ഈ യന്ത്രം കിട്ടാൻ 1വർഷം വെയിറ്റ് ചെയ്യണം വേണ്ട എല്ലാവർക്കും ഇതു കിട്ടും കുറച്ചു സമയം തരണേ pls😊
@CDvlog Жыл бұрын
അതാണ് കാര്യം❤️
@manickambaburobert78697 ай бұрын
Helpful information..Thank you
@CDvlog7 ай бұрын
❤️🙏❤️
@manojrappel9297 Жыл бұрын
❤❤❤super... ❤️❤️❤️❤️
@CDvlog Жыл бұрын
Thanks❤️🙏❤️
@joysabastian11 ай бұрын
ഞാൻ ഫോൺ വിളിച്ചിട്ട് ഭയങ്കര ജാഡ
@CDvlog11 ай бұрын
😥
@jomonkc57109 ай бұрын
Police 😂
@geethikgirish4927 Жыл бұрын
ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന സിഡി ബ്ലോഗിന് അഭിനന്ദനങ്ങൾ
@CDvlog Жыл бұрын
നന്ദി❤️🙏❤️
@KunjimuhammedManammal4 ай бұрын
ഈ മെഷീൻ എന്റെ കയ്യിൽ ഒന്നുണ്ട് വിൽക്കാൻ
@CDvlog4 ай бұрын
9744171665 വിളിക്കൂ
@geethikgirish4927 Жыл бұрын
ചിലവ് കുറഞ്ഞ കാർഷിക ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന സിഡി ബ്ലോഗിന് എല്ലാവിധ അഭിനന്ദനങ്ങൾ
@CDvlog Жыл бұрын
നന്ദി ഒരുപാട്❤️🙏❤️
@SmithaSamlal Жыл бұрын
എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം 👍🏼ഇതുപോലുള്ള മെഷീനുകൾ കാണാനും അതിന്റെ ഉപയോഗം പരിചയപ്പെടാനും ഓരോ ആളുകൾക്കും അവസരം ഉണ്ടാക്കിത്തന്നതിനു cd vloginu ഒരുപാട് നന്ദി
@CDvlog Жыл бұрын
ഈ coment ന് നന്ദി ഒരുപാട്🙏❤️🙏
@Achu_Ponnu Жыл бұрын
Excellent
@CDvlog Жыл бұрын
❤️🙏❤️ നന്ദി
@SmithaSamlal Жыл бұрын
Good super 👍🏼👍🏼
@CDvlog Жыл бұрын
🙏❤️🙏 Thanks
@janardhananm51046 ай бұрын
തീരക്കില്ലെങ്കിൽ ഈനമ്പറിൽഒന്നുവിളിയ്കാമോ
@antonysimon5634 Жыл бұрын
4000 രൂപക്ക് manual മെഷീനും 8000 രൂപക്ക് motorised മെഷീനും ഈ വീഡിയോ വിശ്വാസയോഗ്യമല്ല. ഞാൻ കൂത്താട്ടുകുളത്തുള്ള manufacturer -റെ വിളിച്ചുചോദിച്ചപ്പോൾ മോട്ടോർ ഇല്ലാത്ത മെഷീനു 16500 രൂപയും 1 hp മോട്ടോറിന് ഏകദേശം 9000 രൂപയും ആകുമെന്നാണ് എന്നോട് പറഞ്ഞത്. മോട്ടോർ നമ്മൾ തന്നെ വാങ്ങി ഫിറ്റു ചെയ്യണമെന്നും പറഞ്ഞു. CDVlog നോട് കുറച്ചുകൂടി വിശ്വാസയോഗ്യവും ആധികാരികവുമായ വീഡിയോ ചെയ്യാൻ അഭ്യർത്ഥിക്കുന്നു. മെഷീൻ കിട്ടുന്ന സ്ഥലവും manufacturer റുടെ contact നമ്പറും ഒന്നുമില്ലാത്ത ഇത്തരം വീഡിയോകൊണ്ട് ആർക്ക് എന്ത് പ്രയോജനം????
@CDvlog Жыл бұрын
നല്ല സംശയമാണ് മാതൃകസിവിൽ പോലീസ് ഓഫീസർ ആസാദ് തോമസ് സർ നേരിൽ വാങ്ങിയ മെഷീൻ ആണിത് ₹ 4000- ഇപ്പോൾ കൂടുതൽ വില ചോദിക്കുന്നുണ്ടോ എന്നറിയില്ല നമസ്തേ
@raveendrengovindan5906 Жыл бұрын
മനുഫെക്ചർറുടെ mob no തരാമോ
@asadthomas4244 Жыл бұрын
നീ വേണേൽ മേടിച്ച മതി. നിന്റെ കാല് ഫ്രീ അല്ലെ അതു കൊണ്ട് ഉണ്ടാക്കിയ മതി പോരേ 😊
@amaltogin2518 Жыл бұрын
Pinnallathe😂@@asadthomas4244
@sathyanparampath79934 ай бұрын
@@asadthomas4244പൊലീസ് സംസ്കാരം...... കർഷകൻ അല്ല
@santhysuresh5952 Жыл бұрын
ഇങ്ങനെയും മിഷ്യൻ ഉണ്ടോ? പണ്ട് മുളക് മെതിച്ച് കാൽ പൊട്ടിയിട്ടുണ്ട് ഈ മീ ഷ്യൻ പരിജയപ്പെടുത്തിയ CDvlog ന് ആസാദ് സാറിനും നന്ദി🙏🙏
@CDvlog Жыл бұрын
ഒരെണ്ണം വാങ്ങു❤️🙏❤️
@rebujohn6167 Жыл бұрын
Good information. Can you give Assad Thomas number or manufacturer number
@manojambalakund7500 Жыл бұрын
Super
@CDvlog Жыл бұрын
Thanks❤️🙏❤️
@janardhananm51048 ай бұрын
വിളിയ്കാനുള്ള നമ്പർ ഇടാമോ
@manojkumarvc774 Жыл бұрын
കൃത്യമായ Phone Number, Location കൂടി ഇട്ടിരുന്നെങ്കിൽ ആവശ്യക്കാരൻ ബുദ്ധിമുട്ടില്ല. അത് ചെയ്യൂ
@CDvlog Жыл бұрын
🙏❤️🤯
@SunilKumar-qc4db Жыл бұрын
അനിയൻ കുഞ്ഞിന്റെ നമ്പർ സ്വിച്ച് ഓഫ് ആണ് 😍
@CDvlog Жыл бұрын
നമുക്ക് അന്വേഷിക്കാം
@cybersumesh-h5o Жыл бұрын
ഇതിലെ നമ്പരിൽ കുറേ വിളിച്ചു നോക്കി. തിരക്ക് കാരണമായിരിക്കും ആരും ഫോണെടുക്കുന്നില്ല. ഒരു മെഷ്യൻ വേണമായിരുന്നു. പ്ലീസ് ഹെൽപ്..
@CDvlog Жыл бұрын
താങ്കൾ ടെ നമ്പർ ഇടുക ഏതായാലും മെഷീൻ ലഭിക്കാൻ താമസമുണ്ടാകും വിളിക്കാം
@ADROCKSS2O Жыл бұрын
എനിക്ക് വേണo. സ്ഥലം വയനാട്
@CDvlog Жыл бұрын
🙏❤️🙏
@jaincherian1411 Жыл бұрын
Brothers.അവിടുത്തെ ചേട്ടന്റ് നമ്പർ send ചേയവോ..
@CDvlog Жыл бұрын
ആസാദ് സാറിൻ്റെ നമ്പരിൽ വിളിച്ചാൽ മതി പറഞ്ഞു തരും
@DrBibinWilson Жыл бұрын
"brothers" aniyan kunjinte contact number or location kittan vazhi undo?