പത്തനംതിട്ട അതി മനോഹരിയാണ്.. പത്തനംതിട്ട ജില്ലയിൽ നിന്നും കൂടുതൽ കാഴ്ചകൾ പ്രതീക്ഷിക്കുന്നു
@sajildevadas68373 жыл бұрын
അടിപൊളി ആയിട്ടുണ്ട് ശബരി Std
@bimalshine31953 жыл бұрын
സ്വന്തം കോന്നി.. അഭിമാനം 😍😍❤
@sajeeshsimi3 жыл бұрын
ഇത് പൊളിച്ചു
@teamoriel3 жыл бұрын
മൊത്തത്തിൽ ഒന്നു റീചാർജ്ജ് ആയ ഫീലുണ്ട്. മായാ കാഴ്ച്ചകളുടെ മായാജാലവുമായി മറ്റൊരു എപ്പിസോഡുകൂടി. നടന്നു തേഞ്ഞ വഴിത്താരകൾ വിട്ട് നവ്യാനുഭവത്തിന്റെ പുത്തൻ മേച്ചിൽപുറങ്ങളിലേക്ക് പ്രേക്ഷകനെ കൈ പിടിച്ചു നടത്തുന്ന ഇത്തരം യാത്രകളാണ് ശബരിയെ മറ്റു സഞ്ചാരികളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.❤️👍
@sivaprasad84243 жыл бұрын
അടി പൊളി . ശബരിയുടെ എല്ലാ വി ഡിയോയും പ്രകൃതിയോട് ഇണങ്ങി ഇഴുകി ചേർന്ന് നിൽക്കുന്നു
@TRIPPINGMATE3 жыл бұрын
ശബരി ചേട്ടാ എങ്ങനെ കണ്ടു പിടിക്കുന്നു ഇങ്ങനെ ഉള്ള സ്ഥലങ്ങൾ അതി മനോഹരം 😘
@bobbyabrahamnatureloverdsp91043 жыл бұрын
ഇവിടെ ഇങ്ങനെ ഒരു setup ഉണ്ടായിരുന്നെന്ന് അരും പറഞ്ഞു പോലും കേട്ടിരുന്നില്ല. ഇത് ഇപ്പോൾ തന്നെ friends അറിയിക്കും. എല്ലാവർക്കും ആനക്കൂടും കുട്ട വഞ്ചിയും മാത്രമേ അറിയുകയുള്ളായിരുന്നു.ആ പാലം super. ഇത് പക്കാ off grid life.സായ്പ് കണ്ടാൽ ഉറപ്പായും വരും. Thanks bro
@anukkt45633 жыл бұрын
Arhikkunnavarkk angikaram kittathe pole. Super vedio
@samesame12033 жыл бұрын
😀😀👍👌 ആദ്യമായി എക്സ്ക്കലേറ്ററിൽ കാലെടുത്തു വയ്ക്കുന്ന ഫീലല്ലെ !
@sunilvm38413 жыл бұрын
പൊളിച്ചു ശബരി ബ്രോ,, കിടിലൻ എന്ന് പറഞ്ഞാൽ കിടിലൻ സ്ഥലം 💚💚💚ഞാനും പോകും അങ്ങോട്ടു 👍🏼👍🏼👍🏼വെയ്റ്റിംഗ് 💚💚👍🏼👍🏼,,,,,,,, വീഡിയോ പൊളിച്ചു tta 💚👍🏼💚
@OxfordAcademyKerala3 жыл бұрын
Pwoli .. ശബരി ബ്രോ 😍
@SabariTheTraveller3 жыл бұрын
thank u
@naseelmp67133 жыл бұрын
കുടിൽ, ഒരു രക്ഷയും ഇല്ല, തിമിർത്തു, നസീൽ വേങ്ങര, മലപ്പുറം ജില്ല
@midhunr92703 жыл бұрын
ശബരി bro ടെ വ്ലോഗുകൾ കാണുമ്പോ ഒരു പ്രേത്യേക ഫീൽ ആണ്. നമ്മളും ഒരു നിമിഷം അവടെ ആയി പോവും... 😍 ഏതായാലും ശബരി ചേട്ടാ ഇത് പോലുള്ള വീഡിയോസ് ഞങ്ങൾക്ക് തന്നതിന് നന്ദി... ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ.. ❤️❤️
@SabariTheTraveller3 жыл бұрын
Thank you
@fazilfazi58083 жыл бұрын
പ്രകൃതി യെ സ്നേഹിച്ച ഒരു യാത്രികൻ 💖💖
@shomatd22923 жыл бұрын
Ente nadanu pathanamthitta.kalyanam kazhichu vannathu kollam. But ithuvare arinjillarunnu avide ithupoloru place undennu. Super kto parichayapeduthiyathinu orupadu 🙏🙏🙏🙏🙏
@sharathraj24153 жыл бұрын
Wow superb .. kothiagunnu.. kanumbolu
@kaadansancharivlogz3 жыл бұрын
ഈ വീഡിയോ കണ്ടില്ലെങ്കിൽ വല്ലാത്ത നഷ്ടമാണ്...വല്ലാത്ത വൈബ്...ഒരു ദിവസം കുടിലിൽ താമസിച്ച് രാവിലെ എഴുന്നേൽക്കുന്നതോർക്കുമ്പോ രോമാഞ്ചം...🥰കൂടേ കൂട്ടിന് വിദ്യാജിയുടെ പാട്ടും🥰🔥
Vow , ee sthalam neril kandu aswadhicha feeling kitti bro , super 👏
@thusharpoovathur21663 жыл бұрын
Bridge idea is in offshore plant all around Indian offshore platform
@sanuscatsandvlogs20463 жыл бұрын
സത്യമായിട്ടും റീചാർജ് ആയി ശബരി ചേട്ടാ, മഴ പെയ്തു തെളിഞ്ഞ വാനം പോലെയായി മനസ്സ്, thank youu
@vmnvmn2k23 жыл бұрын
ശബരി എന്നൊരു ആത്മ ശ്രമിച്ചു അപ്‌ലോഡ് ചെയ്ത വീഡിയോ ഞങ്ങളെ ഏറ്റവും രീച്ചാര്ജ് ആക്കി.. കോന്നി വളരെ പച്ചപ്പും കൂടി രമ്യമായ സ്ഥലം.. എല്ലാവരും പ്രവേശിക്കണം.. ശബരി നിങ്ങളുടെ വാർത്തകളുടെ ഉച്ചാടനം വളരെ വളരെ സാഹിത്യമായി... സുഭിക്ഷമായി ഇരിക്കണം..
@shaijuomnkar32773 жыл бұрын
ഇതിങ്ങനെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭൂതി...... 🥰👍👌പൊളിച്ചു ബ്രോ..!
@BinuJasim3 жыл бұрын
ഹോ. വളരെ മനോഹരം. ശബരിയുടെ വീഡിയോസ് കണ്ടാൽ വല്ലാത്തൊരു ഫീൽ ആണ്.
@SabariTheTraveller3 жыл бұрын
thank u
@SKR-uh1oz3 жыл бұрын
കാട്, ആന.. മഞ്ഞു... ♥️ഇതൊക്കെ കാണാൻ ഇവിടെ തന്നെ വരണം
@bineeshbhaskaran79683 жыл бұрын
Yathrakal ....athoru anuboothiyanu. ..........You are so lucky
@smijusanmughan66573 жыл бұрын
വിചാരിച്ചതിലും സൂപ്പർ സംഭവം കിടുക്കി
@gulmoharviews70363 жыл бұрын
ഒരു രക്ഷയുമില്ല പൊളി bro second episode kooduthal details venam
@harishps97063 жыл бұрын
ശബരിച്ചേട്ടാ പൊളി ഒരു രക്ഷയും ഇല്ല
@SabariTheTraveller3 жыл бұрын
thank u
@jayeshck31283 жыл бұрын
ഒരു രക്ഷയുമില്ല എല്ലാം കിടു എങ്ങിനെ കണ്ടുപിടിക്കുന്നു ഇതെല്ലാം❣️❣️❣️❣️
@SabariTheTraveller3 жыл бұрын
പ്രകൃതി ഇങ്ങനെ വ്യാപിച്ചു കിടക്കുവല്ലെ
@anishputhusseri13053 жыл бұрын
പത്തനംതിട്ടക്ക് വന്നതല്ലെ കുട്ട വഞ്ചിയിലുടെ കയറിട്ടേ പോകാവു . ഇനിയും പത്തനംതിട്ടയുടെ കാഴ്ച്ചകൾ കാണിച്ച് തരൂ ശബരി ചേട്ടാ " ഞാനും പത്തനംതിട്ട ക്കാരൻ" ❤️❤️❤️
@sreeraghec11273 жыл бұрын
സൂപ്പർ എപ്പിസോഡ് ശബരിച്ചേട്ടാ.. 👍🏻♥️♥️
@Prajeesh-13 жыл бұрын
ശബരി ചേട്ടന്റെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്. അങ്ങയുടെ വീഡിയോസ് കാണുമ്പോൾ പ്രത്യേക feel ആണ് 😍😍😍
@JRX9003 жыл бұрын
Super pta ayyitupolum namuk ariyilaengane oru place undenu , engane oru place kanichu thana sabarichetanu oru bigg 👍👍👍👍❤️,recharge ayyitundeee 😀😀😀
@rnc60533 жыл бұрын
What a greenery, there are no words to describe the beauty of the river flowing with naturally clean water, this is the uniqueness of Sabari
@SabariTheTraveller3 жыл бұрын
thank u
@girishm48653 жыл бұрын
Sabari the nature lover👍👏👏
@vrnaushad3 жыл бұрын
Adippoli bro. Super. Very beautiful location. 👍👍👍👍👍👌👌👌👌
@hamzamphamzamp2393 жыл бұрын
പൊളി സൂപ്പർ 👍
@prasanthramachandran7253 жыл бұрын
njangale pole ulla pravasikalku ithu oru inspiration anu......Ennenkilum nattil thirichethumpol thudangan pattunna sambrabam anu
@Jomaljose5282 жыл бұрын
Aaah bridge rope full black paint adichal.. Korchude beauty ayene💗.. Adhehathinte idea kollam💯🔥
@pahussain64703 жыл бұрын
ആരും അറിയാത്ത,അധികമാരും കണാത്ത അടിപൊളി കാഴ്ചകൾക്കായി കാത്തിരിക്കുന്നു. 👍👍
@hamzamphamzamp2393 жыл бұрын
ക്യാമറ ക്ലാലരിറ്റി അതു വേറെ ലെവൽ സൂപ്പർ സൂപ്പർ 👍👍👍👍
@dineshm4483 жыл бұрын
Sabari sare adipoli sthalam bamboo cottage and hanging bridge very innovative
@cka10913 жыл бұрын
അമേരിക്ക യായാലും അറബി നാട് ആയാലും തൊഴിലാളികൾക്ക് അല്പസ്വല്പം പീഡനം ഒക്കെ ഉണ്ട് പക്ഷേ നമ്മുടെ നാടിനെ അപേക്ഷിച്ച് വളരെ കുറവാണ്
@Rajeevsomaraj3 жыл бұрын
നമ്മുടെ കോന്നി❤️❤️ എന്നാണ് കോന്നിയ്ക്ക് വന്നത്
@SabariTheTraveller3 жыл бұрын
thank u
@Jabbar-fh2xm3 жыл бұрын
Super super super super super super super super super super🎥❤❤❤❤❤❤❤❤❤👌
@krishnamoorthyv37643 жыл бұрын
Wow.Rechargeable & Refreshing video.
@anoopk48343 жыл бұрын
ശബരി ചേട്ടാ 👌👌❤️❤️❤️ പത്തനംതിട്ട 😍❤️
@kannanangadi17123 жыл бұрын
ശബരി ചേട്ടാ അടിപ്പൊളി സ്ഥലം സൂപ്പർ
@crazyworld...3 жыл бұрын
Pathanamthitta❤️❤️❤️
@SabariTheTraveller3 жыл бұрын
Thank you
@karthikravindran58833 жыл бұрын
❤❤
@DotGreen3 жыл бұрын
Oh super ❤ Oru rakshayumillatha ambience... Aa bridgum kudilinte night viewum aanu highlight... 😍😍😍👌🏻👌🏻
@jithinvvaliazheekal57773 жыл бұрын
മനോഹരം എന്നുപറയുന്ന അതിലുമപ്പുറം 👌👌👌❤❤
@abhilashkaruvarakundu46843 жыл бұрын
വീണ്ടും വീണ്ടും കൊതിപ്പിക്കുകയാണെല്ലോ ചേട്ടാ
@prijothomas84953 жыл бұрын
Video powli, nalla place, checkout time 11PM!!!!! AM akum... chettante caril aux lights details onnu theremo, engane avide fix chythu ennu...??
@Sheebarose-m3h3 жыл бұрын
വീഡിയോ കണ്ടു വളരെ നന്നായിട്ടുണ്ട്. ആ പാലത്തിന്റെ ഐഡിയ സൂപ്പർ.
@SabariTheTraveller3 жыл бұрын
thank u
@kabeerpulpadan47323 жыл бұрын
ഇത് പോലെ വ്യത്യസ്‌തമായ വീഡിയോകൾ ഇനിയും പ്രധീക്ഷിക്കുന്നു 👌👌
ഹായ് ശബരി ചേട്ടാ ഞൻ ആനന്ദ് ആണ് എന്റെ നാട് ആണ് പത്തനംതിട്ട വിഡിയോ സൂപ്പർ ആയി ട്ടോ അടിപൊളി തന്നെ
@ganeshagrasala3 жыл бұрын
Sabari chettan Ishttam ❤️
@Konmkdm3 жыл бұрын
oh Super…….🤟
@ajithaji94283 жыл бұрын
ശബരി ചേട്ടാ.. ചേട്ടന്റെ കൂടെ ഞങ്ങളും യാത്ര ചെയ്ത ഫീൽ 🔥..... പൊളി♥️
@behindthemystery73323 жыл бұрын
This is natural vedio entertainment therapy
@afsalca17343 жыл бұрын
ശബരിച്ചേട്ടന്റെ വീഡിയോ അടിപൊളിയാ 👍
@SabariTheTraveller3 жыл бұрын
thank u
@jafartk77903 жыл бұрын
ഇവിടെ ഹാരിസ് ഇക്ക വന്നു വിഡിയോ എടുത്തിട്ടുണ്ട്
@theinfopedia51093 жыл бұрын
Yes...
@sajia25333 жыл бұрын
Kidu...... adipoli feel
@leoantony82593 жыл бұрын
Wonderful place
@anooprajcr77713 жыл бұрын
Kollaaam supeer ❤️❤️❤️👌👌👌
@AshokKumar-le8xu3 жыл бұрын
Priceless video... Awesome 👌 no words we miss back home....
@vipinvishnu17883 жыл бұрын
Shabari ettante fan boy kannuril ninnu
@roysonpoulose28723 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേട്ടാ
@zee7sidu8673 жыл бұрын
പൊളി പൊളി മുത്തേ ❤️❤️❤️👍👍👍🥰🥰🥰
@vpaulv77793 жыл бұрын
good one/
@chemytalks58603 жыл бұрын
Manushya rechargeable battery....👍
@sirajsiraj33223 жыл бұрын
ഫുൾ ചാർജ് ആയി 🔥
@akhileshptu3 жыл бұрын
super one
@shinukthankachan16123 жыл бұрын
Welcome to pathanamthitta 😍😍😍
@SabariTheTraveller3 жыл бұрын
Thank you
@amalkumar11222 жыл бұрын
nte name Amal kumar , Njan kuwait il anu workcheyyunnadu ,Sabari eatta ningale videos kanumbo oru samdhanam anu,, naadum veedokke vittunilkkumbo oru aswasam,,,,,,,thank you
@rahulsadasivan52453 жыл бұрын
Adipoli ❤️ ലൊക്കേഷനും വിഡിയോയും 👌
@throttleofbikers1103 жыл бұрын
Background music 🎶Vera level bro....இயற்கையான இடம் ...கடவுளின் பூமி
@zamourin23243 жыл бұрын
Very Thankful to you Sabari for discovering and sharing this kind of wonderland. I am adding to my list for future stay when I visit Kerala
@vijayfanskerala85013 жыл бұрын
ഏത് സ്ഥലത്തും പോകുമ്പോ എവിടെ ഉള്ള സ്ഥലം നല്ല രീതിയിൽ ഒപ്പി എടുത്ത് നിങ്ങളെ കാണിക്കുന്ന ശബരി എട്ട നിങൾ hero
@prakashguru98473 жыл бұрын
Nature is very very nice and peaceful
@SabariTheTraveller3 жыл бұрын
thank u
@sumamkvantobs95603 жыл бұрын
Superb
@jithinjithin55943 жыл бұрын
Yes charged... 👌
@salex94703 жыл бұрын
Beautiful making of the video,.also congratulate Abey on his completely nature friendly hut.
@jiyodaconline54113 жыл бұрын
ശബരിയെട്ടൻ നല്ല നല്ല വീഡിയോകൾ ആണിട്ടോ 😍😍
@SabariTheTraveller3 жыл бұрын
thank u
@nisham42813 жыл бұрын
so oo per😇😇😇
@SabariTheTraveller3 жыл бұрын
Thank you
@haridasnarayanan81963 жыл бұрын
Sabari super..
@sojanxavier58483 жыл бұрын
Poli, poli, poliyeeee😘😘😘😘
@shajahanbahrain82903 жыл бұрын
പ്രകൃതി സ്‌നേഹി 👍
@rajkumarramukjar513 жыл бұрын
In your laungage ADI POLI... S you right half battery got recharged...