കുലപരദേവതയെ കണ്ടെത്താൻ | ആചാര്യ ത്രൈപുരം

  Рет қаралды 92,286

Shaktheya Pooja - ശാക്തേയ പൂജ

Shaktheya Pooja - ശാക്തേയ പൂജ

Күн бұрын

Пікірлер: 215
@raveendranp.k487
@raveendranp.k487 4 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ മുഴുവനും സത്യമാണ് സ്വാമി. ഞാൻ കുറെ കാലം ചിന്തിച്ചു കൊണ്ടിരുന്നു. ഒരു ദിവസം പെട്ടന്ന് ഒരു നിമിത്തം പോലെ ഒരാൾ പറഞ്ഞു കേട്ടു ഞങ്ങളുടെ കുടുംബ ക്ഷേത്രം ഞാൻ കണ്ടെത്തി. ഒട്ടും താമസിയാതെ എന്റെ സ്വന്തം ചിലവിൽ അവിടെ ധാരാളം നിർമാണ ജോലി കൾ ചയ്യ്തു ഞാൻ തൃപ്തനായി.
@jayakrishnanp5988
@jayakrishnanp5988 11 ай бұрын
Upaasikkunna aalkaar avarude upasana devatha permission koduthal maatram oru case deal cheyyu.. Karanam ningalde oru problem ozhichu vidumbol karmic vinakal Idheham edukkendi varum 🪷
@prakashrp551
@prakashrp551 3 жыл бұрын
Very correct. 🙏🙏🙏🙏
@arunraveendran1088
@arunraveendran1088 5 жыл бұрын
അങ്ങ് പറയുന്നത് വളരെ സത്യം ആണ്.
@rajuraghavan1779
@rajuraghavan1779 5 жыл бұрын
ഈ അറിവ് തന്നതിന് വളരെയധികം നന്ദിയുണ്ട്.
@cadarsh6781
@cadarsh6781 2 жыл бұрын
നമോസ്തുതേ ഒരുപാട് അന്വേഷണത്തിന് ശേഷം ഞാൻ മനസ്സിലാക്കുന്നത് പിതൃക്കളുടെയും, ഒരു പടി മുകളിലായി കുല ദൈവങ്ങളുടെയും വാസം നമ്മുടെ ശരീരത്തിലും മനസ്സിലും തന്നെയാണെന്നാണ്. നാടും വീടും വിട്ടു അന്യ ദേശങ്ങളിൽ ജീവിക്കുന്നവർക്ക് കുല പരദേവത ക്ഷേത്രവും മറ്റും സങ്കൽപ്പങ്ങളിൽ മാത്രം ഒതുങ്ങി നില്കുന്നു . ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം ഗൃഹത്തിൽ തന്നെ ലളിതമായി ആചാരിക്കാവുന്ന പിതൃ, കുല ദേവത പൂജ വിധി ഉണ്ടെങ്കിൽ അത് ഒന്നു പരിചയപ്പെടുത്തുവാൻ അപേക്ഷ. ഒന്നോ രണ്ടോ തലമുറക്ക് മുൻപ് തന്നെ വീടും നാടും വിട്ട് അന്യ ദേശങ്ങളിൽ ജീവിച്ചു വരുന്ന, സനാതന ധർമ വിശ്വാസവും ജീവിതമൂല്യവും ഉള്ള കുടുംബങ്ങൾക്ക് വേണ്ടിയാണ് ഈ റിക്വസ്റ്റ് 🙏🙏🙏
@Soulbodyconnection
@Soulbodyconnection 2 жыл бұрын
വളരെ ശരിയാണ് വഴി പറഞ്ഞു തരാം Reply അയയ്ക്കൂ
@puliyambillynambooriyachan6150
@puliyambillynambooriyachan6150 3 жыл бұрын
നമസ്കാരം സ്വാമി അങ്ങയുടെ വാക്കുകൾ എത്രയോ സത്യമാണ് നന്ദി. (അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് മന്ത്രവാദ പൂജ കർമ്മി )
@vivekkuniyil3491
@vivekkuniyil3491 4 жыл бұрын
Hari Aum ..... will not and never ignore your this speech
@baijur2402
@baijur2402 5 жыл бұрын
Thank you very much Sir, correct Information
@Pixel_Tech
@Pixel_Tech 5 жыл бұрын
നല്ല വിവരണത്തിനു നന്ദി
@Namosthuthe
@Namosthuthe 3 жыл бұрын
അനുഭവമാണ് സത്യം
@sailajakumaris4393
@sailajakumaris4393 4 жыл бұрын
Streekalkku pooja chaiyyamo, cheyyamekkil kannikkayayirikkubol cheyyamo.vivaha shesham cheyyamo.
@sujithvasanthakumar8191
@sujithvasanthakumar8191 5 жыл бұрын
Streamlined and very effective
@learnnewwitharya
@learnnewwitharya 3 жыл бұрын
Ariyatat engane kandetem
@Bhairavararul5
@Bhairavararul5 5 жыл бұрын
Thank you
@haridasarangath7079
@haridasarangath7079 Жыл бұрын
Enikku ariyilla kandupidikkan pattumo karnonmarkkum ariyilla
@dr_living_smile
@dr_living_smile 2 ай бұрын
ഞങ്ങളുടെ കുടുംബ ക്ഷേത്രം ഒരുപാട് നാളുകൾ നശിച്ചു കിടന്നു. കുടുംബകർക്കെല്ലാം അസുഖങ്ങളുടെ ഘോഷയാത്രയായപ്പോൾ കുടുംബ ക്ഷേത്രം പുനരുദ്ധരിക്കാൻ തീരുമാനിച്ചു. വലിയ അഷ്ടമംഗല പ്രശ്നം ഒക്കെ വച്ചു. ബ്രഹ്മണരേക്കൊണ്ട് ഭൂവനേശ്വരിയെ ഒക്കെ പ്രതിഷ്ഠിച്ചു. എന്നാൽ എന്റെ അച്ഛമ്മയും മറ്റു കാരണവന്മാരും പറഞ്ഞത് വച്ച് അവിടെ ഭൂവനേശ്വരി ദേവി ഉണ്ടായിരുന്നില്ല. ആദി ദ്രാവിഡ ദൈവങ്ങൾ ആയിരുന്ന കരിംകാളിയും, ചാത്തനും, തറവാട്ടിൽ തന്നെ ഉണ്ടായിരുന്ന വലിയ മന്ത്രികൻ കാരണവരെ ഗുരു എന്ന പേരിലും ഒക്കെ പ്രതിഷ്ഠ ചെയ്തിരുന്നു. പുളിയംപുളി എന്ന പ്രതിഷ്ഠ ഉണ്ടായിരുന്നു. പെല സർപ്പങ്ങൾ ഉണ്ടായിരുന്നു. പൂജകൾ ചെയ്തിരുന്നത് കുടുംബത്തിൽ ഉള്ളവർ തന്നെ ആയിരുന്നു. കോഴിവെട്ട് പോലുള്ള ആചാരങ്ങൾ ഉണ്ടായിരുന്നു.കള്ള് നെയ്ദ്യം ഉണ്ടായിരുന്നു.പക്ഷെ ഇപ്പോൾ അമ്പലംകെട്ടി പ്രതിഷ്ഠ ചെയ്തത് വളരെ സത്വിക ഭാവത്തിലുള്ള ഭൂവനേശ്വരി അമ്മയെ ആണ്. ബ്രഹ്മണരാണ് പൂജകൾ ചെയ്യുന്നത്. പലപ്പോഴും പ്രതിഷ്ഠ മാറിപോയതാകുമോ എന്ന് ഞാൻ ഓർക്കാറുണ്ട്. കോഴിവെട്ടൊക്കെ നടന്നിരുന്ന ഒരു ഇടത്ത് ഭൂവനേശ്വരി സാന്നിധ്യം ഉണ്ടാകുമോ? ഇനി എങ്ങനെ ആണ് ഇത് മനസിലാക്കിയെടുക്കാൻ സാധിക്കുക 🥹
@ayyappadas-jo7nn
@ayyappadas-jo7nn 4 жыл бұрын
Super sir
@jayapalkottarathil8609
@jayapalkottarathil8609 5 жыл бұрын
Nalla avatharanam
@prasaddevi1348
@prasaddevi1348 5 жыл бұрын
കുല പരദേവതയാണ് എന്നെ ഗുരുവിൻറെ അടുത്ത് എത്തിച്ചത് ഗുരുവേ ശരണം ജയജയ കാളി നമസ്തേ
@athul3318
@athul3318 5 жыл бұрын
bro..kulaparadevatha..enu vechal family temple anoo??
@Kanisethvishnumayamadom
@Kanisethvishnumayamadom 5 жыл бұрын
@@athul3318 അമ്പലം അല്ല.... അവിടെ പ്രതിഷ്ഠ ചെയ്തിരിക്കുന്ന പ്രധാന ദേവത (ദേവി )
@vaanampaadivaanampaadi4178
@vaanampaadivaanampaadi4178 4 жыл бұрын
അമ്മ വഴിയിൽ ആണോ അച്ഛൻ വഴിയാണോ കുടുംബ ദേവതയെ കണക്കാക്കേണ്ടത്.
@shajis6502
@shajis6502 3 жыл бұрын
@@Kanisethvishnumayamadom pradhana devan anello? Ambalathil upadevatha annu devi, apo pradhana devan elley nokkendath?
@goodheart9209
@goodheart9209 5 жыл бұрын
അങ്ങു പറയുന്നത് സത്യമാണ് ഒരുപാട് നാളത്തെ എന്റെ അന്യോഷണത്തിനൊടുവിൽ ഞാൻ കണ്ടത്തി കുലപരദേവതയെ.
@klyrmdmgiri
@klyrmdmgiri 4 жыл бұрын
എങ്ങാനാ ചേട്ടാ കണ്ടുപിടിച്ചേ... എന്റെ ഫാമിലിയിൽ അറിയാവുന്നവർ ഇല്ല..... കണ്ടെത്താൻ എന്താ മാർഗം
@deepthylr4785
@deepthylr4785 11 ай бұрын
Enganeya kandethiyathu
@harsharaj9924
@harsharaj9924 5 жыл бұрын
Bhagavathiyude velichappad adunna swapnathinde arthamendhanenn parayamo sir?
@jinilmukundan
@jinilmukundan 3 жыл бұрын
🔥ആചാര്യന് 🙏🔥
@jsreenathsreenath6778
@jsreenathsreenath6778 3 жыл бұрын
ഓരോരുത്തർക്കും ഓരോ ഇഷ്ടദേവതമാര് ഉണ്ടല്ലോ അതും വ്യക്തിപരമായ വാസനയാൽ ഉണ്ടാകുന്നതുണ്ട് മേൽ പറഞ്ഞപോലെ കുടുംബത്തിലെ ഏതോ ഒരു തലമുറയിലെ മുജ്ജന്മവാസനയാൽ അദ്ദേഹത്തിന് തോന്നുന്നതുപോലെതന്നെ പലർക്കും ജന്മവാസനയായി ഒരു ഇഷ്ടദേവത കാണും അപ്പോൾ കുലദേവതയോടൊപ്പം അതും ഉപാസിക്കാമല്ലോ
@shaktheyapooja
@shaktheyapooja 3 жыл бұрын
ചെയ്യാം. കുലപരദേവതമാരെ പരിപാലിക്കാൻ വിമുഖത ഉണ്ടാവരുത് എന്ന് മാത്രം. നന്ദി.
@superman-zr4ms
@superman-zr4ms Жыл бұрын
കുലദേവതയും ധർമദേവതയും തമ്മിലുള്ള ബന്ധം എന്താണ് ഗുരുജി
@radhakrishnannairr6011
@radhakrishnannairr6011 5 жыл бұрын
Very good Information
@sura9985
@sura9985 3 жыл бұрын
Acharya ji enik oru doubt ind... Ente kuladevatha kshetram annu, ang parayinath anusarich kuladevatha pratishthu ente karnamar annennu paranju, pakshe aaa kshetram namboodrimar annu, avar anuu adh pratishthu.... So ath ente kudumbha kshetram ennu karnavanmar parayunath sathyam anno? Pls pls reply
@goodheart9209
@goodheart9209 5 жыл бұрын
സത്യം
@rajeshshaji7666
@rajeshshaji7666 5 жыл бұрын
Mannathala Amma Andana valli kula devata,. Gurudevan incarnated. Andanavalli
@leenamannarkkad3765
@leenamannarkkad3765 4 жыл бұрын
ആരാണെന്നു പോലും അറിയാതെ എങ്ങനെയാ സ്നേഹിക്കുക? വീഡിയോ ടൈറ്റിൽ കണ്ടപ്പോൾ ,കണ്ടെത്താനുള്ള വഴി പറഞ്ഞു തരും എന്നു കരുതി.. - ഇങ്ങനെ പറഞ്ഞ് ആശങ്ക കൂട്ടിയിട്ട് എന്ത് പ്രയോജനം? കണ്ടെത്തണമെന്ന് ആഗ്രഹമുണ്ട്.🙏
@raveendranp.k487
@raveendranp.k487 4 жыл бұрын
നിങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കുക. എങ്കിൽ ഏതെങ്കിലും നിമിത്തം വഴി നിങ്ങൾ അതറിയും. ഞാൻ എന്റെ കുടുംബക്ഷേത്രം കണ്ടു പിടിച്ചത് അങ്ങനെ യാണ്.
@hansanair7805
@hansanair7805 3 жыл бұрын
രണ്ടു തലമുറയായി അന്വേഷണം തുടങ്ങിയിട്ട്. ആർക്കും അറിയില്ല.
@jijeshchalil4983
@jijeshchalil4983 3 жыл бұрын
എനിക്ക് കണ്ടു പിടിക്കാർ കഴിഞ്ഞു ദേവീദർശനത്തിലൂടെ മാത്രമെ അതിന് കഴിയും.100 വർഷങ്ങക്കപ്പുറം മുതലെ ഉണ്ടായിരുന്ന ക്ഷേത്രം എനിക്ക് 2021 ൽ കണ്ടെത്താൻ കഴിഞ്ഞു ക്ഷേത്രം നിൽക്കുന്ന ഭാഗം പറഞ്ഞു തന്നു ബാക്കി ഞാൻ അന്വേഷിച്ച് കണ്ടെത്തി കോഴിക്കോട് പേരാമ്പ്ര കായണ്ണ ശ്രീ ചാരുപറമ്പിൽ ഭഗവതീ ക്ഷേത്രത്തിൽ പോയാൽ ദേവി ദർശ്ശനത്തിൽ നിങ്ങളുടെ പ്രയാസം തീരുന്നതാണ്
@abhijithas1015
@abhijithas1015 2 жыл бұрын
@@raveendranp.k487 puthiyathayi kuladevathaye nirmikuvan sadhikumo?
@subashchandraboss8286
@subashchandraboss8286 Жыл бұрын
​@@jijeshchalil4983എങ്ങനെ കണ്ടു പിടിച്ചു
@sugathanpks941
@sugathanpks941 5 жыл бұрын
നല്ല സന്ദേശം
@sanithsathyan5551
@sanithsathyan5551 2 жыл бұрын
👍👍👍
@chandhuchandhu3199
@chandhuchandhu3199 4 жыл бұрын
Gurunadhante Number onnu taramo
@soughands4524
@soughands4524 4 жыл бұрын
Sir no. Tharumo..sir evideyane stalam
@a_6_h709
@a_6_h709 4 жыл бұрын
Kozhikod (payyoli)
@ഒരുവടക്കൻവ്ലോഗ്
@ഒരുവടക്കൻവ്ലോഗ് 3 жыл бұрын
കോഴിക്കോട് പയ്യോളിയിൽ അന്വേഷിച്ചാൽ ഇദ്ദേഹത്തെ അറിയാൻ സാധിക്കുമോ?
@shibup2803
@shibup2803 3 жыл бұрын
എല്ലാം സത്യമാണ്
@aneeshkannan.k.k3595
@aneeshkannan.k.k3595 5 жыл бұрын
Vadakkan chowa,puliyampilly namboothiri,malanayadi oru video cheyyamo
@chandhuchandhu3199
@chandhuchandhu3199 4 жыл бұрын
Angau parayunnath Ellam Sathym aanu Number onnu tarumo
@sudhakarannsudha2855
@sudhakarannsudha2855 Жыл бұрын
Ok
@AnilKumar-ds8th
@AnilKumar-ds8th 5 жыл бұрын
കണ്ടെത്തിയ പലരും വേണ്ടുന്നപോലെ കാര്യങ്ങൾ ചെയ്യാതെ ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു ജീവിക്കുന്നു
@aneeshkannan.k.k3595
@aneeshkannan.k.k3595 5 жыл бұрын
Evideya e sthalam
@kamalasanank4281
@kamalasanank4281 2 жыл бұрын
Usefjul
@VinodKumar-hi9hi
@VinodKumar-hi9hi Жыл бұрын
പൂജക്ക്‌ മണിയടിക്കാൻ പഠിക്കുന്ന വിധം വിചാരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ?❤
@sandeepkh8133
@sandeepkh8133 2 жыл бұрын
🙏🙇‍♂️🙏
@anandaravind6342
@anandaravind6342 5 жыл бұрын
👍
@pradeepanm2961
@pradeepanm2961 4 жыл бұрын
! Safara namastha
@manusankar4536
@manusankar4536 5 жыл бұрын
🙏🙏🙏
@Bhairavararul5
@Bhairavararul5 5 жыл бұрын
കൊടുങ്ങല്ലൂർ മാഹാത്മൃം അറിയാൻ ആഗ്രഹിക്കുന്നു
@looraram9559
@looraram9559 2 жыл бұрын
ഇയാളുടെ അടുത്ത് നിന്നും ഇന്ന് എനിക്കുണ്ടായ വളരെ മോശമായ അനുഭവം പറയാനാണ് ഞാൻ വന്നത്. എന്റെ ബ്രദറും മകനും കൂടെ മാഹിയിൽ നിന്നും ഇന്ന് ഇയാളെ കാണാൻ വേണ്ടി വന്നു. വളരെ ഉയർന്ന സാമ്പത്തികസ്ഥിതിയിൽ ആയിരുന്ന ഞങ്ങൾക്ക് കുറച്ചുകാലങ്ങളായി ബിസിനസ്സിൽ വലിയ പ്രോബ്ലംസ് തകർച്ചയും ആണ്. വീട്ടിൽ ദേവി ആരാധനയുടെ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ ആവാതെ കിടക്കുന്നുണ്ട്. അതിനുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തെങ്കിലും പരിഹാരമുണ്ടായില്ല. ഞങ്ങൾ വളരെയേറെ വിഷമിച്ചിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇയാളെ കാണാൻ വേണ്ടി പ്രതീക്ഷയോടെ ചെല്ലുന്നത്. എന്നാൽ ഒട്ടും മാന്യത ഇല്ലാത്ത രീതിയിലാണ് ഈ മനുഷ്യൻ ഞങ്ങളോട് പെരുമാറിയത്. ഇയാൾ ഗുരുവാണ് എന്ന് പറയുന്നു. എന്നാൽ ഇയാൾ ചോദിച്ചതിന് ഞങ്ങളോട് ഏത് ഗുരു എന്നാണ്? വളരെ ക്ഷുഭിതനായി കൊണ്ട് നിങ്ങൾ എന്തിനാണ് വന്നത് ഏതു ഗുരുവിനെ കാണാൻ പൊയ്ക്കൊള്ളണം ഇവിടുന്ന്, നിങ്ങളുടെ പ്രശ്നങ്ങളൊന്നും ഏറ്റെടുക്കാൻ എനിക്ക് പറ്റില്ല എന്നൊക്കെ പറഞ്ഞു, ഈ മനുഷ്യൻ ഞങ്ങളെ അവിടെ നിന്നും ആട്ടിയോടിച്ചു. ഒരുപാട് പ്രശ്നങ്ങളുമായി ദൂരെ നിന്നും മനസ്സ് തകർന്നു പ്രതീക്ഷയോടെ വരുന്നവനോട് ഇത്ര നീചമായി പെരുമാറുന്ന ഇയാൾ എവിടുത്തെ കുരു ആണ്. ഇയാൾക്ക് ഒന്നിനെപ്പറ്റിയും അറിവില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ, ഇയാൾ ഒരു മാനസികരോഗി ആണെന്നുള്ളതിൽ ഒരു സംശയവുമില്ല. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിവരദോഷി. ശക്തമായ ദേവി ആരാധന യുള്ള ഇല്ലo ആണ് ഞങ്ങളുടേത് . ഇന്ന് നിങ്ങൾ ഞങ്ങളെ അപമാനിച്ചതിന് വേദനിപ്പിച്ചതിന് അനുഭവിച്ചിരിക്കും. ഉറപ്പ്
@ssm2510
@ssm2510 2 жыл бұрын
വിഷമിക്കരുത്.. നിങ്ങളുടെ ദുഃഖം മനസ്സിൽ ആവുന്നുണ്ട്. ചിലപ്പോൾ കുളദേവതയുടെ ദേഷ്യം ആചര്യനിൽ കൂടി പ്രകടമായത് ആയിരിക്കാം. അക്കാര്യത്തിൽ അദ്ദേഹം പോലും വിവശനാണ്... സമാധാനിക്കു
@ssm2510
@ssm2510 2 жыл бұрын
അദ്ദേഹത്തെ ശപിക്കാനും പാടില്ല.... കുളദേവതയെ അന്വേഷിക്കുക
@padmakumargosara5400
@padmakumargosara5400 Жыл бұрын
ചിലർ അങ്ങനെ തന്നെ . മീഡിയയിൽ വന്നു എല്ലാം സത്യവും വലിയ ആളാണ് താൻ എന്നുള്ള നേരിക്കേട് കാണിക്കുന്നവരുണ്ട്
@TheKinglybeard
@TheKinglybeard Жыл бұрын
​@@ssm2510ചേട്ടാ .... കുലദേവതയല്ലേ...?
@Ar30Su38
@Ar30Su38 Жыл бұрын
​@@ssm2510കുളം അല്ല കുലം... കുലദേവതയാണ് കുളദേവതയല്ല
@Alliswelll88888
@Alliswelll88888 5 жыл бұрын
നന്ദി
@rajeshrajrajeshraj368
@rajeshrajrajeshraj368 5 жыл бұрын
Entte kuladevada Sree kadabuzeswari za vanadurga prendosmin Nana durga
@sudhakarannsudha2855
@sudhakarannsudha2855 Жыл бұрын
വഴിയുണ്ട്
@syamlallal1405
@syamlallal1405 4 жыл бұрын
അത് എവിടെ പോയ അറിയാം
@ashraf2508
@ashraf2508 4 жыл бұрын
കെ വി സുബാഷ് തന്ത്രി , അങ്കമാലി
@ഒരുവടക്കൻവ്ലോഗ്
@ഒരുവടക്കൻവ്ലോഗ് 3 жыл бұрын
കാശു പോകും. ഉറപ്പ്
@mohananraghavan8607
@mohananraghavan8607 5 жыл бұрын
പുതിയ പുതിയ ഓരോ വിഷമുണ്ടാക്കി മനുഷ്യരിലെത്തിക്കാതെ ദൈവത്തേ അറിഞ്ഞാരാധിക്കാനുള്ള അറിവിനെ ജ്ഞാനത്തെ, വേദത്തെ പറഞ്ഞകൊടുക്കാൻ ശ്രമിച്ചാലും ആചാര്യജീ.... ദേവീദേവന്മാരും പരദേവതകളും ഈശ്വരമുൻപാകെ സന്തോഷമായിരിക്കാനുള്ള വഴിയാകട്ടെ. ദുരിതങ്ങൾ വരുന്നത് മുജ്ജന്മകർമ്മദോഷമോ സ്വകർമ്മദോഷമോ ആണ്.
@dragonboy4001
@dragonboy4001 2 жыл бұрын
Pottakinattile thavalaye ormmavannu pettanne😭😌😁
@radhakrishnanpp5566
@radhakrishnanpp5566 5 жыл бұрын
എന്റെ കുല പരദേവതയക്കണ്ടത്താൻ കഴിയുമോ? കണ്ടെത്തിയതുകൊണ്ട് എന്നക്ക് പ്രത്യേകിച്ച് എന്താണ് ഗുണം?
@leenamannarkkad3765
@leenamannarkkad3765 4 жыл бұрын
അനുഗ്രഹങ്ങൾ ഉണ്ടാവും എന്ന് പറയപ്പെടുന്നു
@abhijithas1015
@abhijithas1015 2 жыл бұрын
@@leenamannarkkad3765 hello chechi njnm mannarkkkad anu veed kuladevathaye അഷ്ടമംഗലപ്രെശ്നം വെച്ച അറിയുമെന്നു പറയുന്നു
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
യോഗവാസിഷാഠത്തിലൊരു സന്ദർഭം പറയുന്നുണ്ട്. കാകഭൂശുണ്ഠൻ എന്നൊരു മഹാത്മാവിനെ വസിഷ്ഠമുനി ചെന്നു കാണുന്നു.വസിഷ്ഠമുനി കാകഭൂശുണ്ഠനോടു ചോദിച്ചു മഹാത്മൻ അങ്ങെങ്ങിനെയാണ് ഇങ്ങനെ ചിരഞ്ജുവിയായിരിയ്ക്കുന്നത്.അപ്പോൾ അദ്ദേഹം പഴഞ്ഞ മറുപടി "അല്ലയോ മഹാമുനേ ഞാനെത്രയോ ശിവൻമാരേയും ബ്രഹ്മാക്കളേയും കൃഷ്ണൻമാരേയും കണ്ടു,ഓരോ കാലങ്ങളിലും ഓരോരോ ത്രീമൂർത്തികളിവിടെമവന്നുപോകും,ഞാനിതിനെയെല്ലാം സാക്ഷിയായിക്കാണുന്നു.കാലത്തിന്റെ നിയതി,അതിനെയാർക്കും മാറ്റാനാവില്ല,ഞാൻ ഇങ്ങനെ ചിരഞ്ജീവിയായിട്ടിരിയ്ക്കുക അതും കാലത്തിന്റെ നിയതിയൊന്ധുമാത്രം "ഇതേ വാക്യം ആദിശങ്കരനും പറയുന്നുണ്ട്,കാലത്തിന്റെ നിണതിയൊന്നു മാത്രമാണീ പ്രപഞ്ചത്തിലെയോരോരോ ജീവനും തന്നെയീവിടെയോരോ വേഷങ്ങളാടി മടങ്ങുന്നതെന്ന്.
@rejithr729
@rejithr729 5 жыл бұрын
Sir എവിടാ സ്ഥലം
@aneeshkannan.k.k3595
@aneeshkannan.k.k3595 5 жыл бұрын
Reply please
@abiavenue
@abiavenue 5 жыл бұрын
Tharavaduparamayi oru pade bandanangal undengil manassillakkan oru pade buddimuttendi varrum.
@ssm2510
@ssm2510 2 жыл бұрын
പരദേവത അച്ഛൻ തറവാട്ടിലും അമ്മ തറവാട്ടിലും അന്വേഷിക്കണോ ഗുരോ? അതോ ഏതെങ്കിലും ഒന്ന് മതിയോ?
@ananthuksananthuks5316
@ananthuksananthuks5316 5 жыл бұрын
Sir ammayde kudumbamano nannude kudumbam
@soughands4524
@soughands4524 4 жыл бұрын
Vaak dhoshathyne endhelum mantramundo
@Shyju-t4w
@Shyju-t4w Ай бұрын
കുലദേവതയെ കണ്ടെത്താൻ എന്ന ഹെഡിങ് ഇട്ടിട്ട്. കണ്ടെത്താൻ ആവില്ലെന്നോ ചാമി.
@Davincy_700
@Davincy_700 5 жыл бұрын
അങ്ങയുടെ contact ഏതാണ്
@akhilpp2542
@akhilpp2542 5 жыл бұрын
Guru numbar onnu tharumo
@abhijithunni5186
@abhijithunni5186 4 жыл бұрын
പരദേവത എവിടന്നു അറിയാൻ പറ്റില്ല കാരണം ഗൃഹനാഥൻ സ്വന്തം ദേശം പോലും വിട്ടുകളഞ്ഞു അതിനാൽ jan മഹാദേവന്റെ അടുത്താണ് പ്രാർത്ഥിക്കുന്നത് എല്ലാം ഭഗവാന് നേര്ക്ക് കൊടുക്കുന്നു
@Soulbodyconnection
@Soulbodyconnection 2 жыл бұрын
വഴിയുണ്ട് ... വിഷമിക്കേണ്ട
@abhijithas1015
@abhijithas1015 2 жыл бұрын
@@Soulbodyconnection engane?
@Soulbodyconnection
@Soulbodyconnection 2 жыл бұрын
@@abhijithas1015 can you give me your contact...i will call u
@ccprasobh
@ccprasobh Жыл бұрын
​@@Soulbodyconnectionhow?
@nibinbabu2885
@nibinbabu2885 3 ай бұрын
നമ്പർ ഒന്നു തരാമോ ​@@Soulbodyconnection
@kirthanakrishnanpillai3323
@kirthanakrishnanpillai3323 3 жыл бұрын
തിരുമേനി അമ്മയുടെ കുലദേവതയാണോ അച്ഛന്റെ കുടുംബത്തിലെ ദേവത യാണോ തൊഴണം കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ കുലദേവതയാണോ തിരുമേനി ഒന്ന് പറഞ്ഞ് തരണം
@Sangeethkrishna13
@Sangeethkrishna13 Жыл бұрын
Achante tharavattu ambalam aanu ninglde kuladevatha... 4am medam ennum parayum. ammedeyum ,kallyanam kazhichu pokunna veetile ambalangle 7am medam ennum parayum
@jishnuns9489
@jishnuns9489 5 жыл бұрын
പൂർവ ജന്മ കഴിവുകൾ തിരിച്ചു കിട്ടാൻ വഴിയുണ്ടോ
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
ഇപ്പോൾ ഉള്ള ജൻമത്തിലെ പ്രാപ്തികൾ പരിപൂർണ്ണമായി വിനിയോഗിയ്ക്കുവാൻ പരിശ്രമിയ്ക്കുക എന്നതാണ് ബുദ്ധി .
@aneeshkraneeshkr2840
@aneeshkraneeshkr2840 Жыл бұрын
കുറുക്കൻ ആയിരുന്നേൽ എന്ത് ചെയ്യും
@vishnushanthi9819
@vishnushanthi9819 4 жыл бұрын
ധർമ്മ ദേവതാ പ്രസാദീപു കൂളീർ പൂ തറവാടുകൾ
@goldencoolingsolution
@goldencoolingsolution 4 жыл бұрын
വിമർശകർ പൂർണ്ണമായിട്ട് ശ്രദ്ധിക്കുകയില്ല അവർ വിമർശനം മാത്രം ഹിന്ദു വായിക്കുമോ ആവോ പുതിയ മിശ്രാചാരമാണ് നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നത് 2ൽ നിന്നു് എടുത്ത് പ്രയോഗിച്ച് വട്ടപ്പൂജ്യം കുറച്ച് മറ്റ് മതസ്ഥരിൽ നിന്ന് കോപ്പിയടി .... യാത്ര തനിച്ചാണ് എപ്പോഴും ,യാത്രയിൽ ബന്ധങ്ങൾ വന്നു പോയികൊണ്ടിരിക്കുന്നൂ എന്നുമാത്രം വിരഹവും കുറച്ചു ദിവസം മാത്രം പിന്നയും യാത്ര തുടരും പൂർവ്വാതികം ശക്തിയോടെ . ഏകവും അത് ദ്യ തീയവുമായ സത്യത്തെ (ദൈവം) അനുഭവിക്കാനുള്ള യാത്രയിൽ ദേവതാ ഉപാസനകൾ നമുക്ക് ഉപകാരപ്രധമാണ് അതിനാണ് ക്ഷേത്രദേവതാ ഉപാസന എന്നാൽ ദേവതാ അനുഗ്രഹങ്ങളിൽ മുഴുകി സത്യത്തെ ദർശിക്കാതെ പാതി വഴിയിൽ ശരീരം ഉപേക്ഷിക്കേണ്ടി വരുന്നവരാണ് മഹാപൂരിപക്ഷവും .ഇങ്ങനെ ഒരു സാധ്യത അറിയാതെ ജീവിച്ച് മരിക്കുന്നവരാണ് ഈ ഘാലഘട്ടത്തിൽ എന്നത് ദുഖകരം അവരുടെ കണ്ണിൽ പലതും അന്തവിശ്വാസം ,അതിൽ പലതും ഔഷധ ദ്രവ്യങ്ങൾ ഉണ്ടാക്കാനും രാസവസ്തുക്കൾ ഉണ്ടാക്കാനുമുള്ള വിധ്യക്കൾ ഈ ഇഡസ് ട്രിയൽ കെമിക്കൽ ഉള്ള കാലഘട്ടത്തിൽ പറഞ്ഞു മനസിലാക്കുകയും അസാധ്യം *** 1 .പ്രായോഗിക ശാശ്ത്രം മാണ് വിശ്വാസമല്ല തന്ത്രാഗമങ്ങൾ ,മോക്ഷപ്രാപ്തിക്കായ് സമയാചാരവും കൗളാ ചരവും എന്ന് രണ്ടായി തിരിച്ചിരിക്കുന്നു ഋഷീശ്വരന്മാർ ഇതിൽ സമയാചാരമാണ് ശ്രഷ്ഠം എന്ന് ഒരു മതം (അഭിപ്രായം ) ഉണ്ട് .ആന്തരീക പൂജകൾ ആണ് അത്, അവിടെ ദ്രവ്യങ്ങൾ പുറത്തു നിന്ന് ആവിശമില്ല എല്ലാം തൻ്റെ ഉള്ളിൽ ദഹരാകാശത്ത് തെളിയിക്കും സാധകൻ എന്നാൽ 64 കലകൾ അടങ്ങിയ കൗളാ ചാരം തന്ത്ര ആഗമ വിധികൾ ആണ്‌ ,ഇവ മോക്ഷപ്രധായകവുമാണ് എന്നാലും ഇത് അതമ പൂജയിൽ പെടുത്തിയിരിക്കുന്നൂ കാരണം കൗളാ ചരങ്ങൾക്ക് സ്ഥലം ദ്രവ്യങ്ങൾ സഹായികൾ മുതലായവ ആവശ്യമാകയാൽ പലപ്പോഴും ഇവ സംഭരിക്കാനും നിലനിർത്താനും മനസും ശരീരവും ഹിംസ ചെയ്യേണ്ടി വരും സമയാചരികൾക്ക് ഇതൊന്നും ബാധകമല്ല .കുടുംമ്പ ജീവതം മുന്നോട്ടു നയിക്കുന്നവർക്ക് ഇപ്പോൾ കൗളം ആണ് നല്ലത് കാരണം വർണ്ണാശ്രമം ഈ കാലത്ത് ഇല്ല എന്നത് തന്നെ .
@goldencoolingsolution
@goldencoolingsolution 4 жыл бұрын
2. മന്ത്രങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം ലളിതാസഹ ശ്രനാമം മന്ത്രമാണ് ഋഷിയുണ്ട് ചന്തസുണ്ട് ദേവതയുണ്ട് അത് അന്തക്കരണ ശുദ്ധിക്ക് വേണ്ടിയുള്ളതല്ല. മന്ത്രങ്ങൾ വെറുതേ ചെല്ലിയാലും അത് നമ്മളിൽ പ്രവർത്തിച്ച് തുടങ്ങും ,അപ്പോൾ ശേഷം അറിയാത്ത സാധകൻ ദിക്കമ്പരമാകുമ്പോൾ കുഴങ്ങി പിൻതിരിയും അവിടെ തുടങ്ങും നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യനില താളം തെറ്റാൻ ,അതല്ല അങ്ങേ അറ്റം വരെ പോകാൻ ദൈര്യം മുള്ളവർക്ക് സാധന ചെയ്യാം തിരിച്ചൊരു പോക്ക് ഇല്ല കാരണം
@goldencoolingsolution
@goldencoolingsolution 4 жыл бұрын
3.ലളിതാ പരമേശ്വരിയുടെ മന്ത്രങ്ങൾ അക്ഷരലക്ഷം ഉരുവിടുമ്പോൾ ശരീരത്തിൽ കുണ്ടലിനി ഉണരും നല്ലത് പിന്നെ ആ ശക്തി സഹസ്രരത്തിലേക്ക് എത്തിച്ചേരണം അവിടുന്ന് സദാശിവനിൽ ലയിപ്പിക്കണം അപ്പോർ സാധനകളിലൂടെ ശരീരം പാകപ്പെടുത്തിയില്ല എങ്കിൽ മൂലാധാരത്തിനിന്ന് ശക്തിയുണർന്ന് അമൃത് (ശക്തി ) ബ്രമ്മ നാടിയിലൂടെ മുകളിലേക്ക് പമ്പ് ചെയ്യുമ്പോൾ താങ്ങാനാവാതെ തകരും ബുദ്ധിയും ശരീരവും .(സ്പൈനൽ കോഡിൽ ഒരു ഇൻജക്ഷൻ എടുക്കാൻ എത്ര കഷ്ടപ്പാട് ആണ് പിന്നെ ജീവിതകാലം മുഴുവൻ അതിൻ്റ ബുദ്ധിമുട്ട് അനുഭവിച്ചവരോട് ചോതിക്കു ,) അതുപോലെ തന്നെയാണ് ദേവി തൃപുരസുദ്ധരി മുലാധാരത്തിൽ സർപ്പാ കാരത്തിൽ മൂന്നര ചുറ്റോടുകൂടിയിരിക്കുന്ന ശക്തി നമ്മുടെ സ്പൈനൽ കോഡിലൂടെ (ബ്രമ്മ നാടി) മുകളിലേക്ക് ഉയരുമ്പോൾ വിവിധ ചക്ര നിലകൾ ,അഗ്നിഘണ്ടം, സൂര്യഘണ്ടം ,ചന്ദ്രഘണ്ടം ഭേദിച്ച് ശരീരം മന്ത്രശരിയായി ശിവനിൽ ലയിക്കാൻ സാധന ചില്ലറയല്ല അതിനാൽ അറിവുള്ള ആചാര്യൻ ഗുരു ആയിവേണം എന്നു പറയുന്നത് , ഒരിക്കൽ കുണ്ടലിനിയെ ഉണർത്തിയാൽ തിരിച്ചുപോക്ക് ഇല്ല പോയാൽ രോഗങ്ങളുടെ പടുകുഴിയിലേക്ക്, ഉണർത്തിയില്ലാ എങ്കിൽ ഒരു കുഴപ്പവും ഇല്ലാ .മറ്റു മതങ്ങളിലെ ആരാധന പോലെ അല്ല ക്ഷേത്ര ഉപാസന ..... മറ്റ് ആരാധനാലയങ്ങൾക്ക് സമമായിരുന്നൂ ഒരിക്കൽ നമ്മുടെ വീടുകൾ, വീട്ടിൽ ആരോഗ്യ പ്രശനങ്ങൾ ഉണ്ടായാൽ അതിന് പരിഹാരം ക്ഷേത്രങ്ങൾ നിർവ്വഹിച്ചിരുന്നു ആചാര ഉപചാരങ്ങളോടെ.ഔഷധമൂല്യമുള്ള വിഗ്രഹങ്ങളും അവക്ക് രാസപരിവർത്തനം ഉണ്ടാകാതിരിക്കാനും വിവിധ തരം വിഷദ്രവ്യങ്ങളും (ആർസനിക് ഗ്രൂപ്പ്) പലതരം ആൽകെമികൾ (കെമിക്കൽസ് ) പലതരം ലോഹ കൂട്ടുകൾ ഇവയുടെ ഒക്കെ സങ്കരം ഇത് കൈകാര്യം ചെയ്യുന്നതിലെ അപകടം ഒക്കെ....
@goldencoolingsolution
@goldencoolingsolution 4 жыл бұрын
4.അപകടം ഒക്കെ മുൻനിർത്തിയാണ് വിലക്കുകൾ അരുതുകൾ ഒക്കെ ചിട്ടപ്പെടുത്തിയത് .ക്ഷേത്ര ആചാര്യൻമാർ തന്നെയായിരുന്നു ഈ വിഷയത്തിലെ ശാശ് ത്രക്ഞർ ,ഈ കാലഘട്ടത്തിലും ഇപ്പോഴും ശാശ് ത്ര ലോകത്തെ ലാബുകളിൽ നമുക്ക് പ്രവേശനമില്ല . അന്തക്കരണ ശുദ്ധിയും അതിലൂടെ ഉള്ള ആനന്തവും എല്ലാം നമുക്ക് ക്ഷേത്ര ദർശനങ്ങളിലൂടെയോ വീട്ടിലെ സന്ദ്യാവന്ദനങ്ങളിലൂടെയോ നാമജപങ്ങളിലൂടെയോ അനുഭൂതിയുടെ ലോകങ്ങളിൽ ജീവിക്കാം ഒരു കുഴപ്പവും ഇല്ല .ക്ഷേത്ര സാധന വളരെ ചിട്ടയോടും വളരെ കൂടിയ സാധകങ്ങളിലൂടെയും പോകേണ്ട വിഷയമാണ് അങ്ങനെ പോയാൽ ലോകം നിങ്ങളെ തേടി നിങ്ങളുടെ അരികിലേക്ക് വരും നിങ്ങൾക്ക് യഥേഷ്ടം അനുഭവിക്കാം പക് ഷെ മാർഗം വളരെ ദുർഘടമാണ് ഇടക്ക് ഇട്ടിട്ട് പോയാൽ ജനിതകങ്ങളിലൂടെ 7 തലമുറയെടുക്കും അതിൻ്റെ പാർശഭലങ്ങളായ രോഗമുക്തിക്. മറ്റു മതങ്ങളെ കണ്ട് നമ്മുടെ ആചാരങ്ങളെ വിലയിരുത്തരുത് അതിനായ് നമുക്ക് നിറയെ ഗ്രന്ഥങ്ങൾ ഉണ്ട് എന്നാൽ 64 കല കൾ അടങ്ങിയ തന്ത്രാഗമങ്ങളുടെ ശാശ് ത്ര വഴി തിരഞ്ഞെടുക്കുമ്പോൾ വളരെ സൂക്ഷിക്കണം .എല്ലാവരും ശാശ്ത്ര ക്ഞരാകാൻ വാശി പിടിക്കരുത് തന്ത്രാഗമങ്ങളിലെ സ്പിരിച്ചുൽ ആൽക്കെമിയും നവപാഷാണങ്ങളും (കൊടിയ വിഷങ്ങൾ ) ലോഹസങ്കരങ്ങളും ഒക്കെ 5000 വർഷങ്ങൾക്ക് മുമ്പ് കൈകാര്യം ചെയ്തവർ ചില വിലക്കുകൾ കൽപിച്ചിരിക്കുന്നത് ക്ഷേത്രാചാരങ്ങൾ ഒരാൾക്കും ഗുണം ചെയ്തില്ലാ എങ്കിലും ആർക്കും ദേഷമാകരുത് എന്ന നിശ്ചയധാർഷ്ര്യം ,ഇന്ന് ഭക്ഷണത്തിൽ വിഷം ചേർത്ത് ആഹാരം കേടാകാതെ സൂക്ഷിച്ച് തരുന്ന ഒരു കാലത്ത് ഈ ആരോഗ്യ സങ്കൽപങ്ങൾ എങ്ങനെ മനസിലാക്കിത്തരും ,കച്ചവടക്കാർ പടച്ചു വിടുന്നത് വിശ്വസിച്ച് സ്വന്തം പൂർവികരെ പുശ്ചിക്കരുത് ,എല്ലാം നമ്മുടെ ആരോഗ്യവും മോക്ഷവും കരുതിയാണ് ,ജീവനു വില കൽപ്പിക്കാത്ത ഈ കാലം എന്നെയും ചീത്ത വിളിക്കാം..... ആദിപരാശക്തി നന്മ: (പര യും പാരമണ്ടലി യും ചിതാഭാസനും (ആഭാസൻ) ഒക്കെ അറ്റങ്ങളെയും മുറിച്ച് മുന്നോട്ട് പോകുമ്പോൾ വരുന്ന ദ്രവ്യങ്ങളുടെ തലങ്ങളുടെ പേരുകൾ ആണ് ,നിർഗുണ ബ്രമ്മ മുതൽ ഒരു ദ്രവ്യം ആയിത്തീരുന്നതുവരെ ഉള്ള പേരുകൾ ആറ്റം ഏകദേശം നമ്മുടെ അണു പിന്നെ അങ്ങോട്ട് വിഭജിച്ചാൽ അണു ,ത്രണു ,ഋണാണു ,ഘർഷാണു ,കൃഷ്ണാണു,പരമാണു ,പര ,പാരമണ്ഡലി,etc.... ഒടുവിൽ നിർഗുണ പരബ്രമ്മം , ഭാരതീയ പ്രാ ജീനൻ സഞ്ചരിച്ച വഴിയിൽ പകച്ചു നിൽക്കാനെ ശാത്രലോകത്തിനാകു.ഇത് പഠനവിഷയമാണ് ഇപ്പോൾ ശാശ്ത്രക്ഞർ എന്നവരുടെ വിഷയം പണ്ട് വൈശേഷികൻമാർ മുതലായ സൈന്ധാന്ധികൻമാർ പോയ വഴി ഇന്ന് ഇവർ തേടുന്നതേ ഉള്ളു. പൂർവ്വികനിർമ്മിതികൾ എല്ലാം ഏലിയൻസിൻ്റെ നിർമ്മിതികൾ എന്നു പറഞ്ഞു തടി തപ്പുമ്പോൾ കടലെടുത്തുപോയ സംസ്കൃതികൾ എത്ര വലുതായിരുന്നിരിക്കും . ഒന്നു ഞാൻ ഉറപ്പിച്ച് പറയാം ഉച്ചനീചത്വങ്ങൾ ചില ആചാരങ്ങളും മുതലെടുപ്പിനായി ഒരു കാലത്ത് ശാശ് ത്രബോധം നശിച്ച തലമുറ തെറ്റായി ഉപയോഗിച്ചിരുന്നൂ എന്നത് ശരിയാണ് എങ്കിലും അത് മാറിയ ഈ കാലഘട്ടത്തിൽ അതിനെ ചെല്ലി അടി കൂടാതെ കള്ളൻമാർ പോലും പറയുന്ന ദേവിയുടെ വിഗ്രഹം ഞങ്ങൾ മോഷ്ടിച്ചു കൊണ്ട് പോകുമ്പോൾ ദിക്ക് തെറ്റുന്നു മലമൂത്രവിശ്രജനം അറിയാതെ പോകുന്നു എന്ന് ഒക്കെ പോലീസിൽ മൊഴി നൽകുമ്പോൾ പ്രജീനനെറ അറിവിൽ വിരിഞ്ഞ വിഗ്രഹങ്ങൾ അതിലെ ഔഷധക്കൂട്ടുകൾ രസതന്ത്രരഹസ്യങ്ങൾ അത് നശിക്കാതെ ഇരിക്കാനുള്ള അഭി ക്ഷേകങ്ങൾ ഒക്കെ കണ്ടിട്ടും അവരുടെ ശാശ്ത്ര ബോധത്തെ മനസിലാക്കാതെ അറിവില്ലാത്തവർ 300റോ 400 റോ കൊല്ലം മാത്രം ചെയ്ത തെറ്റ് ചൂണ്ടി തന്ത്ര ആഗമ നിയമങ്ങൾ തങ്ങൾക്ക് എതിരാണ് എന്ന് പറയരുത്, അത് പര ! നമ്മളിലെ പരാശക്തി നമുക്ക് എതിരാകും എല്ലാവരിലും പര ഒന്നു...
@goldencoolingsolution
@goldencoolingsolution 4 жыл бұрын
5.തന്നെ ആറ്റങ്ങൾക്ക് (അണു) ശേഷമേ ദ്രവ്യങ്ങളിൽ അതിൻ്റെ സ്വഭാവം വ്യത്യാസമാകൂ അതുവരെ നമ്മളും എല്ലാ പതാർത്ഥങ്ങളും ഒന്നു തന്നെയാണ് തത്വമസി. ഇപ്പോഴുള്ള 100 ശാശ്ത്രക്ഞർ ശ്രമിച്ചാലും നിർമ്മിച്ചെടുക്കാൻ കഴിയാത്ത വിഗ്രഹങ്ങൾ മാർക്കറ്റിൽ കോടികൾ വില വരുന്നവ നിർമ്മിച്ച പ്രജീനർ പറഞ്ഞു തരുന്ന അരുതുകൾ തീർച്ചയായും നമ്മുടെ ശരീരത്തിൻ്റെയും മനസിൻ്റെയും താളം തെറ്റാതെയും പൂർണ്ണ ക്ക രോഗ്യത്തോടെ ഇരിക്കാനും നമ്മൾ ക്ഷേത്രങ്ങളിലേക്ക് ചെന്നില്ലാ എങ്കിലും നാടിനെയും എല്ലാ മനുഷ്യനെയും ജീവജാലങ്ങളെയും സംരക്ഷിക്കുമാറാണ് ഒരോ കാവുകൾ ,കുളങ്ങൾ ( കുളിക്കുവാൻ പാടുള്ളവ പാടില്ലാത്തവ, ചില കുളങ്ങൾ ആ പ്രദേശത്തെ വിഷങ്ങൾ ശേഖരിക്കു മാറ് നിർമ്മിച്ചവ) ക്ഷേത്രങ്ങളും അവ തമ്മിലുള്ള അകലവും ,ഹോമവും ,നിവേദിച്ച ഔഷധവീര്യം നിറഞ്ഞ നിവേധ്യവും ഒക്കെ . ഇവയൊക്കെ നമ്മളെ മാനസിക ശാരീരിക രോഗങ്ങളിൽ നിന്നും നമ്മളെ സംരക്ഷിച്ചു കൊണ്ടാണ് ഇരിക്കുന്നത് നമ്മൾ അന്തക്കരണങ്ങൾ ( പഞ്ചനിന്ദ്രീയങ്ങൾ) ശുദ്ധമാക്കിയാൽ മാത്രം മതി .കൂടുതൽ സിദ്ധികൾ വേണ്ടവർ മന്ത്രങ്ങൾ ജപിച്ച് മന്ത്ര ശരീരികളായി ജീവിക്കാം നിഷs തെറ്റാതെ അത് ഈ കാലഘട്ടത്തിൽ കുറച്ച് പാടാണ് തന്ത്രാഗമങ്ങൾ അറിവിൻ്റെ സാകരമാണ് പുച്ഛിക്കരുത് വാശി പിടിക്കരുത് അമ്മ എല്ലാവർക്കു ഒരുപോലെ അല്ല ഭക്ഷണം നൽകിയിരുന്നത് അവരുടെ പ്രായം ,ജോലി , ആരോഗ്യം ഒക്കെ കണക്കിലെടുത്താണ് കല്ലങ്കിൽ തുല്യതനോക്കി കൊടുത്താൽ ഭലത്തിൽ വരുമ്പോൾ ചിലർ രോഗികൾ ചിലർ ആരോഗ്യവാൻ മാർ തുല്യതയില്ലാതെ ആവും .വിലക്കുന്നത് അതിൽ നമുക്ക് വരാൻ സാധ്യതയുള്ള പ്രശ്നങ്ങൾ മുൻനിർത്തിയാണ് അത് ആചാര്യൻമാരുടെ ശിഷ്യതയിൽ ചെയ്താൽ ശ്രേഷ്ടം തന്നെ. ഇതിലെ തെറ്റുകൾ എൻ്റെ അറിവില്ലായ്മ സത്യം പൂർവ്വികരുടെതും എൻ്റെ ഗുരുമുഖത്തു നിന്നും ആദിപരാശക്തിയേ നമ:
@ajeeshkumar3422
@ajeeshkumar3422 5 жыл бұрын
നമ്പർ തരു.ഗുരുവേ
@jayamonmarkose4708
@jayamonmarkose4708 5 жыл бұрын
സർ മഷിനോട്ടം പഠിക്കാൻ ഒരു മാർഗം പറഞ്ഞു tharumo
@midhunlal3864
@midhunlal3864 4 жыл бұрын
അന്വേഷിച്ചു കണ്ടെത്താൻ ഇദ്ദേഹത്തിന്റെ advice വേണോ
@vaanampaadivaanampaadi4178
@vaanampaadivaanampaadi4178 4 жыл бұрын
കള്ള naanayathe തിരിച്ചറിയുക. നമ്മൾ കണ്ടെതുന്നതല്ലെ നല്ലത്.കവിടി വച്ചാൽ അറിയാൻ കഴിയില്ല..എൻറെ അനുഭവം ആണ്.
@ball.n_football_
@ball.n_football_ 4 жыл бұрын
ശരി തന്നെ, കവിടി വച്ചു നോക്കി കണ്ടു പിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്
@sreedurgasreebhadrasreerud3485
@sreedurgasreebhadrasreerud3485 5 жыл бұрын
നമ്മുടെ 4വേദഗ്രന്ഥങ്ങളിൽ ഏതിലൊ ഒന്നിൽ (hruk vedhathil) ആണെന്ന് തോന്നുന്നു "നഃ തസ്സ്യ പ്രതിമായാം എന്ന് തുടങ്ങുന്ന ശ്ലോകം ഉണ്ടെന്നു പറയപ്പെടുന്നു .അങ്ങനെ ആദിമഗ്രന്ഥത്തിൽ പറയുമ്പോൾആരെ ഉപാസിക്കണം ..ചണ്ഡാളനോട് ശങ്കരാചാര്യർ ചോദിച്ചത് പോലെ ആവില്ലേ .ഹിന്ദുദേവതമാരിൽ പ്രമുഖരെന്നു പറയപ്പെടുന്ന ബ്രഹ്‌മവിഷ്ണു പരമേശ്വരന്മാർ ധ്യാനിക്കുന്ന ആ ശക്തി ആര് .
@vinaykrishnan5895
@vinaykrishnan5895 5 жыл бұрын
"Ekam sadh viprah bahudah vadanthi".....thats the answer for your question
@sreedurgasreebhadrasreerud3485
@sreedurgasreebhadrasreerud3485 5 жыл бұрын
@@vinaykrishnan5895 അങ്ങനെയാണെങ്കിൽ ഇതെല്ലാം വെറുതെ അല്ലേ
@vinaykrishnan5895
@vinaykrishnan5895 5 жыл бұрын
@@sreedurgasreebhadrasreerud3485 അതെങ്ങനെ വെറുതെ ആകും? ഒരു ഉദാഹരണം എടുക്കാം ശ്രീ രാമകൃഷ്ണ പരമഹംസർ, ഷിർദി സായിബാബ എന്നിവർക്ക് ശിഷ്യന്മാർ ഉണ്ടായിരുന്നല്ലോ, ആത്മസാക്ഷാത്‍കാരം ലഭിച്ച ഇവരെ ഈശ്വരൻ ആയി കണ്ടു ഉപാസിക്കുന്നവരും ഉണ്ട്, ഗുരു ആയി കണ്ടു മറ്റു ദേവതമാരുടെ മന്ത്ര ദീക്ഷ സ്വീകരിച്ചു മറ്റു ദേവതകളെ ഉപാസിക്കുന്നവരും ഉണ്ട്. അപ്പൊ രണ്ടാമത് പറഞ്ഞ വിഭാഗത്തിൽ ഉള്ളവർ അവരവരുടെ ഉപാസനാ മൂർത്തികളെ ഉപാസിച്ചാൽ പോരെ, കൂടെ ഗുരുവിനെ എന്തിനു ഉപാസനാമൂർത്തിക്കു മുന്പേ പ്രാർത്ഥിക്കണം, രണ്ടു പേരെ പ്രാർത്ഥിച്ചാലും കണക്കല്ലേ? ഇനി ഗുരു തുല്യന്മാരെയും അച്ഛൻ അമ്മമാരെയും ബഹുമാനിക്കാറില്ലേ, ഇത് പോലെ എങ്കിൽ അവരെ ഒക്കെ എന്തിനു ബഹുമാനിക്കണം, മരിച്ചു പോയ പിതൃക്കളെ കാരണവന്മാരെ ഒക്കെ എന്തിനു പ്രാർത്ഥിക്കണം, ഈശ്വരനെ മാത്രം പ്രാർത്ഥിച്ചാൽ പോരെ? അതിൽ നിന്ന് മനസ്സിലാക്കുന്നത് ഈ ശരീരം തന്നവരെയും നേർ വഴി കാണിച്ചു തന്നവരെയും, ഈശ്വരനെ കാണാൻ സ്വന്തം ശക്തിയുടെ ഒരു കണിക ശിഷ്യനിൽ കൊടുക്കുന്നവരെയും എങ്ങിനെയാണ് വിസ്മരിക്കുക്ക, അത് കൊണ്ട് കുലത്തിനു കാരണമായ കാരണവന്മാരെയും കുലപരദേവതകളെയും സ്വന്തം ഇഷ്ടദേവത്തെയും സ്വന്തം ഗുരുവിനെയും അച്ഛൻ അമ്മമാരെയും ബഹുമാനിക്കേണ്ടത് തന്നെയല്ലേ. അതെ എന്നാണ് എന്റെ വിശ്വാസം. അത് കൊണ്ട് ധര്മശാസ്ത്രങ്ങളിൽ ഒരു ചൊല്ലുണ്ട്, "ശിവൻ കോപിച്ചാൽ തടുക്കാൻ സദ്ഗുരു ഉണ്ട്, എന്നാൽ സദ്ഗുരു കോപിച്ചാൽ തടുക്കാൻ ശിവൻ പോലും കൂട്ടിനു വരില്ല "എന്ന് !അതുകൊണ്ട് ഇഷ്ടദേവതയെ ആരാധിച്ചുകൊള്ളുക, പക്ഷെ കുലപരദേവതക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കേണ്ടത് തന്നെ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ താങ്കൾ ചോദിച്ച പോലെ "ന തസ്യ പ്രതിമ അസ്തി "എന്ന് പറയുന്നത് പരമാത്മാവിനെ കുറിച്ചാണ്, നിർഗുണ പരബ്രഹ്മത്തെ കുറിച്ചാണ്, ഗുണാതീതമായ ആ ശക്തി വിശേഷത്തിനു പരബ്രഹ്മ ശബ്ദം പോലും ഭാരം എന്ന് പറയുന്നു, നിർഗുണമായതിനെ എങ്ങിനെ പേര് വരും? അങ്ങിനെ ഉള്ള ശക്തി വിശേഷം സത്വം രജസ്സ് തമസ്സ് തുടങ്ങിയ ഗുണവിശേഷങ്ങൾ എടുക്കുമ്പോൾ അത് ദേവത ആയി. അവിടെ രൂപം ഉണ്ടല്ലോ അതില്ലാതെ സാധാരണക്കാർക്ക് എങ്ങിനെ മനസ്സിലാക്കാൻ പറ്റും? ആത്മതലത്തിൽ എത്തിയവർ ഇതൊക്കെ ഉപേക്ഷിച്ചോളു, അല്ലാത്തവർ ഉപേക്ഷിക്കുമ്പോൾ അദ്വൈതം വായിച്ചു പഠിച്ചിട്ടു ആത്മ തലത്തിൽ എത്താതെ മദയാനയുടെ മുന്നിൽ ഞങ്ങൾ രണ്ടും ഒന്ന് എന്ന് പറഞ്ഞു നിന്ന അവസ്ഥ അല്ലെ ഉണ്ടാകൂ..
@sreedurgasreebhadrasreerud3485
@sreedurgasreebhadrasreerud3485 5 жыл бұрын
@@vinaykrishnan5895 ഈ പ്രപഞ്ചം ഉണ്ടാക്കിയവൻ അത് ആരാണ് .ഈ പറയുന്ന ആളുകൾക്കുള്ള ശക്തി ചൈതന്യം കൊടുത്തത്ആരാണ് .ആ ശക്തി ഏതാണ് അതല്ലേ ദൈവം .അപ്പോൾ അവനെയല്ലേ ആരാധിക്കേണ്ടത് എന്നാണ് ഞാൻ ചോദിച്ചത് .ബ്രഹ്മ വിഷ്ണു പരമേശ്വരൻമാർ ഏത് സമയത്തും ധ്യാനിച്ചിരിക്കുന്നതായി കാണുന്നില്ലേ .അപ്പോൾ അവർക്കും വലിയ ശക്തി വേറെ ഇല്ലേ .കൺകണ്ട ദൈവം അച്ഛനമ്മമാർ ആണ് അതിനു ശേഷമാണ് മറ്റുള്ളവർ .ഒരു ജീവൻ ഉണ്ടാകുന്നതെങ്ങനെ .ആ ജീവൻ എങ്ങനെ മാതാവിന്റെ ഉദരത്തിൽ വസിക്കുന്നു എങ്ങനെ പുറത്തേക്കു വരുന്നു .അങ്ങനെ ഉള്ള കാര്യങ്ങൾ ചിന്തിച്ചാൽ ഇതൊക്കെ വെറുതെ ആവും .നവജന്മമെടുക്കുന്ന ജീവന് ജാതിയില്ല മതമില്ല അവൻ മനുഷ്യ കുഞ്ഞായിട്ടാണ് ഭൂമിയിലേക്ക് വരുന്നത് അതായത് ഈ ദൈവത്തിന്റെ പ്രതിപുരുഷരായി .പിന്നീട് പലരീതിയിലായി പല ആചാരങ്ങളുമായി പോകുന്നു .ഞാൻ തർക്കിക്കാൻ പറയുന്നതല്ല എനിക്കും ഉണ്ട് പരദേവതയും മറ്റു ദേവതകളും .ആരാണ് ഞാൻ എന്ന് ചിന്തിച്ചു പോകുകയാണെങ്കിൽ ഈ പറയുന്നതൊന്നും അല്ല സത്യമായതെന്ന ബോധം ഉണ്ടാവും
@shaktheyapooja
@shaktheyapooja 5 жыл бұрын
@@sreedurgasreebhadrasreerud3485 പരബ്രഹ്മ ഉപാസനയെ കുറിച്ചാണ് നിങ്ങൾ പറയുന്നത്. അത് ഉപാസന വിഷയമാണ്. മോക്ഷ പ്രതിപാദ്യവുമാണ്. ഗുരു മുഖത്തു നിന്ന് മാത്രം ലഭിക്കുന്നതുമാണ്. യോഗ്യനായ ഒരു ഗുരുവിൽ നിന്ന് ഉപദേശമായി സ്വീകരിച്ച് ഉപാസിക്കാം. എന്നാൽ, അവിടെ വരെ എത്താൻ കുലപരദേവതയുടെ സഹായം ആവശ്യമാണ്.
@muralimamuralima6436
@muralimamuralima6436 5 жыл бұрын
Haindavathayil enthenkilum porul undenkil athanu adheham parayunnathu, athu uyarnnavanum thanavanum koodiyullathanennu mathram. haindhavatha akramamalla, soundharyapoornamaya jeevithamanu
@bharathchandrasenan2428
@bharathchandrasenan2428 2 жыл бұрын
ഒരാളുടെ കുല പരദേവത എന്നത് അയാളുടെ അച്ഛൻ വഴിയുള്ള കുടുംബ ക്ഷേത്രം ആണൊ അതോ അമ്മ വഴി ഉള്ള കുടുംബം ക്ഷേത്രം ആണൊ?? എന്താണ് കുല ദേവത?? 🤔🤔🤔
@Soulbodyconnection
@Soulbodyconnection 2 жыл бұрын
കുലദേവത എന്നാൽ നിങ്ങളുടെ കുലത്തിലെ ആദ്യ കാരണവർ സന്തതി പരമ്പരകളുടെ നന്മക്കായി അദ്ദേഹത്തിന്റെ പ്രാണശക്തി ദേവതാ രൂപത്തിൽ പ്രതിഷ്ടിച്ചതാണ് ... അത് നിങ്ങളുടെ ഉള്ളിലും ഉണ്ട് വളരെ എളുപ്പമായി കണ്ടുപിടിക്കാം അവിടുത്തെ പൂജയും നിങ്ങൾ തന്നെ ചെയ്യണം ഉപായം പറഞ്ഞു തരാം പണച്ചിലവില്ലാതെ
@Sangeethkrishna13
@Sangeethkrishna13 Жыл бұрын
@@Soulbodyconnection engne. ninglde phone number pls
@superman-zr4ms
@superman-zr4ms Жыл бұрын
​@@Soulbodyconnection എനിക്ക് ഈ പറയുന്നതിനോട് ഉത്തരം തരണം എനിക്കുണ്ട് ഒരു പ്രണയം അവളെ എന്നിലേക്ക്‌ എത്തിക്കാൻ കുലദേവതയോടു പറയാൻ പറ്റുമോ
@harishbabu148
@harishbabu148 5 жыл бұрын
അഹം ബ്രഹ്മാസ്മിയുടെ അർത്ഥം മനുസിലാക്കിയാൽ എല്ലാതീരും
@NikhilKs999
@NikhilKs999 5 жыл бұрын
അതിന് ബ്രഹ്മം എന്താണെന്ന് അറിയണം 😊
@MuralimenonThrikkandiyoo-it8gs
@MuralimenonThrikkandiyoo-it8gs Жыл бұрын
Theerilla
@MuralimenonThrikkandiyoo-it8gs
@MuralimenonThrikkandiyoo-it8gs Жыл бұрын
Brahmamaayal pinne sareeramillallo.
@ratheeshrana143
@ratheeshrana143 5 жыл бұрын
Iswavaasam jagathsarvam
@jowelsooryaji2855
@jowelsooryaji2855 5 жыл бұрын
Follow your blood group..your lineage..
@sreejith.m7279
@sreejith.m7279 5 жыл бұрын
തെക്കൻ പറങ്ങോടൻ സ്വാമിയേ കുറിച്ച് vivarikkamo
@shrinevision
@shrinevision 5 жыл бұрын
തെക്കൻ പറങ്ങോടനും ഭൈരവാതി ഗണങ്ങളും എന്നു പറഞ്ഞാൽ ശിവ പാർവ്വതിമാരും ഭൂതഗണങ്ങളാണ് എന്നാണ് അടിയന്റെ ചെറിയ അറിവ് തിയ്യ സമുദായത്തിന്റെ കുലദേവതയാണ് എന്നു പറയുന്നു തെറ്റുണ്ടങ്കിൽ ക്ഷമിക്കണം
@premannilambur7160
@premannilambur7160 4 жыл бұрын
തെക്കൻ പറങ്ങോടൻ മുലമന്ത്രം ഉപദേശിച്ച് തരുമോ പ്രേമൻ നിലമ്പൂർ
@swaraj547
@swaraj547 4 жыл бұрын
@@shrinevision kolath naattile thiyya samudayakkark eee prangodane ariyuka thane illa
@sreedurgasreebhadrasreerud3485
@sreedurgasreebhadrasreerud3485 5 жыл бұрын
അങ്ങനെ ആണെങ്കിൽ ഈ പ്രപഞ്ചവിധാതാവിനെ അല്ലെ ഉപാസിക്കേണ്ടത് .ആ ശക്തിയല്ലേ പ്രപഞ്ചവും ഈ കാണുന്ന കാര്യങ്ങളൊക്കെ സൃഷ്ടിച്ചത് . എന്റെ തറവാട്ടിൽ 3സങ്കല്പമുണ്ട് .ഭുവനേശ്വരി ഭദ്രകാളി സുബ്രമണ്യൻ .പിന്നെ കരിംകുട്ടി നാഗങ്ങളും .ഇതിൽ ഏതായിരിക്കും
@LalChampad
@LalChampad 5 жыл бұрын
ഭുവനേശ്വരി.....പിന്നെ പൂര്‍ണ സ്വരൂപത്തില്‍ ഭദ്രകാളിയും ഉണ്ട്...
@sreedurgasreebhadrasreerud3485
@sreedurgasreebhadrasreerud3485 5 жыл бұрын
@@LalChampad ഒന്ന് വ്യക്തമാക്കാമോ
@vinaykrishnan5895
@vinaykrishnan5895 5 жыл бұрын
yes worship all with out hesitation, but dont forget to follow your mind "Istadevatha". Istadevatha ,Guru & Kuladevatha to be worshipped always.
@anishks651
@anishks651 5 жыл бұрын
@ലാല് ചമ്പാട് @sreedurga sreebhadra ഭുവനേശ്വരി ദേവിയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു സഹായിക്കാമോ?
@sreedurgasreebhadrasreerud3485
@sreedurgasreebhadrasreerud3485 5 жыл бұрын
@@anishks651 ഞാനും അന്വേഷിക്കുന്നതും അത് തന്നെയാണ് .എന്റെപരിമിതമായ അറിവ്ആദിപരാശക്തിയുടെ ദശമഹാവിദ്യയിലെ 4മതേആണ് ഭുവനേശ്വരി .കാളി .താരാ.ത്രിപുരസുന്ദരി .ഭുവനേശ്വരി .ഭൈരവി .ചിന്നമസ്ത .ധൂമാവതി.ബഹളാമുഖി.മാതംഗി.കമലാ എന്നിവയാണ് ദശമഹാവിദ്യകൾ.ഭുവനേശ്വരി എന്നതിൽ തന്നെ ലോകത്തിന്റെ ഈശ്വരി എന്നുണ്ടല്ലോ.അപ്പോൾ കൂടുതൽ പറയേണ്ടതുണ്ടോ ശിവനെപീഠമാക്കിബ്രഹ്മാവിഷ്ണു ഇന്ദ്രാദിദേവകളെ അതിന്റെ കാലുകളാക്കി ഉള്ള സിംഹാസനത്തിൽ പാശാംകുശ വരദാഭയ ഹസ്തയായി മൂന്ന് കണ്ണുകളോട് കൂടി ചന്ദ്രകല കിരീടത്തിൽ ധരിച്ചു കാണുന്നവർക്കു ഭീതി തോന്നുന്നതരത്തിൽ പുഞ്ചിരി തൂകുന്ന മുഖത്തോടു കൂടി ഇരിക്കുന്ന ദേവത ആണ് ഭുവനേശ്വരി .
@amritharajgopalakrishnan1431
@amritharajgopalakrishnan1431 5 жыл бұрын
കുലദേവതാസ്ഥാനങ്ങളെ ബഹുമാനിക്കാൻ ഉപദേശിച്ചതിനെ ബഹുമാനത്തോടെ മനസ്സിലാക്കുന്നു .പക്ഷെ ഇടയ്ക്കു വച്ച് കുലാചാരങ്ങൾ വെടിഞ്ഞ് നാം വൈദികാചാരങ്ങൾ സ്വീകരിച്ചുവെന്ന് കുറ്റപ്പെടുത്തുന്നതു കെട്ടു .അപ്പോൾ സർവ്വവിദ്യാ പ്രതിഷ്ഠിതങ്ങളായ വേദങ്ങളും നമ്മുടെയൊക്കെ കുലാചാരങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നാണോ വാദം?രണ്ട്: ഏതൊരു വ്യകതിയും ശൂദ്രതയിൽ നിന്നും ബ്രാഹ്മണ്യത്തിലേക്ക് ഉയരേണ്ടതുണ്ട്. അപ്പോൾ ദേവതാ രാധനത്തെ എങ്ങനെ കൈകാര്യം ചെയ്യണം സർ?
@NikhilKs999
@NikhilKs999 5 жыл бұрын
ആരാധന ഏത് വേണം എന്ന് ചിന്തിക്കേണ്ടത് തങ്കളാണ് വേറെ ആരും അല്ല. പാരമ്പര്യ ആരാധന മാര്ഗം ഉണ്ടെങ്കിൽ അത് സ്വീകരിക്കുക. 7 ആചാര മാർഗങ്ങൾ വിവരിക്കുന്നുണ്ടല്ലോ കണ്ടു പിടിക്കുക പാരമ്പര്യ ആരാധന മാർഗം . അത് ജ്യോൽസ്യനെ കൊണ്ടല്ല കണ്ടു പിടിക്കേണ്ടത് സ്വയം അന്വേഷിച്ചു കണ്ടെത്തുക
@kirthanakrishnanpillai3323
@kirthanakrishnanpillai3323 3 жыл бұрын
ഞങ്ങൾ നായന്മാരാണ്
@MyGalleryyy
@MyGalleryyy Жыл бұрын
ഞങ്ങൾ മനുഷ്യർ ആണ് 😊
@aneeshkraneeshkr2840
@aneeshkraneeshkr2840 Жыл бұрын
😂
@kvpillai
@kvpillai 6 ай бұрын
ആയതിനാൽ?
@Gtastrz
@Gtastrz 5 жыл бұрын
Kabada saamikal ayirunengyl vayil thonina valathum parayum
@deepblue3682
@deepblue3682 5 жыл бұрын
Ammayude kudumbathile devatha alle kudumba devatha?..!
@anoop7133
@anoop7133 4 жыл бұрын
നായർ ആയിരിക്കും ല്ലേ..😂😂
@deepblue3682
@deepblue3682 4 жыл бұрын
@@anoop7133 jaathi chodikkan nammalaano reservation tharunna muthalaali..?.. 😅..
@anoop7133
@anoop7133 4 жыл бұрын
മരുമക്കത്തായ വ്യവസ്ഥ അവർക്കും നമ്പൂതിരിമാർക്കും മാത്രല്ലേ ഉള്ളൂ അതോണ്ട് ചോദിച്ചതാ..😃😃
@deepblue3682
@deepblue3682 4 жыл бұрын
@@anoop7133, keralthile ore oru muslim raaja vamsham aanu kaanure arakkal..!!.. Avide marumakkathyaam aanu ippolum.. Kannur bhagathu muslim veedukalil ippolum marumakkathyaam aanu... Pinne 3 generation munne vare kerathile ella jaathikalilum ninnirunna sambradaayam aanu marumakkathyam.. Nair, ezhava ellam... Nambootirimaarkku makkathayam aayirunnu, marumakkathyam alla.
@babupradeep8276
@babupradeep8276 5 жыл бұрын
പിതൃ കർമത്തിന്റെ പ്രാധാന്യം പറഞ്ഞാലും
@shaktheyapooja
@shaktheyapooja 5 жыл бұрын
ശ്രാദ്ധവും ക്ഷേത്രപിണ്ഡവും - ആചാര്യ ത്രൈപുരം | ACHARYA THRYPURAM: kzbin.info/aero/PLmkebuyL1HlTSaU-9HpiNExvnWbmvnXZa
@vyneeshpoojari356
@vyneeshpoojari356 5 жыл бұрын
ഇത്രയും അറിവുള്ള സ്വാമി ഹൈന്ദവരെ വിഡ്ഡികളാക്കരുത് അവരെ പിന്നിലെക്ക് നയിക്കരുത് ദേവീ ശക്തി പ്രപഞ്ചമാണ് ആ ശക്തി എല്ലാ ശരീരത്തിലും ഉണ്ട് എല്ലാ ജാതി മതസ്ഥരിലും എല്ലാ ജീവജാലങ്ങളിലും വിരാജിക്കുന്നവൾ അവളെ വെറും കുലദേവത മാത്രമാക്കി കുറെ അമ്പലങ്ങളല്ല ആവശ്യം സ്വയം ആർജിച്ച് പ്രവർത്തിക്കുക ഈ വക അന്തവിശ്വാസം മാറ്റി വേദങ്ങളും വേദ തത്വങ്ങളും പ്രചരിപ്പിക്കൂക്ഷേത്രത്തിൽ മാത്രം തങ്ങിനിൽക്കാതെ അവർ സത്യം ഉൾകൊള്ളട്ടെ എല്ലാവരും പതഞ്ജലി യോഗശയ്യയിൽ ലയിക്കട്ടെ
@haridasandasan3384
@haridasandasan3384 5 жыл бұрын
Hindu samkkarethe nasippichathu evithe comministe aanu
@narayanankp7656
@narayanankp7656 5 жыл бұрын
തൂറാൻ മുട്ടുമ്പോൾ പാളപരുതിയിട്ട് കാര്യമില്ല - പാള കിട്ടുന്നതിന് മുമ്പ് തൂറും
@narayanankp7656
@narayanankp7656 5 жыл бұрын
"യ്യ"
@mfarookpm8970
@mfarookpm8970 5 жыл бұрын
*തീർച്ചയായും ഹൃദയങ്ങൾക്ക് സമാധാനം ഈശ്വര സ്മരണയിലാണന്ന് അവസാന വേദ ഗ്രന്ഥം ഖുർആൻ പറയുന്നു.* *ഈശ്വരനെ മാത്രം വഴിപെടുകയും ഈശ്വരനോട്‌ മാത്രം 🤲 പ്രാർത്ഥിക്കുകയും* ചെയ്തവർക്ക് ആകാശ ഭൂമികളെക്കാൾ വിശാലമായ സ്വർഗം ലഭിക്കുന്നു *പ്രാർത്ഥന ശീലമാക്കുക* മനുഷ്യനേയും മറ്റു വസ്തുക്കളെയും ആരാധിച്ചവർ 😢നരകത്തിൽ *മനുഷ്യരെ ആരാധിക്കാൻ ഈശരൻ എവിടെയും പറഞ്ഞിട്ടില്ല* എല്ലാ പ്രവാചകൻമാരിലും വിശസിക്കുക അവസാനത്തെ ഈശ്വര ദൂധൻ *മുഹമ്മദ്‌നബിയിൽ* വിശ്വസിച്ച് ആ സ്നേഹ പ്രവാചകന്റെ ജീവിതം പഠിച്ച് അനുഗ്രഹീദരാകാം *ഈശ്വരൻ തന്ന വിലപ്പെട്ട ആയുസ് ഈശ്വരന് സമർപ്പിച്ച് ജീവിക്കുക*
@vinkri3269
@vinkri3269 5 жыл бұрын
ആർക്കു വേണം സ്വർഗം, "ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസി "എന്നു കേട്ടിട്ടുണ്ടോ, അർത്ഥം അമ്മയും ജന്മഭൂമിയും സ്വർഗത്തേക്കാൾ മഹത്തരം എന്നു. അത് കൊണ്ടു സുഖിക്കാൻ പോകുന്ന സ്വർഗത്തിൽ താല്പര്യമില്ല സുഹൃത്തേ. സുഖിക്കാൻ ആണെങ്കിൽ ഈ ഭൂമിയിൽ കിടന്നു അങ്ങ് സുഖിച്ചാൽ പോരെ, പെണ്ണുങ്ങളും മദ്യവും എല്ലാം ഭൂമിയിലും കിട്ടുമല്ലോ, അത് കൊണ്ടു നമുക്ക് വേണ്ടായേ അങ്ങനെ ഉള്ള സ്വർഗം, ആ സ്വർഗം കിട്ടാൻ വേണ്ടി ഒരു ജീവിയേയും കൊല്ലാനും തയാറല്ല, അത് നിരീശ്വരവാദി ആണെങ്കിലും ബഹുദൈവ വിശ്വാസി ആണെങ്കിലും, ഏക ദൈവ വിശ്വാസി ആണെങ്കിലും, ഇനി ഭൂമുഖത്തുള്ള വേറെ ഒരു ജീവി ആണെങ്കിലും. ഒന്നിനെയും ഉപദ്രവിച്ചുള്ള സ്വർഗ്ഗവും നമുക്ക് താല്പര്യമില്ല.
@athulk6751
@athulk6751 4 жыл бұрын
ഹിന്ദു മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾ ഇടപെടേണ്ടതില്ല. 🙏🏻
@mythx5232
@mythx5232 Жыл бұрын
കാര്യം വളച്ചുകെട്ടാതെ പറയു
@DrRaghavanRPanicker
@DrRaghavanRPanicker 5 жыл бұрын
കഷ്ടം.എന്ത് പറയണം എന്ന് അറിയില്ല.ഇതൊന്നുമല്ല സത്യം.
@prasanthgopalakrishnan2848
@prasanthgopalakrishnan2848 5 жыл бұрын
തെറ്റാണോ പറയുന്നത്, സത്യം പകർന്നു തരു
@balumahadevan466
@balumahadevan466 5 жыл бұрын
അറിവ് പകർന്ന് തരുന്ന ഗുരുവിനെ ,, കാൾ ,' അറിയുമെങ്കിൽ. എന്തെ മൊഴിയാത്തത് ????????വെറുതെ കമന്റിടാൻ വലിയ അറിവ് വേണമന്നില്ലല്ലോ??????
@swaraj547
@swaraj547 5 жыл бұрын
Kasyapan aaano panikkare
@hridyalenajobportal6839
@hridyalenajobportal6839 5 жыл бұрын
Sangi
@malathyck1256
@malathyck1256 5 жыл бұрын
Ponnam.ponamannud.pakshebayankarathadasamaanu.ipolsamithanna.arivuvallarenallathanu
@sujithashley8558
@sujithashley8558 5 жыл бұрын
papperil koduthal mathi
@Indiang7h
@Indiang7h 5 жыл бұрын
എന്തിനു വെറുതെ ഹൈന്ദവതയുടെ വില കളയുന്നു നു നു
@vishnubhaskaranbhaskaran8191
@vishnubhaskaranbhaskaran8191 5 жыл бұрын
സത്യം
@syamlallal1405
@syamlallal1405 4 жыл бұрын
🙏🙏
@sudhakarannsudha2855
@sudhakarannsudha2855 Жыл бұрын
വഴിയുണ്ട്
@santhu2018
@santhu2018 4 жыл бұрын
🙏🙏🙏
@sudhakarannsudha2855
@sudhakarannsudha2855 Жыл бұрын
വഴിയുണ്ട്
@renjinikk7498
@renjinikk7498 4 жыл бұрын
🙏🙏
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
ബാലാ പരമേശ്വരി - 2 | Bala Parameswari - 2
12:46
Shaktheya Pooja - ശാക്തേയ പൂജ
Рет қаралды 7 М.
കുടിവെപ്പു കലശം | ആചാര്യ ത്രൈപുരം
15:37
Shaktheya Pooja - ശാക്തേയ പൂജ
Рет қаралды 3,6 М.
ശാക്തേയത്തെ അറിയുക | ആചാര്യ ത്രൈപുരം
12:54
Shaktheya Pooja - ശാക്തേയ പൂജ
Рет қаралды 11 М.
കുലദേവതാരാധന #Kuladevatha #Aaradhana in #sanathanadharmam  #kuladeivam @hridayavidyafoundation2355
1:23:08
Sangam Talks Malayalam - സംഗം പ്രഭാഷണങ്ങൾ
Рет қаралды 71 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН