താങ്കൾ പറഞ്ഞത് ശരിയാണ് ഇനി ഒരു ഉദ്ഘാടനവും ഈ സ്ത്രീയെ കൊണ്ട് ചെയ്യിക്കരുത് ഈ സ്ത്രീയെ ബഹിഷ്കരിക്കുക .…..
@Girish-ob1ox2 сағат бұрын
ഒരു ഉൽഘടനത്തിനും സിനിമയുമായി ബന്ധപ്പെട്ട ആരെയും വിളിക്കരുത്
@anamika02938Сағат бұрын
സത്യം അച്ഛനോ, അമ്മയോ ആണ് ഏത് ഉത്ഘാടനത്തിനും അർഹതപ്പെട്ടവർ
@sheebamolpc597841 минут бұрын
സത്യം
@habeebamp180130 минут бұрын
കളങ്കമില്ലാത്തവർ അമ്മയും അച്ചനും. ആത്മാർഥ പ്രാർഥനയുണ്ടാവും. മറ്റവർ കാശ്മേടിച്ച് പോവു o. ദൈവാനുഗ്രഹവും പോവു തിരിച്ചറിയട്ടെ ജനം'
@rahmanvailathur772925 минут бұрын
Your right
@hardcoresecularists36302 сағат бұрын
😂💪 അടിപൊളി താങ്കൾ മാത്രമാണ് ഈ വിഷയത്തിൽ കാപട്യം ഇല്ലാതെ പ്രതികരിക്കുന്നത് മറ്റുള്ള മലയാളികൾ മുഴുവനും ഹരിശ്ചന്ദ്രൻ മാരായിരിക്കുകയാണ് എല്ലാവരും ഉന്നത നീതിബോധത്തിലാണ് മറുനാടൻ ആരാടുകയാണ് അഴിഞ്ഞാടുകയാണ് ആഹ്ലാദ നൃത്തം ചവിട്ടുകയാണ്... ഞാനിനി മേലാൽ ഇവരുടെ സിനിമ കാണില്ല.. എല്ലാ വിദ്യാർത്ഥികളും യുവാക്കളും ഈ തീരുമാനമെടുത്താൽ ഈ പ്രശ്നം ഇവിടെ തീരും
@AshrafPuzakara2 сағат бұрын
അവരുടെ സിനിമ എല്ലാവരും ഒഴിവാക്കുക
@ashrafvalavil70852 сағат бұрын
👍👌
@sreekalap36492 сағат бұрын
👍👌
@anffffffiСағат бұрын
ൾ രിയാണ്
@aasish7Сағат бұрын
❤
@mindmatter1986Сағат бұрын
Yes
@toms92862 сағат бұрын
നവീൻ ബാബുവിന്റെ ഭാര്യക്കും പെണ്മക്കൾക്കും ഒരു നീതിയും കിട്ടിയിട്ടില്ലല്ലോ. ബോബി പറഞ്ഞതെല്ലാം പരസ്യമായാണ്, മറ്റുള്ളവരുടെ മുമ്പിൽ തന്നെ. രഹസ്യമായി പലതും ചെയ്തവരൊക്കെ മാന്യന്മാരായി വിലസുന്നുണ്ടല്ലോ.
@PrajithaRajan-u4y3 сағат бұрын
സാധാരണ ഒരു സ്ത്രീക്കുംകിട്ടാത്ത പരിഗണന ഒരു സെലിബ്രിറ്റി ക്കു, എന്തൊരു നിയമം
@thenaatyas6852Сағат бұрын
അതെ... ഈ നിയമനടപടി ഒരു സാധാരണ സ്ത്രീക്കും കിട്ടില്ല... ഇനി മുൻപോട്ടും...
@AsrafAshraf-zf6jp2 сағат бұрын
സ്വന്തം കടകൾ അമ്മയെ കൊണ്ടോ അമ്മായിയമ്മയെ കൊണ്ടോ ഉദ്ഘാടനം ചെയ്യുന്നത് എല്ലാ അലവലാതികളെ കൊണ്ടും ഉദ്ഘാടനം ചെയ്യുന്നതിനേക്കാൾ നല്ലത്
@davispj18442 сағат бұрын
സ്വാമിജി അടിപൊളി പാവം ബോച്ചേ ആ മനുഷ്യൻ ചെയ്ത നല്ല കാര്യങ്ങൾ എല്ലാവരും മറന്നു
@ചാർലിചാപ്ലിൻചിരി2 сағат бұрын
നമ്മുടെ ജഡ്ജിമാരും ചന്തിയുടെ വലിപ്പം നോക്കിയിട്ടാണ് കേസ് പരിഗണിക്കുന്നത് എന്ന് തോന്നുന്നു😂😂😂😂😂😂
@minijoy21032 сағат бұрын
അതും വച്ചു കെട്ടല്ലെ😂😂
@angamalykkaran68452 сағат бұрын
എങ്കിൽ ജഡ്ജിമാരും കബളിപ്പിക്കപ്പെട്ടു എന്നതാണ് സത്യം അത് ഒറിജിനൽ അല്ല എന്നാണ് കേൾക്കുന്നത്. ഇനി ഒന്നു തൊട്ടു നോക്കി സംശയം തീർത്താൽ അറസ്റ്റായി റിമാൻഡായി....😂
@terenmichael2 сағат бұрын
Kodathiyalakshyam ane police case edukum😂
@shanyshy6998Сағат бұрын
കറക്റ്റ് 👍
@Murad-i1nСағат бұрын
🤣🤣🤣🤣
@marneer38150 минут бұрын
പൊതുവേ രാഹുൽ ഈശ്വറിനെ ഞാൻ പിന്തുണക്കാറില്ല ..but in this case Full support to RAHUL & BOCHE
@raji75203 сағат бұрын
വസ്ത്രധാരണം സ്വന്തം ഇഷ്ടത്തിന് എന്ന് പുരോഗമനവാദികൾ പറയും. എന്നാൽ മനുഷ്യ ശരീരത്തിൽ ഹോർമോൺ എന്നൊന്ന് ഉണ്ട്. പുരുഷന് ദർശനത്തിൽ പ്രവർത്തിക്കുന്നതും സ്ത്രീക്ക് സ്പർശനം കൊണ്ട് മാത്രം ഉണ്ടാവുന്നതും ആണ്. ആണിന്റെയും പെണ്ണിനെയും സൃഷ്ടിപ്പ് ദൈവം രണ്ടു തരത്തിൽ തന്നെയാണ്. പുരുഷനെ ത്രസിപ്പിക്കുന്ന വിധം സ്വന്തം ശരീരത്തിന്റെ മുഴച്ചു നിൽക്കുന്ന ഭാഗങ്ങൾ ഒന്നുകൂടിവച്ചുകെട്ടി ഹൈലൈറ്റ് ആക്കി അത് കാണാൻ ലൈംഗിക ദാരിദ്ര്യം പിടിച്ച കുറെ എണ്ണങ്ങൾ പിന്നാലെ കൂടും. ആ ദാരിദ്രം മുതലാക്കി തന്നെയാണ് ഇവരൊക്കെ ജീവിക്കുന്നത്. അല്ലാതെ ഒരു സ്ത്രീക്കും അതൊന്നും കാണണ്ട. അപ്പൊ പിന്നെ അവരുടെ ഉള്ളിൽ പുരുഷൻ കാണാൻ തന്നെയല്ലേ ഇതൊക്കെ കാണിച്ചു നടക്കുന്നത്. കാണിക്കാം പക്ഷേ മിണ്ടാൻ പാടില്ല. എന്തൊരു വിരോധാഭാസം. സ്വന്തം ശരീരത്തെ മാർക്കറ്റ് ചെയ്യുന്നവർ അവനവന്റെ ശരീരത്തോട് തന്നെ ബഹുമാനം ഇല്ലാത്തവരാണ്. അന്നൊക്കെ കണ്ട ആസ്വദിക്കാൻ അവസരം നൽകി അവരുടെ മനസ്സിൽ ഉള്ളത് ആരെങ്കിലും പറഞ്ഞാൽ പിന്നെ കേസ് ആയി. ജയിൽ ആയി. താങ്കളോടും രാഹുൽ ഈശ്വരനോടും കട്ട സപ്പോർട്ട്.
@mathew76453 сағат бұрын
🎉🎉🎉🎉🎉
@ReenaS-hh4sw2 сағат бұрын
👍👍
@veenaambrose97892 сағат бұрын
Ok
@sathikumarg.k4295Сағат бұрын
താങ്കൾക്കും രാഹുൽ ഈശ്വർക്കും സപ്പോർട്ടും
@prabhakarannair1763Сағат бұрын
സ്ത്രീ കൾ മാറു മറയ്ക്കാൻ ഉള്ള അവകാശത്തിന് വേണ്ടി സമരം ചെയ്യേണ്ടി വന്ന നാട് ആണ് കേരളം. 😆😆😆
@AbrahamBaby-n2q44 минут бұрын
ഉടമയുടെ അച്ചനോ അമ്മയോ. ഉൽഘാടനം ചെയ്യുന്നതാണ് നല്ലത്. അല്ലങ്കിൽ 'പ്രദേശത്തെ 'SSLC ക്ക് ഫുൾ A+ നേടിയ കുട്ടികളെ വിളിക്കൂ❤
@johnsondaniel8366Сағат бұрын
എല്ലാവരും ഇവരെപോലുള്ളവരെ ഒന്നും ഉത്ഘാടനങ്ങൾക് വിളിക്കാതിരിക്കാൻ ശ്രമിക്കുക ഇവരുടെ സിനിമകൾ എല്ലാം ബഹിഷ്കരിക്കുക 🌹നമ്മുടെ പണം കൊണ്ട് ഇവർ ഇനിയും അഹങ്കരിക്കാതിരിക്കട്ടെ 🌹
@sandhyasreenivasan797935 минут бұрын
ഇല്ല... ബോച്ചേ ചെയ്ത നല്ല കാര്യങ്ങൾ എല്ലാർക്കും ഓർമ ഉണ്ട്.... സാധാരണ ക്കാരുടെ മനസ്സിൽ ബോച്ചേ ചെയ്ത നല്ല പ്രവർത്തികൾ ഓർമ ഉണ്ട്.. ഇവൾ വെറുക്കപ്പെട്ടവൾ....
@kalliolli65142 сағат бұрын
ബോച്ചെ മാപ്പ് പറയാൻ തയ്യാറായിട്ടും അത് അംഗീകരിക്കാൻ മനസില്ലാത്ത അത്രയും പതിവ്രത ആയിരുന്നു ഹണി റോസെന്ന് ഇപ്പഴാണ് ഞാനറിഞ്ഞത് 😢😢😢
@shajis59012 сағат бұрын
കുന്തിയുടെ അന്ത്യം തുടങ്ങി സിനിമയും മുടങ്ങി 😂
@velickakathukunjumon28126 минут бұрын
🤣🤣🤣🤣🤣❤️❤️❤️❤️👍🏻
@sifanathshifu-uh6gf40 минут бұрын
കാണിക്കാനുള്ള സ്വാതന്ത്ര്യം തേൻ റോസിനുണ്ടെങ്കിൽ അഭിപ്രായം പറയാൻ ജനങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ട് 👍👍രാഹുലിനോപ്പം 👍👍
@mahmoodshaa3 сағат бұрын
ഉദ്ഘാടന വേദി ഇനി ഉണ്ടാവാൻ സാധ്യതയില്ല. വീട്ടിൽ ഒതുങ്ങേണ്ട ഗെതികേട് ഉടനെ ഉണ്ടായേക്കാം.
@mollyjoy90882 сағат бұрын
സ്ത്രീകളെ ഇങ്ങനെ അവഗണിച്ചു സംസാരിക്കു ന്നു. പുരുഷൻ തുണിയി ല്ലാതെ നടന്നാലും സ്ത്രീ കൾ ഒരു കമന്റും പറയുക യോ, ഒന്ന് നോക്കുക പോലും ചെയ്യാറില്ല. സ്ത്രീ യുടെ മേൽ ഇത്ര ആദി പത്യത്തിന്റെ ആവശ്യമു ണ്ടോ? പുരുഷന്മാർ ക്ക് വേറെ ഉത്തരവാദിത്വം ഇല്ലാഞ്ഞിട്ടലേ?
@shylasuresh36792 сағат бұрын
അതാണ് ഇനി ഇവിടെ നടക്കാൻ പോകുന്നത് ഓരോന്നിനും അതിന്റെ അന്ത്യ ആയി അതിന്റെ തുടക്കമാണ് നല്ല കാര്യം 🤣🤣
ഇദ്ദേഹം എല്ലാകാര്യങ്ങളും വളരെ നല്ല നിലയിൽ പറഞ്ഞുഅ വതരിപ്പിച്ചു അദ്ദേഹതോട് ബഹുമാനം തോനുന്നു.. ഇതിന് തന്റേടം കാണിച്ച സ്വാമിജിക്ക് ബിഗ് സല്യൂട്ട് 🌹
@beenarani70342 сағат бұрын
ഞാൻ ഭാവന എന്ന സഹോദരിയുടെ കാര്യം ചിന്തിച്ചു പോയി
@binu9120Сағат бұрын
ഭാവന അവൾ പക്കാ ഫ്രോഡാണ്. കോടികൾ വരുന്ന ആസ്തി ദിലീപിന്റെ തട്ടിയ വൾ . ദിലീപിനെ കിട്ടാതെ വന്നപ്പോൾ കളം മാറ്റി ചവിട്ടിയവൾ . ദിലീപും പസ്റ്റാ.
@HomechefsmithaСағат бұрын
Njanum bhavanaye kurichi oorthu😢
@mhdsvlog246944 минут бұрын
ആ ചേച്ചിക്ക് ഒരു റബ്ബർ കെട്ടി വച് കോടതിയിൽ പോകാമായിരുന്നു 😁😁
@sabupv90242 сағат бұрын
ഇത്തരം സാധനങ്ങളെ ഉദ്ഘാടനങ്ങൾക്ക് വിളിക്കാതെ സ്വന്തം അച്ഛനെക്കൊണ്ട് അമ്മയെക്കൊണ്ട് ഉദ്ഘാടിപ്പിക്കൂ, കുറച്ചു ചില്ലറ കയ്യിൽ കിട്ടിക്കഴിയുമ്പോൾ അഹങ്കാരമാണ് ഈ കാണിച്ചുകൂട്ടുന്നത്
@shajis59012 сағат бұрын
ഇവളെ ആദ്യഘട്ടത്തിൽ സപ്പോർട്ട് ചെയ്തവർ വരെ ഇവൾക്കെതിരെ തിരിയുന്ന കാഴ്ചയാണ് കാണുന്നത്.. ഇപ്പോൾ രാഹുൽ ഈശ്വറിനെതിരെയും ഹണി പോലീസിൽ പരാതി കൊടുത്തിരിക്കുകയാണ്.. ഇവൾക്കിത് എന്തിന്റെ കേടാണ് കേരളത്തിലെ ജനങ്ങളെ മുഴുവൻ വെറുപ്പിക്കുകയാണ്
@globalwings97512 минут бұрын
Anganeyaanenkil all Kerala kku ethirae case file chaianm ivar😂😂😂😂
@PrajithaRajan-u4y3 сағат бұрын
വസ്ത്രം അണിയുന്നത് അവനവന്റെ ഇഷ്ട്ടം ok, പൊതുവേദിയിൽ ശരീരം പ്രാധർസിപ്പിക്കുന്നതും അവരുടെ ഇഷ്ട്ടം, അഭിപ്രായം പറയുന്നത് തെറ്റാണോ? കാണിക്കാമെങ്കിൽ, അഭിപ്രായം നമുക്കും പറയാം അതല്ലേ അതിന്റെ ശരി,
@shylasuresh36792 сағат бұрын
@@vishnuprasad7084അതിന് എന്താണ് അവർക്ക് ഇടാമെങ്കിൽ നമ്മുക്ക് പറയാം ധൈര്യം ആയി പറഞ്ഞോളും 👍 ഞാൻ പറയും കണ്ടാൽ 🤣🤣🤣
അതെ.. ഇപ്പോൾ ഒരു പ്രോഡക്റ്റ് നമ്മൾ വിപണിയിൽ ഇറക്കിയാൽ വാങ്ങി ഉപയോഗിച്ചവർ അതിന്റ നിലവാരത്തെകുറിച്ച് നല്ലതും ചീത്തയും വിലയിരുത്തും അതിൽ ദുഖിച്ചിട്ട് കാര്യം ഇല്ല.....രാഷ്ട്രീയ പ്രേവർത്തകരോക്കേ കേൾക്കുന്നത് ഓർത്താൽ എന്താ പറയുക🙏 സമൂഹത്തിൽ ഇതൊക്കെ സ്വാഭാവികം അത്ര തന്നെ 👍👍
@HARISHKUMAR-tv3fcСағат бұрын
ബോച്ചേ പറയുന്നത് അങ്ങിനെ തന്നെ വിഴുങ്ങി ആസ്വദിക്കുക.... അതിന് ശേഷം അവരെ മോശമാക്കി സഭ്യത ഇല്ലാത്ത രീതിയിൽ പരാമർശിക്കുക.... ഇതെല്ലാം കുറച്ച് അധികപ്പാട്ടല്ലേ.... ആരോടായാലും അങ്ങിനെ ചെയ്യുന്നത് വളരെ മോശം....
@jestinjose2634Сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Truway-w4uСағат бұрын
ബോച്ചേ സർക്കാരിൻ്റെ കൈഇട്ട് വാരൽ ദുരിതാശ്വാസ നിധിയിലേക്ക് ഒരു രുപ കൊടുക്കില്ല അദ്ദേഹം നേരിട്ടാണ് എല്ലാം ചെയ്യുന്നത് .ഇത് സർക്കാരീന് ഒരു അവസരം കിട്ടിയപ്പോൾ ഹണിയെ മറയാക്കി മുതലെടുപ്പ് നടത്തി
@VimalrajMoozhiyil2 сағат бұрын
മൊത്തത്തിൽ സ്വഹ😮😮😮 സ്വാമി പൊളി👌👌👌👍👍👍
@thulaseedharannk49622 сағат бұрын
ഇനി മാതാപിതാക്കളെക്കൊണ്ടോ കുടുംബത്തിലെ തല മുതിർന്നവരെക്കൊണ്ടോ ഉദ്ഘാടനം ചെയ്യിക്കുക.
@elamthottamjames47792 сағат бұрын
ഒരു ജ്വലറി ഉൽഘാടനത്തിന് 50 ലക്ഷം എണ്ണി മേടിച്ചിട്ട് അതിനവസരം തന്ന ബോചെയ്കിട്ട് പണിയുന്നു!!!! Atleast the millionaire and charity worker and ജനലക്ഷങ്ങളുടെ beloved ഉം ആയ ബോച്ചേ said sorry for what he did. Now what she wants? ഇവൾക്ക് Honey Rose എന്ന പേര് ഒട്ടും ചേരില്ല. എന്ത് ബ്യൂട്ടിയാണ് ഇവൾക്ക്??? എളിമയും, ശാലീനതയുമാണ് സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നത്. Pride goes before a fall.
@muhammadshareef3223Сағат бұрын
നല്ല പ്രതികരണം ഇനി അവൾ അയക്കേണ്ട സമയമായി അതാണ് ഞാൻ ഇന്നലെ പ്രതികരിച്ചത് പറഞ്ഞത് ഇനി ഉദ്ഘാടനം ചെയ്യുന്ന സ്ഥലങ്ങൾ റോഡ് ബ്ലോക്ക് ആവുക അതിനു കേസ് ആവും ഇനി എല്ലാ പ്രശ്നങ്ങളും അവള് പുറകിൽ വരും കാരണം ബോ കയ്യിൽ പണമുണ്ട് അതിനാളുമുണ്ട് കുടുക്കിയതാണ് ഇവൾ മാത്രമല്ല അതിന്റെ പുറകിൽ ഉള്ളത് ബിസിനസുമായി മാരുണ്ട് ഇതിന്റെ പുറകിൽ ചില ഉന്നത പോലീസ് ഓഫീസർമാരും ഉണ്ട്
@manjusaji1116Сағат бұрын
അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്നുണ്ടല്ലോ ആരും വിമർശനത്തിന് അതീതരല്ല.
@mathew76452 сағат бұрын
Swami you are absolutely amazing 🌹 Go ahead 🎉 More and more Waiting 🎉
@ambikakk54502 сағат бұрын
നമ്മുടെ പോലീസ്‌കാരും ജഡ്ജിമാരും മന്ത്രിമാരും എന്ന് ശരിയാകുന്നുവോ അന്നേ നാട് നന്നാവുകയുള്ളു.
@deepakkrishna72472 сағат бұрын
താങ്കൾ പറയുന്നത് 100%ശരി
@josephjomi4131Сағат бұрын
പൈസ കിട്ടാൻ എന്തഴിന്നാട്ടവും നടത്താം എന്തും പ്രദർശിപ്പ്ക്കാം അതുകഴിഞ്ഞാൽ പിന്നെ 😅😅😅
@mhdsvlog246943 минут бұрын
പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ
@BasheerP-co6hp2 сағат бұрын
ആ പെണ്ണിന്റെയ് സിനിമ ആരും കാണരുത്. ബോച്ചേ പാവങ്ങളെ സഹായിക്കുന്ന ആളാണ്
@Shalima-k4k2 сағат бұрын
ഇനി ആരും വിളിക്കരുത്
@ThajudheenThajudheen-s6i38 минут бұрын
സ്വാമിയുടെ സംസാരം കേട്ടിട്ട് കാര്യത്തോടെപ്പം ചിരിയും വരും
@swasrayamissionindia514033 минут бұрын
സ്വാമിയുടെ ചാനല് കാണാറില്ല..സത്യം വിളിച്ച് പറയുന്ന സ്വാമിജിക്ക് നല്ല നമസ്കാരം
@SADIKMuhammed-vp4id2 сағат бұрын
ഇവളുടെ കാര്യം ഇനി സ്വാഹാ, കാണിക്കാമോ എങ്കിൽ പറയാം, അഭിപ്രായം സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്, കുന്തിയുടെ റോൾ ചെയ്ത നടിയെയാണ് ബോച്ചേ പറഞ്ഞത് ഇനി ഇവളുടെ സിനിമ ആരു കാണാൻ, ഉൽഘാടനം ആരു കാണാൻ തീയേറ്ററുകൾ എതിർപ് കാണിച്ചപ്പോൾ തന്നെ പടം പെട്ടിയിൽ തന്നെ, ഞാൻ കാണില്ല കേരളത്തിലെ വ്യവസായികൾ ഇവളെ ഇനി ഉത്കടനത്തിന് വിളിക്കരുത് 🙏🙏🙏 100% correct ജനത്തിന് ഉപകാരം ഇല്ലാത്ത ഈ ഉത്കടനാ റാണിമാർ വീട്ടിൽ ഇരിക്കട്ടെ ഇതോടെ ഈ inaguration ഒകെ നില്കും ഇവള് കാരണം 😂😂😂
@georgethampan35312 сағат бұрын
കുന്തി ആത്മഹത്യ ചെയ്യുമോ? 😁
@FrancispaulShaji-qh5pl48 минут бұрын
ഇജാതി സാധനം അതു ചെയ്യട്ടെ
@DeepaKarat-b3mСағат бұрын
എത്രയോ നടികൾ മാന്യമായി വസ്ത്രം ധരിച്ചവർ ഉദ്ഘാടനം ചെയ്യുന്നുണ്ട് ആരങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ.... Respect കൊടുക്കുന്നില്ലേ അവർക്കു...
@jasminmk381324 минут бұрын
ചാനലുകളുടെയും പരസ്യങ്ങളുടെയും അന്നത്തിൻ്റെ മുഖ്യ ഭാഗമാണ് സ്ത്രീ സൗന്ദര്യം പ്രകടമാക്കൽ ! ഇവിടുത്തെ വിദ്യാർഥിനികൾക്കോ , മാന്യമായ കുടുംബത്തിലെ സ്ത്രീകൾക്കോ ഹണീടെ വസ്ത്രം മാതൃകയാണോ ? അധ്യാപികമാർ ക്ലാസിൽ ഹണി മോഡലിൽ ധരിച്ചെത്തിയാൽ ശരിയാകുമോ ? ഹണിക്കെതിരെയും നടപടി വേണം !
@akvasuvasu676019 минут бұрын
സ്ത്രീ യുടെ സിനിമാ കുടുംബമായി കഴിയുന്ന ആരും തന്നെ കാണാന്‍ പാടില്ല
@nidhafathima15893 сағат бұрын
നിങ്ങൾക്ക് ജനങ്ങൾക്ക് കൊടുക്കാൻ ഷോപ്പിൽ വസ്തുക്കൾ ഉണ്ടെങ്കിൽ ജനങ്ങൾ താനെ വരും നിങ്ങളുടെ കടയിലേക്ക് ഉൽഘാടനത്തിന് സ്വന്തം മാതാപിതാക്കളൊ വേണ്ടപെട്ടവരെയൊക്കെ വിളിക്കുക അത് ഫോട്ടോ എടുത്ത് വെച്ചാൽ എന്നും ഒരു ഓർമയാവും 😎😎😎😎
@lucyfrancisfrancis10012 сағат бұрын
വാസ്തവം ഫ്രെയിമിൽ ഒതുങ്ങാത്ത ഒരു ബാക്കിന്റെ ഫോട്ടോ എടുത്ത് വച്ചിട്ട് എന്ത് ഐശ്വര്യം ആണ് ഉള്ളത് 😮
@Roseroseeee8602 сағат бұрын
ഒരു സ്ത്രീയുടെ ശരീരത്തിന് ചേരുന്ന ഡ്രസ്സ് ഇട്ടാൽ യാതൊരു പ്രശ്നവുമില്ല, ശരീരം വലുതായിട്ടും പിന്നെയും അത് ഒന്നുടെ വലുപ്പമാക്കി പാഡ് ഉപയോഗിക്കുമ്പോഴാണ് വൃത്തികേടായിട്ട് തോന്നുന്നത്, ആ സ്ത്രീയുടെ കാര്യത്തിലും അതാണ് പ്രശ്നം, അതൊഴിവാക്കിയാൽ യാതൊരു പ്രശ്നവുമില്ല,
@sobhitham3 сағат бұрын
ഉദ്ഘാടനം കാണാൻആൾക്കാർ പോകാതിരുന്നാൽതീരാവുന്ന പ്രശ്നമേയുള്ളൂ.
@Santhoshkumar-gz5fh2 сағат бұрын
Evidennu. Njarambu rogikal iniyum pokum.
@sojiScaria2 сағат бұрын
അതേ 👍👍👍
@jestinjose2634Сағат бұрын
❤❤❤❤❤❤❤
@shamsudeenam86713 сағат бұрын
I am 100% with you and Rahul Eashwar in this regards. Let us safeguard Kerala Culture.
@ajithanizana-kx2zr2 сағат бұрын
Sir പറഞ്ഞത് സത്യസന്ധമായ കാര്യം💯✅👍🏻
@JosephP.J-q2u2 сағат бұрын
എല്ലാവരും സന്തോഷ് പഡിറ്റിനെ വിളിക്കു പാവങ്ങൾക്ക് പ്രയോജനം ഉണ്ട്
@sumayyamamminikkanakathual9352Сағат бұрын
😅
@s..68122 сағат бұрын
തുണി ഇല്ലാതെ വന്നാൽ റോഡ് ബ്ലോക്കാക്കുന്നതിൽ പറഞ്ഞിട്ട് കാര്യമുണ്ടോ
@ushaakumarii2 сағат бұрын
കുന്തിദേവി എന്ന കഥാപാത്രം മഹാഭാരതം കഥയിലെ അതിസാമ്യമായ സ്ത്രീയുടെ മാതൃകയാണ്.അവരെ ദൈവതുല്ല്യമായി കരുതുന്നു ഇവിടെ ആനടിയെ വ്യവസായി അങ്ങനെ പറഞ്ഞത് നടിയോടുള്ള ആരാധന കൊണ്ടായിരിക്കും. ഇതിനെ ഇത്രയധികം വളച്ച് ഒടിക്കണ്ടായിരുന്നു.
@barzamomyworld1146Сағат бұрын
Sariyanu
@rajalakshmi3575Сағат бұрын
കേരളത്തിലെ സ്ത്രീകൾ അവർക്കു ഇഷ്ടമുള്ള dress ധരിക്കാൻ അനുവദിക്കു... ഇന്നത്തെ വാർത്തയിൽ 15 വയസുള്ള ഒരു ബാലികയെ 62 പുരുഷന്മാർ പീഡിപ്പിച്ചതായി കേട്ടു. അത് മാന്യമല്ലാത്ത dress ഇട്ടതു കൊണ്ടാണോ?! സ്വാമിജിയെ പോലെ ഉള്ളവർ കേരളത്തിലെ ഞരമ്പുരോഗികളായ ആണുങ്ങൾക്ക് വേണ്ട ധർമബോധം പകർന്നു കൊടുത്തു ശരിയാക്കി എടുത്താൽ സ്ത്രീകൾ രക്ഷപെടും.
@florapmks24 минут бұрын
Yes pullikkaran annu eduthu paranju aa dress colour and hairstyle kandittu kunthi devine pole undu ennu aa hindi serial angane undarunu athu annunu eppolum paranju .
@ShinjuVava2 сағат бұрын
അഞ്ച് സെൻ്റ് ചന്തി വരെ വെളിയിൽ കാണിക്കാം
@DurgaDhurga-gz6tc2 сағат бұрын
😀😀😀
@drbijulraj15962 сағат бұрын
You are a real MAN...proud of you
@rosely432618 минут бұрын
ഇവളെ പ്പോലെ വേറെ 2, 3 എണ്ണം കൂടി ഉണ്ട്. ഇപ്പോൾ മാളത്തിൽ ഇരിക്കുവായിരിക്കും. കുടുംബം ആയി ജീവിക്കുന്നർക്കു, ഭർത്താവ്, മകൻ പ്രായമുള്ള parents ഒക്കെ ഇവളുമാരെ കണ്ടാൽ.. Hooooooo 🙆♀️സഹിക്കാൻ പറ്റുന്നില്ല. അവളുമാരുടെ അപ്പനും അമ്മയും വീട്ടിലിരുന്നു ആസ്വദിച്ചാൽ പോരെ, ഞങ്ങളുടെ ജീവിതം തുലക്കണോ നിയമ പാലകരെ 🙏
@jalalalikunju98632 сағат бұрын
കൺഗ്രാജുലേഷൻ സ്വാമി ഇത്രയും സംഭാഷണം മൂർച്ച രീതിയിൽ സംസാരിച്ചതിന് ഇങ്ങനെ വേണം സംസാരിക്കാൻ
@pkmelodies4588Сағат бұрын
ഇനി അവൾ മുട്ട ഏറു റോസ്സ്. ഇവൾ നിയമം ചൂഷണം നടത്തി ഒരു മുങ്ങാൻ പോകുന്ന കപ്പൽ മുഖ്യനെയും കൂട്ടി നടക്കേണ്ടി വരും. അല്ലെങ്കിൽ ജെനങ്ങൾ നടത്തും.
@rakahmed16702 сағат бұрын
ഇനി ഇപ്പൊ ചക്കയും കഞ്ഞി യുമായി കൂടേണ്ടി വരുമോ 😂😂😂..
@ChandranPonmakkuzhyМинут бұрын
എന്തു തന്നെ പറഞ്ഞാലും ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവളുടെ ദേഹത്ത് സ്പർശിക്കുന്നത് നിയമപ്രകാരം കുററകരം തന്നെയാണ് ! അതവളെത്ര മോശം സ്വഭാവക്കാരിയാണെങ്കിലും! ഇങ്ങനെ നിയമമില്ലെങ്കിൽ എന്താവും അവസ്ഥയെന്നൊന്നാലോചിച്ചു നോക്കൂ !
@JafferAli-t8s34 минут бұрын
Soooooooper Swamy Awarkal Vanakkam❤😊❤😊❤😊❤
@Hamsa-kt3ff2 сағат бұрын
ഹണിയെ കുരിക്കിയദു രാഷ്ട്ടിയകാർ ഹണിക്കു ഇനി കഷ്ടകാലം അവർ ഇനി ഉയരില്ല പല സിനിമാനടിഹളും അസ്ടിക്ക് വാഹയില്ലാതെ കഷ്ധപ്പെടുന്നത് നാം കാണുന്നില്ലേ.???
@remadevilc5627Сағат бұрын
🙏സ്വാമിജി ദൈവം അനുഗ്രഹിക്കട്ടെ 🙏
@janzyjanzy25572 сағат бұрын
Swamiji well done. U said it correctly ❤❤❤
@RosammaEype2 сағат бұрын
Super swamiji❤❤❤❤❤❤❤❤
@SunilKumar-ib7wd28 минут бұрын
ഈ എപ്പിസോഡിൽ നിങ്ങൾ അല്പമെങ്കിലും സത്യം പറഞ്ഞു, ഇതുവരെ ഒരു പാർട്ടിക്ക് സപ്പോർട്ട് ആയ രീതിയിലാണ് സംസാരിക്കാറ്. You got improved. Like this always try to be honest in every matter.
@JaisanJoseph-q6c2 сағат бұрын
ആണുങ്ങളെ വേല യെന്താണ് അവളാരീയണം 👍👍👍👍👍👍👍👍👍👌
@Joy.A-jy6ts46 минут бұрын
താങ്കൾ മാത്രം നേരോടെ പ്രതികരിച്ചത് കേട്ടതിൽ സന്തോഷം ❤
@shaikmuhamed11692 сағат бұрын
ഹണി യുടെ വസ്ത്രം എന്താ പ്രശ്നം സാദദൃയം അല്ലെ പറയുന്നവരുടെ മക്കളോ പെങ്ങന്മാരോ വൈഫോ അങ്ങനെ ഉള്ള ഡ്രസ്സ് ഇട്ട് നടന്നാൽ അവർക്ക് ഇഷ്ടപ്പെടുമോ ഇല്ല . പിന്നെ ആർക്കോവേണ്ടി പറഞ്ഞു ജയിക്കാൻ വരുന്നു അവർ . ഇതിന്റെ പിന്നിൽ ബോച്ചേ യുടേ ബിസിനസ് എതിരാളികൾ ആയിരിക്കാം
@santhoshkesavan65842 сағат бұрын
ബോച്ചേ ഒരു ചുക്കും ചെയ്യില്ല ആരും അയാൾ ശക്തിയോടെ തിരിച്ചു വരും
@thaaraskitchenvlogs177220 минут бұрын
Rahul and swamji super
@alexanderp.c3420Сағат бұрын
ഷാജൻ സ്കറിയാ ബോച്ചെയെ തകർക്കാൻ തുനിയുന്നുവോ ? ഇത്തരക്കാർക്ക് സ്വാമിയാണ് മറുപടി
@geethakrishnamma785255 минут бұрын
അവരുടെ വേഷം മോശമാണെങ്കിലും പുറകെ നടന്ന് ഒരു സ്ത്രീയെയും അധിക്ഷേപിക്കാൻ പാടില്ല... രണ്ടു പേരെയും ന്യായീകരിക്കുന്നില്ല... പല ഉന്നതരുടെയും പീഡനത്തിന് ഇരയായവർക്ക് ഇതുപോലെ വേഗം നീതി നടപ്പായിരുന്നെങ്കിൽ നല്ലതായിരുന്നു.. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ ആകണം. ഈ ഇരട്ട താപ്പ് സമൂഹത്തിന് ദോഷം ചെയ്യും
@johnsebastian52654 минут бұрын
ഏതു വസ്ത്രവും മനുഷ്യനു ധരി ക്കാം. എന്നതിന് അർത്ഥം പല മോഡൽ വസ്ത്രവും ധരിക്കാം എന്നാണ്. അല്ലാത് നഗ്നത പ്രദർ ശിപ്പിക്കാം എന്നല്ല.ഇപ്പോഴത്തെ ഫാഷൻ പോകുന്നത് മുത്തശ്ശി മാരുടെ വസ്ത്രം പോലെ.,ആദി വാസികളുടെ വേഷം. ഇപ്പോൾ ബ്യൂട്ടിപാർലറിൽ പോയി മിനു ക്കുന്നു എന്നു മാത്രം. ബോചെയെ പിടിച്ചത് സി എം ന്റെ പ്ലാൻ.
@abenpraveen86182 сағат бұрын
അതേ...... അന്ത്യാമായി. എന്റെ വക ഒരു റീത്ത് കൂടി സമർപ്പിക്കുന്നു😂😂😂😂😅
@MyTube-u7q3 сағат бұрын
കുന്തി കാന്തം പുകഞ്ഞു പുറത്തായി ബ്രോ 💕
@JoyKP-pu9ut3 сағат бұрын
You super
@azeezjuman2 сағат бұрын
സ്വാമിജി ഇഷ്ടം ❤❤❤😊
@Univers-c5cСағат бұрын
സ്വാമീ ,അറിഞ്ഞില്ലേ രാഹുൽ ഈശ്വർ ക്കെതിരെ കേസ് കൊടുത്ത് ,സൂക്ഷിച്ചോളൂ താങ്കൾക്കും കേസ്സ് വരാൻ സാദ്ധ്യതയുണ്ട്
@joymg224247 минут бұрын
Ente swami, namichu. You are a fearless person. It is people like you who enlighten the gullible public. Hats off.
സ്വാമിയേ ശരണമയ്യപ്പ..... സൂപ്പർ ആയിട്ടുണ്ട് ഞാൻ റഹ്മത്തുള്ള റാവുത്തർ നിലമ്പൂർ പാത്തിപ്പാറ
@Yusef-r1q2 сағат бұрын
Very,very good 👍👍👍👌👌👌👌 ushaaraakeenu
@mohammedali-gs5mkСағат бұрын
ഇവൾ ഉത്ഘാടനം ചെയ്ത കടകളിൽ നിന്ന് ആരും ഒന്നും വാങ്ങരുത് !
@saidalavipkraihanath3158Сағат бұрын
Bahumanapetta സ്വാമി ഇത് ഒരു ഒന്നൊന്നര കുന്തി ആയി പോയി ഉദ്ഘാടനത്തിന് ഇനി കുന്തി വേണ്ട മന്തി കുഴി മന്തി മതി ❤ ❤❤
@raahilaahhСағат бұрын
സാമി പറയുന്നത് വളരെ ശരിയാണ്
@hannabakes486413 минут бұрын
swami ninjalkkum rahul eashwarkkum big salute
@LissyMathew-x3h24 минут бұрын
Thanku Swamiji very good😂
@RajithaRaji-w2zСағат бұрын
താങ്കൾക്ക് അഭിനന്ദനം
@GilbertJohn-vi6cv20 минут бұрын
Correct.Annan vibe ane.❤❤❤❤❤❤❤❤❤
@fathimaali1233Сағат бұрын
കാണാൻ പാടില്ലാത്തത് കാണാൻ വെമ്പൽ കൊള്ളുന്നവരാണ് അവളെ ന്യായീകരിക്കുന്നത്. പെണ്ണുങ്ങൾ ഇത്തരത്തിൽ നടക്കുന്നതിൽ താല്പര്യമുള്ളവർ അവരവരുടെ വീട്ടിലെ പെണ്ണുങ്ങൾ അങ്ങനെ നടക്കുന്നത് ഇഷ്ടപ്പെടുമോ.
@nizara1972Сағат бұрын
വളരെയധികം നന്ദി
@v.m.abdulsalam68612 сағат бұрын
അശ്ലീലം പറയുന്നതാണ് കുറ്റം.
@sheelashanmugham55062 сағат бұрын
സ്വന്തം അമ്മയെയും. അച്ഛനെയും വൃദ്ധസദനത്തിലാക്കി ഇതുപോലുള്ള സെലിബ്രിറ്റികളെ കൊണ്ട് ഉദ്ഘട നം ചെയ്യോ. ഇരിക്കുന്ന കമ്പ് മുറിക്കുന്നവരോട് ദൈവം. കാണുമോ
@Mohammed-o9t5v31 минут бұрын
നല്ല ഒരു നിഷ് കളങ്ക നായ ബോചയെ ഇങ്ങിനെ ചെയ് ത തിൽ വളരെ വെഷമം ഉണ്ട്
@muhammadshareef3223Сағат бұрын
മുഖ്യമന്ത്രിക്ക് സിനിമ നടിമാരുടെ ചില സിനിമാനടിമാരോട് പ്രത്യേക താൽപര്യമാണ് അവരൊരു പെട്ടി കേസ് കൊടുത്താ മതി ജാമ്യമില്ല വകുപ്പ് കൊടുത്ത ആളെ ഉള്ളിലാക്കും അത് മുഖ്യമന്ത്രി ഈ പ്രായത്തിലും അത് വേണോ
@meenusanjath99632 сағат бұрын
Boches comment was positive .compared her with beautiful Kunthidevi .instead of taking it as an honour negative mind took it as negative Defeating a strong one (by unfair means 😃) is a matter of credit for weak ones.😃 Great of him to have agreed to say sorry even .Had lots of regards love and appreciation for the beautiful smart,content young lady actress . But all gone now.
@saythetruthevenitmaybebitter2 минут бұрын
പലർക്കും പർദ പ്രശ്നമാണ്. എന്നാൽ നഗ്നത കാണിക്കൽ സ്ത്രീ സ്വാതന്ത്ര്യവും
@mohmedmusthafamusthafa833437 минут бұрын
ഹണി ഇരട്ട താപ്പ് ഒളിച്ചു കടത്താൻ നോക്കി but മലയാളികൾ മണ്ടൻ മാരല്ല.
@Kundi-Devi14 минут бұрын
സ്വാമി , ശോഭ സുരേന്ദ്രൻ ബി ജെ പി സംസ്ഥാന അധ്യക്ഷ ആകാൻ സാധ്യത .