പൊന്മള ഉസ്താദ് കൈ വെച്ചത് പിഴക്കാറില്ല കാരണം അത് കോട്ടൂർ ഉസ്താദിന്റെ പ്രിയപ്പെട്ട ശിഷ്യനാണ്.
@shafi35653 жыл бұрын
കോട്ടൂലി ജമീല നെ അറിയൊ
@mansoorali-iw3ce5 жыл бұрын
ഇങ്ങനെതന്നെയല്ലേ ഒരോന്നും നമ്മൾ പരിചയപ്പെട്ടത് , കുറച്ച് കഴിയുമ്പോൾ എല്ലാ ശീലമാകും....
@arnveettil Жыл бұрын
തീർച്ചയായും - ദീർഘവീക്ഷണമുള്ള പണ്ടിതൻമാർളതൊക്കെ കണ്ടിട്ട് തന്നെയാണ് കപടൻമാർക്കെതിരെ നടപടി എടുത്ത് സുന്നി സമൂഹത്തോട് വിട്ട് നിൽക്കാൻ പറഞ്ഞത്!
@NasarNasar-ng7ux5 жыл бұрын
സമസ്തക്കാരുടെ സ്വലാത്ത് സമ്മേളന അനൗൺസ്മെൻറിൽ ഇതുപോലുള്ള സംഗീതം പതിവാണല്ലൊ അവർ കുരുവട്ടൂരികളേ നേരിട്ടാൽ കാണാം പൂരം
@MuhammedBasheer-y6s Жыл бұрын
ഇതൊക്കെ സിഎം മടവൂരിന്റെ പേരിൽ ആണ് നേർച്ച നടത്തി ഗാനമേള
@sulaimansulaiman5936 Жыл бұрын
Eni endhekke kaananam.
@saithalivappu8727 Жыл бұрын
നിങ്ങൾ മൂന്നു ഗ്രൂപ്പും കണക് തന്നെ മക്കളെ വിതച്ചതെ കൊയ്യൂ ഇതിന്റ ഒക്കെ കാരണക്കാർ നിങ്ങളുടെ സഗാക്കന്മാർ തന്നെ 😀
@muhammadahsanmuhammadahsan89955 жыл бұрын
എല്ലാം ഒരിനം വട്ടാണ് ആ വട്ടാണ് കുരു വട്ട് ... അള്ളാഹു ഹിദായത് കൊടുക്കട്ടെ... പഠിപ്പിച്ച ഉസ്താദു മാരെ തെള്ളിയിട്ട് പിന്നെ നീയൊക്കെ എന്ത് ഷെയ്ഖ്...
@saithalivappu8727 Жыл бұрын
ഭാവിയിൽ നബിദിനം പരിപാടിക്കും മ്യൂസിക് ഉണ്ടാവും
@AbdulJaleel-ry8si Жыл бұрын
ലോഗം അവസാനിക്കാൻ ആയി അപ്പോൾ റസൂൽ പറഞ്ഞ കാര്യങ്ങൾ വന്നു ചേരണ്ടെ
@sulaimansulaiman5936 Жыл бұрын
Chunni chunni chunni😅
@MuhammedBasheer-y6s Жыл бұрын
ഇവർക്ക് സ്റ്റേജ് കെട്ടി കൊടുക്കാൻ ആളുകൾ ഉണ്ട്
@alavikuttyv10885 жыл бұрын
അള്ളാഹു ക്കാക്കട്ടെ എന്ന് താങ്കൾ പറയുന്നു അള്ളാഹു തന്നെ അല്ലെ അവരെയും പോറ്റുന്നതും വളർത്തുന്നതും അല്ലാതെ നീയും ഞാനും അല്ലല്ലോ ആദ്യം ജാഹിലുകളായ നമ്മൾ നന്നാവാൻ നോക്ക് അള്ള അങ്ങനെ പലരെയും പടച്ചിടുണ്ട് അത് നമ്മക്ക് നോക്കണ്ട ആവില്ല നന്മക്ക് നമ്മളെ കാര്യം നോക്കിയാ മതി
@AzizAziz-fv8kg4 жыл бұрын
Alavikutty V 👏👏👏👌 you are absolutely right sir, original muslims totally fed up, because of these all type idiots
@arshadzuri52442 жыл бұрын
💯💯💯😍
@moideenkoyakp6485 Жыл бұрын
ഇങ്ങനെ തന്നെ യാണ് ചങ്ങാതി തുടക്കം പിന്നീട് ഔലിയ ആക്കും ശേഷം മശ്ശായിക്ക് പിന്നെ പച്ച തുണി അത് കഴിഞ്ഞാൽ പണം പിടുങ്ങൽ ശേഷം ശരീരമനങ്ങാതെ ആനന്ദവും ആഹ്ദാളകരവുമായ ജീവിതം ഇതിൻറെ പരസൃത്തിന് കുറേ തലേക്കെട്ട് കാരും ഒന്ന് വലുതായിവരുന്പോൾ പഴയതിൻറെ വരുമാനം കുറയുംഅപ്പോൾ സ്റ്റേ ജ്കെട്ടി പരസൃമായ വിഴുപ്പലക്കൽ മുസ്ലിമിന് ആരാധന നടത്താൻ എന്തിനാണ് ഇങ്ങനത്തെ കുറേ ചണ്ടി പണ്ടാരങ്ങൾ ദീനിലേക്ക് വരൂ അത് പഠിക്കൂ പരലോകത്ത് രക്ഷ പ്പെടാം
@AbdulJaleel-ry8si Жыл бұрын
നിങ്ങൾ പറയുന്നു ആദ്യംജാഹിലിങ്ങൾ നന്നാ വാൻ നോക്കൂ എന്ന് ജാഹിലീങ്ങളായ നമ്മളെ നെർ വഴി കാണിച് തരണ്ട വർ ഇങ്ങനെ ആയാൽ നമ്മൾ എങ്ങനെ നന്നാവും
@mohammedshabin10074 жыл бұрын
Kuruvatooir dance thoreekath
@jabirkerla33155 жыл бұрын
പരിജയം ഉണ്ട് ബ്രോ ഇതിലും വലുതാണ് അത്
@underworld28584 жыл бұрын
എല്ലാ വിഭാഗത്തിലെയും അസംതൃപ്തരായ യുവാക്കളെ ആകർഷിക്കാൻ...
@shameerkaliyadan88295 жыл бұрын
നല്ല അവതരണം- അല്ലാഹു താങ്കൾക്ക് പ്രതിഫലം തരട്ടെ സമൂഹത്തിൽ വ്യാജ സുന്നികൾ ഉണ്ട് അവരുടെ വീഡിയൊ എടുത്താണ് മുജാഹിദ് ബാലു ശേരി സാധരണക്കാരായ സുന്നികളെ ഈമാൻ എന്ന വിശ്വാസം തെറ്റിദ്ധരിപ്പിച്ച് സംഘടനക്ക് ആളെ കൂട്ടുന്നതും ഫൈമസ് ആകുന്നതും എന്ന് - ഈ വീഡിയോ കണ്ടാൽ സാധാരകാർക്കും മനസിലാകും
@NasarNasar-ng7ux5 жыл бұрын
ഇതിനേ ആദർശം കൊണ്ട് നേരിടാൻ സലഫികൾക്കേ കഴിയൂ മക്കളേ സമസ്തക്കാർ നേരിടാൻ പോയാൽ കുരുവട്ടൂരികൾ മുൻ ഷൈഖുമാരുടെ ഉദാഹരണങ്ങൾ തെളിവ് നിരത്തും അതിനേ ഖണ്ഢിക്കാൻ അവരുടെ ആളുകളായ സമസ്തക്കാർക്ക് കഴിയില്ല. സലഫികൾ തന്നേ വേണം അവരേ നേരിടാൻ
@shoukathalibk4535 жыл бұрын
ഇതാണ് ചുന്നി
@hussainbaquvi68983 жыл бұрын
കേരളത്തിൽ സുന്നികൾ 3എണ്ണം എന്നത് തെറ്റ് 4എണ്ണം ഉണ്ട് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ
@mujeeebrahman99484 жыл бұрын
ദഫിനെ വാദ്യേപകരണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല'പ്രവാചകനെ ദഫ്മുട്ടിയാണ് മദീനക്കാര സ്വികരിച്ചത്
@arnveettil Жыл бұрын
അതിന് ആർക്കാണ് തർക്കമുള്ളത്?
@noushadnoushinoushadnoushi60964 жыл бұрын
Kuruvvattoor noushad lungi dance
@asnasinu36495 жыл бұрын
മർക്കസ് സമ്മേളന വേദിയിൽ 'നോളജ് സിറ്റിയുടെ പരസ്യം വിട്ടത് സംഗീത ഉപകരണങ്ങളിലൂടെയല്ലേ. ഹറാം ഒരു ഭാഗത്തിനു മാത്രം ബാധകമാണോ
@thwayyib704saadimsnoor65 жыл бұрын
Illla oru upakaranavum illa
@muhammednoufal24014 жыл бұрын
തൗഹീദിന്റെ വിഷയത്തിൽ ഒന്നാണ്
@kunhabdullakelothchalil28945 жыл бұрын
സഹോദരാ നേരെയാക്കാൻ ആളില്ല അപ്പോൾ അല്ലാഹു കാണിക്കുന്ന വഴിയാ ഇതിൽ മനസ്സിലാക്കുക പിഴച്ചതാണെന്ന്
@nafeesapulikkal95322 жыл бұрын
കുരു വട്ടൂരല്ല കുരു പൊട്ടുന്നവർ
@abdu_rahiman_palottil5 жыл бұрын
ദഫ് വാദ്യോപകരണമല്ലേ മാഷേ....... അത് പോലെയുള്ള വാദ്യോപകരണങ്ങളാണ് മറ്റുള്ളതും.......
@jalaludheenek98493 жыл бұрын
സൂഫി സംഗീതത്തെ ക്കുറിച്ച് ഒരു ചുക്കും അറിയാത്തത് കൊണ്ടാണ് നിങ്ങൾ ഇതിനെ വിമർശിക്കുന്നത് കേരളത്തിൽ ഇത് വരെ നിങ്ങൾക് പരിചയം ഇല്ലാത്ത കാര്യങ്ങൾ ഒക്കെ തെറ്റാണെന്നു നിങ്ങൾക് തോന്നുന്നു നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക കേരളം മാത്രം അല്ല സുന്നി ലോകം
@farishcc37634 жыл бұрын
Brothers ഇതിനെ പറ്റി ആദ്യം പഠിക്കണം എന്നിട്ട് വേണം കുറ്റം പറയാൻ നിങ്ങൾ അജ്മീർ പോയിട്ടുണ്ടോ.... ഉത്തരേന്ത്യയിലെ മക്ബറകളിൽ പോയിട്ടുണ്ടോ എങ്കിൽ യഥാർത്ഥ അറിവുള്ളവരിൽച്ചെന്നു പഠിക്കണം.....
@jabzzentertiment52844 жыл бұрын
Allahu haramakiya kaaryam evideyum haraman
@arnveettil Жыл бұрын
അജ്മീറിലും ഉത്തരേന്ത്യയിലും നടക്കുന്നതെല്ലാം ശരിയാണ് എന്ന് താങ്കളെ ആരാണ് പഠിപ്പിച്ചത്? ഖുർആൻ, സുന്നത്ത്, ഖിയാസ്,ഇജ്മാഅ- ഇതിൽപെട്ട കാര്യങ്ങളേ നമുക്ക് നോക്കേണ്ടതുള്ളൂ! ഇതൊക്കെ ശരിയാം വിധം മനസിലാക്കിയ ഒരു നേതൃത്വം ഈ കേരളത്തിൽ കഴിഞ്ഞ് പോയിട്ടുണ്ട്. ഇപ്പോ ജീവിച്ചിരിപ്പും ഉണ്ട് ഇവർക്കൊന്നും മനസിലാവാത്തതാണോ ഉത്തരേന്ത്യയിൽ ഉള്ളത്?
@ranifranif4 жыл бұрын
odada
@abdulnaseernadakkal43252 жыл бұрын
There is no original or fake everyone is exploiting superstitious people But they are united only in one thing that is anti women
@sukkuonp60045 жыл бұрын
ഈബത്
@ashaalimedia76374 жыл бұрын
Ninak sheelsmilla ennu pra kazyuthe
@moideenahmed68215 жыл бұрын
Id sornam aano yenn nokandand thattanan
@shafi35653 жыл бұрын
അല്ല മുടികളെ നിങള്‍ ഇറക്കുന്ന cd യിലും പാട്ടുകളിലും സങീതം ഇല്ലെ 🤷😅
@hyderalilatheefilatheefi88833 жыл бұрын
പോടാ പോയ ത്തം പറ യാ തെ
@shafi35653 жыл бұрын
@@hyderalilatheefilatheefi8883 എന്ത ലതീഫി cd കളിലെ പാട്ടിലെ മുസിക്ക് ഒക്കെ ഹലാലയോ
@hyderalilatheefilatheefi88833 жыл бұрын
ഞങ്ങൾ ഇ റ ക്കുന്ന തിൽ മൂസി ക്കില്ല
@shafi35653 жыл бұрын
@@hyderalilatheefilatheefi8883 kzbin.info/www/bejne/gmioh3R8Zbpld9E. പിന്നെ ഇത് എന്ത് മുടിയാണ്
@askarsha91735 жыл бұрын
Apkaredisco.dhikkrkando
@askarsha91735 жыл бұрын
Rasooljanmidhanam akhoshichenno enthethalla
@zainervaad29895 жыл бұрын
ആ കാലിൽ പിടിച്ചു മാപ്പ് പറഞ്ഞോ ഇല്ലെങ്കിൽ ആക്കിബത്ത് നഷ്ടപ്പെട്ട് ചത്തു പോകും തീർച്ചയായും
@nejiyyanejiyya1845 жыл бұрын
aarda kaalilanu...
@sakkeerhussain15 жыл бұрын
Aa kalumkondingu vada... Oombiyavane perunnavane
@SidheequeKk-np7lc5 жыл бұрын
14-10-2019 ന് ഓമശ്ശേരി നടമ്മൽ പൊയിൽ കുരുവട്ടൂരും മക്കളും ഒരു പരിപാടി വെച്ചു പരിപാടി എട്ടുനിലയിൽ പൊട്ടിന്ന് പറയാം കാരണം അവര് വലിയ സെറ്റും കാര്യങ്ങളും വെച്ച് പരിപാടി കേമമാക്കാമെന്ന് കരുതി അപ്പം പോലീസ് സെറ്റിനുള്ള അനുമതി റദ്ധാക്കി അങ്ങനെ ഒരു പെട്ടി മൈക്കും വെച്ച് നടത്തേണ്ടി വന്നു അപ്പോൾ ഒരു കാര്യം ഓർക്കണമായിരുന്നു സുന്നികൾ കൂടുതലുള്ളടുത്ത് വന്നു കുത്തിതിരുപ്പ്ണ്ടാക്കാൻ വന്നാൽ ഇതാവും അവസ്ഥ
@unknow05105 жыл бұрын
Kuruvattoor Ustad Mein kutta
@ashaalimedia76374 жыл бұрын
Ithada Sunni soofi
@fazilfazululkabeer59485 жыл бұрын
ഇത് സംഗീത സുന്നി
@nejiyyanejiyya1845 жыл бұрын
alla kuru..
@samsudheenchenganakkattil19255 жыл бұрын
Ningalum avarum thammil valya vithyasamonnumila
@fazilbinyusuf80325 жыл бұрын
കൈ ഇല്ലാത്തവൻ വിരൽ ഇല്ലാത്തവനെ കളിയാക്കുന്നു നിങ്ങൾ എല്ലാവരും കണക്കാ...
@muhammednoufal24014 жыл бұрын
3 സുന്നിവിഭാഗങ്ങളും ഒരേ ആശയത്തിലല്ല
@muhammedameen63124 жыл бұрын
ആദര്‍ശം ഒന്നു തന്നെ പരസ്പരം ആരെയും കാഫിര്‍ ആക്കുന്നില്ല .
@igbaligbalmattatur2874 жыл бұрын
bayar tangal annu paryunnvarum allam idilpattadanu avruda okkavedukananam annal ivruonnum pavangaluda karyattil oru srdayum illatavaranu