കുപ്പിവളകൾ//സാറ തോമസ്//Kuppivalakal//Sara Thomas//

  Рет қаралды 10,779

VARADA'S READING ROOM

VARADA'S READING ROOM

Күн бұрын

Пікірлер: 97
@rathibalakrishnan1715
@rathibalakrishnan1715 Жыл бұрын
കഥാകാരി സാറാ തോമസ്സിന്റെ കുപ്പിവളകൾ എന്ന കഥ കാഴ്ചയില്ലാത്ത കണ്ണമ്മ എന്ന കുട്ടിയിലൂടെ നൊമ്പരമായി.. അവളിലൂടെ... കഥാകാരി കാഴ്ചയില്ലാത്ത കുട്ടിയിലൂടെ... നമ്മളെ കൂട്ടി കൊണ്ടുപോവുന്നു... കഥാകാരി ഉദ്ദേശിച്ച കഥ ഉദ്ദേശിച്ച നൻമ അതിന്റെ ശൈലി ചോരാതെ തന്നെ പഞ്ചമി വരദയുടെ വായനാമുറിയിലൂടെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ👍👏👏♥️
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you 😊
@fasilzpv
@fasilzpv 4 жыл бұрын
ശബ്ദത്തിന്റെ ലോകത്തിലൂടെ മാത്രം ജീവിക്കുന്ന കുട്ടിയുടെ ജീവിതം ചുരുങ്ങിയ വരികളിലൂടെ വിവരിച്ച മനോഹരമായ കഥ..... വിവരണവും ആഴത്തിലുള്ള വിശകലനവും കഥയെ കൂടുതൽ മനോഹരമാക്കി 😍👍
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
ഒരുപാടു സന്തോഷം...തുടർന്നും കാണുമല്ലോ..അഥവാ കേൾക്കുമല്ലോ..
@aiswaryasarath1610
@aiswaryasarath1610 4 жыл бұрын
പുതുവസ്ത്രത്തിന്റെ പുതുമണം മൂക്കിലേക്ക് വലിച്ചുകയറ്റി പുത്തനുടുപ്പ് സന്തോഷത്തോടെ നെഞ്ചോട് ചേർത്തൊരു കണ്ണമയേ ഓർത്തുനോക്കി 😊
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
അങ്ങനെ കണ്ണമ്മയെ ഓർക്കുമ്പോഴാണ് " കുപ്പിവളകൾ" എന്ന കഥ അർത്ഥവത്താവുന്നതു.Thanks for listening... please do watch other videos too
@sudhadavid7860
@sudhadavid7860 3 жыл бұрын
എന്തൊരു നല്ല കഥകൾ. തെരഞ്ഞെടുക്കാനുള്ള വിവേകം. എല്ലാറ്റിനും ഉപരിയായി വളരെ നല്ല വായന. ആസദനം വളരെ സ്വാദിഷ്ടവും. നമിക്കുന്നു
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you so much...🙏🙏🙏🙏 Thudarunnum kelkumennu pratheekshikkunnu...
@sudhadavid7860
@sudhadavid7860 3 жыл бұрын
Love you
@sreeharics3323
@sreeharics3323 3 жыл бұрын
Enikkum kadha kelkkan eshtamaanu.chechiyude avatharanam eshtamaanu
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank u so much...pls do keep watching
@mumthassiyad1509
@mumthassiyad1509 3 жыл бұрын
വരദ ഞാൻ ഒരു അദ്ധ്യാപികയാണ്.. വായന ഇഷ്ടമാണ്.. പുസ്തകങ്ങൾ ഏറെ കയ്യിലുണ്ട്.. പക്ഷെ മടി കാരണം വായന മാറ്റി വെച്ചിരിക്കുകയാണ്.. ഇന്ന് വളരെ ആകസ്മികമായാണ് ചാനൽ കണ്ടത്... ഒരു കഥ വെറുതെ കേട്ടു നോക്കി.. ഇന്നിപ്പോ ഒറ്റയിരുപ്പിൽ 3 എണ്ണം കേട്ടു.. വായന ഹൃദയമാണ്.. മുന്നോട്ട് പോവുക.. മുഴുവൻ കഥകളും പതിയെ കേട്ടോളാം.. Thanks
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Orupadu santhosham... thudarunnum kelkuka... feedback tharumennu pratheekshikkunnu...🙏🙏
@somanvv1614
@somanvv1614 4 жыл бұрын
I can't hear this story without tears, thank you.
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Most welcome
@remyajyothish158
@remyajyothish158 3 жыл бұрын
Vaayikkan orupadu ishtanu. Pakshe ottum samayam kittarilla. Thanks a lot... Same feeling
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you so much for listening.. please do listen when u get time
@Pookie_nitu
@Pookie_nitu 4 жыл бұрын
നിങ്ങൾ എല്ലാ comment -നും reply നൽകുന്നു അതിന് a big Salute👍
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Ithoke kelkan ningal time kandethumbol....njan reply tharaanum koodi responsible allee.... Thank you so much
@Pookie_nitu
@Pookie_nitu 4 жыл бұрын
You are great
@geethasudheendran5769
@geethasudheendran5769 4 жыл бұрын
കഥയെഴുതാനുള്ള പ്രചോദം നൽകുന്നതിനു പ്രത്യേക നന്ദി.
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
കഥ അവതരിപ്പിക്കുന്നതും ചെറിയ രീതിയിൽ ആസ്വാദനം പറയുന്നതും,കഥ എഴുതാൻ പ്രചോദനമായെങ്കിൽ ഒരുപാടു സന്തോഷം...തുടർന്നും കേൾക്കുക..അഭിപ്രായങ്ങൾ പറയുക....
@gopikrishnan330
@gopikrishnan330 4 жыл бұрын
എനിക്ക് അങ്ങനെ തന്നെ ആണ്. ഒരു വിദ്യാർത്ഥി ആയിരുന്ന എന്നെ എഴുത്തിന്റെ ലോകത്തേക്ക് എത്തിച്ചതിന് നന്ദി
@nktech8777
@nktech8777 4 жыл бұрын
Beautiful katha eni katha parayanam super adhu nalla supudathayan
@sherinissac5170
@sherinissac5170 3 жыл бұрын
Hi Panchami, I'm so grateful for this channel because l live abroad and too hard to get the books. I play your videos when cooking , cleaning, driving etc. Stay happy and blessed All the very best for your channel Sherin Soney
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Hi Sherin...I am happy that someone faraway from my reading room is listening to the stories I present... Please do share this with your friends with similar interests... And please do feel free to comment ...stay safe...stay connected
@123vlogger5
@123vlogger5 4 жыл бұрын
Iam a housewife .Books vayikkan orupad ishtaman.ennal books onnum kittarilla. Thank you..🤗
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
vayana ishtamanennu arinjathil santhosham...playlist section nokiyal authors and stories select cheythu vayikam...thanks for watching
@anjubalakrishnan389
@anjubalakrishnan389 2 жыл бұрын
കുപ്പിവളകൾ വായിച്ചപ്പോൾ ഞാൻ എന്നെത്തന്നെയാണ് കണ്ടത്
@adhitube8178
@adhitube8178 4 жыл бұрын
Kollam super
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank u so much..keep watching
@minimopasang7879
@minimopasang7879 3 жыл бұрын
Hai Panchami Thank you for selecting such a heartmelting story. Your reading and narration also upto the feeling of the story. Congrats . May God bless you
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you so much 🙂
@sunithasuraj2891
@sunithasuraj2891 4 жыл бұрын
നല്ല കഥ അവതരണമികവുകൊണ്ട് മായതെ മനസ്സിൽ തങ്ങിനിൽക്കുന്ന താകും എന്ന് തീർച്ച.
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thanks a lot 😊
@donfrancis463
@donfrancis463 3 жыл бұрын
very good effort.. thank u very much
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Most welcome 😊... keep watching
@geethasudheendran5769
@geethasudheendran5769 4 жыл бұрын
കഥയും അവതരണവും അതി മനോഹരം
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you so much
@shamseerchathothcheruvanch9798
@shamseerchathothcheruvanch9798 4 жыл бұрын
അവതരണം നന്നായിരിക്കുന്നു. പുസ്തകം വായിച്ചതിനേക്കാൾ സുഖം തോന്നി. എല്ലാ വീഡിയോയും കാണാം 😍
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Orupadu santhosham.Thudarnnum abhiprayangalum nirdesangalum ariyikumallo.
@shamseerchathothcheruvanch9798
@shamseerchathothcheruvanch9798 4 жыл бұрын
VARADA'S READING ROOM OK, sure
@jasminbinoy8597
@jasminbinoy8597 3 жыл бұрын
നന്നായി അവതരിപ്പിച്ചു 👍
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank u... keep watching
@WayanadanTalk
@WayanadanTalk 4 жыл бұрын
like 24
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Big thanks
@badcaptian4674
@badcaptian4674 3 жыл бұрын
Super💥
@premjithm9288
@premjithm9288 4 жыл бұрын
അവതരണം👌
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you
@muhammadhabishan.k4271
@muhammadhabishan.k4271 4 жыл бұрын
Teachar ano class super ayi 9th class ila vidhyarthiyan kkuppivalakal paadam uddayirunnu nallavannam manassilayi
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you so much. I am not a teacher. But I have tried to include your class nine lessons in Varada's Reading Room. Mattu kathakalum koodi kaanumallo..
@dheerajaajayakumar
@dheerajaajayakumar 4 жыл бұрын
അവതരണം 👌👌👍
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you so much
@SJ-zw2su
@SJ-zw2su Жыл бұрын
@lalala8602
@lalala8602 Жыл бұрын
🙏🏻🙏🏻🙏🏻🌹🌹🌹
@nikhilbinu850
@nikhilbinu850 4 жыл бұрын
Ith njn 9th Stdyil Padichitund
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Yeah.. it's included in 9 th STD .. Hope you had a good time with the reading and review of the story which you studied at school
@aromalunni2587
@aromalunni2587 2 жыл бұрын
👌👌
@shobaku7745
@shobaku7745 4 жыл бұрын
Super miss
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you 😊
@ronaldo1413
@ronaldo1413 4 жыл бұрын
Adipoli class
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you.. keep watching
@manojvarma8752
@manojvarma8752 4 жыл бұрын
Nalla avatharanam
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you 😊
@seethalekshmi.s7578
@seethalekshmi.s7578 3 жыл бұрын
പൗലോ കൊയ്‌ലോ യുടെ കഥകൾ പറയാമോ..
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Sure...I will try
@seethalekshmi.s7578
@seethalekshmi.s7578 3 жыл бұрын
Thanks
@seethalekshmi.s7578
@seethalekshmi.s7578 3 жыл бұрын
കർണ്ണനെ കുറിച് എഴുതിയ ഇനി ഞാൻ ഉറങ്ങട്ടെ എന്നതും കൂടി...
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
@@seethalekshmi.s7578 Sure
@vilcythomas3606
@vilcythomas3606 4 жыл бұрын
നാളെ എന്റെ എക്സാം ആണ് chechi കാരണം ഞാൻ Exam എഴുത്തും
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Which exam??Anyway all the best...do well ..stay safe
@AsmaChungath
@AsmaChungath 7 ай бұрын
2024 kannunnu❤
@geethasudheendran5769
@geethasudheendran5769 4 жыл бұрын
മീരയുടെ കഥകൾ കുറച്ചു കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Theerchayayum...
@prarthananandakumar8095
@prarthananandakumar8095 4 жыл бұрын
👌👌👍👍
@passagetoindia4966
@passagetoindia4966 3 жыл бұрын
Helo mam sarah Thomas marichitundo ennannu marichathu.. Parayamo
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
She is alive
@passagetoindia4966
@passagetoindia4966 3 жыл бұрын
Thank you for your information
@muhammadhabishan.k4271
@muhammadhabishan.k4271 4 жыл бұрын
Super
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you
@deepathulasi2914
@deepathulasi2914 3 жыл бұрын
Nalla kada
@sunithagafoor7577
@sunithagafoor7577 4 жыл бұрын
nice story
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Many many thanks
@haridasn9581
@haridasn9581 4 жыл бұрын
ഹെലൻ കേളേനേക്കാൾ സ്മരിക്കേണ്ടത് സള്ളിവനെയാണ്? !!!
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
You are right...Anne Sullivan has to be remembered just as much as we remember Hellen Keller..
@neenam7990
@neenam7990 3 жыл бұрын
നാർമുടി പുടവയ്ക്കു മുൻപേ ഈ കഥാകാരിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതി "ദൈവമക്കൾ" ആണെന്ന് തോന്നുന്നു. മെഡിക്കൽ കോളേജിൽ പഠിക്കാനെത്തുന്ന ദളിത് വിദ്യാർത്ഥിയുടെ കഥ.
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Daivamakkal ulppeduthan Sramikkaam
@TylerDurden-ps4ks
@TylerDurden-ps4ks 3 жыл бұрын
അതേ
@sinigeorge3582
@sinigeorge3582 4 жыл бұрын
Adhipoliyanu chechi kathakal
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you..stay connected
@ishabaker6590
@ishabaker6590 Жыл бұрын
Pls. reduce explanation.
@VARADASREADINGROOM
@VARADASREADINGROOM 10 ай бұрын
Ok
@shyam_xolo_
@shyam_xolo_ 3 жыл бұрын
😂🤭
@pv-xv2xd
@pv-xv2xd 4 жыл бұрын
Sariyayilla makale
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Nannakkan nokkaam
@anu-m1n
@anu-m1n 4 жыл бұрын
അവതരണം👌
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you 😊