Fishing in Kumbalangi, OMKV ഉണ്ണിയോടൊപ്പം ചൂണ്ട ഇട്ട് മീൻ പിടിത്തം !!

  Рет қаралды 432,377

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Fishing in Kumbalangi, OMKV ഉണ്ണിയോടൊപ്പം ചൂണ്ട ഇട്ട് മീൻ പിടിത്തം & കുമ്പളങ്ങിയിലെ ജനങ്ങൾക്കൊപ്പം ഒരു പുതുവത്സരാഘോഷവും. #techtraveleat
Table of Contents
00:00 Starting video from Palarivattom
00:48 Reaching Kumbalangi
02:17 Meeting ‪@OMKVFishingCooking‬
04:30 Talking about Pathazham
07:56 Started Fishing
20:41 Going to Manjula Chechi's House
23:20 Cake Cutting with Manjula Chechi's Family
26:42 മഞ്ചുള ചേച്ചിയുടെ നാടൻ പാട്ട്
ഉണ്ണിച്ചേട്ടന്റെ ചാനൽ: ‪@OMKVFishingCooking‬
സ്മീലുവിന്റെ ചാനൽ: ‪@SmeesWorldbySmeeluJeevan‬
ഷോർട്ട് ഫിലിം ചാനൽ: / @user-hr8zj4gu9m
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
** Cameras & Gadgets I am using **
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

Пікірлер: 2 700
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
നല്ല ഒരു ദിവസം ആയിരുന്നു സുജിത്ത് ബ്രോന്റെ ഒപ്പം Happy Happy✌️💥😍
@safna.
@safna. 3 жыл бұрын
kzbin.info/www/bejne/qmKlpmSIpbiYipY
@vinayanvimito7220
@vinayanvimito7220 3 жыл бұрын
Hai
@sravlogesbysravan
@sravlogesbysravan 3 жыл бұрын
👍
@sunithajayachandranat5214
@sunithajayachandranat5214 3 жыл бұрын
@@safna.😎
@anandhurajesh3656
@anandhurajesh3656 3 жыл бұрын
Unni chetta❤️
@fishingfreaks
@fishingfreaks 3 жыл бұрын
Sathyam 😂 meen kittunne mathre idu point 😬😜😍kittathe any kooduthal
@pappuzz4517
@pappuzz4517 3 жыл бұрын
Ha haaaaa
@mujeebkunnakkavu2338
@mujeebkunnakkavu2338 3 жыл бұрын
Secret polichu
@mubeenabdulrauf3725
@mubeenabdulrauf3725 3 жыл бұрын
അണ്ണൻ വന്നേ 🥰😄
@shaijushajahan7289
@shaijushajahan7289 3 жыл бұрын
😂😂
@Muhammedbasheer.A
@Muhammedbasheer.A 3 жыл бұрын
Machane hi
@joshybalakrishnan923
@joshybalakrishnan923 3 жыл бұрын
വലിയവനന്നോ ചെറിയവനന്നോ നോക്കാതെ ഏത് ചെളി നിറഞ്ഞ സ്ഥലത്തു നിന്നായാലും വീഡിയോ ചെയ്യാനുള്ള മനസ്സും പിന്നെ ആ ചേച്ചിമാരോടും കുട്ടികളോടുമൊത്ത് പുതുവർഷം ആഘോഷിച്ചതും പാട്ടു പാടിയതും ഇതൊക്കെ തന്നെയാണ് സുജിത്ത് ഭായ് താങ്കൾ വേറെ ലെവലാവുന്നത്..... പുതുവത്സരാശംസകൾ..... 0NKV ഇഷ്ടം..... Fishing freaks ഇഷ്ടം......
@alavisafil4628
@alavisafil4628 3 жыл бұрын
"ഇങ്ങനത്തെ കേക് ഒന്നും ഞങ്ങൾ കഴിച്ചിട്ടില്ല" എന്ന് പറയുന്ന അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമകൾ സമ്മാനിച്ച നിങ്ങൾ മാസല്ല മരണ മാസാണ്...
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@praveenviswanath7640
@praveenviswanath7640 3 жыл бұрын
Thikachum avasarochithamaya ... script ellatha...edapedal Sujith ki......... 👌
@_shaiku_jr416
@_shaiku_jr416 3 жыл бұрын
പരിചയം പോലും ഇല്ലാത്ത കുടുംബത്തെ കൊണ്ട് cake cut ചെയ്ത സന്തോഷിപ്പിച്ച sujith ഏട്ടൻ mass
@kiddukachichannel2691
@kiddukachichannel2691 3 жыл бұрын
Please promote our channel KIDUKKACHI best cookery channel and subscribe
@abhirs7274
@abhirs7274 3 жыл бұрын
നമ്മുടെ സുജിത്തേട്ടൻ വിറ്റ് 18ലക്ഷം രൂപയുടെ MG hectorയുടെ ഇപ്പോഴത്തെ ദേനിയ അവസ്ഥ kzbin.info/www/bejne/iX6kqHhmaM-SfdU
@habeebrahman8218
@habeebrahman8218 3 жыл бұрын
Nice family
@onyx506
@onyx506 3 жыл бұрын
🔥🔥🔥
@iqbaltanikat9060
@iqbaltanikat9060 3 жыл бұрын
ഒരു പരിചയവും ഇല്ലാത്ത ആ കുടുംബത്തോടൊപ്പം കേക്ക് കട്ട് ചെയ്ത സുജിത്തിനും ഉണ്ണിക്കും അഭിനന്ദനങ്ങൾ ഈ മൂവ്മെന്റ് ഒരിക്കലും ആ ഫാമിലി മറക്കില്ല
@Lowfamily.
@Lowfamily. 3 жыл бұрын
അടിപൊളി പാട്ട് പാടിയ ചേച്ചിക്കിരിക്കട്ടെ ഇന്നത്തെ ഓരോ ലൈക്കും പൊളിച്ചു 🥰🥰🥰✌️✌️✌️
@rageshwandoor6219
@rageshwandoor6219 3 жыл бұрын
മഞ്ജുള ചേച്ചിയെ ഇപ്പൊ ഉടൻ പണത്തിലൂടെ കണ്ടു കൊണ്ടിരിക്കുന്നു
@oaklandsportsarena6753
@oaklandsportsarena6753 3 жыл бұрын
ജീവിതത്തിൽ ആദ്യമായി കണ്ടു മുട്ടിയവർ ആകും ഇതിലുള്ള മിക്ക ആളുകളും.. എന്നിട്ടും എന്താണ് ഇവരുടെ ഒരു സൗഹൃദം.. അടിപൊളി
@deepuraj1454
@deepuraj1454 3 жыл бұрын
മഞ്ജുള ചേച്ചിയുടെ ആ ചിരിയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്.
@aswins8326
@aswins8326 3 жыл бұрын
ippol udan panathil kanduu🙄🙄
@akhilnirappel1773
@akhilnirappel1773 3 жыл бұрын
ഹാരിസിക്ക പറയണപോലെ.. "ഒന്നും പറയാനില്ല " ഒരുപാട് സ്നേഹം സുജിത്തേട്ടാ.....❣️❤️😍
@sebinmathew7723
@sebinmathew7723 3 жыл бұрын
നിങ്ങളോടുള്ള സ്നേഹം കൂടി വരുകയാണ് സുജിത്തേട്ടാ ❤️❤️❤️സർപ്രൈസ് ആയിട്ടു എമിൽ ബ്രോയുടെ ഫ്ലാറ്റിലേക്ക് ഒരു ട്രിപ്പ് പ്രേതിഷിക്കുന്നു ❤️❤️
@prabilvprakasan1575
@prabilvprakasan1575 3 жыл бұрын
ആ കേക്ക് അവർക്കു കൊടുത്തപ്പോൾ അവരുടെ മുഖത്തെ ആ സന്തോഷം, ♥️♥️♥️
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@mallutrending3636
@mallutrending3636 3 жыл бұрын
❤️❤️
@praveenviswanath7640
@praveenviswanath7640 3 жыл бұрын
Great 👍
@DreamTravelsRv
@DreamTravelsRv 3 жыл бұрын
പുതിയ വർഷം തന്നെ മനസ്സിന് സന്തോഷം തരുന്ന ഒരു അടിപൊളി വീഡിയോ സമ്മാനിച്ചതിന് സുജിത്ത് ഏട്ടനും, ഉണ്ണി ചേട്ടനും ഒരു Big salute ..
@muthalibpk2463
@muthalibpk2463 3 жыл бұрын
♥️
@forcarmalayalam
@forcarmalayalam 3 жыл бұрын
Muthe
@oruadaarpetsstory
@oruadaarpetsstory 3 жыл бұрын
Nys Video😘😘😘
@mechtube9595
@mechtube9595 3 жыл бұрын
ആ വീട്ടിൽ പോയത് അവർക്ക് നല്ല സന്തോഷം തോന്നുന്നു അതാണ് sujith 🥰👍👍👍💯
@sanoopvarghese297
@sanoopvarghese297 3 жыл бұрын
ക്ലൈമാക്സ്‌ തകർത്തു... കേക്ക് ഒക്കെ കറക്റ്റ് സ്ഥലത്ത് മുറിച്ചു... സുജിത് ബായ് ഒരുപാട് സ്നേഹം ❤️🥰😘
@malayalamfuncom
@malayalamfuncom 3 жыл бұрын
അർഹതപ്പെട്ടവർക്ക് കൊടുക്കാൻ സുജിത്ത് ഏട്ടൻ അറിയാം ❤️
@MDCREATIONS007
@MDCREATIONS007 3 жыл бұрын
Fishing addition 🥰🥰🥰🥰
@fasil7138
@fasil7138 3 жыл бұрын
Addition alla substraction 😂😂😂
@MDCREATIONS007
@MDCREATIONS007 3 жыл бұрын
@@fasil7138 nice comedy😅
@viswambharanv4380
@viswambharanv4380 3 жыл бұрын
Midhun bro
@rareishere6089
@rareishere6089 3 жыл бұрын
@@fasil7138 substraction alla subtraction 😂😂
@MDCREATIONS007
@MDCREATIONS007 3 жыл бұрын
@@viswambharanv4380 brooo
@actsonfather
@actsonfather 3 жыл бұрын
കണ്ടന്റിന് നമ്മുടെ നാട്ടിലാണോ പഞ്ഞം ❤️❤️❤️❤️ ചേച്ചിയും കുടുംബവും വിഡിയോയെ ജംബ് ചെയ്യിച്ചു എങ്ങോട്ടോ കൊണ്ട്‌ പോയി ❤️👌👌👌👌
@AjitNarayan-activities
@AjitNarayan-activities 3 жыл бұрын
സുജിത് ഒരു ഡ്രോൺ വാങ്ങിയിട്ട് ഹരിതരമനീയമായ സ്ഥലങ്ങളിൽ പോകുമ്പോൾ ഡ്രോൺ ഉപയോഗിക്കണം......അപ്പോൾ വീഡിയോസ് കുറച്ചുകൂടി മനോഹരമാക്കും....... ഈ എപ്പിസോഡ് അടിപൊളി ആയിരുന്നു.... വീഡിയോയിലെ പല സംഭവങ്ങൾ ടൈം വച്ചു കാണിക്കുന്നത് സൂപ്പറായിട്ടുണ്ട്... പുതുവർഷാശംസകൾ നേരുന്നു ♥️♥️♥️
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@damn4721
@damn4721 3 жыл бұрын
ഇത്രക്ക് ലാവിഷ് ആയി കാണുന്നവരുടെ എല്ലാം channel link descriptionൽ കൊടുക്കുന്ന മറ്റൊരു youtuberറെ ഞാനിതുവരെ കണ്ടിട്ടില്ല ! താൻ വളരുന്നതിനോപ്പം മറ്റുള്ളവരും വളരട്ടെ എന്ന് കരുതുന്ന സുജിത്ത് ഏട്ടാ lub u ❤️.....എന്നും നിങ്ങളെ കൂടെ കാണും ✌️✨❤️
@vishnunandhu4017
@vishnunandhu4017 3 жыл бұрын
Bro epppyum ighana aayirikanam nammuda kooda ulla oraley rakshapeduthano santhosham nalakano nammala kondh pattanam love sujith bro
@onthawayasharaf4731
@onthawayasharaf4731 3 жыл бұрын
ആ ചേച്ചി ഫാമിലിയുടി സധോഷം മാണ് ഈ എപ്പിസോഡ് 🎂🎂🎂🌹🌹🌹👏👏👏
@aneesebni
@aneesebni 3 жыл бұрын
പാട്ട് പാടിയ ചേച്ചിക്കും കുടുംബക്കാർക്കും ഒരു സ്പെഷ്യൽHappy new year🎉🎉
@KANNURKARAN
@KANNURKARAN 3 жыл бұрын
ഇന്നത്തെ എന്റെ like മഞ്ജുള ചേച്ചിക്ക്..... ലാസ്റ്റത്തെ പാട്ട് പൊളിച്ചു...
@bijulalkrishnan1979
@bijulalkrishnan1979 3 жыл бұрын
ഇങ്ങനെയുള്ള സ്നേഹനിധികളായ ആളുകളെയും ലോകത്തിനു മുന്നിൽ കാണിച്ച സുജിത്ഭായ്...പുതുവർഷം തീർച്ചായും നല്ലതുതന്നെ ആയിരിക്കും...❤️🤝
@nazeebn036
@nazeebn036 3 жыл бұрын
ആദ്യം നിങ്ങൾ ഉണ്ണിച്ചേട്ടനെ പരിചയപെടുത്തിയപ്പോ കൂടെ കൂട്ടിയതാണ് .ഇനിയും കൂടെ ഉണ്ടാവും
@jitheeshpm3309
@jitheeshpm3309 3 жыл бұрын
സുജിത്തേട്ടാ ഓരോ ദിവസം കഴിയുമ്പോഴും വല്ലാത്തൊരു അഡിക്ഷൻ ആയി മാറുന്നുണ്ട് നിങ്ങളുടെ വീഡിയോകൾ. നിങ്ങളുടെ ഭാഷ ശുദ്ധിയും, എല്ലാവരെയും ഒരേപോലെ കാണാനും എല്ലാവരിലേക്കും എത്താനുമുള്ള മനസും, നിങ്ങളുടെതന്നെ മേഖലയിലെ ആരെയും ഹൃദയ വിശാലതയോടെ പ്രോത്സാഹിപ്പിപ്പിക്കുന്ന പ്രൊഫെഷണലിസവും കൂടിച്ചേർന്ന് മനസിൽ സ്ഥിരപ്രതിഷ്ഠനേടിയിരിക്കുന്നു നിങ്ങൾ. ഇങ്ങളെ നേരിൽക്കാണാൻ കാണാൻ പെരുത്തിഷ്ടം. പാലക്കാടുനിന്ന് ഒരുപാട് സ്‌നേഹത്തോടെ ജിതീഷ് ....
@rsn595
@rsn595 3 жыл бұрын
ശരിക്കും ഇതൊക്കെ ആണ് ജീവിതം..എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ മെയ്‌മറന്നു പോരാടുന്ന പച്ച മനുഷ്യർ... ശരിക്കും ഗ്രാമങ്ങളിൽ പോയാലെ അവരുടെ വിധികളോടുള്ള അവരുടെ പോരാട്ടം കാണാൻ കഴിയൂ... ജീവിതത്തിൽ ഉയർച്ചകൾ നേടിയവർ വന്ന വഴികൾ ഒരിക്കലും മറക്കരുത്... ആ നന്മ ഞങ്ങളുടെ സുജിത്തിന് ഉള്ളോണ്ടാ പാവങ്ങളെന്നോ സാധാരണക്കാരെന്നോ നോക്കാതെ നെഞ്ചോടു ചേർക്കുന്നത്...sujith you are really great... love u dear 😎😍😍😍
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@mohdbinkasim2517
@mohdbinkasim2517 3 жыл бұрын
മഞ്ചുള്ള ചേച്ചിയുടെ നാടൻ പാട്ട് പൊളിച്ച്✌🏻 മഞ്ചുള്ള ചേച്ചിക്ക് ഒരു ലൈക്ക്👍🏻
@jithinsha757
@jithinsha757 3 жыл бұрын
അവിടിത്തെ നാട്ടുകാരുടെ ആ സ്നേഹം... അതാണ്... അവർക്കിരിക്കട്ടെ ഇന്നത്തെ LIKE✌️
@jojisblogjojijose3009
@jojisblogjojijose3009 3 жыл бұрын
അ ചേച്ചിടെ വീട്ടിൽ പോയതും കേക്ക് മുറിച്ചതും എല്ലാരും ന്യൂയർ വിഷ് ചെയ്തതും ചേച്ചിമാരുടെ പാട്ടും അടുത്ത ന്യൂ year വരെ അവർക്ക് ഓർമ്മകൾ 💞. സമ്മാനിച്ച സുജിത്തേ നിങ്ങളാണ് താരം ❤
@shafaaaaaz
@shafaaaaaz 3 жыл бұрын
ചെറിയ ചിലവിൽ എന്തൊരു സന്തോഷത്തിലാണ് അവർ ജീവിക്കുന്നത്.. ശരിക്കും കൊതിയാകുന്നുണ്ട്..
@Froiedjohnson
@Froiedjohnson 3 жыл бұрын
ഇതാണ് നമ്മുടെ സുജിത് ഭായ്.. സാധാരണക്കാരുടെ കൂടെയാണേൽ വെറും സാധാരണക്കാരൻ.. ഇനി വല്ല ഹൈ ക്ലാസ്സ്‌ ടീം ആണേൽ അവരുടെ കൂടെയും കട്ടക്ക് നിക്കും... TTE ഇഷ്ടം ❤️❤️❤️
@kishoreta450
@kishoreta450 3 жыл бұрын
അങ്ങനെ five സ്റ്റാറിൽ നിന്ന് ഇടെക്ക് താഴെ തട്ടിലേക്കും ഇറങ്ങി വാ 👍👍
@anup4114
@anup4114 3 жыл бұрын
സത്യം പറഞ്ഞാൽ സമയം പോയത് അറിഞ്ഞതേ ഇല്ല.. ഭയങ്കര refreshing വ്ലോഗ് 👌👌..
@kiddukachichannel2691
@kiddukachichannel2691 3 жыл бұрын
Please promote our channel KIDUKKACHI best cookery channel
@RejiAbraham_71
@RejiAbraham_71 3 жыл бұрын
Exactly
@Gods_Own_Country.
@Gods_Own_Country. 3 жыл бұрын
വാസു അണ്ണന്റെ പേര് ജെറീഷ് ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത് 😃
@praveenviswanath7640
@praveenviswanath7640 3 жыл бұрын
സുജിത്തേ മുത്തേ നിങ്ങൾ നല്ലൊരു മനുഷ്യനാണ് , മനുഷ്യ സ്നേഹിയാണ്. ഉണ്ണി ചങ്കിനോടൊപ്പം ഈ സായാഹ്നം ഗംഭീരമാക്കി. ഹൃദയം നിറഞ്ഞ് സഹൃദയയായ ചേച്ചിയുടെ നാടൻ പാ,ട്ടും ആസ്വദിച്ചു. ഹാപ്പി ന്യൂ ഇയർ ചങ്കുകളേ.......😘😘😘💖💖
@unnikrishnanvs7064
@unnikrishnanvs7064 3 жыл бұрын
Manjula ചേച്ചിടെ പാട്ടിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@arunbnair1253
@arunbnair1253 3 жыл бұрын
3വർഷമായി വീഡിയോസ് ഒന്ന് പോലും മിസ്സ്‌ ചെയ്തിട്ടില്ല. Pakshe ഇത് വരെ cmnt ഇട്ടിട്ടില്ല പക്ഷെ ഈ വീഡിയോയ്ക്കു cmnt ഇടണമെന്ന് തോന്നി ♥️♥️♥️♥️ഒരുപാട് നന്മ 🥰🥰🥰
@carecare1128
@carecare1128 3 жыл бұрын
അടിപൊളി ഇതാണ് വെറൈറ്റി എന്നൊക്കെ പറയുന്നത്. നല്ല വീഡിയോ ആണ് സുജിത്ത് ഭായ് . ഹാരിസ് ഇക്ക പറയുന്നപോലെ ഒന്നും പറയാനില്ല ......... നല്ല പാട്ടും കൂടി ആയപ്പോൾ അതിമനോഹരം........👍
@abdulvahidtkv3485
@abdulvahidtkv3485 3 жыл бұрын
ഇങ്ങള് വേറെ ലെവൽ ആണ് ട്ടോ മനുഷ്യ .......love you sujithetta❤️ കരയിപ്പിച്ചു
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 3 жыл бұрын
ഇത് ഒരു കിടുക്കൻ ന്യൂ ഇയർ സമ്മാനം ആയി..
@Navneeth001
@Navneeth001 3 жыл бұрын
kzbin.info/www/bejne/ZnO3amZqqcSSiM0
@anoovlog9143
@anoovlog9143 3 жыл бұрын
ഇന്നത്തെ താരം മഞ്ജുള ചേച്ചി👌👌
@kiddukachichannel2691
@kiddukachichannel2691 3 жыл бұрын
Please promote our channel KIDUKKACHI best cookery channel and subscribe
@habeebrahman8218
@habeebrahman8218 3 жыл бұрын
🔥
@asifiqq
@asifiqq 3 жыл бұрын
സൂപ്പർ എപ്പിസോഡ് ...ഇതൊക്കെ കാണാൻ എന്തൊരു രസം ....മഞ്ജുള ചേച്ചി rocks ...സുജിത് ബ്രോ ഇതൊക്കെയാണ് നിങ്ങളെ വ്യത്യസ്തൻ ആക്കുന്നത് ....ഫുൾ പവർ ...
@ArunKumar-od6un
@ArunKumar-od6un 3 жыл бұрын
സുജിത് ഭായ് ഇങ്ങള് പൊളി ആണ് അവരുടെ വീട്ടിൽ പോകാനും അവരെ കൊണ്ട് കേക്ക് മുറിപ്പിക്കാനും ഇങ്ങള് കാണിച്ച മനസ് അത് പൊളിച്ചു..... കേക്ക് മുറിച്ചപ്പോൾ ആ ചേച്ചിയുടെ സന്തോഷം ഓഹ്ഹ്... അടിപൊളി.... അവർക്ക് ഒരു നല്ല പുതുവർഷ ദിനം സമ്മാനിച്ച സുജിത് ഭായിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.... 🌹🌹🌹🌹 ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു...... കട്ട സപ്പോർട്ട്....... 👍👍👍👍👍
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@awin001
@awin001 3 жыл бұрын
മഞ്ജുള ചേച്ചി 2021 തുടങ്ങി കൊടത്തട്ടുണ്ട്. ജീവൻ ഉള്ള വ്ലോഗ് എടക്കണമെങ്കിൽ നാട്ടിൻ പുറത്ത് പോകണം
@Mist_E_R
@Mist_E_R 3 жыл бұрын
അപ്രതീക്ഷിതമായിട്ടാണെങ്കിലും ജാടയും അഹങ്കാരവും ഒന്നും ഇല്ലാത്ത നിഷ്കളങ്കമായ സ്നേഹം മാത്രം ഉള്ള ഒരു കൂട്ടം ആളുകളുടെ കൂടെ പുതുവർഷത്തിലേക് കാലെടുത്തുവച്ച സുജിത്തേട്ടന് നല്ലൊരു പുതുവർഷം ആശംസിക്കുന്നു 😍❤️
@throughtheearth6876
@throughtheearth6876 3 жыл бұрын
ഇത്രയും ഉഷരവൂ എന്ന് വിചാരിച്ചില്ല ആ ചേച്ചിയും കൂട്ടരും പൊളിച്ചുഎന്തുരു നല്ല പാട്ട് അടിപൊളി അയിടുണ്ട്
@gigyjacob2949
@gigyjacob2949 3 жыл бұрын
ആഹാ... നല്ല തനി നാടൻ ഫീൽ കിട്ടിയ വലോഗ്... മീൻ പിടിത്തത്തിൽ മാത്രം ഒതുക്കി നിർത്താതെ... പുതുവത്സര ആഘോഷത്തിൽ ആ കുടുംബത്തെയും കൂട്ടിയതിൽ വളരെ അധികം സന്തോഷം... ❤️😍🤗 Happy NewYear 🙌
@GENUINELY_TALK
@GENUINELY_TALK 3 жыл бұрын
ഒരു സാധാരണ എപ്പിസോഡിനെ ഒടുവിൽ നാടൻ പാട്ടു പാടി ചേച്ചിയും ഫാമിലിയും ജോർ ആക്കി..... അൽ പൊളി ♥️♥️♥️
@jishnugpnth2328
@jishnugpnth2328 3 жыл бұрын
ഒരു സാധരണ എപ്പിസോഡിനെ കളർഫുൾ എപ്പിസോഡ് ആക്കിയ മഞ്ജുള ചേച്ചിക് ലൈക്ക്
@anoopkr1873
@anoopkr1873 3 жыл бұрын
സുജിത് അണ്ണാ മുൻപ് നമ്മൾ ഉറമ്പിക്കര ഓഫ്‌റോഡ് വിഡിയോയിൽ ഉടക്കിയിട്ടുണ്ട്... അതു ആ സെൻസിൽ എടുക്കണേ.. ഈ വീഡിയോ കലക്കി കണ്ണു നിറച്ചു സന്തോഷം.. പിന്നെ പരിമിതികൾ കൊണ്ടാ ഒരു ചാനൽ തുടങ്ങാൻ ഒരു വർഷത്തിൽ മേൽ ആയി പ്ലാനിങ്.. പവർ ആയി ഞങ്ങളും വരുന്നുണ്ട്.. Thanks4 this vdo Hpy nw yr
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@praveenkumarcoimbatore9758
@praveenkumarcoimbatore9758 3 жыл бұрын
സുജിത് ഭായ് .ഈ മനുഷ്യൻ ഒരു സംഭവം ആണ്.എത്രയൊക്കെ ചാനൽ വന്നാലും ടോപ്പിൽ ഈ മനുഷ്യൻ ഉണ്ടാകും.കൂടെയുള്ള എല്ലാവരെയും ഒരു comfort സോണിലേക്ക് കൊണ്ടുവരാൻ പുള്ളിക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാ
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@athulmohan85
@athulmohan85 3 жыл бұрын
Omkvയിലെ ഉണ്ണി ചേട്ടനു fishing freekile സിബിൻ ചേട്ടായിയും ഇവർ 2 പേരും ആണ് യൂട്യൂബിൽ മീൻ പിടിച്ച് തരംഗം ആയവർ✨
@twowheels002
@twowheels002 3 жыл бұрын
@@explore.it46 🤩🤩
@ttestatusvideos2326
@ttestatusvideos2326 3 жыл бұрын
🔥
@abdulbais007
@abdulbais007 3 жыл бұрын
@
@carlogaming5413
@carlogaming5413 3 жыл бұрын
Fresh 😍
@arar4919
@arar4919 3 жыл бұрын
🔥🔥🔥
@akhil_dinesh
@akhil_dinesh 3 жыл бұрын
ആ ചേച്ചിയുടെ നാടൻപാട്ട് പൊളിയല്ലേ....👌👌
@shalinisathian634
@shalinisathian634 3 жыл бұрын
സുജിത് അടിപൊളി. ആ ചേച്ചിയെ ഇനിയും കൂട്ടണം വിഡിയോയിൽ. അവരുടെ സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യ. ഞാനും ആ സന്തോഷത്തിൽ പങ്കു ചേർന്നു
@IamDILEEPKRISHNA
@IamDILEEPKRISHNA 3 жыл бұрын
ഹായ് കൊള്ളാം സുജിത്ത് ഭായ് ഉണ്ണി ചേട്ടനും അവിടത്തെ നാട്ടുകാരും സ്നേഹമുള്ള വീട്ടുകാരും ആ നാടൻപാട്ടും എല്ലാം അടിപൊളി 🙋‍♂️ഹാപ്പി ന്യൂ ഇയർ
@ansifpm8387
@ansifpm8387 3 жыл бұрын
cake മുറിച്ചപ്പോൾ അവരുടെ മുഖത്ത് ഉണ്ടായ സന്തോഷം കണ്ടില്ലേ 🥰
@pakkaran999
@pakkaran999 3 жыл бұрын
2017 മുതൽ സുജിത് ചേട്ടന്റെ വീഡിയോ കാണുന്നുണ്ട്.... ആദ്യമായിട്ടാണ് ഇതുപോലെ ഒരു ക്ലൈമാക്സ്‌...... അടിപൊളി.... ആ കൊച്ചു കുടുംബത്തിനു ഞങൾ വ്യൂവേഴ്‌സിനും സന്തോഷമായി 😍😍😍😍😍😍
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@pakkaran999
@pakkaran999 3 жыл бұрын
ആദ്യമായിട്ടാണ് റിപ്ലേ കിട്ടുന്നതും 😭😭😭😭😭
@pakkaran999
@pakkaran999 3 жыл бұрын
സന്തോഷമായി.... 🥰🥰🥰🥰🥰🥰🥰🥰🥰
@adarshps6223
@adarshps6223 3 жыл бұрын
കിടിലൻ video ...pwolichu .. ഒന്നും പറയാനില്ല 😍
@rahulkrishnan1558
@rahulkrishnan1558 3 жыл бұрын
വാസു അണ്ണൻ fans like here..... 👍
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Fishing അതൊരു ഹരമാണ് 😉🎉🎉🎉🎉🎉💛💖💖❤️❤️ അടിപൊളി ആയി
@kiddukachichannel2691
@kiddukachichannel2691 3 жыл бұрын
Please see our new best video updating today
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@Dileepdilu2255
@Dileepdilu2255 3 жыл бұрын
@@kiddukachichannel2691 😉😍✌️
@Dileepdilu2255
@Dileepdilu2255 3 жыл бұрын
@@TechTravelEat ❤️❣️👍💖👏
@Dileepdilu2255
@Dileepdilu2255 3 жыл бұрын
@Haripriya Edits & Status yaa 👍
@thanaltipsntravel
@thanaltipsntravel 3 жыл бұрын
ഇന്നത്തെ വീഡിയോ പൊളിച്ചു, ശരിക്കും. പാവങ്ങൾ ആണെങ്കിലും എത്ര സന്തോഷം ആണ് ആ കുടുംബതിന്ന്, നിങ്ങൾ പൊളിച്ചു.
@darwinsgameworld4907
@darwinsgameworld4907 3 жыл бұрын
Sujith ആ നല്ല മനുഷ്യരുടെ കൂടെ new year എന്നും ഓർക്കുന്ന ഒരു ദിവസം ആയിരിക്കട്ടെ. I really enjoyed 🥰🥰🥰
@MalayaliFishingbyPious
@MalayaliFishingbyPious 3 жыл бұрын
OMKV ഉണ്ണി ആയിട്ടുള്ള fishing കാണാനാണ് video കണ്ടു തുടങ്ങിയതെങ്കിലും എല്ലാവരുമായിട്ടുള്ള cake cutting പൊളിച്ചു Happy New year നല്ലൊരു വർഷമായിരിക്കട്ടെ 2021 എത്രയും പെട്ടെന്ന്. quarantine കഴിഞ്ഞ് തിരിച്ച് വരാൻ സാധിക്കട്ടെ🎉
@makrigopalann
@makrigopalann 3 жыл бұрын
വഴിയിൽ വെച്ച് കണ്ടുമുട്ടിയ ചേച്ചിക്ക് മറക്കാനാവാത്ത 2021 സമ്മാനിച്ച വീട്ടിൽ പോയി കേക്ക് മുറിക്കാൻ കാണിച്ച സുജിത്തേട്ടന്റെ ആ മനസുണ്ടല്ലോ അതിനിരിക്കട്ടെ ഇന്നത്തെ ലൈക്‌
@vishnuvijayan4914
@vishnuvijayan4914 3 жыл бұрын
Athannu avarudee snthosham kandoo entha alleee
@RejiAbraham_71
@RejiAbraham_71 3 жыл бұрын
മനസിന് ഒത്തിരി സന്തോഷം തോന്നിയ ഒരുവീഡിയോ ആണിത് . സുജിത് സാധാരണ മനുഷ്യരുടെ ഇടയിലും എത്ര കംഫർട്ടബളായാണ് ഇടപഴകിയത് ! ആ ചേച്ചിയെ സിനി മക്കാർ വിളിക്കും..തീർച്ച👍
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@sudhis1987
@sudhis1987 3 жыл бұрын
Natural. ബ്യൂട്ടിഫുൾ. Superb...
@GijoJosephkalayil
@GijoJosephkalayil 3 жыл бұрын
അടിപൊളി എപ്പിസോഡ്... അവസാനിപ്പിച്ചത് തകർത്തു... Happy New Year
@sarbadtravel4655
@sarbadtravel4655 3 жыл бұрын
സാധാരണക്കാരുടെ സ്നേഹം ഒന്നും പറയാനില്ല അടിപൊളിയാണ് സുജിത് ഭക്തൻ നന്നായി ആസ്വദിച്ചു പിന്നെ കൂടെ ഉള്ളവരും ❤️❤️❤️
@GoodVibezzOnly
@GoodVibezzOnly 3 жыл бұрын
നല്ല ബ്ലോഗ്......നന്മയുള്ള മനുഷ്യർ.....
@Arabmallu_yt
@Arabmallu_yt 3 жыл бұрын
Uffff pwoli video New year chechimar kondu poyi. Adipoli pattu
@rayyanrayyu1101
@rayyanrayyu1101 3 жыл бұрын
ഒരുപാട് സന്തോഷം നൽകിയ വീഡിയോ☺️ സുജിത്തെട്ട നിങ്ങള് പൊളി ആണ്, ഇതുപോലെ സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. എന്തെന്നില്ലാത്ത സന്തോഷം ഇൗ വീഡിയോ കണ്ടപ്പോൾ🥰
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@binoykw1988
@binoykw1988 3 жыл бұрын
നല്ലോരു episode ആയിരുന്നു ഇന്ന്‌ 👌എന്ന് കരുതി മുന്നേ ഉള്ളത് ഒന്നും മോശം അല്ലാ ട്ടോ 👏
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@anijohn2488
@anijohn2488 3 жыл бұрын
നിഷ്കളങ്കരായ മനുഷ്യർ അവരുടെ ജീവിതം പുറം ലോകത്തേക്ക് എത്തിച്ചു അവരുമായി ഒരു new year celibration wonder ful Great effort ❤thank you sujith 👏
@unaisksd
@unaisksd 3 жыл бұрын
അവസാനം ഭാഗം കേക്ക് കട്ടിങ് വല്ലാത്തൊരു വൈബ് ആണ് 💖💖💖
@prinusalila6599
@prinusalila6599 3 жыл бұрын
Nalla Oru video...the new year with them is a great initiative...chechide song super...pachayaya jeevitham...
@sanathvazhoor3298
@sanathvazhoor3298 3 жыл бұрын
എന്താ പറയുക സുജിത്തേട്ടാ... മനസ്സ് നിറഞ്ഞു ❤️
@kakkadanrahim5958
@kakkadanrahim5958 3 жыл бұрын
KZbin ലെ രാജാവും പടനായകനും ഒന്നിച്ചുള്ള ഒരടിപൊളി വിരുന്ന്👌👌👌👌
@Haritheertham
@Haritheertham 3 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ചു മികച്ചൊരു എപ്പിസോഡ്
@RetheeshGopi
@RetheeshGopi 3 жыл бұрын
ഇത്രയും അടിപൊളി ഒരു വീഡിയോ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല... Sujith bro..... ചേച്ചീടെ പാട്ടും...ഏത് സാധരണ ക്കാരെയും ഒരു പോലെ കൊണ്ട് നടക്കുന്ന സുജിത് പൊളി...പൊളി പൊളിയെ....😃😃😃👌👌
@bindukrishnamani575
@bindukrishnamani575 3 жыл бұрын
സുജിത്.. So cute... Humble.. And simple... കറക്റ്റ് സ്ഥലം.. ഹാപ്പി new year
@obaidHani1717
@obaidHani1717 3 жыл бұрын
സുജിത്ത് ബ്രോക്ക് 💐💓ഉണ്ണി ബ്രോക്ക്💐💓കേക്ക് മുറിച്ചപ്പോഴുള്ള അവരുടെ സന്തോഷം💓💓.... സ്നേഹം പരക്കട്ടെ💓💓💓 പൂച്ചയെപ്പോലുംmind ചെയ്ത എന്റെ സുജിത്തണ്ണൻ😍😍
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
ചുണ്ടയിടലും മീൻപിടിത്തവും ഒരു കലയാണെന്ന് തെളിയിച്ച ഉണ്ണിയേട്ടനോടപ്പം യാത്രാ ഒരു ഹരമാക്കി മാറ്റിയ സുജിത്തേട്ടനും .... പൊളിച്ചു മക്കളെ 😍
@sobisobin3780
@sobisobin3780 3 жыл бұрын
സുജിത്തേട്ടാ ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ കിട്ടി ചങ്ക് ഉണ്ണി ചേട്ടനൊപ്പം അവരോടൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു ഒരുപാട് സന്തോഷം ഉണ്ണിചേട്ടനും സുജിത്തേട്ടനും ആയുർ ആരോഗ്യ സൗഖ്യം നേരുന്നു ഗോഡ് ബ്ലെസ് u
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@pattaravlogs3467
@pattaravlogs3467 3 жыл бұрын
Sujitheട്ട അവർക്ക് കൊടുത്ത aa സന്തോഷം ഉണ്ടലോ അത് മാത്രം മതി ചേട്ടനെ ഇനിയും ഒരുപാട് ഉയറങ്ങളിലെതാൻ🥰🥰🥰🥰
@prabilvprakasan1575
@prabilvprakasan1575 3 жыл бұрын
ഉണ്ണി ചേട്ടൻ, സമീലു ചേച്ചി....🥰🥰 K&k നെ മിസ് ചെയ്തു
@alimuhammed1692
@alimuhammed1692 3 жыл бұрын
K&k നെ മിസ് ചെയ്തു
@onyx506
@onyx506 3 жыл бұрын
💓💞
@vineeshcv9989
@vineeshcv9989 3 жыл бұрын
ഹാരിസ് ഇക്ക ഉണ്ടായിരുന്നെങ്കിൽ മഞ്ഞക്കൂരി ചട്ടിയിൽ ആവുന്നതും കൂടി കാണാമായിരുന്നു.. 😆😍
@sajinahamihakeem2258
@sajinahamihakeem2258 3 жыл бұрын
പൊളി സുജിത് ബ്രോ... നിങ്ങടെ എല്ലാ വീഡിയോയും കാണാറുണ്ട് എന്നും വെയിറ്റ് ചെയ്യും... പക്ഷെ ഇന്നത്തേത് കൂടുതൽ ഇഷ്ടപ്പെട്ടു ♥️ ഇതേപോലെ കൂടുതൽ ഗ്രാമങ്ങളിലേക്കു ഇറങ്ങി ചെന്നുള്ള എപ്പിസോഡ്സ് ഇനിയും pratheekshikunnu👍
@srutheepkv6797
@srutheepkv6797 3 жыл бұрын
മനസ്സിന് സന്തോഷം തരുന്ന ഒരു വീഡിയോ.. കണ്ടിരിക്കാൻ നല്ല രസം .
@hi-le2tp
@hi-le2tp 3 жыл бұрын
പാട്ട് പാടിയ കുടുംബത്തിന് ഇന്നത്തെ ലൈക്ക്
@InterestingKerala
@InterestingKerala 3 жыл бұрын
വാസുവേട്ടൻ ഫാൻസ്‌ 👇❤️
@kiddukachichannel2691
@kiddukachichannel2691 3 жыл бұрын
Please see our new best video updating today
@jerishmp4637
@jerishmp4637 3 жыл бұрын
Thanks bro
@abhirs7274
@abhirs7274 3 жыл бұрын
നമ്മുടെ സുജിത്തേട്ടൻ വിറ്റ് 18ലക്ഷം രൂപയുടെ MG hectorയുടെ ഇപ്പോഴത്തെ ദേനിയ അവസ്ഥ kzbin.info/www/bejne/iX6kqHhmaM-SfdU
@charannaikuppalakasaragod4477
@charannaikuppalakasaragod4477 3 жыл бұрын
happy new year eta.. njan video innan kanunnath so inn wish cheithu.. pinne video bayankara rasa ayirnnu.. orupaaad ishatai.. adipoli eta.. nalla kaicha ayirnnu.. superr
@CrazyMallu
@CrazyMallu 3 жыл бұрын
Ente sujith chetta othiri ishta petta vlog. Adipoli feel ayirunu. Last manju chechi nte പാട്ട് uff poli poli♥️🤩
@twowheels002
@twowheels002 3 жыл бұрын
ഉണ്ണിയേട്ടനും സുജിത്തേട്ടനും♥️♥️ മീൻ പിടിത്തവും യാത്രയും ഇത് രണ്ടും എല്ലാവർക്കും ഇഷ്ടമുള്ള കാര്യങ്ങളാണ് 😍
@abhilashp12
@abhilashp12 3 жыл бұрын
കിടിലൻ എപ്പിസോഡ്.... കിടിലൻ നാടൻ പാട്ടും.... ഗ്രേറ്റ്‌ ജോബ് സുജിത് 👌👌👌❤❤❤
@BobbysGallery
@BobbysGallery 3 жыл бұрын
Super, Nalloru episode,Happy New year.
@oceaniccreations7925
@oceaniccreations7925 3 жыл бұрын
ഒത്തിരി സന്തോഷം തോന്നിയ എപ്പിസോഡ് 💞💞 പുതുവത്സരാശംസകൾ💞💞
@anikkuttanp1760
@anikkuttanp1760 3 жыл бұрын
നല്ല ഒരു വീഡിയോ സമ്മാനിച്ച സുജിത് ഏട്ടനും, ഉണ്ണി ചേട്ടനും ബിഗ് സല്യൂട്ട്.
@speedworld2470
@speedworld2470 3 жыл бұрын
Jerish alla വാസു അണ്ണൻ Vasu annnan uyir vasu annan fans undoii🔥♥️♥️♥️♥️🔥🔥🔥🔥
@jerishmp4637
@jerishmp4637 3 жыл бұрын
Thanks bro
@ARAVINDYUVS
@ARAVINDYUVS 3 жыл бұрын
vasu annan uyir
@rejinpd6220
@rejinpd6220 3 жыл бұрын
Vasu annan powli..K&k koode undayirunnel thakarthenne
@shyniakshara
@shyniakshara 3 жыл бұрын
സുജിത്തിന്റെ ക്യാമറയിലൂടെ ആ സ്ഥലം ഒക്കെ കാണാൻ എന്ത് ഭംഗിയാണ്. ലാസ്റ്റ് നാടൻ പാട്ട് & കേക്ക് കട്ടിങ് സൂപ്പർ
@manudev6098
@manudev6098 3 жыл бұрын
first time anu comment cheiunathu 1077vlog kanan thudagiyappolanu ennalathe video kandunokkan Sujith bro paraunath angane kandu .e video miss cheithuvegil e varshathe ente jeevithathile valare valiy oru nashttamai njan karuthiyene, Thankz Sujith bro for wonderful momment. Ellavarudeum comment nokkuna allanu bro ennauariyam ethu paryathe pokan manasanuvathichilla.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 36 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
Our Corona Days, Symptoms, Treatment, How we recovered? Experience from Positive to Negative !!
18:33
Family Trip to an Island Resort near Kochi, Grand Ayur Island| Private Island Resort in Kerala
30:00
Tech Travel Eat by Sujith Bhakthan
Рет қаралды 413 М.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН