വല്ലാണ്ട്സന്തോഷമായി അമ്മയ്ക്ക്മകളുടെമധുരച്ചുമ്പനം എന്തോരുസ്നേഹമുള്ള മക്കൾ
@MerinSarah-g7y15 сағат бұрын
കുഞ്ചൂസ് ഫാമിലി യെ ഒരുപാട് ഇഷ്ടപ്പെടുകയും, support ചെയുകയും ചെയുന്ന ഒരാളാണ് ഞാൻ, അതെ ഇഷ്ടം വച്ചു കൊണ്ട് തന്നെ ഈ കമന്റ് ഇടുന്നത്. എന്തുകൊണ്ടാണ് ഈ അവധി കാലത്തു അമ്മ വീട്ടിലേക് പോവാത്തത് എന്ന് പറഞ്ഞ കാരണം അത്ര ശെരിയാണെന്നു എനിക്ക് തോന്നിയില്ല, ഏതൊരു മാതാപിതാക്കളും അവരുടെ മക്കളുടെ യും കൊച്ചു മക്കളുടെയും വല്ലപ്പോഴും ഉള്ള വരവ് ആണല്ലോ കാത്തു ഇരിക്കുന്നത്, നിങ്ങളുടെ അമ്മ എന്ന വരുന്നേ വരുന്നേ എന്ന് എപ്പോഴും ചോദിക്കും എന്നും പ്രസി തന്നെ വീഡിയോ യിൽ പറയുക ഇണ്ടായി, എന്നിട്ടും നിങ്ങൾ പോവുന്നില്ല എന്ന് വച്ചു, ഓട്ടോ ശെരിയല്ല എല്ലാർക്കും കൂടെ പോവാൻ എന്ന് പറയുന്നത് എത്രത്തോളം നിസാരം ആണ് ചേച്ചി, ബസ് ഇണ്ടല്ലോ അവിടെ, അമ്മക്കൊന്നു വയ്യാതായാൽ ഓട്ടോ ഇല്ല എന്ന കാരണം വച്ചു നിങ്ങൾ പോവാതെ ഇരിക്കുമോ!! നിങ്ങളെ യും ആ പേരക്കുട്ടികളെയും കാണാൻ പണി സ്ഥലത്തു നിന്നുവരെ ആ അമ്മ ഓടിയെത്തിയത് ബസ് മുഖേന അല്ലെ? പനി വന്നപ്പോഴും ഓടിവന്നത് ബസ് ൽ അല്ലെ... അപ്പോ വാഹനം പറ്റി പറഞ്ഞ കാരണം തീർത്തും ശെരിയല്ല 👍 പിന്നെ, രണ്ടാമതായി പറഞ്ഞ കാരണം ആണ് വീഡിയോ എടുക്കൽ നടക്കില്ല, അവിടെ നെറ്റ്‌വർക്ക് ഇല്ല എന്നൊക്കെ... ഞാനൊന്നു ചോദിക്കട്ടെ, വീഡിയോ എടക്കാൻ ആണോ അമ്മയെ കാണാൻ പോവുന്നത്!? 365 ദിവസത്തിലെ ഒരു രണ്ടോ മൂന്നോ ദിവസം വീഡിയോ എടക്കുന്നില്ല, എന്ന് വച്ചാൽ എന്താ പ്രശ്നം? അമ്മയെ കാളും പ്രധാനം വീഡിയോ ക്ക് ആണോ!? അമ്മു വിനു ഓൺലൈൻ ക്ലാസ്സ് ഉം ഇല്ല... ഒരു രണ്ടു ദിവസം എങ്കിലും പോവാമായിരുന്നു... പിന്നെ വീട് പണിക് ആണേൽ ഈ ദിവസങ്ങളിൽ ആരും വന്നിട്ടില്ല. ഭാര്യ വീട്ടിലേക് പോവുമ്പോൾ താമസിക്കാൻ ഭർത്താവ് പൊതുവെ വരാറില്ലലോ നമ്മുടെ നാട്ടിൽ....ചേട്ടനും അനിയനും വീട്ടിൽ നില്കാവുന്നത് അല്ലെ ഉള്ളു!??... ചെറുതായെങ്കിൽം പാചകം വശം ഉള്ള ആൾ ആണല്ലോ (അറിഞ്ഞിരിക്കണം അല്ലോ ).. അപ്പൊ adjust ചെയ്താൽ തീരാവുന്ന പ്രശ്നം ഉള്ളു 👍... ഞാൻ ഇത്രയൊക്കെ പറഞ്ഞത് നിങ്ങൾ വീട്ടിലേക് നിർബന്ധമായും പോവണം എന്ന് ഉദ്ദേശിച്ചിട്ട് അല്ല, പകരം നിങ്ങൾ പോവാതിരിക്കുന്നതിൽ പറഞ്ഞ ന്യായീകരണങ്ങൾ തീർത്തും അർത്ഥമില്ലാത്തത് ആയതു കൊണ്ടാണ് 👍... പ്രസി ചേച്ചി ഒരു കാര്യം മാത്രം ചിന്തിക്കുക, ഭർത്താവിനെക്കാളും മക്കളെ കാളും മുൻപേ നമ്മളെ ഈ നിലയിൽ എത്തിച്ച മാതാപിതാക്കൾക്കു ആണ് മുൻഗണന കൊടുക്കേണ്ടത് 👍അമ്മ പ്രായം ചെന്നതല്ലേ.... അവർ ജീവിച്ചിരിക്കുന്ന സമയത്തു ഒരുപാട് പണമോ ലോകത്തിലെ സുഖങ്ങളോ കൊടുക്കാൻ പറ്റിയില്ല എങ്കിലും വല്ലപ്പോഴും അവരെ അടുത്ത് പോയി നിൽക്കാനും സമയം ചെലവിടാനും ശ്രദ്ധിക്കുക.... അവർ പോയതിനു ശേഷം അതേപറ്റി ദുഖിച്ചിട്ട് കാര്യമില്ല.... അതേപോലെ എതെകിലും വീഡിയോ യിൽ മുഴുവൻ " എന്റെ വിഷമത്തിന്റെ കാരണം അറിയില്ല, അമ്മ വിളിച്ചപ്പോ ആകെ മൂഡ് ഓഫ് ആയി " എന്നൊക്കെ പറയുന്നതിന് പകരം കിട്ടുന്ന സമയം നന്നായി ഉപയോഗിക്കുക 👍❤️അതിനു വേണ്ടി ഇത്തരം കഴമ്പില്ലാത്ത ന്യായീകരണങ്ങൾ പറയാതെ നോക്കുക 👍 ഇതിനൊക്കെ ഉള്ള ഉത്തരം അടുത്ത വിഡിയോയിൽ പറയുകയാണ് എങ്കിൽ നന്നായിരിക്കും... കാരണം ഞാൻ ഇട്ട ഈ കമന്റ് എന്റെ മാത്രം അല്ല, എന്റെ അടുത്ത 3 സുഹൃത്തുക്കളും നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുകയും പലപ്പോഴും ഞങ്ങൾ ഒരുമിച്ചു ഇരുന്നാണ് കുഞ്ചൂസ് ഫാമിലി വ്ലോഗ്സ് കാണാറുള്ളത് 🙏അതിനാൽ ഞങ്ങൾക് മൂവർക്കും ഒരേപോലെ തോന്നിയ ഒരു കാര്യം ആണ് ഞാൻ ഈ കമന്റ് ആയിട്ട് എഴുതിയത് 👍 നെഗറ്റീവ് ആയിട്ട് അല്ല ഇത് പറഞ്ഞത് ❤️❤️
@Kunchoosfamily15 сағат бұрын
പറയാട്ടോ ഒരുപാട് സന്തോഷം ഞാൻ അമ്മയെ കാണാൻ പോയിരുന്നു അമ്മ മലക്ക് പോണ സമയത്തും പിന്നെയും വീഡിയോയിൽ കാണിച്ചില്ലാന്ന് മാത്രം എൻ്റെ അമ്മയെ എനിക്ക് ജീവനാ അമ്മ വരുന്നുണ്ട് ഇങ്ങോട്ട്😍😍😍🥰
@sajnakitchen15 сағат бұрын
Super❤
@VarijakshiK14 сағат бұрын
Presi ne ethra venelum samsaricho orupad aalkarund ninne ishtamullavar
Ammuttik enthina nanam ne sundarikuttiya eppozhum varanm vedioil👍ok
@getsetgo680210 сағат бұрын
അമ്മു അച്ഛൻ്റെ അതേ മുഖഛായയാണ്❤
@beenagopal213117 сағат бұрын
Ammukutty achutty supperr❤❤❤
@Kunchoosfamily15 сағат бұрын
🥰🥰🥰
@lakshmikuttylakshmi230417 сағат бұрын
Ammu, achu super.❤❤
@avanijayan81117 сағат бұрын
തവളയെ കണ്ടതിനാണോ., മുറ്റത്ത് എപ്പഴും കാണുന്നതല്ലേ. ആ വീട്ടിലെ എല്ലാവരുടെ സംസാരവും ഒരു വിധം ഒരെ പോലെയാണ്. ചേച്ചിയുടെ മാത്രം വ്യത്യാസം ഉണ്ടാക്കി സംസാരിക്കും പോലെ.
@rekhavs932615 сағат бұрын
എന്തിനും ഏതിനും കുറ്റം കണ്ടെത്തുന്ന ചിലർ തവളെയെ കണ്ടാൽ പേടിച്ചുകൂടെ കൂറയെ വരെ കണ്ടു പേടിച്ചു ചാടുന്നവരുണ്ട്
@Kunchoosfamily15 сағат бұрын
🥰🥰🥰😍
@manjustravelvlog747714 сағат бұрын
Makkale 🥰🥰 super nannayitondu kto
@ambalikamurali541911 сағат бұрын
ഹായ് മക്കളെ ❤❤❤
@deleepkumar179111 сағат бұрын
അമ്മു അതൊക്കെ പേസ്റ്റൽ കളഴ്സ് ആണ്. ഡ്രെസ്സിലൊക്കെ design ചെയ്യാൻ super ആണ് 👍🏼
@prasannaunnikrishnan363416 сағат бұрын
കള്ളപ്പം മറിച്ചിട്ടാണ് ഞങ്ങൾ ഉണ്ടാക്കുന്നത് ജീരകം , തേങ്ങ അരക്കും വെളുത്തുള്ളി ചേർക്കുന്ന വരുണ്ട്. അത് ഓരോ രുത്തരുടെ ഇഷ്ടമാണ്. പഠിത്തത്തെക്കുറിച് എപ്പോഴും പറഞ്ഞ് കുട്ടിക് ടെൻഷൻ കൊടുക്കണ്ട അവളുടെ കഴിവിൽ ആത്മവിശ്വാസം ഉണ്ടായാൽ മതി. മാർക്കിന്റെ ക്കുറിച്ച് ചിന്തിക്കണ്ട. നന്നായി പരിശ്രമിക്കുക ഫലം ലഭിക്കും❤❤
@Kunchoosfamily15 сағат бұрын
🥰😍
@sindhusabu372117 сағат бұрын
Ammu kutty ❤❤
@deepthideepz496415 сағат бұрын
എന്താ പ്രസീത ജീവിതത്തിൽ ആദ്യമായി തവളയെ കണ്ടത് ആണോ ഇന്ന് 😂😂
പ്രസി ഓരോ നാട്ടിലും ഓരോ രീതിയും ഓരോ പേരും ആണ് ഞാൻ ഉണ്ടാക്കുന്ന രീതിയിലും പേരിലും മറ്റുള്ളവരും ചെയ്യണമെന്നില്ല നമ്മൾ ചെയ്യുന്നത് മറ്റുള്ളവരെ കാണിച്ചു കൊടുക്കുക ഒരാളത്മാത്രം ശെരി പറയരുത് ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് എനിക്കിഷ്ട്ടാ ഇങ്ങനെ പലതരം പലപേര് ഇതുകാണുമ്പോളാണ് നമ്മളും ഉണ്ടാക്കിനോക്കുന്നത് ഇനിയും കാത്തിരിക്കും 👍👍👍🥰🥰🥰🥰🥰🥰
@Kunchoosfamily15 сағат бұрын
🥰🥰🥰😍😍😍
@najilsha176517 сағат бұрын
അമ്മു നല്ല മോൾ ❤️❤️🥰🥰
@KumaarKb17 сағат бұрын
അമ്മുന് നാണം അച്ചു സൂപ്പർ
@shaynikp292817 сағат бұрын
❤❤❤❤❤❤
@Indusunil17216 сағат бұрын
സുകന്യ പിള്ളാരും ഇല്ലാത്തതുകൊണ്ട് ഒരു രസവുമില്ല ഉപ്പില്ലാത്ത കഞ്ഞിപോലെ
@beevijan944617 сағат бұрын
നല്ല മക്കൾ ആണല്ലോ
@JohnVj-es7hq12 сағат бұрын
Soopr👍👍👍
@susheela812517 сағат бұрын
Ammu Achu sundary kuttygal god blesyou
@rajithadipu221117 сағат бұрын
🥰🥰🥰
@ManjushaM-n4q15 сағат бұрын
അമ്മുന് ഓരോ നിമിഷങ്ങളും സന്തോഷമായിരിക്കാൻ സാധിക്കട്ടെ 🙏❤
@Kunchoosfamily15 сағат бұрын
🥰🥰😍
@shonisajeesh214516 сағат бұрын
പുതിയ വീട്ടിലേക്ക് മാറുമ്പോഴെകിലും പപ്പുന് ഈ ജയില് പോലെ ഉള്ള കൂട് മാറ്റി ഒരു നല്ല കൂട് ഉണ്ടാക്കി കൊടുക്കണേ പാവം തോന്നുന്നു നമ്മുടെ സന്തോഷത്തിനു വേണ്ടി മാത്രം ഒരു ജീവിയെയും വളർത്തരുത് അവർക്കും ഒരു ജീവിതം ഒക്കെ ഉണ്ട് കേട്ടോ എനിക്ക് ഒരു നായ ഉണ്ട് ആവശ്യത്തിന് ഫ്രീഡം കൊടുക്കും ഇങ്ങനെ കയറിൻ തുമ്പിൽ തന്നെ..... പാവം
@Kunchoosfamily15 сағат бұрын
🥰🥰😍
@vijayalakshmilakshmi359515 сағат бұрын
അമ്മു അച്ഛമ്മയെ പോലെയാണ് അധികം സംസാരിക്കാത്തെ.. അച്ചു അമ്മമ്മ യെപോലെയും കിച്ചു പ്രസീത യെപ്പോലെയും..❤❤❤❤❤❤
@Kunchoosfamily15 сағат бұрын
🥰😍
@reenapavithran962117 сағат бұрын
അമ്മൂ നീ നല്ലോണം പഠിച്ച് നല്ല മാർക്ക് വാങ്ങാൻ നോക്ക്....അചൂ അമ്മുചേചിയെ സഹായിക് ട്ടോ...ന്നാ നീ പഠിക്കുമ്പോൾ നിനക്കും അവൾ പറഞു തരും...ല്ലേ അമ്മൂ...ഇപ്പോ അമ്മൂ അല്ലേ sslc❤❤❤❤❤
@Kunchoosfamily15 сағат бұрын
🥰😍😍😍😍
@SakeenaSharafu-zt6mt16 сағат бұрын
അമ്മ എവടെ ♥️
@98editingon17 сағат бұрын
എനിക്കും പത്തിൽ പഠിക്കാനാ മോളുണ്ട്, അമ്മുനെപോലെ തന്നെയാണ് അവളും
@lakshmis695612 сағат бұрын
Best of luck for exam molkku 🥰❤️
@sreejabiju271216 сағат бұрын
ഇങ്ങനെ തന്നെയാണ് കള്ളപ്പം ഉണ്ടാകുന്നത് വട്ടയപ്പം എന്നാണ് ഞങ്ങൾ പറയുന്നത്
@reenashibu922217 сағат бұрын
❤ഇങ്ങനെ പബ്ലിക് ആയിട്ട് ആ കുട്ടിയെ വധിക്കാതെ...... ഒന്നല്ലേലും അതൊരു ടീനേജ് കുട്ടിയല്ലേ
അതിനു നേരവും കാലവുമൊക്കെ ഉണ്ട്. അവർ തീരുമാനിച്ചോളും😂😂😂😂😂😂
@Kunchoosfamily15 сағат бұрын
🥰🥰🥰
@sajiniskichen456617 сағат бұрын
Hallo.Anil.prasi.
@beenasunil736717 сағат бұрын
Pappu kuttaa😂😂😂😂 njanum Kottayam kari anu eppol Palakkad thanasikkunnu❤❤❤
@madhukp748816 сағат бұрын
ഇന്ന് കിച്ചു നെ കണ്ടില്ലല്ലോ❤❤
@Kunchoosfamily15 сағат бұрын
🥰🥰😍
@SudhaDevi-p6y7m16 сағат бұрын
Super❤❤
@sajilathid.s143910 сағат бұрын
പഠിക്കേണ്ട സമയത്ത് കുട്ടികളെ പഠിക്കാൻ അനുവദിക്കൂ പ്രസീത.മുറ്റമടിക്കുന്നത് പിന്നീട് പഠിച്ചോളും
@elizabeththomas81488 сағат бұрын
Do not bother ur daughter....she is a beautiful girl.....pls do not bother them looking or listening to other people...pls thanku
@chithrabijeesh924615 сағат бұрын
Ammu ❤❤❤❤
@lijikiran366216 сағат бұрын
Mone konde ayendina onnum chaipekyathe....
@Kunchoosfamily15 сағат бұрын
ചെയ്യിക്കാറുണ്ട്
@paruparu341416 сағат бұрын
ആ കുട്ടിക്ക് എവിടെയെങ്കിലും ഒരു കൗൺസിൽ കൊടുത്ത് നോക്കു. ടീനേജിൽ കുട്ടികൾക്കു പലതരത്തിൽ ഉള്ള പ്രേശ്നങ്ങൾ. ഉണ്ടാകും. ചിലപ്പോൾ അതിന്റെ കാരണം അവർക്കു തന്നെ അറിയില്ലയിരിക്കും. പലരും ചിലപ്പോൾ പരന്റ്സിനോട് പോലും പലതും പറയാൻ മ ടിക്കും. സ്കൂളിൽ ക്ലാസ്സ് ടീച്ചറിനോട് കാര്യം പറയുക. എല്ലാം സ്കൂളിലും ഇത്പോലുള്ള കൗൺസിലേഴ്‌സ് ഉണ്ട്. ഇത് ഒരു നിസാര പ്രശ്നം ആയി ഒരു പേരെന്റ്സും കാണരുത്.
@Kunchoosfamily15 сағат бұрын
🥰🥰🥰🥰😍
@remyakp151911 сағат бұрын
@@Kunchoosfamily അതെ 👍ഞാനും ഒരു ടീച്ചറാണ്. കുട്ടികൾ gloomi ആയിരിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്. ഇത് ശ്രദ്ധിക്കണം. 1- കുട്ടികൾക്ക് affair ഉണ്ടെങ്കിൽ അത് അവരെ disturb ആക്കാറുണ്ട് 2 - പരീക്ഷയെ പേടി 3- friends തമ്മിലുള്ള പിണക്കം ഇങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകും. നിങ്ങടെ കുട്ടിക്ക് ഉണ്ട് എന്നല്ല കേട്ടോ. 🙏പല കുട്ടികളും എല്ലാം രക്ഷിതാക്കളോട് തുറന്നു പറയണമെന്നില്ല. എന്നാൽ കുട്ടികൾ disturb ആണെങ്കിൽ ഒന്ന് ശ്രദ്ധിക്കുക 👍
@jayasreenair39737 сағат бұрын
Njan um oru teacher anu... Ammus nu 10th exam nte pedi anu... Mol nannayi padichu exam ezhuthu... Nalla mark kittum... Tension avanda tto.. Eniulla 3 months video de purake nadakkathe nannayi padikkuka❤❤
അവൾക്കു ഒരു ടെൻഷനും ഇല്ല ഈ പ്രായത്തിൽ ചില കുട്ടികൾ അങ്ങനെ ആണ് കുറച്ചുനാൾ കഴിയുമ്പോൾ മാറിക്കൊള്ളും
@Kunchoosfamily15 сағат бұрын
അതുശരിയാ🥰😍
@manjustravelvlog747714 сағат бұрын
Sathyamanu ella kuttikalum vachakam adikanamennu illa chilaru adikam samsarikill athonnu oru vishayame alla kuttikal munnu perum nalla makala nannayi padichu valarate 🙏🏻🙏🏻🙏🏻
@remyakp151915 сағат бұрын
മക്കളെ കഴിയുന്ന പോലെ നിങ്ങൾ അമ്മയെ സഹായിക്കണം. അമ്മ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.
@Malavika-x3j15 сағат бұрын
കഷ്ടപ്പെട്ട് വളർത്തിയ അമ്മയെ കാണാൻ പോകാത്തത് പണം ആ ഒറ്റ ഉദ്ദേശം കൊണ്ടാണ്. അത് തന്നെ കണ്ടാണ് കുട്ടികളും പഠിക്കുന്നത്. അവർ ഇവരോട് ഇത് തന്നെ ചെയ്യും. തിരക്ക് വരാൻ പറ്റില്ല എന്ന് ആ മക്കൾ ഇവരോട് പറയുമ്പോൾ സുഖം അറിയും.
@Kunchoosfamily15 сағат бұрын
🥰🥰
@Kunchoosfamily14 сағат бұрын
@@Malavika-x3j മാളവിക ഞാൻ വീട്ടിലെക്ക് വിരുന്നു പോണില്ലാന്നാ പറഞ്ഞത് അമ്മയെ കാണാൻ പോണില്ലാന്ന് പറഞ്ഞോ അമ്മ മലക്ക് പോ കുപ്പോഴും പിന്നെയും ഞാൻ പോയിരുന്നു നിങ്ങളുടെ സ്വഭാവം ആണോ എല്ലാവരുടെയും എല്ലാം വിഡിയോ ചെയ്യണോ കഷ്ടം എൻ്റെ മക്കളുടെ കാര്യം ഞാൻ നോക്കാം മാളവികക് അത്ര പ്രശ്നമാണെങ്കിൽ ഒരു CCTVവെക്കാൻ പൈസ തരൂ അപ്പോ മാളവിക് എല്ലാം കാണാല്ലോ അറിയാതെ ഒരാളെ കുറ്റം പറയുന്ന നിങ്ങളെ🙏🙏🙏
@Malavika-x3j13 сағат бұрын
@@Kunchoosfamily എന്റെ അമ്മയെ ഞാനും എന്റെ കുടുംബവും എല്ലാ മാസവും പോയി കണ്ട് രണ്ടു ദിവസം താമസിച്ചു കഴിഞ്ഞേ വരാറുള്ളു നിങ്ങൾ തന്നെ അല്ലേ കുട്ടികളുടെ മുമ്പിൽ വച്ചു പറഞ്ഞത് അവിടെ പോകാം എന്ന് കുട്ടികൾ പറഞ്ഞപ്പോൾ വീഡിയോ എഡിറ്റ് ചെയ്യാൻ പറ്റില്ല എന്ന് എന്തിനാ ഇങ്ങനെ നുണ പറയുന്നത്. സി സി ടി വി വീടിന്റെ മുൻപിൽ എപ്പോഴും കാണാമല്ലോ.
@Kunchoosfamily12 сағат бұрын
@@Malavika-x3j എൻ്റെ അമ്മക്ക് ഇല്ലാത്ത വിഷമം മാളവികക്ക് വേണ്ട എന്നും കുറ്റങ്ങൾ പറയാൻ വേണ്ടി എന്തിനാ വിഡിയോ കാണുന്നത് നിങ്ങൾ 2 പ്രാവശ്യം പോകുന്നുണ്ടെങ്കിൽ ഞങ്ങൾക്ക് എന്താ നിങ്ങൾ പോയാലും വന്നാലും എൻ്റെ അമ്മടെ കാര്യം ഞങ്ങൾ നോക്കാം ആളെ വേണമെങ്കിൽ വിളിക്കാം
@KalalakshmiP17 сағат бұрын
👌👌🙏🙏
@DileepKumar-m6c16 сағат бұрын
Super video.. 👍
@Kunchoosfamily15 сағат бұрын
Thank you 👍
@kevinscaria894216 сағат бұрын
😊😊😊❤
@rinuuu631917 сағат бұрын
Njana first
@Kunchoosfamily15 сағат бұрын
🥰🥰
@vanajanath504115 сағат бұрын
Super ❤❤❤❤😊
@Kunchoosfamily14 сағат бұрын
😊
@renukakv98116 сағат бұрын
അമ്മുട്ടി എന്താ ഒരു വിഷമം. എന്താ മോളെ ഒരു മൂഡ് ഓഫ് സ്‍മാർട് ആവു മോളെ
@Kunchoosfamily15 сағат бұрын
അവൾ മിടുക്കിയാ
@nishadthasli16 сағат бұрын
❤❤❤❤
@sobharose986617 сағат бұрын
അമ്മു അവളുടെ അച്ഛനെ പോലെ അധികം സംസാരിക്കില്ല.
@shobhanashobha561116 сағат бұрын
ആരായാലും അച്ചടക്കമുള്ള, ആവശ്യത്തിന് മാത്രം സംസാരിക്കുന്നതാണ് നല്ലത്
@sobharose986616 сағат бұрын
ഞാൻ കുറ്റം പറഞ്ഞതല്ല ചിലർ അമ്മയെ പോലെ ചിലർ അച്ഛനെ പോലെ എല്ലാം ആണല്ലോ അതാണ് ഞാൻ പറഞ്ഞത്
@shobhanashobha561116 сағат бұрын
@@sobharose9866 ഞാനും നിങ്ങളെ കുറ്റം പറഞ്ഞതല്ല,
@sobharose986616 сағат бұрын
@shobhanashobha5611 👍
@jesnakj502215 сағат бұрын
ശെരിയാണ്... ഒരുപാട് സംസാരിക്കാത്ത പ്രകൃതം ആണ് നല്ലത് @@shobhanashobha5611
@shilpasreekumarnair17 сағат бұрын
1:00 1:01 cheriya pani cheythal ensha avnavande veed alle appol evde chennalum evan ottkanelum aoyam and aontham kalil nilkanam allathe
@mayapriya65714 сағат бұрын
Hi Pressii
@Kunchoosfamily12 сағат бұрын
ഹായ്
@evmobileworld252217 сағат бұрын
❤👌👍👍👍👍
@akshayacv120615 сағат бұрын
നിങ്ങളുടെ സംസാരം ബോർ ആണ് വെറുപ്പിക്കൽ
@Kunchoosfamily14 сағат бұрын
🥰🥰
@സയനു14 сағат бұрын
ചെവിയിൽ പഞ്ഞി വെക്ക്
@Aanikutty-h9w14 сағат бұрын
@@സയനു നിങ്ങൾ കൂലി എഴുത്തുകാരാണോ ' അതോ പ്രസിനിങ്ങളുടെ മേമ യോ പിന്നല്ല...
@vineethasabin374814 сағат бұрын
Vdo kaananda
@സയനു13 сағат бұрын
@@Aanikutty-h9wഅവര് എന്റെ ആരോ ആവട്ടെ അതല്ലല്ലോ ഇവിടെ കുറ്റം കണ്ടെത്തൽ മാത്രം അല്ലെ നിങ്ങളുടെ ജോലി
@afrinshanu418915 сағат бұрын
പ്രസീദ ഇപ്പോൾ വെറും വിഡിയോക്ക് മാത്രം ആണ് ജീവിക്കുന്നത് എന്ന് തോന്നുന്നു 🙄🙄🤣
@Kunchoosfamily15 сағат бұрын
🤣🤣🤣
@സയനു14 сағат бұрын
നിങ്ങൾക് വേണമെങ്കിൽ നിങ്ങളും ചാനൽ തുടങ്ങി വീഡിയോ ഇട്ടോ എന്തിനാ അവരുടെ പുറകിൽ കുതിരകേറാൻ പോണത് വേറെ ജോലിയില്ലെങ്കിൽ ഓട്ടകുടത്തിൽ വെള്ളം നിറക്കാൻ നോക്ക്
@Aanikutty-h9w14 сағат бұрын
@@സയനുഎന്താ ഇപ്പ ഇത് ഒരു അഭിപ്രായം പറയാൻ പാടില്ല?
@സയനു13 сағат бұрын
അഭിപ്രായം പറയാം പക്ഷെ ഇങ്ങനെ കുറ്റം മാത്രം എടുത്തു പറയുന്നത് ഒരു ജോലി ആകാതിരുന്നാൽ മതി @@Aanikutty-h9w
@minibr857513 сағат бұрын
ഇങ്ങനെ നല്ലതു മാത്രം എന്നും എല്ലാവരോടും പറയണം പെരുമാറണം
@സയനു13 сағат бұрын
കിച്ചുട്ടൻ അമ്മ വീട്ടിൽ പോയോ
@Kunchoosfamily12 сағат бұрын
ഇല്ല
@Muhsina-tx5ym17 сағат бұрын
നിങ്ങൾ അമ്മ വീട്ടിൽ പോവുന്നില്ലേ
@Kunchoosfamily15 сағат бұрын
ഇല്ല
@SindhuVenugopalan15 сағат бұрын
പിന്നല്ല. 😂😂😂@@Kunchoosfamily
@subyismail573615 сағат бұрын
Avalk vashmum onde 10 th alle.athukonda pavam kutte.❤
@Kunchoosfamily14 сағат бұрын
🥰🥰
@Malavika-x3j15 сағат бұрын
അയ്യോ തവള ഈ ലോകത്ത് കാണാത്ത സാധനം നോക്ക് പോലും 🤣🤣🤣🤣🤣
@Kunchoosfamily15 сағат бұрын
അതുകൊണ്ട് മാളവിക ഒരു കമൻ്റ് ഇട്ടാൻ പറ്റില്ലേ🤣🤣
@Malavika-x3j13 сағат бұрын
@@Kunchoosfamily അതുകൊണ്ട് പൊട്ടിച്ചിരിക്കാനും പറ്റിയല്ലോ
@Kunchoosfamily13 сағат бұрын
@@Malavika-x3j പൊട്ടി ചിരിക്കുന്നതു കൊണ്ട് എനിക്കെന്ത് കുഴപ്പം😔
@afrinshanu418915 сағат бұрын
പ്രസീദ 10 ദിവസം ലീവ് ഉണ്ടായിട്ട് നിന്റെ അമ്മന്റെ അടുത്ത് 2 ദിവസം പോലും nikkanthe നല്ല മകൾ
@Kunchoosfamily15 сағат бұрын
എല്ലാറ്റിനും ഒരോ കാരണങ്ങൾ ഉണ്ടാവും എല്ലാം വിഡിയോയിൽ പറയാൻ പറ്റോ
@Sheena-is5rs11 сағат бұрын
ആ വീടും പൂട്ടി ഇട്ടിട്ട്. അവർക്ക് അമ്മയുടെ വീട്ടിൽ പോയി നിൽക്കാൻ പറ്റുമോ. ഉത്തരവാദിത്തം ഉള്ളവർക്ക് അങ്ങനെ അമ്മവീട്ടിൽ ഓടി പോയി നിൽക്കാൻ പറ്റില്ല.
@Malavika-x3jСағат бұрын
👍👍👍🤭
@Nisha-lg1eyСағат бұрын
കോഴിയെ മുറ്റത്തു കൂടെ അഴിച്ചു വിട്ടാൽ അവിടെ ഒക്കെ കാഷ്ടം ഉണ്ടാകില്ലേ വൃത്തികേടാക്കില്ലേ 😒.
@lakshmikuttynair881816 сағат бұрын
❤️❤️
@AthiraAnil-c9x17 сағат бұрын
🥰🥰
@PushpalathaRadhakrishnan-k7j17 сағат бұрын
❤❤❤❤❤❤
@hairushukku737912 сағат бұрын
👍👍👍
@renukakv98115 сағат бұрын
ആ നായയുടെ രോമം മേലെ ആവില്ലേ പ്രസീ എന്തിനാ അത് പോലെ ചെയുന്നത്. രോമം പാറും