ആൻഡമാനിൽ ഡ്രോൺ പറത്തി അറസ്റ്റിലായി │ Arrested for flying drone in Andaman │ Route Records Ep#22

  Рет қаралды 310,397

Route Records By Ashraf Excel

Route Records By Ashraf Excel

5 жыл бұрын

വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഒരുപാട് ആഗ്രഹങ്ങളുമായാണ് ആൻഡമാനിലേക്ക് വിമാനം കയറിയത്.
എന്നാൽ..
ഒരു വലിയ തെറ്റുപറ്റി..
-------------------------------------------------------------------------
If you find value in what I do, you can support me here / ashrafexcel
-------------------------------------------------------------------------
- Ashraf Excel
************MY GEARS**************
Camera 1 - Apple iPhone 6s: amzn.to/2RohCWf
Camera 2 - Sony A6300: amzn.to/2xTWrTO
Camera 3 - Gopro Hero6: amzn.to/2DVpBHw
Editing - Apple MacBook Pro: amzn.to/2KRPGFz
Drone - DJI Mavic Air: amzn.to/2PapkC1
Mobile Stabilizer - Zhiyun Smooth Q: amzn.to/2QnGlZw
Bag - Pinball Camera Backpack: amzn.to/2zR6YAy
Laptop Stand - Portronics: amzn.to/2zQSUXY
Action Camera Accessories - Robestrion 40 in 1: amzn.to/2DSDdU5
Power Bank 2 - Rapoo 10000MAH - amzn.to/2QvfVFj
Power Bank 1 - TPLINK 10400MAH - amzn.to/2Rpd1mQ
Mini Tripod - Manfrotto: amzn.to/2O87SSc
Tripod - Simpex VCT-988RM - amzn.to/2RlZk8d
Tripod 2 - fotopro - amzn.to/2QvbrOY
Wireless Microphone - Saramonic SR-WM4C - amzn.to/2QvaQgi
**************************************
Comment here if any doubts regarding this video
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Twitter: / ashrafexcel
Pinterest: / ashrafexcel
Website: www.ashrafexcel.com

Пікірлер: 1 200
@MalluTraveler
@MalluTraveler 5 жыл бұрын
Bro never give up Be positive, Get ready for the another trip. Your subscribers are waiting for your videos. Chill man 😀
@shahidbinsuliman5370
@shahidbinsuliman5370 4 жыл бұрын
Ashraf muthu manii shakiii broo machan nadintaaa abimanam all the best machannssss ningaa powlikkkkkkkkkkkkkk tooooo ❤❤❤❤❤❤❤😘😘 kannur karan
@shahidbinsuliman5370
@shahidbinsuliman5370 4 жыл бұрын
Ipoll Ann time ayathu video kanan pinaa all India pwolik pina vettill ullaa plavu vattaruth conran prathirothikan chakayoum sahayikum
@muhammedanask7850
@muhammedanask7850 4 жыл бұрын
250 gram nu thaazhe ullath problem allallllooo.. bro.. pls reply
@musthafakuttiyil2614
@musthafakuttiyil2614 4 жыл бұрын
@@muhammedanask7850 illa but എല്ലാ ഡ്രോണുകളും ഇനിമുതൽ രെജിസ്റ്റർ ചെയ്തിരിക്കണം. 250 ന്‌ മുകളിൽ ഉള്ളവ പറത്താൻ ലൈസൻസും വേണം.
@muhammediyas2475
@muhammediyas2475 4 жыл бұрын
ഇവന്റെ വീഡിയോ mallu കണ്ടിരുന്നല്ലേ. എന്നിട്ട് ഇവനെ നീ തെച്ചു എന്ന് പറയുന്നു. Sariyano
@TechTravelEat
@TechTravelEat 5 жыл бұрын
Sorry to hear all these things happened to you. Using drone is illegal in India. You cannot legally buy a drone or import one in India. But its easily available in markets like everything else and everyone is using it. I have an experience of buying a drone and I have sold it later after coming to know the reality of it. Nowadays, I am using some aerial visuals on my video, but none of them is shot by me. Drones are considered as an unmanned aircraft in India. Police or any other force can take serious actions against you including 'rajyadroha kuttam'. No proper rules are drafted in India for drones so far as far as I know. It is not just in Andaman, even in TamilNadu you are not permitted to use drone anywhere. So please be careful even in future and all the very best for your videos.
@abdulrahmanekb
@abdulrahmanekb 5 жыл бұрын
Sujith baai (y)
@shihabkodumudi1037
@shihabkodumudi1037 5 жыл бұрын
പുള്ളിക്കാരൻ ഒന്ന് വെടിച്ചിട്ട്‌ ഒഴിവാക്കിയതാണ്😀😀
@SathyaSankar
@SathyaSankar 5 жыл бұрын
Good. Then what about people using it in marriage functions? Is it legal?
@ziyantravelvlog9569
@ziyantravelvlog9569 5 жыл бұрын
Sujith bai vlogersine support cheyyaan epouum undaavum
@rohiththomas2599
@rohiththomas2599 5 жыл бұрын
but police system in kerala is using the drone
@MasterPiece
@MasterPiece 5 жыл бұрын
സാരമില്ല ,,,,, ബ്രോ,,,,, എല്ലാം ദൈവത്തിന്റെ പരീക്ഷണം മാത്രം,,,,,,,,, സത്യം എന്നും വിജയിക്കും
@malluriderns2009
@malluriderns2009 5 жыл бұрын
✌️✌️✌️
@abhibknair
@abhibknair 5 жыл бұрын
ഡ്രോൺ ഉപയോഗിച്ചതിനു ആന്റമാനിൽ പോലീസ് പോക്കുന്ന ആദ്യ ആളൊന്നുമല്ല ഭായി , ഞങൾ എല്ലാവരും നിങ്ങൾക്കൊപ്പമുണ്ട് , മലയാള ത്തിലെ ബെസ്ററ് പ്രൊഫെഷണൽ ട്രാവൽ ബ്ലോഗർ , എല്ലാ ആശംസകളും
@anilkumarrpillai4301
@anilkumarrpillai4301 4 жыл бұрын
Ho ho
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
പോട്ടെ മച്ചാനെ
@adiladil-ch7ur
@adiladil-ch7ur 5 жыл бұрын
ഉണ്ണിയേട്ടാ ആൻഡമാനിൽ ഒന്ന് മീൻ പിടിക്കാൻ പോയാലോ
@Bluewhale.19-93
@Bluewhale.19-93 5 жыл бұрын
വാഹ പൊളിച്ചു
@mathaithomas3642
@mathaithomas3642 5 жыл бұрын
Aa ennittu cellular jail il thaamasichu meenumaayi thirichu poraam!!
@akhilraj9121
@akhilraj9121 5 жыл бұрын
ഒരുപാട് വലിച്ച് നീട്ടി
@cyber__killer3716
@cyber__killer3716 5 жыл бұрын
@@akhilraj9121 സത്യം
@TravelmateByKrishnaRaj
@TravelmateByKrishnaRaj 5 жыл бұрын
സാരമില്ല ബ്രോ എല്ലാം ശരിയാവും ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടാവും. സഞ്ചാരികൾക്കു ഓരോ യാത്രകളിലും പല പ്രശ്നങ്ങളും വരാറുണ്ട്.അതിലൊന്ന് എന്നു കരുതി മുന്നോട്ടു പൊയ്ക്കോളൂ.
@gafoorei3794
@gafoorei3794 5 жыл бұрын
കണ്ട് കണ്ണുനിറഞ്ഞുപോയി ആദ്യമായിട്ടാണ് ഒരു യൂട്യൂബ് ബ്ലോഗറുടെ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയത് സത്യം എവിടെയും വിജയിക്കും എന്നുള്ളതിന് തെളിവാണ് താങ്കളുടെ അനുഭവം ഇനിയും മുന്നോട്ട് ഞങ്ങളെപ്പോലുള്ളവർക്ക് പല കാഴ്ചകളും കാണിക്കാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ, 😢😢😢
@shibud.a5492
@shibud.a5492 4 жыл бұрын
Thats true ....
@ARNMedia-in
@ARNMedia-in 5 жыл бұрын
ഒരു കയറ്റവും ഇറക്കവും എല്ലാ മേഖലയിലും ഉണ്ടാവും ബ്രോ.... ഇനിയും ഒരുപാട് നല്ല ഗ്രാമീണ വിഡീയോകൾ ചെയ്യൂ.... ഞങ്ങൾ കാത്തിരിക്കുന്നു കാണാൻ
@tkr9606
@tkr9606 5 жыл бұрын
നിങ്ങളുടെ ഇൗ പച്ചയായ മനസ്സിന് വളരെ നന്ദി .... ഒരു വലിയ വിജയം KZbin വഴി നിങ്ങൾക്ക് ഉണ്ടാകും...
@neeaaaranjaan3313
@neeaaaranjaan3313 4 жыл бұрын
താങ്കൾ ഒരു വർഷം മുൻപ് പ്രവചിച്ചത്.... ഇപ്പോൾ സത്യം ആയിരിക്കുന്നു....,☺️👍👌💐
@harinandanam148
@harinandanam148 5 жыл бұрын
ഇത് ഒരു ഭയങ്കര ഭീകര അനുഭവം തന്നെ കൂട്ടുകാരാ (അങ്ങനെ വിളിക്കാം അല്ലേ ). നിങ്ങളുടെ സത്യസന്ധത ആണ് രക്ഷ ആയതു. ദൈവം എപ്പോഴും കൂടെ ഉണ്ടാവും. എല്ലാവരുടെയും പ്രാർഥനയും
@mohdalthaf3737
@mohdalthaf3737 5 жыл бұрын
സാരമില്ല സഹോ... ഏഷ്യൻ മേഖലയിലെ സുപ്രധാന സൈനിക താവളമാണ് ആൻഡമാൻ. Army,navi,air force ന്റെ സംയുക്ത command ആണ്. അതുകൊണ്ടാണ് ഇത്ര വലിയ ഒരു intelligence നടപടി നേരിടേണ്ടിവന്നത്.
@shihaspattepadam780
@shihaspattepadam780 5 жыл бұрын
വലിയ വ്ലോഗെർ ആയി കഴിയുമ്പോൾ ഇതൊക്കെ ഒരു വല്യ എക്സ്പീരിയൻസ് ആയി മാറും.
@RajShines
@RajShines 5 жыл бұрын
അനിയാ സ്നേഹത്തൊടെ നല്ലതു വരട്ടെ എന്നു പ്രാർഥിക്കുന്നു.
@mytraveldays
@mytraveldays 5 жыл бұрын
സത്യം എന്നും സത്യം മാത്രമാണ് ആ സത്യത്തെ മുറുകെ പിടിച്ചു മുന്നോട്ടു പോവുക ജീവിതത്തിൽ ഒരു പരാജയവും ഉണ്ടാവുകയില്ല എന്നെത് ഒരു മഹാ സത്യമാണ്. നിങ്ങളുടെ ഈ അനുഭവം പറഞ്ഞത് ഇത് കാണുന്ന എല്ലാ യാത്രക്കാർക്കും വ്ലോഗെർമാർക്കും വളരെ ഉപകാരപ്പെടും. All the very best
@ameermunch6870
@ameermunch6870 5 жыл бұрын
പ്രവാചകന്‍(സ) പറയുന്നു: നിങ്ങള്‍ സത്യസന്ധത മുറുകെ പിടിക്കുക. സത്യസന്ധത നന്മയിലേക്ക് നയിക്കുന്നു പ്രത്യേകം നന്ദിയുള്ളത് വിശ്വൽസ് ഒരു രക്ഷയും ഇല്ല പൊളി പിന്നെ വേറൊരു ട്വിസ്റ്റ് ഞാൻ ഇന്നാണ് നിങ്ങളുടെ വിഡിയോ കാണുന്നത് സസ്ക്രൈബ് ചെയ്യുന്നത്
@ameermunch6870
@ameermunch6870 5 жыл бұрын
സോറി വീഡിയോയെ കുറിച്ചു പഞ്ഞില്ലായിരുന്നു അത് എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ട്
@chandeliersneh9247
@chandeliersneh9247 4 жыл бұрын
പേര് അസര്‍പ്പ് കട്ടത്താടി ഒപ്പം ഡ്രോണും.... തീവ്ര വാദിയാകാന്‍ ഇതില്‍ കൂടുതലെന്ത് വേണം.... ഏതായാലും കഴിച്ചിലായല്ലോ ഭാഗ്യം
@spetsnazGru487
@spetsnazGru487 3 жыл бұрын
ഇയാള് തെറ്റൊന്നും ചെയ്തിട്ടിലായിരിക്കും .ശത്രുരാജ്യത്തിന്റെ ചാരനാണെകിൽ ഒന്നും ആലോചിച്ചു നോക്ക്.പോലീസുകാർ അവരുടെ പണി ചെയ്തു.ഈ ദീർഘനേരം ഉള്ള ചോദ്യം ചെയ്യൽ ഒക്കെ മാനസികം ആയി തകർത്തു സത്യം വെളിപ്പെടുത്താൻ ഉള്ള തന്ത്രം മാത്രം ആണ്.ഒരു ചാരൻ ആണെകിൽ അതിനു ട്രെയിനിങ് ലഭിച്ചിരിക്കും,സാദാരണകാർക് ചിലപ്പോൾ താങ്ങാൻ കഴിഞ്ഞു എന്ന് വരില്ല.
@azaruuluwar2628
@azaruuluwar2628 5 жыл бұрын
മീന്‍ പിടിക്കുന്ന വീഡിയോ വന്നത് മുതല്‍ മുംബും ശേഷവും ഉള്ള എല്ലാ വീഡിയോസും കാണാറുണ്ട് നല്ല അഭിപ്രായം ഈ അവസ്ഥ ഒരിക്കലും ഉണ്ടാവല്ലേന് പ്രാര്‍ഥിക്കുന്നു
@DaniGorgon
@DaniGorgon 5 жыл бұрын
ഇത്രയും കാര്യങ്ങൾ സംഭവിച്ചിട്ടും സിസ്റ്റത്തിന് കൊടുക്കുന്ന റെസ്‌പെക്ട് ഉണ്ടല്ലോ അതിനു കൊടുക്കണം ഒരു കുതിരപ്പവൻ. ഒരു സ്ക്വാർ കിലോമീറ്റർ സ്ഥലത്തിന്റെ സാറ്റലൈറ്റ് ഇമേജ് നാല്പത്തിയെട്ടു മണിക്കൂറിനുള്ളിൽ 30 മീറ്റർ ആകുറസിയിൽ കിട്ടാൻ ആയി രണ്ടായിരത്തി നാനൂറു ഡോളർ ചിലവാക്കിയാൽ ഈമെയിലിൽ ഫോട്ടോ എയർബസ് സാറ്റലൈറ്റ് അയച്ചു തരും. അപ്പോഴാണ് നമ്മുടെയും മറ്റു പല രാജ്യങ്ങളിലും ഡ്രോൺ എന്നും പറഞ്ഞു പീഡനം. എന്താല്ലേ...
@mohammedafsal6619
@mohammedafsal6619 5 жыл бұрын
Thnx. New info
@Arjunkumarp
@Arjunkumarp 5 жыл бұрын
But once you request the satellite image of strategic defense lands you will be under radar ..
@vichumuppatta1607
@vichumuppatta1607 4 жыл бұрын
പക്ഷെ അതും രഹസ്യമല്ല bro...ഇതു വെറുതെ ഒരു പ്രഹസനം അല്ല...
@AjishMuthangayil7
@AjishMuthangayil7 4 жыл бұрын
Secret aya paripadikalokke ippo underground alle.
@MidhunvSankar
@MidhunvSankar 5 жыл бұрын
Get well soon...
@AnilKumar-yc6kf
@AnilKumar-yc6kf 5 жыл бұрын
ഈ വീഡിയോ കണ്ടിട്ട് എനിക്ക് സങ്കടം വന്നു അപ്പോൾ നിങ്ങൾ എത്ര അനുഭവിച്ചിട്ടുണ്ടാവു എല്ലാം ശരിയാകും മച്ചാ
@raheesmonraheesmon7107
@raheesmonraheesmon7107 5 жыл бұрын
നിങ്ങളുടെ അനുഭവം മറ്റു ബ്ലോഗർമാർക്ക് ഉള്ള ഒരു ഉപദേശം ആവട്ടെ സത്യം എവിടെയും വിജയിക്കും
@nishadbestnishad9963
@nishadbestnishad9963 5 жыл бұрын
ഷാജിയേട്ടാ...നമ്മളറിയാതെ ഞമ്മളോരു അധോലോകം ആയി മാറിക്കഴിഞ്ഞു..
@arunmvk98
@arunmvk98 5 жыл бұрын
😂😂😂😂
@syedhashim3608
@syedhashim3608 5 жыл бұрын
Be careful, bro
@movietube3531
@movietube3531 4 жыл бұрын
😂
@jameshunt223
@jameshunt223 4 жыл бұрын
Emotional ayi samsarikkumbo comedy parayunna
@nobilalathiyur6479
@nobilalathiyur6479 3 жыл бұрын
ബ്രോ ഇസ്ലാമിക സംഘടനകളുടെ കിടമത്സരമാണ് ഇസ്ലാമിനെ ലോകത്തിനു മുന്നിൽ തീവ്രവാദ മതം ആക്കിയത് എല്ലാവരും ഭയപ്പെടുന്ന ഒരു മതമായി ഇസ്ലാമിന് ഇവർ മാറ്റിയെടുത്തു ബാക്കിയുള്ളവർ സഹിക്കുക തന്നെ ചെയ്യുക സംഘടനകൾ സർവ്വനാശം
@s_h_a_m_e_e_m-kottukkara
@s_h_a_m_e_e_m-kottukkara 4 жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും സിമ്പിൾ ആയ ബ്ലോഗർ ആണ് താങ്കൾ .പടച്ചോൻ എന്ന ആദർശ്യ ശക്തി ഉള്ളടത്തോളം ക്കാലം നിങ്ങളൊന്നും ഒരിക്കലും പേടിക്കണ്ട ബ്രോ .ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും എന്നും പ്രാത്ഥനയിൽ 😘😘😘😘സാരമില്ല ബ്രോ
@TripCompany
@TripCompany 5 жыл бұрын
പടച്ചോനെ.. ഇത്രേം പ്രശ്നങ്ങൾ ഉണ്ടായോ അവിടെ പോയിട്ട്. നിങ്ങള് തുടക്കത്തിൽ പറഞ്ഞപോലെ എല്ലാ യാത്രകളും ഓരോ അനുഭവങ്ങൾ ആണ്. ഇപ്പൊ എല്ലാം ok ആയില്ലേ. Thank god
@comewithmejafar3362
@comewithmejafar3362 5 жыл бұрын
ഒരു കയറ്റത്തിന് ശേഷം ഒരു ഇറക്കവും ഉണ്ടാവും.... മുന്നോട്ടു പോകുക.... God with you....
@ashkarali9193
@ashkarali9193 5 жыл бұрын
Support Don't worry bro take care
@ajeeshk.m9829
@ajeeshk.m9829 5 жыл бұрын
Trading nadathunnundalle....😂
@mehakmedia1634
@mehakmedia1634 5 жыл бұрын
നടൻ ആസിഫ് അലിയെ പോലെ ഉണ്ട്. ശബ്ദവും.. നിങ്ങളുടെ കഥ ആസിഫ് അലിയുടെ Btech എന്ന സിനിമ പോലെയും ..
@VRENDesi
@VRENDesi 5 жыл бұрын
Sherikkum 👌
@arjunarjun-gk2wf
@arjunarjun-gk2wf 4 жыл бұрын
Luk aaaaayittomd
@kygdevil6403
@kygdevil6403 5 жыл бұрын
Ayoo.. 😥 നോട്ടിഫിക്കേഷൻ കണ്ടപ്പോൾ വളരെ സന്തോഷത്തോടെ ആണ് route record ഓപ്പൺ ചെയ്തത്. എന്നാൽ വളരെ സങ്കടം ആയി... വിഷമിക്കരുത്.. ഞങ്ങൾ കാത്തിരിക്കുകയാണ് ആൻഡമാൻ വിശേഷങ്ങൾ കാണാൻ 👍
@andoottyatholi30
@andoottyatholi30 5 жыл бұрын
സത്യം വിജയിക്കും, രക്ഷിക്കും.
@shahnastp1076
@shahnastp1076 4 жыл бұрын
പോട്ടെ ഭായി...... ഫാമിലി അപ്പോൾ അറിഞ്ഞിരുന്നോ ഈ പ്രോബ്ലം
@MyLifeandTravel
@MyLifeandTravel 5 жыл бұрын
Thanks for sharing your experience brother, Recently started watching your videos. I do understand the situation which you had gone through from your words and facial gesture. Everything will be alright bro, this is only what I can say through my comment.
@suchithraranisuchithra4788
@suchithraranisuchithra4788 5 жыл бұрын
ഒരുപാട് സന്തോഷ൦ തന്ന നിങ്ങ& കരയുന്നത് കണ്ടപോ& സങ്കട൦ വന്നു . കരയരുത് ദൈവ൦ ഒരാപത്തിലു൦ പെടില്ല
@rajeeves6036
@rajeeves6036 5 жыл бұрын
സാരമില്ല മച്ചാനെ ഇതാണ് ജീവിതം
@rajurajeshjohn
@rajurajeshjohn 5 жыл бұрын
ജീവിതത്തിൽ പലതും സംഭവിക്കുന്നത് നിനച്ചിരിക്കാതെയാണ്.... തളരരുത്, ഒരുപാട് യാത്രചെയ്യാനുണ്ട് ഇനിയും,,, മുന്പോട്ടുതന്നെ പോവുക.
@sreerajraj9256
@sreerajraj9256 5 жыл бұрын
Hey....ഇതൊക്കെ എന്ത്...ഭായി.. .. കുറെ കാലം കഴിയുമ്പോൾ.... പറഞ്ഞു ചിരിക്കാനുള്ള... ചെറിയ തമാശകൾ മാത്രം..... Don't worry....bro.....everything Will be alright... god bless you....
@shazmedia9206
@shazmedia9206 4 жыл бұрын
😍
@UNBOXINgdude
@UNBOXINgdude 5 жыл бұрын
😦
@jobymon4356
@jobymon4356 5 жыл бұрын
ബ്രോയുടെ എല്ലാ വിഡിയോയും നമ്മളുടെ അനുഭവങ്ങൾ പോലെ തോന്നുന്നു.. സത്യം മനസ്സിലാക്കി ബ്രോ യെ അവര് വെറുതെ വിടട്ടെ.. God bless you brother..
@agasthyarvlogkv8779
@agasthyarvlogkv8779 5 жыл бұрын
സത്യം വിജയിക്കട്ടെ ഈശ്വരൻ എന്നും കൂടെ ഉണ്ടാകും ബ്രോ
@NAKVlogs
@NAKVlogs 5 жыл бұрын
ആദ്യമായിട്ടാണ് ഇത്ര ലെങ്ങ്തി വീഡിയോ കാണുന്നത്. കണ്ണ് നിറഞ്ഞു പോയി. Bounce back..... All the best. 😍
@koolathmubashir8969
@koolathmubashir8969 5 жыл бұрын
സത്യം മാത്രം വിജയികൂ
@habeebctpoongudi2399
@habeebctpoongudi2399 5 жыл бұрын
😓😓
@mohammedmusthafap5228
@mohammedmusthafap5228 5 жыл бұрын
അഷ്‌റഫ്ക്ക സരമില്ല.... ജീവിതം നമുക്ക് പലതും സമ്മാനിക്കും....എല്ലാം നമ്മുടെ നല്ലാതിനാകുമെന്ന് മാത്രം വിചാരിച്ചാൽമതി....😍😍
@ashrfhaya
@ashrfhaya 5 жыл бұрын
നിങ്ങൾ സത്യം മാത്രം പറയും എന്നുള്ള തീരുമാനം വളരേ നന്നായി അതു കൊണ്ട് മാത്രമാണ് നിങ്ങൾ രക്ഷപ്പെട്ടത് സത്യം ഒരിക്കലും മറക്കില്ല നുണപറഞ്ഞാൽ അതു മറന്നുപോകും പെട്ടുപോയാൽ പെട്ടു. ഒരുപാട് വിശമം തോന്നി പുതിയ വീഡിയോ വരാൻ എന്താണ് വൈകുന്നത് എന്ന് ഞാനും ചിന്തിച്ചു when you laugh I will laugh When you cry I will cry with YOU സഞ്ചാരികളെ ഒരുപാട് ഇഷ്ടമാണ്
@rasheedear2882
@rasheedear2882 5 жыл бұрын
" ജീവിതത്തിൽ ചെക്ക് ബുക്കിനേക്കാൾ വിലപ്പെട്ടതാണ് സത്യം.... " എന്ന വാക്കുകൾ ഇവിടെ അന്വർത്ഥമാകുന്നു...
@safarcalicut6088
@safarcalicut6088 5 жыл бұрын
അനിയ താങ്കളുടെ നിഷ്ക്കളങ്കത വല്ലാതെ ഇഷ്ട്ടായി I like you......
@abdurahmanck5586
@abdurahmanck5586 5 жыл бұрын
നിങ്ങൾ അനുഭവിച്ച പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നു.... എന്തായാലും കൂടുതൽ ഊർജത്തോടെ മുന്നോട്ട് പോവുക...സത്യം എവിടെയും വിജയിക്കും.....കട്ട സപ്പോർട്ട്..
@binyamibinus3257
@binyamibinus3257 5 жыл бұрын
സുഹൃത്തേ താങ്കൾക്ക് നേരിട്ട് അനുഭവത്തെക്കുറിച്ച് പങ്കുവച്ചതിൽ അധ്യായ സന്തോഷമേറുന്നു അതുപോലെതന്നെ ദുഃഖവുമുണ്ട് ഒന്നും മനപ്പൂർവമല്ലാത്ത രീതിയിലും നിങ്ങളുടെ മൗനത്തിനും നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു നേരിനെ കൂടെ എപ്പോഴും ദൈവം ഉണ്ടാകും സുഹൃത്തേ
@anishaarav5805
@anishaarav5805 5 жыл бұрын
Vlogers ന്റെ കൂട്ടത്തിലെ അമൽ നീരദ് ആണ് താങ്കൾ , തളരാതെ മുന്നോട്ടു പോവുക, ഞങ്ങൾ എല്ലാം കൂടെ ഉണ്ട് 👍👍
@kripaleshkrips3629
@kripaleshkrips3629 5 жыл бұрын
ഇക്കാ നിങ്ങൾ കരയുന്നത് കണ്ട് നിൽക്കാൻ കഴിയുന്നില്ല ,അത് കൊണ്ട് അവിടെ ഫാസ്റ്റ് അടിച്ചു വിട്ടു , വീഡിയോ വ്യത്യസ്തമായിട്ടുണ്ട് , എല്ലാം നേരെ ആകും , നിരപരാധികൾ ആരും ശിക്ഷിക്കപെടില്ല പേടിക്കേണ്ട , ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിഷിക്കപ്പെടരുത് എന്നാണ് നമ്മുടെ നിയമം . എല്ലാം നേരെ ആകും , കേസ് എല്ലാ തീർന്നാൽ നമ്മളെ അറിയിക്കണം , അതുകൂടി കേട്ടാൽ മാത്രമേ നമ്മൾക്ക് സന്തോഷം ആകുക ഉള്ളൂ .
@junaidop5330
@junaidop5330 5 жыл бұрын
Eni ippo ath alochichitt kaaryamilla oru nalla lesson padichu enn vijaricha mathi :) thank you for sharing your experience with us. Katta waiting for more videos 👌🏻
@jithinmchandan4458
@jithinmchandan4458 5 жыл бұрын
ബ്രോ,ആദ്യമായാണ് ഞാൻ താങ്കളുടെ വീഡിയോ കാണുന്നത്, കണ്ടപ്പോൾ തന്നെ എന്തോപോലെ ബ്രോ, സാരല്യ ബ്രോ, എല്ലാം പോട്ടെ, ഡ്രോൻ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടും😘😘😘😘
@ananthanc2646
@ananthanc2646 5 жыл бұрын
സത്യം എന്നും വിജയിക്കും സത്യം മാത്രം.....!!! കുറെ ആൻഡമാൻ വീഡിയോസ് പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു... എനിക്ക് നോട്ടിഫിക്കേഷൻ വരാത്തതാവും എന്നും കരുതി..... എന്തായാലും ബ്രോ യ്ക്ക് പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിഞ്ഞല്ലോ ഇനിയും അതിന്റെ തുടർനടപടികൾ പെട്ടെന്ന് കഴിയട്ടെ ....... പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരൂ...കട്ട സപ്പോർട്ട് എന്നും കൂടെ ഉണ്ടാവും.... മറ്റ് ട്രാവൽ വ്ലോഗർമാർക്കും എല്ലാവർക്കും ഒരു മുന്നറിയിപ്പ് കൂടി ആയി ഈ വീഡിയോ....😍😍😍
@SbnDiaries
@SbnDiaries 5 жыл бұрын
വലിയൊരു അറിവാണ് bro താങ്കള്‍ പങ്കു വെച്ചത് . ഒരു ട്രോണ്‍ വാങ്ങണം എന്ന ആഗ്രഹം മനസ്സില്‍ വെച്ച് നടക്കുകയായിരുന്നു. ഇത്രയും നിയമ പ്രശ്നങ്ങള്‍ ഉണ്ടെന്നു ഒരിക്കല്‍ പോലും മനസ്സില്‍ വിജരിച്ചില്ല, കാശ് പോവാതെ രക്ഷപ്പെട്ടല്ലോ thank god. പിന്നെ ഇ insident നമ്മുടെ കേരളത്തില്‍ വെച്ച് സംബവിച്ചതയിരുന്നു എങ്കില്‍ ഒരുപക്ഷെ, bro ഇതില്‍ കൂടുതല്‍ മനപ്പ്രയാസം അനുഭവിക്കേണ്ടി വന്നേനെ. ഇ സംഭവം ഒരു പക്ഷെ ഞങ്ങള്‍ അറിയുന്നത് മീഡിയ കളുടെ സ്ക്രീനിലൂടെ ആയിപ്പോയേനെ. സംഭവ ഭഹുലമായ ചോദ്യം ചെയ്യലുകളും അഭ്യൂഹങ്ങളും ഒക്കെ പത്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തേനെ. ഈ പറയുന്ന ഞാനടക്കം "ഓഹോ..ഇങ്ങേര് ഇത്രക്കാരന്‍ ആണോ ?" എന്ന് പോലും ചിന്തിച്ചു പോയേനെ.. കള്ളം എത്ര ചെറുതാണെങ്കിലും എത്രമാത്രം പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്ന പാഠം നമുക്ക് എല്ലാവര്‍ക്കും ഒന്നുകൂടി ബോദ്ധ്യമായല്ലോ. സര്‍വ്വ ശക്തന്‍ തുണച്ചു.
@topfreeapplication3129
@topfreeapplication3129 5 жыл бұрын
Tvm travancore മാളിൽ മുകളിൽ നിന്ന് പട്ടം പറതിയത്തിനു അകത്തായ ഞാൻ.😢😢😢😢😢4😢
@abdulrasheed-ov1qs
@abdulrasheed-ov1qs 5 жыл бұрын
ഒരുപാടു ദിവസമായി വീഡിയോ കാത്തിരിക്കുകയായിരുന്നു വീഡിയോ വന്നപ്പോൾ ശരിക്കും സങ്കടമായി എല്ലാം ശരിയാവും ബ്രോ സത്യം മാത്രമേ എന്നും വിജയിക്കൂ
@anasasharaf2
@anasasharaf2 4 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോസ് ഒരുപാട് കാണാറുണ്ട് പക്ഷെ ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത്. കുറെ നേരത്തേക് ഞാൻ തളർന്നു പോയി. ജീവിതത്തിൽ ഒരു നിമിഷം കൊണ്ടാണ് മാറ്റങ്ങൾ സംഭവിക്കുന്നത്. എനിക്ക് ഒരുപാട് വിഷമം തോന്നുന്നു. അഷ്‌റഫ്‌ നിങ്ങൾ ഒരു സത്യമായ ഒരു വ്യതിയാണ് നല്ലത് വരട്ടെ.......... ഒരുപാട് നന്നിയുണ്ട് അഷ്‌റഫ്‌. നിങ്ങൾ എത്രമാത്രം കഷ്ടപെട്ടിട്ടാണ് ഞങ്ങള്ക്ക് ഓരോ വിഡിയോസും കാണിച്ചു തരുന്നത്
@josekuttygeorge
@josekuttygeorge 5 жыл бұрын
കുഴപ്പമില്ല ബ്രോ ഞാനും ഇതൊന്നുമില്ലാതെയും ഞാനും പല പ്രശനങ്ങളിലും പെട്ടിട്ടുണ്ട് , ദൈവാനുഗ്രഹം എങ്ങും കുടുങ്ങിയിട്ടില്ല , എന്തായാലും ഈ അനുഭവങ്ങൾ എല്ലാവരുമായും ഷെയർ ചെയ്യാൻ മനസ്സുകാണിച്ച നിങ്ങൾ ഇനിയും വലിയ നിലയിൽ എത്തട്ടേ
@AlifMediaOfficial
@AlifMediaOfficial 5 жыл бұрын
അനുഭവം കേട്ടിട്ട് സങ്കടം തോന്നുന്നു
@AnglerJack
@AnglerJack 5 жыл бұрын
Bro, very sorry to hear this, dont be sad, take it as a good experience and keep concentrating on Route Records.
@travelnet5508
@travelnet5508 4 жыл бұрын
ഇന്ന് വരെ കണ്ടതിൽവെച് ഇക്കയുടെ ബെസ്റ്റ്‌ വീഡിയോ😘 you passed the values of a being
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 5 жыл бұрын
Always b strong...💪 💕💕💕💕
@abdutarp3457
@abdutarp3457 5 жыл бұрын
മനപ്പൂർവം തെറ്റ് ഒന്നും ചെയ്തില്ലല്ലോ.... അറിയാതെ പറ്റിയതല്ലേ... കയ്പ്പാണെങ്കിക്കും സത്യമേ പറയാവൂ എന്നതിന് ഉള്ള അനുഭവം.....
@fayizaashraf1648
@fayizaashraf1648 5 жыл бұрын
Soti
@Cartoon-Worl-d
@Cartoon-Worl-d 5 жыл бұрын
Wish you all the best ashraf and route records. You will reach top bro.
@ajeeshaji4884
@ajeeshaji4884 5 жыл бұрын
Don't worry be Happy സഹോ..... ഇനിയും നല്ല നല്ല വീഡിയോസിന് വേണ്ടി കാത്തിരിക്കുന്നു..
@r.a6887
@r.a6887 5 жыл бұрын
നിങ്ങളേപ്പൊലെ ഞങ്ങൾക്കും ഇതിൽ നിന്ന് ഒരുപാട് ചെറിയ വലിയ കാര്യങ്ങൾ മനസ്സിലാക്കൻ പറ്റി
@dhaneshdasan9869
@dhaneshdasan9869 5 жыл бұрын
വിഷമിക്കണ്ട..ഇപ്പോൾ കുഴപ്പമൊന്നും ഇല്ലല്ലോ.. എല്ലാം ശരിയാകും ദൈവം സത്യത്തിന്റെ കൂടെ ഉണ്ടാകും. ഈശ്വരൻ രക്ഷിക്കട്ടെ...
@StorieswithAshii
@StorieswithAshii 5 жыл бұрын
Ashraf bro...video full Kandu..ellam Shari akum...you have a good heart... Allah bless you...
@user-rl5sd6tl2w
@user-rl5sd6tl2w 5 жыл бұрын
ശെരിക്കും മനസു വേദനിച്ചു ഡിയർ ഇതു കണ്ടപ്പോൾ... സാരമില്ല അതു കഴിഞ്ഞില്ലേ...അതു വിട്ടുകള മനസിൽ നിന്നു...പോട്ടെ ബ്രോ...ഞങ്ങൾ ഒക്കെ ഉണ്ട് കൂടെ....വിഷമിക്കണ്ട കേട്ടോ....Be happy always....We know you are a good person...അതു ശെരിക്കും ബ്രോയുടെ ഈ സംസാരത്തിൽ നിന്നു തന്നെ മനസിലാകും... Don't worry dear....
@rafeequeputhanpurakkal692
@rafeequeputhanpurakkal692 5 жыл бұрын
കരയരുത് ബ്രോ നിങ്ങൾ കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു
@rafeequeputhanpurakkal692
@rafeequeputhanpurakkal692 5 жыл бұрын
@@ashrafexcel ഇത് ഇപ്പോൾ കേൾക്കുമ്പോൾ തന്നെ നമ്മുടെ കണ്ണ് നിറയുന്നു പക്ഷേ ആ കുറച്ചു ദിവസംങ്ങൾ നിങ്ങളുട അവസ്ഥ എത്ര മാത്രം എന്ന് നമുക്ക് ഊഹിക്കാം
@globalmagazine2126
@globalmagazine2126 5 жыл бұрын
അഷറഫ് ഇക്ക ഇങ്ങൾ പേടിക്കേണ്ട ഞമ്മൾണ്ട് ഇങ്ങളെ കൂടെ സത്യം എത്ര കയ്പ്പ് നിറഞ്ഞതാണെകിലും അതെ വിജയിക്കൂ
@ranjithsreesara192
@ranjithsreesara192 4 жыл бұрын
ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങൾ ആണ്... keep exploring... keep vlogging Love you bro...
@rajeevansahadevan2507
@rajeevansahadevan2507 5 жыл бұрын
Dear Ashraf...sorry to hear your sad story...be careful...you are such a innocent man never get any problems... GOD BLESS YOU. Never give up ur spirit of exploring our incredible India.
@austinantony4806
@austinantony4806 5 жыл бұрын
Hello friend, this is the first vedio i watched from you. Really feel sorry for you. As you said always tell the truth, it will help you. All the best for your future.
@shahidapful
@shahidapful 5 жыл бұрын
അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ട് ഒരു പേടിയും വേണ്ട 👍നിങ്ങൾക്ക് അനുകൂലമായ വിധി കോടതിയിൽനിന്നും ഉണ്ടാകും 👍☺️
@shanavasavs
@shanavasavs 5 жыл бұрын
I felt really bad when you explained about your recent experience in Andaman. It's been very few days I started viewing your channel. It's really excellent.i hope you will recover so fast from this horribile experience and will be one of the best vlogger around....All the best ...
@muhammedfaisal8159
@muhammedfaisal8159 5 жыл бұрын
കരയരുത് ബ്രോ എന്തായാലും ഇങ്ങനെ ഒരു പ്രധിസന്ധി മറികടന്നില്ലെ മനസ്സ് തുറന്ന് ഇങ്ങിനെ ഒരു വീഡിയോ ചെയ്ത മനസ്സിനെ അഭിനന്ദിക്കുന്നു everything be positive
@nizamks1
@nizamks1 5 жыл бұрын
പ്രയാസ സമയത്ത് കൂടെ നിന്ന് ആശ്വസിപ്പിക്കാൻ കഴിയാത്തതിൽ വേദനിക്കുന്നു ഒപ്പം കഴിഞ്ഞവരെ അപ്രീ ഷിയേറ്റ് ചെയ്യുന്നു. നേരിൽ കാണുമ്പോൾ ഒരു വലിയ മനസ് തുറന്നുരു HUG അത് ഉറപ്പാ
@samjidyousafkareekunnan3603
@samjidyousafkareekunnan3603 5 жыл бұрын
ഇതൊരു വലിയ hightsലെക്കുള്ള twist ആണ്. സത്യം മുറുകെ പിടിക്കുക......താൽക്കാലിക ബുദ്ധിമുട്ട് ഉണ്ടായാലും. ...അന്വശ്വര വിജയമുണ്ടാകും.
@Judah_benhur
@Judah_benhur 2 жыл бұрын
Thank you for sharing your experiences.
@ramshikannur
@ramshikannur 5 жыл бұрын
😢😢നിങ്ങളുടെ കൂടെ ഞാനും കരഞ്ഞു God bless you Bro👍👍
@rasheed1215
@rasheed1215 5 жыл бұрын
Hii bro.... വന്നല്ലോ... കട്ട വെയ്റ്റിങ് ആയിരുന്നു.
@faseebaalikkal7450
@faseebaalikkal7450 5 жыл бұрын
ഒരിക്കലും ഈ ഒരു യാത്ര നഷ്ടമല്ല... ഇതിലും വലിയൊരു പാഠം ഇനി എവിടുന്ന് പഠിക്കാനാ.. ങ്ങളും ഞങ്ങളും പഠിച്ചു... Dron umaay നമ്മൾ മുന്നോട്ട്... മുത്താണ് ഡ്രോൺ.. ❤❤
@Avlonc
@Avlonc 5 жыл бұрын
Your simplicity and the dedication makes you different from other yourtubers. That's why I love to watch your channel.
@mridulkappadan1604
@mridulkappadan1604 5 жыл бұрын
ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളാണ് ബ്രോ... keep going..God bless u ❤
@sebastinef.jesudas7209
@sebastinef.jesudas7209 5 жыл бұрын
Dear you are true. It will always win don't worry.
@malluarjun9927
@malluarjun9927 4 жыл бұрын
ഞാൻ Airportil എമിഗ്രേഷൻ എല്ലാം കഴിഞ്ഞ് ഹൻഡ്ബാഗ് ചെക്കിങ്കിന്റെ സമയത്ത് എന്റെ മുന്നിലെ ആൾ ഹൻഡ്ബാഗ്‌ സ്കനിങ്ങിന് പോകാതെ സംസാരിച്ച് നിൽക്കുമ്പോൾ ഞാൻ അയാളെ ഓവർടേക്ക് ചെയ്തു ഞാൻ ഹൻ‌ഡ്ബാഗ് ചെന്നപ്പോൾ എന്നെ ഒരു മാറ്റിനിർത്തി പോലീസുകാർ ചോദ്യം ചെയ്യലും എന്റെ ഹാൻഡ് ബാഗും ലഗേജും എല്ലാം അവന്മാർ പൊട്ടിച്ച് ചെക്ക് ചെയ്തു ആ സമയത്ത് ഞാൻ അനുഭവിച്ച മാനസിക അവസഥ അത് പറഞ്ഞ് അറിയിക്കാൻ കഴിയില്ല ഞാൻ ചെയ്ത തെറ്റ് എന്റെ മുന്നിലെ കള്ള പന്നി പോകാതെ നിന്നപ്പോൾ ഞാൻ അവനെ മാറ്റി ചെക്കിങ്ങിന് പോയി എന്നത് അതോടെ ഞാൻ ഒരു കാര്യം തീരുമാനിച്ചു എവിടെയും ക്യു തെറ്റിക്കില്ലാ എന്ന്
@cocktailmedia5680
@cocktailmedia5680 5 жыл бұрын
nigalk kitiya ee experience share cheythath valiya oru thanks.ee information elavarkum valiya help ayirikum.sadharanakark ithonunm ariyathe edhpole pettpovum.satyam paranjath nananyi.God kodukunna oro experience .saramilla alam sheri avum.edhinekalum valia thetil petilalo ann ashwasikam dhaivam rakshichu atra thane...
@praveenpaul0123
@praveenpaul0123 5 жыл бұрын
Don't worry Broo,Still waiting for your awesome videos
@Yoosafalipkya
@Yoosafalipkya 4 жыл бұрын
ഇതിനൊക്കെ നമ്മുടെ ഭരണകൂടം ഉഷാറാണ്, അഭിനന്ദനാർഹം. ഈ നാട്ടിൽ തന്നെയാണ് ഒമ്പതും, പത്തും പതിനൊന്നും, വയസ്സുള്ള കുഞ്ഞുങ്ങളെ മൃഗീയമായി പിച്ചിചീന്തുന്നു, എന്നിട്ടും അവർക്ക് ഒരു......... , അത് ആലോചിക്കുമ്പോൾ സങ്കടം
@YoonusAp-tr7xc
@YoonusAp-tr7xc 8 ай бұрын
പേരാണ് പ്രശ്നം
@jafarsha8601
@jafarsha8601 5 жыл бұрын
നിങ്ങൾ ഒരു പഞ്ചപാവമാണല്ലേ(ലോല ഹൃദയൻ) എല്ലാം ശരിയാവും ദൈവം കൂടെ യുണ്ട്
@aruntitusyohannan1510
@aruntitusyohannan1510 5 жыл бұрын
don't worry ashraf , bygone the past . you're really talented. please do more videos.
@Ganeshkumar.mohanan
@Ganeshkumar.mohanan 4 жыл бұрын
Brother ,Very sorry to hear ..please take care never give up..take a positive note and move on ..we are always with you
@akhiljohnson3301
@akhiljohnson3301 5 жыл бұрын
Sarammilla bro.. Karayanda.. Ellam sariyakum.. Pray to allah
@SahadCholakkal
@SahadCholakkal 4 жыл бұрын
നിങ്ങൾ ആൻഡമാനിലെ വണ്ടൂർ ബീച്ചിൽ ഞമ്മള് മലപ്പുറം ജില്ലയിലെ വണ്ടൂർ പഞ്ചായത്തിൽ 🙏
@KL05kottayamkaran
@KL05kottayamkaran 4 жыл бұрын
ബ്രോ നിങ്ങൾക്ക് വേണമെങ്കിൽ ഇതൊന്നും പറയാതെ ഇരിക്കാമായിരുന്നു ഇനിയൊരിക്കൽ മറ്റൊരു ആൾക് അറിവില്ലാതെ ഇത്തരം പ്രശ്നങ്ങളിൽ പെടാൻ ഇടയാവരുത് എന്ന മഹത്തായ ചിന്ത ആണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥൻ ആക്കുന്നത് എല്ലാവിധ നമ്മകളും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു ഇനിയും വീഡിയോകൾക്കായി കാത്തിരിക്കുന്നു👍👍👍💐💐
@firozc8667
@firozc8667 5 жыл бұрын
Take care, Keep the confidence & Go ahead, Good Days are waiting for you
@AbdulAzeez-oh9dj
@AbdulAzeez-oh9dj 5 жыл бұрын
അതെ Bro ആരെയും കുറ്റ പറയാൻ പറ്റില്ല അതിസുരക്ഷാ മേഖലയല്ലെ. പിന്നെ കേരളത്തിലും ഇപ്പോ ഡ്രോൺ പറത്താൻ പോലീസ് പെർമിഷനും ലൈസൻസും വേണം
@Itsme_koshichayan
@Itsme_koshichayan 5 жыл бұрын
ഇനി വരുന്നതിന്റെ ബാക്കി നോക്കാം, അല്ലാതെ സങ്കടപെട്ടിരുന്നിട്ട് ഇനി കാര്യമൊന്നും ഇല്ലല്ലോ ... എല്ലാം ശരിയാവും 👍👍👍
@meenujoshy7727
@meenujoshy7727 5 жыл бұрын
Don’t be sad. We are fully support you and pray for you. Oru kashtakalam vanni poyyi enu vijarichal mathi ketto.
@showfeermytheenkunju9425
@showfeermytheenkunju9425 5 жыл бұрын
വിഷമിക്കണ്ട ഭായ് ജീവിതത്തിൽ പല പ്രതിസന്ധിഘട്ടങ്ങളും നേരിടേണ്ടി വരും വന്നേക്കാം ധീരമായി സത്യസന്ധമായി നേരിടുക . എല്ലാ ആശംസകളും 😍
@moinucaremoinucare2298
@moinucaremoinucare2298 4 жыл бұрын
ജോലിയുടെ ഭാഗമായി നിങ്ങളെ പോലെ മാനസിക സംഘർഷം അനുഭവിച്ച ആളുണ്ടാകില്ല. ഞാൻ പുതിയ സപ്സ് ക്രൈ ബറാ
@abdulbasheer.a2943
@abdulbasheer.a2943 5 жыл бұрын
എന്റെ ബ്രോ.... നീ എന്റെ മുന്നിൽ .... ഈ ടെൻഷൻ ഒന്നും കാണിക്കാതെ......എന്നെ സമദനിപ്പിച്ചു......... വാക്കുകളില്ല..എന്തു പറയണം എന്നറിയില്ല.....
@abdulbasheer.a2943
@abdulbasheer.a2943 5 жыл бұрын
ഞാൻ നെറ്റ് കഫെ യിൽ കുത്തിയിരുന്ന് കണ്ടു...
@jamsheerv9900
@jamsheerv9900 5 жыл бұрын
Ithano aa friend basheer.... ??
@jaisalka2638
@jaisalka2638 5 жыл бұрын
Basheer bro...Thanks for all the support our chunk bro
@mygreencoorgmygreen8864
@mygreencoorgmygreen8864 4 жыл бұрын
Nalla koottukar orikkalum Kai vidilla bro .yanikk sangadam vannu
@praseebkk
@praseebkk 5 жыл бұрын
Ashraf... ningal oru proffesional wrkr anu a sathyam chodyam cheythavarkum vyakthamayi athu kondu released ayi. Thankal workil kanikunna dedication njan adangunna ellavarum manassilakunnu. Thankal transparent anu. Dont worry. Ithu oru life experiance kanuka. Saramilla . Njangaludeella support um koode undu. Ashrafinte ella vediosum njan kanarundu. All the best... all is well
@kamarzaman8526
@kamarzaman8526 5 жыл бұрын
മനോഹരമായ നിങ്ങളുടെ വീഡിയോ കാത്തിരുന്ന ഞങ്ങൾക്ക് വളരെ വിഷമം ആയ വാർത്ത ആണല്ലോ വന്നത്.. നിങ്ങൾ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ.. അത് കൊണ്ട് ധൈര്യമായി ഇരിക്കു...എല്ലാം ശരിയാകും.. All suports....
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 49 МЛН
Ross Island │ Andaman Experiences │ Route Records Ep#52
30:41
Route Records By Ashraf Excel
Рет қаралды 171 М.
Port Blair to Havelock By Ship │ Andaman Experiences │ Route Records Ep#53
19:25
Route Records By Ashraf Excel
Рет қаралды 67 М.
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН