ്റും😂😂 കുറവാ
@saifunneesa97859 сағат бұрын
ചിലപ്പോൾ നിരയാനും ഇവർ കാണും
@RinziMehrin10 сағат бұрын
കയ്യിൽ.വടി.കരുതണം😂😂😂😂
@kamarudheenthuluvath67367 сағат бұрын
പോലീസ് ഈ ലൈറ്റും അലാറവുമൊക്കെ ഇട്ടോണ്ട് പോയാൽ അവര് മുന്നിൽ വന്ന് തൊഴുത് നിന്നോളും 😂
@muhammedrafi84756 сағат бұрын
24 കുറവാ സംഗതിയുടെ വഴികാട്ടി 😢
@saranpulpally610744 минут бұрын
Ellam newsil paranjal avark... New idea edukallo... Good news
@muhammedrafi-pv5lz3 сағат бұрын
കുറുവ ഇപ്പോൾ ന്യൂസ് കാണുന്നുണ്ടാവും
@mwoftraing12 сағат бұрын
Kashtam
@jeromvava2 сағат бұрын
രാവിലെ വരേ കാറിൽ ഇരിക്ക്
@KrishnaKumar-lw8qx7 сағат бұрын
കൂടെ തിരയാൻ അവരും കാണും 😂
@muneershavlogs3 сағат бұрын
അവർ വീട്ടിൽ എത്തി കാണും 😂
@saifudheen2627 сағат бұрын
നമ്മളെപ്പോലെ അവരും Phone യൂസ് ചെയ്യുന്നവരാണ്
@athirasuresh8186Сағат бұрын
Nth oru prahasanam a shaji
@bijumathew251920 минут бұрын
Army ഇറങ്ങണം
@kripanectum21986 сағат бұрын
Kerala kuruva team
@leelamohanan65136 сағат бұрын
You should not have disclosed it
@abhilashpeniel7 сағат бұрын
Mic vachu announce cheythal nallathyirikum... police pR nirthi pidikan nok
@divyaramakrishnan59776 сағат бұрын
News channel live nokki kuruva sangathinu route map ready aakam.
@ashikappuz28816 сағат бұрын
Glouse kiteetum avare kandethanayille?
@Mullapoov5 сағат бұрын
ന്യൂസ് കാരുടെ നാടകം
@arunimarenju14713 сағат бұрын
mrng time cctv visuals noknm avar pakal valla akri parukal kaaryt vannitundkaam
@shajiputhukkadan79744 сағат бұрын
നിങ്ങൾ പോയി കുളമാക്കരുത്.... പോലിസ് എങ്ങനെയെങ്കിലും പിടിച്ചു കൊള്ളാം