NH 544 എറണാകുളം നഗരത്തിലെ ഇടപ്പള്ളി മുതല്‍ സേലം വരെയാണ്. മുന്‍പുണ്ടായിരുന്ന NH 47 താങ്കള്‍ പറഞ്ഞതു പോലെ കന്യാകുമാരി മുതല്‍ സേലം വരെ അറുനൂറ്റിപ്പത്തു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ളതായിരുന്നു.
@jithinhridayaragam2 жыл бұрын
Thank you Mr. Rejiraj ❤
@vidyava33722 жыл бұрын
ജിതിൻ നിൽക്കുന്നത് തൃശൂർ അതിർത്തിയിലാണ്. ഒരു കാലത്ത് ഇരുമ്പു പാലത്തിലെയും കുതിരാ നിലേയും ഗതാഗത കുരുക്ക് ഊരാ ക്കുരുക്ക് ആയിരുന്നു. ഞങ്ങൾ അതൊക്ക അനുഭവിച്ചവരാണ്. വടക്കഞ്ചേരി പാലക്കാട് ജില്ലയിലും വടക്കാഞ്ചേരി തൃശൂർ ജില്ലയിലുമാണ്.. കുതിരാൻ ക്ഷേത്രത്തിനു ഒരുപാട് പുരോഗമനം വന്നിരിക്കുന്നു.അതിലൂടെ സഞ്ചരിക്കുന്ന ആരും കാണിക്കയർപ്പിച്ചിട്ടേ യാത്ര തുടരുകയുള്ളു. അടുത്തായിരുന്നിട്ടും കാണാൻ സാധിച്ചത് ഇപ്പോളാണ്. നന്ദി ജിതിൻ.
@jithinhridayaragam2 жыл бұрын
അടുത്താരുന്നിട്ടും ഇപ്പോഴാണോ കാണുന്നെ 😱
@vidyava33722 жыл бұрын
@@jithinhridayaragam ഞങ്ങൾ ആലത്തൂർ ആണ്. തൃശ്ശൂരും ഗുരുവായൂരും പോവുമ്പോൾ കാണുന്നതും ഇല്ലാതായി.5 വർഷമായി.
@rejithapu7524 Жыл бұрын
വാണിയമ്പാറ ആണ് തൃശൂർ ബോർഡർ ഒരുപാട് ബ്ലോക്ക് ആയിരുന്നു ഈ വഴി tunel തുറക്കുന്നതിനു മുൻപ് ഞാൻ വാണിയമ്പാറ ഉള്ള ആളാണ് 🥰🥰🥰
@christiblemthomas44932 жыл бұрын
ഇതെനിക്ക് കൂടുതൽ ഇഷ്ടമായി... വാണിയംപറ ആണ് ente husinte വീട്. ഇരുമ്പുപാലം കുറെ ഞങ്ങളെ വഴിയിൽ കിടത്തിയവനാ.... Bt കുതിരൻ ഞങ്ങളുടെ പ്രിയപ്പെട്ടവനാ...... ♥️♥️♥️thanks മാഷേ
@jithinhridayaragam2 жыл бұрын
♥️ Thank You Christible ♥️♥️♥️
@shansanju20072 жыл бұрын
എന്തായാലും കുതിരാൻ തുരങ്കത്തിൻ്റെ പരിസരം കാണാൻ സാധിച്ചു♥️❤️♥️❤️
@jithinhridayaragam2 жыл бұрын
🥰🥰🥰🥰🥰♥️ Thank You ♥️
@santhoshng18032 жыл бұрын
വീഡിയോ അടിപൊളി കുതിരാൻ തുരങ്കം അടിപൊളി. കാണാൻ സാധിച്ചു നന്നായി. ജിതിൻ. Bro
@jithinhridayaragam2 жыл бұрын
🥰🥰🥰🥰🥰🥰♥️ Thank You ♥️boss♥️♥️
@ancybiju44812 жыл бұрын
വിഡിയോ super. പഴയ പള്ളിയും കല്ലറ തിരഞ്ഞതും വെറൈറ്റി ആയി തോന്നി. 🥰🥰🥰🥰
@jithinhridayaragam2 жыл бұрын
🥰🥰🥰🥰ancy♥️♥️
@gopangs36682 жыл бұрын
ഹൃദയരാഗം ആറാടുകയാണ് 🔥🔥😊
@jithinhridayaragam2 жыл бұрын
😂😂😂😂 🥰🥰🥰Gopan
@aswathyravindrannair20972 жыл бұрын
മുൻപ് പാലക്കാട്, കോഴിക്കോട് യാത്രയ്ക്കിടയിൽ കുതിരാൻ തുരങ്കത്തിലെ യാത്ര ബുദ്ധിമുട്ട് ഓർത്തുപോകുന്നു... തുരങ്കത്തിന്റെ ചുറ്റുവട്ട കാഴ്ചകൾ ഇഷ്ടപ്പെട്ടു 🙏🙏🙏
@nisam16372 жыл бұрын
പാലക്കാട് കോഴിക്കോട് റൂട്ടിൽ ആണോ കുതിരാൻ??
@jithinhridayaragam2 жыл бұрын
♥️ Thank You ♥️
@joymonjose27492 жыл бұрын
Pkd - kkd alla tsr - pkd
@daanmedia48712 жыл бұрын
ജിതിൻ ചേട്ടാ ,ശരിക്കും വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെ ആറുവരി പാതയാണ് അതുകൊണ്ടാണ് തുരങ്കത്തിനുള്ളിൽ നിലവിൽ ആറുവരി ഉള്ളത് .. തൃശൂർ നിന്നും പാലക്കാടേക്ക് വരുമ്പോൾ തുരങ്കം കഴിഞ്ഞു 100 മീറ്റർ കഴിഞ്ഞാൽ കുറച്ചു ദൂരം രണ്ടുവരി പാതയാണ് ..അതു മൂന്നുവരി ആക്കാനുള്ള പ്രവർത്തി നടന്നു കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു ... 6 വരി പാത ആയതുകൊണ്ടാണ് പന്നിയങ്കര ടോൾ മറ്റു ടോളുകളേക്കാൾ ( വാളയാർ , പാലിയേക്കര )കൂടുതൽ പിരിക്കുന്നത് ... വടക്കഞ്ചേരി എന്നാണ് പറയുന്നത് ... കാരണം വടക്കാഞ്ചേരി എന്ന സ്ഥലം തൃശൂർ ജില്ലയിൽ വേറെ ഉണ്ട് .. .. കുതിരാൻ ക്ഷേത്രത്തിനു മുന്നിലൂടെ ഗതാഗതം നിരോധിക്കാൻ കാരണം മണ്ണിടിച്ചിൽ ആണു ..പ്രളയകാലത് മണ്ണിടിച്ചിലിൽ ആൾക്കാർ മരിച്ചിട്ടുണ്ട് അതുകൊണ്ടാണ് ആ റോഡ് മുഴുവൻ പണിയാത്തത് ...ക്ഷേത്രം സന്ദർശിക്കാൻ വരുന്നവർക്ക് ഇനി മുതൽ ഒറ്റ വഴി മാത്രമേ കാണൂ ...
@jithinhridayaragam2 жыл бұрын
ഒരുപാട് നന്ദി കൂട്ടുകാരാ 🥰🥰🥰🥰
@ajithsamjoseph12552 жыл бұрын
സഹോദരാ പാലക്കാട് വടക്കഞ്ചേരിയാണ്.തൃശൂർ ജില്ലയിലാണ് വടക്കാഞ്ചേരി.വീഡിയോ നന്നായിട്ടുണ്ട് 👍
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@vivek.v63322 жыл бұрын
വീഡിയോ അടിപൊളി അഞ്ചുരുളി ടണലിനെ പോലുണ്ട് മഴക്കാലത്ത് റോഡ് തുരങ്കത്തിൽ വെള്ളം വരുമോ
@ajimontrap32772 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു.. Like'കമന്റ് ചെയ്തു ♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍😍👍
@jithinhridayaragam2 жыл бұрын
ആശാൻ 🥰🥰🥰🥰
@ratheeshr68582 жыл бұрын
Spr Polichuu Verreitty jithin chetto view spr 😍👍
@jithinhridayaragam2 жыл бұрын
♥️ Thank You ♥️Ratheesh bro🥰🥰🥰
@anurajkr96972 жыл бұрын
പഴയപള്ളിയുടെ ശവക്കല്ലറ ഓർത്തിട്ടു കൊതിയാവുന്നു. -ലെ "ഡ്രാക്കുള"😁😁 ഏതായാലും പഴയ അത്തരം കാഴ്ചകൾ ഒരു ത്രില്ലാണ്👌
@bijumaya89982 жыл бұрын
ജിതിൻചേട്ടാ കൊള്ളാം കുതിരൻ അടിപൊളി
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@c.jskaria19622 жыл бұрын
ഇത് അടിപൊളിയാ മോനെ നന്ദിട്ടോ-
@jithinhridayaragam2 жыл бұрын
♥️ Thank You ♥️CJS🥰🥰🥰
@athulsureshn28662 жыл бұрын
കുതിരാൻ കഴിഞ്ഞ് വാണിയമ്പാറ വരെ തൃശൂർ ജില്ല തന്നെ ആണ്...
@jithinhridayaragam2 жыл бұрын
ത്രിശൂർ പാലക്കാട് ബന്ധിപ്പിക്കുന്നു എന്ന് കേൾക്കുമ്പോൾ.... തെറ്റിദ്ധരിച്ചു 😂😂
@pksanupramesh1782 жыл бұрын
Thank u ജിതിൻ
@josonmathew76442 жыл бұрын
ഇപ്പോൾ പാലക്കാട് താമസിക്കുന്ന ഇതിലൂടെ യാത്ര ചെയ്യുന്ന ഇടുക്കികാരൻ ആയ njan😊
@jithinhridayaragam2 жыл бұрын
Idukki 🥰🥰🥰🥰 🌹Joson
@josonmathew76442 жыл бұрын
@@jithinhridayaragam Thankyou.. 👌
@phoenixoo72 жыл бұрын
Nice video... Variety presentation ആയിരുന്നു....
@thakkidumundanthaaramma98482 жыл бұрын
ചേട്ടോയ്.. അടിപൊളി 😊
@jithinhridayaragam2 жыл бұрын
🥰🥰🥰🥰♥️ Thank You ♥️
@JKM92PKD2 жыл бұрын
ഈ വഴിയില്‍ പെട്ട് kidannathinu കണക്കില്ല 👍🏻🤝
@jithinhridayaragam2 жыл бұрын
♥️
@shanthasreenivasan15722 жыл бұрын
വടക്കൻചേരി yane,വടക്കാഞ്ചേരി TCR ജില്ലയിലാണെ
@jubileeprema11682 жыл бұрын
വീഡിയോ സൂപ്പർ
@Gopan40592 жыл бұрын
സൂപ്പർ ബ്രോ
@jithinhridayaragam2 жыл бұрын
🥰🥰🥰GK
@abdulhaseeb8982 жыл бұрын
Bro Ashley Bungalow kuttikanam.idukki video cheyyu
@Sibivalara2 жыл бұрын
അടിപൊളി
@manilams2592 жыл бұрын
Aishwaryam ulla oru kshethram🙏🏼koode nalla arivukalum 🦋🌹🦋🌹🦋
@manuthomas63542 жыл бұрын
ജിതിൻ ചേട്ടാ സൂപ്പർ
@aneeshbijuaneeshbiju97352 жыл бұрын
ഇൻട്രോ കണ്ടപ്പോൾ kgf 2 കാർ ചായ്‌സിംഗ് ഓർമ വന്നവർ ഉണ്ടോ.
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@arjun85092 жыл бұрын
aluva - munnar rajapathaye kurichu oru video cheyyu please...
@jithinhridayaragam2 жыл бұрын
ഉറപ്പായും ചെയ്യും
@nizamudeenp62952 жыл бұрын
Nizamudeen Sasthamcotta Kollam Good Brother
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@sanudivakaran51942 жыл бұрын
നന്നായിരുന്നു ജിതിൻ ചേട്ടാ 👍👍👍🥰
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@-._._._.-2 жыл бұрын
5:44 😁 ഏതായാലും കുതിരാൻ തുരങ്കത്തിന്റെ വിശദമായ വിവരം ഈ വിഡിയോയിലൂടെ കിട്ടി,,മറ്റുള്ളവർ കുതിരൻ തുരങ്കത്തിൽ കൂടി പോവാൻ വേണ്ടി മാത്രം ആണ് വിഡിയോ എടുക്കുന്നത്
@-._._._.-2 жыл бұрын
6:52 ആ വഴി വന്നപ്പോൾ കാറ്റാടി പാടങ്ങൾ കണ്ടില്ലേ ബ്രോ..ഇത്ര മനോഹരമായ രംഗം കാണാതെ പോയല്ലോ
@-._._._.-2 жыл бұрын
9:36 ശാന്തം മനോഹരം
@-._._._.-2 жыл бұрын
12:07👌
@-._._._.-2 жыл бұрын
13:35 ഉയർന്ന ഭാഗത്തെ റോഡിൽ നിന്നും മണ്ണെടുത്ത് ഉയരം കുറഞ്ഞ സ്ഥലത്ത് കൊണ്ട് വന്ന് ഇട്ട് നികത്തി water level ചെയ്ത് ഒരേ നിരപ്പിൽ ആക്കുകയാണ് എന്ന് തോന്നുന്നു...പ്രത്യേക സാഹചര്യത്തിൽ ലോഡ് കയറ്റി വരുന്ന ലോറികൾക്ക് ബുദ്ധിമുട്ട് ഇല്ലാതെ പോകാം
@jithinhridayaragam2 жыл бұрын
കറ്റാടിപ്പാടം 😱😱😱 കണ്ടില്ല 😥😥😥😥 റോഡ് പണി താങ്കൾ പറഞ്ഞപോലെ തന്നെ ആവും ♥️♥️♥️♥️♥️
@sujithsuji14132 жыл бұрын
Fist 😍
@jithinhridayaragam2 жыл бұрын
🥰🥰Sujith
@sherleezz35692 жыл бұрын
സൂപ്പർ 👌🏾👌🏾👌🏾വീഡിയോ
@jithinhridayaragam2 жыл бұрын
🥰🥰🥰🥰🥰Sherleez ♥️♥️♥️♥️
@BabuBabu-fw9lf2 жыл бұрын
KuthiranVideoSooooooper
@jithinhridayaragam2 жыл бұрын
🥰🥰🥰
@Toxin_YT2 жыл бұрын
💯💯🔥 Alappuzha kum und irumbu palam😜
@jithinhridayaragam2 жыл бұрын
പക്ഷേ കുതിരാൻ പോയിട്ട് ഒരു ചെറിയ മല പോലും ഇല്ലല്ലോ 😂😂😂
@Toxin_YT2 жыл бұрын
@@jithinhridayaragam 🤣🤣
@bitsoftratheesh48912 жыл бұрын
Super..
@sachinseelas50872 жыл бұрын
തുടകത്തിലെ വീഡിയോ തുടങ്ങുമ്പോൾ കട്ട് ആക്കി കാണിച്ചപ്പോൾ KGF 2 കാർ ചെയ്സിങ് ഓർമ വന്നു
@jithinhridayaragam2 жыл бұрын
അത് കണ്ടിട്ട് തന്നെ 😂
@kanakavenugopal74742 жыл бұрын
Kidilan
@royfrancis49062 жыл бұрын
തൃശൂർനിന്നും പാലക്കാട് ഭാഗത്തേക്ക് പോകുബോൾ കുതിരാൻ തുരംഗം അവസാനിക്കുന്നത് പീച്ചി ഡാമിന്റെ റിസേർവോയർ ഏരിയയിൽ ആണ്. ഡാം നീറയുബോൾ അവിടെ മുഴുവൻ വെള്ളം നിറയും. ഇതിനു കുറുകെയാണ് പഴയഇരിബ് പാലവും പുതിയ റോഡിലെ കോൺക്രീറ്റ് പാലവും
@jithinhridayaragam2 жыл бұрын
പുതിയ അറിവ്. ആ പുൽമേട് കണ്ടിരുന്നു. (Reservoir) 🥰🥰🥰🥰🥰
@sreekumarunni71184 ай бұрын
ഇന്നേക്ക് 40 കൊല്ലം മുൻപ് തന്നെ ഞാൻ ആ വഴി സഞ്ചരിച്ചിട്ടുണ്ട്. ആ പള്ളി യുടെ ചുമരിൽ അന്ന് " ഇന്ന് ഞാൻ, നാളെ നീ" എന്ന് വലിയ അക്ഷരത്തിൽ എഴുതി വെച്ചിരുന്നു. ഇപ്പൊൾ കാണുന്നില്ല എന്ന് തോന്നുന്നു..
@nikkus452 жыл бұрын
Super valara ishttapattu
@narayananlar73312 жыл бұрын
Super video 👌👍
@anjumanjum21842 жыл бұрын
Vadakkangeri trussiur drtst ane broo
@devasiakuriakose21592 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 🚴🚴🚴🚴🚴
@jithinhridayaragam2 жыл бұрын
🥰🥰🥰
@shineshajan5612 жыл бұрын
അത് ചിലപ്പോൾ സർവീസ് റോഡ് ഉണ്ടാകുന്നതായിരിക്കും
@jithinhridayaragam2 жыл бұрын
ശരിയാ.. ആയിരിക്കും 🌹shine
@rajanika17972 жыл бұрын
Njagal thrissurkar. Innalu ee vazipoyerunnu njn.
@jithinhridayaragam2 жыл бұрын
🥰🥰🥰
@vishnusudhakaran38212 жыл бұрын
NH 544 Idappally to Salem alle?
@jithinhridayaragam2 жыл бұрын
♥️ Thank You ♥️Vishnu ❤
@shortstech13442 жыл бұрын
Super Bro 👍
@jithinhridayaragam2 жыл бұрын
🥰🥰🥰
@rufaid42282 жыл бұрын
Precentation 👍
@jithinhridayaragam2 жыл бұрын
🥰🥰🥰
@AbhijithM33552 жыл бұрын
Nice 😍😍
@jishavijayan16962 жыл бұрын
👍👍❤❤❤
@jithinhridayaragam2 жыл бұрын
🌹🌹
@princeprakash31552 жыл бұрын
സഹോ❤️🥰
@VishnuVichuz5792 жыл бұрын
കുതിരാൻ തുരങ്കം കഴിഞ്ഞ് 10 Kms കൂടെ തൃശൂർ ജില്ലയുടെ ഭാഗങ്ങൾ തന്നെയാണ്...
@jithinhridayaragam2 жыл бұрын
♥️ Thank You ♥️
@arunmathew65252 жыл бұрын
ഉദ്‌ഘാടനങ്ങൾ എല്ലാം ഇങ്ങനെയും ചെയാം അല്ലെ.....
@jithinhridayaragam2 жыл бұрын
ഇങ്ങനെ വേണം ചെയ്യാൻ 👍👍👍
@theotherside58512 жыл бұрын
Adipoli
@jismonjames67422 жыл бұрын
This is Peechi vazhani Wildlife sanctuary, not Anamalai
@jithinhridayaragam2 жыл бұрын
♥️ Thank You ♥️
@jithinjose28372 жыл бұрын
544 - Ernakulam - Salem aanu
@forfuture76542 жыл бұрын
Inside of Tunnel has yet to be Painted in colour !🤔 There is facility for Traffic to take 'U' turn from inside the Tunnels .👍
@sudhiikbal37102 жыл бұрын
Mannuthi muthal wadakkanchery vare 6 lane aanu.. 4 lane alla..
@jithinhridayaragam2 жыл бұрын
🥰🥰🥰
@lijinjose23492 жыл бұрын
😍
@nithinnithin10832 жыл бұрын
Athu one-way alla randu saidilottum 2yer munpu athileyanu pokkondu irunnathu .pakshe nalla block anu
@jithinhridayaragam2 жыл бұрын
♥️ Thank You ♥️Nithin♥️
@nithinvijayan8702 жыл бұрын
Super
@jithinhridayaragam2 жыл бұрын
🥰🥰🥰
@jithinms_2 жыл бұрын
❣️❣️❣️
@cutzhari3592 жыл бұрын
❤❤❤❤
@jithinhridayaragam2 жыл бұрын
♥️ Thank You ♥️Hari❤❤❤❤
@leosfarming50572 жыл бұрын
സഹോദര തു തൃശൂർ ദിസ്തൃച്റ്റ് ok
@jithinhridayaragam2 жыл бұрын
🤔🤔🤔🤔
@tomypc81222 жыл бұрын
👍
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@shajikkchemmanoorchemmanoo7202 жыл бұрын
Chetta വടക്കാഞ്ചേരി അല്ല വടക്കുഞ്ചേരിയാണ്
@jithinhridayaragam2 жыл бұрын
♥️ Thank You ♥️
@renji91432 жыл бұрын
ആ circuit ഇൽ എല്ലാം എമർജൻസി ലൈറ്റ്കൂടി ഉണ്ടായിരുന്നേൽ കറന്റ് പോയാലും പ്രശ്നം ഇല്ലാതെആകില്ലേ.
@jithinhridayaragam2 жыл бұрын
♥️ Thank You ♥️Renji 🥰
@binuthattil76562 жыл бұрын
Bhayankaraa ariyathathu nannayi 10 year ayya project
@jithinhridayaragam2 жыл бұрын
😄😄😄 🌹🌹🌹Binu
@arunpj87652 жыл бұрын
പേര് ഇനി മാറ്റേണ്ട. പഴയ വഴിയിൽ കൂടി ഒത്തിരി യാത്ര ചെയിതിട്ടുണ്ട് 2.3മണിക്കൂർ ബ്ലോക്ക് 😁
@jithinhridayaragam2 жыл бұрын
🥰🥰🥰🥰♥️ Thank You ♥️Arun
@paulthomas30062 жыл бұрын
ന്റെ പൊന്നോ,, ഫ്ലൈറ്റ് ഒന്ന് മിസ്സായി പോയിട്ടുണ്ട്.. !
@mknazarkhan60412 жыл бұрын
നാല് കല്ല് എടുത്ത് ആ വഴി തീരുന്ന സ്ഥലത്തിന് മുമ്പ് വെയ്ക്കുക...... പ്ലീസ് .
@jithinhridayaragam2 жыл бұрын
🙏🏼🙏🏼
@jayalakshmi48812 жыл бұрын
Hi
@sabupj172 жыл бұрын
ഞാൻ.സാബു. കോഴിക്കോട്
@firosak22272 жыл бұрын
Mannuthi vadakkanjeri is 6 lane
@jithinhridayaragam2 жыл бұрын
♥️ Thank You ♥️Firos
@ajee81482 жыл бұрын
All six-line
@jithinhridayaragam2 жыл бұрын
🙏🏼🙏🏼🙏🏼
@shansanju20072 жыл бұрын
കൊല്ലത്ത്കാർക്കും ഉണ്ട് ഇരുമ്പ് പാലം
@jithinhridayaragam2 жыл бұрын
😄😄😄👍👍👍👍♥️
@infinitekerala2 жыл бұрын
കല്ലറ ഒരു വീക്നെസ് ആന്നോ
@jithinhridayaragam2 жыл бұрын
😄😄😄😄 🥰🥰🥰Geo
@infinitekerala2 жыл бұрын
താങ്കളുടെ വിവരണം കേൾക്കാൻ നല്ല രസമുണ്ട്
@thepalebluedot4171 Жыл бұрын
ആ തുരങ്കത്തിന് മുകളിൽ ധാരാളം ഇടം ഒഴിഞ്ഞുകിടക്കുന്നതായി തോന്നുന്നു, അടിയന്തിര സാഹചര്യങ്ങളിൽ ടണലിനുള്ളിൽ LED ലൈറ്റുകൾക്കും മറ്റ് ഉപയോഗങ്ങൾക്കും വേണ്ടി കുറച്ച് സോളാർ പാനലുകൾ എന്തുകൊണ്ട് സ്ഥാപിച്ചുകൂടാ.
@binuks76112 жыл бұрын
Attappadyku va
@herocolty2 жыл бұрын
വടക്കുംചേരി വടക്കാഞ്ചേരി അല്ല
@jithinhridayaragam2 жыл бұрын
Sorry boss😥
@mariabijo79792 жыл бұрын
Daivame
@unnimons43542 жыл бұрын
സംശയം വേണ്ട tunnel തൃശൂർ ആണ്
@jithinhridayaragam2 жыл бұрын
🥰🥰unni
@shineshajan5612 жыл бұрын
ഇതിലൂടെ പോയിട്ടില്ല bro
@jithinhridayaragam2 жыл бұрын
ഒരിക്കൽ പോകാം 👍👍👍 🥰🥰🥰
@SureshKumar-vm7mf2 жыл бұрын
Vimarsikendath vimarsikathannevenam
@thareshk.b61312 жыл бұрын
ഇതൊക്കെ 8 വരി ആകേണ്ട കാലമായി
@shanthasreenivasan15722 жыл бұрын
എൻ്റെ വീട്ടിലേക്ക് വരു.ഊണുകഴിച്ചിട്ട് പോകാം.
@jithinhridayaragam2 жыл бұрын
ഇല്ല എനിക്കുള്ള സ്പെഷ്യൽ ഊണ് ആണ് 😄😄😄
@jithinhridayaragam2 жыл бұрын
🥰🥰🥰🥰thank you
@adhismagicworld2 жыл бұрын
മീൻ വറുത്തത് ഉണ്ടോ????
@jacobmathew20352 жыл бұрын
വിവരണം കൊടുക്കുമ്പോൾ കാര്യങ്ങൾ പഠിച്ചിട്ട് വേണം പറയാൻ.വളരെ ബോർ ആണ്